പ്രൈസ് ദ ലോർഡ് 2025 പുതിയ വർഷം എല്ലാർക്കും അനുഗ്രഹമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവത്തിന്റെ സ്വന്തം ജനം ദൈവം വിളിക്കപ്പെട്ട സ്വന്തം ജനം പെന്തക്കോസ്തുകാർ എന്ന വിശ്വാസികൾ അവർക്ക് ദൈവം ആരാധിക്കുവാൻ അവകാശമായി കൊടുത്തതാണ് പ്രാർത്ഥനാലയം ഞാനെന്റെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല ആർക്കും ദൈവത്തിന്റെ സഭയെ തകർക്കുവാൻ കഴിയില്ല ഞാനെന്റെ ആലയത്തെ പ്രാർത്ഥനാലയം എന്ന് വിളിക്കപ്പെടും ദൈവം നമുക്ക് അവകാശമായി തന്നാലയത്തെ നാം അതായത് വിശ്വാസികളായ നാം ആലയത്തെ പടുത്തുയർത്തണം നാം ഓരോരുത്തരുമാണ് അത് ചെയ്യേണ്ടത് പെന്തക്കോസ്ത് ആലയങ്ങൾ ഇന്ന് തളർന്നു പോകുന്നതിന്റെ കാരണം ആ ആലയത്തിൽ ആ സഭയിലുള്ള വ്യക്തികൾ തന്നെയാണ് അതിനെ തകർക്കുന്നത് പല ആലയങ്ങളും ഇന്ന് കള്ളന്മാരുടെ ഗുഹയായി മാറുകയാണ് അതിന് കാരണക്കാർ ആ സഭയിലെ ആലയത്തിലെ ജനം മാത്രമാണ് ആലയത്തെ ഭരിക്കുന്ന അവിടുത്തെ ശുശ്രൂഷകൻ ആയാലും കമ്മറ്റി അംഗങ്ങളായാലും ദൈവജനമായാലും എനിക്ക് ഒന്നേ പറയുവാനുള്ള നമുക്ക് അവകാശമായി തന്നിരിക്കുന്ന ദൈവം തന്നിരിക്കുന്ന ആലയത്തെ മഹത്വപൂർണ്ണമാക്കണം ആലയത്തെ നാം മഹത്വപൂർണ്ണമാക്കേണ്ടതിന് എനിക്ക് കിട്ടിയ കാഴ്ചപ്പാട് നാം ആലയത്തിൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ വരുത്തണം യേശു വരണമെങ്കിൽ ആലയത്തിൽ വിശ്വാസത്തിന്റെ ഒരു അന്തരീക്ഷം ഉളവാക്കണം ദൈവത്തിന്റെ വലിപ്പം സ്വർഗാദി സ്വർഗത്തിൽ അടങ്ങാത്ത ദൈവം സ്വർഗം സിംഹാസനം ഭൂമി അവന്റെ പാത പീഠവും ആകുന്നു ദൈവത്തിന് വിശ്വസിച്ച് വിശ്വാസത്തിന്റെ പ്രവർത്തികളും നല്ല വിശ്വാസ വചനങ്ങളും നാം ആലയത്തിൽ ഉളവാക്കണം അത് നമ്മുടെ കർത്തവ്യമാണ് അങ്ങനെയുള്ള ആലയത്തിൽ ദൈവ പ്രവർത്തി ഉണ്ടായിരിക്കും യേശുവിനെ സ്വന്തം പിതൃ നഗരത്തിൽ പോലും അത്ഭുതം പ്രവർത്തിക്കുവാൻ കഴിഞ്ഞില്ല എന്ന് ബൈബിൾ നമ്മെ പഠിപ്പിക്കുന്നു പിതൃ നഗരത്തിൽ അവിടെയുള്ള ജനത്തിന്റെ അവിശ്വാസം മുഖാന്തരം ആണ് യേശുവിനെ സ്വന്തം നാട്ടിൽ പോലും അൽഭുതം പ്രവർത്തിക്കുവാൻ കഴിയാതെ പോയത് നമ്മുടെ ആലയത്തിൽ നാം ദൈവത്തിൽ വിശ്വസിക്കുന്ന നമ്മുടെ സ്വന്തം ആലയത്തിൽ അങ്ങനെ ഉണ്ടാകുവാൻ പാടില്ല അങ്ങനെയുള്ള അങ്ങനെ ദൈവപ്രവർത്തി ഇല്ലാത്ത ആലയങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത് എന്ന് എനിക്ക് പറയുവാൻ കഴിയും എന്നാൽ നമ്മുടെ പട്ടണത്തിൽ നമ്മുടെ ദേശത്തിൽ അവരവർ ആയിരിക്കുന്ന ദേശത്തിൽ ഏതാനും വിരലിലെണ്ണാവുന്ന ചില ആലയങ്ങൾ മാത്രമേ വിശ്വാസത്തിൽ സത്യാലയമായി മുന്നോട്ടു പോകുന്നുള്ളൂ അങ്ങനെയുള്ള ആലയത്തിൽ ദൈവപ്രവർത്തിയുണ്ട് വിടുതലുണ്ട് അത്ഭുതമുണ്ട് ഉയർച്ചയുണ്ട് അവർ സ്വർഗ്ഗത്തിന് അവകാശികളായി മാറിക്കൊണ്ടിരിക്കുന്നു ഉന്നതങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് അതിൽ ഒട്ടും മാറ്റമില്ല അതുകൊണ്ട് നാം ആയിരിക്കുന്ന ആലയത്തെ നമ്മൾ മഹത്വപൂർണ്ണമാക്കണം ദൈവനാമം മഹത്വമെടുക്കണം ദൈവനാമത്തെ ദുഷിക്കുവാൻ അനുവദിക്കരുത് ഈ പുതുവർഷത്തിൽ എനിക്ക് തരാൻ പറ്റുന്ന ഒരു ചെറിയ സന്ദേശമാണിത് എല്ലാവരെയും ദൈവം സമാധാനവും കൃപയുമായി നടത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ🙏
Good message
Absolutely correct. It is a cross section of the present Pentecostal Churches in Kerala. Let us go back to the Word of God.
ഒരു ശക്തമായ തിരുത്തൽ സന്ദേശം❤🎉
100% സത്യം . ഇത് ഞാൻ പറയാൻ ഇരുന്നതാണ് ...God Bless You
Amen ❤Halleluiah❤❤❤❤God bless you ❤❤❤
ജീവിത ശൈലിയും പണത്തിൻ്റെ ആർത്തിയും
Praise the Lord
It is good if the ministers of pentecostal churches hear this message
Hundred percent correct.
Those who really accept jesus he will never weak. Only the profit making pastors tired nothing more to write
പ്രൈസ് ദ ലോർഡ് 2025 പുതിയ വർഷം എല്ലാർക്കും അനുഗ്രഹമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവത്തിന്റെ സ്വന്തം ജനം ദൈവം വിളിക്കപ്പെട്ട സ്വന്തം ജനം പെന്തക്കോസ്തുകാർ എന്ന വിശ്വാസികൾ അവർക്ക് ദൈവം ആരാധിക്കുവാൻ അവകാശമായി കൊടുത്തതാണ് പ്രാർത്ഥനാലയം ഞാനെന്റെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല ആർക്കും ദൈവത്തിന്റെ സഭയെ തകർക്കുവാൻ കഴിയില്ല ഞാനെന്റെ ആലയത്തെ പ്രാർത്ഥനാലയം എന്ന് വിളിക്കപ്പെടും ദൈവം നമുക്ക് അവകാശമായി തന്നാലയത്തെ നാം അതായത് വിശ്വാസികളായ നാം ആലയത്തെ പടുത്തുയർത്തണം നാം ഓരോരുത്തരുമാണ് അത് ചെയ്യേണ്ടത് പെന്തക്കോസ്ത് ആലയങ്ങൾ ഇന്ന് തളർന്നു പോകുന്നതിന്റെ കാരണം ആ ആലയത്തിൽ ആ സഭയിലുള്ള വ്യക്തികൾ തന്നെയാണ് അതിനെ തകർക്കുന്നത് പല ആലയങ്ങളും ഇന്ന് കള്ളന്മാരുടെ ഗുഹയായി മാറുകയാണ് അതിന് കാരണക്കാർ ആ സഭയിലെ ആലയത്തിലെ ജനം മാത്രമാണ് ആലയത്തെ ഭരിക്കുന്ന അവിടുത്തെ ശുശ്രൂഷകൻ ആയാലും കമ്മറ്റി അംഗങ്ങളായാലും ദൈവജനമായാലും എനിക്ക് ഒന്നേ പറയുവാനുള്ള നമുക്ക് അവകാശമായി തന്നിരിക്കുന്ന ദൈവം തന്നിരിക്കുന്ന ആലയത്തെ മഹത്വപൂർണ്ണമാക്കണം ആലയത്തെ നാം മഹത്വപൂർണ്ണമാക്കേണ്ടതിന് എനിക്ക് കിട്ടിയ കാഴ്ചപ്പാട് നാം ആലയത്തിൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ വരുത്തണം യേശു വരണമെങ്കിൽ ആലയത്തിൽ വിശ്വാസത്തിന്റെ ഒരു അന്തരീക്ഷം ഉളവാക്കണം ദൈവത്തിന്റെ വലിപ്പം സ്വർഗാദി സ്വർഗത്തിൽ അടങ്ങാത്ത ദൈവം സ്വർഗം സിംഹാസനം ഭൂമി അവന്റെ പാത പീഠവും ആകുന്നു ദൈവത്തിന് വിശ്വസിച്ച് വിശ്വാസത്തിന്റെ പ്രവർത്തികളും നല്ല വിശ്വാസ വചനങ്ങളും നാം ആലയത്തിൽ ഉളവാക്കണം അത് നമ്മുടെ കർത്തവ്യമാണ് അങ്ങനെയുള്ള ആലയത്തിൽ ദൈവ പ്രവർത്തി ഉണ്ടായിരിക്കും യേശുവിനെ സ്വന്തം പിതൃ നഗരത്തിൽ പോലും അത്ഭുതം പ്രവർത്തിക്കുവാൻ കഴിഞ്ഞില്ല എന്ന് ബൈബിൾ നമ്മെ പഠിപ്പിക്കുന്നു പിതൃ നഗരത്തിൽ അവിടെയുള്ള ജനത്തിന്റെ അവിശ്വാസം മുഖാന്തരം ആണ് യേശുവിനെ സ്വന്തം നാട്ടിൽ പോലും അൽഭുതം പ്രവർത്തിക്കുവാൻ കഴിയാതെ പോയത് നമ്മുടെ ആലയത്തിൽ നാം ദൈവത്തിൽ വിശ്വസിക്കുന്ന നമ്മുടെ സ്വന്തം ആലയത്തിൽ അങ്ങനെ ഉണ്ടാകുവാൻ പാടില്ല അങ്ങനെയുള്ള അങ്ങനെ ദൈവപ്രവർത്തി ഇല്ലാത്ത ആലയങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത് എന്ന് എനിക്ക് പറയുവാൻ കഴിയും എന്നാൽ നമ്മുടെ പട്ടണത്തിൽ നമ്മുടെ ദേശത്തിൽ അവരവർ ആയിരിക്കുന്ന ദേശത്തിൽ ഏതാനും വിരലിലെണ്ണാവുന്ന ചില ആലയങ്ങൾ മാത്രമേ വിശ്വാസത്തിൽ സത്യാലയമായി മുന്നോട്ടു പോകുന്നുള്ളൂ അങ്ങനെയുള്ള ആലയത്തിൽ ദൈവപ്രവർത്തിയുണ്ട് വിടുതലുണ്ട് അത്ഭുതമുണ്ട് ഉയർച്ചയുണ്ട് അവർ സ്വർഗ്ഗത്തിന് അവകാശികളായി മാറിക്കൊണ്ടിരിക്കുന്നു ഉന്നതങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് അതിൽ ഒട്ടും മാറ്റമില്ല അതുകൊണ്ട് നാം ആയിരിക്കുന്ന ആലയത്തെ നമ്മൾ മഹത്വപൂർണ്ണമാക്കണം ദൈവനാമം മഹത്വമെടുക്കണം ദൈവനാമത്തെ ദുഷിക്കുവാൻ അനുവദിക്കരുത് ഈ പുതുവർഷത്തിൽ എനിക്ക് തരാൻ പറ്റുന്ന ഒരു ചെറിയ സന്ദേശമാണിത് എല്ലാവരെയും ദൈവം സമാധാനവും കൃപയുമായി നടത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ🙏
Thakarnnu pokum,aim panum pidunghal pavum viswasikalil ninnu,adichu matti armathikkal, Sabha Christhu enna rockil aayirikkanum paniyal,mamonil aayal Daivum Thampuran mittathirikkilla.
Thangalkum.thettupatty.kaaranam.ethanusabhaethanuennariyilla.
പവർഫുൾ മെസ്സേജ്
ദൈവഹി പ്രകാരം ജീവിക്കുന്നതെങ്ങനെ എന്ന് പറയൂ.
മത്തായി 28 -20 വായിക്കു
അബന്ധ ജഡിലമായ പഠനമാണ് പരിശുദ്ധാത്മാവില്ലാത്ത സഭ'....
കഴതാലിക്കാ സഭയെ കുറ്റം പറയല്ലാതെ.
Because they are not preaching true gospel