ഷോപ്പിങ് മാള്‍ ചാരിറ്റബിള്‍ പ്രവര്‍ത്തിയാണോ, പച്ചക്കള്ളം പറയരുത്:ഷോണ്‍ ജോര്‍ജ് | DEBATE| WAQF |JANAM

Поделиться
HTML-код
  • Опубликовано: 21 ноя 2024
  • ഷോപ്പിങ് മാള്‍ ചാരിറ്റബിള്‍ പ്രവര്‍ത്തിയാണോ, പച്ചകള്ളം പറയരുത്: ഷോണ്‍ ജോര്‍ജ് | DEBATE | WAQF |JANAM
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 330

  • @dance2832
    @dance2832 11 дней назад +98

    റോണിയെന്ന വർഗ്ഗവഞ്ചകന്റെ സ്വത്ത് വഖഫിന് കൊടുക്കട്ടെ.

  • @p.nvijayan6447
    @p.nvijayan6447 11 дней назад +49

    Waqaf നിയമം കത്തി ക്കുക. ഹിന്ദു, ക്രിസ്ത്യൻ ബിജെപി ക്ക് വോട്ട് ചെയ്യുക

  • @sureshir6041
    @sureshir6041 11 дней назад +41

    വഖഫിൻ്റെ മുന്നിൽ ആരും പോകേണ്ട വഖഫിൻ്റെ നിയമങ്ങൾ കീറി കാറ്റിൽ പറത്തുക

  • @josejose7972
    @josejose7972 11 дней назад +165

    സെമ്പാസ്റ്റ്യൻ പുന്നക്കൽ വഖഫ് നെ പറ്റി ഇറക്കിയ വീഡിയോ സൂപ്പർ എല്ലാവരും കേൾക്കേണ്ടത് തന്നെ👍

    • @jijojoshy7511
      @jijojoshy7511 11 дней назад +6

      please share

    • @Muchilot
      @Muchilot 11 дней назад +3

      Vote for I N D I A 😂😂😂

    • @Nanmavelicham
      @Nanmavelicham 11 дней назад

      അയാളുടെ കയ്യിലെ വിഷം തന്നെ വണങ്ങണം എന്താ നിർബന്ധം.. വിഷം വേറെയും മാർക്കറ്റിൽ കിട്ടില്ലേ...

    • @babykurissingal8478
      @babykurissingal8478 11 дней назад

    • @jomolvarghese4553
      @jomolvarghese4553 10 дней назад

      ​@@jijojoshy7511ruclips.net/user/live4boG41_pUHI?si=rl0gjxLZk7w22USX

  • @vsn2024
    @vsn2024 11 дней назад +63

    വഖഫ് എന്ന നിയമം അറബിക്കടലിലെറിയുക'.

  • @JanathaJanatha-no2dx
    @JanathaJanatha-no2dx 11 дней назад +58

    വോട്ട് ഫോർ ബിജെപി

  • @muraleedharanmm2966
    @muraleedharanmm2966 11 дней назад +48

    ഇന്ത്യ ഭരണഘടനയുള്ളപ്പോൾ എന്തിന് വഖഫ്..... കിത്താബ് തന്നെ ലോകം നിരോധിക്കുന്ന കാലം വിധൂരമല്ല😂😂😂

  • @binummathew161
    @binummathew161 11 дней назад +70

    140 ന്റെയും അറ്റം മുറിക്കപ്പെട്ടോ.... ശിവനെ 😁😁😁😁

    • @sajeevanvm8812
      @sajeevanvm8812 8 дней назад

      Patte pokum ennu thonniyappol attam potte ennu vachu. Even kuzhal naadan polum. Enthayalum ee niyamam nadappakki koduthal ivanmarku I.THI. RI.... .......RI thadayum.

    • @DanielM-w4z
      @DanielM-w4z 3 дня назад

      പെട്രോ ഡോളർ തോള്ള വരെ വിഴുങ്ങി ഇവനെല്ലാം മിണ്ടാട്ടം മുട്ടി വാലാട്ടുന്ന ഗതികേടിൽ ഏഭ്യന്മാർ..

