Coffin preparation, the whole process / How to make Coffin

Поделиться
HTML-код
  • Опубликовано: 30 июн 2022
  • Death is a Certainty that we cannot ignore. Coffins have an important picture during death, but most of the people are not aware about it's making procedure. Coffins are prepared by experienced carpenters in their workshop. First of all they take proper measurements and cut the wood pieces accordingly then they join them in a specific manner to fit the body inside the coffin correctly. After joining the wood pieces by screwing and applying gums it will be polished well. After proper polishing the coffins will be decorated well according to their religious concepts and ideas. Approximately 2 to 3 hours of work is needed to complete the making of coffins.
    Coffin suppliers contact details : 9446983297
    Follow us here:
    EMAIL : villagereallifebymanu@gmail.com
    WhatsApp :
    wa.me/919020067478
    FACEBOOK PAGE : / villagereallife
    INSTAGRAM : / village_real_life_by_manu

Комментарии • 357

  • @nidhingopirajthiruvalla4066
    @nidhingopirajthiruvalla4066 2 года назад +131

    RUclips ചരിത്രത്തിൽ ആദ്യമായി ശവപ്പെട്ടി Vlog മായി... വ്യത്യസ്തമായ വീഡിയോ യുമായി വീണ്ടും മനു ബ്രോ..... ✌✌✌

  • @eldhose4758
    @eldhose4758 2 года назад +14

    ബന്ധുക്കൾ പലരും മരിച്ചപ്പോൾ ശവപ്പെട്ടി വാങ്ങാൻ പോയിട്ടുണ്ട്. ശവപ്പെട്ടി കടയിൽ ചെല്ലുമ്പോൾ എന്തോ വല്ലാത്തൊരു അസ്വസ്ഥതയാണ്. തട്ടു തട്ടായി പലതരം പെട്ടികൾ, പല വലുപ്പത്തിലും പല വിലയിലുമൊക്കെയുള്ളത്. അതൊക്കെ കാണുമ്പോ, കുറെ ചിന്തകൾ മനസിലോട്ട് വരും. ഒരിക്കൽ നമുക്ക് വേണ്ടി ആരേലും ഇത് പോലെ ഒരു പെട്ടി വാങ്ങാൻ വരില്ലേന്നും. അന്ന് പല വിലയുള്ള പെട്ടികളിൽ ഏത് പെട്ടി അവര് വാങ്ങും എന്നൊക്കെ ചിന്തിക്കാറുണ്ട്.....ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയ താങ്കൾക്ക്👍🏾

  • @VillageVlogsByTijo
    @VillageVlogsByTijo 2 года назад +47

    പെട്ടിയുണ്ടാക്കുന്ന വീഡിയോ കാണിക്കുന്നത് മലയാളത്തിൽ ഇത് ആദ്യം

    • @VillageRealLifebyManu
      @VillageRealLifebyManu  2 года назад +1

      😀😀

    • @salomijoy5202
      @salomijoy5202 2 года назад +2

      Namely kondupokunnath ethimatgram orkkuka

    • @cijoykjose
      @cijoykjose 2 года назад +1

      ഇത് കണ്ടിട്ട് ടിജോ ചേട്ടായി, കത്തിക്കുന്ന ശ്മശാനത്തേ തേടി ഇറങ്ങി. എന്നിട്ട് ഇജ്ജ് ഇങ്ങ് വാ . ഇജ്ജിനേ ഒന്ന് പഠിച്ച് ഞാൻ കുറേ പേരെ പഠിപ്പിക്കട്ടേ. 🤣

    • @VillageVlogsByTijo
      @VillageVlogsByTijo Год назад

      @@cijoykjose എന്നാ വാ Cijoy നമ്മുക്ക് ഒന്ന് ശ്മാശനം വരെ പോയി വരാം

    • @cijoykjose
      @cijoykjose Год назад

      @@VillageVlogsByTijo വരൂ ടിജോ ചേട്ടായി. ആഹ നമുക്ക് ഒന്ന് നോക്കാം. 😁

  • @rammohanambili
    @rammohanambili 2 года назад +22

    "വാങ്ങിക്കുന്നവൻ ഉപയോഗിക്കുന്നില്ല,, ഉപയോഗിക്കുന്നവൻ വാങ്ങുന്നില്ല,, " വ്യത്യസ്ത മായ വീഡിയോസ് ആണ് ഈ ചാനലിന്റെ പ്രത്യേകത 😊✌️👍🏻❣️

  • @sreekumarsk6070
    @sreekumarsk6070 2 года назад +10

    മനോഹരം 🥰
    ഒരല്പം നല്ലത് ചിന്തിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നത്....

