First video മുതൽ ഞാൻ കാണുന്നുണ്ട്. നല്ല class നല്ലരീതിയിൽ പറഞ്ഞു തരുന്നു നന്നായി മനസിലാവുന്നും ഉണ്ട്. ഇത് കണ്ടപ്പോൾ മുതൽ എനിക്കും തയ് ക്കനമെന്നുണ്ട്. ഒരു machine വാങ്ങണം . തുടക്കകാർക്ക് പറ്റിയ machine ഏതായിരിക്കും നല്ലതെന്നു പറഞ്ഞു തരാമോ.
@@dreams4644 ക്ലാസുകൾ ആദ്യം മുതൽ കാണുന്നതിൽ ഒത്തിരി സന്തോഷം ❤️❤️❤️ പഠിക്കുവാൻ താല്പര്യം ഉണ്ടെങ്കിൽ ധൈര്യമായി തുടങ്ങിക്കോളൂ... എന്തു സംശയങ്ങൾക്കും ഞാൻ നിങ്ങളുടെ കൂടെ മറുപടിയുമായി ഉണ്ടാവും ❤️❤️❤️ ഓഫ് ലൈൻ ക്ലാസുകൾ വർഷങ്ങളോളം ചെയ്തിരുന്ന സമയത്തും ഒന്നും അറിയാത്ത കുട്ടികളെ പഠിപ്പിച്ച് അവർ ആദ്യമായി ഒരു ഡ്രസ്സ് സ്റ്റിച്ച് ചെയ്യുമ്പോഴുള്ള അവരുടെ മുഖത്തു വിരിയുന്ന ചിരി എന്റെ മനസ്സ് നിറച്ചിട്ടേ ഉള്ളൂ.... അതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലപിടിപ്പുള്ള ഗുരുദക്ഷിണയും 🙏🏻🙏🏻🙏🏻
@@fashiontheorywithjess77 തീർച്ചയായും class എല്ലാം കാണുന്നതാണ്. നല്ല class. ഉടൻ തന്നെ ഒരു machine വാങ്ങി പഠിച്ചു തുടങ്ങണം. Mam Online class എടുക്കുന്നുണ്ടോ.
ആദ്യം അപ്‌ലോഡ് ചെയ്തിട്ടുള്ള വീഡിയോ യിൽ മെഷീനെകുറിച്ചൊക്കെ പറഞ്ഞിട്ടുണ്ട്. അതിൽ ഇത് പോലുള്ള ആവശ്യങ്ങൾക്കായി ഇൻഡസ്ട്രിയൽ മെഷീൻ ആണ് വേണ്ടതെന്നു പറഞ്ഞിട്ടുണ്ട്. Juki ആണ് ഇൻഡസ്ട്രിയൽ മോഡൽ, അത് affordable അല്ലെങ്കിൽ പവർ മെഷീൻ ആയാലും കുഴപ്പമില്ല ❤️❤️
ക്ലാസ്സിൽ പറയുന്നത് ശ്രെദ്ധിച്ച് കാണുന്നു, കേൾക്കുന്നു എന്നറിയുന്നതിൽ സന്തോഷം ❤ ഇവിടെ പറയുന്നതിൽ നിന്ന് നിങ്ങൾ എടുക്കേണ്ടത് നിങ്ങളുടെ കൈവശം ഉള്ള അളവുകളോട് കൂടി എത്ര കൂട്ടണം അല്ലെങ്കിൽ എന്ത് ചെയ്യണം എന്നതാണ്. അത് എല്ലാ module ലും ആവർത്തിച്ച് പറയുന്നുമുണ്ട്. ഈ module ൽ ഞാൻ എടുത്തിരുന്ന സീറ്റ് അളവ് കൂടുതലായി തോന്നിയതിനാൽ ഒന്ന് കൂടി മെഷെർ ചെയ്തതിനു ശേഷമാണ് ""എനിക്കാവശ്യമുള്ളത് " എടുത്തിരിക്കുന്നത്. നിങ്ങൾ ഒരിക്കലും ഇവിടെ പറയുന്ന main measurements ഫോളോ ചെയ്യാതെ നിങ്ങളുടെ കയ്യിലുള്ള അളവുകൾ മാത്രം എടുക്കുക. ഈ ഒരു doubt ചോദിച്ചതിൽ സന്തോഷം ❤