  • @Shajijoseph222
    @Shajijoseph222 11 дней назад +130

    അപ്പോൾ വക്കഫ് തത്വത്തിന് വേണ്ടിയാണ് ജോസ് k മാണിയുടെ പാർട്ടിയും പി ജെ ജോസഫും മാണി c കാപ്പനും കുഴൽ നാടനും ഒക്കെ ഒപ്പ് വച്ചത്

    • @Kumar-v7j
      @Kumar-v7j 11 дней назад +9

      അങ്ങനെ കേരളത്തിന്റെ കാര്യം സ്വാഹാ

    • @unniag7019
      @unniag7019 11 дней назад +3

      Shame !Shame !😂

    • @sajeevanvm8812
      @sajeevanvm8812 8 дней назад

      Ivaronnum marupadi parayathidatholam kaalam URAPPU. Nammal aarayalum oru sanghadanayileku THALA vachaal avaru parayunnathu ellaam anusarikendi varum illenkil thala.....''''

    • @dominicjacob8570
      @dominicjacob8570 7 дней назад

      കുഴൽനാടനും വഖഫിനെ പേടിയാണൊ

  • @kgmohananmohanan679
    @kgmohananmohanan679 11 дней назад +70

    വഖഫ് അല്ലെങ്കിൽ ജനം കരം അടയ്ക്കട്ടെ. എന്തുകൊണ്ട് കഴിയുന്നില്ല.

    • @augustintravelguide4484
      @augustintravelguide4484 9 дней назад +4

      അതിന് കഴിയാത്തത് തന്നെയാണ് ആ നാട്ടുകാര്യം ചോദിക്കുന്നത് ? ആർക്കെങ്കിലും സ്വന്തം വീട്ടിലിരുന്ന് ഇത് വഖഫായി ഞാൻ പ്രഖ്യാപിക്കുന്നു എന്ന് വെറുതെ പറഞ്ഞാൽ പോലും വഖഫുകാർ ആ പേരും പറഞ്ഞ് അത് സ്വന്തമാക്കാൻ നോട്ടീസ് കൊടുക്കുന്നു , കോൺഗ്രസ് ഉണ്ടാക്കിയ വഖഫ് ഭേദഗതി പ്രകാരം അതിന് പിന്നെ മറു ചോദ്യവുമില്ല , കോടതിയിൽ കേസുമില്ല. ഇത് മുസ്‌ളിം ശരീ അത്ത് നിയമം . അങ്ങനെയൊന്ന് ഇന്ത്യയിൽ പാടില്ല , ആവശ്യമില്ല എന്നേ ആളുകളും പറയുന്നത്. ഇതിൽ എന്തെങ്കിലും തെറ്റുണ്ടോ .? അപ്രകാരം വഖഫിന് പ്രത്യേക അധികാരമുണ്ടെങ്കിൽ ദേവസ്വം ബോർഡിനും അതേ അധികാരമായിരിക്കട്ടെ , സിഖ് അകാൽ തക്തിനും അതേ അധികാരം വരട്ടെ . നമുക്ക് ഒരു ക്രിസ്ത്യൻ ബോർഡുമുണ്ടാക്കി അതിനും അതേ അധികാരം കൊടുക്കാം . എന്തേ ? അതല്ലേ ന്യായം

  • @johnkj7353
    @johnkj7353 11 дней назад +82

    എങ്ങനെ പ്രഫസറായോ ആവോ?

    • @axandithraanto
      @axandithraanto 11 дней назад +16

      വകഫിനു വേണ്ടി വാദിക്കുന്ന കോൺഗ്രസ് 'വക്താവ് '!

