പിന്നിൽ നിന്ന് കുത്തിയവരുണ്ട് അന്നും എന്നും; എന്നിട്ടും Congress ആയിരുന്നു K Karunakaran, The Leader

Поделиться
HTML-код
  • Опубликовано: 6 мар 2024
  • പിന്നിൽ നിന്ന് കുത്തിയവരുണ്ട് അന്നും എന്നും; എന്നിട്ടും Congress ആയിരുന്നു K Karunakaran, The Leader
    #kkarunakaran #digitaloriginals #padmajavenugopal #kmuraleedharan #congressparty #theleader #bjp #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 44

  • @arshadpk1688
    @arshadpk1688 3 месяца назад +13

    Leader k കരുണാകരന്‍ 💥 തൃശ്ശൂർ കാരന്‍ 💔😢 തൃശൂര്‍ 😢✊🏻

    • @user-jp6in1jn1e
      @user-jp6in1jn1e 3 месяца назад

      അല്ല കണ്ണൂർ ആണ്

  • @minilroy8774
    @minilroy8774 3 месяца назад +7

    He was visionary indeed.
    And a great political tactician.

  • @abijackson1000
    @abijackson1000 3 месяца назад +26

    K കരുണാകരന്‍ 🌟

  • @user-rx4ln1fx3n
    @user-rx4ln1fx3n 3 месяца назад +6

    കോൺഗ്രസിനെ 9 സീറ്റ് ഉള്ള സമയത്ത് കക്ഷികൾ ഒന്നായിട്ട് മത്സരിച്ച് വിജയിച്ച ആ മുന്നണിക്ക് 42% വോട്ട് ലഭിച്ചപ്പോൾ, തനിച്ചു മത്സരിച്ച കോൺഗ്രസിനെ 35% വോട്ട് ലഭിച്ചിരുന്നു എന്ന വസ്തുത മറക്കാതിരിക്കുക.

  • @shijuind5696
    @shijuind5696 3 месяца назад +3

    Leader k m

  • @arshadpk1688
    @arshadpk1688 3 месяца назад +5

    4 time cm 😮

  • @user-wb4ki2rc1r
    @user-wb4ki2rc1r 3 месяца назад +7

    leader 🎉

  • @RajeshRajan-ed8rc
    @RajeshRajan-ed8rc 3 месяца назад +1

    പിന്നിൽ നിന്നും ഞങ്ങളുടെ വെള്ളാപ്പള്ളി നടേശനോയും ആരൊക്കെയോ കുത്തിയിട്ടുണ്ട്.

  • @mallu-yw5qp
    @mallu-yw5qp 3 месяца назад +2

    മുണ്ടനും,ചാണ്ടിയും,മാദാമ്മയും കൂടി വർഗ്ഗീയ കാർഡ് ഇട്ടു കളിച്ചതിന് ഗുരുവായൂരപ്പന്റെ 🎉🎉🎉🎉

  • @dominicjacob3604
    @dominicjacob3604 3 месяца назад +1

    ഇപ്പോഴും ആ പ്രേതം കോൺഗ്രസിനെ വേട്ടയാടുന്നു

  • @mohmmedmomus4938
    @mohmmedmomus4938 3 месяца назад

    Leader Captain K Karunakaran 💙🧡💚

  • @marcusm4917
    @marcusm4917 3 месяца назад

    എന്തു കഷ്ടായിപ്പോയി...
    കൈക്കൂലി കൊടുത്തു ജീപ്പിൽ കയറുക 😮😢🙆🏾

  • @adarshadarsh2650
    @adarshadarsh2650 3 месяца назад +2

    Kope ane. Eyalde kadha1980to90 onu nokk eyalude police kadha

  • @sageervattappilly6006
    @sageervattappilly6006 3 месяца назад

    ഇപ്പൊ ശവത്തിൽ കുത്തി

  • @madhuaanandh3464
    @madhuaanandh3464 3 месяца назад +2

    പ്രൊഫ: ഈച്ചരവാര്യരുട കണ്ണീർ വറ്റിയിട്ടില്ല.