  • @rinurajan6585
    @rinurajan6585 2 года назад +12

    ജനനവും മരണവും അതിന് ഇടക്കുള്ള അൽപം സമയം മാത്രം ആണ് ജീവിതം... ഒരിക്കലും തിരിച്ചു വരാത്ത ഒരു യാത്ര.... ലോകത്ത് നേടിയത് എല്ലാം ഉപേക്ഷിച്ചു പോകേണ്ടുന്ന ഒരു യാത്ര.... ജീവിക്കുന്ന നാളുകൾ ആരെയും അറിഞ്ഞു കൊണ്ട് ഉപദ്രവം ചെയ്യാതെ എല്ലാവരേം സ്നേഹിച്ചു.... നമുക്ക് ജീവിക്കാം 😊

  • @favas7193
    @favas7193 2 года назад +28

    സൂപ്പർ 👍🏻👍🏻👍🏻 ആദ്യമായിട്ടാ ശവപ്പെട്ടി ഉണ്ടാകുന്നത് കാണുന്നെ താങ്ക്യൂ ചേട്ടാ 🥰

  • @rejoyjacobvaidyan9853
    @rejoyjacobvaidyan9853 2 года назад +4

    Keeping a coffin box under ones bed is European culture.It makes us humble.Good culture.

  • @muttusami5976
    @muttusami5976 2 месяца назад

    Good job

  • @chrisj8389
    @chrisj8389 Год назад +9

    Waiting for the unboxing video 🤣🤣😁😁

  • @dasmac1305
    @dasmac1305 Год назад

    Hi nice to see nicer work

  • @sreekumarpk7448
    @sreekumarpk7448 2 года назад +10

    Great work Manu..
    Congrats...

  • @aap6758
    @aap6758 2 года назад +1

    Allaam ariyanam, good.

  • @joypeter2471
    @joypeter2471 Год назад +5

    Excellent message at the end. Great work Manu and team

  • @Ragesh.Krishna
    @Ragesh.Krishna 2 года назад

    Subwoofer kayattiyal super aayirikkum.

  • @jobinjoy2846
    @jobinjoy2846 Год назад +4

    Respect every job, Great video

  • @madanama1
    @madanama1 2 года назад +2

    Excellent.

  • @shajithomas6791
    @shajithomas6791 2 года назад +2

    Variety Video. Nice.

  • @milansports8239
    @milansports8239 2 года назад +3

    Veendum verity ... supper

  • @tituslukose103
    @tituslukose103 2 года назад +6

    Well done

  • @AngelDoesArt
    @AngelDoesArt 2 года назад +4

    Angane petti undakkunnathum kandu. ithu mathram ithuvare kandittillayirunnu Engane anu undakkunnathu ennu athum kanichuthannu Manubro. You are awesome Thank you for sharing ithu iniyum upayogikkunnavar arinjirikatte Engane anu ithu nirmikkunnathu ennu. Take care dear bro and keep on Rocking Love and hugs from here 🇺🇸🙏🏼❤️

  • @babyk8088
    @babyk8088 2 года назад +9

    വ്യത്യസ്തമായ ഒരു വീഡിയോ 👌

  • @sibinmanalayam5991
    @sibinmanalayam5991 2 года назад +3

    Great job

    • @VillageRealLifebyManu
      @VillageRealLifebyManu  2 года назад

      Thank you

    • @sibusibu4876
      @sibusibu4876 Год назад

      എനിക്ക് ഈ feild ഇഷ്ടം ആണ് ബട്ട്‌ ആരു അടുപ്പിക്കുന്നില്ല. ഈ feld എന്തെങ്കിലും ഉണ്ടെങ്കിൽ parayane

