അതൊരു അതുല്യ പ്രതിഭ തന്നെ ആയിരുന്നു.ഭാരത രാഷ്ട്രിയത്തിൻ്റെ ഗതിവിഗതികളെ വരെ നിയന്ത്രി ച്ചു പോന്ന കരുത്തുറ്റ നേതാവ്. കിംഗ് മേക്കർ, ഇന്നു കാന്നുന്ന പല നേതാക്കൻമാരെയും കരുത്തനാക്കി വളർത്തിയ രാഷ്ട്രീയ കുലപതി, സമാനതകളില്ലാത്ത കേരളത്തിൻ്റെ സ്വന്തം ലീഡർ! ഓർമ്മകൾക്ക് മുന്നിൽ ഒരു കോടി പ്രണാമം!🙏🙏🙏
കറകളഞ്ഞ ഹിന്ദു മത വിശ്വാസി അതോടൊപ്പം തെളിമയുള്ള മതേതര വിശ്വാസി അതാണ് ലീഡറുടെ പ്രതേകത..ഭാര്യയെ ഒരുപാട് സ്നേഹിക്കുന്ന എന്നും ജങ്ങൾക്കിടയിൽ നിൽക്കുന്ന നല്ലൊരു കേരളീയ രീതിയുള്ള മാത്രക നേതാവ്
നമ്മുക്ക് എന്നും. എന്നൂംമറക്കാന് കഴിയാത്ത ബഹുമാന്യനായലീഡറ്.ശ്രീ.കെ.കരുണാകരൻ.കോണ്ഗ്സ്സ് പ്രവർത്തകരൂടെ ധൈര്യമായി രുന്നു. ശക്തി യായിരുന്നു.പ്രവർത്തകർക്ക്അനുഭവിക്കുന്നവേദനിക്കുന്ന
കേരളത്തിന്റെ ഭൂമികയിൽ വർഗ്ഗീയത വളർന്ന് വരാതിരിക്കാൻ ഉറമിളച്ച് കാവൽ നിന്ന നേതാക്കളിൽ പ്രമുഖരായിരുന്നു യശ:ശ്ശരീരനായ ലീഡർ K കരുണാകരനും, മർഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും
ഡെൽഹിയിൽ ഇത്ര യു०പിടിയുള്ള ഒരുനേതാവ് ഒരുപാർട്ടിക്കു० ഇല്ല ഗുവായൂരിൽ നിന്നും ലോണെടുത്ത ഒരേഒരു ശക്തൻ ഇന്ദിരാഗാന്ധി യുടെ ഏറ്റവും ശക്തനായ വിശ്വത്തൻ കെ കെ???!!!
പണ്ട് ആരോ പറഞ്ഞത് ഓര്മ വരുന്നു . ആശ്രിത വത്സൻ ആണ് കരുണാകരൻ . പണ്ട് നെഞ്ചിൽ കഫക്കെട്ടു വന്നപ്പോൾ വ്യയം ചെയ്യാൻ വേണ്ടി എട്ടു ലക്ഷത്തിനു ഒരു സ്വിമ്മിങ് പൂള് നിർമിച്ചു . ഒരു പോലീസ് കാരൻ അദ്ദേഹത്തെ സഹായിക്കും , അപ്പോൾ കഫം തുപ്പേണ്ടി വരുമ്പോൾ അയാൾ കയ്യിൽ കോരി അത് വെള്ളത്തിൽ വീഴാതെ നോക്കും . ആ പോലീസ് കോൺസ്റ്റബിളിനെ നന്ദി സൂചകമായിട്ടു അദ്ദേഹം ഒത്തിരി പ്രൊമോഷൻ ഒക്കെ കൊടുത്തു തലപ്പത്തു എത്തിച്ചു . ------------- വേറൊരു കഥ ലീഡറെ കുറിച്ച വായിച്ചിരുന്നു . ഭയങ്കര കുശാഗ്ര ബുദ്ധിക്കാരൻ ആയിരുന്നു . ഒരിക്കൽ എങ്ങനെയോ സിപിഎം ന്റെ ജാഥയിൽ പെട്ടാൽ തല്ലു കൊല്ലേണ്ടി വരുന്ന ഒരു അവസ്ഥയിൽ , അദ്ദേഹവും അനുയായികളും ഇലക്ട്രിക്ക് ഫ്യൂസ് ഊരി മാറ്റി എന്നിട്ടു ജാഥയിൽ ഉള്ളവരെ തല്ലി , പിന്നീട് ജാഥയിലുള്ളവർ ഇരുട്ടിൽ തമ്മി തള്ളിയപ്പോൾ ലീഡറും കൂട്ടരും രക്ഷ പെട്ട് എന്ന കഥ .