  • @user-jp6in1jn1e
    @user-jp6in1jn1e 3 месяца назад

    രാജന്റെ ഈശ്വര വാര്യരുടെ ശാപം ഇന്ന് അവിടെ തന്നെ ഉണ്ട്

  • @achuthanp464
    @achuthanp464 3 месяца назад +1

    This leader sidelined by Congress party members only. He is the person who struggled and So called Soni...yaa to politics after Rajivs death. She and her own sidelined him and tortured him and mentally killed him. He was also corrupted but now Congress itself in death bead. God is there. He was like a Bajpayee in Congress. Bajpayee grown and reached to Modi ji. Congress going to end with some Indian looted money with a P..a..pp..u and his mom and sister.

  • @hashimhashim3442
    @hashimhashim3442 3 месяца назад

    അദ്ദേഹം അപ്പോഴും ഇന്ദിര നാഷണൽ കോൺഗ്രസ് ഇന്ദിര കോൺഗ്രസ്‌ ആയിരുന്നു അദ്ദേഹം ബിജെപി അല്ല ആയെടെ

  • @babujoseph1912
    @babujoseph1912 3 месяца назад

    അതൊക്കെ നടന്നത് തിന്മയുടെ ശക്തികളുടെ വൃത്തികെട്ട കളികൊണ്ടാണ്. അന്നത്തെക്കാൾ ദയനീയമാണ് ഇന്നു കോൺഗ്രസിന്റെ അവസ്ഥ. തനിച്ചു മത്സരിച്ചാൽ ഇന്നു അതിലും മോശമാകും. കരുണാകരൻ വളർത്തിയെടുത്ത ചെന്നിത്തലയൻ ശിഖണ്ഡിയെന്നു വിളിച്ചു. മാള ഉൾപ്പെട്ട പ്രദേശം ഇന്നു ഇടതുപക്ഷത്തിനു ശക്തി കേന്ദ്രമാണ്.

  • @user-rx4ln1fx3n
    @user-rx4ln1fx3n 3 месяца назад +1

    അന്നും ഇന്നും എന്നും എന്നൊന്നും പറയേണ്ട ഈ കരുണാകരനും ഒരിക്കൽ കോൺഗ്രസ് വിട്ടു പുറത്തു ചാടിയിരുന്നു.

    • @Apks5055
      @Apks5055 3 месяца назад

      എന്ന്. Poda myre kallatharam parayunathinokke oru athiru und. Ithil ninum manasilakkam ni oru kammi anu ennu 😂😂😂

    • @mallu-yw5qp
      @mallu-yw5qp 3 месяца назад

      കാരണം അണ്ടനും മുണ്ടനും മാദാമ്മയും

    • @Ath1994
      @Ath1994 3 месяца назад

      NCP 😂

  • @maveligarage4311
    @maveligarage4311 3 месяца назад

    Pinnil ninnu kuthunnavante koombinidikkan ariyande, amit shaakku ariyam enna thonnunne

  • @dhijeeshply1001
    @dhijeeshply1001 3 месяца назад +3

    കേരള ജനത മറന്ന ഒരു നേതാവ്.. അദ്ദേഹത്തെ ഇപ്പോൾ മകൾ ഓർമപെടുത്തി BJP യിലൂടെ 🙏🔥🙏🔥🙏🔥

  • @skariahop4842
    @skariahop4842 3 месяца назад

    കഴിവ് ഉണ്ടായിരുന്നു. പക്ഷെ താൻ പ്രമാണിത്തം കൂടുതൽ ആയിരുന്നു കോണ്ഗ്രസ്സിന്റെ രാജ്യസഭാ സീറ്റ്‌ ദളിതൻ ആയ കുട്ടപ്പന് കൊടുക്കാതെ സമദാനിക്ക് കൊടുത്തത് കോൺഗ്രസുകാരെ ഒരുപാട് വേദനിപ്പിച്ചു

  • @ViniciusCanalOffical276
    @ViniciusCanalOffical276 29 дней назад

    k muraleedharan shikkandiyalla... ngagalkku Abhimanyu aanu... k karunakaran guruvayurappante bhakthan aanu.. aa krishnante thanthrathloode theru thalicha Mahaharatha yudhathile Arjunane poleyayirunnu K Karunakaran.. Appol K muraleedharan Nemom, Thrissur poleyulla nirnayaka electionil BJPyeyum, ED karanam vettilaaya CPMneyum tholpikkan erngumbol Ngngal malayalikalkku K Muraleedharan Abhimanyu thanneyaanu

