'സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് സിപിഐഎമ്മില്‍ നിന്ന് സഹായം ലഭിച്ചു' | Manu Thomas

Поделиться
HTML-код
  • Опубликовано: 24 июн 2024
  • 'സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് സിപിഐഎമ്മില്‍ നിന്ന് സഹായം ലഭിച്ചു'
    ആരോപണവുമായി പാർട്ടി വിട്ട നേതാവ് മനു തോമസ് | Manu Thomas
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 164

  • @nikhilpradeep7211
    @nikhilpradeep7211 3 дня назад +51

    നല്ല ഒരു പാർട്ടി പ്രവർത്തകൻ കൂടി പാർട്ടിയിൽ നിന്ന് പുറത്ത് പോയി..... Manu Thomas നിലപാട്👌🏻 🔥❣️

    • @ChandralalTN
      @ChandralalTN День назад

      ഇവൻ ഒരു പാർട്ടിക്കാരന) കാൻ ള്ള േയാഗ്യതയിലെ😂😂😂😂

    • @nikhilpradeep7211
      @nikhilpradeep7211 День назад

      @@ChandralalTN അത് ശരിയാണല്ലോ...... 🤔 ഇപ്പോ എല്ലാം കള്ളന്മാർ അല്ലെ.... അപ്പോ മനുവിന് യോഗ്യത ഉണ്ടാവില്ല 👍🏻👍🏻

  • @muhammadjeelani2116
    @muhammadjeelani2116 4 дня назад +84

    മനു വിന്റെ അഭിപ്രായം 👍👍👍👍ഏത് രാഷ്ട്രീയ പാർട്ടിക്കും ഇത്തരം കള്ളക്കടത്തു സംഘങ്ങളുമായി ബന്ധമുണ്ടാവും

    • @siyope4450
      @siyope4450 4 дня назад +7

      മുസ്‌ലീ൦ ലീഗ്'ൽ , SDPI'ൽ , ഒക്കെ ഇതില്ലാത്തവർ ആരുമില്ല.

  • @shivshankar5297
    @shivshankar5297 4 дня назад +90

    മനുവിന്റെ നിലപാട് മഹത്തരം. യഥാർത്ഥ രാഷ്ട്രീയം ഇതാണ്. 👌👍👍👍👍👍👍👍

    • @roymonyelavilayil2056
      @roymonyelavilayil2056 3 дня назад +1

      100 % Kalla paran Vachan eda onu ella patila mon ara chadi kada jivi cha thala mura nila nilka 👍

    • @shajip.p9474
      @shajip.p9474 2 дня назад +3

      യഥാർത്ഥ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു 🙆‍♂️

  • @ajazbin9344
    @ajazbin9344 3 дня назад +46

    മനു യഥാർഥ നിലപാടുള്ള കമ്മ്യൂണിസ്റ്റ്കാരൻ,!
    വ്യക്തികളല്ല ആശയമാണ് പാർട്ടി എന്ന് മറക്കാത്ത സഖാവ്🫡❤

  • @movihub4907
    @movihub4907 3 дня назад +42

    കാസറഗോഡ് ചില മേഖലകളിൽ ഇപ്പോൾ ചില യുവാക്കൾ സിപിഎം ആണ് എന്ന് പറഞ്ഞു നടക്കുന്ന സ്വർണം നടത്താനും കൊട്ടേഷൻ എടുക്കാനും വേണ്ടി മാത്രം ആണ് ഇനിയും പാർട്ടി മനസിലാക്കിയില്ല എങ്കിൽ വലിയ വില നൽകേണ്ടി വരും 💯മനു തോമസിന് ഒപ്പം നമ്മളെ പോലെ ഉള്ള പഴയ സഖാക്കളെ ഇപ്പോ പാർട്ടിക്ക് വേണ്ടാത്ത ആയി കൊട്ടേഷൻ സംഗമായി പ്രവർത്തിക്കുന്നവരെ ആണ് പാർട്ടി ഒപ്പം നിർത്തുന്ന

