എനിക്ക് ഭീഷണി ഉണ്ട് ! നിത്യമേനനോട്‌ സോറി പറഞ്ഞ് Aarattu Annan | Santhosh Varkey about Nithya Menen

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Aarattu Annan Santhosh Varkey about Nithya Menen
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91963388...
    wa.me/91963388...
    Santhosh varkey youtube channel
    santhosh varkey interview
    santhosh varkey latest interview
    santhosh varkey aarattu annan
    santhosh varkey troll
    santhosh varkey troll malayalam
    santhosh varkey about nitya menon
    nitya menon about santhosh varkey

Комментарии • 612

  • @raageethrbalan8292
    @raageethrbalan8292 2 года назад +412

    ഇതുവരെ ഉള്ള ഇന്റർവ്യൂ കളിൽ എല്ലാം നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ചോദിച്ചു റേറ്റിംഗ് നേടാൻ ആണ് ബാക്കി ഉള്ള യൂട്യൂബ്ർസ് ചെയ്തിട്ടുള്ളത്.. പക്ഷെ ഈ ഇന്റർവ്യൂ വളരെ വ്യത്യസ്തമായ അവതരണം നല്ല ചോദ്യങ്ങൾ.... ❣️❣️❣️

    • @vision6423
      @vision6423 2 года назад +20

      ശരിയാണ്, ചോദിക്കേണ്ടത് ചോദ്യം ചോദിച്ചു

    • @psychicdreamer3256
      @psychicdreamer3256 2 года назад

      Uvva uvva .30 numberil ninni oru Pennine vilicha ivane ingane interview cheyyyunnavanu mama pani aanu nallathu ..ivane kandal njan pottikkum

    • @VarietyMediaVM
      @VarietyMediaVM  2 года назад +18

      🥰😍

    • @nabeelnz8625
      @nabeelnz8625 2 года назад

      @@VarietyMediaVM ingare interview cheyyunath polum rating anu enu paranju koduku anna😂😂

    • @leothansheed2890
      @leothansheed2890 2 года назад

      Sathyam

  • @Vinodkumar24A
    @Vinodkumar24A 2 года назад +130

    സത്യത്തിൽ സന്തോഷ് വർക്കിയെ സോഷ്യൽ മീഡിയ മുതലെടുക്കുകയാണ്. ഇദ്ദേഹത്തിന് വിദ്യാഭ്യാസം ഉണ്ടെങ്കിലും അടിസ്ഥാനപരമായ സാമൂഹികബോധം ഇല്ല എന്നു വേണം മനസ്സിലാക്കാൻ. അത് പറഞ്ഞുകൊടുക്കാൻ പറ്റിയ നല്ല സുഹൃത്തുക്കളോ ബന്ധുക്കളോ ഇദ്ദേഹത്തിന് ഇല്ലായിരുന്നു എന്ന് കരുതുന്നു. സിനിമയിൽ കാണുന്നതാണ് ജീവിതം എന്നാണ് ഇയാൾ കരുതുന്നത്. Stalking നെ glorify ചെയ്യുന്ന വന്ദനം പോലെയുള്ള ഒരുപാട് സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അതിനെയൊക്കെ സ്വാധീനം ഇയാളിൽ ഉണ്ടായികാണും. പണവും സൗന്ദര്യവും ഇല്ലാത്തതാണ് നിത്യാമേനോൻ ഇയാളെ avoid ചെയ്യാൻ കാരണം എന്ന് ഇയാൾ ഇപ്പോഴും വിശ്വസിക്കുന്നു. അതിനൊക്കെ ഉപരിയായി വ്യക്തിത്വം എന്നൊന്ന് ഉണ്ടെന്ന് ഇയാൾക്ക് അറിയില്ല. അത് ഇയാളുടെ മാത്രം പ്രശ്നമല്ല. ഇതുപോലെ stalking ചെയ്തു നടക്കുന്ന പല ചെറുപ്പക്കാരുടെയും പ്രശ്നമാണ്. ഒരാളോട് പ്രേമം തോന്നുന്നതോ മാന്യമായി അത് തുറന്ന് പറയുന്നതോ തെറ്റല്ല. പക്ഷെ അത് മറ്റേ വ്യക്തി accept ചെയ്യണം എന്ന് ശഠിക്കാൻ പറ്റില്ല. ചിലപ്പോ നിത്യാമേനോനെ ഇയാളെക്കാൾ തീവ്രമായി സ്നേഹിക്കുന്ന എത്രയോ ആൾക്കാർ ഉണ്ടാകും. എന്നു കരുതി അവരെയെല്ലാം പ്രേമിക്കാനോ വിവാഹം കഴിക്കാനോ നിത്യയ്ക്ക് കഴിയുമോ. ആദ്യമേ നോ പറഞ്ഞില്ല എന്നാണ് ഇയാൾ പറയുന്നത്. ആരെങ്കിലും ഇയാളുടെ ഫോൺ ബ്ലോക്ക് ചെയ്യണമെങ്കിൽ അത് സമയക്കുറവ് കൊണ്ടല്ല, താത്പര്യമില്ലാത്തത് കൊണ്ടാണ് എന്ന് മനസ്സിലാക്കാനുള്ള സമാന്യബോധം ഇയാൾക്കില്ലേ? അതും ഒന്നോ രണ്ടോ തവണയല്ല. 30 തവണ. ഇതിനൊക്കെ ഉപരിയായി മറ്റുള്ളവരുടെ സ്വഭാവത്തെ പറ്റി എന്തൊക്കെ വൃത്തികേടുകളാണ് ഇയാൾ ക്യാമറയുടെ മുന്നിൽ നിന്ന് വിളിച്ച് പറഞ്ഞത്. മോഹൻലാലിന് ഭാര്യയോട് ലൗ ഇല്ല എന്നൊക്കെ എന്ത് അടിസ്‌ഥാനത്തിൽ ആണ് ഇയാൾ പറഞ്ഞത്? സെലിബ്രിറ്റികളെ പറ്റി പല ഗോസിപ്പുകളും ഇറങ്ങും. അത് ശരിയോ തെറ്റോ ആവാം. പക്ഷെ അതിൽ ഇയാൾക്കെന്ത് കാര്യം? നിത്യയുടെ charactar ശരിയല്ല എന്ന് വരെ ആരൊക്കെയോ ഇയാളോട് പറഞ്ഞു പോലും.
    പിന്നെ ഇയാൾ പറയുന്നത് കാഞ്ചനമാലയുടെ മെയിൽ വേർഷൻ ആണ് ഇയാൾ എന്നാണ്. പക്ഷെ പലരോടും പ്രണയാഭ്യർത്ഥന നടത്തിയപ്പോൾ അവരൊക്കെ ഇയാളോട് നോ പറഞ്ഞിട്ടുണ്ടത്രേ.

