"ഞാനിനി എന്ത് ചെയ്യണം? സഖാക്കൾ എനിക്കതിന് മറുപടി തരണം" | PV Anwar MLA

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии •

  • @PhpneHi
    @PhpneHi Месяц назад +334

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് സഖാവേ 🙏👍👍👍👍🙏🙏🙏👍👍🙏🙏👍👍👍🙏🙏🙏👍👍👍🙏🙏👍👍👍👍👍👍👍🙏🙏🙏🙏

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Месяц назад +118

    എത്ര ശരിയാണ് അൻവർ സർ പറയുന്നത്. എനിക്ക് ഒരുപാട് അനുഭവം ഉണ്ട് 😔

  • @Reghu-pb1ow
    @Reghu-pb1ow Месяц назад +174

    പഞ്ചായത്തിന്റ, വില്ലേജ് ഓഫീസ് ഒന്നും പറയണ്ട
    പോയി നോക്കണം

  • @kidsdiary5644
    @kidsdiary5644 Месяц назад +135

    വില്ലേജ് ഓഫീസിന്റെ കാര്യം പറയാത്തതാണ് നല്ലത്

  • @backer.kaladibacker.kaladi
    @backer.kaladibacker.kaladi Месяц назад +150

    യെസ് അടിമകളാവരുത്
    അതുപോലെ തന്നെ ഉദ്ദ്യോഗസ്ഥ രുടെ പിടിപ്പിക്കേട് അവസാനിപ്പിക്കണം സാദാരണ ക്കാർക്ക് നീതി ലഭിക്കണം 👍👍👍

    • @omegaenterprises5997
      @omegaenterprises5997 Месяц назад +1

      അൻവറിന് പറ്റിയ ചാനെൽ അടുത്തത് ലീഗോ sdpi yo

  • @midhilajmsamad2948
    @midhilajmsamad2948 Месяц назад +77

    പിണറായി വിജയൻ നയിക്കുന്ന കേരള ഭരണകൂടം കാണുന്നുണ്ടോ അൻവറിൻ്റെ പിന്നിൽ നിൽക്കുന്ന ശക്തി കേന്ദ്രം എന്താണെന്ന്...പിണറായി വിജയൻ വരുന്നിടത്ത് ഇന്ന് വരെ ഇത് പോലൊരു ജനസാഗരം ഒഴുകുന്നത് കണ്ടിട്ടുണ്ടോ... അൻവർ കീ ജയ് ❤❤❤❤❤

  • @pkkpukayoor8943
    @pkkpukayoor8943 Месяц назад +48

    പി വി❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻

  • @യുസുഫ്Mയുസുഫ്
    @യുസുഫ്Mയുസുഫ് Месяц назад +94

    ഞാൻ പട്ടയത്തിന് കൊടുക്കാൻ വില്ലേജിൽ ചെന്നപ്പം7000 രൂപ കൊടുത്തു അല്ലാതെ നിവർത്തിയില്ല

    • @sagareliyasjaki4147
      @sagareliyasjaki4147 Месяц назад

      ആരാ 7000 വാങ്ങിയത് വിജിലൻസ് അറിയിച്ചു പോണ്ടേ കൊടുത്ത നിങ്ങൾ പൊട്ടൻ

    • @omegaenterprises5997
      @omegaenterprises5997 Месяц назад +2

      പട്ടയം ഒരിക്കലും കൊടുക്കരുത് കേരളം ജനങ്ങളെ കൊണ്ട് നിറഞ്ഞ അവസ്ഥയിൽ ആണ് കേരളത്തിൽ ജനപ്പെരുപ്പം തടയുക

    • @hyderalitp9946
      @hyderalitp9946 Месяц назад

      വീഡിയോ ഉണ്ടെങ്കൽ തെറിപ്പിക്കാം. 😡

    • @ashrafnp104
      @ashrafnp104 Месяц назад

      Correct പൈസയില്ലാതെ ഒന്നും നടക്കില്ല വീടിൻ്റെ നമ്പറിടുന്നതിന്നും ഇതു തന്നെയാണ് അവസ്ഥ