  • @justingeorge1876
    @justingeorge1876 День назад +11

    യഥാർത്ഥ കമ്മ്യൂണിസ്റ്റ്,💪💪 ഈ ചീഞ്ഞ പാർട്ടിയിൽ നിന്ന് നല്ല ആളുകൾ പുറത്തുവരണം

  • @givinrapheal8804
    @givinrapheal8804 4 дня назад +72

    പാർട്ടിയെ നല്ല പോലെ അറിയാല്ലോ കുറച്ചൊക്കെ ഒന്ന് സൂക്ഷിച്ചോളോ ഇനി ജാഗ്രതെ ⚠️⚠️

  • @NajimKochukalunk
    @NajimKochukalunk 3 дня назад +44

    മനു തോമസ്, നല്ല കമ്യൂണിസ്റ്റുകാരൻ ❤

  • @marykuttyxavier5475
    @marykuttyxavier5475 3 дня назад +38

    മനുവിൽ ഒരു നന്മയുടെ അംശം ഉള്ളതിനാലാണ് പുറത്തു ചാടിയത്

  • @rvr447
    @rvr447 4 дня назад +65

    പറയുവാൻ വെമ്പൽ കൊള്ളുന്ന നിരവധി പേര് ഉണ്ടാകും. പക്ഷെ എല്ലാവരും 52 നെ പേടിക്കുന്നു

    • @roymonyelavilayil2056
      @roymonyelavilayil2056 3 дня назад

      Vatan jali na alla eraki vidu nu mon 52 vatta udan

    • @sonichanta3304
      @sonichanta3304 2 дня назад +1

      എല്ലാവർക്കും 52 ഇല്ല.അത് പ്രായം അനുസരിച്ചാണ്.ടിപിക്ക് പ്രായം 52 ആണ്.അതുകൊണ്ട് 52.പ്രായം 40 ആണങ്കിൽ വെട്ടു 40 നിൽക്കും.

    • @rvr447
      @rvr447 2 дня назад

      @@sonichanta3304 😂👍

    • @bababluelotus
      @bababluelotus День назад +1

      51 alle ?

  • @RajeshRrr-dw1jh
    @RajeshRrr-dw1jh 4 дня назад +37

    നിങ്ങൾ ഏത്രയും പെട്ടന്ന്. സ്റ്റേറ്റു മാറിക്കോ. ഇല്ലെകിൽ. പൊന്നു അനിയാ ജീവിതം. കോഞ്ഞാട്ട ആക്കും. അവർ

  • @akhil_sai
    @akhil_sai 4 дня назад +29

    മടുത്തു കാണും എത്രായാ എന്നുവെച്ചാ അനീതി കാണുക ന്യായീകരിക്കുക, മാനസികമായ ഒരു സ്വാതന്ത്രം മതത്തിൽ നിന്നായാലും രാഷ്ട്രീയത്തിൽനിന്നയാലും അനുഭവിച്ചാലെ അതിന്റെ വിലയറിയൂ

  • @achubhasker7901
    @achubhasker7901 3 дня назад +14

    നിലപാട് 🔥

  • @shajip.p9474
    @shajip.p9474 2 дня назад +11

    കൊടും ക്രിമിനലുകളുടെ കൂട്ടിൽ ജീവിച്ച ഒരു പാവം. പെട്ടുപോയതാണ്. ഇനി സ്വന്തം ജീവൻ രക്ഷിക്കണം. ശ്രദ്ധിക്കുക, എന്തിനും മടിയില്ലാത്ത നികൃഷ്ടജന്മങ്ങളുടെ കൂടാരം 😢

  • @user-jg8vj2mc8u
    @user-jg8vj2mc8u 3 дня назад +10

    നീതിക്ക് ഒരു സ്ഥാനവും കൽപ്പിക്കാത്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഇത്രയും കാലം പ്രവർത്തിച്ചിട്ട് ഇപ്പോൾ പാർട്ടിയിൽ നടക്കുന്നത് അനീതിയാണെന്ന് പറയുന്ന താങ്കളോട് പറയാനുള്ളത് ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും താങ്കൾക്കും അറിയില്ല എന്നാണ് 😢😢

  • @nidhinramapuram3260
    @nidhinramapuram3260 3 дня назад +12

    മനു തോമസ് നല്ലൊരു നേതാവായിരുന്നു..

  • @abdulsalamsm9032
    @abdulsalamsm9032 4 дня назад +15

    നിലപാട് അതാണ് ക്വാളിറ്റി 👍🏾

    • @ChandralalTN
      @ChandralalTN День назад

      😂😂😂😂😂😂😂😂😂😂

  • @user-yh1co3gc4h
    @user-yh1co3gc4h 3 дня назад +8

    ഷാജർ ! ഇനി കൂടുതൽ തെളിവ് എന്തിനു ?