  • @madhuaanandh3464
    @madhuaanandh3464 3 месяца назад +6

    കെ. കരുണാകരനും, ഉമ്മൻ ചാണ്ടിയും ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചവരായിരുന്നു എന്നത് സത്യം. പക്ഷേ വളത്തിയ പാൽ കൊട്ടുത്ത കൈയ്ക്ക് തന്നെ കൊത്തിയവരോട് പത്മജയുടെ മധുര പ്രതികാരം🎉

  • @jayarajrajashekaran1978
    @jayarajrajashekaran1978 3 месяца назад

    Dic ഉണ്ടാക്കിയ കഥ ഒക്കെ നമുക്ക് അറിയാം..തിരിച്ചു കോൺഗ്രസിൽ വന്നിട്ടുള്ള അവസ്ഥയും.. വെളുപ്പിച്ചോ വെളുപ്പിച്ചോ..🤭😅

  • @skm2112
    @skm2112 3 месяца назад

    കരുണാകരൻ പറയുമായിരുന്നു. ഇന്ത്യയിൽ മുഴുവൻ ബിജെപി ക്കെതിരെ പാറുന്ന ഒരേ ഒരു കോടി കോൺഗ്രസ്സ് ന്റെ ആണ് എന്ന്. പട്മജ അറിയണം

  • @shukkoorputhanpura4805
    @shukkoorputhanpura4805 3 месяца назад

    R s s nde chanal

  • @pradeeshkumar5795
    @pradeeshkumar5795 3 месяца назад +1

    കോൺഗ്രസ്റ്റ് പാർട്ടിയെ ഒറ്റുകൊടുത്ത നേതാവ്.. DIC NCP യിൽ ചേർന്നു. ഗതികെട്ടപ്പോൾ തിരിച്ച് കോൺഗ്രസ്സിൽ....😢😢😢

    • @dixonthomas1218
      @dixonthomas1218 3 месяца назад

      അങ്ങനെ പറയരുത്

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 3 месяца назад

    കൂടുതൽ ഒന്നും പറയണ്ട അയാൾ DIC ഉണ്ടാക്കി പോയതാണ് ഇന്ന് കോൺഗ്രസ്‌ ഈ അവസ്ഥയിൽ ആകാൻ കാരണം. മുൻപോട്ട് നടത്തിയതിലും കൂടുതൽ പുറകോട്ട് കൊണ്ട് പോയി

  • @dhijeeshply1001
    @dhijeeshply1001 3 месяца назад +1

    ഒരു പാർട്ടിയിലും ഇല്ലാത്ത ,
    വയനാട്ടിലെ ഒരാളെ കേരളത്തിലെ മുഖ്യമന്ത്രി ആക്കാവോ....
    ഒരു വയനാടൻ വോട്ട് ചലഞ്ച് 🔥🔥🔥

  • @ammanrahman3077
    @ammanrahman3077 3 месяца назад

    എന്നിട്ടും ഇവന്റെസ്വന്തം പുത്രി അങ്ങനെ ആയില്ലല്ലോ, ഇതൊക്കെ തന്നെയാണ് കോൺഗ്രസ്‌ അലയം, മറുകണ്ടം ചാടിയിട്ട് കഴിഞ്ഞ കാലത്തെ അനുഭവങ്ങൾ വിവരിച്ചിട്ട് കാര്യമില്ലല്ലോ

    • @dixonthomas1218
      @dixonthomas1218 3 месяца назад +1

      കെ.കരുണാകരന് 105 വയസ്സായി നിങ്ങൾക്ക് 106 വയസ്സായോ ആവയോധികനെ ഇവനെന്ന് വിളിക്കുവാൻ അദ്ദേഹത്തേക്കാളും മുതിർന്നവനാണോ താങ്കൾ😂😂😂

  • @nuhmanNuhman-ss5gy
    @nuhmanNuhman-ss5gy 3 месяца назад

    താങ്ങാമണി സംഭവം ഇയാളുടെ കാലത്തെ അല്ലെ നടന്നത് 🤔🤔രാജൻ വധ കേസ്

    • @dixonthomas1218
      @dixonthomas1218 3 месяца назад

      തങ്കമണി സംഭവം എന്താണെന്ന് തനിക്കറിയുമോ?😂 തങ്കമണി സംഭവം നടന്നതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ തങ്കമണി പ്രദേശം ഉൾപ്പെടുന്ന നിയോജക മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുത്തത് ഒരു കോൺഗ്രസിൻ്റെ എം എൽ എ യെയായിരുന്നു എന്നുള്ള കാര്യവും അറിയുമോ ?അതും ഒരു വനിതയെ