ഒന്നും തന്നെ ഇത്ര വ്യക്‌തമായി ഇത് വരെ അറിഞ്ഞിട്ടില്ല ആരും പറഞ്ഞു തന്നിട്ടുമില്ല ഗുരുദേവ അങ്ങേക്ക് നമസ്കാരം എപ്പോഴും കാത്തിരിക്കുന്നു ആനന്ദ ത്തോടെ അങ്ങ് പറഞ്ഞു തരുന്നത് കേൾക്കാൻ 🙏🙏🙏🙏
നിവേദ്യ സമയത്ത് തൊടാൻ പാടില്ല എന്ന് എല്ലാവരും പറയും എന്നാൽ അതിന്റെ കാരണം ഒന്നും പറഞ്ഞു തരില്ല ഇതുപോലെ അമ്പലങ്ങളിലെ ചിട്ടവട്ടങ്ങൾ ഒന്നും ഹിന്ദുക്കളായ വർക്ക് അധികപേർക്കും അറിയില്ല ഈ അറിവ് തന്നതിൽ വിവരിച്ചു തന്നതിന് വളരെ വളരെ നന്ദി ഇതേപോലെ എല്ലാ ആചാരങ്ങളെ പറ്റിയും വ്യക്തമാക്കി കൊടുത്തിരുന്നെങ്കിൽ വളരെ നന്നായിരുന്നു ഒരിക്കൽ കൂടി സന്തോഷം അറിയിക്കുന്നു
ഞാൻ താമടിക്കുന്നവീടിന്സ്ടുത്തു ഒരു ദേവി ക്ഷേത്രമുണ്ട്. ഞാൻ രാവിലേ കുളിയൊക്കെ കഴിഞ്ഞു അമ്മയെ തോഴൻപോകാറുണ്ടായിരുന്നു. ഒരു ദിവസം തൊഴുതു namam ജപിക്കുമ്പബോൾ തിരുമേനി എന്നോട് പറഞ്ഞു. അമ്മ കുറച്ചു കഴിഞ്ഞു തൊഴുത്താൽ മതി എന്നു. അദ്ദേഹം മുഖചര്ത്തു നടത്തുകയായിരുന്നു. എനിക്കു വലിയ വീഴാമമായി. എന്താ കാര്യം. ഇപ്പോൾ ഒരു വർഷമായിട്ടുണ്ട്. പോകാനും പറ്റിയില്ല. സാഹചര്യം മോശമാകുകയും ചെയ്തു. തിരുമേനി എന്താണ് അങ്ങനേ പറഞ്ഞത്. എനിക്കു ഇതുവരെ മാന്ഡിലായിട്ടില്ല. തിരുമേനി e നിക്ക് ഒന്ന് പറഞ്ഞു തരുമോ. എന്റെ അപേഴയാനെ. കൈവിടല്ലേ.
നമസ്കാരം തിരുമേനി. എന്നും നൽകുന്ന അറിവ് വളരെ മഹത്തരം. ഭഗവാൻ തോന്നിച്ചിട്ടാണ് ഞാനും കുട്ടികൾക്ക് പഠിക്കാനുള്ള ഒരു ചാനൽ തുടങ്ങിയിട്ടുണ്ട്.എല്ലാവരും കാണണം.പ്രോത്സാഹിപ്പിക്കണം.പ്ലീസ്
തിരുമേനി ഈ സമയത്ത് അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ ഭഗവാന്റെ കാര്യങ്ങൾ കേൾക്കുന്നതു തന്നെ പുണ്യം നാളെ നിർജല ഏകാദശി യിൽ അങ്ങയുടെ ശബ്ദത്തിൽ ഉണരുകയും ഉറങ്ങുകയും ചെയ്യുന്ന ഞങ്ങൾക്കെല്ലാപേർക്കും നാമജപത്തിൽ കഴിയാൻ അനുഗ്രഹിക്കണേ ഗുരോ നാരായണാ നാരായണാ നാരായണാഭക്തിയോടെ ഇരിക്കാൻ അനുഗ്രഹിക്കണേ
Thirumeni വളരെ നന്ദി. മറ്റു ചിലതും കേട്ടിട്ടുണ്ട്. Thozhaan വരുന്നവര്‍ പല സാഹചര്യങ്ങളിൽ നിന്ന് വരുന്നവരാണ്. അദൃശ്യ മായി മറ്റു പലതും അവരോടൊപ്പം ഉണ്ടാവണം. ഭഗവാന്റെ nedyathil അവരുടെ ദൃഷ്ടി pathiyathirikkananu അങ്ങനെ ആളുകളെ പുറത്ത് നിര്‍ത്തുന്നത്. Veettil വച്ച് പൂജ ചെയ്താലും നേദ്യം അല്പം പുറത്ത് kalayarundu. എല്ലാവരും ചെയ്യുമോ എന്ന് അറിയില്ല. ആത്മാക്കള്‍ ku വേണ്ടി എന്ന് സങ്കല്‍പം. ഒരുപക്ഷേ തിരുമേനി paranjathu ആവും sheri.