  • @midhunmathew9078
    @midhunmathew9078 4 дня назад +14

    ഇന്നോവക്ക് sticker അടിക്കാൻ കൊടുത്തുന്ന കേട്ടത്😢😢

  • @anithamohan7808
    @anithamohan7808 3 дня назад +10

    നല്ല കമ്മ്യൂണിസ്റ്റുകൾക്ക് പിണറയി കമ്മിക്കൂട്ടത്തിൽ നിൽക്കാൻ ആകില്ല... നല്ല കമ്മ്യൂണിസ്റ്റ്‌ ന് അഭിനന്ദനങ്ങൾ. 🌹🌹

  • @josephdasan9036
    @josephdasan9036 3 дня назад +6

    മനു താങ്കൾ പാർട്ടിയെ ഒരുപാട് സ്നേഹിച്ചിട്ടുണ്ട് എന്ന് താങ്കളുടെ മുഖത്തെ വിഷമം കാണുമ്പോൾ മനസ്സിലാകും താങ്കൾ ധൈര്യമായി മുന്നോട്ടുപോകു താങ്കളെപ്പോലെ പാർട്ടിയെ സ്നേഹിക്കുന്ന ഒരുപാടുപേർ താങ്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ടാവും എന്തു പറയണം എന്ന് എനിക്കറിയില്ല എനിക്ക് താങ്കളെ അറിയുകയുമില്ല മീഡിയയിലൂടെ മാത്രമാണ് എനിക്ക് താങ്കളെ പരിചയം എല്ലാ രാഷ്ട്രീയത്തിലും ഇതുപോലെ കുറെ ആൾക്കാർ ഉണ്ടാകും താങ്കൾ ഒന്ന് സൂക്ഷിക്കുക പറ്റുമെങ്കിൽ താങ്കൾ വേറൊരു രാഷ്ട്രീയപാർട്ടി തെരഞ്ഞെടുക്കുക കാരണം താങ്കൾ പൊതുസമൂഹത്തിന് ആവശ്യമുള്ളതാണ് എന്റെ അഭിപ്രായത്തിൽ അതിനു പറ്റിയ പാർട്ടി കോൺഗ്രസ്സാണ് താങ്കളെപ്പോലെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ലീഡർഷിപ്പ് ഉണ്ട് അതാണ് രാഹുൽ ഗാന്ധി

    • @rajeshmathew8246
      @rajeshmathew8246 3 дня назад

      അതിൽ നല്ലത് 52ന് ഇര ആകുന്നതാണ്

  • @sudheeshkumar6227
    @sudheeshkumar6227 4 дня назад +21

    നല്ലവർ സ്വയം പുറത്ത് പോവുക. പിന്നേ അടിമകൾ മാത്രമുള്ള കമ്മ്യൂണിസം.😂

  • @shajanka4803
    @shajanka4803 21 час назад

    ഇതാവണം....... ഇങ്ങിനെയാവണം....... ഒരു രാഷ്ടീയ പ്രവർത്തകൻ ....... ബിഗ് സല്യൂട്ട് .........

  • @josonmathew7644
    @josonmathew7644 4 дня назад +43

    മനസാക്ഷി ഉള്ള ആർക്കും ഈ പാർട്ടിയിൽ പ്രവർത്തിക്കാൻ പറ്റില്ല 👌

  • @naseer0099
    @naseer0099 3 дня назад +6

    ഒഴുക്കിനനുസരിച്ചു നീന്തിയെങ്കിൽ നാളത്തെ മന്ത്രി യവേ ണ്ടവനാ,

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 2 дня назад +2

    നിലപാട് ഉള്ളവൻ 👌🏻

  • @nikhilpradeep7211
    @nikhilpradeep7211 3 дня назад +2

    Manu thomas❤ 💯

  • @joyjoseph3728
    @joyjoseph3728 3 дня назад +4

    ചേട്ടാ ഈ കമ്യൂണിസം എന്നത് ഇന്നത്തെ തലമുറക്ക്‌ ചേർന്നതു് അല്ല കാലം ഒത്തിരി മാറിയിരിക്കുന്നു പാവങ്ങളെ പറ്റിച്ച് ഇനി കമ്മൂണിസം വളരില്ല മനുഷ്യർക്ക് ബോധം വച്ചിരിക്കുന്നു മനുഷ്യരെല്ലാം ലോകം എന്താന്നും ലോകത്തുള്ള മനുഷ്യരാരും ഈ Ideology യിൽ വിശ്വസിക്കുന്നില്ല എന്നും മനസ്സിലായ സ്ഥിതിക്ക് ബോധമുള്ള ചേട്ടനേപ്പോലുളളവർ ഇത് വിട്ട് പുറത്തു വരുന്നതിനെഅഭിമാനത്തോടെ കാണുന്നു.