  • @jobinjoseph4595
    @jobinjoseph4595 2 года назад +22

    വ്യത്യസ്തമായ ഒരു വീഡിയോ നന്നായിട്ടുണ്ട്❤

  • @ronaldjohn5072
    @ronaldjohn5072 2 года назад +6

    അതിൽ കിടക്കേണ്ടവനും അത് മേടിക്കുന്നവരും എല്ലായിപ്പോഴും ആഗ്രഹിക്കുന്ന ഒന്നാവും ഒരിക്കലും ഇതിൽ കിടക്കാൻ ഒരു അവസരം വരരുതെയെന്ന്! Good video Verity content

  • @meltosp8204
    @meltosp8204 2 года назад +7

    കൊള്ളാം പൊളിച്ചു കൂടെ ചെറിയൊരു പേടിയും 😂😂👌👌👌👌

    • @VillageRealLifebyManu
      @VillageRealLifebyManu  2 года назад +1

      പേടിക്കണ്ട

    • @comedyraja134
      @comedyraja134 2 года назад

      @@VillageRealLifebyManu 6 അടി മണ്ണിൽ അലി യാൻ എന്തിനാണ് വിലകൂടിയ പെട്ടി.,,😢😢

  • @AshokSharma-eq5do
    @AshokSharma-eq5do 6 месяцев назад

    Bhut achha hai app hindi me batae

  • @lawrencebabu7071
    @lawrencebabu7071 2 года назад +1

    ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു,,,,

  • @pappees79
    @pappees79 2 года назад +3

    Death the leveller ❤️നീയും വാങ്ങിവച്ചോ ഒരു പെട്ടി 🤣

  • @josephmj6147
    @josephmj6147 Год назад +1

    Super super.adipoli.thanks for your message and vedio.

  • @thomasvarghese850
    @thomasvarghese850 2 года назад +3

    Good 👍🙏

  • @pavinpraizesunny4438
    @pavinpraizesunny4438 11 месяцев назад

    ethe ethu maramanu upayogichekunne undakan?

  • @benadictspenser9675
    @benadictspenser9675 2 года назад +1

    ഇൗ ചേട്ടന്റെ പ്രാർത്ഥനകൾ തള്ളിക്കളയണെ ദൈവമേ .

  • @j.j4701
    @j.j4701 2 года назад +1

    Powli

  • @polappancurryumnavileruchi3206
    @polappancurryumnavileruchi3206 2 года назад +1

    അടിപൊളി വീഡിയോ സൂപ്പർ

  • @amaltraveltech869
    @amaltraveltech869 2 года назад +3

    Adipoli video nice 🥰

  • @jinusebastian7900
    @jinusebastian7900 2 года назад +5

    എന്റെ പൊന്നെ സമ്മതിച്ചു, അടിപൊളി

  • @auroads605
    @auroads605 2 года назад +2

    Super

  • @thomasvarghese850
    @thomasvarghese850 2 года назад +2

    Good message via this box

  • @ananthuvenugopal4104
    @ananthuvenugopal4104 2 года назад +10

    അണ്ണാ നിങ്ങൾ പൊളി ആണ് ❤️❤️🥰🥰🥰

  • @TasteNTravelsubeshkadammanitta
    @TasteNTravelsubeshkadammanitta 2 года назад +1

    pwoli

  • @rajisuji3268
    @rajisuji3268 2 года назад +4

    മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സാധനമാണ് പക്ഷെ ആരും ഓർക്കുക കൂടിയില്ല You tubil ആദ്യമായാണ് എന്റെ വീടിനടുത്തുള്ള പയ്യനാണ് മനു എന്നു തോന്നും വേഷവിധാനങ്ങൾ സംസാരം

