ഞാൻ 2012 Ritz VDI Diesel ഉപയോഗിക്കുന്നു സ്റ്റിയറിംഗ് little tight ആണ് അത് എല്ലാ Ritz നും ഉണ്ട് പക്ഷെ അത് നല്ലതാണ് കാരണം വണ്ടി നമ്മുടെ കയ്യിൽ തന്നെ കൺട്രോളിൽ ഇരിക്കുന്ന ഫീൽ തരും ഇപ്പോഴത്തെ പോലെ ഫെതർ അല്ല
ഞാൻ 2013 model Ritz VDI diesel ഉപയോഗിക്കുന്നുണ്ട്. 150000 KM ഓടിച്ചു കഴിഞ്ഞു. നല്ല പവറും മൈലേജ് ഉള്ള വണ്ടി. ENGINE ഒക്കെ Same ആണെങ്കിലും സ്വിഫ്റ്റിനേക്കാൾ എന്ത് കൊണ്ടും നല്ല വണ്ടി. ഉയരം കൂടുതൽ ഉള്ളത് കൊണ്ട് അത്യാവശ്യം നല്ല space ഫീൽ ചെയ്യും.
correct maintenance aanengil 2lakh, 3lakh km oodum. 3.5 lakh km aaya indica vista oru taxi vandi enik ariyam. oru kozhappavum illa. engine work eduthitilla. athum ee same engine aane
@@vikvlogs Thanks bro. Marutiyil work cheythulla arivanu. Gen 1 Swift & Ritz il rack mounted EPS system aanu, athanu athrem steering feel & feedback kittunne. Gen 2 & 3 Swiftinu column mounted EPS system aaki, athode aa steering feedback illandayi😔.
2016 ritz Ldi ഞാൻ ഉപയോഗിക്കുന്നുണ്ട് 70000 km കഴിഞ്ഞു ഇത് വരെ ഒരു കമ്ബ്ലൈൻഡും ഇല്ല. നല്ല മൈലേജ് ഉണ്ട്. ഹൈറേഞ്ച് ഹൈവേ ഡ്രൈവ് അടിപൊളി....
Ritz kidu vandiya👌
Bro mileage etra und
2016 model keralthil irangiyittundo...mumbayil alle....2015 vare alle kerala...enaan ketath....
സ്വിഫ്റ്റ് എടുക്കാൻ ഷോറൂമിൽ പോയി റിറ്റ്സ്മായി വീട്ടിലെത്തിയ ഞാൻ എടുത്തതീരുമാനം മികച്ചതായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്
Good ✌🏻
Family use വണ്ടിയാണ് backil ഇരിക്കുന്നവർക്ക് നല്ല Swift നെ അപേക്ഷിച്ച് നല്ല യാത്ര സുഖം ഉണ്ട് ഞാനും Used Ritz dise 1 ആണ് ഉപയോഗിക്കുന്നത്
Correct 💫
Eth year vandi aan bro secnd edukuvanel edukandath
ഞാൻ 2012 Ritz VDI Diesel ഉപയോഗിക്കുന്നു സ്റ്റിയറിംഗ് little tight ആണ് അത് എല്ലാ Ritz നും ഉണ്ട് പക്ഷെ അത് നല്ലതാണ് കാരണം വണ്ടി നമ്മുടെ കയ്യിൽ തന്നെ കൺട്രോളിൽ ഇരിക്കുന്ന ഫീൽ തരും ഇപ്പോഴത്തെ പോലെ ഫെതർ അല്ല
Ritz is my dream car. ❤
ഞാൻ 2013 model Ritz VDI diesel ഉപയോഗിക്കുന്നുണ്ട്. 150000 KM ഓടിച്ചു കഴിഞ്ഞു. നല്ല പവറും മൈലേജ് ഉള്ള വണ്ടി. ENGINE ഒക്കെ Same ആണെങ്കിലും സ്വിഫ്റ്റിനേക്കാൾ എന്ത് കൊണ്ടും നല്ല വണ്ടി. ഉയരം കൂടുതൽ ഉള്ളത് കൊണ്ട് അത്യാവശ്യം നല്ല space ഫീൽ ചെയ്യും.
✌🏻✌🏻
എന്റ വണ്ടി 129000 ഓടി എപ്പോഴാണ് timiing ചെയിൻ മാറേണ്ടത്
Mileage Ethra kittum
@@ajup5062 around 18-22 kmpl.
Hai bro maximum etra km vare odikam without engine work 🤔
Ritz 2012 vdi. 176500 plus kms. ❤️❤️
Ipozhum vandi condition ano 🤔
Njaan aatheyam ritz vaangi pinne athu koduth swift aaki but ritzinte feel kittunn illa appo swift koduth ritz thanne eduth
Enikund ee paranjhathu ellaam correct aanu.I liked it somuch a best medium car.I feel like a big car.
❤✌🏻
2010 model vdi
178917 kml
Ritz vere level anu.ithoke enthina nirthiye Enna manasilavathe.ippo ennit irakunnatho onninum kollatha Alto 800 Oru valavu veeshiyal apparthe parambil ethum.
അത് ഓടിക്കാൻ അറിയാത്തതു കൊണ്ടാണ്.. എന്റെ k10 പറക്കും 😂😂
🤣🤣🤣🤣👍👍
@@SHYAM_NAIR iyal Ritz veeshunnathu pole Alto onnu veeshi nok appo kanam.
@@Sharon-xu1xb Alto parakumarikkum..Alto K10 parakilla..by the way K10 koduthu Ritz Diesel eduthu..ipo athu koduthit new i20 eduthu
@@Sharon-xu1xbsathyam🤣
എത്ര km കഴിയുമ്പോൾ ritz ൽ tyre മാറ്റണം
Depends on tyre and usage bro... 30,40 ranges.
indica vista quadrajet review cheyyane broo..😍
Second ritz edkmbo eth year aan എടുക്കണ്ടത്
Ith nerandhanam vazhi ano chetta pone. ❤ nte sthalam💥💥
അടിപൊളി എന്റെ അടുത്ത് ഉണ്ട് ഈ വാഹനം 🙋♂️kidu
✌🏻
Ritz nalla vandi aan njaan upayokich kond nikkunn 3 iyer aayi valare chilav kuranja vandi
Maruti Suzuki Ritz Car പൊളിയാണ്...
✌🏻
Ritz upayogikumpol enthallamanu shradhikendath
Ritz always legend
No complaints
✌🏻
m
Bro evidya sthalam
Ramapuram
Maruti astar review chayo
Nissan micra manual cheyyumo
Micra or ritz?
Ritz
Bro oottam kuravaanenkil ritz petroloo diesel ethaa nallath
Petrol
Time 1.32. it's opel agila. Produced from 2000 to 2014
✌🏻 thanks for the comment bro
Steering tight എങ്ങിനെ ചെക് ചെയ്യാം
Steering auto rotating aano
Steering auto center avum.
Ritz diesel low km undo
steering ready aakiiyooo ee vandide. ente vandiku ee problem aanu .kottaythu evide cheythu tharum ee problem chuluvil
If the job is perfect you have to pay for it bro... 😌
Broii ഏകദേശം എത്ര km ഓടിയാൽ ആണ് engin കോംപ്ലെൻ ആവുക,
🤔
@@vikvlogs ritz ഡീസൽ, കമ്പനി പറയുന്നതാണ് ഞൻ choiche, ഏകദേശം
correct maintenance aanengil 2lakh, 3lakh km oodum. 3.5 lakh km aaya indica vista oru taxi vandi enik ariyam. oru kozhappavum illa. engine work eduthitilla. athum ee same engine aane
Ritz🔥🔥🔥
❤
@@vikvlogs ഞാൻ ഇപ്പോ ഒരെണ്ണം എടുത്തു vxi 2012 എന്തേലും അബദ്ധം പറ്റിയോ എനിക്ക് true value വണ്ടി ആണ്
Mileage Ethra kittum
Desel 20 above
പെട്രോൾ 15,17
Ritzy🔥
🔥
Opel agila old model kanan wagonr poleyum new model kanan ritz poleyum.. An
✌🏻💫
Review yevide bro
Ritz zxi 2013
Set aaan
Pwoli 💖
Mileage?