    • @lijo.vjoseph5972
      @lijo.vjoseph5972 11 дней назад

      ഇയാള് ചിലപ്പോൾ സ്ഥിരമായി ഈന്തപ്പഴം കഴിക്കുന്നുണ്ടായിരിക്കും അതായിരിക്കും

    • @unniag7019
      @unniag7019 11 дней назад +3

      Fake?😮

  • @Rajamma62
    @Rajamma62 11 дней назад +19

    കോൺഗ്രസ് നരാധമൻ എന്താ ഇത്ര വഖഫ് സ്നേഹം

  • @subbin1971
    @subbin1971 11 дней назад +68

    കേരളത്തിലെ നിലവിലെ 138 അംഗങ്ങളുള്ള നിയമസഭയിൽ LDFലും UDF ലുമായി 80 ഹിന്ദു MLA മാരും 27 ക്രിസ്ത്യൻ MLA മാരും കൂടി ചേർന്നാണ് വഖഫ് തത്വം അംഗീകരിച്ച പ്രമേയം പാസ്സാക്കിയത് എന്നത് ഹിന്ദു - ക്രിസ്ത്യൻ സമൂഹത്തെ വലിയ തോതിൽ ആശങ്കയിലാഴ്ത്തുന്നുണ്ട്.😢. ഇവനെയൊക്കെ ശരിയത്ത് നിയമം സ്ഥാപിച്ചെടുക്കാൻ വേണ്ടിയാണോ നിയമസഭയിലേക്ക് ജയിപ്പിച്ച് വിട്ടതെന്ന് സ്വയം പൊട്ടൻമാരാവാതെ ആലോചിക്കുക ഹിന്ദു - ക്രിസ്ത്യൻ സമൂഹമെ? ഇക്കണക്കിന് പോയാൽ ഹിന്ദു -ക്രിസ്ത്യൻ സംഘടിതമായി ഒരു രാഷ്ട്രീയ ഐക്യം ഉണ്ടാക്കിയില്ലെങ്കിൽ കേരള നിയമസഭയിൽ ഇവൻമാർ "ശരിയ നിയമങ്ങൾ "ഒന്നൊന്നായി ചുട്ടെടുക്കുമെന്ന് ഓർത്താൽ നല്ലത്...😢

  • @akpakp369
    @akpakp369 11 дней назад +144

    കേരള നിയമസഭയിൽ ഇണ്ടി മുന്നണി ഒരുമിച്ച് പാസ്സാക്കിയ വക്കഫ് തത്വം😂😂😂😂😂😂😂😂😂😂😂

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 11 дней назад +27

    അധികാരത്തി൭൯റയു൦ രാഷ്ട്രീയ സ്വാധീനത്തി൭൯റയു൦ പങ്കുപറ്റാൻ നടക്കുന്ന പ്രൊഫസറെ പോലുള്ള നാമധാരികളെ ഒറ്റപ്പെടുത്തി ഇല്ലെങ്കിൽ ക്രൈസ്തവ സമൂഹം വലിയ വില നൽകേണ്ടിവരും ,,,

  • @brc8659
    @brc8659 11 дней назад +22

    നാസര്‍ സാര്‍ വക്കഫിനെക്കുറിച്ച് ഷോണ്‍ ജോർജ് പറയുന്നത് ശ്രദ്ധിച്ച് മനസ്സിലാക്കുക എന്ന അപേക്ഷ ഉണ്ട് 🫠

  • @ManuManu-g3s
    @ManuManu-g3s 11 дней назад +44

    Indian ഭരണ ഘടന അടി മുടി മാറ്റം വരുത്തി കോൺഗ്രസ് ഭരണകൂടം

  • @josemp4990
    @josemp4990 11 дней назад +22

    ഇന്ത്യയിൽ എന്തിനാണ് വക്ക ഫ് എന്ന നിയമം ? എത്രയും പെട്ടെന്ന് ഈ നിയമം എടുത്തുകയു.

  • @eistinchacko7009
    @eistinchacko7009 11 дней назад +13

    എല്ലാവർക്കും മനസിലായി തുടങ്ങി,തമ്മിൽ ഭേദം തൊമ്മൻ തന്നെ.

  • @cnsomasekharannair6732
    @cnsomasekharannair6732 11 дней назад +37

    മഹാരാജാവിൽ നിന്നു പാട്ടത്തിനെടുത്ത ഭൂമിയിൽ സേഠിന്‌ യാതൊരു ഉടമസ്ഥാവകാശവും ഉള്ളതല്ല. അപ്പോൾ പിന്നെ സ്വന്തമല്ലാത്ത വസ്തു വഖഫ് ചെയ്യാൻ സേഠിന്‌ എങ്ങനെയാണു സാധിക്കുന്നത്? ഇനി അനധികൃതമായും നിയമവിരുദ്ധമായും സേഠ് വഖഫ് ചെയ്താൽ തന്നെ മഹാരാജാവ് ഇൻഡ്യാഗവണ്മെന്റിനു 1947ൽ പൂർണ അധികാരത്തോടെ വിട്ടു കൊടുക്കുകയും 1950ൽ ഇൻഡ്യൻ ഭരണഘടനയ്ക്കു കീഴിൽ വരികയും ചെയ്ത ഈ രാജ്യത്ത് ഏതെങ്കിലും ഭൂമി ഏതു നിയമം അനുസരിച്ചാണ്‌ 1954ൽ മാത്രം ഉണ്ടായ വഖഫിന്‌ അവകാശപ്പെടാൻ കഴിയുന്നത് എന്നതും പരിശോധിക്കേണ്ടതാണ്‌.