    • @anupamaanu9534
      @anupamaanu9534 2 года назад +3

      വാസ്തവം 😅👍🏻

    • @santhoshkampakamd4168
      @santhoshkampakamd4168 2 года назад +2

      Correct

    • @SalinBabu9181
      @SalinBabu9181 2 года назад

      നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ് മോഹൻലാൽ ന്റെ ഒഴികെ എല്ലാവർക്കും അറിയാം മോഹൻലാൽ ന്റെ പെൺവിഷയത്തിൽ ഒരു ഊള ആണെന്ന്

    • @realman8231
      @realman8231 2 года назад +2

      Nice comment

    • @nasarmh9745
      @nasarmh9745 2 года назад +1

      സത്യം

  • @chinchupbabu490
    @chinchupbabu490 2 года назад +90

    ഈ മനുഷ്യന് നല്ല ഒരു സുഹൃത്തിനെ ആണ് വേണ്ടത്. തിരുത്താൻ ഒരാളുള്ള ത് നല്ലതാണ്

    • @aneesha5759
      @aneesha5759 2 года назад +9

      എന്നിട്ട് വേണം അയാൾക്ക്‌ ഭ്രാന്ത് വരാൻ 🤣

    • @xrongspecial5766
      @xrongspecial5766 2 года назад +4

      @@aneesha5759 enthonnadey

    • @afsaldq5098
      @afsaldq5098 2 года назад

      @@xrongspecial5766 sheri thanne ale

  • @abbasmam3692
    @abbasmam3692 2 года назад +3

    ആറാട്ട് മൂവി എട്ടു നിലയിൽ പൊട്ടിയെങ്കിലും ആ മൂവി കൊണ്ട് ക്ലിക്ക് ആയ ഏക വ്യെക്തി വർക്കിച്ചൻ....
    അത് കൊണ്ട് ഇത്രയേറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു...

  • @John-ze5fm
    @John-ze5fm 2 года назад +56

    വിവാദ ചോദ്യങ്ങൾ ഉണ്ടാക്കി സ്വന്തം ചാനലിൽ views കൂട്ടുന്ന മാധ്യമങ്ങളുടെ കാലഘട്ടത്തിൽ.ഈ ഒരു interview അംഗീകാരം അർഹിക്കുന്നു💯.
    തെറ്റ് പറ്റിയ ആളെ തിരുത്താൻ ശ്രമിച്ച മനസിന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 😍

    • @inshortmallu
      @inshortmallu 2 года назад

      ആ ലൈക്ക് സ്വീകരിച്ചിരിക്കുന്നു കേട്ടോ, thanks bro ❤

  • @tech4sudhi837
    @tech4sudhi837 2 года назад +35

    ഇങ്ങനെ ആണെങ്ങിൽ ഐശ്വര്യറായി ഇന്നെന്റെ ഭാര്യ ആയേനെ.....9 വര്ഷം ആണ് ഞാൻ പ്രണയിച്ചത്...😂😂😂😁😁😁🤣🤣🤣🤣🤣😂😂

    • @yeduj
      @yeduj 2 года назад +2

      Rational aayit ang deal cheythoodarnno😂

    • @tech4sudhi837
      @tech4sudhi837 2 года назад

      @@yeduj 😂😂😂😂

    • @8Ranjitha
      @8Ranjitha 2 года назад

      @@yeduj 😂

    • @sindusindu5884
      @sindusindu5884 2 года назад

      🥺

  • @munnakp64
    @munnakp64 2 года назад +5

    നീ പറഞ്ഞ ആകെ ഒരു നല്ല കാര്യം 😂😂ഇനി ഞാൻ കല്ല്യാണം കഴിക്കില്ല 😜😂😂, ഭാഗ്യവാൻ, കൊച്ചു കള്ളൻ അസൂയ തോനുന്നു.....

  • @mithun3296
    @mithun3296 2 года назад +55

    നല്ല Anchor... നിലവാരം ഉള്ള ചോദ്യങ്ങൾ 👍

  • @Amm682
    @Amm682 2 года назад +48

    ഇതെന്തിനാ ഇയാളുടെ ഒക്കെ interview ഒക്കെ എടുക്കുന്നെ?
    കാണുമ്പോൾ തന്നെ പാവം തോന്നുന്നു

  • @dhaneeshdas6265
    @dhaneeshdas6265 2 года назад +29

    സത്യം പറയാൻ ഒരുപാട് ആലോചിക്കേണ്ട കാര്യം ഇല്ല... നുണ പറയാനാണ് ആലോചിക്കേണ്ട സമയം വരുന്നത് ❤ 👌🏻

  • @sandhyapraveenkumar1013
    @sandhyapraveenkumar1013 2 года назад +32

    ആള് പാവം ആണ് but അയാളുടെ മനസ് ആരും മനസിലാക്കുന്നില്ല. Over attraction കൊടുത്ത് ആളെ ഇത്രേം കൊണ്ട് എത്തിച്ചത് medias ആണ്...

  • @user-pg4ds7oc4c
    @user-pg4ds7oc4c 2 года назад +231

    പ്രിയപ്പെട്ട സന്തോഷ്... നിങ്ങളുടെ മാനസികാവസ്ഥയിൽ ജീവിക്കുന്ന ഒരു പാട് ആൾക്കാർ ഉണ്ട് ... നിഷ്കളങ്കത കൊണ്ട് നിങ്ങൾ എല്ലാം തുറന്നു പറഞ്ഞു .... ഹൃദയ ശുദ്ധിയുള്ള മനുഷ്യൻ .... നല്ല ജീവിതം ആശംസിക്കുന്നു ....

    • @afsaldq5098
      @afsaldq5098 2 года назад +5

      😂😂😂

    • @user-pg4ds7oc4c
      @user-pg4ds7oc4c 2 года назад +2

      😂😂

    • @bimalkumarckbimalkumar5107
      @bimalkumarckbimalkumar5107 2 года назад +1

      അതിലുപരി ഇദ്ദേഹം വളരെ ബുദ്ധിമാൻ ആണ്. സത്യം പറഞ്ഞാൽ നിത്യാ മേനോനു ഇയാളെ ആണ് അർഹിക്കാതത് എന്ന് തോന്നുന്നു.