  • @dileepmathew7684
    @dileepmathew7684 18 часов назад

    പെരുമ്പടവിന്റെ മാനം കാത്ത നിങ്ങൾ ഹീറോ ആണ് 👌

  • @sherif.T
    @sherif.T 3 дня назад +3

    വേശ്യാലയം നടത്താൻ വരെ കണ്ണൂർ പാർട്ടി സഹായം കൊടുക്കും

  • @sudhan123
    @sudhan123 День назад +1

    നേതാക്കളുടെ കഴിവും പ്രവർത്തനവും കണ്ടിട്ടാണ് അണികൾ ഉണ്ടാകുന്നത്.. കണ്ണൂരിൽ ഗുണ്ടകൾ മാത്രമേ ഉണ്ടാകുന്നുള്ളൂ അതാണ് സത്യം.. അനുകമ്പ ഉള്ള മനുഷ്യർ കുറഞ്ഞു വരുന്നു..നല്ല തീരുമാനം saghavee

  • @rishad-op1ou
    @rishad-op1ou 3 дня назад +4

    മൂലത്തിനുള്ളിൽ സ്വർണ്ണം കടത്തുന്ന മുറികൾക്ക് ഇതെല്ലം എന്ത്

  • @momentphotos3845
    @momentphotos3845 14 часов назад

    Brilliant decision,he has a bright future and we want such people in politics.

  • @rahulkk7541
    @rahulkk7541 3 дня назад +2

    Nice person... 🩷

  • @sujith3053
    @sujith3053 День назад +1

    നല്ല സഖാവ് വിവരം ഉള്ളവർ ഇങ്ങനെയാണ്

  • @0210leo
    @0210leo 4 дня назад +5

    Sudappisam avasanipikkuka😂😂
    Alapuzha, kannur, next??

  • @geothomas9666
    @geothomas9666 4 дня назад +14

    😂 അടുത്ത. ടിപി ചന്ദ്രശേഖരൻ 😢😢

    • @simpletricks1256
      @simpletricks1256 4 дня назад

      അത് അൽപ്പം ആലോചിക്കും. കാരണം ഇദ്ദേഹം ക്രിസ്ത്യൻ ആണ്. ഇനി ഒരു അക്രമം ഉണ്ടായാൽ സ്വാഭാവികം ആയി സമുദായം ബിജെപി യിലേക്ക് തിരിയും

  • @sunnyjohn1152
    @sunnyjohn1152 3 дня назад +7

    സഹോദരാ ഒന്നും പറയണ്ടാ, അതാണ് നല്ലത്. ഇതുപോലെ പാർട്ടിയെ തിരുത്താൻ ശ്രമിച്ച TP യുടെ അവസ്ഥ നിങ്ങൾക്ക് ഉണ്ടാകാതിരിക്കട്ടെ.

  • @mahamoodmahamood3698
    @mahamoodmahamood3698 3 дня назад

    മാഷാഅല്ലാഹ്‌ ‘ അന്ന് ഇന്നോവ. നിങ്ങളുടെ ഓം: ഫോർട്ടുനറിൽ.

  • @sabuannsue
    @sabuannsue 15 часов назад +1

    നല്ല ഒരു കമ്മ്യൂണിസ്റ്റ് . സൂക്ഷിക്കണം .

  • @ratheesh3490
    @ratheesh3490 4 дня назад +4

    പ്രീണനം മടുത്തു അതാണ്

  • @user-ct3xo6gw2n
    @user-ct3xo6gw2n 4 дня назад +5

    Innova crysta new model on the way😁🤭

  • @ENISHAD77
    @ENISHAD77 3 дня назад

    മാഷാ അള്ളാ...

