പണ്ട് ഇൻവെർട്ടറിൽ (സ്‌ക്വയർ വേവ് )ഉപയോഗിച്ചിരുന്ന ട്രാൻസിസ്റ്റർ ആണ് 3055 പിന്നെ അഹൂജ അമ്പ്ലിഫെയർ റിലും ഉപയോഗിച്ചിരുന്നു ഇപ്പോൾ മാർക്കറ്റിൽ ചാത്തനും വരുന്നുണ്ട് 3055
100 ohms resistor use ചെയ്യുമ്പോ 1/4 വാട്ട്സ് റെസിസ്റ്റർ use ചെയ്യരുത്... പെട്ടെന്ന് കത്തിപോകും.... മിനിമം 1 വാട്ട് റെസിസ്റ്റർ അല്ലെങ്കിൽ 2 വാട്ട്സ് വേണം use ചെയ്യാൻ...
താങ്കൾ കാണിക്കുന്ന 10k ohm റെസിസ്റ്ററിൻ്റെ കളർ കോട് അനുസരിച്ച് 100 k ആണ്. അതായത് ബ്രൗൺ ബ്ലാക്ക് ഓറഞ്ഞിന് പകരം യെല്ലോ നിറമാണ് കാണുന്നത്. ശ്രദ്ധിക്കുമല്ലോ
എത്രയൊ മഹാന്മാർ ഈ മേഘലയിൽ വന്നിട്ടുണ്ടെങ്കിലും ഇത്ര സിംപിൾ ആയിട്ട് ആരും 'ഇങ്ങിനെ പ്രാൽടിക്കൽ ക്ലാസ് ചെയ്തു കാണിച്ചിട്ടില്ല. വളരെ നന്നായിട്ടുണ്ട്.
Thanks...🥰
300watt out put rms കിട്ടുന്ന നല്ല sound quality ഉള്ള 2.1 board ഉം നല്ല ഒരു സബ് ബോര്‍ഡും അതിനുവേണ്ട ട peakerഉം ഒന്നു പറയുമോ
Circuit diagram കൂടി ഉൾപ്പെടുത്തണം.
Ok.
പണ്ട് ഇൻവെർട്ടറിൽ (സ്‌ക്വയർ വേവ് )ഉപയോഗിച്ചിരുന്ന ട്രാൻസിസ്റ്റർ ആണ് 3055 പിന്നെ അഹൂജ അമ്പ്ലിഫെയർ റിലും ഉപയോഗിച്ചിരുന്നു ഇപ്പോൾ മാർക്കറ്റിൽ ചാത്തനും വരുന്നുണ്ട് 3055
Great... 👌🏻 അറിവുകൾ പകർന്നു നല്കപ്പെടേണ്ടവ തന്നെയാണ്.. Thanks
Ethra watts vare ulla speaker kodukam
15-30 is ok
@MediaTechKerala 4ohms koduthal kuzhapam undo
100 ohms resistor use ചെയ്യുമ്പോ 1/4 വാട്ട്സ് റെസിസ്റ്റർ use ചെയ്യരുത്... പെട്ടെന്ന് കത്തിപോകും.... മിനിമം 1 വാട്ട് റെസിസ്റ്റർ അല്ലെങ്കിൽ 2 വാട്ട്സ് വേണം use ചെയ്യാൻ...
Thanks for your valuable comment 👌🏻👌🏻
Required a Volume control ..
Volume control input section ഇൽ add ചെയ്യാവുന്നതാണ്... Simple 🥰
കൊള്ളാം 👌
Thanks 🥰
2N 3773 ട്രാൻസിസ്റ്റർ കുറച്ചുകൂടി പവർ ഉണ്ട് ഹീറ്റ് കുറവും തോന്നി ഞാൻ ചെയ്തപ്പോൾ
Perfect 👌🏻👌🏻
30 watt board assembling kanikaamo
Next time ചെയ്യാം
ഞങ്ങളുടെ ചട്ടി ട്രാൻസിസ്റ്റർ 🤩🤩🤩🤩
ചട്ടി നല്ല ചൂട് ആണ് 😂👌🏻👌🏻
@@MediaTechKerala അതെ നല്ല ചൂടാകുമായിരുന്നു നല്ല ക്ലാരിറ്റിയും ഇപ്പോൾ ഇതൊന്നും ചെയ്യാൻ സമയത്തെ കിട്ടാറില്ല 😔
Nice video 👌👌👌💕💕💕
Thanks 🌹🌹
Super sir keep it up regards Jones soares goa india
Thanks for your valuable feedback.. Keep in touch
ഒരു ambly ഉണ്ട് ബുഫർ സൗണ്ട് കുറവ് ഒന്ന് tray ചെയ്യുന്നോ സൗണ്ട് ഞാൻ കൊറിയർ അയക്കാം
ഇപ്പോൾ വിദേശത്തു ആണ്.. 🥰
❤സൂപ്പർ 🎉
Thanks 🥰
No circuit diagram
Simple alle... Diagram ആവശ്യമെങ്കിൽ തരാം
🎉🎉🎉
🌹🌹🌹
എത്ര watts കിട്ടും എത്ര ohms കൊടുക്കാം
6 - 8 ohms safe, 4 ohms ഹീറ്റ് അല്പം കൂടുതൽ ആവും
@@MediaTechKerala 👍❤️
Speaker ഏതാണ്
20 watts full range ആണ് ഞാൻ എടുത്തത്. 🥰
@MediaTechKerala Spkr brand details ആണ് ചോദിച്ചത്, ഈ speaker എവിടെ കിട്ടും
Bose P A സിസ്റ്റത്തിൽ നിന്നും അഴിച്ചെടുത്തത് ആണ്..
Supar 👍🏿
Thanks 🥰🥰
പഠിക്കാൻ മാത്രം ചെയ്യാം
കറണ്ട് ചെലവ് കൂടുതലാണ്
പ്രായോഗികമായി
പറ്റില്ല
Yes
@@MediaTechKeralaഅതെന്നാ bro കരണ്ട് ചിലവ് കൂടുതൽ ആണെന്ന് പറയാൻ കാരണം ഒന്ന് വ്യക്തമാക്കാമോ
@@AnishAbraham-xf2ug കൊടുക്കുന്ന power ന്റെ ഏകദേശം 35% ഹീറ്റ് ആയി നഷ്ടപ്പെടും എന്നുള്ളത് കൊണ്ട്.
താങ്കൾ കാണിക്കുന്ന 10k ohm റെസിസ്റ്ററിൻ്റെ കളർ കോട് അനുസരിച്ച് 100 k ആണ്. അതായത് ബ്രൗൺ ബ്ലാക്ക് ഓറഞ്ഞിന് പകരം യെല്ലോ നിറമാണ് കാണുന്നത്. ശ്രദ്ധിക്കുമല്ലോ
10k തന്നെ ആണ് കാണിച്ചത്.. ഒരു പക്ഷെ ക്യാമറയിൽ yello ആയി തോന്നിയതാവും....ക്ഷമിക്കുക
ഇത് ഏത് class ആണ്?
Class A
@@ranjithkumarrkedarikode1584 tnx
Class A
Yes 👌🏻
@@MediaTechKerala class A amplifier high quality sound but high heat and.every.time.feeld.back.TRS
Nice😅😅