ദേവെച്ചി ആയിരുന്നെങ്കിൽ വളർത്തിയ കണക്കും നോക്കിയ കണക്കും ഒക്കെ പറഞ്ഞ് എല്ലാത്തിനെയും വരച്ച വരയിൽ നിർത്തിയേനെ ഗോമതി ക്ക് ഈ ട്രിക്ക് ഒന്നും അറിയില്ല തോന്നുന്നു😌
സാന്ത്വനം 1 നേക്കാൾ കൊള്ളാം ഈ സീരിയൽ സാന്ത്വനം First Part ഭൂലോക തോൽവി ആയിരുന്നു Pandian Stores ഒക്കെ കണ്ടിട്ടുള്ളവർ ആണെങ്കിൽ സാന്ത്വനം കിണറ്റിൽ ഇടാൻ തോന്നും
ഇന്നത്തെ കാലത്തു വടി കൊണ്ടു ഒക്കെ ഇതുപോലെ തല്ലുന്ന അച്ചന്മാർ ഉണ്ടാകുമോ... കൊണ്ടു നിക്കുന്ന മക്കളും.. അതു കാണുമ്പോൾ വല്ലാത്ത ബോർ ആയി തോനുന്നു... കഥ എഴുതുന്നവർ അതൊന്നും കുറക്കാൻ നോക്കണം എപ്പോഴും തല്ല് മാത്രം ഒള്ളു... കുടുംബവിളകിലെ പ്രതീക്ഷിനെ സിദ്ധു താഴ്ത്തി കെട്ടുന്ന പോലെ ആണ് ഇതും ബോറു സീരിയൽ. എന്തിനാണ് ഇതിന് ഈ ഒരു പേരിട്ടത് എന്ന് മനസിലാവുന്നില്ല
Pandian store ൻ്റെ വില കളഞ്ഞത് അല്ലേ സാന്ത്വനം 1 st ഈ സീരിയൽ pandian store 2 വിൻ്റെ വില കളയുമോ എന്നല്ലേ നോക്കേണ്ടത് അല്ലാതെ സാന്ത്വനം 1st ൻ്റെ അല്ലല്ലോ😂 ഒറിജിനൽ തമിഴ് ആണ് എല്ലാവരുടെയും പറച്ചിൽ കേട്ടാൽ തോന്നും സാന്ത്വനം 1st കേരളത്തിൽ ഉള്ള ആരോ കഷ്ടപ്പെട്ട് എഴുതിയത് ആണെന്നും അതിനെ ആണ് 2 പാർട്ട് ടീം നശിപ്പിച്ചത് എന്നും
ദേവെച്ചി ആയിരുന്നെങ്കിൽ വളർത്തിയ കണക്കും നോക്കിയ കണക്കും ഒക്കെ പറഞ്ഞ് എല്ലാത്തിനെയും വരച്ച വരയിൽ നിർത്തിയേനെ ഗോമതി ക്ക് ഈ ട്രിക്ക് ഒന്നും അറിയില്ല തോന്നുന്നു😌
@@artistash8258 ദേവിയെ വെച്ച് നോക്കുമ്പോൾ ഗോമതി വെറും ചില്ലറുകാരി 😺
😂
ഈ സീരിയലിന് വേണ്ടി ആയിരുന്നോ ദീപൻ മുരളിയും ആര്യനായി അഭിനയിക്കുന്ന ആളും കഥാനായിക വിട്ടത്...