  • @sukumarankv5327
    @sukumarankv5327 7 часов назад

    ❤sss❤

  • @Rashi_911
    @Rashi_911 4 дня назад +1

    Manu eetan 🔥

  • @user-qs5gw3ki6z
    @user-qs5gw3ki6z 23 часа назад +1

    മനു വെറും അന്തം അല്ലാത്ത വളരെ പക്വത ഉള്ള നേതാവ്..ആർക്കും ഇഷ്ടം തോന്നുന്ന സംസാരവും,ശരീരഭാഷയും❤❤❤❤

  • @user-xn8kn3yk5v
    @user-xn8kn3yk5v День назад +1

    സ്റ്റീൽ ബോംബ് നിർമാണം നിർത്തി ചങ്കിലെ ചൈനയുമായി ഒരു കരാർ ഉണ്ടാക്കി നുക്ലിയർ ബോംബ് നിർമാണം ആരാഭിച്ചാൽ മാത്രമേ പാർടിക്ക് നിലനിൽക്കാൻ കഴിയു.

  • @user-ge1vs9zj8n
    @user-ge1vs9zj8n 3 дня назад +2

    എൻ്റെ ദൈവമേ കുലംകുത്തി ആകുമോ

  • @Aarzoo783
    @Aarzoo783 4 дня назад +2

    Better to get Visa and go Gulf bro
    TP yude avastha ariyalo 😢😢

  • @bijub9193
    @bijub9193 21 час назад

    താങ്കള്‍ പാര്‍ട്ടിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ അതായത് തിരുത്തപ്പെടേണ്ടത് പാര്‍ട്ടി തിരുത്തിയിട്ടില്ലെങ്കില്‍ ആയത് താങ്കള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത വന്ന സാഹചര്യത്തില്‍ സമൂഹത്തോട് വിളിച്ച് പറയാന്‍ ആര്‍ജ്ജവം കാണിക്കണം.

  • @anupj-ik3kg
    @anupj-ik3kg День назад

    Jesus Christ please protect mr manu

  • @Pkraju123
    @Pkraju123 День назад

    I am living in kannoor, and the basic fact is that PFI,SDPI, IS gripping the party .shajeer is a sleeping PFI..

  • @UshaKunji-wx9im
    @UshaKunji-wx9im 3 дня назад +1

    വെറുതെ അല്ല ജയിലിൽ കിടക്കുന്നവർക്ക് ശിക്ഷ ഇളവ് കൊടുക്കാൻ തീരുമാനിച്ചത്

  • @lb5716
    @lb5716 День назад

    Reporters are amnoying. One guy acts like he wants to establish his point.

  • @user-tx6cb5it8c
    @user-tx6cb5it8c 3 дня назад

    CPM seriously has to look within to get rid of this kind of spies.

  • @user-xt2gg5rl7z
    @user-xt2gg5rl7z 3 дня назад +1

    Real double chunk

  • @seenasalim5719
    @seenasalim5719 День назад

    സൂക്ഷിക്കുക സഹോദരാ. രമ MLA എങ്ങനെയാണ് വിധവ ആയത് എന്നറിയാമല്ലോ😢

  • @catalonia007
    @catalonia007 3 дня назад

    ഇന്നോവ പുറപ്പെട്ടു കഴിഞ്ഞു 😢

  • @jibingeorgejibingeroge6566
    @jibingeorgejibingeroge6566 3 дня назад +1

    ഇച്ചിരി വലിയ വണ്ടി ഓക്കേ തിരിയുമോ 🙄cristaa

  • @sudarsanank2395
    @sudarsanank2395 День назад +1

    കമ്മുണിസം ലോകം തള്ളി കളഞ്ഞ പ്രസ്ഥാനം

  • @achuooszone8471
    @achuooszone8471 3 дня назад +8

    പൊതുവെ അച്ചായൻ മാർ അധികം അടിമ ആകാൻ നിൽക്കുക ഇല്ല സകാവ് ആണ് എങ്കിലും ഉള്ളിൽ ഒരു ക്രിസ്ത്യായത ഉണ്ടാകും

  • @sreeranjm7221
    @sreeranjm7221 21 час назад

    എല്ലാ അടിമ കണ്ണുകളും കാണുക, ഗുണം ചെയ്യും.

  • @Sachin-qb5mj
    @Sachin-qb5mj 3 дня назад +1

    ലാൽസലാം സഖാവേ

  • @rajannaduvilveettil9854
    @rajannaduvilveettil9854 День назад

    അതും ഇതും പറയത്തേയ് വേഗം രക്ഷപെട്ടോ

  • @user-xt2gg5rl7z
    @user-xt2gg5rl7z 3 дня назад

    Real double chunk,,, real communist... Real politician

  • @JGeorge_c
    @JGeorge_c 4 дня назад

    This shows where koduvally mafia has became powerful and why why still gold smuggling are still continuing.

