EP

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 1 тыс.

  • @shabeerkochi369
    @shabeerkochi369 Год назад +302

    ഓരോ യാത്രകളും പിന്നീട് ഓർമകളാവും... അത് കുടുംബത്തോടൊപ്പം ആവുമ്പോൾ ആ ഓർമകൾക്ക് മാധുര്യം കൂടും.. 😍❤️

    • @asnaea2667
      @asnaea2667 Год назад +2

      Exactly 👍🏻

    • @renilkumar5589
      @renilkumar5589 Год назад +3

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

    • @sherin7444
      @sherin7444 Год назад +4

      @@renilkumar5589 vayinnu durantam matrame varuollo

    • @shijivijayakumar4095
      @shijivijayakumar4095 Год назад +1

      Yes❤❤❤👍🏻👍🏻👍🏻

    • @Cpmathew03
      @Cpmathew03 Год назад +1

      🙂👍🏻

  • @shafeeq_cheppiqu1432
    @shafeeq_cheppiqu1432 Год назад +151

    Successfully watched 100 episode of inb trip season 2 first in a life time i watched the 100 episode without missing even 1 episode. It means it's been 3 month am watching your videos day by day. Thank you so much sujith etta and all the best for your journey may God bless you and your family.

    • @TechTravelEat
      @TechTravelEat  Год назад +15

      Thanks ❤️

    • @user-vk5rz5yu7p
      @user-vk5rz5yu7p Год назад

      Same to you

    • @sayanaranjith9483
      @sayanaranjith9483 Год назад

      Same...

    • @harishankar7197
      @harishankar7197 Год назад

      @@TechTravelEat ടാറ്റ ഹാരിയർ എവിടെ

    • @renilkumar5589
      @renilkumar5589 Год назад

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

  • @nahanaaimi6614
    @nahanaaimi6614 Год назад +60

    100 അല്ല 1000 എപ്പിസോഡ് ആയാലും കാണാൻ ഞങ്ങളുണ്ട് സുജിത്തേട്ട. കട്ട സപ്പോർട്ട്. സലീഷേട്ടനോട് നിങ്ങൾ സംഭവമാണെന്ന് പറഞ്ഞിട്ടുണ്ടെൽ അതിലും വലിയ സംഭവമാ സുജിത്തേട്ട നിങ്ങൾ..🥰

  • @TravelTalesbyIndujeevan
    @TravelTalesbyIndujeevan Год назад +6

    28:36 Please use a black velvet piece of cloth to avoid dashboard reflection on windscreen. Just spread a correct size black velvet cloth piece over the speaker and dashboard. It will completely eliminate reflection isuue. It is very effective. No need of painting over speaker grill....

  • @puguwash
    @puguwash Год назад +16

    Abhi asked for rain and the rain came immediately 😂. Enjoyed the video today always. Enjoy the comic sense of your family. Right now binge watching your UK winter Expedition. Wishing you all the best for INB trip and 2 million subscribers soon.

  • @reshmicm8238
    @reshmicm8238 Год назад +6

    i hated long drives till recently when i started watching your INB trip season 2 , and now i love driving long distances and exploring new places. Thankyou sujith bro for the inspiration.

  • @nikhilpremkumar6865
    @nikhilpremkumar6865 Год назад +7

    ഇന്നലെ busy ആയിരുന്നത്കൊണ്ട് ഇന്ന് രാവിലെ ആണ് കണ്ടത് സുജിത് ഏട്ടാ.. അങ്ങനെ 100 episodes കണ്ട് കഴിഞ്ഞിരിക്കുന്നു.. ഓരോ videos കാണുമ്പോൾ കിട്ടുന്ന positive vibes n energy പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.. എന്നും നിങ്ങളുടെ സന്തോഷത്തിൽ കൂടെ ഉണ്ടാവും.. Love you all ❤

  • @sreeranjinib6176
    @sreeranjinib6176 Год назад +4

    പോണ്ടിച്ചേരിയിൽ നിന്ന് ചെന്നൈക്ക് പോകുന്ന ECR ൽ കൽപ്പാക്കം ആണ് ഞങ്ങൾ താമസിച്ചിരുന്നത് 2 വർഷമാകുന്നു നാട്ടിൽ എത്തിയിട്ട് , പോണ്ടിച്ചേരി ഇഷ്ടം നല്ല സ്ഥലം

