ഭൂമി ഏറ്റെടുക്കൽ വലിയ കടമ്പ തന്നെ,എങ്കിലും ഗവണ്മെന്റ് ഇച്ഛശക്തിയോടെ ഈ പ്രശ്നം ഏതാണ്ട് പരിഹരിച്ചു, ഏതൊരു നാടിന്റെയും വികസനം റോഡുകളെ ആശ്രയിച്ചു ഇരിക്കുന്നു.
പലരും ടോളിനെ പേടിക്കുന്ന കമന്റ്സ് കണ്ടു. എന്റെ അഭിപ്രായം പറയട്ടെ. ഞാൻ 20 വർഷം ആയി അമേരിക്കയിൽ വാഹനം ഉപയോഗിക്കുന്നു. സിറ്റി ഡ്രൈവിങ്ങിനെക്കാളും 30% വരെ കൂടുതൽ ഇന്ധനക്ഷമത എക്സ്പ്രസ്സ് വേകളിൽ കിട്ടാറുണ്ട്. അങ്ങനെ ലാഭിക്കുന്ന പണത്തിന്റെ പകുതി ടോൾ കൊടുത്താൽ പോലും സമയലാഭവും വണ്ടിയുടെ മെയിന്റനൻസും ഒക്കെ നമുക്ക് ഗുണം അല്ലെ?
@@ショーガンアリアンサウス പക്ഷെ എല്ലാ എക്സിറ്റിലും ടോൾ ബൂത്ത് ഉണ്ട്. ബൂത്തിന്റെ 2 കി.മി മുമ്പ് ചെറിയ വഴിയിൽ കയറി ബൂത്ത് കഴിഞ്ഞു തിരിച്ചു കയറാൻ പറ്റില്ല. ടോൾ റോഡിൽ 100 മീറ്റർ പോലും ടോൾ കൊടുക്കാതെ ഓടിക്കാൻ സാധ്യമല്ല. കേരളത്തിൽ 50-60 കിലോമീറ്ററിന് ഒരു ബൂത്ത് ആണ്. നിങ്ങൾക്ക് വേണമെങ്കിൽ അതിൽ 30 കിലോമീറ്റർ സൗജന്യം ആയി ഉപയോഗിക്കാം.
ഈ പിണറായി തന്നെയാ ഹൈവെ വന്നാൽ ശങ്കരൻ ചേട്ടന്റെ പശുനെ എങ്ങനെ അപ്പുറത്ത് നിന്ന് ഇപ്പുറത്ത് അഴിച്ച് കൊണ്ട് വരും എന്ന് വിളമ്പിയത്.. 'ഞങ്ങൾ ഇടുമ്പോ ഭർമൂട നിങ്ങൾ ഇടുമ്പോ വള്ളിനിക്കർ'
@@joeljoseph9358 എന്തൊരു മണ്ടൻ ആണ് കേന്ദ്ര സർകാർ 30% പണം മാത്രമേ അനുവദിക്കൂ. ബാക്കി തുക പണി ചെയ്യുന്ന കമ്പനി സ്വന്തം കയ്യിൽ നിന്നും എടുക്കണം എന്നിട്ട് പണി കഴിഞ്ഞു ടോൾ പിരിച്ചു മുതലക്കണം. പിന്നെ ഏറ്റവും വലിയ ക്രെഡിറ്റ് കേരള സർകാർ ന് ഭൂമി ഏറ്റെടുത്ത് കൊടുക്കുക മാത്രമല്ല അതിനുള്ള പണത്തിൻ്റെ നാലിൽ ഒന്ന് കേരളം ആണ് നലകുന്നത്. വേറെ ഒരു സ്റ്റേറ്റും ഇങ്ങനെ പണം കൊടുക്കുന്നില്ല. അപ്പോ 70% പണം ജനങ്ങളുടെ ആണ്
@@ショーガンアリアンサウス പോട്ടൻ നിന്റെ തന്ത ... ഒരു 10 sec താമസിച്ചവൻ.. 2003- ൽ എസ്പ്രെസ്സ് ഹൈവേ പ്രോജക്ട് വാല്യു Rs.9000 കോടി ആയിരുന്നു ഇപ്പൊ തീരദേശ ഹൈവേ ക്ക് 1 ലക്ഷം കൊടിക്കു മേൽ ആണ്... ഇപ്പോ തന്നെ പൊതുകടം 3 ലക്ഷം കൊടിക്കു മേൽ ആണ് അതായത് കേരളത്തിലെ ഓരോ പൗരനും Rs.75000 മേൽ കടം... നീ ഈ പറഞ്ഞ 70% തിരിച്ചു അടക്കാൻ തക്ക ഉള്ള സ്റ്റേറ്റ് ഗവണ്മെന്റ വരുമാനം എന്നതാ ഒന്ന് പറയാവോ... സ്വർണ്ണകടത്ത് ആണെങ്കിൽ അത് ബീജയനും പാർട്ടിക്കുവാ..
10 വർഷം എടുക്കും ഇത് നടക്കാൻ.. 2003 ഇൽ തന്നെ എക്സ്പ്രസ് ഹൈവേ വേണമായിരുന്നു ഇവിടെ.. 45 മീറ്റർ കൊണ്ട് ഇപ്പൊൾ തന്നെ ഒന്നും ചെയ്യാൻ കഴിയില്ല.. അപ്പോൾ 10 വർഷം കഴിയുമ്പോൾ ഉള്ള സ്ഥിതി ആലോചിച്ച് നോക്കൂ.. 90 mtr വേണം ഇവിടെ.. എന്നാലേ 20 കൊല്ലം കുഴപ്പം ഇല്ലാതെ പോകൂ
ടോള്‍ പ്ലാസ വിവരങ്ങള്‍ ഓരോ റീച്ചുകളെ കുറിച്ചുള്ള വിശദമായ വീഡിയോയില്‍ ഉള്‍പെടുത്തുന്നുണ്ട്.കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ടോള്‍ ലൊക്കേഷന്‍ ഈ വീഡിയോകളിലുണ്ട് - ruclips.net/video/SLS7EtzB2pU/видео.html , ruclips.net/video/02xj8IqgySI/видео.html .
കാരാര്‍ ഏറ്റെടുത്ത kmc കമ്പനി മറ്റൊരു കമ്പനിക്ക് തുരംഗ നിര്‍മാണത്തിന് ഉപകരാര്‍ നല്‍കിയതാണ്.kmc ഉപകരാര്‍ കമ്പനിക്ക് പണം നല്കാതായതോടെയാണ് പണി നിലച്ചത്. 2021 ജനുവരിയില്‍ ഒരു തുരംഗം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞിട്ടുണ്ട്.എന്നാലും വൈകാനാണ് സാധ്യത. കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനുള്ള ജോലികള്‍ക്ക് വനഭൂമിയും അവിടെ ആവശ്യമുണ്ട്.
പാലക്കാട് - കോഴിക്കോട് നിർദ്ദിഷ്ട ദേശീയ പാതയുടെ അവസാന alignment എന്തായി എന്നറിയാമോ ? (Palakkad Mundur bypass-Kalladikkode-Thenkara-Thuvvur-Karakunnu-Areekode-Vazhakkad-Pantheerankavu Kozhikode bypass)
മുൻ സർക്കാരുകൾ ഇന്ത്യയിൽ ഉടനീളം ഒരു റോഡ് പണിത് അതിന് നടുവിൽ വെള വരകളും വരച്ചു എന്നിട്ട് ഭാരതീയരോട് പറഞ്ഞു ഇതാണ് ഹൈവേ എന്ന്... ശാസ്ത്രീയമെല്ലാത്ത ഓവർ ട്ടേക്ക് ചെയാനാവാത്ത ഈ റോഡുകളിൽ എത്ര യോജീവനുകൾ പൊലിഞ്ഞു കഷ്ടം പക്ഷേ ഇറ്റാലിയൻ കോൺഗ്രസ്സ് സർക്കാർ മാറി പുതിയ ബിജെപി സർക്കാർ വന്നു ...പുതിയ ഭാരതതെൻറ്റെ തുടക്കം ആയി പുരോഗതിക്ക് മുൻതൂക്കം നൽകുന്ന നമ്മുടെ രാജ്യത്തിന് പുതു ജീവൻ നൽകുന്ന ബിജെപി....സർക്കാർ....നല്ല പുരോകതി കാഴ്ച വെക്കുന്നു നമ്മൾക്കു വേണ്ടി,.... നമ്മുടെ വിരലുകൊണ്ട് ഒരുവോട്ട് താമരക്ക് നൽകാം നമുക്കും രാഷ്ട്ര പുരോഗതിയിൽ പങ്കുചേരാം....ഭാരതം വിജയിക്കട്ടെ നമ്മുക്കായ്
Bro, ഉറപ്പായും 6 line road തന്നെ യായിരിക്കുമോ? അതോ അവസാനം എന്തെങ്കിലും മുടന്തൻ ന്യായം പറഞ്ഞ് 4 line ആക്കി ചുരുക്കുമോ? കേരളമല്ലേ സ്ഥലം അതുകൊണ്ട് ചോദിച്ചു പോയതാ? Trivandrum to angamali 6 line road ഇതു തന്നെയാണോ?
