👹😈😲FOOD കൊടുത്ത് വളയ്ക്കാൻ നോക്കിയ അപരിചിതന് കടി കിട്ടുമോ? TESSA GUARDING ABILITY TEST

Поделиться
HTML-код
  • Опубликовано: 21 окт 2024
  • TESSA IS 1 YEAR 2 MONTH FEMALE GERMAN SHEPHERD. THIS VIDEO IS TESTING HER GUARDING ABILITY WITH 2 STRANGERS. TRYING TO GIVE HER FOOD . WATCH THE VIDEO
    VIKIES GREENY CHANNEL LINK / vickiesgreeny
    GUARDING DOG VIDEO LINK
    • Guard Dog Explained ||...
    SYAMS VLOG CHANNEL LINK
    / syamsvlog
    DOG TRAINING SURAKSHA
    / @dogtrainingsuraksha2129
    ---------------------------------------------------------------------------------------------------------------------
    👉👉CLICK HERE TO CONTACT lazemedia.in/c...
    LAZE MEDIA MOBILE APP : DOWNLOAD IT HERE
    👉👉 play.google.co...
    WEBSITE 👉👉 lazemedia.in/
    -------------------------------------------------------------------------------------------------------------------
    😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaon...
    👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
    / lazemedia
    👉👉 INSTAGRAM / laze.media
    -----------------------------------------------------------------------------------------------
    🦮🦮slip lead (or leash) amzn.to/39NLWVH
    🦮🦮20ft Dog Leash amzn.to/36aUOCg
    🦮🦮30ft Dog Leash amzn.to/3qPePpR
    🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
    -----------------------------------------------------------------------------------------------
    🥗🥗Winner plus Puppy Starter amzn.to/3by9ezY
    🥗🥗Winner Plus Super Junior amzn.to/2Lt0joG
    🥗🥗Winner Plus Adult amzn.to/39mjmct
    🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
    -----------------------------------------------------------------------------------------------
    🦮🦮Choke leash amzn.to/2KH0IDN
    👉👉nail grinder amzn.to/2VC6rMT
    grooming comb amzn.to/2JvbJHt
    👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
    👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
    👉👉puppy cerelac amzn.to/3mX7Xpt
    👉👉Royal Canin Maxi Starter amzn.to/2GhNmeq
    👉👉Royal Canin Mini Starter Royal Canin Mini Starter
    👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
    👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
    -------------------------------------------------------------------------------------------------------------------------------------
    👉👉Foodie Puppies Durable Dog Chew Rope Toy
    Click here to buy - amzn.to/3l6u5wx
    👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
    Click here to buy - amzn.to/3hjZSbe
    👉👉Doggy Teeth Cleaning amzn.to/3y4XD3g
    Buy online
    👉👉 dog flee comb amzn.to/3o7U9rK
    #lazemedia #GUARDING #GERMAN_SHEPHERD

Комментарии • 448

  • @LazeMedia
    @LazeMedia  3 года назад +689

    Terry ഇവരെ കാണുമ്പോൾ ഉള്ള reaction വീഡിയോ ചെയ്തിട്ടുണ്ട്. Upload ചെയ്യണമെന്നുള്ളവർ like😀

    • @anugrah5530
      @anugrah5530 3 года назад +4

      Idanam like
      adichittun

    • @swathi6323
      @swathi6323 3 года назад +2

      Like adichittundeeeiii

    • @ReJoHn-j7l
      @ReJoHn-j7l 3 года назад +2

      Pls sprt

    • @mahimani9650
      @mahimani9650 3 года назад +2

      തീർച്ചയായും upload ചെയ്യണേ plzzzzz. 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @gibyf68
      @gibyf68 3 года назад +2

      Pls upload

  • @pramodh67
    @pramodh67 3 года назад +18

    ഞാൻ കുടുതലും ചിന്തിക്കുന്നത് തെരുവ് നായകളെ കുറിച്ചാണ്. അവരുടെ food വെള്ളം കുട്ടികൾ. ആക്സിഡന്റ്. ഒരുപാടു ബുദ്ദിമുട്ടു അനുഭവിക്കുന്നുണ്ട് അവർ. ഇൻഫെക്ഷൻ വന്ന് തെരുവിൽ ഉപേക്ഷിച്ച രണ്ടു ഡോഗ്സിനെ ഞാൻ വളത്തിട്ടുണ്ട്. Vagainayil ട്യൂമർ വന്ന ഡാഷ്ഹുന്റിനെയും ear ഇൽ പുഴു അരിച്ച ലാബ് ineyum ഭയങ്കര വിഷമമാണ്. രണ്ടും റോഡ് innu കിട്ടിയതാണ്. ഓണർ ഉപേക്ഷിച്ചതാണ്.നിങ്ങളുടെ ചാനലിൽ പറയണം ആരും ഡോഗ്സിനെ റോഡിൽ കളയരുതെന്നു.