    • @riyas7154
      @riyas7154 Месяц назад

      njaaan 3000 koduthu 😂

  • @arunr5036
    @arunr5036 Месяц назад +48

    ഈ പാർട്ടിക്ക് ഇനി തിരിച്ചു വരവ് ഇല്ല..... 💯%. അതിന് ജനക്കൂട്ടം സാക്ഷി.... ഇനി കാലം തെളിക്കും അത് 😡.... Pv പോലെ ഉള്ള ആളുകളെ ആണ് ഞങ്ങൾക്ക് ആവിശ്യം 🫂❤️.. Pv❤️

  • @jamsheedm4698
    @jamsheedm4698 Месяц назад +41

    Pv❤❤❤❤❤❤❤❤

  • @user-uu7lz2tf9g
    @user-uu7lz2tf9g Месяц назад +49

    മുൻപ് പറഞ്ഞതൊരാവർത്തി കൂടി...
    ഇനിയും മനസ്സിലാക്കാത്ത, ചിന്താശേഷി അടിമചന്തയിൽ പണയം വെച്ച, തലച്ചോറ് ജീർണിച്ചു പോയവരോട്...
    പിണറായി വിജയനും RSS ഉം ശത്രുക്കളാണെന്ന് ധരിച്ചു വെച്ചിരിക്കുന്ന നിഷ്കളങ്കർ ഇപ്പോഴുമുണ്ടെങ്കിൽ അടിയന്തിരമായി അവർക്ക് മാനസിക ചികിത്സ കൊടുക്കേണ്ടതായുണ്ട്.

  • @Muhammedmusthafa-h3n
    @Muhammedmusthafa-h3n Месяц назад +35

    നീതിയില്ലങ്കിൽ നീ തീയാവുക

  • @muhammedshafi5468
    @muhammedshafi5468 Месяц назад +17

    എന്തൊരു ജന സാഗരം 🤝

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf Месяц назад +22

    കണ്ണൂരിലെ സുമ്പൻ ഈ ജനസാകരത്തെ കാണുന്നുണ്ടോ

  • @adhilnilamel826
    @adhilnilamel826 Месяц назад +9

    എല്ലാവർക്കും രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം നന്മക്കു വേണ്ടിയും നമ്മുക്ക് വേണ്ടിയും ആയിരിക്കണം.. നാം ആരുടേയും അടിമകൾ ആവരുത് ❣️❣️

  • @thomasfhj4
    @thomasfhj4 Месяц назад +25

    പിണറായി വിജയന്റെ വിളയാട്ടം ആണ് കേരളത്തിൽ എന്ത് കാണിച്ചും പോലീസ് അഴിമതിക്ക് കൂട്ടുനിൽക്കുന്നു എല്ലാ കൊള്ളയ്ക്കും കൊലയ്ക്ക് വരെ കഞ്ചാവ് മാഫിയകൾ ആയി മാറി മയക്കുമരുന്ന് എംഡി എം എ ചാരായം കള്ളക്കടത്തുകൾ എല്ലാത്തിനും പോലീസ് കൂട്ടുനിന്നുകൊണ്ട് ജനങ്ങളെ പറ്റിക്കുന്നു ജനങ്ങളെ ദ്രോഹിക്കുന്നു പാവപ്പെട്ടവന്റെ കാശ് അടിച്ചുമാറ്റി കൊണ്ടുപോകുന്ന പാർട്ടിയായി മാറി സിപിഎം പിണറായി വിജയൻ എത്രയും വേഗം രാജിവയ്ക്കുന്നതാണ് പിണറായി വിജയൻ നല്ലത്

  • @riseabovehate2546
    @riseabovehate2546 Месяц назад +7

    പറയുന്നത് 101% ശെരി ...
    ലാൽസലാം സഖാവെ

  • @zakimaxhomecenter241
    @zakimaxhomecenter241 Месяц назад

    താങ്കൾ പറയുന്നത് വളരെ സത്യം കേരളം മാറ്റങ്ങൾ വരട്ടെ

  • @mohammedfahis165
    @mohammedfahis165 Месяц назад +20

    Anwar ❤❤❤❤❤

  • @faisaltp1551
    @faisaltp1551 Месяц назад +9

    പാവങ്ങളെ അത്താഴക്കഞ്ഞിയിൽ കയ്യിട്ടുവാരുന്ന ഒരു പറ്റം പോലീസുകാരും ഉണ്ട് അൻവർ പറയുന്നത് വളരെ ശരിയാണ്