ചിറക്കൽ...കാട്ടാമ്പള്ളി പ്രൊജക്റ്റ് ഏരിയ കൈപ്പാട് നിലം അളവെടുപ്പ് അനന്തമായി നീളുകയാണ് കേന്ദ്രഫണ്ട് വന്നിട്ടും ഭൂവുടമകൾ മഴ കാക്കുന്ന വേഴാമ്പലുപോലെ മാനത്തു നോക്കി ഇരിക്കുന്നു...
ശരിയാണ്. പിണറായിയുടെ ചില നയങ്ങളോട് വിയോജിക്കുന്നുവെങ്കിലും ആ മനുഷ്യന്റെ ആത്മവിശ്വാസത്തേയും... കർമധീരതയെയും.. തള്ളിക്കളയാനാവില്ല... ദേശീയ പതവികസനത്തിൽ നിന്നും ഒളിച്ചോടിയ udf സർക്കാരുകൾക്കുപരി യിക്കാര്യത്തിൽ ബഹുദൂരം മുന്നോട്ടുകുതിച്ച ldf സർക്കാരിന്റെ അമരക്കാരനായ മുഖ്യമന്ദ്രി പിണറായി അഭിനന്ദനം അർഹിക്കുന്നു... എതിർപ്പുയരു മ്പോൾ വാലും ചുരിട്ടിപ്പായുന്ന ഉമ്മൻ ചാണ്ടിയായിരുന്നു ഭരണത്തിലെങ്കിൽ യിന്നും ദേശീയ പാത വികസനം എവിടെയും ഏത്തുമായിരുന്നില്ല.... നിശ്ചയ ദാർഢ്യവും കരുതുമുള്ള ഒരുഭരണാധികാരിക്ക് മാത്രമേ വികസനം കൊണ്ടുവരാനാവുകയുള്ളൂ... നാലുവോട്ടിനുവേണ്ടി കീഴാട്ടൂരിൽകപട പരിസ്ഥിതിവാദികളോട്ടും മറ്റും ഒപ്പംനിന്നു കൊണ്ട് നാറിയ രാഷ്ട്രീയം കളിച്ച ബിജെപിയും vm സുധീരനുമടക്കമുള്ള വികസന വിരോധികൾക്കുകാലം മാപ്പുനൽകില്ല
റോഡ് വികസിപ്പിക്കുമ്പോൾ ഇടിച്ചു കളയുന്ന കെട്ടിടങ്ങളുടെ മാലിന്യം എന്താണ് ചെയ്യുക...കുന്നിടിച്ചു മണ്ണെടുക്കുന്നതിനു പകരം ഈ കെട്ടിട മാലിന്യങ്ങൾ ഉപയോഗിച്ചു റോഡുകളുടെ പണി നടത്തി കൂടെ......ഇപ്പോൾ നിലവിൽ കെട്ടിടം കോണ്ക്രീറ്റ് കമ്പി അവശിഷ്ടങ്ങൾ എന്താണ് ചെയ്യുന്നത്
വെരി ഗുഡ് വീഡിയോസ് ആൻഡ് ഡീറ്റൈൽസ്,NH66 ലെ തൃശൂർ ജില്ലയിലെ ബൈപ്പാസുകൾ(ഇതിൽ കൊടുങ്ങല്ലൂർ മാത്രം കഴിഞ്ഞിട്ടുണ്ട്) സംബന്ധിച്ച അലൈമെന്റിന്റെ വീഡിയോ മാത്രം ചെയ്താൽ നന്നായിയുന്നു,അടുത്ത് വരുമോ,അതോ നേരത്തെ ചെയ്തിട്ടുണ്ടോ,ചാനൽ മുഴുവൻ നോക്കി കാണുന്നില്ല
@@rahulradhu1029 കർണാടകയിലെ ജനസാന്ദ്രതയുടെ ഏകദേശം മൂന്നിരട്ടിയാണ് കേരളത്തിലേത്. അതിൽ ഭൂരിഭാഗവും റോഡിൻറെ ഇരുവശങ്ങളിലും ആയാണ്. മംഗലാപുരത്തുനിന്ന് വടക്കോട്ടും തെക്കോട്ടും കുറച്ചു ദൂരം NH66 വഴി സഞ്ചരിച്ചു നോക്കിയാൽ അത് മനസ്സിലാകും.
@@damosaviationandtravelvide2854 Few People in Malappuram blocked NH development for 5 years during Ommen Chandy lead UDF govt. on land acquisition. During this time 20,000 people were killed in Kerala’s roads mainly on NH . This NH should have been already in 6 lines if Malappuram and League has taken a stand on land acquisition in 2011-2016.
@@sudirsankr3361 yes..atleast now they did..that too after state government taking up 25% of the cost and land acquistion and centrak government allotting higher prices for each landowners
ബൈപാസുകൾ അതാത് നഗരത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കേണ്ടതാണ് 6 വരി പാതയുമായി കൂട്ടി കെട്ടി മതില് പോലെ പോകുന്ന ബൈപാസുകൾ നഗരവികസനത്തിന് മുതൽകൂട്ടാവില്ല. ഉദ:- തലശ്ശേരി ബൈപാസ്
ഭൂമി എറ്റടുക്കൽ എന്നു പറഞ്ഞാൽ ഇരകൾക്ക് ഭൂമിയുടെ വില നൽകി കൈമാറിയൽ ആണ് എറ്റടുത്തു എന്നു പറയാൻ പറ്റു .ഒരു പൈസ ആർക്കും കൊടുത്തിട്ടില്ലാ .90 % ബാക്കിയാണ് . അളവു കഴിഞ്ഞു അതു ശരിയാണ് .പിന്നെ എങ്ങനെ എറ്റടുത്ത് എന്ന് പറയുക
@@jaxjax1374 ഞാൻ കോഴിക്കോട് ജില്ലയിൽ ആണ് ഇവിടെ ഒന്നും കിട്ടിയില്ലാ .. സ്ഥലം അളന്നു ശരിയാണ് കാശിൻ്റ കാര്യം ഒന്നും പറയുന്നീല്ല ഞങ്ങളുടെ സ്ഥലം പേകുന്നുണ്ട് .വർഷങ്ങളായി സമരത്തീലാന്ന്....
@@Anwaribnabdulla ഞങ്ങൾക്ക് വിഷമം ഉണ്ട് സ്ഥലം നഷ്ടപ്പെട്ട് പോകുന്നത്. നിങ്ങൾക്ക് ഒരു വാഴ പോലും നഷ്ടപ്പെട്ട് പോകുന്നില്ല അതുകൊണ്ട് നിങ്ങൾ അനുകൂലിക്കുന്നു
@@SimchuPayyeri അതെ കോഴിക്കോട് ഭാഗത്ത് നിന്ന് വരുമ്പോൾ വെട്ടിച്ചിറ കഴിഞ്ഞുള്ള കഞ്ഞിപ്പുരയിൽ നിന്ന് പുതിയ പാത തുടങ്ങി കുറ്റിപ്പുറത്തിന് മുമ്പുള്ള മൂടാലിൽ എത്തുമെന്നാണ് പത്രങ്ങളിൽ കണ്ടത് ഏറെ അപകടം നടക്കുന്ന വട്ടപ്പാറ വളവും വളാഞ്ചേരി പട്ടണവും ഉണ്ടാവില്ലന്നും കണ്ടു അതാ കമന്റിട്ടത്
kollam bypass has acquired land decades ago for only 2 lane road instead of 4 lane and the bypass was constructed on existing taken land so this result..now they have to take land by givng land compensation for 6 lane bypass
മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ കാപ്പിരിക്കാട് മുതൽ രാമനാട്ടുകര വരെയുള്ള എൻ.എച്ച്. 66 ന്റെ ആറുവരി പാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലെത്തി. 2 റീച്ചുകളിലായി കാപ്പിരിക്കാട് - വളാഞ്ചേരി, വളാഞ്ചേരി - രാമനാട്ടുകര - ഭൂമി ഏറ്റെടുക്കൽ അന്തിമ ഘട്ടത്തിലാണ്. ഏപ്രിൽ മാസം ടെണ്ടർ നടക്കും. 2021 ജൂൺ മാസത്താൽ പണി തുടങ്ങും. 3 വർഷത്തിനകം പണി പൂർത്തിയാക്കും. കാപ്പിരിക്കാട് നിന്ന് പൊന്നാനി, കുറ്റിപ്പുറം വളാഞ്ചേരി, ചങ്കു വെട്ടി , കക്കാട്, തേഞ്ഞിപ്പലം വഴി രാമനാട്ടുകര എത്തുന്നു.