  • @raisonvs00
    @raisonvs00 2 года назад +7

    ആരും ചെയ്യാൻ ധൈര്യപ്പെടാത്ത വീഡിയോ . സൂപ്പർ 😃

  • @sineeshvargheese
    @sineeshvargheese 2 года назад +3

    വ്യത്യസ്തമായ വീഡിയോ കലക്കി

  • @sillashijo1816
    @sillashijo1816 2 года назад +3

    Savapetty undakuna video evdeyum kanditilla.Ith adyamanu😮.Nammale pati thanne chinthikan avasaram nalki.Pne, vedanipikuna oro ormakalil koodi kadannupoyi😔.Ingane nammal arinjirikenda, variety contentulla video cheyan kanikuna effortinum..inganeyulla thozhil cheyunavarude adhwanathe matullavarilek ethikunathinum..Thank you Manuchettai 🔥👌❤❤❤

  • @Dileepdilu2255
    @Dileepdilu2255 2 года назад +3

    ❤️👍

  • @user-jt5st6hy9r
    @user-jt5st6hy9r 2 года назад +5

    സൂപ്പർ ❤❤

  • @praveenzvlog5373
    @praveenzvlog5373 2 года назад +1

    Veraity Vedio thanne super 👍

  • @Rajan-sd5oe
    @Rajan-sd5oe 2 года назад +5

    പല വഴികളിൽ നിന്നും വന്നു,ഒരേയൊരു വഴിയിലേക്ക് നടന്നുപോകാൻ വേണ്ടി ഒരു വഴിയമ്പലത്തിൽ ഒത്തു ചേർന്ന വഴിയാത്രക്കാർ മാത്രമാണ് നമ്മൾ എന്ന് ഓർമിപ്പിക്കുന്നു വീഡിയോ!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @VillageRealLifebyManu
      @VillageRealLifebyManu  2 года назад

      🙏🙏

    • @comedyraja134
      @comedyraja134 2 года назад +1

      @@VillageRealLifebyManu പാന്ഥർ പെരുവഴിയംബലം തന്നിലെ
      താന്തരായ് കൂടി വിയോഗം വരും പോലെ ....എന്നു രാമായണം(സത്രതിൽ വന്നവർ ക്ഷീണം മാറുബോൾ പിരിഞ്ഞ് പോകും പോലെ...

  • @ratheeshram9489
    @ratheeshram9489 2 года назад +2

    ഇതുവരെ കാണാത്ത വീഡിയോ അടിപൊളി

  • @mohammadesham620
    @mohammadesham620 2 года назад +2

    🔥🔥

  • @manuksamuelmanu1103
    @manuksamuelmanu1103 2 года назад +1

    Nices video bro

  • @mahesh736
    @mahesh736 2 года назад +1

    Super kannan kutti 👍

  • @cloudsnvalleys398
    @cloudsnvalleys398 2 года назад +1

    വളരെ വ്യത്യസ്ത മായ വീഡിയോ

  • @joshyvn4105
    @joshyvn4105 2 года назад +1

    👌👌

  • @cijoykjose
    @cijoykjose 2 года назад +4

    മാർ തോമാ ശ്ലീഹായുടെ ദുഃഖ്റാനാ തിരുനാളിൽ നൽകാൻ ഏറ്റവും യോജിച്ച ഒരു സന്ദേശം അവസാനം..

  • @jomykjohn8904
    @jomykjohn8904 2 года назад +2

    👍🏻

  • @AnilAnil-uk6wk
    @AnilAnil-uk6wk Год назад +1

    ☺☺🙄super

  • @sundardasmdkannan9962
    @sundardasmdkannan9962 2 года назад +12

    ഒരു ദിവസം ഞാനും കിടക്കും
    ഇതിനുള്ളിൽ.. ആദിവസത്തിനായി
    കാത്തിരിക്കുന്നു.. ഈ മൂഞ്ചിയ ജീവിതം
    എന്ന് തീരും ദൈവമേ 🙏🙏🙏🙏🙏
    ഏറ്റവും വിലകുറഞ്ഞ പെട്ടിക്കെന്താ വില 😇😇😇😇