  • @faisaltp1551
    @faisaltp1551 Месяц назад +8

    അൻവർ പറയുന്നത് വളരെ ശരിയാണ് മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാത്ത പോലെയാണ് ഇവിടെ പോലീസിന്റെ പെരുമാറ്റം ജനങ്ങളോടുള്ളത്

  • @sajeerkabeer9325
    @sajeerkabeer9325 Месяц назад +8

    I support anvar 👍👍👍👍🔥🔥🔥🔥🔥👍💯💯💯💯💯💯💯

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr Месяц назад +18

    ഉദ്യോഗസ്ഥരെ രാഷ്ട്രീയം നോക്കാതെ അടിച്ചു പണി എടുപ്പിക്കണം... ഞാൻ അതു ചെയ്യാറുണ്ട്.... 😢

  • @MuhammadNaseer-n5g
    @MuhammadNaseer-n5g Месяц назад +6

    വില്ലേജ് ഓഫീസിന്റെ കാര്യം ഞാൻ അനുഭവിച്ച് കൊണ്ട് ഇരിക്കുകയാണ്

  • @daytrendingkerala2727
    @daytrendingkerala2727 Месяц назад +12

    Correct

  • @ShahulHameed-tv8xw
    @ShahulHameed-tv8xw Месяц назад +15

    പിണുവിനെ മാറ്റിയില്ലെങ്കിൽ കമ്മ്യൂണിസ്റ് പാർട്ടി കുട്ടിച്ചോറാവും

  • @Ayshunteuppachi
    @Ayshunteuppachi Месяц назад

    നിങ്ങൾ ഞങ്ങൾ നിലമ്പൂർ കാർക് മുത്താണ് അവരോടു പോവാൻ പറ full support anver❤

  • @ranjithp133
    @ranjithp133 Месяц назад

    Sir u r really great a real hero and a real leader I am working in kseb . salute

  • @RsdAsdd
    @RsdAsdd Месяц назад +4

    Koode und❤❤❤

  • @pcrouf4152
    @pcrouf4152 Месяц назад +3

    നിങ്ങൾ ഏതു പാർട്ടിയും ആയികൊള്ളട്ടെ നിങ്ങൾ പറഞ്ഞത് സത്യമാണെങ്കിൽ നിങ്ങളുടെ കൂടെ നമ്മളും ഉണ്ടാവും ഉദ്യോഗസ്ഥരെ പൂട്ടിടാൻ..
    ഇതുപോലൊരു ദാരിദ്ര വർഗം

  • @faz4977
    @faz4977 Месяц назад +7

    ഇപ്പൊ കൈകൂലി വാങ്ങാൻ ഒരു പേടിയും ഇല്ല, യൂണിയൻ ഉണ്ട് പാർട്ടിയുടെ തണലിൽ ജനങ്ങൾക് സാദാരണകാരന് ആരും ഇല്ല എന്നതാണ് വസ്തുത 😢

  • @UsmanK-od4if
    @UsmanK-od4if Месяц назад +10

    Well said...we all are suffering due to this maffia

  • @Latheef123-u4s
    @Latheef123-u4s Месяц назад +7

    പാർട്ടി ഗ്രാമത്തിൽ മാത്രം ബിഗസനം എന്റെ നാട്ടിലേ അവസ്തയാ പാർട്ടി അല്ലാതവുരുടെ കാര്യം വളരേ വിശമമാണ് ആരോട് പറയാനാ

  • @shineyjayakumar636
    @shineyjayakumar636 Месяц назад +5

    Anwar ikkaaaa......saaadhaarana jenagalude shabdham

  • @mohamedbava2836
    @mohamedbava2836 Месяц назад

    100%

  • @asharafmattath5041
    @asharafmattath5041 Месяц назад +9

    അൻവർ ❤❤❤❤

  • @Fasion_Clinic
    @Fasion_Clinic Месяц назад

    A Leader with back bone.