ഒരു പോയിന്റ് പറയുമ്പോള്‍ ഇടക്ക് വേറെ കഴിഞ്ഞ കാര്യവും, വരാന്‍പോകുന്ന കാര്യവും എന്തിനാ വലിച്ച് വാരി പറയുന്നത്,,കേള്‍ക്കുമ്പോള്‍ നല്ല boring ഉണ്ട്,,,വലിച്ചു വാരി പറയുന്നത് കുറയ്ക്കാന്‍ sremichal മുഴുവൻ കാണാന്‍ ഉള്ള shema viwersinu കിട്ടും,,,
താങ്കൾക്ക് ക്ഷമ കിട്ടുന്നില്ല, ബോറിങ് ആണെങ്കിൽ skip ചെയ്തു പോകാമല്ലോ? ഇവിടെ പറയുന്ന കാര്യങ്ങൾ താല്പര്യമുള്ള കുട്ടികൾ ആ രീതിയിൽ കമന്റ്സ് ഇടുന്നുമുണ്ട്. ഇവിടെ ക്ലാസുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് പ്രധാനമായും beginners ന് വേണ്ടിയാണ്. അവരെ പറഞ്ഞു മനസ്സിലാക്കുന്നത് ശ്രമകരമായ കാര്യമാണ്. താങ്കൾ ഇതൊക്കെ അറിയാവുന്ന ആൾ ആയത് കൊണ്ടാണ് ബോർ ആയി തോന്നുന്നത്.
First video മുതൽ ഞാൻ കാണുന്നുണ്ട്. നല്ല class നല്ലരീതിയിൽ പറഞ്ഞു തരുന്നു നന്നായി മനസിലാവുന്നും ഉണ്ട്. ഇത് കണ്ടപ്പോൾ മുതൽ എനിക്കും തയ് ക്കനമെന്നുണ്ട്. ഒരു machine വാങ്ങണം . തുടക്കകാർക്ക് പറ്റിയ machine ഏതായിരിക്കും നല്ലതെന്നു പറഞ്ഞു തരാമോ.
@@dreams4644 ക്ലാസുകൾ ആദ്യം മുതൽ കാണുന്നതിൽ ഒത്തിരി സന്തോഷം ❤️❤️❤️
പഠിക്കുവാൻ താല്പര്യം ഉണ്ടെങ്കിൽ ധൈര്യമായി തുടങ്ങിക്കോളൂ... എന്തു സംശയങ്ങൾക്കും ഞാൻ നിങ്ങളുടെ കൂടെ മറുപടിയുമായി ഉണ്ടാവും ❤️❤️❤️ ഓഫ് ലൈൻ ക്ലാസുകൾ വർഷങ്ങളോളം ചെയ്തിരുന്ന സമയത്തും ഒന്നും അറിയാത്ത കുട്ടികളെ പഠിപ്പിച്ച് അവർ ആദ്യമായി ഒരു ഡ്രസ്സ് സ്റ്റിച്ച് ചെയ്യുമ്പോഴുള്ള അവരുടെ മുഖത്തു വിരിയുന്ന ചിരി എന്റെ മനസ്സ് നിറച്ചിട്ടേ ഉള്ളൂ.... അതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലപിടിപ്പുള്ള ഗുരുദക്ഷിണയും 🙏🏻🙏🏻🙏🏻
തുടക്കക്കാർക്കുള്ള മെഷീൻ base model മതിയാവും.
നേരെ മറിച്ചു ഒരു profession ആയിട്ടാണെങ്കിൽ umbrella, power, juki എന്നീ മോഡലുകൾ ഏതെങ്കിലും മതി.
@@fashiontheorywithjess77 തീർച്ചയായും class എല്ലാം കാണുന്നതാണ്. നല്ല class. ഉടൻ തന്നെ ഒരു machine വാങ്ങി പഠിച്ചു തുടങ്ങണം. Mam Online class എടുക്കുന്നുണ്ടോ.
@@fashiontheorywithjess77 Thanks for replying.