  • @muhammedrafi3362
    @muhammedrafi3362 2 года назад +98

    താങ്കൾ ഒരു പാവമാണ്....... Painful ലോകത്ത് നിന്നും മാറി research ഒക്കെ ആയി life safe ആക്കൂ

  • @ra_mi3375
    @ra_mi3375 2 года назад +22

    അണ്ണാ അണ്ണൻ നല്ല ഒരു പെണ്ണിനെ കെട്ടി കുട്ടികളൊക്കെ ആയി ജീവിക്കു... വെറുതെ ഇങ്ങനെ നടിമാരെ പിന്നാലെ പോവാതെ

  • @bineeshpm1325
    @bineeshpm1325 2 года назад +19

    സിനിമയെ സീരിയസ് ആയി ജീവിതത്തിലേക്ക് എടുത്തു അതാണ് ഇദ്ദേഹത്തിന് പ്രശ്നം ആയത്.. ജീവിതത്തിൽ ഫ്രീ ടൈം കിട്ടുമ്പോൾ ഒരു എന്റർടൈൻമെന്റ് ആയി കാണേണ്ട ഒന്നാണ് സിനിമ അത് മനസിലാക്കിയില്ല...

  • @joshinjohnsonpayyannur7016
    @joshinjohnsonpayyannur7016 2 года назад +25

    സന്തോഷ്‌ വർക്കി യഥാർത്ഥത്തിൽ ശുദ്ധൻ ആണ്.. വിദ്യാസമ്പന്നൻ.. അത് കൊണ്ട് ഉള്ളിൽ ഉള്ളത് തുറന്നു പറയുന്നു... പക്ഷെ.. അതൊക്കെ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആണെന്ന് മനസിലാക്കാൻ പുള്ളിക്ക് പറ്റുന്നില്ല 👍

  • @NEXTVALIDHANI
    @NEXTVALIDHANI 2 года назад +84

    Body shaming പാടില്ല colour നോക്കാൻ പാടില്ല എന്നും പറന്നു വാ തോരാതെ ചിലക്കുന്നവർ ആണ് ഇയാളെ കളി ആകാൻ മുമ്പിൽ നിന്നത്. അയാൾക്ക്‌ ഒരു നടിയോടു ഇഷ്ടം തോന്നി.അതും വെച്ചു നീ ഒക്കെ ഈ പാവത്തിനെ കൊറേ കളിയാക്കിയില്ലേ.

  • @munnakp64
    @munnakp64 2 года назад +2

    ഒരു രൂപ പോലും ചിലവില്ലാതെ വൈറൽ ആയ പൊട്ടൻ 😂😂😜😜

  • @arjundqrz9347
    @arjundqrz9347 2 года назад +13

    അവതാരകൻ ❤👏👏👏👏👏👏👏👏👏👏👏👏

  • @Ashwanth1988
    @Ashwanth1988 2 года назад +59

    ഫിലിം ഫീൽഡിലുള്ള പലരും ഇവനോട് നോ പറഞ്ഞിട്ടുണ്ടെന്ന്... അപ്പോൾ ഇവനിതു സ്ഥിരം പരിപാടിയാണല്ലേ??? 🤣

    • @sree7165
      @sree7165 2 года назад +8

      Sathyam...Ivan sarikkum mandanano atho mandanayi abhinayikkukayano🤔

    • @Batmax4194
      @Batmax4194 2 года назад

      @@sree7165 cheriya entho kuzhapam undenu thonunu. Padichu padichu vattayatharikum

    • @tord3050
      @tord3050 2 года назад +11

      @@sree7165 😂avan mandan aanenu paranju samayam kalayuna neeyum njanum okke aanu mandhan

  • @paulsontjohn
    @paulsontjohn 2 года назад +168

    മനുഷ്യന് self-respect എന്ന് ഒരു കാര്യം ഉണ്ട്. അത് ഉണ്ടെങ്കിൽ ഇങ്ങനെ ഒരിക്കലും യോജിക്കാത്ത ഒരാളുടെ പുറകെ പോകുമോ. വിദ്യാഭ്യാസം ഉണ്ട് (He earned a Bachelor’s degree in Electronics and Communication engineering from Rajagiri School of Engineering and Technology) അൽപ്പം പോലും വിവരം കാണിക്കുന്നില്ല. പ്രിയ സുഹൃത്തെ നിങ്ങൾക്ക് വേണ്ടത് നല്ല സൗഹൃദങ്ങൾ ആണ്. അത് ഇല്ലാത്തത് കൊണ്ട് ആണ് നിങ്ങൾ അബദ്ധങ്ങളിൽ നിന്ന് തെറ്റുകളിലേക്ക് പോകുന്നത്. നല്ല സുഹൃത്തുക്കളെ കൂടെ നിർത്തുക.

    • @chandlerminh6230
      @chandlerminh6230 2 года назад +2

      BTech innathe kaalath oru yogyathaye alla 😂

    • @aju5955
      @aju5955 2 года назад +14

      @@chandlerminh6230 😂😂 അത് ഒന്ന് പഠിച്ചു നോക്ക് mwone വല്ല സാധാ degree പോലെ അത്ര easy ആയി പാസ്സ് ആവാൻ പറ്റൂല. പിന്നെ btech പഠിച്ചു കഴിവ് ഉള്ളവർ രക്ഷപെടും . ബാക്കി ഉള്ളവർ മൂഞ്ചി ഇരിക്കും

    • @kalachettiar1488
      @kalachettiar1488 2 года назад +1

      Sariyanu

    • @shamsudeena4126
      @shamsudeena4126 2 года назад +2

      പച്ചയായ മനുഷ്യൻ

    • @User207an
      @User207an 2 года назад +2

      പ്രേമത്തിന് കണ്ണില്ല മൂക്കില്ല അനുരാഗ പനി വന്നാൽ പിന്നെ എന്തുചെയ്യാൻ കഴിയും അയാളെ കുറ്റം പറയാൻ കഴിയില്ല

  • @chandlerminh6230
    @chandlerminh6230 2 года назад +20

    “ഇനി നിത്യ മേനോനുമായി ഒരു ബന്ധവുമില്ല”… dude, you are delusional. stalking a famous person is not a ‘bandham’ 😂 she never liked you. ബന്ധം ആയിരുന്നത്രെ… കോപ്പ്