It must be September 1999, because it was then when he contested from Mukundapuram.. There are clear paragraphs saying that he was then 81 (Born in 1918), and six years had past since his wife died in 1993..
മദാമ്മ കോണ്ഗ്രെസ്സിനെ പുറത്താക്കുക എന്ന മുദ്രാവാക്യം കേരളത്തിൽ ഉയർത്തി ഉമ്മൻ ചാണ്ടി സാറിനെതിരെയും ആന്റണി സാറിനെതിരെയും പൊരുതിയ കരുണാകരൻ ജീ ക്കു അഭിവാദ്യങ്ങൾ!
ഇപ്പോൾ കെ. കരുണകരൻ എന്ന നേതാവിനെ വേണം മായിരുന്നു നമ്മുക്ക് ഓരോ കോൺഗ്രസുകാരന്റെ സ്വപ്നം
6:44
Greatest leader that Kerala has ever produced...!
കേരളം കണ്ട ഒരു അതുല്യ പ്രഭ പറയാതിരിക്കാൻ വയ്യ അദ്ദേഹത്തിന്റെ🙏🙏🙏🙏🙏 പാദാരബിംബങ്ങളിൽ നമിക്കുന്നു ശതകോടി പ്രണാമം
The King of strategy... His leadership will be missed...
അതൊരു അതുല്യ പ്രതിഭ തന്നെ ആയിരുന്നു.ഭാരത രാഷ്ട്രിയത്തിൻ്റെ ഗതിവിഗതികളെ വരെ നിയന്ത്രി ച്ചു പോന്ന കരുത്തുറ്റ നേതാവ്. കിംഗ് മേക്കർ, ഇന്നു കാന്നുന്ന പല നേതാക്കൻമാരെയും കരുത്തനാക്കി വളർത്തിയ രാഷ്ട്രീയ കുലപതി, സമാനതകളില്ലാത്ത കേരളത്തിൻ്റെ സ്വന്തം ലീഡർ! ഓർമ്മകൾക്ക് മുന്നിൽ ഒരു കോടി പ്രണാമം!🙏🙏🙏
👌👍
Well said
Absolutely correct 👌👌
@@amithasuresh9682 thank you dear 👍
@@advsreelakshmivinayakan9312 thank you so much👍
കേരള രാഷ്ട്രീയത്തിലെ നിത്യഹരിത നായകൻ
കരുണാകരനെപ്പോലെ ഒരു നേതാവ് വേണം കോൺഗ്രസ്സിനെ രക്ഷിക്കാൻ ....
കിംഗ് മേക്കർ
ഇത്രയും ഹിന്ദു മത വിശ്വസിയായി ജീവിച്ച കരുണാകരൻ ഒരു വർഗ്ഗീയ വാദിയായ BJP ക്കാരൻ ആണ് എന്ന് ആരും പറഞ്ഞില്ല
കാരണം അദ് ദേഹം
ഒരു മനുഷ്യസ്നേഹിയായി രുന്നു
Innu jeevichitupendenkil pulli sabarimala baktarkoppam ninnene angine pulliye sankiyakiyene...any doubt?
Sibin athengane congressum bhaktarkoppamanallo
@@Mini-oh8vx i didnt see any strong stand from congress...ellam oru prahasanam pole thonneellu. Its my openion.