  • @amarsaleem4522
    @amarsaleem4522 Месяц назад

    PVA❤

  • @riyadiyas
    @riyadiyas Месяц назад +5

    ശരിയാണ് പോലീസുകാർ വണ്ടി ചെക്ക് ചെയ്യുമ്പോൾ കീ ഊരി എടുക്കുന്നു കാറിൽ ആണെങ്കിൽ നമ്മൾ പോലീസുകാരുടെ അടുത്തേക്ക് പോകണം വില്ലേജ് ഓഫീസിൽ ആണെങ്കിൽ എല്ലാവരുടെയും കാൽ പിടിക്കേണ്ട അവസ്ഥയാണ്

  • @sallumon5740
    @sallumon5740 Месяц назад +12

    അൻവർ പറയുന്ന കാര്യങ്ങൾ കിറുകൃത്യം

  • @jishnuk4058
    @jishnuk4058 Месяц назад +8

    ആരും ആരുടെയും അടിമകൾ ആവരുത്... 🔥🔥🔥

    • @Wrongaccountin
      @Wrongaccountin Месяц назад

      No. we are real pinarayi antham commi supporters jai cpim

  • @suhail9010
    @suhail9010 Месяц назад +13

    പിണറായി അല്ലേ ഇതിൻ്റെ ഒക്കെ മുഖ്യൻ. പുച്ഛം തോന്നുന്നു

    • @Wrongaccountin
      @Wrongaccountin Месяц назад

      നീ ഒക്കെ പുച്ഛിച്ചു ഇരുന്നോ ഒന്നും നടക്കാൻ പോവുന്നില്ല😂😂😂

  • @jojimondevasia5203
    @jojimondevasia5203 Месяц назад +9

    Real hero lal salam

  • @abdurahimanp7070
    @abdurahimanp7070 Месяц назад +14

    നമ്മുടെ ജലീല്‍ സാഹിബ് എവിടെ...

  • @iconcreation1235
    @iconcreation1235 Месяц назад +8

    Vargeeyatha valarthaan pinaraayi Nalla support ayii

  • @NoushuKave
    @NoushuKave Месяц назад +33

    എന്റെ സ്ഥലത്തിന്റെ ഒരു സ്കെച്ച് വേണ്ടിയിട് എന്നും leave ആണെന്ന് പറയും. അവസാനം കുറച് പൈസ കൊടുത്തപ്പോൾ ആൾ വന്നു