തിരുമേനി ഞാൻ ശിവൻ അമ്പലത്തിൽ പോവാറുണ്ട് പക്ഷെ നന്ദി യെ ഞാൻ ശ്രദിക്കാറില്ല ഒരു ദിവസം ഞാൻ പോയപ്പോൾ ഒരു ചേച്ചി നന്ദി യുടെ ചെവിയിൽ പറയുന്നത് കേട്ടു അപ്പോൾ എനിക്ക് അറിയില്ല അതിനെ നമ്മൾ തൊടാൻ പാടുണ്ടോ ശരി ക്കും നമ്മൾ ഭഗവാനെ കണ്ടിട്ടാണോ നന്ദി യുടെ ചെവിയിൽ പറയേണ്ടത് ഞാൻ ഒരു ഹിന്ദു ആണെങ്കിലും എനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ല ഇതിനിനെ പറ്റി എന്റെ വീട്ടുകാർക്കും പറഞ്ഞു തരാൻ അറിയില്ല ഓരോ കാര്യവു പറഞ്ഞു തരുന്നതിനു എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല
ശിവ ഭഗവാന്‍ ധ്യാനത്തിലിരിക്കുന്ന സമയത്ത് അദേഹത്തോട് നമുക്ക് പറയാനുള്ളത് നന്ദിയുടെ ചെവിയില്‍ പറഞ്ഞാല്‍ മതി. അത് ഭഗവാന് മനസ്സിലായിക്കോളും. ഇതാണ്, നന്ദിയുടെ ചെവിയില്‍ പറയുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാണ് എന്റെ ചെറിയ ഒരു അറിവ്.
വളരെ നല്ല അറിവ്... നമസ്കാരം തിരുമേനി.. 🙏
തിരുമേനി ഒരുപാട് നന്ദി ഇത് അറിയാൻ കഴിഞത്തിൽ
ഒന്നും തന്നെ ഇത്ര വ്യക്‌തമായി ഇത് വരെ അറിഞ്ഞിട്ടില്ല ആരും പറഞ്ഞു തന്നിട്ടുമില്ല
ഗുരുദേവ അങ്ങേക്ക് നമസ്കാരം
എപ്പോഴും
കാത്തിരിക്കുന്നു
ആനന്ദ ത്തോടെ
അങ്ങ് പറഞ്ഞു തരുന്നത് കേൾക്കാൻ 🙏🙏🙏🙏
നിവേദ്യ സമയത്ത് തൊടാൻ പാടില്ല എന്ന് എല്ലാവരും പറയും എന്നാൽ അതിന്റെ കാരണം ഒന്നും പറഞ്ഞു തരില്ല ഇതുപോലെ അമ്പലങ്ങളിലെ ചിട്ടവട്ടങ്ങൾ ഒന്നും ഹിന്ദുക്കളായ വർക്ക് അധികപേർക്കും അറിയില്ല ഈ അറിവ് തന്നതിൽ വിവരിച്ചു തന്നതിന് വളരെ വളരെ നന്ദി ഇതേപോലെ എല്ലാ ആചാരങ്ങളെ പറ്റിയും വ്യക്തമാക്കി കൊടുത്തിരുന്നെങ്കിൽ വളരെ നന്നായിരുന്നു ഒരിക്കൽ കൂടി സന്തോഷം അറിയിക്കുന്നു
Hare ശരണം
ഇങ്ങനെയുള്ള കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തിരുമേനി 🙏🙏🙏 അതെ കൃഷ്ണാ 🙏🙏
ഞാൻ താമടിക്കുന്നവീടിന്സ്ടുത്തു ഒരു ദേവി ക്ഷേത്രമുണ്ട്. ഞാൻ രാവിലേ കുളിയൊക്കെ കഴിഞ്ഞു അമ്മയെ തോഴൻപോകാറുണ്ടായിരുന്നു. ഒരു ദിവസം തൊഴുതു namam ജപിക്കുമ്പബോൾ തിരുമേനി എന്നോട് പറഞ്ഞു. അമ്മ കുറച്ചു കഴിഞ്ഞു തൊഴുത്താൽ മതി എന്നു. അദ്ദേഹം മുഖചര്ത്തു നടത്തുകയായിരുന്നു. എനിക്കു വലിയ വീഴാമമായി. എന്താ കാര്യം. ഇപ്പോൾ ഒരു വർഷമായിട്ടുണ്ട്. പോകാനും പറ്റിയില്ല. സാഹചര്യം മോശമാകുകയും ചെയ്തു. തിരുമേനി എന്താണ് അങ്ങനേ പറഞ്ഞത്. എനിക്കു ഇതുവരെ മാന്ഡിലായിട്ടില്ല. തിരുമേനി e നിക്ക് ഒന്ന് പറഞ്ഞു തരുമോ. എന്റെ അപേഴയാനെ. കൈവിടല്ലേ.