ഇതിന്റെ engine, chassis, suspension & steering എല്ലാം type 1 സ്വിഫ്റ്റ്മായിട്ട് same ആണ്.
✌🏻 Bro k nalla ariv undalo.. 👍🏻
@@vikvlogs Thanks bro. Marutiyil work cheythulla arivanu. Gen 1 Swift & Ritz il rack mounted EPS system aanu, athanu athrem steering feel & feedback kittunne. Gen 2 & 3 Swiftinu column mounted EPS system aaki, athode aa steering feedback illandayi😔.
Time 1.32 - opel agila. Produced from 2000 - 2014
@@aqfm-theaquafamily1047 Yes. Opel Agila, Vauxhall Agila, Suzuki Splash, Maruti Ritz all are same car.
ടൈപ് 2 ritz നു എന്താണ് മാറ്റം ഉള്ളത്. എൻജിനിൽ എന്തോ മാറ്റം വരുതിയിട്ടില്ലേ? അതുപോലെ weight കുറച്ചിട്ടില്ലേ. ടൈപ്പ് 1 ആണോ നല്ലതു.
elite i20 review cheyamo
Nokkam ✌🏻
My ritz 2014 zdi poli aannn
✌🏻
Mileage എത്ര കിട്ടിനുണ്ട്
Hai Bro മാരുതി സുസുക്കി SX4 ടെസ്റ്റ് ഡ്രൈവ് വീഡിയോ ചെയ്യുമോ
👍🏻 nokam man.
Bro mazha maritt
Detailed review cheyyane😊.
Yeah bro✌🏻
@@vikvlogs endhaa cheyathee
👏👏👏
❤❤
❤️❤️❤️❤️
❤
🖤🖤🖤
Ritz vilkunnudo
Ila bro
Ritz or Punto which one is better 😅
Aha nalla chodyam... Enk Punto
Please review baleno
Glanza chytitund bro
👌
❤
Ritz 2010.2011 മോഡൽ ഡീസൽ വണ്ടി എടുക്കാൻ പ്ലാൻ സർവീസ് cost ഒക്കെ കൂടുതൽ ആണോ.ഡീസൽ എടുക്കുന്നതാണോ നല്ലത് പെട്രോൾ എടുക്കുന്നതാണോ
Randum okay anu bro... If you are in high range or got more highway drive go for diesel... Otherwise petrol.
Service cost kuduthal anu dieselinu.
Edukanda,athra payayath full time complaint ayirikum,oronnayi matti konde irikkam,
2016ZXI petrol💪💪💪
മുടക്കുന്ന പൈസക്ക് ദുഖിക്കേണ്ടി വരില്ല കംപ്ലയിന്റ് കുറവാണ്
Yes
Yesss♥️♥️
I'm using ritz I love my vehicle.....heavy anntoooo
✌🏻💫
400000 km completed
Ambo
Hai
Hello
Bro... 2013 Ritz vdi ( 81000 km)...
Vandik etra paisa kodukka.??
Oru 3lakh okke aane idtho broo...njn 2011 150000 idthatt 2.6 lakh nn aaan and its worth it🤤💥
@@the_red_piston_658315000km il ano vandy eduthath ?
Enthelum karyam parayan aryoo,chumma kona kona
✌🏻
ബോർ
വേസ്റ്റ്
ഈ വണ്ടി ഓടിച്ചു കഴിഞ്ഞാൽ സിഫററ് ബോർ ആണ്
Wagonr അല്ല a star model ആണ് ritz അതിന്റ model change ആണ്
Bro as per my undertanding.Celerio anu A star nte model change...Ritz is a modification to kei car Wagon R +.