  • @sailive555
    @sailive555 Год назад +12

    സംഭവബഹുലമായ 100 episodes.. 👌👌
    ❤️
    Proud Subscriber😊

    • @renilkumar5589
      @renilkumar5589 Год назад +1

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

  • @rangithpanangath7527
    @rangithpanangath7527 Год назад +96

    ആദ്യമായി 100 മത്തെ എപ്പിസോഡ് നു ഒരായിരം ആശംസകൾ 🙏🙏 പോണ്ടിച്ചേരി ചെന്നൈ റോഡ്‌ ട്രിപ്പ് അടിപൊളി പകുതിക്കു വച്ചു നിർത്തിയതു പോലെ തോന്നി ഋഷി കുട്ടന്റെ യാത്ര മുന്നോട്ട് മുന്നോട്ട് ❤❤👍🏻👌👌

    • @renilkumar5589
      @renilkumar5589 Год назад +3

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

    • @momoshiki-u5f
      @momoshiki-u5f Год назад +26

      @@renilkumar5589 ഇത് അവരുടെ ജോലി ആണ്.. You tube ന്നു cash ഉം കിട്ടുന്നുണ്ട്.. ചാരിറ്റിയും ചെയ്യുന്നുണ്ട്.. അതു എല്ലാവരെയും അറിയിക്കുന്നില്ലാന്നു മാത്രം.. ഈ കാണുന്ന വീഡിയോസ് എല്ലാം കാണാൻ ക്യാമറയെല്ലാം വാങ്ങാൻ cash വേണ്ടേ.. Travel expence, food and medical എല്ലാത്തിനും cash അവർ യാത്ര ചെയ്തു viewers ലേക്ക് എത്തിക്കുന്നില്ലേ.. ആ cash വെച്ച് അവർ life enjoy ചെയ്യുന്നു.. അവരുടെ സന്തോഷം അവർ കണ്ടെത്തുന്നു..

    • @TechTravelEat
      @TechTravelEat  Год назад +5

      ❤️❤️❤️

    • @TechTravelEat
      @TechTravelEat  Год назад +3

      ❤️

    • @Mean_men
      @Mean_men Год назад +1

      @@TechTravelEat remove the lady from the thumbnail of your its not who u knows,they are my relative,u should remove it or we will make this a issue!already 100K people watched…delete this mister its not your wife or your sister…

  • @gourid2687
    @gourid2687 Год назад +6

    INB Season 2 100 episodes mudangaathe kandu....jeevithathinte oru bhagam an ipol TECH TRAVEL EAT ❤️❤️ way more to go 🥰

  • @reshmicm8238
    @reshmicm8238 Год назад +3

    big hug to rishikuttan he is such a cutie pie. My son was like rishikuttan when he was rishi's age. Same mannerisms . You guys rock dear sujith and family.

  • @aryaa6995
    @aryaa6995 Год назад +10

    100th video ഒത്തിരി സന്തോഷം. ഇതുവരെ കണ്ട കാഴ്ചകൾ മനോഹരം ഇനി കാണാനുള്ളവ അതി മനോഹരം. Love you ഋഷിക്കുടു 🥰🥰❤️❤️. Safe ആയി യാത്ര തുടരട്ടെ ഇനി അങ്ങോട്ടുള്ള സ്ഥലങ്ങളിൽ മഴയും വെള്ളപൊക്കവും ഒക്കെ കണ്ടു സൂക്ഷിച്ചു പോകു. ഇന്നലെ എന്റെ കമെന്റിനു താഴെ യും ആ give away ചീറ്റിംഗ് msg വന്നു. All the best guys ❤️❤️❤️

  • @varshavijayakumar5376
    @varshavijayakumar5376 Год назад +14

    My day begins with your vlog.Such a positive vibe I get.More love and prayers to you all. Swetha is so pretty.

    • @renilkumar5589
      @renilkumar5589 Год назад

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

    • @gg-ij2rz
      @gg-ij2rz Год назад +2

      @@renilkumar5589 avar adwanichu undakunnath anu..allathe marathil ninnu parikunnath alla..veruthe tharan ...

  • @praveenk353
    @praveenk353 Год назад +5

    ഋഷി യുടെ T shirt അടിപൊളി,അനിയനും ചേച്ചിയും കളർ കോംബോ സൂപ്പർ .

  • @anilchandran9739
    @anilchandran9739 Год назад +13

    100 എപ്പിസോഡും കഴിഞ്ഞ് ഇനിയും വിജയകരമായ് കുതിക്കട്ടെ. എല്ലാ ആശംസകളും. 🎉🎊😍💖👍🏼👍🏼👍🏼💐🤩
    NB : Tech Trarel ചാനലിൻ്റെ പേരിൽ ഒരു വ്യാജ അകൗണ്ടിൽ നിന്നും സമ്മാന ഓഫർ വരുന്നുണ്ട്, എല്ലാവരും ശ്രദ്ധിക്കുക.

