ഒട്ടകപ്പുറത്ത് പുതിയാപ്ലയുടെ എഴുന്നള്ളത്ആംബുലൻസ് അടക്കം വഴിയിൽ വലഞ്ഞു||Ansari zuhri Alappuzha

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 31

  • @musthafatc7321
    @musthafatc7321 10 месяцев назад +6

    വിവരമില്ലായ്മയിൽ അഹങ്കാരംകൂടിയായാൽ. ഇതൊക്കെ സർവ്വ ശക്തൻ കാണുന്നു. അനുഭവിക്കും.

  • @rahmathullaha8587
    @rahmathullaha8587 10 месяцев назад +3

    മുന്നോട്ട് പോകില്ല ഈ ബന്ധം

  • @muhammedsaleem3930
    @muhammedsaleem3930 10 месяцев назад +3

    ലഹ്നത്തുള്ളാഹി അലൈഹ്

  • @mohammedniyas3378
    @mohammedniyas3378 10 месяцев назад +1

    പാരമ്പര്യമായി കിട്ടേണ്ട തറവാടിത്തം എന്നൊന്നുണ്ട്. അതില്ലാത്തതിന്റെ കുഴപ്പം. കൂടാതെ പുത്തൻ പണക്കാരന്റെ ഹുങ്കും. ഇത് രണ്ട് ഒന്നിച്ചപ്പോൾ സന്തോഷമായി സമാധാനമായി നടക്കേണ്ട ഒരു വിവാഹ കർമം, നാട്ടുകാരുടെ പ്രാക്ക് ഏറ്റു വാങ്ങി കൊണ്ടായി നടന്നു.

  • @SBQVLOGS
    @SBQVLOGS 10 месяцев назад +2

    പഴയ കാലത്തേക്ക് തിരിച്ചു വരൽ അനിവാര്യമാണ്. പണ്ടത്തെ കല്യാണം ആഹാ യെന്തര് ബങ്ങി. 🤩 നെയ്ച്ചോറും ആട്ടിന്റെ കറിയും, ദാലും, ചൂട് വെള്ളവും.
    പുതിയാപ്പിള പോകൻ ടോക്കൺ കൊടുത്തിട്ട് തെരെന്തെടുത്ത ആൾകാർ മാത്രമേ കൂടെ പോവുകയുള്ളു. അതിലും പ്രായം കൂടിയവരാണ് അധികംവും. അവർ നല്ല അള്ളാഹു ഇഷ്ട്ടപ്പെടുന്ന കൈമുട്ടും പാട്ടുമായി പുതിപ്ലയെ എത്ര അതബോഡ് കൂടി, മാന്യമായിട്ടാണ് നടന്ന പോയദ്? ❤️💞🌹💪👍🤩😍

  • @Fathimahenna-mj6fy
    @Fathimahenna-mj6fy 10 месяцев назад +3

    അള്ളാഹു കാത്തു രക്ഷിക്കട്ടെ

  • @Ideaserol-sp1uq
    @Ideaserol-sp1uq Месяц назад

    Ee themmaaditharangalku oru paridhivare usthaadhumaar aanu evanmaaroadu paranhjottu kaaryamilla yennokkeyaae proboadhanam ulboadhanam upadhesham nirthy, usthaadhe.

  • @UsmanA-ck3th
    @UsmanA-ck3th 10 месяцев назад +3

    ബോധം ഇല്ലേ ഇവനൊക്കെ. ലജ്ജ നഷ്‌ടപ്പെട്ടാൽ. ഇങ്ങനെ യിരിക്കും

  • @aachuaachu8869
    @aachuaachu8869 10 месяцев назад +1

    Allah 😢

    • @niflac.v2087
      @niflac.v2087 10 месяцев назад

      Allah Allah Allah Allah Allah Allah Allah

  • @ashfakkappil
    @ashfakkappil 10 месяцев назад

    Parama chetta

  • @abdulssalamkc836
    @abdulssalamkc836 10 месяцев назад

    Allahu kakkettu

  • @100bismillah
    @100bismillah 10 месяцев назад +1

    ഒരൊറ്റ കല്ല് ആണോരുത്തൻ്റെ കയ്യിൽ കിട്ടിയാൽ മതിയായിരുന്നു

  • @muhammadkubaib6168
    @muhammadkubaib6168 10 месяцев назад +3

    കളിയാട്ടം

  • @alavudheenkaniyaram1491
    @alavudheenkaniyaram1491 10 месяцев назад

    Muslimingalkkupayaramkuduthala

  • @muhammedashraf7944
    @muhammedashraf7944 10 месяцев назад

    Themmadilkal

  • @kadert1253
    @kadert1253 10 месяцев назад +2

    ഇത് കൂടുതൽ കാണു ന്നത് സുന്നി കളിലാണ്

    • @musthafatc7321
      @musthafatc7321 10 месяцев назад +1

      അതിനിടയിൽ സുന്നിയുടെ കാലിനിട തപ്പുന്ന പുത്തൻവാദി

    • @PareethKM-hs1ki
      @PareethKM-hs1ki 10 месяцев назад

      Athu.thappi.noki.manappikalanallo.evanreyoke.joli

    • @rahmathullaha8587
      @rahmathullaha8587 10 месяцев назад

      പോടാ മുജാഹിലെ

    • @ramlathramlath1222
      @ramlathramlath1222 10 месяцев назад

      Ith kooduthal kanumnath jahilukalilane

  • @abdullkader8854
    @abdullkader8854 10 месяцев назад

    അളളാഹു അല്ലാത്തവരെ വിളിച്ച് പ്രാത്ഥികാൻ പറയുന്ന നിങ്ങൾക്ക് എന്ത് അധികാരം ഇതിനെ വിമർശിക്കാൻ.

    • @muham.........
      @muham......... 10 месяцев назад +3

      ആരാണെടോ
      എവിടെയാണെടോ
      അന്തം കമ്മീ അങ്ങനെ പറഞ്ഞത്.

    • @rahmathullaha8587
      @rahmathullaha8587 10 месяцев назад +1

      ആദ്യം പോയി ദീൻ പടിക്കട കുറൻ മടക്കി പിടിക്കാതെ

    • @ramlathramlath1222
      @ramlathramlath1222 10 месяцев назад +1

      Aran allahu allathavare vilikkunnath nee paranhal anginayavumo

    • @JameelaMk-mg9le
      @JameelaMk-mg9le 28 дней назад

      അല്ലാഹുvinod മാത്രമാണ്‌ ഞങ്ങളും തേടുന്നത് usthadmar അതുതന്നെയാണ് ഞങ്ങൾക്ക് പഠിപ്പിച്ചു thannadhum