  • @lintothomas2475
    @lintothomas2475 2 года назад +25

    ആറാട്ടും പൊട്ടി, അണ്ണന്റെ ലൈനും പൊട്ടി..... Ok, അണ്ണന് നല്ലത് വരട്ടെ

  • @iloveindia1076
    @iloveindia1076 2 года назад +4

    മിക്ക മനുഷ്യർക്കും സൗന്നര്യമുള്ള ഒരാളെ കാണുമ്പോൾ ഒരു പ്രണയം ഉണ്ടാകും, ആസിഫ് അലി പറഞ്ഞിട്ടുണ്ട് മമ്തയെ കണ്ടപ്പോൾ കല്യാണം കഴിക്കണമെന്ന് തോന്നിയെന്ന്, കല്യാണം കഴിച്ച ഒരാൾക്കുപോലും മനസ്സിൽ ഒരു സുന്ദരിയായ ഒരാളെ കാണുമ്പോൾ തോന്നിയേക്കാം പ്രണയം, ഇയാൾ അത് ഓപ്പൺ ആയി പറഞ്ഞു എന്നുമാത്രം,പ്രണയം ഇല്ലെങ്കിൽ പിന്നെ എന്ത് ജീവിതം

  • @ramesank9080
    @ramesank9080 2 года назад +3

    ഇയാൾക്ക് ചെറിയ ചിക്തസ കൊടുത്തുകൂടെ പാവത്തിനെ രക്ഷിച്ചു കൂടെ

  • @jimjoy6387
    @jimjoy6387 2 года назад +151

    This is called standard, matured interview...
    Congrazz broo...and ❤
    U didnt make him a joke..

    • @VarietyMediaVM
      @VarietyMediaVM  2 года назад +3

      ❤️

    • @KkMunawar
      @KkMunawar 2 года назад +1

      I think ivar. Randu perum almost ore pole an.

    • @saathaanxeviour3773
      @saathaanxeviour3773 2 года назад +1

      @@KkMunawar എന്ത് വിവരക്കേട് ആടോ പറയുന്നേ. അയ്യാൾ മാന്യമായ രീതിയിൽ ചോദിച്ചു സന്തോഷ്‌ ബബ്ബബ്ബ അടിച്ചത് കണ്ടില്ലേ 😆😆😆

    • @inshortmallu
      @inshortmallu 2 года назад

      Thanks bro,

  • @shabnacp2372
    @shabnacp2372 2 года назад +5

    നല്ല ബുദ്ധിയുണ്ട് but ലോജിക് ഇച്ചിരി കുറവാ.. Mybe ജീവിത സാഹചര്യം കൊണ്ടും നല്ല ബന്ധങ്ങൾ ചുറ്റും ഇല്ലാത്തതു കൊണ്ടും ആവാം.... കൊച്ചു കുട്ടികളെ പോലെ തോനുന്നു പറഞ്ഞു മനസിലാക്കികൊടുക്കാൻ നല്ല സൗഹൃദങ്ങൾ ഉണ്ടേൽ ചേഞ്ച്‌ ആവാം ♥️

  • @ashifashi7502
    @ashifashi7502 2 года назад +21

    എന്നെ ഒന്ന് പേടിപ്പിച്ചാൽ മതി ഞാൻ നന്നായിക്കോളും 😂

  • @iamgayathridevi8676
    @iamgayathridevi8676 2 года назад +83

    The interview was nice and sensible questions were asked...!!! Great work.😎👍🏻

  • @akshay-ui5mr
    @akshay-ui5mr 2 года назад +13

    ഇവൻ ഇവിടുനേലും അടി വാങ്ങി കൂടും 😆

  • @GuhanNair9
    @GuhanNair9 2 года назад +11

    നല്ല അടിയുടെ കുറവ് ഉണ്ട് ബാക്കി എല്ലാം ok ആണ്

  • @sureshkumark3421
    @sureshkumark3421 2 года назад +20

    സിനിമയെ കുറിച്ചുള്ള അഭിപ്രായം വളരെ കൃത്യം ആണ്

  • @sajnap8348
    @sajnap8348 2 года назад +51

    അറിവുള്ള മനുഷ്യൻ 🔥 Well educated 👍 സന്തോഷിനു അദ്ദേഹം പറയുന്ന മുഴുവൻ കേൾക്കാനുള്ള ക്ഷമ ഇല്ല. നല്ല ചോദ്യങ്ങൾ......

    • @KkMunawar
      @KkMunawar 2 года назад +3

      Iyale. Education minister akkiyalo.

    • @inshortmallu
      @inshortmallu 2 года назад

      Thanks dear ❤❤❤

    • @inshortmallu
      @inshortmallu 2 года назад

      @@KkMunawar 😆😆😆 ഞാൻ അത്രയ്ക്ക് വളർന്നിട്ടില്ല മുത്തേ 😆😆😆

  • @munnakp64
    @munnakp64 2 года назад +2

    എന്റെ മോനെ 😱😱നീ എന്നെ പറ്റിയെങ്ങാനും ഗവേഷണം നടത്തിരുന്നെങ്കിൽ ഞാൻ തലയിൽ മുണ്ടിട്ടു നടക്കേണ്ടി വരുമായിരുന്നു 😱😱

  • @alinemariadavid608
    @alinemariadavid608 2 года назад +46

    The interviewer deserves an appreciation.

    • @saathaanxeviour3773
      @saathaanxeviour3773 2 года назад +2

      സത്യം, മറ്റു ചാനൽ കാരെ പോലെ സുഖിപ്പിക്കാനുള്ള ചോദ്യങ്ങൾ ചോദിക്കാതെ പറയാനുള്ളത് പറയുകയും ചോദിക്കുകയും ചെയ്തു.

    • @inshortmallu
      @inshortmallu 2 года назад +1

      Appreciation സ്വീകരിച്ചിരിക്കുന്നു. thanks 🙏❤

    • @inshortmallu
      @inshortmallu 2 года назад

      @@saathaanxeviour3773 thanks dr 🙏❤

  • @adhilrockz3125
    @adhilrockz3125 2 года назад +18

    ഒരു കൗൺസിലിംഗ് കൊടുക്കാൻ ഇയാളുടെ വീട്ടുകാരോട് പറയുക അല്ലാthay അരവട്ടനായ ഇയാളെ മുഴുവട്ട് ആക്കരുത്

    • @maheshnm275
      @maheshnm275 2 года назад

      Ayalod samsarikkan poyal ninte kili povum

  • @muthuswamyc4993
    @muthuswamyc4993 2 года назад +13

    ഈ ഒറ്റ ഇൻ്റർ വ്യ മൂലം ബന്തോഷ് നിങ്ങൾ വേറെ ലെവലിൽ എത്തി keep it up

  • @babykumari4861
    @babykumari4861 2 года назад +20

    ഒരു പാവം മനുഷ്യൻ കുട്ടികളുടെ നിഷ്കളങ്കത ദയവു ചെയ്തു ഈ പാവം മനുഷ്യനെ ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടീക്കുന്ന നിങ്ങളെ ആദ്യം അടിക്കണം അതാണ് വേണ്ടത്

  • @munnakp64
    @munnakp64 2 года назад +2

    ഈൗ കുരിപ്പിനു 2കഞ്ചു കൊടുത്താൽ നല്ല പ്രണയ ഫിലിമിന് ഉള്ള സ്റ്റോറി kittum😜

  • @nahmanmanu
    @nahmanmanu 2 года назад +5

    ചിരിക്കണോ കരയണോ എന്നറിയാതെ ഇരിക്കുന്ന ഞൻ 🤔🤣😇

  • @akhilbs1257
    @akhilbs1257 2 года назад +8

    സത്യം പഠിപ്പ് കൂടുതൽ ഉള്ളവന് തീരെ വിവരം ബുദ്ധി കാണില്ല

    • @Anandu2007-b4f
      @Anandu2007-b4f 2 года назад

      Ningalkku padippu illathathu kondu budhi undu alle????