  • @sudheeshps6832
    @sudheeshps6832 3 года назад +4

    നിങ്ങൾ പറഞ്ഞ അത്രയും ശെരിയാണ്.....ഓരോ ഡോഗ് വീഡിയോ ഉം ഡോഗ് നെ വളർത്തുന്നവർക്കും സ്നേഹിക്കുന്നവർക്കും പഠിക്കാൻ ഉം അറിയാനും ഉള്ളതാണ്... കൃത്യമായി ഡോഗ് ന്റേം ഓണവർ ന്റേം പ്രോബ്ലം മനസിലാക്കി തിരുത്തി റെഡി ആകുന്നു അതുതന്നെ വലിയ കാര്യമാണ് ചേട്ടൻ ഇനിയും ഈ ഫീൽഡ് ഇൽ ഉയരട്ടെ.... ആശാൻ.......♥️♥️♥️

  • @sarathplal8602
    @sarathplal8602 3 года назад +46

    സ്വയരക്ഷക്കായി നായയെ വളർത്തുന്ന മണ്ടന്മാർക്ക് ഈ വീഡിയോ കണ്ടിട്ടെങ്കിലും ബോധം ഉണ്ടാവട്ടെ...
    പറയേണ്ടത് അസ്സൽ ആയി പറഞ്ഞ laze മീഡിയക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ💸

  • @bipinrajr2068
    @bipinrajr2068 3 года назад +16

    നന്നായി ചേട്ടാ ഈ വീഡിയോ അല്പം അറിവും വെച്ച് ജാഡ കാണിക്കുന്ന പലർക്കും ഇത് ഒരു കല്ലുകടി ആയിരിക്കും.
    ചേട്ടന്റെ വീഡിയോ എല്ലാം നല്ല ഉപകാരപ്രദം ആയിട്ടുള്ള വീഡിയോസ് ആണ്

    • @snollygoster4323
      @snollygoster4323 3 года назад +1

      Eppamn enthayyi da potta

    • @josephgeorge3006
      @josephgeorge3006 3 года назад

      @@snollygoster4323 video kandu le 🤣🤣

    • @snollygoster4323
      @snollygoster4323 3 года назад +1

      @@josephgeorge3006 enikke adyame urappayirunne laze thallu virana ane nne

    • @4inbrothers185
      @4inbrothers185 3 года назад

      @@snollygoster4323 enthakaan😂

  • @മിന്നൽമുരളി-ശ1ഷ
    @മിന്നൽമുരളി-ശ1ഷ 3 года назад +161

    *എന്റെ പട്ടിക്ക് ഒരു biscuit ഇട്ട് കൊടുത്താൽ മതി. അതും തിന്നിട്ട് വന്നവന്റെ പുറകെ പോയിക്കോളും* 😅😅

  • @ഇളമുറതമ്പുരാൻമാർ

    Chetan Aa chekanmare mattinirthiyittu cheyyoo. Chetan vikies greeny cheythapole chyoo.

  • @amazil545
    @amazil545 3 года назад +90

    Laze media എല്ലാ വീഡിയോസും കാണും...!😍❤️

  • @rishabhsainath
    @rishabhsainath 3 года назад +14

    What a humble, down to earth person! 🙃❤️

  • @Rakpro103
    @Rakpro103 3 года назад +69

    Oru fake death prank നോക്ക് terry യുടെയും tessa യുടെയും reaction 😂

    • @Darkinzmaker
      @Darkinzmaker 3 года назад

      Yes we want that

    • @sreenandan1234
      @sreenandan1234 3 года назад +5

      പ്രാങ്ക് dog ഇൽ ചെയ്യുന്നത് നന്നല്ല
      Because ശെരിക്കും എന്തെങ്കിലും പറ്റുമ്പോൾ
      അവർ അങ്ങനെ കരുതും 😕