  • @valsammavalsa6426
    @valsammavalsa6426 Год назад

    Very good, every man will think about his end and eternal life (life after death)

  • @saidashaik1993
    @saidashaik1993 5 месяцев назад

    Which state

  • @kiranmohan9820
    @kiranmohan9820 2 года назад +1

    👍

  • @lincylincy9972
    @lincylincy9972 2 года назад +4

    Nalla video

  • @sha_chamravattom
    @sha_chamravattom 2 года назад +1

    നല്ല അറിവ് പകർന്നു നൽകി... 🥰🥰👍 ഇനി അടുത്തത് കഴിഎടുക്കുന്നതും അതുമായതും പ്രതീക്ഷിക്കുന്നു.. 🥰🥰🥰

    • @VillageRealLifebyManu
      @VillageRealLifebyManu  2 года назад

      🤔😀

    • @sha_chamravattom
      @sha_chamravattom 2 года назад +1

      @@VillageRealLifebyManu മരണത്തെ എല്ലാവരും ഓർക്കട്ടെ...
      കുഴി എടുക്കുന്നത് കാണാൻ ആഗ്രഹം ഉണ്ടാകും പലർക്കും...
      പ്രതേകിച്ചു സ്ത്രീകൾക്ക്...
      അവർ അത് കാണാൻ വഴി ഇല്ലല്ലോ...?

    • @VillageRealLifebyManu
      @VillageRealLifebyManu  2 года назад

      തീർച്ചയായിട്ടും എവിടെയെങ്കിലും ഒരു കുഴി എടുക്കുമ്പോൾ പറയണേ

  • @vinuuk6260
    @vinuuk6260 2 года назад +1

    🔥

  • @VipinNSVD
    @VipinNSVD 2 года назад +1

    സുയിതേട്ടോ 😊

  • @abysonjoseph
    @abysonjoseph 2 года назад +2

    Thankyou chetta😄

  • @itsmetrippingmachan6443
    @itsmetrippingmachan6443 2 года назад +2

    Variety video concept ശവപ്പെട്ടി ⚰️vlog😁

  • @appussc8837
    @appussc8837 2 года назад +2

    ഈ ലോകത്ത് ഏറ്റവും വലിയ തോൽവി മരണമാണ് മരണത്തെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല

  • @araviaravindakshan2347
    @araviaravindakshan2347 2 года назад +2

    🙏🙏

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 года назад +1

    വാങ്ങുന്നവൻ ഉപയോഗിക്കുന്നില്ല. എന്നാൽ ഉപയോഗിക്കുന്നവൻ അറിയുന്നുമില്ല അതാണ് ❤️❤️❤️❤️❤️❤️

  • @factsonair5337
    @factsonair5337 2 года назад +2

    Adipoli

  • @cijoykjose
    @cijoykjose 2 года назад +1

    അങ്ങനെ ആദ്യം ആയി ഈ സംഭവം കാണിച്ചു തരാനും മനു ചേട്ടായി വേണ്ടി വന്നൂ.. അതാണ് മനു ചേട്ടായി..

  • @likealone4263
    @likealone4263 2 года назад +7

    മികച്ച വ്ലോഗ് 👌
    ആ ഒരു പെട്ടിയുടെ വില ഒന്ന് പറയാമായിരുന്നു

    • @VillageRealLifebyManu
      @VillageRealLifebyManu  2 года назад +3

      ഒരുപാട് വിലയുള്ള പല പെട്ടികൾ ഉണ്ട് അതുകൊണ്ടാണ് പറയാതിരുന്നത്

    • @fazalurahiman5934
      @fazalurahiman5934 2 года назад

      കാശ് കൂടുതലുള്ളവർക്ക് വില കൂടിയ പെട്ടിയുണ്ട്.. കാശ് കുറച്ചുള്ളവർക്ക് കുറഞ്ഞ വിലയുടെ പെട്ടിയുണ്ട്..

    • @comedyraja134
      @comedyraja134 2 года назад +3

      @@fazalurahiman5934 6 അടി മണ്ണിൽ അലിയാൻ എന്തിന് വിലകൂടിയ പെട്ടി...?😭

  • @kunhenielayimoosa4830
    @kunhenielayimoosa4830 2 года назад +1

    Idankayyanallo?