  • @safalrasheed4207
    @safalrasheed4207 Год назад +34

    *Congratulations Sujith Ettan & Tech Travel Eat Family for Completing Successful 100 Episodes of INB Trip Season Two* ❤️

    • @renilkumar5589
      @renilkumar5589 Год назад

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

  • @jithesh999
    @jithesh999 Год назад +2

    ഋഷികുട്ടാ... Ummaahhh... 😘🥰♥️

  • @vijipradeesh
    @vijipradeesh Год назад +21

    ഇനി ഋഷി ശ്വേത അബി ഇല്ലാത്ത വീഡിയോ കാണാൻ പറ്റാതെ ആയി ❤️... സ്നേഹം മാത്രം.... പ്രാർത്ഥനയും... Love യൂ guys❤️

  • @sajidasalim8729
    @sajidasalim8729 Год назад +2

    റിഷി ബേബി കുസൃതി കുട്ടിയായിത്തുടങ്ങി.നിങ്ങളെ കണ്ടിരിക്കാൻ എന്തൊരു രസമാണ്...റിഷി വാവ..🥰🥰

  • @elizabethgeorge3155
    @elizabethgeorge3155 Год назад +9

    So nice to see Rishi enjoying his walk.

    • @renilkumar5589
      @renilkumar5589 Год назад

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

  • @ragashkumar5429
    @ragashkumar5429 Год назад +9

    ആദ്യമായി INB ട്രിപ്പ് 100 എപ്പിസോഡ് പിന്നിട്ടതിൽ സന്തോഷം .സുജിത്തേട്ടാ ഒരു തട്ടുകടയിൽ കയറി ഫുഡ് കഴിക്കുന്ന വിഡിയോ കൂടി ഇടൂ പിസാ കണ്ട് മടുത്തു അതുകൊണ്ടാണ് .INB ട്രിപ്പിന് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു

  • @jagdishkamath5931
    @jagdishkamath5931 Год назад +13

    Congratulations. With another next 100 episodes Rishi baby will start talking fluently.... 👍👌

    • @renilkumar5589
      @renilkumar5589 Год назад

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

  • @AnnAnn-zf3dw
    @AnnAnn-zf3dw Год назад +2

    Sujith is so funny and I think he takes after his Dad. Abhi's mannerisms ditto his Mom. Shweta is warming up to the videos and blogs now..... Rishi is so darn cute.

  • @sreeranjinib6176
    @sreeranjinib6176 Год назад +4

    കൽപ്പാക്കത്തേക്ക് പോയാൽ Sadras ൽ പഴയ ഒരു കോട്ടയുണ്ട് ചതുരംഗപട്ടണം കോട്ട അതു കാണാമായിരുന്നു ഇപ്പോൾ പുരാവസ്തു ഏറ്റെടുത്ത് maintain ചെയ്തിട്ടുണ്ട് ഇതിലും കാണാൻ ഉണ്ട്

  • @naruto9380
    @naruto9380 Год назад +2

    Can you please change the background music? 😂 Kettu kettu maduthu !! Onnum thonaruth!

  • @deepad2564
    @deepad2564 Год назад +6

    Woww.. Great achievement dearzzzz.. Congrats...Didn't missed a single episode.... Keep rocking.. Rishikuttaa chakkareee😍😍😍😍😘😘😘

  • @fun-94bee88
    @fun-94bee88 Год назад +1

    നിങ്ങളുടെ സംസാരം ഒക്കെ raw ആണ് ഒട്ടും over ആക്കാറില്ല fake accent ഉം ഇല്ല പിന്നെ അടിപൊളി spots. നിങ്ങളുടെ videos ഒത്തിരി ഇഷ്ടാണ്. family time include ചെയ്തത്കൊണ്ട് കുറച്ചൂടെ അടിപൊളിയായി 😊നിങ്ങളുടെ videos കാണുമ്പോ നിങ്ങടെ ഒപ്പം travel ചെയ്യുന്ന ഫീൽ ആണ് keep going ചേട്ടാ and family 👍

  • @joshysebastianjoshysebasti2647
    @joshysebastianjoshysebasti2647 Год назад +6