    • @victor7100
      @victor7100 3 года назад +1

      Athu kollaaa

    • @amalism5286
      @amalism5286 3 года назад +1

      Me and bo video kandu alle

    • @Rakpro103
      @Rakpro103 3 года назад +1

      @@amalism5286 😂😂

  • @aswanthkrishna_np
    @aswanthkrishna_np 3 года назад +10

    Tessayude sneham kand ishtappetupoyi❤

  • @akhilsp3000
    @akhilsp3000 3 года назад +10

    Muthu The SuperDog എന്റെ ഫ്രണ്ടിന്റെ Channel ആണ്....1K Sub. ആയിട്ടൊള്ളൂ....എന്നിട്ടും ചേട്ടൻ അവരുടെ Videos കാണാറുണ്ട്....Support ചെയ്തു Comments ഇടാറുണ്ട്..i know that personally...!!
    വല്ലപ്പോഴും ചേട്ടൻ പറയുന്ന പൊതു വിഷയങ്ങളും അതിൽ എടുക്കുന്ന നിലപാടുകളും ചേട്ടനോടുള്ള ബഹുമാനം നാൾക്കുനാൾ കൂട്ടുന്നു...!!
    Vickies Greeny'യുടെ മറുപടി തീരെ നിലവാരം ഇല്ലാത്തത് ആയി പോയി..!!
    പരിതാപകരം എന്നേ പറയാൻ ഉള്ളു...!!
    #Laze_Media_ഇഷ്ട്ടം 😍❤

  • @akhileshvinayakan4715
    @akhileshvinayakan4715 3 года назад +7

    Chettanu tezzayodum .. aaah pilleekk chettanodum ulla faith 💕💕💕💕

  • @sanalc7396
    @sanalc7396 3 года назад +7

    ആ പയ്യന്മാരെ സമ്മതിച്ചു 🥰😆

  • @pramodh67
    @pramodh67 3 года назад +6

    നിങ്ങൾ ഒരു സംഭവം ആണ് ഭായ്

  • @After_Dark_Gaming
    @After_Dark_Gaming 3 года назад +4

    Eth oru sadharana karanum manasilakkan sadhikkunna rethill ulla avatharanam. very Informative. Good Job bro 👍

  • @rahulk5571
    @rahulk5571 2 года назад +1

    ചേട്ടൻ പൊളിയാണ് 💙💙🔥🔥🔥

  • @bhime7561
    @bhime7561 3 года назад +1

    ആ ചേട്ടന്മാരുടെ ധൈര്യം ഏ😆 ഞാനാണ് ഈ അവിടുന്ന് ഓടി പോയേനെ

  • @hannamaryjohnson
    @hannamaryjohnson 3 года назад +21

    Such a humble man 😍😍 luv your videos cheta.