പൊന്നാനിയിൽ നിന്നും road straight cheyyathirunnathenthanu. Kuttippuram poyi varunnathu ദൂരേക്കൂടുതല്ലെ. പൊന്നാനിയിൽ നിന്നും തെഞ്ഞിപലതേക്കോ,കൊട്ടക്കിലിലേക്കോ bypass paniyamayirunnu
രാമനാട്ടുകര മുതൽ വളാഞ്ചേരി വരെയാണോ കഞ്ഞിപ്പുര വരെയല്ലേ വളാഞ്ചേരിയും വട്ടപ്പാറ വളവും ഈ പാതയിൽ ഉൾപ്പെടുന്നില്ലല്ലോ വളാഞ്ചേരി ക്ക് മുമ്പുള്ള കഞ്ഞിപ്പുര യിൽ നിന്ന് നേരെ പാത പോകുന്നത് കുറ്റിപ്പുറത്തിന് മുമ്പുള്ള മൂടാലിലേക്കല്ലേ ?
ഇപ്പോഴുള്ള കഞ്ഞിപ്പുര-മൂടാല്‍ ബൈപാസ് സംസ്ഥാന pwd യുടെ കീഴിലുള്ള പാതയാണ് .അതുവഴിയല്ല ദേശീയ പാത വരുന്നത് .അത്രയും നീളമില്ലാത്ത പുതിയ വളാഞ്ചേരി ബൈപാസാണ് അന്തിമ പദ്ധതി രേഖയിലുള്ളത് .പുതിയ ബൈപാസുകളെ പറ്റി പറയുന്നിടത്ത് കൊടുത്തിട്ടുണ്ട്.
@@OctagonCreative അതറിയാം അതിന്റെ 2ആം ഘട്ടത്തിന് 2 ആഴ്ച്ച മുമ്പ് അനുമതി കിട്ടിയെന്ന് ന്യുസ് കണ്ടു അതൊടപ്പം ഈ ഹൈവേ ബൈപ്പാസും ഏകദേശം ഇതേ ഏരിയയിൽ കൂടിയാണെന്നാണ് അറിഞ്ഞത് ഈ 2 പാതയിലും വട്ടപ്പാറ വളവും വളാഞ്ചേരി ടൗണും ഇല്ല എന്നാണ് കേട്ടത് അത് കൊണ്ട് എഴുതിയതാണ് ഒക്കെ പത്രത്തിൽ വായിച്ച അറിവ് മാത്രം
വളാഞ്ചേരി NH bypass വളാഞ്ചേരി പോലീസ് സ്റ്റേഷനടുത്ത് നിന്ന് തുടങ്ങി ,വയല്‍പ്രദേശം വഴി കടന്നു പോയി പൈങ്കണ്ണൂര്‍ എത്തും വിധം ആണ്. വട്ടപ്പാറ വളവും വളാഞ്ചേരി ടൗണും ഒഴിവാകും.
ഇത് ഇങ്ങനെ വളഞ്ഞു തിരിഞ്ഞു കൊണ്ട് പോകുന്നതിന് പകരം പരപ്പനങ്ങാടി, താനൂർ,തിരൂർ തീരദേശ വഴി കൊണ്ട് പൊയ്ക്കൂടേ 40 കിലോമീറ്റർ ലാഭം വളവും തിരിവും ഇല്ലാ എണ്ണ ലാഭം സ്ഥലമെടുപ്പ് കുറക്കാം എന്തായാലും തീരദേശ ഹൈവേക്ക് വെറുതെ കാശ് കളയണോ??? NB :-നിലവിൽ പാലക്കാട് കോഴിക്കോട് പാതയുടെ അലൈമെന്റ് മാറ്റിയിട്ടുണ്
കേന്ദ്രം വിചാരിച്ചാൽ നിസാരമായി നടത്താനേയുള്ളൂ കേരളത്തിന് അത്യാവശ്യം വേണ്ടത് എക്സ്പ്രസ് ഹൈവേയാണ്. ഒത്തിരി ടൌൺഷിപ്പ് ആവുകയും ചെയ്യും. അങ്ങിനെയാണ് രാജ്യo വികസനത്തിന്റെ മാതൃകയാകേണ്ടത്. ടോൾ കൊണ്ട് ചിലവായ കശ് Govt തിരികെ ലഭിക്കുകയും ചെയ്യും.
ഇത്ര നാളായിട്ടും അതിനു വേണ്ടി സംസ്ഥാന സർക്കാർ ശ്രമിക്കുന്നില്ല മാറി മാറി വന്നുകൊണ്ടിരിക്കുന്ന ഭരണകർത്താക്കന്മാർ ഈ വിഷയം കേട്ടില്ലാ കണ്ടില്ലാ എന്ന മട്ടിൽ വിഷയം ന്യായീകരിക്കുന്നു. തമിഴ് നാട്ടിലും കർണ്ണാടകയിലും യാത്ര ചെയ്തിട്ടുണ്ട് ആഗ്രഹം കൊണ്ട് കേന്ദ്ര സർക്കാരെങ്കിലും തുനിയട്ടെ എന്നാണ്.
@@bejoyxavierjohnn884 എന്തൊരു മണ്ടൻ ആണ് കേന്ദ്ര സർകാർ 30% പണം മാത്രമേ അനുവദിക്കൂ. ബാക്കി തുക പണി ചെയ്യുന്ന കമ്പനി സ്വന്തം കയ്യിൽ നിന്നും എടുക്കണം എന്നിട്ട് പണി കഴിഞ്ഞു ടോൾ പിരിച്ചു മുതലക്കണം. പിന്നെ ഏറ്റവും വലിയ ക്രെഡിറ്റ് കേരള സർകാർ ന് ഭൂമി ഏറ്റെടുത്ത് കൊടുക്കുക മാത്രമല്ല അതിനുള്ള പണത്തിൻ്റെ നാലിൽ ഒന്ന് കേരളം ആണ് നലകുന്നത്. വേറെ ഒരു സ്റ്റേറ്റും ഇങ്ങനെ പണം കൊടുക്കുന്നില്ല. വേറെ സ്റ്റേറ്റ് കളിൽ ഭൂമി ഏറ്റെടുക്കൽ ഒരു ചിലവും ഇല്ല. ഭൂമി ഉണ്ട് കൂടാതെ ആൾക്കാർ റോഡിൻ്റെ അരികിൽ അല്ല വീട് വെക്കുന്നത്. കേരളത്തിൽ അങ്ങനെ ആണോ. അവസ്ഥ അറിയാതെ ചുമ്മാതെ കുറ്റ പെടുത്തരുത്
എന്തൊരു മണ്ടൻ ആണ് കേന്ദ്ര സർകാർ 30% പണം മാത്രമേ അനുവദിക്കൂ. ബാക്കി തുക പണി ചെയ്യുന്ന കമ്പനി സ്വന്തം കയ്യിൽ നിന്നും എടുക്കണം എന്നിട്ട് പണി കഴിഞ്ഞു ടോൾ പിരിച്ചു മുതലക്കണം. പിന്നെ ഏറ്റവും വലിയ ക്രെഡിറ്റ് കേരള സർകാർ ന് ഭൂമി ഏറ്റെടുത്ത് കൊടുക്കുക മാത്രമല്ല അതിനുള്ള പണത്തിൻ്റെ നാലിൽ ഒന്ന് കേരളം ആണ് നലകുന്നത്. വേറെ ഒരു സ്റ്റേറ്റും ഇങ്ങനെ പണം കൊടുക്കുന്നില്ല. അപ്പോ 70% പണം ജനങ്ങളുടെ ആണ്
2003 il collegil പഠിക്യുമ്പോൾ എക്സ്പ്രസ്സ് ഹൈവേ വരുന്നതിനു എതിരെ സമരം ചെയ്ത ഒരാളാണ് ഞാൻ ഇപ്പൊ അതിൽ ഖേതികയുന്നു
Ninne pole ollavar karanam aan keralam ingane aayathe..Ippol engilum ningalk manasilayallo
@@harikumarpg5341 ബ്രോ അന്നേ അറിയാം അതൊക്കെ വെറുതെ ആണെന്ന്
@@sajeeshopto3045 💪😂😂👍
എന്റെ പൊന്നോ ഇപ്പൊ മനസ്സിലായോ,?
Eda desha drohi
So u started getting adds....... Very glad for u.. Channels like this with quality contents should be appreciated..... Keep it up.... All the best..
U were the first person with detailed explanations
ഭൂമി ഏറ്റെടുക്കൽ വലിയ കടമ്പ തന്നെ,എങ്കിലും ഗവണ്മെന്റ് ഇച്ഛശക്തിയോടെ ഈ പ്രശ്നം ഏതാണ്ട് പരിഹരിച്ചു, ഏതൊരു നാടിന്റെയും വികസനം റോഡുകളെ ആശ്രയിച്ചു ഇരിക്കുന്നു.
good roads make a country become rich
Do an updation on this....Ur done a brilliant work explaining the stats
This is one of my most favourite channel
Thank you for your in-depth analysis😁
പലരും ടോളിനെ പേടിക്കുന്ന കമന്റ്സ് കണ്ടു. എന്റെ അഭിപ്രായം പറയട്ടെ. ഞാൻ 20 വർഷം ആയി അമേരിക്കയിൽ വാഹനം ഉപയോഗിക്കുന്നു. സിറ്റി ഡ്രൈവിങ്ങിനെക്കാളും 30% വരെ കൂടുതൽ ഇന്ധനക്ഷമത എക്സ്പ്രസ്സ് വേകളിൽ കിട്ടാറുണ്ട്. അങ്ങനെ ലാഭിക്കുന്ന പണത്തിന്റെ പകുതി ടോൾ കൊടുത്താൽ പോലും സമയലാഭവും വണ്ടിയുടെ മെയിന്റനൻസും ഒക്കെ നമുക്ക് ഗുണം അല്ലെ?
പക്ഷേ അമേരിക്കയിൽ ടോൾ റോഡിന് പരാലേൽ ആയി നല്ല റോഡുകൾ കൂടെ ഉണ്ട്. ഇവിടെ അങ്ങനെ ഉണ്ട് എങ്കിൽ അത് ബ്ലോക് ചെയും
@@ショーガンアリアンサウス പക്ഷെ എല്ലാ എക്സിറ്റിലും ടോൾ ബൂത്ത് ഉണ്ട്. ബൂത്തിന്റെ 2 കി.മി മുമ്പ് ചെറിയ വഴിയിൽ കയറി ബൂത്ത് കഴിഞ്ഞു തിരിച്ചു കയറാൻ പറ്റില്ല. ടോൾ റോഡിൽ 100 മീറ്റർ പോലും ടോൾ കൊടുക്കാതെ ഓടിക്കാൻ സാധ്യമല്ല. കേരളത്തിൽ 50-60 കിലോമീറ്ററിന് ഒരു ബൂത്ത് ആണ്. നിങ്ങൾക്ക് വേണമെങ്കിൽ അതിൽ 30 കിലോമീറ്റർ സൗജന്യം ആയി ഉപയോഗിക്കാം.
@punkjackson അമേരിക്ക അല്ലല്ലോ കേരളം
Also less strain on highway driving
Kakkad to kuttippuram yethra KM UNDAAVUM?
Good. Informative. Please update frequently, thanks.
3:40 തൃശൂരിൽ ഒരു വളവ് പോലും ഇല്ല ❤️😘🔥😎
Valavu und.3 o 4 o bypass und
Your Contents are good & Informative!! Keep it up bruh!
thank you
കോഴിക്കോട് ബൈപാസ് രണ്ടു വരി വർഷങ്ങൾക്കു മുമ്പേ പൂർത്തി ആയതാണ്. തൊണ്ടയാടും രാമനാട്ടുകരയിലും ജംഗ്ഷൻ സർവീസ് റോഡ് ഉം ഫ്‌ളൈവർ ഉം ആയി വികസിപ്പിച്ചിട്ടുണ്ട്
എൻ എച്ച് 66 നാഷണൽ ഹൈവേ
very good production quality
Well explained.🙏👍👍
പിണറായിയുടെ ശ്രമം വിജയിച്ചതിൽ സന്തോഷം
ഈ പിണറായി തന്നെയാ ഹൈവെ വന്നാൽ ശങ്കരൻ ചേട്ടന്റെ പശുനെ എങ്ങനെ അപ്പുറത്ത് നിന്ന് ഇപ്പുറത്ത് അഴിച്ച് കൊണ്ട് വരും എന്ന് വിളമ്പിയത്.. 'ഞങ്ങൾ ഇടുമ്പോ ഭർമൂട നിങ്ങൾ ഇടുമ്പോ വള്ളിനിക്കർ'
@@joeljoseph9358 😂😂😂 സിരിച് ചത്തു
പിണറായി ഒരു കോപ്പും ചെയ്തില്ല.
@@joeljoseph9358 എന്തൊരു മണ്ടൻ ആണ് കേന്ദ്ര സർകാർ 30% പണം മാത്രമേ അനുവദിക്കൂ. ബാക്കി തുക പണി ചെയ്യുന്ന കമ്പനി സ്വന്തം കയ്യിൽ നിന്നും എടുക്കണം എന്നിട്ട് പണി കഴിഞ്ഞു ടോൾ പിരിച്ചു മുതലക്കണം. പിന്നെ ഏറ്റവും വലിയ ക്രെഡിറ്റ് കേരള സർകാർ ന് ഭൂമി ഏറ്റെടുത്ത് കൊടുക്കുക മാത്രമല്ല അതിനുള്ള പണത്തിൻ്റെ നാലിൽ ഒന്ന് കേരളം ആണ് നലകുന്നത്. വേറെ ഒരു സ്റ്റേറ്റും ഇങ്ങനെ പണം കൊടുക്കുന്നില്ല. അപ്പോ 70% പണം ജനങ്ങളുടെ ആണ്
@@ショーガンアリアンサウス പോട്ടൻ നിന്റെ തന്ത ... ഒരു 10 sec താമസിച്ചവൻ..
2003- ൽ എസ്പ്രെസ്സ് ഹൈവേ പ്രോജക്ട് വാല്യു Rs.9000 കോടി ആയിരുന്നു ഇപ്പൊ തീരദേശ ഹൈവേ ക്ക് 1 ലക്ഷം കൊടിക്കു മേൽ ആണ്...
ഇപ്പോ തന്നെ പൊതുകടം 3 ലക്ഷം കൊടിക്കു മേൽ ആണ് അതായത് കേരളത്തിലെ ഓരോ പൗരനും Rs.75000 മേൽ കടം... നീ ഈ പറഞ്ഞ 70% തിരിച്ചു അടക്കാൻ തക്ക ഉള്ള സ്റ്റേറ്റ് ഗവണ്മെന്റ വരുമാനം എന്നതാ ഒന്ന് പറയാവോ... സ്വർണ്ണകടത്ത് ആണെങ്കിൽ അത് ബീജയനും പാർട്ടിക്കുവാ..
For our knowledge please tell us where did you getting this much accurate details. Thanks of your efforts.
10 വർഷം എടുക്കും ഇത് നടക്കാൻ.. 2003 ഇൽ തന്നെ എക്സ്പ്രസ് ഹൈവേ വേണമായിരുന്നു ഇവിടെ.. 45 മീറ്റർ കൊണ്ട് ഇപ്പൊൾ തന്നെ ഒന്നും ചെയ്യാൻ കഴിയില്ല.. അപ്പോൾ 10 വർഷം കഴിയുമ്പോൾ ഉള്ള സ്ഥിതി ആലോചിച്ച് നോക്കൂ.. 90 mtr വേണം ഇവിടെ.. എന്നാലേ 20 കൊല്ലം കുഴപ്പം ഇല്ലാതെ പോകൂ
sthalam kodukkan sudappikal samamthikoola
Good work...👏👏
Great effort.. Thanks for detailed explanation. ഓരോ ജില്ലയിലും എവിടെയൊക്കെയാണ് toll plazas വരുന്നത്?