@@dreams4644 ഇപ്പൊ ഇല്ല. തുടങ്ങുമ്പോൾ ചാനലിൽ അറിയിക്കും ❤️
Variety cutting thaych nokatte njanum sredhich alavilulla mistake chembarathy varykumbozhulla idea super stiching video appozhanu
@@Aaliya29 next video stitching anu
Mam, njan women's nte panties stitching unit thudangan aagrahikkunnu,aethokke machinukal aane ethine vendath, please reply
ആദ്യം അപ്‌ലോഡ് ചെയ്തിട്ടുള്ള വീഡിയോ യിൽ മെഷീനെകുറിച്ചൊക്കെ പറഞ്ഞിട്ടുണ്ട്. അതിൽ ഇത് പോലുള്ള ആവശ്യങ്ങൾക്കായി ഇൻഡസ്ട്രിയൽ മെഷീൻ ആണ് വേണ്ടതെന്നു പറഞ്ഞിട്ടുണ്ട്. Juki ആണ് ഇൻഡസ്ട്രിയൽ മോഡൽ, അത് affordable അല്ലെങ്കിൽ പവർ മെഷീൻ ആയാലും കുഴപ്പമില്ല ❤️❤️
Good sharing. Very useful. Drawing il dart und but u didn't mention about it. Ma'am, ithinte stitching video idumo?
Stitching video next module il undavum. Drawing il " Dart" ullath pole thanne stitch cheyyumbol dart varachu stitch cheyyum. Cut cheythitt appol thanne stitch cheyyathe fold cheyumbol dart varachath cloth leykku copy avum. Athu kondu stitch cheyyumbol namukk varaykkam ❤❤
🥰🥰🥰❤
❤️❤️❤️
മാഡം ഇലാസ്റ്റിക് പാൻറിൽ വെയ്സറ്റ് ചുറ്റളവ് 36 ന്റെ നാലിൽ ഒരു ഭാഗം 81/2 +2= 101/2 അടയാളപ്പെടത്തി. പക്ഷേ നമമുടെ അരഭാഗത്തിന്റെ നാലിൽ ഒന്നാണോ അത്.
36 divide4 9ആണ് 💕
9+2" 11
ഒരു nighty കൂടി പഠിപ്പിക്കണേ please
@@salusalu1965 ഉറപ്പായും പഠിപ്പിക്കാം ❤️❤️❤️
Aliya cut top cutt cheyynulla vidhum parayuo madum
Undavum❤️
Basics padichathinu shesham varunna module il undavum. Base adhyam ellavarudeyum sariyavatte
Soper.class
@@MayaS-wk8zj ❤️❤️❤️
ഫുൾ ഇലാസ്റ്റിക് ആണെങ്കിൽ എന്തു മാറ്റമാണ് വരുത്തേണ്ടത്.
@@monishaxa2436 ഫുൾ ഇലാസ്റ്റിക് ആണെങ്കിൽ ബാക്ക് പോലെ തന്നെ ഒരുമിച്ച് എല്ലാ അളവുകളും എടുക്കുക
Super class onnum parayan illa
@@shajithabeevimanakkattu6285 ❤️❤️❤️
❤🥰❤️👍👍👍👍👌👌👌
@@rakhyravikumar6548 ❤️❤️❤️❤️
Njan thaychu pakshe hipnte bhagam idugiyathupole pidutham illa ennalum oru sugham pora😂 simple type idumo tightum venda loosum venda angane ulla stright pant
@@beenaraman367 idam. ❤️❤️❤️
Body yil ninnu measure cheyyunnath engane ennulla video koodi cheyyam.