  • @lazybun_india5134
    @lazybun_india5134 3 года назад +7

    .... full marks to those 2 brave boys👌🏽👌🏽👌🏽 next tessa following your commands

  • @AO-bs4lr
    @AO-bs4lr 3 года назад +1

    Ee പറഞ്ഞ വീഡിയോ കണ്ടിരുന്നു. അന്ന് അങ്ങനെ ഒരു ഡൌട്ട് കമന്റ്‌ ഇട്ടാൽ ഉള്ള പ്രതികരണം ഊഹിച്ചു ഒന്നും ഇട്ടില്ല. അവരുടെ ആ effortne താഴ്ത്തി കെട്ടാൻ ശ്രെമിച്ചു എന്നൊരു പേര് ദോഷം വേണ്ടല്ലോ എന്ന് വിചാരിച്ചു. പക്ഷേ അന്ന് തന്നെ അതിൽ തെളിവ് സഹിതം മറ്റു കുറച്ചു പേര് കമന്റ്‌ ഇട്ടേക്കുന്നെ കണ്ടു. Still ആ കമന്റ്സ് അതിൽ ഉണ്ട്. 2 വീക്സ് ago. പക്ഷേ ഒന്നുടെ ഇന്ന് ആ വീഡിയോ കണ്ടപ്പോൾ അതിൽ പല കമന്റ്സ് നും റിപ്ലൈ കൊടുത്തേക്കുന്ന രീതി കണ്ടപ്പോൾ മനസിലായി പുള്ളിക്ക് അബദ്ധം പറ്റി. ഓണർ ഫോളോ ചെയ്ത രീതി തെറ്റ് ആണെന്ന് അന്ന് മനസിലായില്ല. പക്ഷേ ഇന്ന് അത് മനസിലായപ്പോൾ അല്ലെങ്കിൽ പൈഡ് വീഡിയോ ആണെന്ന് ആൾക്കാർ ഡൌട്ട് അടിച്ചപ്പോൾ അതിനെ ന്യായീകരിക്കാൻ വലിയൊരു പാരഗ്രാഫ് ഒക്കെ സെറ്റ് ചെയ്തിട്ടുണ്ട്. ഓണറും ഡോജും തമ്മിൽ ഒരു മാർക്കിങ് ഇല്ലാതെ ജസ്റ്റ്‌ മെറ്റീരിയൽ ആയിട്ടാണ് അതിൽ കാണിച്ചേക്കുന്നത്. ബട്ട്‌ അന്നേ അത് ഒരു ബോണ്ടിങ് ടൈപ്പ് വീഡിയോ ആയിരുന്നെങ്കിൽ ആരും ആ ഡൌട്ട് പറയില്ലായിരുന്നു. ട്രെയിനിങ് കഴിഞ്ഞിട്ടും വീണ്ടും ട്രൈനെർ വന്നാലേ കണ്ട്രോൾ ചെയ്യാൻ പാട്ടൊള്ളു എന്ന് മനസിലായി. ദാറ്റ്‌ മീൻസ് അത് fully ട്രെയിൻഡ് അല്ല. ഒരു പക്ഷേ ഓണറെ അങ്ങനെ പറഞ്ഞു വിശ്വസിപ്പിച്ചതായിരിക്കും. ഇതാണ് method എന്ന്. 🥴

  • @user-jw8nr7kn7s
    @user-jw8nr7kn7s 3 года назад +4

    You are doing exceptionally well...keep going 👍👍👍👍

  • @syamkumarss6242
    @syamkumarss6242 2 года назад +1

    Vikkies greeny യുടെയും laze media യുടെയും ഒരു സ്ഥിരം പ്രേക്ഷകരിൽ ഒരാളാണ് ഞാൻ... ഈ രണ്ടു ചാനലുകളുടെയും പ്രത്യേകത വളരെ ലളിതമായ അവതരണ ശൈലി ആണ്.. എനിക്ക് അറിയാം ഇത് വളരെ late ആയിട്ടുള്ള comment ആണ്.. എന്നാലും പ്രവീൺ ചേട്ടൻ ഇട്ട അഭിപ്രായം വളരെ വലിയൊരു സത്യമാണ്.. 🤣നമ്മൾ തന്നെ മലയാളികൾ ഇങ്ങനെ ആണ് എന്നൊക്കെ പറഞ്ഞാൽ.... മലയാളികൾ എല്ലാം മോശക്കാർ എന്നകില്ലേ... 😂😂 എന്റെ ഒരു ചെറിയ കമന്റ്‌ ഇട്ടു എന്നെ ഉള്ളു 🤣🤣🤣

  • @snollygoster4323
    @snollygoster4323 3 года назад +2

    Vikees greeny 💥💥💥

  • @sarathkpijk
    @sarathkpijk 3 года назад +1

    Ente ponnu chetta, anavashya vagvadangalkku povathirikku
    -ve comments idunnarvar ittotte
    Video nannayitundu

  • @NOTABHI_YT
    @NOTABHI_YT 3 года назад +2

    Full support ❤️❤️😍❤️

  • @unicorn9980
    @unicorn9980 3 года назад +1

    Good praveen Bro. Keep it up 👍👍👍

  • @Justin-yk5zt
    @Justin-yk5zt 3 года назад

    Njn oru video il comment chythirunu egne train cheyan pattum strangers kayin food vangand irikan... Athin ulath kitti thanks cheta... 🥰

  • @rajanathira7931
    @rajanathira7931 3 года назад +1

    Your video is very helpful for common people and kids

  • @itsPAWPatrolSuperPaws
    @itsPAWPatrolSuperPaws 3 года назад

    Me and bo channel il kandittund
    Nice video 💖💝 super

  • @thakkali7102
    @thakkali7102 3 года назад +11

    ചേട്ടൻ പൊളിയാ... Dog ഇലെലും എല്ലാ വീഡിയോ യും കാണും 😄❤ Dog നെ വാങ്ങാൻ വീട്ടുകാർ samadikunnila 😥❤

    • @aravinds5833
      @aravinds5833 3 года назад

      Same bro🙂

    • @jaikrishnanm.pillai9313
      @jaikrishnanm.pillai9313 3 года назад +1

      Veettukarudea manase mari udanea öre dog owner aavan thangalku pattatteannu prathikunnu.🙏🏻🙏🏻

    • @vishnukvishnuk4908
      @vishnukvishnuk4908 2 года назад

      Bro oru pattikkutyiye kandal ellarudeyum msnasumarum...