    കഴിഞ്ഞ 100 എപ്പിസോഡുകളായി ഞാനും നിങ്ങളുടെ ഒരു യാത്രയിൽ ആയിരുന്നു ഇനിയും തുടരും

  • @Manokayamakulam
    @Manokayamakulam Год назад +1

    Innathe video end cheythathu oru suspense mood il aayirunnu ..athu polichu

  • @saritham8953
    @saritham8953 Год назад +3

    We all learnt from rishi baby that water is 'Atham ' in ur mother tongue....... Love u Rishi baby❤️❤️

  • @shibinhaneefa2651
    @shibinhaneefa2651 Год назад +2

    പോണ്ടിച്ചേരി എന്തായാലും ഒരു അടിപൊളി സ്ഥലം തന്നെയാണ്. എന്താ ഭംഗി അവിടുത്തെ സ്ടീറ്റുകളും ബിൾഡിങ്സും.
    .

  • @anjana-nair
    @anjana-nair Год назад +17

    Congratulations for 100episode ❤️❤️❤️❤️

    • @renilkumar5589
      @renilkumar5589 Год назад +1

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

  • @lakshmiu5427
    @lakshmiu5427 Год назад +4

    ഒരു ദിവസം പോലും video കാണാൻ ഞാൻ മറന്നിട്ടില്ല അത്രയ്ക്ക് ഇഷ്ടമാണ് Tech Travel ❤️Tech Travel fan ആണ് ഞാൻ ❤️

  • @harinambiar8561
    @harinambiar8561 Год назад +7

    One of my friend was a consultant to sealink at South Mumbai connecting Worli to Bandra during it's construction. His duty was interacting with Fishing community of Mahim harbour, to clear their objections. The sea-link is a hanging bridge from a single pillar with ropes at 100 mtrs height. Now it's an icon of Mumbai

  • @muhammedziyad9225
    @muhammedziyad9225 Год назад +11

    Congratulations 🎊 👏 100th episodes ❤️ 💙 TTE family 👪 ❤️, best of luck 1000 episodes avetti. Love you guys 👦 ❤️ all episodes ❤️ it's fantastic and awesome 👌 👏 👍 😍 💖 , love you rishi baby 👶..... we are waiting for more more awesome videos 📹......... love from Bangalore 🤩😍🥰❤️👍❤️❤️❤️

  • @jinsonjoseph72
    @jinsonjoseph72 Год назад +4

    I visited that restaurant in 2019. Excellent food and enjoyable atmosphere. Thank you for remembering.🍕

  • @mohemmedmeeran3023
    @mohemmedmeeran3023 Год назад +3

    Great video.... for a while I was with you, enjoyed all ,mind filled with happiness.
    Congratulations for the 100 th video.

  • @sebinantudevassy
    @sebinantudevassy Год назад +3

    ഹായ് സുജിത് ബ്രോ ഒത്തിരി സതോഷം ഉണ്ട് ഈ യാത്രയുടെ ഭാഗം ayithal

  • @renukabalakrishnan1742
    @renukabalakrishnan1742 Год назад +2

    Sweta dressing sence is good
    Pants and top suits her. You people have lot of energy

  • @shijivijayakumar4095
    @shijivijayakumar4095 Год назад +3

    100എപ്പിസോഡ് പൊളിച്ചടുക്കി 🔥🔥🔥👍🏻👍🏻. ഋഷികുട്ടന്റെ ടീഷേട്ട് കിടു 🥰🥰😘.

  • @ammu7926
    @ammu7926 Год назад +2

    ഇന്ന് ശ്വേത ഒരുങ്ങിയത് കാണാൻ നല്ല ഭംഗി ഉണ്ട് ❤️😘

  • @aryaammu5455
    @aryaammu5455 Год назад +11

    തുടക്കം മുതൽ ഇപ്പോൾ വരെ മുടങ്ങാതെ ഓരോ എപ്പിസോടും കണ്ടവർ ആരൊക്കെ und ❣️

  • @vindujam9904
    @vindujam9904 Год назад +8

    Chetta we hope you guys have started from there in a very short spam of time and reached Chennai...It's pretty interesting,just like Aunty's await for their serial episode...Ede bayangara intresting aee conclusion chaidhu...We are loving it 👏💕

  • @rajagopalkmenon4564
    @rajagopalkmenon4564 Год назад +5

    Hearty Congrats & Best wishes to Tech Travel Eat Team's fantastic 100 th episode of INB Trip Season 2 Phase 2. But the unexpected Road Block by the local people created tension and spoiled the mood at the end.Any way hope for the best, wishing all of you a happy and safe journey.