  • @emperor..837
    @emperor..837 2 года назад +1

    കേറി കിടക്കാൻ കൊതിയാവുന്നു... 😍😍

  • @rekhaanand3918
    @rekhaanand3918 2 года назад +3

    Rare video..🙏🙏🙏🌷🌷

  • @dinubalan3244
    @dinubalan3244 2 года назад +1

    മേരിക്കുണ്ടൊരു കുഞ്ഞാട്.എന്ന സിനിമയിലെ . സലീം കുമാറിനെ ഓർമ വന്നു 👌💯

  • @kondotykkaran
    @kondotykkaran 2 года назад +1

    ❤❤❤

  • @abhilashpk2168
    @abhilashpk2168 2 года назад +1

    േജായി ചേട്ടാ സൂപ്പർ

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    Oh ഇത് ആദ്യമാ വീഡിയോ കാണുന്നത്

  • @sarathbalakrishnan8613
    @sarathbalakrishnan8613 2 года назад +1

    Poli

  • @chakkachaansvlog5894
    @chakkachaansvlog5894 2 года назад +1

    മച്ചാനെ ❤️💥❤️

  • @vimal42
    @vimal42 2 года назад +1

    🙏🙏🙏

  • @AlicePSam-rx4ej
    @AlicePSam-rx4ej Год назад

    Madhurayile Evangelist Bro. Mony Coffin Thanne Undakky Funeral Service Nadatharyndennu 2018 nil BBC Auditoriathil Prasangichathu Kaettu

  • @georgekunnel7640
    @georgekunnel7640 Год назад

    Pettiyil ackathey yetrayoo manusher yee lokham vettirikunnoo.? Averey arru orkan anoo.?😎

  • @georgymathew3243
    @georgymathew3243 2 года назад +1

    Haha adipoli subject

  • @baiju129
    @baiju129 Год назад +1

    നമ്മുടെ ലാസ്റ്റ് ബഡ്

  • @unnis22
    @unnis22 2 года назад +4

    Ellam variety videos athanu ❤❤

  • @makingfurniture6886
    @makingfurniture6886 9 месяцев назад

    Rate

  • @rizwankp3392
    @rizwankp3392 2 года назад +1

    Athinu aara paranje aaradi mannil ellarum eee petila kidakkunnathenn

  • @thomasvarghese850
    @thomasvarghese850 2 года назад +2

    Last going Home

  • @jojithomas7465
    @jojithomas7465 2 года назад +1

    😘😘😘

  • @JUICEMASTER786
    @JUICEMASTER786 2 года назад +3

    Mudangaadhe village life video kaanunnavar ivide varuga✌️ koode ende channelm onn kand povuga JUICE MASTER👨‍🍳😍

  • @jibinzzworld9782
    @jibinzzworld9782 2 года назад +2

    രാജീവ് ചേട്ടൻ എന്ന ജയൻ ചേട്ടൻ ഒരു ഗായകൻ കൂടിയാണ് എസ് പി ബി യുടെ പാട്ടുകൾ നല്ല രീതിയിൽ പാടും

    • @VillageRealLifebyManu
      @VillageRealLifebyManu  Год назад

      അയ്യോ അതവർ എന്നോട് പറഞ്ഞില്ല

  • @csvlog7030
    @csvlog7030 2 года назад +1

    Annan എന്നും വെറൈറ്റി 🤣👌👌👌

  • @hope4you888
    @hope4you888 2 года назад +2

    ഇത് വേണ്ടായിരുന്നു, എന്തോ പോലെ

  • @JacobTJ1
    @JacobTJ1 2 года назад +2

    Subscribersine discounte tharumo?

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman9958 2 года назад +1

    നിങ്ങൾ ഇവിടെയും എത്തി.... ഭയങ്കരാ

  • @mohammedajsel1899
    @mohammedajsel1899 2 года назад +1

    കാണണം എന്നില്ല...... 😊