  • @midhunkorambeth4857
    @midhunkorambeth4857 3 года назад +15

    അയാൾ കഥ എഴുതുകയാണ് സിനിമയിൽ മദ്യപിച്ചു ബഹളം വെക്കുന്ന ലാലേട്ടനോട് ഇതെങ്ങാനും വല്ല പത്രത്തിലും അടിച്ചുവന്നാൽ ആർക്കാ അതിന്റെ നാണക്കേടുന്നു ചോദിക്കുമ്പോൾ ലാലേട്ടൻ പറയുന്ന ഉത്തരം ഉണ്ട് " ആ പത്രത്തിനു " അവൻ അവന്റെ യൂട്യൂബ് ചാനൽ വഴി ചേട്ടനോട് മോശമായി പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ കേടു അവനു മാത്രം....

  • @aqualivesashtamudi3076
    @aqualivesashtamudi3076 2 года назад

    How wisely trained Dog is Tessa🥰🥰..... Very Good and natural style of training... Five stars for this video 🌟🌟🌟🌟🌟

  • @sanjokroy2928
    @sanjokroy2928 3 года назад +2

    💖Adi poliiii💖

  • @akhilmohan5195
    @akhilmohan5195 3 года назад +4

    2.6 tessa യുടെ കുര അതാണ് GSD 🔥🔥🔥🔥

  • @akmp2700
    @akmp2700 3 года назад +1

    ആ നിങ്ങളുടെ ഈ വീഡിയോയ്ക്കുള്ള മറുപടി വിക്കിസ് ഗ്രീനി ചാനലിൽ വന്നിട്ടുണ്ട് ചെന്ന് കാണു.

  • @phenomyt4081
    @phenomyt4081 3 года назад +6

    U deserve a lot more subs bro. Quality content 🔥😍 So well trained. Became a fan of urs and tessa's 😌😍

  • @sujathakp9491
    @sujathakp9491 2 года назад

    എന്തായാലും ടെസ്സയും ഓണറും Super ഒരപേക്ഷയുണ്ട് വെറും കൗതുകത്തിനു വേണ്ടി കുറച്ചു നാൾ വളർത്തിയിട്ട് തെരുവിൽ ഉപേക്ഷിക്കാൻ വേണ്ടി ആരും Dog നെ വളർത്ത രുത് എന്ന് ഈ ചാനൽ വഴി ഒരു സന്ദേശം നൽകുക

  • @AJFAMUK
    @AJFAMUK 3 года назад +6

    ചേട്ടാ ഞാൻ ഒരു പ്രവാസി ആണു,ഒരു ഡോഗിനെ വേടിച്ചു വളർത്തി ,എന്റെ ഫാമിലിക്കു ഏറ്റവും കൂടുതൽ എന്റെ ഡോഗിനെ ട്രെയിൻ ചെയ്യാൻ ഹെല്പ് ചെയ്തത് ചേട്ടന്റെ വീഡിയോസ് ആണു
    അതുപോലെ തന്നെ റീസെന്റലി നമ്മുടെ ഡോഗ്‌സ്‌നേ ഫ്രണ്ട്‌ലി ആകാൻ ഹെല്പ് ചെയ്തത് ചേട്ടന്റെ വീഡിയോസ് ആണു
    താങ്ക്സ് എ ലോട്ട്