    • @akhilbs1257
      @akhilbs1257 2 года назад

      @@Anandu2007-b4f ഇല്ല കുറവ് ആണ് eppozhum വീട്ടിൽ കുത്തിയിരിക്കുന്നു phd

  • @shafeequemarakkatteri5922
    @shafeequemarakkatteri5922 2 года назад +71

    Sad to see a person on his education losing self dignity and respect for a film actress😒😒😒. Lets hope he will get better 🤝

    • @shyma5954
      @shyma5954 2 года назад +2

      Engeru anusitharayum vilikumayirunu.avaru blockaki enna paranjath

  • @കണ്ണൻ-ഷ3ഫ
    @കണ്ണൻ-ഷ3ഫ 2 года назад +12

    അണ്ണനെ ആകാശ നീല ബെനിയൻ വിട്ടൊരു കളയില്ല 🤣

  • @axiomservice
    @axiomservice 2 года назад +4

    സന്തോഷ് വർക്കി കഴിവുള്ള വ്യക്തി ആണ് .പ്രണയം അയാളുടെ സ്വകാര്യത ആണ്...
    സീനത്ത് ബ്ബീവി ആലപ്പുഴ

  • @itsme....yez....2253
    @itsme....yez....2253 2 года назад +22

    The way of interaction with him was mature and extra ordinary. There is a professionalism when it's comes to anchor. a bright future ahead of him i think. Well controlled and specific , questions had quality.

    • @inshortmallu
      @inshortmallu 2 года назад

      Thanks for the words ❤ keep support ❣

  • @nasarmh9745
    @nasarmh9745 2 года назад +5

    ആയിരക്കണക്കിന്ന് ആൾക്കാർ നിത്യാ മേനോനേ പ്രേ മിക്കുന്നുണ്ട് എങ്കിലും അവർ ശല്യം ചെയ്യുന്നില്ല താനാരാണെന്ന് ഇയാൾ മനസ്സിലാക്കുന്നില്ല

    • @ramesank9080
      @ramesank9080 2 года назад +2

      പിരാന്താണെന്ന് തിരിച്ചറിയാൻ കഴിയണ്ടേ

    • @aizan._
      @aizan._ 2 года назад

      😂

  • @ABDULRASHEEDPADENCHERY
    @ABDULRASHEEDPADENCHERY 2 года назад +10

    സത്യസന്ധനായ മനുഷ്യൻ ജീനിയസ് നിഷ്കളങ്കൻ

  • @saathaanxeviour3773
    @saathaanxeviour3773 2 года назад +5

    നല്ല ചോദ്യങ്ങൾ,ഇതുവരെ ഇയാളോട് ഇങ്ങനെ ആരും ചോദിച്ചു കണ്ടില്ല. അവതരണം കൊള്ളാം.

  • @pranavprakash3387
    @pranavprakash3387 2 года назад +6

    നല്ല നിലവാരം ഉള്ള ചോദ്യങ്ങൾ ❤️ നല്ല പെരുമാറ്റം ❤️ ഗുഡ് ലക്ക്.

    • @inshortmallu
      @inshortmallu 2 года назад

      Thanks 🙏🏽🙏🏽🙏🏽❤️

  • @shafeelmshafeelmaly2917
    @shafeelmshafeelmaly2917 2 года назад +1

    ഇയാളെ ഇപ്പോൾ ചികിൽസിച്ചാൽ രോഗം ഭേദമാക്കിയെടുക്കാം വൈകിപ്പോയാൽ കയ്യിൽനിൽക്കില്ല

  • @anoops9827
    @anoops9827 2 года назад +6

    20:00 എന്ന് വെച്ചാൽ മമ്മൂട്ടി പണ്ട് means 90 സ് ൽ മമ്മൂട്ടി ഇങ്ങനെ ഒന്നും ഇല്ല ആയിരുന്നു ജാടയും അഹങ്കാരം ഉള്ള വെക്തി ആയിരുന്നു
    പക്ഷെ ഇപ്പോൾ മാറി അത് കൊണ്ട് ആണ് പുളി പറയുന്നത് മമ്മൂട്ടി യുടെ ഹൃദയം ത്തിൽ നിന്ന് അല്ല ഇപ്പോൾ വരുന്നത് എന്ന്

  • @123-RUN
    @123-RUN 2 года назад +5

    വൈകി ആണേലും എടുത്ത തീരുമാനം നല്ലതാ വെറുതേ bro യുടെ ടൈം കളയാതെ നിങ്ങളുടെ കറിയർ ശ്രെദിക്കു

  • @munsirvlog6577
    @munsirvlog6577 2 года назад +3

    മിസ്റ്റർ വർക്കി മോഹൻലാൽ അയാൾക്ക് ഇഷ്ടമുള്ളത് പേർസണലായി ചെയ്തോട്ടെ അതിനു താങ്കൾക്ക് എന്താ നഷ്ടം ഏതൊരു വ്യക്തിക്കും പേർസണൽ ആയിട്ട് ഒരുപാട് സംഭവങ്ങൾ ഉണ്ടാകും അറിയാൻ പറ്റാത്ത കാര്യങ്ങൾ നിങ്ങൾ പറയുന്നത് കേട്ടാൽ മോഹൻലാൽ പോയപ്പോൾ നിങ്ങളെ കാവൽ നിർത്തിയ പോലെയാണ് പറയുന്നത്

  • @നമഹ
    @നമഹ 2 года назад +8

    തന്റെ ഗവേഷണം നിത്യാ മേനോനല്ലേ

  • @abhilash7381
    @abhilash7381 11 месяцев назад +1

    മനഃപൂർവം ഉപദ്രവിച്ചിട്ടില്ല, പക്ഷെ 30 നമ്പർ ബ്ലോക്ക്‌ ചെയ്താലും ഒരു ദിവസം 50 തവണ വിളിച്ചു ഉപദ്രവിക്കും എന്ന് മാത്രം

