നിലമ്പൂർ കരുളായിയിൽ പുഴ മുറിച്ച് കടക്കുന്നതിനിടെ രണ്ട് കാട്ടാനക്കുട്ടികൾ ഒഴുക്കിൽപ്പെട്ട കാഴ്ച്ച
HTML-код
- Опубликовано: 9 фев 2025
- #ശക്തമായ #മഴയിൽ #മലപ്പുറം #നിലമ്പൂർ #കരിമ്പുഴയിൽ #ഒഴുക്കിൽ പെട്ട #കാട്ടാന ഒടുവിൽ #പുഴ #നീന്തി കടന്ന് #കാട്ടിലേക്ക് കയറി പോയി. കരിമ്പുഴയുടെ #പാലാങ്കര പാലത്തിന് സമീപം തിങ്കളാഴ്ച പുലർച്ചെ 6 മണിയോടെ കാട്ടാന ശക്തമായ #പുഴയിലെ #വെള്ളത്തിൽ അകപ്പെട്ടത്. #പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവർ ആളുകളെ വിവരം അറിയിച്ചു. #കാടുകയറ്റാൻ #നാട്ടുകാർ ശ്രമം നടത്തിയിരുന്നെങ്കിലും 6.30 ഓടെ ആന രക്ഷപ്പെട്ട് സമീപത്തെ കാട്ടിലേക്ക് കയറി പോയി. #വന #അതിർത്തിയോടെ ചേർന്ന ഭാഗത്താണ് കാട്ടാന പുഴയിലെ ഒഴുക്കിൽപ്പെട്ടത്. രാത്രി തീറ്റ തേടി #കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയ ഈ #മോഴയാന കാട്ടിലേക്ക് മടങ്ങുന്നതിനായി #കരിമ്പുഴ നീന്തി കടക്കുന്നതിനിടയിൽ പെട്ടെന്ന് ഉണ്ടായ #മലവെള്ളപാച്ചിലിൽ കുടുങ്ങുകയായിരുന്നു. #മൂത്തേടം, കരുളായി പഞ്ചായത്തുകളിൽ കാട്ടാന ശല്യം അതിരൂക്ഷമാണ്.
24 news live
Wayanad accident
24 news live malayalam
news
shorts
24 news malayalam live
latest news
news malayalam
live news malayalam
reels
reporter live
reporter tv live
1m view reels
1m view shorts
1m view
1m
1m view shorts Malayalam
news today
landslide 2024
Wayanad
landslide
Wayanad landslide
Wayanad landslide news
Wayanad landslide news live
Wayanad landslide news Malayalam
kerala Landslide news live
kerala Landslide news Malayalam
kerala heavy rain
Wayanad district rescue operation
Wayanad district collector news
Nilambur | Elephant
24 news live malayalam
#Nilambur #Elephant
#nilambur #wildelephants #wildelephantvideo #malappuram #മഴ #വെള്ളപ്പൊക്കം #വെള്ളക്കെട്ട് #മലവെള്ളം #ഉരുൾപൊട്ടൽ #കേരളം #landslide #24newslivemalayalam