  • @StoriesbyDeva
    @StoriesbyDeva Год назад +11

    Congratulations TTE and family ❤️ loved this series..Watched every single episode ❤️

    • @renilkumar5589
      @renilkumar5589 Год назад

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

    • @StoriesbyDeva
      @StoriesbyDeva Год назад

      @@renilkumar5589 nthonadey??

  • @beenafrancis4706
    @beenafrancis4706 Год назад +8

    Congratulations for 100th episode 👏 🙌 ❤️ hats off to ur dedication and hard work for uploading daily videos 👍my hubby is a very biggggg fan of you and seeing him watch ur videos me too got tempted and now am addicted to ur videos 🥰Mouth is watering seeing u guys eating Pizza🤣

  • @adsopedia7720
    @adsopedia7720 Год назад +3

    Clossy സ്റ്റിക്കർ ottilkathe മാറ്റ് സ്റ്റിക്കർ ottichal ഗ്ലാസ്സിൽ reflect അടിക്കില്ല Sujith bro.... അത് ആയിരിക്കും നല്ല ഓപ്ഷൻ..📱

  • @vrvvv
    @vrvvv Год назад +7

    100th എപ്പിസോഡ് പൊളിച്ചു ❤️80% റോഡ് ട്രിപ്പ്‌ ക്ലിപ്സ് 🔥

  • @dpkranir87
    @dpkranir87 Год назад +5

    Finished watching 100th episode... ഒന്ന് പോലും miss ആവാതെ ❤

    • @renilkumar5589
      @renilkumar5589 Год назад

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

    • @dpkranir87
      @dpkranir87 Год назад

      @@renilkumar5589 ആ ചേട്ടൻ അത്യാവശ്യം ചാരിറ്റി okke ചെയ്യുന്നുണ്ട് 😁.... ചുമ്മാ ഇരുന്നിട്ട് അല്ലല്ലോ കിട്ടുന്നെ.... നമ്മൾ കാണുന്നതിന്റെ പുറകിൽ നല്ലപോലെ advanam ഉണ്ട്.... ഒരു video ചുമ്മാ അങ്ങ് കേറി post ചെയ്യാൻ പറ്റില്ല 😁

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA Год назад +5

    തൊഴിലിനോടൊപ്പം ഫാമിലിയും ആയി ആസ്വദിക്കുന്ന സുജിത്തേട്ടാ നിങ്ങളോടെനിക്ക് അസൂയ ആണ് 😂😂😂🥰🥰എന്നും ഹാപ്പി ആയിരിക്കട്ടെ ❤️

  • @rameeshaharshad4015
    @rameeshaharshad4015 Год назад +1

    1to100 vare oru episode polum kanaathirunnittilla.Waiting for next video🥰

  • @jessyxavierjessy8553
    @jessyxavierjessy8553 Год назад +4

    നൂറാമത്തെ എപ്പി സോഡിന് ഒരായിരം ആശംസകൾ. സേഫ് ജേർണി ആയിരിക്കട്ടെ. ഋഷി ക്കുട്ടന് ചക്കരയുമ്മ. 😘🥰👍

  • @manuelmilton883
    @manuelmilton883 Год назад +2

    സുജിത്ത് ഒരു suggestion.... INB ട്രിപ്പ് ഇനി കോഴിക്കോട്കാരുടെ ഭാഷയിൽ പറഞ്ഞാൽ INB="ഇഷ്ടോള്ളപ്പോൾ നാട്ടിൽ ബരാം" എന്നാക്കുക :)

  • @sifaparvinrocks426
    @sifaparvinrocks426 Год назад +3

    Congrats for the success of INB TRIP season 2🥰

  • @roshanmathew90
    @roshanmathew90 Год назад +1

    31:53 abhiyude drift kanan patti

  • @Asherstitusworld
    @Asherstitusworld Год назад +8

    Poli Video Sujith Cheeta Today's Video Trying French Breakfast From Pondicherry Video Poli Sujith cheeta Congrats for 100 Episode of inb Trip Season 2 Sujith Cheetan is Explaining Well With Awesome Background Music My Favorite Travel Vlogeer

  • @holyboldrin5792
    @holyboldrin5792 Год назад +2

    100th episode num ini varaanpokunna Ella episode num congrats 💐💐💐 God bless you all 🙏🙏🙏🙏 Rishi baby 😘😘😘😘😘😘😘😘😘😘😘