  • @subashkj6810
    @subashkj6810 11 дней назад +26

    പാപി കോണ്ഗ്രസ് തന്നെ

  • @bijusi9432
    @bijusi9432 11 дней назад +20

    വക്കഫ് ഭീകരത

  • @peterjoseph4519
    @peterjoseph4519 11 дней назад +33

    ഈ പ്രോഫസറുടെ വിദ്യാർത്ഥികളുടെ അവസ്ഥയെപ്പറ്റി ഒന്നു ചിന്തിക്കു, ചുമ്മാതല്ല കുട്ടികൾ +2 കഴിഞ്ഞാൽ നാടുവിട്ട് വിദേശ രാജ്യങ്ങളിൽ പോകുന്നത്, കിഴങ്ങൻ

    • @josephjoseph-zs9mo
      @josephjoseph-zs9mo 11 дней назад +10

      ന്യായമില്ലാത്ത കാര്യങ്ങളിൽ എത്രനേരം പറഞ്ഞു നിൽക്കും

    • @pradeepdavisdavis1156
      @pradeepdavisdavis1156 11 дней назад

      റോണിയുടെ തീറ്റ ജിഹാദികളുടെ ആസനം ആണ് 😂

    • @anthrayosepanamthanam2965
      @anthrayosepanamthanam2965 5 дней назад

      ഏതോ ഗൾഫ് പ്രോഡക്റ്റ് ആണ് 😂😊

    • @sree1010
      @sree1010 День назад

      😂

  • @MrSyntheticSmile
    @MrSyntheticSmile 11 дней назад +15

    ഈ റോണി ബേബി വഖഫ്ൻറെ ആളാണോ? ഒരു സംശയം.

  • @gopu65
    @gopu65 11 дней назад +21

    Ban waqf

    • @ashrafabdulla.ponnani
      @ashrafabdulla.ponnani 11 дней назад

      കുനിഞ് നിക്കൊ എന്നാൽ ബാൻ ചെയ്യാം

    • @ajilpm3534
      @ajilpm3534 11 дней назад

      @@ashrafabdulla.ponnani athu kundan nabiyod paranjal mathi nineyoke kunichu nirthi vakaf baan cheyuka thane cheyum thadukamenkil thadutho

    • @rveepee1971
      @rveepee1971 11 дней назад

      Athaanallo madrasa potta ninne padippichathu
      Usthaadhiniu kunijhukoduthaanallo thudakkam​@@ashrafabdulla.ponnani

  • @dk3480
    @dk3480 11 дней назад +17

    മതേതരമയക്കു ഗുളിക ഇനിയും ആരെങ്കിലും കഴിക്കുമോ?

  • @rajeshvk1097
    @rajeshvk1097 11 дней назад +10

    😆 ഇവനൊക്കെ ആരുടേത് തിരുമ്മിക്കൊടുത്തിട്ടാണ് പ്രൊ:ആയത് ?.🤭.

  • @Godbless9244
    @Godbless9244 11 дней назад +27

    ബേബി എങ്ങിനെ പ്രൊഫസർ ആയി...

  • @dilipkumar1905
    @dilipkumar1905 11 дней назад +13

    നമ്പ്യാർ
    നിങ്ങൾ ഈ
    പറി ഫോസറെ അടിച്ചു പുറത്ത് ആക്ക്

  • @peacesearchworldwide5906
    @peacesearchworldwide5906 11 дней назад +9

    റോണി, മുട്ടം നാസറിനു പോലും ചിരിവന്നു നിന്റേ തള്ള് കേട്ടു

  • @jsrgopinath
    @jsrgopinath 9 дней назад +4

    എല്ലാവർക്കും ഒറ്റ നിയമം ഇന്ത്യയിൽ. .ശരിയത്ത് ഇവിടെ നടക്കില്ല...

    • @sajeevanvm8812
      @sajeevanvm8812 8 дней назад

      Rajya drohathinu thala vettunna niyamavum sari Ath il ille sari ath ivide nadapoakkanam pathi. Appa ennum paathi OUSEPH ennum aakaathirunnal pore.?