ടോള്‍ പ്ലാസ വിവരങ്ങള്‍ ഓരോ റീച്ചുകളെ കുറിച്ചുള്ള വിശദമായ വീഡിയോയില്‍ ഉള്‍പെടുത്തുന്നുണ്ട്.കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ടോള്‍ ലൊക്കേഷന്‍ ഈ വീഡിയോകളിലുണ്ട് - ruclips.net/video/SLS7EtzB2pU/видео.html , ruclips.net/video/02xj8IqgySI/видео.html .
Thanks
Nice video..Can you make a video on coastal highway..
cheyyam.samayamedukkum.
Please make it fast
ചേട്ടാ തൃശൂർ കുതിരാൻ തുരംഗം. ഈ നൂറ്റാണ്ടിൽ തീർക്കാനുള്ള വല്ല പരിപാടിയും ഇണ്ടോ.. അതിനെപ്പറ്റി ന്തെങ്കിലും അറിയുമോ
കാരാര്‍ ഏറ്റെടുത്ത kmc കമ്പനി മറ്റൊരു കമ്പനിക്ക് തുരംഗ നിര്‍മാണത്തിന് ഉപകരാര്‍ നല്‍കിയതാണ്.kmc ഉപകരാര്‍ കമ്പനിക്ക് പണം നല്കാതായതോടെയാണ് പണി നിലച്ചത്. 2021 ജനുവരിയില്‍ ഒരു തുരംഗം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞിട്ടുണ്ട്.എന്നാലും വൈകാനാണ് സാധ്യത. കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനുള്ള ജോലികള്‍ക്ക് വനഭൂമിയും അവിടെ ആവശ്യമുണ്ട്.
Kutira today
Magalmkovitapuram
പാലക്കാട് - കോഴിക്കോട് നിർദ്ദിഷ്ട ദേശീയ പാതയുടെ അവസാന alignment എന്തായി എന്നറിയാമോ ?
(Palakkad Mundur bypass-Kalladikkode-Thenkara-Thuvvur-Karakunnu-Areekode-Vazhakkad-Pantheerankavu Kozhikode bypass)
വരും സർവേ തുടങ്ങാൻ പോകുന്നു
വരാതിരിക്കട്ടെ എൻറെ വീടും പോകും
@@muhammedashraf669 poyo?
Great infrmation...👌👌
Nh 544 ankamaly kundannoor bypass road varumennu parayunnu .athinte details onnuparayumo?athinte progress evidevareyayo
Expecting latest video with current status :)
Nice
Will Edappally - Aroor stretch get convert to 6 lane ?
No, instead new acess controlled highway from karayamparmabu to kundanoor
Please make a video about Angamaly - Kundannoor bypass, which will bypass Vyttila totally.
i think feasibility study is going on.will make video once project report is available.
Bro ,new highway detailed map എവിടുന്നാണ് കിട്ടുക? Or details of places
Rodinde sidiloode oru metro vannal nannayirikum
Hi... waiting for Chengala- Neelshwaram Reach Kasargod dist episode 😍😍😍🔥🔥
ബ്രോ NH 66 New alllignment kittuvo?
Much awaited topic
മുൻ സർക്കാരുകൾ ഇന്ത്യയിൽ ഉടനീളം ഒരു റോഡ് പണിത് അതിന് നടുവിൽ വെള വരകളും വരച്ചു എന്നിട്ട് ഭാരതീയരോട് പറഞ്ഞു ഇതാണ് ഹൈവേ എന്ന്... ശാസ്ത്രീയമെല്ലാത്ത ഓവർ ട്ടേക്ക് ചെയാനാവാത്ത ഈ റോഡുകളിൽ എത്ര യോജീവനുകൾ പൊലിഞ്ഞു കഷ്ടം പക്ഷേ ഇറ്റാലിയൻ കോൺഗ്രസ്സ് സർക്കാർ മാറി പുതിയ ബിജെപി സർക്കാർ വന്നു ...പുതിയ ഭാരതതെൻറ്റെ തുടക്കം ആയി പുരോഗതിക്ക് മുൻതൂക്കം നൽകുന്ന നമ്മുടെ രാജ്യത്തിന് പുതു ജീവൻ നൽകുന്ന ബിജെപി....സർക്കാർ....നല്ല പുരോകതി കാഴ്ച വെക്കുന്നു നമ്മൾക്കു വേണ്ടി,....
നമ്മുടെ വിരലുകൊണ്ട് ഒരുവോട്ട് താമരക്ക് നൽകാം നമുക്കും രാഷ്ട്ര പുരോഗതിയിൽ പങ്കുചേരാം....ഭാരതം വിജയിക്കട്ടെ നമ്മുക്കായ്
അങ്ങിനെ 2014ല്‍ ഇന്ത്യയുണ്ടായി. അതിന് ശേഷം ഇന്നു കാണുന്ന എല്ലാ പുരോഗതികളും നേട്ടങ്ങളും മാനത്ത് നിന്ന് പൊട്ടി വീണു.
thanks for the video
Bro, ഉറപ്പായും 6 line road തന്നെ യായിരിക്കുമോ? അതോ അവസാനം എന്തെങ്കിലും മുടന്തൻ ന്യായം പറഞ്ഞ് 4 line ആക്കി ചുരുക്കുമോ? കേരളമല്ലേ സ്ഥലം അതുകൊണ്ട് ചോദിച്ചു പോയതാ? Trivandrum to angamali 6 line road ഇതു തന്നെയാണോ?
Good
Sir kannur kalactrattil paisa paasayitt tharunnilla baipasin paavapetta aalude veeda pokunn pattayam illatha kaaranathal maanasikamaay peedippikknn veedoyinn vaadakakk nikkunn sir kannur kalctrattil rasheed sir oru manushyatham illa mandriye areekkanmam enthenkium vayi undo pls
തളിപ്പറമ്പ് മുഴപ്പിലങ്ങാട് റിച്ച് ഭൂമി ഏറ്റെടുക്കൽ നടപടി എന്തെങ്കിലും പുരോഗതി ഉണ്ടോ ഇലക്ഷൻ പ്രഖ്യാപിച്ചതോട് കൂടി എല്ലാം നിർത്തിവച്ചൊ
യിനി ചിറക്കൽ പുഴാതി വ്യക്തിഗത അളവെടുപ്പ് ബാക്കിയുണ്ട്..
ചിറക്കൽ...കാട്ടാമ്പള്ളി പ്രൊജക്റ്റ് ഏരിയ കൈപ്പാട് നിലം അളവെടുപ്പ് അനന്തമായി നീളുകയാണ് കേന്ദ്രഫണ്ട് വന്നിട്ടും ഭൂവുടമകൾ മഴ കാക്കുന്ന വേഴാമ്പലുപോലെ മാനത്തു നോക്കി ഇരിക്കുന്നു...
പിണറായി ദൃഡ നിശ്ഛയത്തിൻ്റെ പര്യായം, നടക്കില്ലാ എന്ന് കരുതി ഉമ്മൻ ചാണ്ടി ഉപേക്ഷിച്ച പല വികസന പ്രവർത്തനങ്ങൾ നടത്തി കാണിച്ച് പിണറായി.