  • @abdulhaseeb27
    @abdulhaseeb27 Год назад +3

    Chachi moden dress 👍🏻👍🏻👍🏻👍🏻

  • @simmieb3635
    @simmieb3635 Год назад +1

    Chechiyude ഹാൻഡ്‌ബാഗ് തൂക്കി നടക്കുന്ന അഭിയാണ് my hero🥰

  • @jaysvlogs2402j
    @jaysvlogs2402j Год назад +4

    Congratulations sujith bro for 100 th eposide 😍😍

  • @jaynair2942
    @jaynair2942 Год назад +2

    Pondicherry rocks Buddy..👍

  • @noufalkhanbilal439
    @noufalkhanbilal439 Год назад +8

    ശരിക്കും ഭാഗ്യം ചെയ്തവർ ആണ് നിങ്ങൾ എല്ലാരും 🥰ഒരു പാവം പ്രവാസി 💕💕

    • @renilkumar5589
      @renilkumar5589 Год назад

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

    • @jineshdamodharan6729
      @jineshdamodharan6729 Год назад

      Hindustan lokathil top anu gulfukar
      Verum thavalakal

  • @shobanakamath6280
    @shobanakamath6280 Год назад +1

    ഓരോ എപിസോടും വിടാതെ കാണുന്നു,എല്ലാം തന്നെ ഗംഭിർമാകുന്ന്, ആശംസകൾ.

  • @travelwithsahad7636
    @travelwithsahad7636 Год назад +3

    Ella episodes um superb. Ella days um videos in ayi waiting aaahn🤩. Like I am also travelling with you guys. Rishi yude umma aaahn videos inda highlight 😍.

  • @lailasiddiqui263
    @lailasiddiqui263 6 месяцев назад

    *Kalki Koechlin is a fine example born and raised in Pondicherry of French parents* . she now works in Hindi movies 8:30. The French enterprises in Pondicherry also get some tax benefits hence they keep coming from France to do business

  • @trivandrum3492
    @trivandrum3492 Год назад +3

    👌.... Cute to see Rishi baby's new mannerisms 🥰

  • @babushihab2625
    @babushihab2625 Год назад +1

    Episode ഒന്ന് മുതൽ 100 വരെ കണ്ടു🤩🤩

  • @mahimar6952
    @mahimar6952 Год назад +5

    Congratulations sujithetta and family for 100 successful videos 😊

    • @renilkumar5589
      @renilkumar5589 Год назад

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

  • @DinewithAnn
    @DinewithAnn Год назад +2

    INB trip season 2 angane 100 episodes kazhinjalle. Congrats dears 👏👏

  • @sajimc3889
    @sajimc3889 Год назад +3

    Happy journey safe journey Happy 💯

  • @preethawarrier761
    @preethawarrier761 Год назад +2

    നൂറു എപ്പിസോടും കണ്ട ഈ ഞാൻ😁......all the best dears ..... 100 - മത്തെ episode -ന് ആശംസകൾ

  • @susheelarajkumar9727
    @susheelarajkumar9727 Год назад +3

    Congrats Sujithetta and family for completing 100 episodes of INB trip. Never missed any episode.Each video of this series was super, amazing content and visuals . ❤️❤️
    One suggestion Sujithetta next Jharkhand,Orissa, Chattisgarh,Bihar states explore cheyammo.I think in Malayalam there haven't been much vlogs on these states.

  • @rahulkl7269
    @rahulkl7269 Год назад +1

    നിങ്ങളുടെ ജീവിതം ഞങ്ങളെ പോലുള്ളവർക്ക് നല്ലൊരു പ്രെജോദനം ആണ് അച്ഛൻ അമ്മ അവരുടെ മുഖത്തുള്ള ആ സന്തോഷം കാണണമെങ്കിൽ അവരുമായൊരു യാത്ര പോവണം നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ ഒന്നും നേരിൽ കാണണം എന്നുണ്ട് നിങ്ങളെ നടക്കുമോ എന്നറിയില്ല എന്റെ പ്രാർത്ഥനയിൽ എന്നും നിങ്ങളും നിങ്ങളെ കുടുംബവും ഉണ്ട് 💕💕

  • @renjirenju2907
    @renjirenju2907 Год назад +4

    100വീഡിയോസ് ഒരു വീഡിയോ പോലും miss ചെയ്തിട്ടില്ല എല്ലാം അടിപൊളി റിഷി ബേബി ♥️♥️

  • @parvathvgopal
    @parvathvgopal Год назад +1

    Oru episode polum vidathe 100 episodes um completely kandu......eniyum eth pole valare adhikam videokal kaanan sadhikatte 😀