  • @tennisejoseph
    @tennisejoseph 11 дней назад +10

    വക്ക ബോർഡ് ഭീഷണിപ്പെടുത്തി പണം മേടിക്കുന്നതിനുവേണ്ടി സർക്കാരും കൂടി ഒത്തുകൊണ്ട് ചെയ്യുന്ന പരിപാടിയാണിത്

  • @manismusic2012
    @manismusic2012 11 дней назад +4

    ഈ വക്കഫ് നിയമം എടുത്തു കളയണം ഒരു പരിഷ്കാരവും വേണ്ട

  • @jpradeep2001
    @jpradeep2001 11 дней назад +19

    😂😂😂 കോൺഗ്രസ്‌ ബ ബ ബ

  • @dil4music616
    @dil4music616 11 дней назад +6

    എടോ പ്രൊഫസറെ നിനക്ക് അല്പം എങ്കിലും നാണവും മാനവും ഉണ്ടോടോ ഇങ്ങനെ വന്നിരുന്നു തള്ളാൻ

  • @bastiangeorge
    @bastiangeorge 11 дней назад +14

    ഷോണ് 👍

  • @eesnehabaliyilwelcometoall3514
    @eesnehabaliyilwelcometoall3514 11 дней назад +7

    ശരിയത്ത് കുടുബാസൂത്രണം C/O ഇന്ദിര പപ്പുവിൻ്റെ അമ്മച്ചി

  • @smohankaruppayil570
    @smohankaruppayil570 11 дней назад +7

    ban waqf

  • @VinodKumar-sp2wq
    @VinodKumar-sp2wq 11 дней назад +3

    ഇന്ത്യയിൽ ശരിഅത്ത് നിയമം പിന്നാം പുറത്ത് കൂടി കൊണ്ടു വന്ന്. നടപ്പിലാക്കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾ . . . .

  • @babychanka9013
    @babychanka9013 11 дней назад +8

    ക്രൈസ്തവ ർ തമ്മിൽ തർക്കം മുസ്ലിം പറഞ്ഞു ഞങ്ങൾ എന്ന് അതാണ് ജനങ്ങൾ മനസ്സിൽ ആക്കി 👍🏼👍🏼👍🏼

  • @JourneyOfMiraclesByTG
    @JourneyOfMiraclesByTG 11 дней назад +15

    ഇപ്പോഴാണോ ഓർത്തത് എത്ര നാളായി കരം പോലും അടക്കാൻ പറ്റുന്നില്ല. കുട്ടികളെ പടുപ്പിക്കാൻ ലോൺ എടുക്കാൻ പറ്റുന്നില്ല. എവിടാരുന്നു ഇത് വരെ എല്ലാരും

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 11 дней назад +2

      എല്ലാവരും അവിടെ തന്നെ
      ഉണ്ടായിരുന്നു
      പക്ഷെ വാർത്തകൾ
      കൊടുക്കേണ്ട മുഖ്യ മാപ്രകൾ
      കൊടുക്കാത്തത്തിനെ കൊണ്ട്
      ഇത് വരെ ആരും അറിഞ്ഞിരുന്നില്ല
      വക്കഫ് ബേതഗതി നിയമം
      പാർലമെന്റിൽ ചർച്ചയാതിനെ
      കൊണ്ടും ജനം ടിവി യും
      ഷകീന ടിവി യും ഇത്
      നിരന്തരം വാർത്തയാക്കിയതിനെ ക്കൊണ്ട്. ഇത് ജനങ്ങൾ
      അറിഞ്ഞു തുടങ്ങി
      മുനമ്പത്തുകാരുടെ
      വിധി മറ്റാർക്കും വരാതിരിക്കട്ടെ
      ഇവരെ രക്ഷിക്കാൻ
      ബിജെപി നിയമം ബേതഗതി
      ചെയ്യട്ടെ

  • @brc8659
    @brc8659 11 дней назад +4

    BIG SALUTE MR.SHONE GEORGE ❤️🙏❤️🙋‍♂️

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 11 дней назад +3

    💯 correct

  • @babykurissingal8478
    @babykurissingal8478 11 дней назад +4

    എന്താണ് വഖഫ് എങ്ങനെയാണ് പെരുമ്പാമ്പ് ഇര വിഴുങ്ങുന്നത്

  • @vinodandrews8547
    @vinodandrews8547 11 дней назад +3

    അച്ചായാ കിടപ്പാടം പോകും. ശേഷം സകുടുംബം പെരുവഴിയിൽ. സന്തോഷമല്ലേ ?