  • @محمدعادل-ح1ذ5ر
    @محمدعادل-ح1ذ5ر 2 года назад +6

    Interview cheyunha allu
    He is very intelligent
    Very good Questions 👌👌

  • @fmm521
    @fmm521 2 года назад +28

    ആദ്യമായിട്ട് സന്തോഷ് വർക്കി നല്ല രീതിയിൽ സംസാരിക്കുന്നത് കണ്ട്.. ഇത് പോലെ മുന്നോട്ട് പോകു സാർ

  • @rajikp1215
    @rajikp1215 Год назад +1

    ഇയാൾക്ക് തീരെ ബുദ്ധി ഇല്ലേ നമുക്ക് ആരെ വേണമെങ്കിലും ആരാധിക്കാം അത് ok
    ഇയാളോട് നോ പറഞ്ഞില്ല എന്നാൽ yes എന്നും പറഞ്ഞില്ല അവരെ ഒത്തിരി പേര് ആരാധിക്കുന്നുണ്ടാവും അത്രേ ഒള്ളൂ അല്ലാതെ ഇങ്ങനെ ഉള്ളവരെ എല്ലാരേയും കല്യാണം കഴിക്കാൻ പറ്റോ
    അവർക്ക് നിങ്ങളെ പ്രണയിക്കാൻ താല്പര്യം ഉള്ളതായി നിങ്ങൾക്ക് തോന്നിയോ ഇത്രയും സെലിബ്രേറ്റി ആയ ഒരാൾ ഇയാളെ കല്യാണം കഴിക്കോ 🤔🤔🤔🤔അവർക്ക് അവരുടേതായ നിലപാട് ആണ് നിങ്ങൾ ചിന്തിക്കുന്നതും പ്രവൃത്തിക്കുന്നതും ഒക്കെ തെറ്റാണ്
    ആരാധിക്കാം അത് ok ഇതുപോലെ മറ്റുള്ളവർക്ക് പറഞ്ഞു ചിരിക്കാൻ നിന്നു കൊടുത്തു സ്വയം കോമാളി ആവരുത്

  • @sciencefactshistory8103
    @sciencefactshistory8103 2 года назад +1

    In another 10 years Santhosh Varkey will be more handsome than her because she will become a thallachy or ammachy and will be field out

  • @sruthi1544
    @sruthi1544 2 года назад +4

    നല്ല ഒരു ഇന്റർവ്യൂ 👍🏻👍🏻

  • @munnakp64
    @munnakp64 2 года назад +1

    പണിക്കൊന്നും പോകാതെ വീട്ടിൽ കുത്തി ഇരുന്നിട്ട് ബുക്ക്‌ വായിച്ചു വട്ട് ആയതാണ് q

  • @hemlockhemi1697
    @hemlockhemi1697 2 года назад +10

    നിത്യ മേനോൻ കൂടെ ഉണ്ടായേനെ പോലും 🤭😄😄😄

    • @dubai_voyager
      @dubai_voyager 2 года назад +1

      🤣🤣🤣

    • @akhilprem1529
      @akhilprem1529 2 года назад +1

      @@dubai_voyager എജ്ജാതി തള്ള് 🤣🤣🤣🤣🤣🤣🙏🙏🙏

    • @dubai_voyager
      @dubai_voyager 2 года назад

      @@akhilprem1529 😅 paavathinte oro swapnanghal

    • @ruhaimanwar5799
      @ruhaimanwar5799 2 года назад +1

      😂😂

    • @sreeramkulathoor17
      @sreeramkulathoor17 2 года назад

      Ayalude aagrahamaayirunnu, ayalk ethaarthiyam manasilakunilla

  • @tourism460
    @tourism460 2 года назад +4

    പാവം മനുഷ്യൻ എന്ന് തോന്നുന്നു...

  • @masterofpets2241
    @masterofpets2241 2 года назад +4

    ഇനിയും ട്രോൾ ഇറക്കി അയാൾക്ക് മാനസീക വിഷമം ഉണ്ടാക്കി വല്ലതും ച്യ്താൽ ട്രോൾ ഇറക്കിയവരും അത് കണ്ടു കളിയാക്കിയവരും ഇപ്പോൾ ചിന്തിക്കുന്നത് നന്നായിരിക്കും, ഇനി പുള്ളിയുടെ പിറകെ പോകുന്നത് ശരിയല്ല

  • @reshmaramesh3259
    @reshmaramesh3259 2 года назад +2

    കുറച്ചു കഴിഞ്ഞാൽ rape ചെയ്തവന്മാരുടെയും ഇന്റർവ്യൂ എടുത്ത് റേറ്റിംഗ് കൂട്ടമല്ലോ അടിപൊളി

    • @maheshnm275
      @maheshnm275 2 года назад

      Eni criminals anu social media barikkan pokunnathu

  • @പുച്ഛംമാത്രം
    @പുച്ഛംമാത്രം 2 года назад +10

    Evry troll online media exploited every thing out of him.
    Pooor innocent fellow..
    ...