  • @soorajprabhu784
    @soorajprabhu784 Год назад +3

    Try visiting kalpakkam atomic centre on the way from pondy to mahabalipuram.... There is a small township maintained by the nuclear power centre... Very nature friendly

  • @geethats4525
    @geethats4525 Год назад +1

    Shwethas action is so cute. Is sujith always very cool

  • @fathimathulnaja1308
    @fathimathulnaja1308 Год назад +3

    ഒരൊറ്റ എപ്പിസോഡ് കണ്ടിട്ട് അഡിക്റ്റായ le ഞാൻ 😊😊😊😊 100 episode വിടാതെ കണ്ടു,, congrats🎉100th episode👍🏻

  • @sajikumar1513
    @sajikumar1513 Год назад +2

    പകല് കാണാൻ സൂപ്പറായിട്ടുണ്ട് അടിപൊളി👍👍👍👍👍👍👍👍👍👍👍👍👍

  • @sujithsevenstars6405
    @sujithsevenstars6405 Год назад +3

    Happy 100 th episode ❤️❤️❤️

  • @sarbadtravel4655
    @sarbadtravel4655 Год назад +1

    കാസർകോട് നല്ല ബീച്ച് ടൂറിസം വന്നിട്ടുണ്ട് ചെമ്പരിക്ക നെല്ലിക്കുന്ന് ചേരങ്കൈ ബേക്കലം പള്ളിക്കര എന്നെ സ്ഥലങ്ങളിലും പിന്നെ കുറെ സ്ഥലങ്ങളിലും ബീച്ച് ടൂറിസം നന്നായിട്ടുണ്ട് ഇപ്പോൾ

  • @noushadawasha6367
    @noushadawasha6367 Год назад +4

    Nice episode 😍😍

  • @safarms231
    @safarms231 Год назад +2

    Kazhinja inb trip videosinte length pole aaku sujith etta..minimum 45mnts above..

  • @lakshmiu5427
    @lakshmiu5427 Год назад +6

    Hi Sujithmama And family 100episode 👏👏👏👏👏👏Congrajulations 👏👏👏👏👏Love you so...... Much Sujithmama and family ❤️❤️❤️❤️❤️❤️❤️❤️❤️ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤️❤️Waiting for 12.00to see next wonderful place 🥰❤️❤️❤️❤️

    • @renilkumar5589
      @renilkumar5589 Год назад

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

    • @Mean_men
      @Mean_men Год назад

      remove the lady from the thumbnail of your its not who u knows,they are my relative,u should remove it or we will make this a issue!already 100K people watched…delete this mister its not your wife or your sister…

    • @renilkumar5589
      @renilkumar5589 Год назад

      @@Mean_men ED means enforcement director

    • @renilkumar5589
      @renilkumar5589 Год назад

      @@Mean_men നിങ്ങളോട് ആരു പറഞ്ഞു പ്രധാന മന്ത്രിയുടെ പിക്ചർ പ്രൊഫൈൽ ഉണ്ടാക്കാൻ . This is punishable under Law for creating fake profile.

    • @renilkumar5589
      @renilkumar5589 Год назад

      നിങ്ങളോട് ആരു പറഞ്ഞു പ്രധാന മന്ത്രിയുടെ പിക്ചർ പ്രൊഫൈൽ ഉണ്ടാക്കാൻ . This is punishable under Law for creating fake profile.

  • @devakiamma1243
    @devakiamma1243 Год назад +2

    എന്നും 12 മണിക്ക് പൊന്നു മോന്റെ ഉമ്മ കിട്ടും വളരെ സന്തോഷം 💖💖💖💖

  • @nihasnihas5266
    @nihasnihas5266 Год назад +3

    Congrats🔥💖

  • @artistgkn
    @artistgkn Год назад +2

    @28:57 എനിക്ക് തോന്നുന്നു ഒരു black mat sticker silver സൈഡിൽ ഒട്ടിച്ചാൽ riflection വരാൻ സാധ്യത കുറവ് ആയിരിക്കും

  • @arjunpharish
    @arjunpharish Год назад +3

    Wow 100 episode
    All the best 😍😍😍😍

  • @vishnuVishnu-wq4bt
    @vishnuVishnu-wq4bt Год назад +2

    എല്ലാം ഒന്നിനു ഒന്നു മെച്ചമുള്ള വീഡിയോകൾ❤️❤️❤️❤️❤️

  • @anjupaulose2998
    @anjupaulose2998 Год назад +3

    congratulations for 100 episodes🥳🥳

    • @renilkumar5589
      @renilkumar5589 Год назад

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

    • @anjupaulose2998
      @anjupaulose2998 Год назад

      Job cheytal cash kittum..asooya pettitte karyam illa..he is a hard working person..