  • @jayshree1992
    @jayshree1992 9 дней назад +2

    വാക്കാൽ ഉള്ള ഒരു വാഗ്ദാനങ്ങളും വിലയുള്ളതല്ല.

  • @ATVfootball-gs8ve
    @ATVfootball-gs8ve 11 дней назад +4

    വേബി സാറെ , സാറിന് ഇതേ കുറിച്ച് നന്നായി പോയി പഠിക്ക്.... ഇതിന്റ ഭ വിഷത്തുകൾ ജനങ്ങൾ താങ്കളേക്കാൾ നന്നായി മനസ്സിലാക്കി കഴിഞ്ഞു.....

  • @aswarajkpaul6171
    @aswarajkpaul6171 11 дней назад +15

    Shaun thakarthu

  • @georgekuriakose2578
    @georgekuriakose2578 11 дней назад +4

    വകഫ് പിരിച്ചു വിടുക

  • @rajeshvk1097
    @rajeshvk1097 11 дней назад +3

    😆 ഇവനൊക്കെ ആരുടേത് തിരുമ്മിക്കൊടുത്തിട്ടാണ് പ്രൊഫ:ആയത് ?.🤭.

  • @ashokr3264
    @ashokr3264 8 дней назад +2

    റോണി അവിടത്തെ പ്രഫസർ ആണ്. വിവരം ഒട്ടും ഇല്ല

  • @Su_Desh
    @Su_Desh 9 дней назад +3

    Assam govt എങ്ങനെ ഒറ്റ ദിവസം കൊണ്ട് മദ്രസകൾ പൂട്ടിയോ അതെ പോലെ ആരും അറിയണ്ട പോലും ആവശ്യം ഇല്ല waqf പിരിച്ചു വിടുക.

  • @manukr981
    @manukr981 9 дней назад +1

    വയനാട് , മാനന്തവാടി തവിഞ്ഞാൽപഞ്ചായത്തിൽ 6 കുടുംബങ്ങൾക്ക് വഖഫ് നോട്ടീസ്

  • @anilsr6838
    @anilsr6838 11 дней назад +3

    മിച്ചഭൂമി നിയമം അന്ന് മുനമ്പത്ത്/ ഫറൂഖ് കോളേജിന് ബാധകം ആകാത്തത് എന്ത് കൊണ്ടാണ്.

  • @regimathew5699
    @regimathew5699 11 дней назад +4

    യൂസഫലിയ്ക്ക് കേരളത്തിൽ ഒരു വ്യവസായം തുടങ്ങാൻ ആർജവം
    ഉണ്ടോ 🤔🥱🥱🥱

  • @josemathew834
    @josemathew834 11 дней назад +4

    Roniyodu Marupadi Parayuvaan Stanly thanne venam

  • @Krrishna-p
    @Krrishna-p 10 дней назад +5

    Shaun George - amazing, hats off

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 11 дней назад +3

    പൊതു ജനങ്ങളുടെ ഭൂമി സംഘടിത വിഭാഗങ്ങൾ ഓരോ രോപേരിൽ തട്ടിപ്പ് നടത്തി വരുമാന മുണ്ടാക്കി സുഖിച്ചു ജീവിക്കുക .

  • @PottanJanam
    @PottanJanam 10 дней назад +2

    ഈ ഷൊപ്പിംഗ്‌ മാളുകൾ ജനം ബഹിഷ്കരിക്കുക👍👍👍👍👍

  • @prakashanv7114
    @prakashanv7114 11 дней назад +2

    നിങ്ങടെ മുൻപിൽ തന്നെ വരണോ സൗകര്യം ഇല്ല ഞങ്ങക്ക് കോടതിയിലെ വിധി ആണ് വേണ്ടുന്നത്

  • @banil7257
    @banil7257 7 дней назад +1

    കേരളത്തിൻ്റെ 1 ഇഞ്ച് ഭൂമി കേരളത്തിൽ നിന്ന് ഒരിടത്തും നിന്ന് കൊടുത്ത് പരിഹരിക്കണ്ട, 300 കടലെടുത്തു അവിടെ പോയി എടുത്തോയെന്ന് പറയാത്തില്ല! നിങ്ങൾക്ക് വേണ്ടത് അതാണ് ! അതിലൂടെ മയക്ക്മരുന്ന് കടത്താൻ അതും ഉപയോഗിക്കും! താനെങ്ങനെയാണ് ഇത്ര വിവരദോഷിയായി ഇത്രയും കാലം ? കഷ്ടം

  • @gopidasjeraald3676
    @gopidasjeraald3676 11 дней назад +3

    Ldf ഉം Udf ഉം.. നാണ് ഭരിക്കുന്നത്.