  • @aswinram354
    @aswinram354 Месяц назад +8

    Pv❤

  • @EqualJustice-4-all
    @EqualJustice-4-all Месяц назад

    ജയ് ജയ് ജയ് അൻവർ .
    അൻവർ സഖാവ് നീണാൾ വാഴട്ടെ.
    സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ
    ജനാധിപത്യം നീണാൾ വാഴട്ടെ.
    മതേതരത്വം നീണാൾ വാഴട്ടെ.
    ഫാസിസം തകരട്ടെ.
    സിപിഎമ്മിന്റെ ഏകാധിപത്യം തകരട്ടെ. സിപിഎമ്മിലെ ചൂഷക വർഗ്ഗം തകരട്ടെ. സിപിഎമ്മിലെ ബൂർഷ്വകൾ തകരട്ടെ. സിപിഎമ്മിലെ മൂരാച്ചികൾ തകരട്ടെ.
    മിസ്റ്റർ അൻവർ. ആത്മവിശ്വാസത്തോടുകൂടി താങ്കൾ മുന്നോട്ടുപോവുക. താങ്കൾ ജനങ്ങളുടെയും സർക്കാരിന്റെയും മുന്നിൽ എത്തിച്ച വിഷയങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ളതാണെന്ന് സംസ്ഥാനത്തിലെ സാധാരണ ജനങ്ങൾക്കും സിപിഎമ്മിന്റെ ആത്മാർത്ഥത ഉള്ള യഥാർത്ഥ സഖാക്കൾക്കും നല്ലതുപോലെ ബോധ്യമുള്ളതാണ്. സിപിഎമ്മിന്റെ ബുഷ്വാസികളും ഏകാധിപതികളും ആയിട്ടുള്ള നേതാക്കന്മാർ സഖാക്കളോട് പറഞ്ഞ കള്ളത്തരങ്ങൾ കേട്ടുകൊണ്ട് ഇത്രയും നാൾ കബളിപ്പിക്കപ്പെട്ട സഖാക്കൾ നിരാശയിലാണ് ഇപ്പോൾ. സിപിഎമ്മിന്റെ ഏകാധിപതികളുടെ ദർബല്യങ്ങളെ ചോദ്യം ചെയ്ത നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടി പോരാടുമ്പോൾ സത്യവും നീതിയുമാഗ്രഹിക്കുന്ന ജനങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും. ഇനിയും കേരളത്തിലെ സഖാക്കളെ കബളിപ്പിക്കുവാൻ സിപിഎമ്മിലെ മൂരാച്ചികളും കപടന്മാരും ആയിട്ടുള്ള നേതാക്കന്മാർക്ക് കഴിയില്ല. അതുകൊണ്ട് താങ്കൾ ധൈര്യമായി ക്ഷമയോടുകൂടി മുന്നോട്ടുപോകൂ. സിപിഎമ്മിന്റെ സഹായം ഇല്ലെങ്കിൽ പോലും സാധാരണ ജനങ്ങൾ നിങ്ങളെ വിജയിപ്പിക്കും. നിങ്ങളെ നിലനിർത്തേണ്ടതും വിജയിപ്പിക്കേണ്ടതും സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ആവശ്യമാണ്. നിങ്ങൾ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവസാന ശബ്ദമാണ്. അതുകൊണ്ട് നിങ്ങളെ നിലനിർത്തേണ്ടത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെ ആവശ്യമാണ് . സിപിഎമ്മിലെ ഏകാധിപതികളും സിപിഎമ്മിലെ ബൂർഷ്വാസികളും സിപിഎമ്മിലെ മൂരാച്ചികളും നിങ്ങൾക്കെതിരെ ഉയർത്തി നാവ് അവർ തന്നെ താഴ്ത്തി കൊള്ളും. സിപിഎമ്മിലെ ഒരു വിഭാഗം സഖാക്കൾ ഭയം കാരണം ഇപ്പോൾ പരസ്യമായി നിങ്ങൾക്ക് സപ്പോർട്ട് ചെയ്യാത്തത് കാര്യമാക്കേണ്ട. ക്രമേണ ക്രമേണ അവർ നിങ്ങൾക്ക് സപ്പോർട്ട് ചെയ്യും. നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ടുപോകു . മുന്നോട്ടുവച്ച കാൽ പിന്നോട്ട് വെക്കേണ്ട. നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടുന്നത്. അത് കേരളത്തിലെ ജനങ്ങൾക്ക് നല്ലത് പോലെ അറിയാം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ആത്മാർത്ഥമായ പോരാട്ടത്തിൽ ഒരുപക്ഷേ രക്തസാക്ഷി ആകേണ്ടി വന്നാലും പ്രശ്നമില്ല. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഷഹീദാവുകയാണ് ചെയ്യുന്നത്. സത്യവും നീതി നിലനിർത്തേണ്ടത് ഒരു ദൈവ വിശ്വാസിയുടെ ആവശ്യമാണ്. കള്ളം പറഞ്ഞ് ശീലിച്ച സിപിഎമ്മുകാർ ബംഗാളിലെ പോലെ കേരളത്തിലും തകർന്നു മണ്ണിടിയുന്നത് താമസിയാതെ നമുക്ക് സാക്ഷ്യം വഹിക്കാൻ കഴിയും. അത് കാണുവാൻ വേണ്ടി സിപിഎമ്മിലെ ഏകാധിപതികൾ ജീവിച്ചിരിക്കണമേ എന്നാണ് നമ്മൾ പ്രാർത്ഥിക്കുന്നത്. ജയ് ജയ് ജയ് അൻവർ .
    അൻവർ നീണാൾ വാഴട്ടെ.
    സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ.