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt 3 года назад +2

    സൂപ്പർ ബ്രോ.. 👍👍👍👍👍

  • @vishalkumar0076
    @vishalkumar0076 2 года назад

    Poli poli ❤️❤️❤️❤️❤️👍👍👍👍👍 love u tessa

  • @hariprasad6058
    @hariprasad6058 3 года назад +2

    Hi I am your big fan 🎉🎉🎉🎉🎉🙏🙏🙏

  • @ashishkshaji6097
    @ashishkshaji6097 3 года назад +1

    Video full kandu.... Well said.. 👍🤝🤝

  • @_gokz
    @_gokz 3 года назад +66

    പട്ടിയെ train ചെയ്യുന്ന എത്ര വലിയ proffessional ആണെന്ന് പറഞ്ഞാലും ഉപദ്രവിച്ചും, punish ചെയ്തും പേടിപ്പിച്ചും അനുസരിപ്പിക്കുന്നത് ശരി ആയി തോന്നുന്നില്ല.
    ചേട്ടൻ train ചെയ്യുന്നത് തന്നെ ആണ് ഏറ്റവും ഉത്തമമായ രീതി.
    ഉപദ്രവിക്കാതെ സ്നേഹത്തിൻ്റെ രീതിയിൽ ആണ് train ചെയ്യുന്നതെങ്കിൽ അത്രത്തോളം ക്ഷമ വേണം എന്നറിയാം.
    എന്നാലും സാരമില്ല.
    ഒരു dog ഉപദ്രവത്തിൻ്റെ പേടി കൊണ്ട് അനുസരിക്കുന്നതും നമ്മളോടുള്ള ഇഷ്ടം കൊണ്ട് അനുസരിക്കുന്നതും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്.

  • @Abcdggbxfybb
    @Abcdggbxfybb 3 года назад +4

    Avarude aa dhairiyam 👏👏👏

  • @parthivkurup467
    @parthivkurup467 3 года назад +1

    Hi Praveen Chetta😍❤️

  • @nijokongapally4791
    @nijokongapally4791 3 года назад +1

    Good explanation 👍💯💖😍

  • @akshayak5708
    @akshayak5708 3 года назад +1

    Anik ee vedio kanditt assuya varun 😅😄 my dog alla kanda vallum atti pore pokum😂 but tessa😍😍

  • @alexf9160
    @alexf9160 3 года назад +1

    Adipoli video

  • @vygamanohar1323
    @vygamanohar1323 3 года назад

    Tessa kutty ishttam 😍😍😍😍😍

  • @malumeenuyoutubechannel4260
    @malumeenuyoutubechannel4260 3 года назад +8

    Raja Palayam dog protection dog aanennu parayunnathu seriyano. Oru video raja palayathine kurichu cheyumo.eniku ishtapetta breedanu.

  • @TOBBYTHELAB
    @TOBBYTHELAB 3 года назад +1

    Terry de video koode post cheyyu chettayii 🐕🐶

  • @dumkirnol1986
    @dumkirnol1986 3 года назад +3

    Your contents are good but try to increase the shooting quality

    • @LazeMedia
      @LazeMedia  3 года назад +5

      Thank u.first time continuous long shots anu majority video lum. Planned video valare kurach mathram anu ullath. Genuine visuals nu palappozhum quality compromise cheyyendi varum. Anyway pattunna video l okke maximum sramikkam

    • @dumkirnol1986
      @dumkirnol1986 3 года назад

      @@LazeMedia all the best

  • @bhagyalekshmi4621
    @bhagyalekshmi4621 3 года назад +3

    Oru doubt chotichotte... Dogs dehathu chaxi kayarunnatu train cheytaal poornamayum maatan patto

  • @sukumarakurup9594
    @sukumarakurup9594 3 года назад +7

    Yesterday I got a recommendation from laze media.
    Such a humble and smart human being🙌🏻.
    And I am madly fucking love with your dog😍
    Great work praveen chettan🧚🏻‍♀️

  • @Dileepdilu2255
    @Dileepdilu2255 3 года назад +1

    Good ബ്രോ💙👌😍

  • @akhin_akhi6291
    @akhin_akhi6291 3 года назад +1

    First one

  • @santhaskitchenperumbavoor8685
    @santhaskitchenperumbavoor8685 2 года назад

    Achoda 😁👆👏👏👏

  • @adwaithmuraleedharan8667
    @adwaithmuraleedharan8667 3 года назад +1

    13:53 Yes, I saw your comment in E bull jet.