  • @binummathew161
    @binummathew161 11 дней назад +4

    സെബാസ്റ്റ്യൻ പുന്നക്കൽ വീഡിയോ കേൾക്കുക... റോണി.... പൊട്ടൻ....

  • @franciskm4144
    @franciskm4144 9 дней назад +1

    The Indian constitution is good. But the judicial and criminal powers of waqf is to be removed 🎉

  • @Melvin523
    @Melvin523 11 дней назад +4

    Christian please don’t vote for cpm and udf

  • @AjeshM-b7h
    @AjeshM-b7h 11 дней назад +4

    കോൺഗ്രസ്സ് എന്ന രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയ നിയമം വെച്ച് അല്ലെ വഖഫ് കളിക്കന്നത്. ഇപ്പോഴത്തെ കേന്ദ്രേസർക്കാറിന്
    ആനിയമം എടുത്തു കളഞ്ഞാൽ പോരെ

    • @remesanvp
      @remesanvp 11 дней назад +1

      3 ൽ രണ്ട് ഭൂരിപക്ഷം ഉള്ളപ്പോൾ കാൺഗ്രസ് ഉണ്ടാക്കിയ നിയമം എടുത്തു കളയണമെങ്കിൽ ഇപ്പോൾ 3 ൽ 2 ഭൂരിപക്ഷം വേണ്ടേ സഹോദരാ. അങ്ങിനെ അങ് എടുത്ത് കളയാൻ ഇതെന്നാ വെള്ളരിക്ക പട്ടണമാണോ?

    • @sajeevanvm8812
      @sajeevanvm8812 8 дней назад

      ​@@remesanvpAPPO ithoru okraa kudukku aano ? Ini oru 3il 2 Kitty illenkil? 3 il 2 kittiya THAAPP nu Pappu mammy yum koodi nammale vittu alle

  • @sujithgopi1980
    @sujithgopi1980 11 дней назад +3

    അതിനെ അവിടെ നിന്നു ഓടിക്ക് ഗോണി

  • @wilsonk.o9897
    @wilsonk.o9897 9 дней назад +1

    പ്രൊഫസർ കഴിക്കുന്നത് മെഴുകാണോ😂😂😂

  • @josephk.p4418
    @josephk.p4418 11 дней назад +2

    നാട് മുഴുവനും കുളം
    കലക്കി കളാണ് ഉള്ളത്😂

  • @sreekuttypdr8026
    @sreekuttypdr8026 11 дней назад +2

    Professor thozhilurappinu pokoo

  • @Su_Desh
    @Su_Desh 9 дней назад +1

    Waqf board ചെയ്യുന്ന പണി മനസിലാക്കണമെങ്കിൽ വിയറ്റ്നാം കോളനി സിനിമ കണ്ടാൽ മതി.

  • @UnnikrishnanPp-ey6or
    @UnnikrishnanPp-ey6or 11 дней назад +3

    ,, ഇൻഡൃയിൽവഖഫ😊വേണ്ട

  • @premalathas5338
    @premalathas5338 11 дней назад +1

    🙏🏻🙏🏻

  • @Smlal24
    @Smlal24 11 дней назад +1

    💐❤️❤️❤️

  • @unniag7019
    @unniag7019 11 дней назад +2

    Shon George is super.He is a promise and asset of bjp.Jai Ho !Shame for Satheesan and opposition congress for befooling the public .Bye elections are the tool to teach them a lesson.

  • @thomasthozhala6043
    @thomasthozhala6043 8 дней назад +1

    വഖഫിന് ഇന്ത്യഇൽ ഒരധികാരവും കൊടുക്കരുത്

  • @pradeepkrishnan9847
    @pradeepkrishnan9847 11 дней назад +2

    Roni chettah..raaji vachu swantam profession nokkuka..thaankal guilty aanennu thaankalkku thanney ariyaam...😢

  • @n.ithomas5861
    @n.ithomas5861 11 дней назад +3

    Professor poor students Kooly professor, For daily bread

  • @rajuc36
    @rajuc36 11 дней назад

    ... പ്രൊഫസർ........ സൂപ്പർ...