Yes ഇത് കുറച്ച് കഴിഞ്ഞ ഹിറ്റ് ആവും കഥാ നായികയിൽ ഉള്ളതിനേക്കാൾ പ്രശസ്തി ഇതിൽ നിന്ന് ഇവർക്ക് കിട്ടുമെന്ന് അറിയാം
@@artistash8258 hmm 🤔
സാന്ത്വനം 1 നേക്കാൾ കൊള്ളാം ഈ സീരിയൽ സാന്ത്വനം First Part ഭൂലോക തോൽവി ആയിരുന്നു Pandian Stores ഒക്കെ കണ്ടിട്ടുള്ളവർ ആണെങ്കിൽ സാന്ത്വനം കിണറ്റിൽ ഇടാൻ തോന്നും
😂
@KichuKumar.78. നിനക്ക് ഒക്കെ അവിഹിതം അടി വഴക്കുള്ള സീരിയൽ അല്ലെ ഇഷ്ടം 😂
@@Abhinand-Rockz സാന്ത്വനം ഫസ്റ്റിൽ അടിയും വഴക്കും അല്ലാതെ പിന്നെ എന്താണ് കാണിച്ചത്😂😂 ശിവന് സ്റ്റേഷനിൽ നിന്ന് ഇറങ്ങാൻ നേരം ഇല്ലായിരുന്നു
@@artistash8258 Avihitham undarnno😂🤫
@@Abhinand-Rockz ഈ സീസൺ 2 വിൽ എവിടാണ് അവിഹിതം ഉള്ളത് ?
സ്വാന്തനം 1നെക്കാൾ
സ്വാന്തനം 2വാണ് നല്ലത്
Ninte swapnathil😈🤫
I like santhwanam 2
❤
Sherikkum ithil Arokkey balettante makkal aarokkeya aniyanmar full confuse 😢
സ്വാന്തനം എന്നുള്ള പേര് മാറ്റണമായിരുന്നു
ഇന്നത്തെ കാലത്തു വടി കൊണ്ടു ഒക്കെ ഇതുപോലെ തല്ലുന്ന അച്ചന്മാർ ഉണ്ടാകുമോ... കൊണ്ടു നിക്കുന്ന മക്കളും.. അതു കാണുമ്പോൾ വല്ലാത്ത ബോർ ആയി തോനുന്നു... കഥ എഴുതുന്നവർ അതൊന്നും കുറക്കാൻ നോക്കണം എപ്പോഴും തല്ല് മാത്രം ഒള്ളു... കുടുംബവിളകിലെ പ്രതീക്ഷിനെ സിദ്ധു താഴ്ത്തി കെട്ടുന്ന പോലെ ആണ്
ഇതും ബോറു സീരിയൽ. എന്തിനാണ് ഇതിന് ഈ ഒരു പേരിട്ടത് എന്ന് മനസിലാവുന്നില്ല
Sandhanam 1 nte vila kalayan undayaa Sandhanam 2 Aaah aniyanmare sneham kond varacha varayil nirthunne balettente peru kalayan chooral vadi kond varacha varayil nirthunne psycho baletten 2🥺😹🤣
Pandian store ൻ്റെ വില കളഞ്ഞത് അല്ലേ സാന്ത്വനം 1 st
ഈ സീരിയൽ pandian store 2 വിൻ്റെ വില കളയുമോ എന്നല്ലേ നോക്കേണ്ടത്
അല്ലാതെ സാന്ത്വനം 1st ൻ്റെ അല്ലല്ലോ😂
ഒറിജിനൽ തമിഴ് ആണ്
എല്ലാവരുടെയും പറച്ചിൽ കേട്ടാൽ തോന്നും സാന്ത്വനം 1st കേരളത്തിൽ ഉള്ള ആരോ കഷ്ടപ്പെട്ട് എഴുതിയത് ആണെന്നും അതിനെ ആണ് 2 പാർട്ട് ടീം നശിപ്പിച്ചത് എന്നും
Gomathinte brothers pinneyum nallathaa athu cheetha peru varuthi poyathukond aan parayaa 🤔 eee baletten entha ingane oru karyam illathe Aaah chekkane adikkaa avn parayunne kelkkunnu polum illaa ellam ayala thirumanam Ellavarum ayale adima 😂 psycho baletten pedich sneham aan parayunne bharyayum makkalum 🤣🤣😹ee serialyil ettavum dushttan baletten aan 😢
Swanthanam 1st nte avasanam aayappozhanu onnu clutch pidichathu. Aadyamokke verum waste aayirunnu