ഇതു പോലത്തെ കാര്യങ്ങൾ പറഞ്ഞു തന്നതിൽ വളരെ സന്തോഷം
Ingane oru karyam paranju thannathinu oru padu nandi
തിരുമേനി നമസ്കാരം 🙏 തിരുമേനി പറയുന്ന ഓരോ കാര്യവും വളരെ പ്രധാനപ്പെട്ടവയാണ്. നന്ദി തിരുമേനി
നമസ്കാരം തിരുമേനി.
എന്നും നൽകുന്ന അറിവ് വളരെ മഹത്തരം.
ഭഗവാൻ തോന്നിച്ചിട്ടാണ് ഞാനും കുട്ടികൾക്ക് പഠിക്കാനുള്ള ഒരു ചാനൽ തുടങ്ങിയിട്ടുണ്ട്.എല്ലാവരും കാണണം.പ്രോത്സാഹിപ്പിക്കണം.പ്ലീസ്
തിരുമേനി 🙏 ഇത് ഇത്രയും മനസിലാക്കി തന്ന ത് സന്തോഷം ഉണ്ട് 🙏
നമസ്ക്കാരം തിരുമേനി🙏🙏🙏🌹
തിരുമേനി ഈ സമയത്ത് അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ ഭഗവാന്റെ കാര്യങ്ങൾ കേൾക്കുന്നതു തന്നെ പുണ്യം നാളെ നിർജല ഏകാദശി യിൽ അങ്ങയുടെ ശബ്ദത്തിൽ ഉണരുകയും ഉറങ്ങുകയും ചെയ്യുന്ന ഞങ്ങൾക്കെല്ലാപേർക്കും നാമജപത്തിൽ കഴിയാൻ അനുഗ്രഹിക്കണേ ഗുരോ നാരായണാ നാരായണാ നാരായണാഭക്തിയോടെ ഇരിക്കാൻ അനുഗ്രഹിക്കണേ
വളരെ നല്ല അറിവ് തന്നതിൽ അതിയായ സന്തോഷം. 🙏🙏🙏🙏
നല്ല അറിവ്. നന്ദി ഗുരുനാഥ🙏
Thanks.
Very good information for devotees.
ഭഗവാനെ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌🙏
തിരുമേനി അങ്ങയുടെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു🙏🙏🙏
നന്ദി തിരുമേനി
Ithu ariyaan kazhinjathu valare nandi krishna guruvaayoorappaa 🙏🙏
ഈ അറിവു് നല്ലതു് തന്നെ
അറിവ് പകർന്നു തന്നതിനു നന്നി തിരുമേനി ഹരേ കൃഷ്ണാ
Hare Guruvayoorappa... Hare Krishna...
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🙏🙏
കാര്യം ഇപ്പോൾ പിടികിട്ടി
Thanks thirumanee
ഹരേ കൃഷ്ണ....... 🙏🙏🙏
Swamy iyi vishyam paranju thannathinu valare nanni.