  • @shamimibrahim
    @shamimibrahim Месяц назад

    👍 👍 ❤

  • @sureshs5330
    @sureshs5330 Месяц назад

    ഞാൻ അൻവറിനൊപ്പം

  • @ponmudivlogs
    @ponmudivlogs Месяц назад

    കില്ലാടി 👍

  • @ayyoobayyoob6862
    @ayyoobayyoob6862 Месяц назад

    എല്ലാ പിന്തുണയും ❤❤

  • @ShefeekSheppi-q1h
    @ShefeekSheppi-q1h Месяц назад +2

    Anvar sir❤

  • @Iffyfounder
    @Iffyfounder Месяц назад +4

    Anwar on fire 🔥 Anwar on fire 🔥 Anwar on fire 🔥 Anwar on fire 🔥 Anwar on fire 🔥 Anwar on fire 🔥 Anwar on fire 🔥 Anwar on fire 🔥

  • @FarshadK-b5s
    @FarshadK-b5s Месяц назад

    ❤nattellulla nethaavu Raajavu❤❤❤❤❤

  • @binupgopi5596
    @binupgopi5596 Месяц назад

    Absolutely right especially Village office.

  • @RameesVm-gp2kh
    @RameesVm-gp2kh Месяц назад

    Anwar cutta support ❤

  • @josevarghese2024
    @josevarghese2024 Месяц назад

    PV അൻവർ... 🌹🙏👍💕

  • @ThomasBrijers
    @ThomasBrijers Месяц назад

    Good sir❤❤❤❤

  • @kurshidalamkhanpa
    @kurshidalamkhanpa Месяц назад +11

    ജനാധിപത്യം വിജയിക്കട്ടെ 🔥

  • @latheefrisal2991
    @latheefrisal2991 Месяц назад

    👍👍👍അൻവർ

  • @sharafucheenickal4766
    @sharafucheenickal4766 Месяц назад

    PV🔥🔥

  • @shafeekchockana
    @shafeekchockana Месяц назад +4

    Anwar👍🏻🔥

  • @safeteksafetek2725
    @safeteksafetek2725 Месяц назад

    ❤ Anwar saying 100% right

  • @theemperor1005
    @theemperor1005 Месяц назад

    പഞ്ചായത്ത് വില്ലേജ് ഓഫീസുകൾ..പറഞ്ഞത് കിറു കൃത്യം👌ഭീകരമാണ് അവിടുത്തെ അവസ്‌ഥ

  • @keralaclr6678
    @keralaclr6678 Месяц назад

    36 വർഷമായിട്ടും പെൻഷൻ കിട്ടാതിരുന്ന വിധവയായ ഉമ്മക്ക് അൻവർ sir ഇടപെട്ടാണ് പെൻഷൻ റെഡിയാക്കിയത്.

  • @rayiss-ayiss5053
    @rayiss-ayiss5053 Месяц назад

    ലാൽ സലാം pv💪💪💪🔥🔥

  • @alkuluth_vlogs
    @alkuluth_vlogs Месяц назад

    വില്ലജ് ഓഫീസിൽ കരം അടക്കാൻ ചെന്നപ്പോ അക്ഷയിൽ കൊണ്ട് അടക്കാണെന്നു

  • @wowaxex7104
    @wowaxex7104 Месяц назад

    🔥❤️‍🔥❤️‍🔥💯 Anwer

  • @jabirmon9390
    @jabirmon9390 Месяц назад

    👍🏼

  • @subairek8901
    @subairek8901 Месяц назад +4

    പിണറയിനെ ഒന്ന് കുളിപ്പിച്ചു കിടത്താൻ ഒരു തിരഞ്ഞടുപ്പ് പോലും അടുത്ത് ഇല്ലാലോ ഈശ്വര 😂