  • @omanar9367
    @omanar9367 День назад

    Ayiram abhivadyangal But take care of your life

  • @sollyjohny1277
    @sollyjohny1277 21 час назад

    ഇത്രയും പക്വത ഉള്ള ഒരാൾ CPM... ലോ 🙆🏻🙆🏻🙆🏻വിശ്വസിക്കാൻ പറ്റുന്നില്ല

  • @shanifmohd9469
    @shanifmohd9469 2 дня назад

    Dear don't be fake.. .. come with the fact.. always same like Satheesan

  • @binuraj7645
    @binuraj7645 4 дня назад

    ലാൽസലാം സഖാവേ💪🏻🚩
    നല്ല തീരുമാനം🤝🏻

  • @Divne921
    @Divne921 22 часа назад

    പിണറായി എന്ന് അധികാരത്തിൽ വന്നോ അന്ന് ഞാൻ പാർട്ടി യിൽ നിന്നും ഇറങ്ങി. വോട്ട് ചെയ്യുന്നത് ഇപ്പോൾ പാർട്ടി നോക്കി അല്ല വ്യക്തികളെ നോക്കി ആണ്.

  • @user-xq8fm5gd1v
    @user-xq8fm5gd1v 4 минуты назад

    മനു പറഞ്ഞു പിന്നറായി ജലീൽ സ്വപ്ന ശിവസങ്കരൻ ചെയ്യന്നു

  • @baijutv7031
    @baijutv7031 2 дня назад +2

    BJP is the best choice for you 😮

  • @SureshBabu-ty8sm
    @SureshBabu-ty8sm День назад

    ആശയങ്ങളും നിലപാടുകളും കൊള്ളാം നല്ലതു തന്നെ....!!! പക്ഷേ ഒന്നോർക്കുക ടി.പി. ചന്ദ്രശേഖരൻ +52 സൂക്ഷിക്കണേ സഹോ.

  • @roymonyelavilayil2056
    @roymonyelavilayil2056 3 дня назад

    Nalla Comunita alla purath varu 👍

  • @banerjipbanerji4213
    @banerjipbanerji4213 14 часов назад

    ആണ് ഒരുത്തൻ...

  • @Habeebulla1508
    @Habeebulla1508 4 дня назад

    Rajakumarnmae jeevikkan kothikkunnaverude lokayh marenilkunnathane nallth

  • @bookingwayanad3974
    @bookingwayanad3974 День назад

    അടിമകളെ... ഇനി എങ്കിലും manasilakoo

  • @rajuck6077
    @rajuck6077 22 часа назад

    സഖാവു് ആദ്യം തന്നെ നുണ പറഞ്ഞു താങ്കളെ പുറത്താക്കിയതു തന്നെയാണ് മെമ്പർഷിപ്പ് പുതുക്കിയില്ലയെങ്കിൽ പുറത്താക്കും എന്ന് താങ്കൾക്കറിയാം താങ്കൾ പറയുന്നു അവരെ ആളാക്കുന്നു വെന്നു .ചോദ്യം പിന്നെ തിരുത്തുന്നുവെന്ന ചോദ്യം ചുരുക്കി പറഞ്ഞാൽ പാർട്ടി ഭരണഘടന അംഗീകരിക്കാത്തയാളാ ണ് സഖാച്ചു

  • @rajannaduvilveettil9854
    @rajannaduvilveettil9854 День назад

    പത്ര പ്രവർത്തക .തിരിച്ചും മറിച്ചും ചോദിച്ച് ദോശ കരിക്കരുത്

  • @sebastiantg8926
    @sebastiantg8926 3 часа назад

    കണ്ടു പടിക്കെട്ടാ ഗോവിന്ദാ ജയരാജന്മാരേ ആൺകുട്ടികളെ

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 2 дня назад

    മറ്റൊരു TP ആകാതിരിക്കട്ടെ

  • @ramachandrakamath4972
    @ramachandrakamath4972 День назад

    Commighalkku ippol samuham ( K- samuham) ennuvachal swandham kudumbham matram.