@@fashiontheorywithjess77 ok
@@fashiontheorywithjess77 njan ippol thaychathe bodiyil biennium eduthitt any, ini video idunnath full elastic ittolu
❤
@@jessyjoseph6749 ❤️❤️❤️
Madam, 46+10=56/4=14+1:തുമ്പ് add ചെയ്തില്ലല്ലോ
ക്ലാസ്സിൽ പറയുന്നത് ശ്രെദ്ധിച്ച് കാണുന്നു, കേൾക്കുന്നു എന്നറിയുന്നതിൽ സന്തോഷം ❤
ഇവിടെ പറയുന്നതിൽ നിന്ന് നിങ്ങൾ എടുക്കേണ്ടത് നിങ്ങളുടെ കൈവശം ഉള്ള അളവുകളോട് കൂടി എത്ര കൂട്ടണം അല്ലെങ്കിൽ എന്ത് ചെയ്യണം എന്നതാണ്. അത് എല്ലാ module ലും ആവർത്തിച്ച് പറയുന്നുമുണ്ട്. ഈ module ൽ ഞാൻ എടുത്തിരുന്ന സീറ്റ് അളവ് കൂടുതലായി തോന്നിയതിനാൽ ഒന്ന് കൂടി മെഷെർ ചെയ്തതിനു ശേഷമാണ് ""എനിക്കാവശ്യമുള്ളത് " എടുത്തിരിക്കുന്നത്.
നിങ്ങൾ ഒരിക്കലും ഇവിടെ പറയുന്ന main measurements ഫോളോ ചെയ്യാതെ നിങ്ങളുടെ കയ്യിലുള്ള അളവുകൾ മാത്രം എടുക്കുക. ഈ ഒരു doubt ചോദിച്ചതിൽ സന്തോഷം ❤
@@fashiontheorywithjess77 thanku,
🎉🎉
@@antonyjoseph1218 ❤️❤️❤️
ഇറക്കം ഇതുതന്നെ വണ്ണം കൂടുതൽ ഉള്ള ആൾക് ഇടക്കത്തിന്റ double ആണോ തുണി വാങ്ങേണ്ടി വരിക
@@beenaraman367 വണ്ണത്തിനനുസരിച്ചല്ല, ഇറക്കത്തിനനുസരിച്ചാണ് തയ്യൽത്തുമ്പ് പറഞ്ഞിരിക്കുന്നത് പോലെ കൂട്ടി double ആക്കി കണക്കാക്കേണ്ടത് ❤️❤️❤️
@@fashiontheorywithjess77 ok
വരുനിലെ 😰
വരാട്ടോ....
❤️❤️❤️
ഒരു പോയിന്റ് പറയുമ്പോള്‍ ഇടക്ക് വേറെ കഴിഞ്ഞ കാര്യവും, വരാന്‍പോകുന്ന കാര്യവും എന്തിനാ വലിച്ച് വാരി പറയുന്നത്,,കേള്‍ക്കുമ്പോള്‍ നല്ല boring ഉണ്ട്,,,വലിച്ചു വാരി പറയുന്നത് കുറയ്ക്കാന്‍ sremichal മുഴുവൻ കാണാന്‍ ഉള്ള shema viwersinu കിട്ടും,,,
താങ്കൾക്ക് ക്ഷമ കിട്ടുന്നില്ല, ബോറിങ് ആണെങ്കിൽ skip ചെയ്തു പോകാമല്ലോ? ഇവിടെ പറയുന്ന കാര്യങ്ങൾ താല്പര്യമുള്ള കുട്ടികൾ ആ രീതിയിൽ കമന്റ്സ് ഇടുന്നുമുണ്ട്. ഇവിടെ ക്ലാസുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് പ്രധാനമായും beginners ന് വേണ്ടിയാണ്. അവരെ പറഞ്ഞു മനസ്സിലാക്കുന്നത് ശ്രമകരമായ കാര്യമാണ്. താങ്കൾ ഇതൊക്കെ അറിയാവുന്ന ആൾ ആയത് കൊണ്ടാണ് ബോർ ആയി തോന്നുന്നത്.
Ningal paranjilu njangalkk padikkanam ennund aarenkilum enthenkilum paranjitte ath nokanda
@@GamingShortskL54 ❤️❤️❤️
Ente monte chanal saskraib cheyyumo
Madam oru camerakk munnil ninn ethra kshamayode pathukke arkkum manassilakunna tharathil paranjutharumool ethina vimarsikkunnath ningalkk boranenkil kannada madathinte vedeokk vedi kathirikkunna dharalam perund ellavaril ninnum ere different aya tharathilanu padippikkunnath athinu madathinod thanks parayuka.
Class ottum borilla
@@Aaliya29 ❤️❤️
Thank you