  • @abinv1635
    @abinv1635 2 года назад +37

    വളരെ ജെനുവിൻ ആയ ഒരു മനുഷ്യൻ

  • @ashivlogger3727
    @ashivlogger3727 2 года назад +2

    തല്ല് കിട്ടുംന്ന് അറിഞ്ഞപ്പോ കൈ വിടല്ലേ ചേട്ടാ പിടിച്ചു നിക്കണം 😂😂🤣

  • @shajisjshajisj8773
    @shajisjshajisj8773 2 года назад +7

    ഞാൻ സയന്റിഫിക്കാണെങ്കിലും ഫിലോസഫിയാണ് ഫിലോസഫിയിൽ കുറച്ച്കൂടെ ഫ്രീഡമുണ്ട് ... ഇതാണ് പ്രശ്നം സയൻസ് വസ്തുതയായത്കൊണ്ട് വളച്ചൊടിക്കൽ നടക്കില്ല ഫിലോസഫിയാകുമ്പോൾ അണ്ണന്റെ തരത്തിനൊപ്പിച്ച് മാറ്റിച്ചവിട്ടാം😂😂😂 ...അവതാരകന്റെ നിലവാരത്തിലേക്കൊന്നും ഉയരാനുള്ള മാനസികവലിപ്പം ഈ മരഭൂതത്തിനില്ല 30ഫോൺനമ്പറുകളെങ്കിലും ശല്യം കാരണം ബ്ലോക്ക് ചെയ്യേണ്ടിവന്നെന്നാണ് നിത്യാമേനോൻ പറഞ്ഞത് എന്നിട്ടും ശല്യം തുടരുന്നവനാണ് ഫിലോസഫി പ്രസംഗിക്കുന്നത് ... കേട്ടറിവ് വെച്ച് പറയാമോ എന്ന ചോദ്യത്തിന് അവന്റെ ഉത്തരം കേട്ടോ ന്യൂട്ടന്റെ തിയറി ശരിയല്ലെന്ന് അങ്ങനെയും ആവാം ഇങ്ങനെയും ആവാം 😆😆😆 ഫിസിക്സും ക്വാണ്ടം ഫിസിക്സും ഇവന്റെ വീക്ഷണത്തിൽ ഇവൻ പഠിക്കും ...ഭാവിയിലെ മറ്റൊരു രയിത്ത്കുമാറിനെ കേരളത്തിലെ സൈക്കൊകൾക്ക് ലഭിക്കും ഒന്നാംതരം സ്യൂഡോസയൻസ് ശാസ്ത്രജ്ഞനെ 😃😃😃
    ഇങ്ങനെയുള്ള മൈരുകളെ അറിഞ്ഞോ അറിയാതെയോ സമൂഹത്തിലേക്ക് വളർത്തി വിടുകയാണ് ദൃശ്യമാധ്യമങ്ങൾ ...മുടിയാനായിട്ട്

    • @sanojkuttippuram3263
      @sanojkuttippuram3263 2 года назад +1

      You said it 👍

    • @inshortmallu
      @inshortmallu 2 года назад +2

      എനിക്ക് ചോദിക്കാനല്ലേ പറ്റൂ... പറ്റാവുന്നത് പറഞ്ഞു തിരുത്തി കൊടുത്തിട്ടുമുണ്ട്. ബാക്കി പുള്ളിയുടെ ഇഷ്ടം

    • @shajisjshajisj8773
      @shajisjshajisj8773 2 года назад +2

      @@inshortmallu അവതാരകൻ എന്ന നിലയിൽ താങ്കൾ അത് ഏറ്റവും അന്തസായ നിലയിൽ നിർവ്വഹിച്ചു ... 👍👍👍

    • @inshortmallu
      @inshortmallu 2 года назад +2

      @@shajisjshajisj8773 thanks bro ☺️❤

  • @lathajosephgrace
    @lathajosephgrace 2 года назад +25

    Dr Santhosh
    don't let any one to insult you...
    All are marketing your statements and manarisam.
    Pray for your self...and hope for the best..
    May God help you to choose your better half...
    Basically you are intelligent and innocent...
    But there is a nead of very good friends who can be the well wishers...

  • @manoharanpalakkal1539
    @manoharanpalakkal1539 2 года назад +3

    ഇതിന്റെ മെയിൻ ഉത്തരവാദി ഇവരെപോലുള്ള ന്യൂസ്‌ കവർ ചെയുന്ന ചാനൽ ആളുകള..
    ഇവര് പുള്ളിടെ ഇന്റർവ്യൂ എടുക്കും അതിൽ പുള്ളി എന്തെങ്കിലും വിളിച്ചു പറയും അത് ഇവരുടെ ചാനലിലൂടെ നാട്ടുകാർ കാണും അവര് പുള്ളിയെ എയറിൽ കേറ്റും..
    എന്തിന് ഇതൊക്കെ ഹേ ചാനലുകാരെ ആ പാവത്തിനെ വെറുതെ വിടു അപ്പൊ തീരും ഈ പ്രശ്നം.

  • @viralmedia777....
    @viralmedia777.... 2 года назад +3

    ലേശം ഉള്ളുപ് വേണം ...... ഈ മാതിരി ആൾക്കാരെ interview ചെയ്തു അത് കളയല്ലേ.... Pls ****

  • @shammasmt4801
    @shammasmt4801 2 года назад +1

    ചാനലുകാർക് ചാകര അത്ര മാത്രം

  • @alexusha2329
    @alexusha2329 2 года назад +1

    If I had been rational Ippo Nithya Menon Ente koode undayrne. ..! Iyal oru fool aano? All kirukano?

  • @iruthala9839
    @iruthala9839 2 года назад +3

    ഇത് തനി ശാന്തിവിള ദിനേശ് വർക്കി

  • @SK-ie2tv
    @SK-ie2tv 2 года назад +14

    People should watch this interview and try to understand this poor guy..❤️

  • @itsashiqhere
    @itsashiqhere 2 года назад +2

    Ee interview kanumbolan bakkiyullavare edth kinattil idan thonunne

    • @inshortmallu
      @inshortmallu 2 года назад

      thanks bro, but areyum kinattil idanda 😄😄

  • @Paviiikaran
    @Paviiikaran 2 года назад +2

    👉🏾പാവം എന്നു തോനുന്നു എന്നാൽ അർഹിക്കുന്നുമില്ല. നിരന്തരം ഇവന്റെ നാവ് പിഴമൂലം... ഒരു കൂട്ടം സിനിമാ പ്രേമികൾ പബ്ളിക് പ്ളൈസിൽ വച്ച് മർദ്ദിച്ച് മുന്നിലെ പല്ലുകൾ പറിയ്ക്കുവാൻ കർക്കശമായി തീരുമാനിച്ചത് ഞാൻ ഒരു ഗ്രൂപ് വോയിസിൽ കേട്ടിരിക്കുന്നു. ഇവനോ അടങ്ങുകയില്ല താനും....😇😇😇

  • @njheaven1582
    @njheaven1582 2 года назад +1

    ഒരു സൈക്കോളജിസ്റ് നെ കാണുവുന്ന പ്രശ്നമേ ഉള്ളു ഇപ്പൊ - മൂപ്പരെ പ്രശ്നം എന്താന്നുവെച്ചാൽ സോഷ്യൽ മീഡിയയിൽ വൈറലാകnam അത്രോള്ളു -

  • @moloottyperambra1059
    @moloottyperambra1059 2 года назад +3

    ആരെയും പ്രേമിക്കാം പക്ഷേ സ്ഥാനം നോക്കണം

  • @aswathyvishnu143
    @aswathyvishnu143 2 года назад +1

    ethu polulloru psycho ..hoo swapnangalil mathram

  • @kss128
    @kss128 2 года назад +2

    Robin stalking cheythaal aahaa
    Santhosh stalk cheyathal ehehe
    Nthonnu edey
    Uluppundo

  • @daisyjoy5559
    @daisyjoy5559 2 года назад +1

    What Santosh Varkey doing here is totally nonsense & really pathetic in all senses 🤬😠😡😐
    Wat he did is just 916 third rate stalking & talking totally rubbish yellow gossips without any base
    🤫😡😐