ശരിയാണ്. പിണറായിയുടെ ചില നയങ്ങളോട് വിയോജിക്കുന്നുവെങ്കിലും ആ മനുഷ്യന്റെ ആത്മവിശ്വാസത്തേയും... കർമധീരതയെയും.. തള്ളിക്കളയാനാവില്ല... ദേശീയ പതവികസനത്തിൽ നിന്നും ഒളിച്ചോടിയ udf സർക്കാരുകൾക്കുപരി യിക്കാര്യത്തിൽ ബഹുദൂരം മുന്നോട്ടുകുതിച്ച ldf സർക്കാരിന്റെ അമരക്കാരനായ മുഖ്യമന്ദ്രി പിണറായി അഭിനന്ദനം അർഹിക്കുന്നു... എതിർപ്പുയരു മ്പോൾ വാലും ചുരിട്ടിപ്പായുന്ന ഉമ്മൻ ചാണ്ടിയായിരുന്നു ഭരണത്തിലെങ്കിൽ യിന്നും ദേശീയ പാത വികസനം എവിടെയും ഏത്തുമായിരുന്നില്ല.... നിശ്ചയ ദാർഢ്യവും കരുതുമുള്ള ഒരുഭരണാധികാരിക്ക് മാത്രമേ വികസനം കൊണ്ടുവരാനാവുകയുള്ളൂ... നാലുവോട്ടിനുവേണ്ടി കീഴാട്ടൂരിൽകപട പരിസ്ഥിതിവാദികളോട്ടും മറ്റും ഒപ്പംനിന്നു കൊണ്ട് നാറിയ രാഷ്ട്രീയം കളിച്ച ബിജെപിയും vm സുധീരനുമടക്കമുള്ള വികസന വിരോധികൾക്കുകാലം മാപ്പുനൽകില്ല
Pls share informative updates ....Regarding all such roads Where,Work in Progress Under P W D and Panchayat works.
Since local body elections are round the corner, can you publish the latest status on the land acquisition in each reach?
Good video..മലയോര ഹൈവേയെ കുറിച്ച് വീഡിയോ ചെയ്യുമോ.?
cheyyam.samayamedukkum.
Thanks for your response
Great vdo
റോഡ് വികസിപ്പിക്കുമ്പോൾ ഇടിച്ചു കളയുന്ന കെട്ടിടങ്ങളുടെ മാലിന്യം എന്താണ് ചെയ്യുക...കുന്നിടിച്ചു മണ്ണെടുക്കുന്നതിനു പകരം ഈ കെട്ടിട മാലിന്യങ്ങൾ ഉപയോഗിച്ചു റോഡുകളുടെ പണി നടത്തി കൂടെ......ഇപ്പോൾ നിലവിൽ കെട്ടിടം കോണ്ക്രീറ്റ് കമ്പി അവശിഷ്ടങ്ങൾ എന്താണ് ചെയ്യുന്നത്
🔥🔥🔥🔥
Reach 10 സ്ഥലം ഏറ്റെടുപ്പ് & വർക്ക് Status എന്താണ് ഇപ്പോൾ ?
Bro appam keralathile largest bypass Tvm bypass ano 43 KM
Is it 6 lane or 4 lane?
6 lane
7:29 thalassey mahe bypass 2023 dec 1 ayi .. kazhijit ila
Good work
NH66 ൽ ഉൾപ്പെട്ട കോഴിക്കോട് byepass 6 വരി ആക്കൽ പ്രവർത്തി അടുതേങ്ങാനും തുടങ്ങുമോ?
Kozhikode bypass 6 vari enthayalum undakum
കരാർ എടുത്ത കെ.എം.സി കൺസ്ട്രക്ഷൻസ് രണ്ടു വർഷമായിട്ടും ഒരു നടപടിയും ആരംഭിച്ചിട്ടില്ല. തുടങ്ങുമെന്ന പ്രതീക്ഷയും ഇല്ല !😂
പുതിയ കമ്പനി കരാര്‍ ഏറ്റെടുത്തിട്ടുണ്ട് -ruclips.net/channel/UC2iv0xbiy33TjYUuEHsQthwcommunity?lb=UgznLujViRJQTuIY4rl4AaABCQ
റോഡ് വരുന്നതൊക്കെ കൊള്ളാം, പക്ഷെ ടോൾ പ്ലാസ ഇല്ലാതിരുന്നാൽ മതിയായിരുന്നു
ടോൾ ഒക്കെ ഉണ്ടാകും..ടോൾ കൊടുക്കേണ്ടെകിൽ സർവീസ് റോഡ് ഉപയോഗിക്കുക.
ithrem paisa chelavaaki road paninjitt toll illennu pradeekshikkunno?
ഇപ്പേൾ നാലുവരി പാത ഒള്ളിടത്ത് അത് വീതികൂട്ടി നിർമിക്കുമൊ
Kekkan nalla rasamaaa. 4 lane vanna mathiii. Atengeneyaaaa nallaaa government alee namudeee
പണ്ട് എക്സ്പ്രസ് വരുന്ന സമയത്ത് എതിർത്ത് ആളുകളാണ് 70% എന്നിട്ട് റോഡിനു കുറ്റം പറയാം റോഡിലെ ട്രാഫിക് ആണ്
വെരി ഗുഡ് വീഡിയോസ് ആൻഡ് ഡീറ്റൈൽസ്,NH66 ലെ തൃശൂർ ജില്ലയിലെ ബൈപ്പാസുകൾ(ഇതിൽ കൊടുങ്ങല്ലൂർ മാത്രം കഴിഞ്ഞിട്ടുണ്ട്) സംബന്ധിച്ച അലൈമെന്റിന്റെ വീഡിയോ മാത്രം ചെയ്താൽ നന്നായിയുന്നു,അടുത്ത് വരുമോ,അതോ നേരത്തെ ചെയ്തിട്ടുണ്ടോ,ചാനൽ മുഴുവൻ നോക്കി കാണുന്നില്ല
ഈ വീഡിയോയിൽ തൃശൂരിലെ 7 ബൈപാസുകളുടെ ചുരുക്കം പറഞ്ഞിട്ടിട്ടുണ്ട്.വിശദമായ വീഡിയോ ഇവ നിർമാണത്തിലേക്ക് കടക്കുമ്പോൾ ഇടാം.
@@OctagonCreative അത് കണ്ടു,അതാണ് അലൈമെന്റ് ഏത് ഭാഗത്ത് കൂടി ആയിരിക്കും എന്ന താല്പര്യം,ഓക്കേ ലഭ്യമല്ലെങ്കിൽ പിന്നെ പ്രതീക്ഷിക്കുന്നു
കർണ്ണാടകയിൽ തീരദേശത്തൂ കുടി തന്നെയാണ് ദേശീയ പാത കടന്ന് പോകുന്നത് എന്നിട്ടും അവർ work complete ആക്കി. ഇവിടെ ഇപ്പോ work തുടങ്ങിയിട്ട് പോലും ഇല്ല.
അവിടെ റോഡിൻറെ സൈഡിൽ പൊങ്കാലയ്ക്ക് അടുപ്പുകൂട്ടിയ പോലെ വീടുകൾ/കടകൾ ഇല്ല 😊😊
അതിനു കർണാടകത്തിൽ ആരും റോഡിൻ്റെ അടുത്ത് വീട് വേക്കില്ല
തീരദേശത്ത് കൂടിയാണ് NH 66 പോകുന്നത് നല്ല ജനസാന്ദ്രത കൂടിയ സ്ഥലം തന്നെയാണ് അത്
@@rahulradhu1029 കർണാടകയിലെ ജനസാന്ദ്രതയുടെ ഏകദേശം മൂന്നിരട്ടിയാണ് കേരളത്തിലേത്. അതിൽ ഭൂരിഭാഗവും റോഡിൻറെ ഇരുവശങ്ങളിലും ആയാണ്. മംഗലാപുരത്തുനിന്ന് വടക്കോട്ടും തെക്കോട്ടും കുറച്ചു ദൂരം NH66 വഴി സഞ്ചരിച്ചു നോക്കിയാൽ അത് മനസ്സിലാകും.
What about semi high speed rail
Athokke pinna mathi..ith ethrayum pattenn theeratte
Evide road paniyun contractorsin paisa kodkan ilath govt. Aan
Kasargod to chengala reach. Edh company aanenn onn parayo. Retender vilicho vilichenkil enthkond onn parayamo
Megha
@@muhammedsameer7429 ath munb alle ayn shesham utility add cheyth
Re tender vilichirunnu ath arka kitiyathenn arilla
Uralungal company ♥️👌🏻
@@townboyzkasargod ulccs
ദീർഘ വീക്ഷണം എന്നൊന്നുണ്ട് 😊
2022 update videos ?
Will publish in august
You missed Karunagapally elevated highway and tunnel in Sankaramangalam in Kollam district
no, a flyover is proposed in karunagapally & an underpass in sankaramangalam.
@@OctagonCreative Report by Malayala Manorama Kollam edition
Just 2 years before
@@abhijithsundareshan4322 ath change cheythu
@@jaxjax1374Thank you
@@OctagonCreative please make a video about upcoming features of Kollam Theni NH
Kollam Kottavasal NH
And Chavara Vandiperiyar NH
നഷ്ടപരിഹാരം എത്ര കിട്ടും per സെന്റ്... വീടും കൂടെ ഉണ്ടെങ്കിലോ?