  • @juweljoshinjuweljoshin7982
    @juweljoshinjuweljoshin7982 3 года назад

    Ella videosum help full anu

  • @amankrusch5318
    @amankrusch5318 3 года назад +10

    Oh scene, kadikumm ennu vichaarichavar undo 😌😁

  • @sujithrajanoachira3842
    @sujithrajanoachira3842 3 года назад +3

    സത്യം പറയുന്നവർ എവിടേയും തെറ്റുകാരാണ് ചേട്ടാ .നമ്മുടെ നാടിന്റെ ഏറ്റവും വലിയ ഒരു പോരായ്മയും അതുതന്നെയാണ് . ലേസ് മീഡിയയും വിക്കീസ് ഗ്രീനിയുംതമ്മിൽ യാതൊരുതരത്തിലുമുള്ള സാമ്യവുമില്ല. രണ്ടും രണ്ട് തരത്തിലുള്ള വീഡിയോസാണ് അപ്ലോഡ് ചെയ്യുന്നത്. അവിടെ എവിടെയാണ് ഒരു കോമ്പറ്റീഷൻ വരുന്നത് .ചുമ്മാ ഒാരോന്ന് എഴുതിപിടിപ്പിക്കുന്നതാവും .

  • @trace1601
    @trace1601 3 года назад +6

    ഇതിനുള്ള റിപ്ലേ ആണോ ഇപ്പൊ vickies greenyil വന്നേക്കുന്നത് 😳🤔

    • @trace1601
      @trace1601 3 года назад

      ruclips.net/video/ZjhL4lk23VM/видео.html 🤔🤔🤔😳

    • @karthikp4328
      @karthikp4328 3 года назад

      Correct

  • @gokulgenesh5545
    @gokulgenesh5545 3 года назад +7

    Adipoli ❤️

  • @akshayp487
    @akshayp487 3 года назад +2

    Jackfruit കഴിക്കുന്നത് കൊണ്ട് ഡോഗിന് എന്തെങ്കിലും problem undakumo

  • @mmm-cl7vz
    @mmm-cl7vz 3 года назад +5

    GSD gaurding inu powli🔥🔥

  • @sruthindas2334
    @sruthindas2334 3 года назад +1

    Super👏👏

  • @beenathottathil4849
    @beenathottathil4849 3 года назад

    Yes ariyam aa channel. Njan aa video kanditund trainer cristo fernados

  • @vipinKumar-uh4mx
    @vipinKumar-uh4mx 3 года назад

    What a video chetta.

  • @FreelancerBuddy360
    @FreelancerBuddy360 3 года назад

    കിടു 👍🏼👍🏼👍🏼

  • @coldtech2955
    @coldtech2955 3 года назад

    Chetta
    Dog motion pokumbol athil cheriya 1, 2 cheriya vandukalum🐞..pinne orupadu kunju kunju(very minute) vandu polullathine kandu..athentha...
    90 days kazhinjatha..Entha ee problem ennu paryamo..puppykk enthelm problem varumo..pls reply😊

  • @muneertvrmuneertvr8001
    @muneertvrmuneertvr8001 3 года назад +1

    നിങ്ങൾ പറന്ന വീഡിയോ ഞാനും കണ്ടിരുന്നു.. ആ ഡോഗിന്റെ ഓണർ പറയുന്നുണ്ട് ഫുഡ്‌ കൊടുക്കുന്ന രഹസ്യം അയാൾക്കും ഭാര്യക്കും കുട്ടിക്കും മാത്രമേ അറിയൂ എന്ന്.. ഇപ്പോൾ മനസ്സിലായി അവർ ഉപയോഗിക്കുന്ന ക്രൂരമായ മെത്തേർഡ്,2 കോളർ കണ്ടപ്പോൾ എനിക്കും സംശയം തോന്നിയിരുന്നു, അവർ വലിയ സംഭവമായി കൊണ്ട് വന്ന ഒരു കാര്യം നിങ്ങൾ സിംഭിളായി പൊളിച്ചു കയ്യിൽ കൊടുത്തു.. അതിന്റെ ജാള്യത മറക്കാനാണ് അവൻ നിങ്ങളുടെ കമെന്റിന് അത്തരം ഒരു റിപ്ലൈ ഇട്ടത് എന്നാണ് എനിക്ക് മനസ്സിലായത് 😝😝😝

  • @Stranger896
    @Stranger896 3 года назад +5

    Chetta dogsinu varunna (separation anxiety ) ithine kurichu oru vedio cheyyamo.