  • @vineeshvijayan2964
    @vineeshvijayan2964 2 дня назад

    Muslim area yil ithu undu

  • @christy7478
    @christy7478 День назад

    നല്ല കുടുംബത്തിൽ പിറന്ന ക്രിസ്ത്യാനികൾ ആരും മാർക്സിസ്റ്റ് പാർട്ടിയിൽ ചേരുകയില്ല എല്ലാ അഴുക്കുകളും കൂടി അടിഞ്ഞിരിക്കുന്ന സെപ്റ്റിക് ടാങ്ക് ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി

  • @bapho_kid
    @bapho_kid День назад

    Vyakthi alla partyan prathanam parayum pakshe partyile vyakthikalk ethire velom paranjal appol innova vidum 😂😂😂😂

  • @black8059
    @black8059 3 дня назад +2

    ക്വട്ടേഷൻ പണി, സ്വർണ്ണം പൊട്ടിക്കൽ, ഏമാൻമാരുടെ ബിനാമികൾ ഇത്തരക്കാർക്കാണ് പാർട്ടിയിൽ സ്ഥാനം. നേരുള്ളവർ വാഴപിണ്ടി

  • @ibrahimkm7488
    @ibrahimkm7488 4 дня назад

    Jevanu Padeund Athano Eganaparynde Varunnth???¿

  • @leenathomas1804
    @leenathomas1804 3 дня назад

    Nalloru manushiana

  • @sunilck7062
    @sunilck7062 3 дня назад +1

    അവന്റെ മുഖം കണ്ടാൽ അറിയില്ലേ അവന് ജീവനിൽ ഭീഷണി ഉണ്ട് എന്ന്..

    • @SK_Travel_vlog
      @SK_Travel_vlog 3 дня назад

      Aalu maari poyi sahodara...... Agane bayakkunna aaalalla😊

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 3 дня назад

    ഇത് പോലെ എത്ര നാടകങ്ങൾ ഈ പാർട്ടി നടത്തിയിട്ടുണ്ട്: ?സസ്പെൻ്റ് ചെയ്യുക പുറത്താക്കുക തുടങ്ങിയ തട്ടിപ്പുകൾ .... ??

    • @roymonyelavilayil2056
      @roymonyelavilayil2056 3 дня назад

      Nuna pasha karan ae poe Vala thila thala thu partie ena oru jadi parti ae mari

  • @user-zu1qc3gg5x
    @user-zu1qc3gg5x День назад

    Ponnumonae .Yathoru. Neriyum. Ellatha. Partiyanu. CPM. Avarudae. Rahasyangal. Purathu. Parayum. Ennuvannal. Enthum. Cheyyum. Ee. Bheekarar. Hamas. Polum. Ethra. Bheekarar. Alla. Sookshikkumnnath. Nallathayirikkum.

  • @user-xt2gg5rl7z
    @user-xt2gg5rl7z 3 дня назад

    Double chunkkkk

  • @abdulshukkuranvar927
    @abdulshukkuranvar927 4 дня назад

    a ennitu🤣🤣🤣🤣

  • @nikhilcp7066
    @nikhilcp7066 4 дня назад +1

    മനു സൂക്ഷിക്കുക കൊട്ടേഷൻ സംഘത്തിൽ നിന്ന് പുറത്തു പോകുമ്പോൾ

  • @mallukidzz
    @mallukidzz 3 дня назад

    നിങ്ങളാണോ പോരാളി ഷാജി ❤

  • @sabithnelliyott101
    @sabithnelliyott101 3 дня назад

    Cpm enna party thiruthiyaal keralathil undakum

  • @James-jr8he
    @James-jr8he 2 дня назад

    Mukkianum makkalum orupadu vikasichu, panamellam Dubai kku poyikkitti 😂

  • @bibinjohn8075
    @bibinjohn8075 3 дня назад

    Evane avanmar next T P akkum

  • @uthradamsreeji
    @uthradamsreeji День назад

    പഴയ കമ്മ്യൂണിസ്റ്റുകാരൻ ഇപ്പോൾ എങ്കിലും പുണ്യാളൻ ആയല്ലോ , ഇനി കോൺഗ്രസിൽ പോകാൻ യോഗ്യനായി , അടുത്ത സി പി എം നെ കുറ്റപ്പെടുത്തുന്ന ഇരയെ കിട്ടും വരെ ചാനൽ ജഡ്ജി മാർക്ക് മനു പ്രിയപ്പെട്ടവൻ ആകും