Thirumeni വളരെ നന്ദി. മറ്റു ചിലതും കേട്ടിട്ടുണ്ട്. Thozhaan വരുന്നവര്‍ പല സാഹചര്യങ്ങളിൽ നിന്ന് വരുന്നവരാണ്. അദൃശ്യ മായി മറ്റു പലതും അവരോടൊപ്പം ഉണ്ടാവണം. ഭഗവാന്റെ nedyathil അവരുടെ ദൃഷ്ടി pathiyathirikkananu അങ്ങനെ ആളുകളെ പുറത്ത് നിര്‍ത്തുന്നത്. Veettil വച്ച് പൂജ ചെയ്താലും നേദ്യം അല്പം പുറത്ത് kalayarundu. എല്ലാവരും ചെയ്യുമോ എന്ന് അറിയില്ല. ആത്മാക്കള്‍ ku വേണ്ടി എന്ന് സങ്കല്‍പം. ഒരുപക്ഷേ തിരുമേനി paranjathu ആവും sheri.
Hari Om. Sree Guruvayurappa Saranam.Nalla Arivane.
🙏 ഗുരുവായൂരപ്പാ ശരണം
നന്ദി തിരുമേനി 🙏🙏🙏
തിരുമേനി നല്ല അറിവ് നമസ്കാരം
🙏🙏Thirumeni 🙏🙏 Guruvayooppa Saranam 👏👏Hare Krishna Om Namo Narayanaya 👏👏 servem krishnarpanamasttu 👏👏Narayana Akhila Guro Bhagawen Namasthe 👏👏
ethu reethiyil.asyalumm.sambadikkanam ruchikku.thinnanam.ennu.matrame chinds ullu
Thanks for your kind enlightment
ഹരേ കൃഷ്ണാ നാരായണ 🙏🙏🙏
ഹരേ കൃഷ്ണ ഹരേ രാമ ഹരേ ഹരേ
ഹരി ശരണം
Valare nanni
golaha vechu nivedikkamo
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
Thanks Thrumani
CONGRATULATIONS
CONGRATATIONS
CONGRATULATIONS
കൃഷ്ണാ ഗുരുവായൂരപ്പാ
Namaskaram thirumeni... ithuvarem ingine oru kaaryam arrinjirunnillya... unnikannan munpaake ingine vilapetta arrivukal parranju tharunnathinu orayira namovakam.... hare radhe shyam.. narayana.... 🙏🙏🙏🙏🙏🙏🙏🙏
Hare Krishna guruvayurappa saranam 🙏🙏🙏
അന്നപൂർണ മഹാപൂർണേശാഘരപർണവലഭേന്ന്നാവലഭൃർഅംഭീഷാഅംധേ.ഹിനപാർവതി🙏🙏🙏
Guruvayooor kshethrathinte aaacharangalum anishtanangalum onnu paranju tharumo thirumeni please please thirumeni
Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare
Hare Krishna guruvayuurappa 🙏
Hare Krishna Hare Krishna Hare Krishna 🙏🙏🙏
തിരുമേനി ഞാൻ ശിവൻ അമ്പലത്തിൽ പോവാറുണ്ട് പക്ഷെ നന്ദി യെ ഞാൻ ശ്രദിക്കാറില്ല ഒരു ദിവസം ഞാൻ പോയപ്പോൾ ഒരു ചേച്ചി നന്ദി യുടെ ചെവിയിൽ പറയുന്നത് കേട്ടു അപ്പോൾ എനിക്ക് അറിയില്ല അതിനെ നമ്മൾ തൊടാൻ പാടുണ്ടോ ശരി ക്കും നമ്മൾ ഭഗവാനെ കണ്ടിട്ടാണോ നന്ദി യുടെ ചെവിയിൽ പറയേണ്ടത് ഞാൻ ഒരു ഹിന്ദു ആണെങ്കിലും എനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ല ഇതിനിനെ പറ്റി എന്റെ വീട്ടുകാർക്കും പറഞ്ഞു തരാൻ അറിയില്ല ഓരോ കാര്യവു പറഞ്ഞു തരുന്നതിനു എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല
ശിവ ഭഗവാന്‍ ധ്യാനത്തിലിരിക്കുന്ന സമയത്ത് അദേഹത്തോട് നമുക്ക് പറയാനുള്ളത് നന്ദിയുടെ ചെവിയില്‍ പറഞ്ഞാല്‍ മതി. അത് ഭഗവാന് മനസ്സിലായിക്കോളും.
ഇതാണ്, നന്ദിയുടെ ചെവിയില്‍ പറയുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
എന്നാണ് എന്റെ ചെറിയ ഒരു അറിവ്.
@@viswanathankp1209അറിയാത്ത കാര്യം പറഞ്ഞു തന്നതിനു ഒരു പാട് നന്ദി
Hari om
ഹരേ കൃഷ്ണ .