  • @anjuanjusofficial9883
    @anjuanjusofficial9883 2 года назад +2

    ശരിക്കും ഇയാളോട് പാവം തോന്നി 🙂

  • @namelessnelly
    @namelessnelly 2 года назад +10

    Interviewer is amazing. Really knows human psychology and comes to the level of the human being next to him. Hats off! 🎩👏🏽🙂

  • @alexandermathews3111
    @alexandermathews3111 2 года назад +2

    "ARRATTU ANNAN" is the one and only person who became sooooooooo famous than all malayalam Super stars with just one Dialogue

  • @AllinOne-fq3fy
    @AllinOne-fq3fy 2 года назад +3

    തീർച്ചയായും ഈ വ്യക്തി ഏകാന്തനാണ്. ആത്മാർത്ഥ സുഹൃത്തുക്കളുടെ അഭാവം

  • @zerox-tv4nq
    @zerox-tv4nq 2 года назад +4

    Aarattannan fans ......Annan vishamikkaruthu....allelum nadimare kalyanam kazhikkunnathilum nallathu ethenkilum paavappetta Pennine kalyanakazhichu sukhamayi jeevikku...manasamadhanam kittum lifil.....athanu mattullavarkku illathathu......💞💕💕💕

  • @THOMASM00777
    @THOMASM00777 2 года назад +9

    നല്ല interview... ഒന്നും പറയാനില്ല... അവതാരകൻ pwolichu... പുള്ളിക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ😍😍😍

    • @inshortmallu
      @inshortmallu 2 года назад

      ആ കുതിരപ്പവൻ കിട്ടി മുത്തേ ❤❤❤ thanks dear

  • @sreejeshvlog6448
    @sreejeshvlog6448 2 года назад +1

    നിത്യാ മേനോന്റെ വില യിത്രയും കളഞ്ഞ ഒരു മാനസിക രോഗി.. അതുപോലെ അവനെ ഒരു സൈക്കോ ആക്കി മാറ്റാൻ ഉള്ള ഈ വ്ലോഗ്റുടെ ഒരു താൽപ്പര്യം അതും കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല

  • @ra_mi3375
    @ra_mi3375 2 года назад +3

    6:12 ആ ഉണ്ടാവും കൂടെ 2 കുട്ടികളും..... എന്തോന്നാടായ് ഇത്.. ഇയാൾക്ക് പഠിച്ചു പഠിച്ചു ബുദ്ധി പോയതാണ്....

  • @amy9964
    @amy9964 2 года назад +2

    Anchor need an appreciation. He just trying to expose the positive side of santhosh varkey.He has a good sound of mind of abt his subjects. Pakshe idheham cheytha karyam valare stupid anu. It was 'Stalking '. Anyways he apologize and I felt this interviewer was trying to help him. 😊. അയാളുടേതായ findings ഉം അയാളുടെ അറിവുകളും ആണ് പറയുന്നത് പക്ഷെ എന്ത് എവിടെ എപ്പോഴാണ് പറയേണ്ടത് എന്ന് ഇദ്ദേഹത്തിന് അറിയില്ല.

    • @inshortmallu
      @inshortmallu 2 года назад

      എന്നെ കുറിച്ച് പറഞ്ഞ വാക്കുകൾക്ക് Thanks ❤❤❤

  • @sreerajsree1877
    @sreerajsree1877 2 года назад +2

    എന്തൊക്കെ പറഞ്ഞാലും അണ്ണൻ ആ നടിയെ ശരിക്കും പ്രേമിച്ചു. ശരിക്കും സങ്കടം ആയിട്ടുണ്ട് ആ വാക്കുകൾ കേട്ടാൽ അറിയാം. അയാളെ തെറി പറയുന്നവർ ആലോചിക്കുക. അയാളുടെ വിഷമം അയാൾക്കല്ലേ അറിയൂ. പാവം

  • @romaasrani
    @romaasrani 2 года назад +1

    Nammal oru sentence paranju theerkkunnathinu munne pulli 30 sentence theerkkum...

  • @jamilamalu4931
    @jamilamalu4931 2 года назад +2

    ചക്ക എന്ന് പറയുമ്പോ ചുക്ക് എന്ന് മറുപടി.. ഇയാൾ എന്തൊക്കെ പറയുന്നു എന്ന് ഇയാൾ ക്ക് തന്നെ അറിയില്ല.. ഇയാളെ യൊ ക്കെ ഇന്റർവ്യൂ ചെയ്യാൻ പോയ സഹോദര. കേൾക്കു ന്ന വർ ക്ക് ഭ്രാന്ത് വരുന്നു..

    • @deepusathya7722
      @deepusathya7722 2 года назад

      ആരെയും പുച്ഛിക്കരുത്

  • @Zobyvlog462
    @Zobyvlog462 2 года назад +2

    ഇയാൾ വളരെ crct ആണ് പിന്നീട് മനസ്സിലാവും നമുക്ക്

  • @lio_saiflm104
    @lio_saiflm104 2 года назад +18

    9:33 താങ്കൾ പറഞ്ഞതിൽ 💯% യോജിക്കുന്നു

    • @inshortmallu
      @inshortmallu 2 года назад

      ❤❤❤ thanks dear ❤❤❤

  • @shafialuminium5760
    @shafialuminium5760 2 года назад +11

    ഇവന് വട്ടല്ല ... അതുക്കും മേലെ..

  • @vishnum3875
    @vishnum3875 Год назад +1

    ഇത് തന്നെ പണി അല്ലെ 😁😁😁

  • @ashikjoshy2312
    @ashikjoshy2312 2 года назад +37

    All he need is a good friend. A space where he gets acceptance. Trust me none of us can go through what he have been through. He's been trolled and roasted on a daily basis. People where treating him like trash and he is doing his best to defend.give him a break.

    • @dubai_voyager
      @dubai_voyager 2 года назад +3

      He should think about it…..while giving stupid statements….

    • @commonman-aamadmi4216
      @commonman-aamadmi4216 2 года назад +1

      He is a fool

    • @vredits9142
      @vredits9142 2 года назад +8

      He is dangerous.He justifies all his actions and is not ready to accept his mistake.That is very bad for the society also.

    • @commonman-aamadmi4216
      @commonman-aamadmi4216 2 года назад

      @@vredits9142 At least he should have seen himself in the mirror before falling in love, ok agreed love is blind but............ this is the limit

    • @tincy502
      @tincy502 2 года назад +5

      @@commonman-aamadmi4216 this is a bad comment.