Sibin congressukar thallukollano, jailil poovano ninnilla karanam Athu kondu valya karyamillennu avarkkariyam pakaram parliamentil ordinance irakki bjp pinthunachhirunnenkil vishvasam samrikshikkapettene ivide naamajapa yanjangalum mattu Pala samarangalum congress nadathiyirunnu, hartalinonnum poyittila, violenceum upayogichhilla pakaram institutional change
@@Mini-oh8vx njan bjp yude vaktavalla...pinne avide thallu kollan aaalillayirunnenkil adyam vanna kure ennam kayariyene . pinne thallu kollan undayirunnavaril bjp kaar mathramalla sadarana viswasikalum undayirunnu. Congress onnum cheythattille...oru prahasanam pole onno rando divasam avide vanne athramathram.
കറകളഞ്ഞ ഹിന്ദു മത വിശ്വാസി അതോടൊപ്പം തെളിമയുള്ള മതേതര വിശ്വാസി അതാണ് ലീഡറുടെ പ്രതേകത..ഭാര്യയെ ഒരുപാട് സ്നേഹിക്കുന്ന എന്നും ജങ്ങൾക്കിടയിൽ നിൽക്കുന്ന നല്ലൊരു കേരളീയ രീതിയുള്ള മാത്രക നേതാവ്
നമ്മുക്ക് എന്നും. എന്നൂംമറക്കാന് കഴിയാത്ത ബഹുമാന്യനായലീഡറ്.ശ്രീ.കെ.കരുണാകരൻ.കോണ്ഗ്സ്സ് പ്രവർത്തകരൂടെ ധൈര്യമായി രുന്നു. ശക്തി യായിരുന്നു.പ്രവർത്തകർക്ക്അനുഭവിക്കുന്നവേദനിക്കുന്ന
പോടാ കള്ള തീവ്രവാദി പോയി ചാവ്
Great to see him again. Thanks for the rare collection.
കെ കരുണാകരൻ സർ താങ്കൾ ഇന്ന് ജിവീചി ഇരുന്നാകിൽ എന്ന് ഓരോ കേരളീയനും ആഗ്രഹി ക്കുനു
കേരള ജനതയുടെ മനസിൽ താങ്കൾ മായാത്ത ജോലിക്കും
Good gesture on part of ndtv to upload a video of leader as he was belovedly known especially now that he is no more amongst us
Reporter:ettavum ishttapetta bakshanam
KK:kittunnath 🤣🤣
കേരളത്തിന്റെ എക്കാലത്തെയും ലീഡർ അങ്ങയെ നമിക്കുന്നു
കേരളം കണ്ട ഉരുക്കു മനുഷ്യൻ
Best chief minister of kerala
Love you leader
വല്ലാതെ miss ചെയ്യുന്നുണ്ട് leader നെ ❤️
ലീഡർ.... ലീഡർ... ലീഡർ...one and only leader!!!
He was a great leader, he knows how to tackle with media and press
കേരളത്തിന്റെ ഭൂമികയിൽ വർഗ്ഗീയത വളർന്ന് വരാതിരിക്കാൻ ഉറമിളച്ച് കാവൽ നിന്ന നേതാക്കളിൽ പ്രമുഖരായിരുന്നു യശ:ശ്ശരീരനായ ലീഡർ K കരുണാകരനും, മർഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും
Once He was the King maker of Indian Politics🌹
Njan oru party anubhaviyum Alla but k karunakaran.. Our leader.... Orupad ishtamaaaa.. Athupole. E k Nayanar
കൊച്ചി എന്ന city വളരാൻ സഹായിച്ച വ്യക്തി ❤️
Best leader in Congress and well administration as cm of kerala
കേരളത്തിന്റെ വികസന നായകൻ ലീഡർ കെ കരുണാകരൻ
One of the greatest leader Kerala has ever produced.
Leader . Idhehathinte kuravu innathe Rashtreeyathil sharikkum Ariyanundu. Miss you Leader
Legend Leader ❣️🔥🔥Now Kerala ☹️
My leader
Love you Leader..