  • @Barat2047.
    @Barat2047. Год назад +1

    Swetha sundari,,🌸😘🌸 Congratulations Sujith team

  • @sebinmathew7723
    @sebinmathew7723 Год назад +5

    Coungratulations sujithetta 🌟💖
    INB trip season 2🔥😍100th episode 💫
    TTE 🔥👑

    • @renilkumar5589
      @renilkumar5589 Год назад

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

    • @sebinmathew7723
      @sebinmathew7723 Год назад

      @@renilkumar5589 പാവങ്ങൾ പണിയെടുത്തു ജീവിച്ചോളും.. അയാൾക്ക്‌ ആരും കൊടുത്തതല്ലല്ലേ. കഷ്ടപ്പെട്ടുപണിയെടുത്തു ഉണ്ടാക്കിയതാ. നിനക്ക് കാശ് വേണമെങ്കിൽ പണി എടുത്തു ഉണ്ടാക്കൂ..

    • @sebinmathew7723
      @sebinmathew7723 Год назад

      @@renilkumar5589 പാവങ്ങൾ പണിയെടുത്തു ജീവിച്ചോളും..

  • @reethathomas6321
    @reethathomas6321 Год назад

    മേക്കപ്പിട്ടപ്പോൾ ശ്വേത എത്ര ഭംഗിയാണ്. മേക്കപ്പ് നന്നായി മാച്ച് ചെയ്യും. അല്ലെങ്കിലും cute ആണ്.മേക്കപ്പ് ഇട്ടപ്പോൾ ഒന്നുകൂടിcute ആയി ❤️👍

  • @rameesanees
    @rameesanees Год назад +8

    100 th episode... 🎉 🎉 🎉 🎉
    മൂന്ന് മാസം ആയി അല്ലേ....ആദ്യത്തെ വീഡിയോ ഇന്നലെ കണ്ടത് പോലെ ഓർമ്മയുണ്ട്.
    മുന്നോട്ട് ഇനിയും മുന്നോട്ട്.... ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു സീരീസ് ഒരു എപിസോഡ് പോലും മിസ്സ് ആകാതെ കാണുന്നത് ...
    Drive safe.... Prayers and wishes...
    Rishikuttan...,😗🥰🥰🥰

    • @renilkumar5589
      @renilkumar5589 Год назад

      ചേട്ടനെ കാണുമ്പോൾ ഒരു ലോട്ടറി അടിച്ച പോലെ തോന്നുന്നു. കൈയിൽ നല്ല ക്യാഷ് ഉണ്ടല്ലേ ചേട്ടാ
      കുറച്ചു ക്യാഷ് പാവങ്ങൾക്കും നൽകണേ

  • @gourivarun4215
    @gourivarun4215 Год назад +2

    Congratulations on your 100th episode🎉and wishing you all success ..❣️

  • @Fahad_Naduvilakath
    @Fahad_Naduvilakath Год назад +3

    Travelista സാന്റപ്പന്റെ വീഡിയോ ഇപ്പോൾ 11:59ന് വരുന്നുണ്ട്. വ്യൂസ് കൂട്ടാൻ എന്തെല്ലാം strategyയാണ് ഓരോരുത്തരും നടപ്പിലാക്കുന്നത് 😂. RUclipsലെ prime time ഏതാണെന്നു വർഷങ്ങൾക്ക് മുൻപ് സുജിത് കണ്ടെത്തിയതാണ്. ഇപ്പോൾ വ്യൂസ് കൂട്ടാൻ TTEയുടെ വീഡിയോ വരുന്നതിന് ഒരു മിനിറ്റ് മുൻപ് വീഡിയോ ഇട്ട് ആ വ്യൂസ് തനിക്കാക്കാൻ നോക്കുന്ന ചിലർ🤗. എന്നാലും എല്ലാരും നിങ്ങളുടെ നെഞ്ചത്തോട്ടാണല്ലോ കയറുന്നത് സുജിത് ഭായ്.

  • @baeowner
    @baeowner Год назад +1

    Njnum vijairichu that old endeavor vdos🔥

  • @aneeshkumar8775
    @aneeshkumar8775 Год назад +3

    ❤️❤️❤️

  • @rakhivibin6035
    @rakhivibin6035 Год назад +2

    Congratulations for completing 100episodes of INB trip.. Always enjoy watching your videos and eagerly waiting for more awesome videos. Best wishes for you and your family.