  • @dsworld5075
    @dsworld5075 3 года назад +2

    First

  • @elvatoofficial
    @elvatoofficial 3 года назад +5

    Me and bo, kandu alle bro cheytatu💥❤

  • @vaishnavdjxn6821
    @vaishnavdjxn6821 3 года назад +2

    Terry de vedio upload cheyuu 😅

  • @rajeshcr8615
    @rajeshcr8615 3 года назад +1

    Super

  • @Ronoroazoro767
    @Ronoroazoro767 3 года назад +8

    0:01 Me and Bo annenn thonunnu

    • @MYSCO
      @MYSCO 3 года назад

      True

    • @MYSCO
      @MYSCO 3 года назад

      Enikum. thonni

  • @greathund
    @greathund 2 года назад

    Endhu kobatha trining ayalum dog na Patti ariyadha onum nadakila ..you people lovable and know more than others go ahead

  • @jishnu978
    @jishnu978 3 года назад +3

    നിങ്ങൾ തമ്മിലുള്ള ഫൈറ്റ് ഞാൻ ഇപ്പോഴാണ് അറിയുന്നത്❌️‼️

  • @jerinmathew8959
    @jerinmathew8959 3 года назад +2

    How do you train like this
    Ee trainig kurichu oru vedio chayyumoo
    Pls

  • @porschehomes3966
    @porschehomes3966 3 года назад

    Chetta chettan marichapole dogsinte mumbil prank cheyyamo

  • @mohammedanwar8299
    @mohammedanwar8299 3 года назад +1

    Good 👏👏👏

  • @d4dolby97
    @d4dolby97 3 года назад +1

    Ee video itta Laze mediakk 1000 ❤️❤️❤️

  • @abyvarghese2369
    @abyvarghese2369 3 года назад +1

    Thanks for this information

  • @vidyananda2015
    @vidyananda2015 3 года назад

    Pakka❤️..

  • @nihalrajanjacob
    @nihalrajanjacob 3 года назад +1

    Tessa powli

  • @jimmythegermanshephed5033
    @jimmythegermanshephed5033 3 года назад +3

    Ella vedioyum superaaa❤😘😘

  • @neerajpm7095
    @neerajpm7095 3 года назад

    Hi enikke oru female 9mths aaya labrador unde..
    Nannayi vegetables - carrot , beetroot, pumpkin ellam nannayi kazhikumayirunu 👍🏻 but 1month aayitte chicken , fish ethelum undekile food kazhikkuuu eee sheelam maati edukkan pattumo?

  • @sreenivasnair3926
    @sreenivasnair3926 3 года назад

    Aa വിഡിയോ യില് പറയുന്നു unique ആയാണ് ഫുഡ് കൊടുക്കുന്നത് എന്ന്

  • @Anooj47
    @Anooj47 3 года назад

    True.. 👏🏼👍🏼

  • @navendugopan6923
    @navendugopan6923 3 года назад

    Vickies greeny sthiram viewer😛

  • @thebrownievlog530
    @thebrownievlog530 3 года назад +4

    Poli chetta poli😍

  • @abhizvlog4488
    @abhizvlog4488 2 года назад

    ❤❤❤❤

  • @AbhishekKumar-ww2in
    @AbhishekKumar-ww2in 3 года назад +1

    Njan aanu guyss abhishek

  • @kjelephantgallery2346
    @kjelephantgallery2346 3 года назад +1

    Tessa kutty 💖💖

  • @anandhusreekandan
    @anandhusreekandan 3 года назад

    Hi brother,
    ഞാൻ ഒരു dog മേടികണം എന്ന് ആഗ്രഹിക്കുന്നു.
    ലാബ്രഡോർ, rotweeler, alzeshian, അണ് prefer chyuna breeds.
    " Gaurding"and homely aytula breed ahno lab!?
    I wish to have a rotweeler pakshe first time ayond ഇണങ്ങുമ്മോ എന്ന പേടിയുണ്ട്.
    Need your advise. I would like to contact you.
    Love ur videos too. And u inspire me to have one ❤️❤️

    • @rohithstanly
      @rohithstanly 3 года назад

      Lab gaurding cheyum enn urap parayan patilla go for German shepherd it can be handled easily than rot except the grooming

    • @spidygaming5639
      @spidygaming5639 3 года назад

      No gsd eduthoo 🙌🏻

    • @pavan6280
      @pavan6280 3 года назад

      Gsd 👍

    • @AO-bs4lr
      @AO-bs4lr 3 года назад

      Gsd edukk👌👌👌

  • @anandhuth6075
    @anandhuth6075 2 года назад

    Very risk

  • @cspranavv
    @cspranavv 3 года назад +3

    18:30 vishayamalle ? 😆😁😆

  • @sharushanus771
    @sharushanus771 3 года назад

    സുപ്പർ