ലീഡർ ഒരിക്കൽ കൂടി ജനിച്ചിരുന്നെങിൽ
കണ്ണോത്ത് കരുണാകരൻ 🔥🔥
റിയൽ കേരളസിംഹം
എറ്റവും ഇഷ്ടമുള്ള ഭക്ഷണം?
കരുണാകരന്‍ : കിട്ടുന്നത് 😎
King of development .
Greatest kerala politician ever..❤️❤️❤️
ലീഡർ 💙
Golden days of Kerala🥰🥰🥰🥰
Muralayattane ishtam ullavar like adikuka achanyum
Itz wrng ndtv ,it was in 1999 leader contested the election from mukundapuram ,not in 98 .in 98 he was elected from thiruvananthapuram
I am believing in Communisam however really respecting this brave man of Kerala politics. Nobody can replace leader💥💥
Communism is fucked up ideological
രാഷ്രീയം എന്തുമാവട്ടെ.. അനവധി കാര്യങ്ങളിൽ വിയോജിപ്പുമുണ്ട്.... ഇവരൊക്കെ വ്യക്തിത്വമുള്ളവരായിരുന്നു
ettavum ishtapetta nethavu 😍
The real leader ...
Great leader👍👍
A pioneer of communal politics in the state
One and only one leader
നമ്മുടെ സ്വന്തം ലീഡര്‍ ❤️
Leader is really Great leader...
ഡെൽഹിയിൽ ഇത്ര യു०പിടിയുള്ള ഒരുനേതാവ് ഒരുപാർട്ടിക്കു० ഇല്ല ഗുവായൂരിൽ നിന്നും ലോണെടുത്ത ഒരേഒരു ശക്തൻ ഇന്ദിരാഗാന്ധി യുടെ ഏറ്റവും ശക്തനായ വിശ്വത്തൻ കെ കെ???!!!
One nd only leader
പണ്ട് ആരോ പറഞ്ഞത് ഓര്മ വരുന്നു . ആശ്രിത വത്സൻ ആണ് കരുണാകരൻ . പണ്ട് നെഞ്ചിൽ കഫക്കെട്ടു വന്നപ്പോൾ വ്യയം ചെയ്യാൻ വേണ്ടി എട്ടു ലക്ഷത്തിനു ഒരു സ്വിമ്മിങ് പൂള് നിർമിച്ചു . ഒരു പോലീസ് കാരൻ അദ്ദേഹത്തെ സഹായിക്കും , അപ്പോൾ കഫം തുപ്പേണ്ടി വരുമ്പോൾ അയാൾ കയ്യിൽ കോരി അത് വെള്ളത്തിൽ വീഴാതെ നോക്കും . ആ പോലീസ് കോൺസ്റ്റബിളിനെ നന്ദി സൂചകമായിട്ടു അദ്ദേഹം ഒത്തിരി പ്രൊമോഷൻ ഒക്കെ കൊടുത്തു തലപ്പത്തു എത്തിച്ചു .
-------------
വേറൊരു കഥ ലീഡറെ കുറിച്ച വായിച്ചിരുന്നു . ഭയങ്കര കുശാഗ്ര ബുദ്ധിക്കാരൻ ആയിരുന്നു . ഒരിക്കൽ എങ്ങനെയോ സിപിഎം ന്റെ ജാഥയിൽ പെട്ടാൽ തല്ലു കൊല്ലേണ്ടി വരുന്ന ഒരു അവസ്ഥയിൽ , അദ്ദേഹവും അനുയായികളും ഇലക്ട്രിക്ക് ഫ്യൂസ് ഊരി മാറ്റി എന്നിട്ടു ജാഥയിൽ ഉള്ളവരെ തല്ലി , പിന്നീട് ജാഥയിലുള്ളവർ ഇരുട്ടിൽ തമ്മി തള്ളിയപ്പോൾ ലീഡറും കൂട്ടരും രക്ഷ പെട്ട് എന്ന കഥ .