    • @Fahma.Faheem
      @Fahma.Faheem Месяц назад

      പഞ്ചായത്ത് ഇലക്ഷൻ വരുന്നുണ്ട്. 🤭

  • @YoosufOp
    @YoosufOp Месяц назад

    ആണൊരുത്തൻ 👍

  • @sameeralolikkandi7864
    @sameeralolikkandi7864 Месяц назад +2

    വില്ലേജ് പഞ്ചായത് ഓഫീസിൽ പോയാൽ സാദാരണക്കാരെ ഒരു പത്തുവട്ടം നടത്തിക്കും. എന്തേലും കൈമടക്ക് കൊടുക്കുന്നവർക്ക് മാത്രം പെട്ടെന്ന് കാര്യം റെഡിയാക്കി കൊടുക്കും. ഇത് നമ്മൾ അനുവദിക്കരുത്.

  • @sharafudeenedr3449
    @sharafudeenedr3449 Месяц назад

    പഞ്ചായത്തിൽ നിന്നും ഒരു കെട്ടിട നമ്പർ കിട്ടാൻ ഒരു കൊല്ലം കാത്തിരിക്കേണ്ടി വന്നു.

  • @alnouf892
    @alnouf892 Месяц назад +3

    Real comrade

    • @JacobGeorge-uz9th
      @JacobGeorge-uz9th Месяц назад

      അർഥം അറിയാമോ?

    • @Wrongaccountin
      @Wrongaccountin Месяц назад

      @@JacobGeorge-uz9th Real comrade Sri Pinungadi moran anne 😂😂😂

    • @JacobGeorge-uz9th
      @JacobGeorge-uz9th Месяц назад

      @@Wrongaccountin ഊക്കാതെ പോയെ തയോ,@#₹@🤧🤧👍

  • @tibizz6442
    @tibizz6442 Месяц назад

    കേരളം എടുത്ത എസ്റ്റിമേറ്റിനെ കുറിച്ച് പഠിക്കുവാണ് കേന്ദ്രം 🤩🤩😍😍
    സർവ്വത്ര മുക്കൽ നമ്മന്റെ കുടുംബം അഭിവൃത്തി പ്രാപിക്കാനുള്ള ഓട്ടം 😍😍
    കൂടെ ഈ ജനക്കൂട്ടത്തെ കൂടെ മറക്കരുത് കേട്ടോ 😍😍😍
    നൂറു ചുവപ്പിന്റെ അഭിവാദ്യങ്ങൾ😍😍😍
    കേരളം ഒറ്റക്കെട്ടായി മുന്നോട്ട് 😍😍😍

  • @ameenkunju976
    @ameenkunju976 Месяц назад

    നീതിയുടെ പൊൻകിരണം❤

  • @nadeerteeyem6047
    @nadeerteeyem6047 Месяц назад

    What a crowd!!!!!

  • @mohammediqbal65
    @mohammediqbal65 Месяц назад +3

    Next chief minister P.V.Anwar aakanam, ennaal ellaam shariyaakum 😊

  • @AbdulhaAbd
    @AbdulhaAbd Месяц назад +2

    ❤❤❤❤❤

  • @ashrafp2569
    @ashrafp2569 Месяц назад

    സഖാക്കൾ മറുപടി തരേണ്ടതില്ല

  • @eyememyself6307
    @eyememyself6307 Месяц назад +8

    Nattal. Ulla. Nalla manushyan

  • @sabirshaNilgiris0369
    @sabirshaNilgiris0369 Месяц назад +2

    Pv🌹❤️❤️❤️❤️💙💙

  • @Flyhigh_1234
    @Flyhigh_1234 Месяц назад

    ❤️‍🔥❤️‍🔥❤️‍🔥

  • @safaashussain8369
    @safaashussain8369 Месяц назад

    ഞാനൊരു കോൺഗ്രസ്‌ ക്കാരനാണ് എങ്കിലും അൻവർ പറഞ്ഞത് വളരെ ശരിയാണ്

  • @weekly_777
    @weekly_777 Месяц назад

    കാട്ടരുവിയിൽ നടുകയാണ് മൂപ്പര് പാർക്ക് ഉണ്ടാക്കിയത് അനധികൃതമായി മൂപ്പര് പറഞ്ഞതൊക്കെ ശരി തന്നെയാണ് പക്ഷെ ചെയ്ത തെറ്റ് തന്നെയാണ്

  • @DoDo-vl2re
    @DoDo-vl2re Месяц назад

    🔥🔥🔥💯💯

  • @121MuhammedSinankb
    @121MuhammedSinankb Месяц назад

    ഇത് ലീഗിന് വലിയ തലവേദനയാണ്.....