Per Sq 4000
Adiyam allukalkku nalla compensation num resettlement ullathum kodukkuka.
Ramanattukara-valancheri ????
മലപ്പുറം ജില്ലയിൽ നടുവട്ടം വില്ലേജിൽ 6 പേർക്ക് നഷ്ടപരിഹാരത്തുക കൊടുത്തു. ബാക്കിയുള്ളവരുടെ കാര്യം വല്ലതും അറിയുമോ
Accountil ethiyittund
Kannur bypass is the most critical stretch of this NH development.
no its malappuram
@@damosaviationandtravelvide2854 Few People in Malappuram blocked NH development for 5 years during Ommen Chandy lead UDF govt. on land acquisition. During this time 20,000 people were killed in Kerala’s roads mainly on NH . This NH should have been already in 6 lines if Malappuram and League has taken a stand on land acquisition in 2011-2016.
@@sudirsankr3361 yes..atleast now they did..that too after state government taking up 25% of the cost and land acquistion and centrak government allotting higher prices for each landowners
What is the current status
land acquisition - ruclips.net/video/zKyFHfr3dgQ/видео.html
tenders -ruclips.net/video/pti-9k1Mq1E/видео.html
ബൈപാസുകൾ അതാത് നഗരത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കേണ്ടതാണ് 6 വരി പാതയുമായി കൂട്ടി കെട്ടി മതില് പോലെ പോകുന്ന ബൈപാസുകൾ നഗരവികസനത്തിന് മുതൽകൂട്ടാവില്ല. ഉദ:- തലശ്ശേരി ബൈപാസ്
ഭൂമി എറ്റടുക്കൽ എന്നു പറഞ്ഞാൽ ഇരകൾക്ക് ഭൂമിയുടെ വില നൽകി കൈമാറിയൽ ആണ് എറ്റടുത്തു എന്നു പറയാൻ പറ്റു .ഒരു പൈസ ആർക്കും കൊടുത്തിട്ടില്ലാ .90 % ബാക്കിയാണ് . അളവു കഴിഞ്ഞു അതു ശരിയാണ് .പിന്നെ എങ്ങനെ എറ്റടുത്ത് എന്ന് പറയുക
Kasargod reach video kaanu athil ellam ulpeduthitund
@@jaxjax1374 ഞാൻ കോഴിക്കോട് ജില്ലയിൽ ആണ് ഇവിടെ ഒന്നും കിട്ടിയില്ലാ .. സ്ഥലം അളന്നു ശരിയാണ് കാശിൻ്റ കാര്യം ഒന്നും പറയുന്നീല്ല ഞങ്ങളുടെ സ്ഥലം പേകുന്നുണ്ട് .വർഷങ്ങളായി സമരത്തീലാന്ന്....
@balag gopalan. Ningale polathe aalukal aanu vikasana mudakkikal
@@Anwaribnabdulla ഞങ്ങൾക്ക് വിഷമം ഉണ്ട് സ്ഥലം നഷ്ടപ്പെട്ട് പോകുന്നത്. നിങ്ങൾക്ക് ഒരു വാഴ പോലും നഷ്ടപ്പെട്ട് പോകുന്നില്ല അതുകൊണ്ട് നിങ്ങൾ അനുകൂലിക്കുന്നു
balag gopalan എല്ലാവർക്കും കൃത്യമായി നഷ്ട പരിഹാരം കിട്ടുന്നുണ്ട് - ചേട്ടന്റ സമയം ആവുമ്പോഴേക്കും കിട്ടും dont worry
Ramanattukara valancheri video cheyu..
രാമനാട്ടുകര മുതൽ കഞ്ഞിപ്പുര വരെല്ലേ വളാഞ്ചേരി ക്ക് ഈ റോഡ് എത്തില്ല ല്ലോ
@@pkskottakkal5213 valancheri bypass starting vare.. Kanjipura anenn thonunnu..
@@SimchuPayyeri
അതെ കോഴിക്കോട് ഭാഗത്ത് നിന്ന് വരുമ്പോൾ വെട്ടിച്ചിറ കഴിഞ്ഞുള്ള കഞ്ഞിപ്പുരയിൽ നിന്ന് പുതിയ പാത തുടങ്ങി കുറ്റിപ്പുറത്തിന് മുമ്പുള്ള മൂടാലിൽ എത്തുമെന്നാണ് പത്രങ്ങളിൽ കണ്ടത് ഏറെ അപകടം നടക്കുന്ന വട്ടപ്പാറ വളവും വളാഞ്ചേരി പട്ടണവും ഉണ്ടാവില്ലന്നും കണ്ടു അതാ കമന്റിട്ടത്
നിങ്ങൾ വീഡിയോ ചെയ്യ് തലശ്ശേരി മാഹി ബൈപാസ്
Keezator bypass details
great content bro
Kottayam pinne thavid koduth vangiyathanallo lle
👍👍👍👍👍👍👍👍👍👍👍👍
Kollam bypass 6 lane akuo??
Or will it forever be 4 lane
6 lane aakum..
Wayanad okke keralathill alle
Alla
Why palakkad not included
Already there
6 vari, 4 വരി എന്ന് പറഞ്ഞിട്ട്, ഈ കൊല്ലം ആലപ്പുഴ ബൈപാസ് എന്ത് കൊണ്ടാണ് രണ്ടു വരി, അതും ഇപ്പൊ ഉണ്ടാക്കിയതായിട്ടും
30 കൊല്ലം മുമ്പ് ഏറ്റെടുത്ത സ്ഥലത്തു ആണ് ഇപ്പോൾ ബൈപ്പാസ്
അത് ടോൾ പിരിക്കത്തെ ചെയ്യണം എന്നുള്ളത് കൊണ്ട് കേരളം കൂടെ പണം ചിലവാക്കി ഉണ്ടാക്കിയത് ആണ്
Dude 4 lane nirmikan stalam ind but no 6 lane.
kollam bypass has acquired land decades ago for only 2 lane road instead of 4 lane and the bypass was constructed on existing taken land so this result..now they have to take land by givng land compensation for 6 lane bypass
When will this materialize?
Hearing for last 7 years!!!
ഏതായാലും 2050ൽ ഇത് പൂർത്തിയാക്കുമെന്ന് പ്രത്യാശിക്കാം....
സത്ത്യം
Already work start chethu kanju...
🤩
👍👍👍
*മലപ്പുറം ജില്ലയിൽ നാലുവരിപാതയും ഫ്ലൈ ഓവറുകളും സ്വപ്നം മാത്രം. അവഗണിക്കുകയാണ് മലപ്പുറത്തെ*
മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ കാപ്പിരിക്കാട് മുതൽ രാമനാട്ടുകര വരെയുള്ള എൻ.എച്ച്. 66 ന്റെ ആറുവരി പാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലെത്തി. 2 റീച്ചുകളിലായി കാപ്പിരിക്കാട് - വളാഞ്ചേരി,
വളാഞ്ചേരി - രാമനാട്ടുകര -
ഭൂമി ഏറ്റെടുക്കൽ അന്തിമ ഘട്ടത്തിലാണ്.
ഏപ്രിൽ മാസം ടെണ്ടർ നടക്കും. 2021 ജൂൺ മാസത്താൽ പണി തുടങ്ങും. 3 വർഷത്തിനകം പണി പൂർത്തിയാക്കും.
കാപ്പിരിക്കാട് നിന്ന് പൊന്നാനി, കുറ്റിപ്പുറം വളാഞ്ചേരി, ചങ്കു വെട്ടി , കക്കാട്, തേഞ്ഞിപ്പലം വഴി രാമനാട്ടുകര എത്തുന്നു.
മലപ്പുറത്ത് ഭൂമിയേറ്റെടുക്കൽ ബുദ്ധിമുട്ടാണ്. ഗുരുവായൂർ താനൂർ railway line,Gail പദ്ധതിക്ക് sthalmetteduppumayi ബന്ധപ്പെട്ട തടസങ്ങൾ കണ്ടതല്ലേ.