  • @aswarajkpaul6171
    @aswarajkpaul6171 11 дней назад +7

    Congress peru Matti muslim congress ennakkuka

    • @sajeevanvm8812
      @sajeevanvm8812 8 дней назад

      Adutha election kazhiyumpol Muslim legue il LAYIKKUM Illenkil janam naduroad il pattiye thallumpole thallum. Vacuf kare onnum cheyyanda. Oppidaan koottu ninna ee 140 pere car thadanju road il ittu kodukkanam.

  • @rrsrajiv
    @rrsrajiv 11 дней назад +1

    Shaun George will become a great leader 🎉

  • @SeethalakshmiMS
    @SeethalakshmiMS 9 дней назад +1

    Professor enna sthanathinte vila kalanju kulikkunna mathiriyayallo

  • @b2bspy503
    @b2bspy503 7 дней назад

    ഷോൺ ജോർജ് വരുംകാല മാണി 💪💪💪

  • @sureshkumar-th4rt
    @sureshkumar-th4rt 11 дней назад +1

    കോൺഗ്രസ്‌ കാരെ വെറുതെ waqb വിഷയത്തിൽ നിന്ന് വിട്ട് മാറി സംസാരിക്കാൻ ശ്രമിക്കാതെ

  • @kalakattujaya8811
    @kalakattujaya8811 11 дней назад +2

    Sri profesor Roni
    Thankal uruntu kalikkathe janangal adichu kollum

  • @raveendranpk8658
    @raveendranpk8658 11 дней назад

    കളയെന്നേ കളയെന്നേ ----- കൊണ്ടുവന്നവരെ യെടുത്ത് കളയന്നേ -- അതാണ് അതായിരിയ്ക്കണം അതിനുള്ളമറുപടി

  • @PushpavathiKG-g8h
    @PushpavathiKG-g8h 11 дней назад +2

    Please vote bjp for our safety

  • @thombabu3914
    @thombabu3914 10 дней назад +1

    Know the fundamentals then blabber roni

  • @sadeepmr2514
    @sadeepmr2514 11 дней назад +1

    Roney khan 😂

  • @sankarannairm3316
    @sankarannairm3316 8 дней назад +1

    വഖഫ് ശരിയാ നെഹറുകുടുംബ മാണൊ കോൺഗ്രസ്സേ

  • @VijayKumar-kn9hz
    @VijayKumar-kn9hz 11 дней назад +2

    Congress can not solve this , only solution amendment of this law

  • @RamachandranNairPC
    @RamachandranNairPC 5 дней назад

    സമവായം എന്നാൽ waqf നു അഞ്ഞൂറ് ഏകര് സ്ഥലം കൊടുക്കും. അതാണ് ഒത്തു തീർപ്പു.

  • @leonelson8834
    @leonelson8834 11 дней назад +1

    Evide Arif Hussain?

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 11 дней назад

    ❤️❤️❤️🙏🙏🙏🙏💕

  • @thombabu3914
    @thombabu3914 10 дней назад

    Do not allow or talk parallel judiciary systems

  • @sudhakumary9590
    @sudhakumary9590 4 дня назад

    സെബാസ്റ്യൻ പുന്നക്കലിൻ്റെ വിശദീകരണം കേൾക്കുക കൃത്യമായ കാര്യങ്ങൾ വിശദമായി പറയുന്നുണ്ട്. വക്കഫ് എന്താണ് എന്നു അറിയാത്തവർ നിശ്ചയമായും കേൾക്കണം.

  • @thomasthozhala6043
    @thomasthozhala6043 8 дней назад

    ഷോൺ ജോർജ്❤❤❤❤❤

  • @ddsouza3382
    @ddsouza3382 7 дней назад

    ചർച്ചകൾ ഉണ്ടാകട്ടെ....നല്ലകാര്യം.
    പക്ഷെ ഇതിലെ മോഡറേറ്റർ....അയ്യോ കഷ്ടം.
    ഒരു നിലവാരവും ഇല്ല.

  • @sreekumarmpnair5001
    @sreekumarmpnair5001 5 дней назад

    Shaun brilliant 👏

  • @bijuthomaspallivathukkal8617
    @bijuthomaspallivathukkal8617 11 дней назад

    ബോർഡ് നിയമലംഘനം നടത്തുന്നുണ്ടെങ്കിൽ നിയമപ്രകാരം തന്നെ ചോദ്യം ചെയ്തു കൂടെ??