  • @sharafudheenkavungal2917
    @sharafudheenkavungal2917 Месяц назад

    👍🌹

  • @Tarif-br6fl
    @Tarif-br6fl Месяц назад

    Keralathile real avastha..

  • @SajiKumar-j1f
    @SajiKumar-j1f Месяц назад

    PV🇮🇪💙

  • @RajeshR-p3q
    @RajeshR-p3q Месяц назад

    പോലിസ് സ്റ്റേഷനിൽ പാർട്ടി ഭരണം ആണ്

  • @yoosafp6559
    @yoosafp6559 Месяц назад

    Anwer💪🏽

  • @anaskaviyil3093
    @anaskaviyil3093 Месяц назад

    PV

  • @theemperor1005
    @theemperor1005 Месяц назад

    അൻവർ👌🔥

  • @vasudevakurup8998
    @vasudevakurup8998 Месяц назад

    നീ ഇനിയും South Africa യിൽ പോയാൽ നല്ലതായിരുന്നു കേരളം രക്ഷപെടട്ടെ

  • @EqualJustice-4-all
    @EqualJustice-4-all Месяц назад

    ഒരു അഴിമതിരഹിത ഭരണം ആഗ്രഹിക്കുന്ന
    രാജ്യത്തിനോട് ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയിൽ, അനീതിക്കെതിരെ പോരാടുന്നവരെ നാം പിന്തുണയ്ക്കണം. കാരണം അവർ നമുക്കും കൂടി വേണ്ടിയാണ് പോരാടുന്നത്. സത്യത്തെ വിജയിപ്പിക്കാനും നീതി നടപ്പാക്കാനും ഉള്ള ലക്ഷ്യത്തോടുകൂടി പോരാടുന്നവരെ നമ്മൾ ധാർമികമായി പിന്തുണയ്ക്കണം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ നായകൻ്റെ ജാതിയും മതവും ഒരു തടസ്സമല്ല. അൻവർ ശരിയായ പാതയിലാണെങ്കിൽ നമ്മൾ അദ്ദേഹത്തെ പിന്തുണയ്ക്കണം. ഒരുപക്ഷേ അയാൾ തെറ്റായ പാതയിലൂടെ ആണ് സഞ്ചരിക്കുന്നതെങ്കിൽ അയാളെ നമ്മൾ തള്ളിക്കളയണം. കാരണം സത്യത്തിനും നീതിക്കും വേണ്ടിയുള്ള അൻവറിന്റെ പോരാട്ടം അയാൾക്ക് വേണ്ടി മാത്രമല്ല. എന്നാൽ അൻവർ പോരാടുന്നത് രാജ്യത്തെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി മാത്രമാണ്. രാജ്യത്തിൻറെ നല്ല ഭാവിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ആ പോരാട്ടത്തിൽ നമ്മൾ അണിചേരണം.

  • @sanjibshrinibasan8184
    @sanjibshrinibasan8184 Месяц назад

    അഞ്ചുനേരം നിസ്കാരം ചെയ്യുന്ന അൻവർ പിസി ജോർജ്ജും ചേർന്നു മന്ത്രിസഭ രൂപീകരിക്കണം

  • @kl-le2dl
    @kl-le2dl Месяц назад +1

    ഒരുപാട് ഉണ്ട് പറയാൻ നൂന പക്ഷങ്ങൾക്ക്

  • @moosamoosakoya3286
    @moosamoosakoya3286 Месяц назад +2

    അൻവർ ബിഗ് സല്യൂട്ട് സർ 👍👍👍👍