@@abhisheksnair8642 അത് ദേശീയ പാത അത് എന്തായാലും നടക്കും.സംസ്ഥാന പാതയാണ് വികസന മില്ലാത്തത്
പൊന്നാനിയിൽ നിന്നും road straight cheyyathirunnathenthanu. Kuttippuram poyi varunnathu ദൂരേക്കൂടുതല്ലെ. പൊന്നാനിയിൽ നിന്നും തെഞ്ഞിപലതേക്കോ,കൊട്ടക്കിലിലേക്കോ bypass paniyamayirunnu
പൊന്നാനി, തിരൂർ, താനൂർ പരപ്പനങ്ങാടി വഴി കൊണ്ട് പോയാൽ 40കിലോമീറ്റർ ലാഭമല്ലേ
വെറുതെ തീരദേശ പാത എന്ന് പറഞ്ഞ് കാശ് കളയുന്നു
രാമനാട്ടുകര മുതൽ വളാഞ്ചേരി വരെയാണോ കഞ്ഞിപ്പുര വരെയല്ലേ വളാഞ്ചേരിയും വട്ടപ്പാറ വളവും ഈ പാതയിൽ ഉൾപ്പെടുന്നില്ലല്ലോ വളാഞ്ചേരി ക്ക് മുമ്പുള്ള കഞ്ഞിപ്പുര യിൽ നിന്ന് നേരെ പാത പോകുന്നത് കുറ്റിപ്പുറത്തിന് മുമ്പുള്ള മൂടാലിലേക്കല്ലേ ?
ഇപ്പോഴുള്ള കഞ്ഞിപ്പുര-മൂടാല്‍ ബൈപാസ് സംസ്ഥാന pwd യുടെ കീഴിലുള്ള പാതയാണ് .അതുവഴിയല്ല ദേശീയ പാത വരുന്നത് .അത്രയും നീളമില്ലാത്ത പുതിയ വളാഞ്ചേരി ബൈപാസാണ് അന്തിമ പദ്ധതി രേഖയിലുള്ളത് .പുതിയ ബൈപാസുകളെ പറ്റി പറയുന്നിടത്ത് കൊടുത്തിട്ടുണ്ട്.
@@OctagonCreative
അതറിയാം അതിന്റെ 2ആം ഘട്ടത്തിന് 2 ആഴ്ച്ച മുമ്പ് അനുമതി കിട്ടിയെന്ന് ന്യുസ് കണ്ടു അതൊടപ്പം ഈ ഹൈവേ ബൈപ്പാസും ഏകദേശം ഇതേ ഏരിയയിൽ കൂടിയാണെന്നാണ് അറിഞ്ഞത് ഈ 2 പാതയിലും വട്ടപ്പാറ വളവും വളാഞ്ചേരി ടൗണും ഇല്ല എന്നാണ് കേട്ടത് അത് കൊണ്ട് എഴുതിയതാണ് ഒക്കെ പത്രത്തിൽ വായിച്ച അറിവ് മാത്രം
വളാഞ്ചേരി NH bypass വളാഞ്ചേരി പോലീസ് സ്റ്റേഷനടുത്ത് നിന്ന് തുടങ്ങി ,വയല്‍പ്രദേശം വഴി കടന്നു പോയി പൈങ്കണ്ണൂര്‍ എത്തും വിധം ആണ്. വട്ടപ്പാറ വളവും വളാഞ്ചേരി ടൗണും ഒഴിവാകും.
@@OctagonCreative വളാഞ്ചേരി CI office ന് മുന്നിലൂടെ എന്ന് പറഞ്ഞാൽ കുറച്ചുകൂടി വ്യക്തമായ രൂപമായി. വളാഞ്ചേരി police station പെരിന്തൽമണ്ണ റോഡിൽ ആണ്
Athe ci station.
Palakkad റീച്ചുകളൊന്നും ഇല്ലേ
Include more videos about developments happening in Kerala
ഇത് ഇങ്ങനെ വളഞ്ഞു തിരിഞ്ഞു കൊണ്ട് പോകുന്നതിന് പകരം
പരപ്പനങ്ങാടി, താനൂർ,തിരൂർ തീരദേശ വഴി കൊണ്ട് പൊയ്ക്കൂടേ 40 കിലോമീറ്റർ ലാഭം വളവും തിരിവും ഇല്ലാ എണ്ണ ലാഭം സ്ഥലമെടുപ്പ് കുറക്കാം
എന്തായാലും തീരദേശ ഹൈവേക്ക് വെറുതെ കാശ് കളയണോ???
NB :-നിലവിൽ പാലക്കാട് കോഴിക്കോട് പാതയുടെ അലൈമെന്റ് മാറ്റിയിട്ടുണ്
Please make a video about Walayar to Mannuthi Trissure highway 6 lane project and progress
Ameen
Chengala nileswaram onn cheyyuvo pettebb
Inno naleyo release cheyyunund🤗
Waiting for video of Chengala to Nileshwaram,Kasaragod stretch for 6 laning NH
പിണറായിയുടെ ധീര നിലപാട്. അങ്ങനെ അതു യാഥാർഥ്യം ആയി
Please post latest details about Moothakunnam to Ernakulam stretch. Also help to form a united forum to enable speedier development
കേന്ദ്രം വിചാരിച്ചാൽ നിസാരമായി നടത്താനേയുള്ളൂ കേരളത്തിന് അത്യാവശ്യം വേണ്ടത് എക്സ്പ്രസ് ഹൈവേയാണ്. ഒത്തിരി ടൌൺഷിപ്പ് ആവുകയും ചെയ്യും. അങ്ങിനെയാണ് രാജ്യo വികസനത്തിന്റെ മാതൃകയാകേണ്ടത്. ടോൾ കൊണ്ട് ചിലവായ കശ് Govt തിരികെ ലഭിക്കുകയും ചെയ്യും.
ഇന്ത്യയിൽ ഉണ്ടാകുന്ന എല്ലാ express വേകളും സംസ്ഥാന സർക്കാറുകൾ മുൻകൈ എടുത്തിട്ടു നടത്തിയതാണ്.
ഇത്ര നാളായിട്ടും അതിനു വേണ്ടി സംസ്ഥാന സർക്കാർ ശ്രമിക്കുന്നില്ല മാറി മാറി വന്നുകൊണ്ടിരിക്കുന്ന ഭരണകർത്താക്കന്മാർ ഈ വിഷയം കേട്ടില്ലാ കണ്ടില്ലാ എന്ന മട്ടിൽ വിഷയം ന്യായീകരിക്കുന്നു. തമിഴ് നാട്ടിലും കർണ്ണാടകയിലും യാത്ര ചെയ്തിട്ടുണ്ട് ആഗ്രഹം കൊണ്ട് കേന്ദ്ര സർക്കാരെങ്കിലും തുനിയട്ടെ എന്നാണ്.
@@spetsnazGru487 തളു onnu നിർത്തുമോ.അവിടെങ്ങളിൽ ഭൂമി ettedukkan ഒരു problem illa. Ivide രോടിൻ്റെ അരികിൽ ആണ് വീട് വെപ്പ്
@@bejoyxavierjohnn884 എന്തൊരു മണ്ടൻ ആണ് കേന്ദ്ര സർകാർ 30% പണം മാത്രമേ അനുവദിക്കൂ. ബാക്കി തുക പണി ചെയ്യുന്ന കമ്പനി സ്വന്തം കയ്യിൽ നിന്നും എടുക്കണം എന്നിട്ട് പണി കഴിഞ്ഞു ടോൾ പിരിച്ചു മുതലക്കണം. പിന്നെ ഏറ്റവും വലിയ ക്രെഡിറ്റ് കേരള സർകാർ ന് ഭൂമി ഏറ്റെടുത്ത് കൊടുക്കുക മാത്രമല്ല അതിനുള്ള പണത്തിൻ്റെ നാലിൽ ഒന്ന് കേരളം ആണ് നലകുന്നത്. വേറെ ഒരു സ്റ്റേറ്റും ഇങ്ങനെ പണം കൊടുക്കുന്നില്ല. വേറെ സ്റ്റേറ്റ് കളിൽ ഭൂമി ഏറ്റെടുക്കൽ ഒരു ചിലവും ഇല്ല. ഭൂമി ഉണ്ട് കൂടാതെ ആൾക്കാർ റോഡിൻ്റെ അരികിൽ അല്ല വീട് വെക്കുന്നത്. കേരളത്തിൽ അങ്ങനെ ആണോ. അവസ്ഥ അറിയാതെ ചുമ്മാതെ കുറ്റ പെടുത്തരുത്
ഈ പദ്ധതിക്ക് വേണ്ടി 65000 കോടി അനുവദിച്ച കേന്ദ്ര സർക്കാരിന് നന്ദി