😂😂
LEADER ❤️
Congress : Karunakaran & Antony
CPIM : Nayanar & VS
Bjp 😎😎
@Vishnu S ആൻറണി കരുണാകരന്റെയോ ഉമ്മൻ ചാണ്ടിയുടെയോ അത്ര ജനകീയനല്ല
Congress: karunakaran and oommen chandy
"The leader"
♥️നാഴികകല്ല് 🌹🌹🌹
Leader... Shree K Karunakaran... Nhan Eshtappedunna Nethaavu... 🙏🙏🙏🙏
Title should be renamed to ‘A Day in the life of Karunakaran’ 😁
Why don't you go to Padmanabhaswamy temple and embrace Hinduism. Legally change your name to Sachin Thekkeparambil
@@kenny87ification What are you trying to say bruh? I'm not getting your point.
@@thesachq I just asked you to embrace Hinduism or else leave India
@@kenny87ification chill, bruh; I don’t know for what reason you’re getting agitated and why you have so much hatred?
@@thesachq Because you are not an Indian. Go back to Ayria where St. Thomas came from
കരുണാകരൻ കേരളത്തിൻ്റേ പട്ടിണിഇല്ലാത്തഭരണകാരൻആയിരുന്നൂ???
Karunagaran sir nte english kelkan ithil vanna enik nirasha
Check karunakaran interview with thaapr you will wonder about his language
കരുണക്കാരനാണ് ലീഡർ
We love our leader
Irattachankanalla,athukkum mele
LEADER😚
2019 le election prachaarana samayath eth kaanumpol leader jeevichirppundaayirunnenkil ennu aryaathe aagrahickunnu.
Leader we miss u
Good man
It must be September 1999, because it was then when he contested from Mukundapuram.. There are clear paragraphs saying that he was then 81 (Born in 1918), and six years had past since his wife died in 1993..
ലീഡര്‍💙
What is your favourite food ? Whatever available get
ഒരേയൊരു ലീഡർ.🌹🌹🌹🌹🌹
King Maker in Real Life
ഹിന്ദുമതം സ്വീകരിക്കുക, ഭഗവാൻ കൃഷ്ണൻ നിങ്ങളുൾപ്പെടെ എല്ലാവരെയും സ്നേഹിക്കുന്നു
@@kenny87ification ❤
Leader ?who is a pioneer in the art of communal politics in the state
Leader of kerala
K Karunakaran is a great Leader.
മദാമ്മ കോണ്ഗ്രെസ്സിനെ പുറത്താക്കുക എന്ന മുദ്രാവാക്യം കേരളത്തിൽ ഉയർത്തി ഉമ്മൻ ചാണ്ടി സാറിനെതിരെയും ആന്റണി സാറിനെതിരെയും പൊരുതിയ കരുണാകരൻ ജീ ക്കു അഭിവാദ്യങ്ങൾ!
ഹിന്ദുമതം സ്വീകരിക്കുക, ഭഗവാൻ കൃഷ്ണൻ നിങ്ങളുൾപ്പെടെ എല്ലാവരെയും സ്നേഹിക്കുന്നു
Karunakaran💪💪💪👍👍👍
Karunakaran ... the kingmaker
Lundmaker
Leader 💙
Simpler times…
Super
Leader 😍
Nice
🙏🙏🙏🙏🙏🙏🙏🙏🙏
Great leader
ലീഡറിന് പകരം വെക്കാൻ കേരളത്തിൽ വേറെ നേതാവില്ല
Leedar yennum janagalk oru aavesham aayirunnu....
ആൻ്റേണിചതിച്ചില്ലായിരുന്നെഗിൽകേരള०കുറേനാന്നായാനേ???
Aaraattumundan kullan chathiyan....
Big salut
Present Tense Good...but we all will become a past tense.
Leader
The great leader k karunakaran
Good
❤leedar
ലീഡർ ❤️
Known as Chanakya in politicians....
Carmel High school Chalakudy. My school😍😍
@Varghese Thomas hlo
Karunaakaranum jihadhikalkku koottu aayirunnillae. Nyayam okkae kanakku thannae. Beypore prashnam maranno. Poondhura prashnam marannu kaanum.
Great leader who made udf jai k muralidharan our reall leader
മാളക്കാരുടെ മാണിക്യം.
🙏🙏
2020?