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🌹
Harepavanapuresa guruvayurappa rekhshikkane
Krishna guruvaayoorappaa.pranamam thirumeni.
ഹരേ ഗുരുവായുരപ്പ ശരണം
തിരുമേനി നമസ്കാരം....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hare krishanaaa
Namaskaram thirumeni 🙏
നാരായണ നാരായണ
നാരായണ നാരായണ
നാരായണ നാരായണ
നാരായണ നാരായണ
Ariyanam vijaarichathaanu thirumeni.....
ഹരേ കൃഷ്ണാ അറിവു പകർന്നു തന്ന തിരുമേനിക്ക് പ്രണാമം🙏🙏🙏🙏
Swamy itiri koodi vegathil parayamoo
Ellavarum manassilavanalle parayunnad
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
ഹരേ കൃഷണാ ...... ഗുരുവായൂരപ്പാ.....
Thirumeni prayunnath Sariyann Jagannivsasa Guruvayurappa varunna sokagal Akannu Logan varam tharene enn Guruvayurappa.
ഹരേകൃഷ്ണ
Hare Krishna 🙏
Harekrishna
Hare Krishna Guruvayoorappa 🙏💕
Hare rama hare kridhna.
🙏 Krishna guruvayurappa 🙏
Krishnaaaaaaaaaa Guruvayurapa Maha prebho.. Narayana Narayana Narayana Narayana.Hare Hare...🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🙏
🙏പാലനാട് സന്തോഷ് നമ്പൂതിരി🙏🙏🙏 അങ്ങയെ നമിക്കുന്നു❤️🙏
🔥അന്ന🔥ത്തിനെ🙏 അന്നപൂർണ്ണേശ്വരി ദേവിയായി കാണുന്നു.🙏 തിരുമേനി അന്നപൂർണ്ണേശ്വരി എന്നാൽ
പാർവ്വതിദേവിയല്ലേ!!!!?
തിരുവൈരാണിക്കുളത്തെ ഐതീഹ്യം വായിച്ചിട്ടുള്ള അറിവാണ്.🙏 തെറ്റ് ഉണ്ടെങ്കിൽ സദയം ക്ഷമിക്കണേ.!!!
Krishna Guruvayoorappa Narayana 🙏🙏🙏
Krishna! Guruvayoorappa Sharanam 🙏
നമസ്കാരം തിരുമേനി 🙏🙏
Hare krishna
ഓം നമോ നാരായണായ
ഹരേ കൃഷ്ണ 🙏🙏🙏
നമസ്കാരം 🙏
Hari Ohm
Orupaad.valichuneetathe.lalithamaayi.kaaryangal.mathram.paranjaal.kollaaamaayirunu
Jai sreeram.Jaisreeram.
🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️❤️🙏🏽🙏🏽🙏🏽🙏🏽
Krishnaaaa Guruvayoorappaaaaa katholane
Namaste🙏
ഹരേ കൃഷ്ണാ
🙏🙏🙏
Narayana akhilaguro baghavan namaste 🙏
കൃഷ്ണ guruvaaurapppa
Thirumeni orupadu nanthi
i ethu okey kelkumbol ella sangadangalum marakunnu.angayoudey contact number or address onnu. Parayamo.
हर रमा हरे कृष्णा कृष्णा कृष्णा हरे हरे।थोरी
നമസ്കാരം തിരുമേനി
🙏🙏🌹🌹
പ്രണാമം തിരുമേനി
ഹരേ കൃഷ്ണ 🙏🙏🙏🪔
Hari om hari
👌👌👌🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
🌹🌹🙏🙏🙏🙏🙏
HARE KRISNA
🪔അന്നപൂർണ്ണേശ്വരി സ്തോത്രം🪔
നിത്യാനന്ദകരീ വരാഭയകരീ സൗന്ദര്യ രത്നാകരീ
നിര്ധൂതാഖില ഘോര പാവനകരീ പ്രത്യക്ഷ മാഹേശ്വരീ
പ്രാലേയാചല വംശ പാവനകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലമ്ബനകരീ മാതാന്നപൂര്ണേശ്വരീ 🪔🙏
Hare
അറിയാതെ അമ്പലത്തിന്റെ ഉള്ളിൽ ശ്രീകോവിലിന്റെ പുറത്തുനിന്നു പ്രാർത്ഥിച്ചിട്ടുണ്ട് ഭഗവാൻ പൊറുക്കില്ലേ തിരുമേനി മറുപടി തരുമോ
narayana hare
kannan-rohini