Niya മോളു എല്ലാം നന്നായിട്ടുണ്ട്..ദൈവം എല്ലാവർക്കും കഴിവുകൾ തന്നിട്ടുണ്ട്.അത് ഡെവലപ്പ് ചെയ്തെടിക്കനുള്ള നല്ല മനസ്സും ക്ഷമയുമാണ് വേണ്ടത്.അത് മോൾക് നല്ല പോലെയുണ്ട്.ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം പ്രാർത്ഥിക്കുകയും ചെയ്യുന്നു...God bless you molu...🥰🥰
നിയ കുട്ടിയുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. വളരെ നല്ല അവതരണത്തോടെ കൂടിയ വളരെ നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു വീഡിയോ എനിക്ക് കാണാൻ പറ്റിയത്. ഇനിയുള്ള വീഡിയോകൾ കാണാൻ ഞാനും ഉണ്ടാകും കൂടെ.
ഹായ് മുത്തേ.. പറഞ്ഞെതെന്നും എനിക്ക് മനസ്സിലായില്ലെങ്കിലും . നമ്മുടെ മോൾ കുറെ പറഞ്ഞ് മനസിലാക്കി തന്നു.. ഒരു നല്ല വീഡിയോ... ഒരു പാട് ഉയരങ്ങളിൽ പടച്ചവൻ എത്തിക്കട്ടെ.... like 11
ഓരോ ചിത്രങ്ങളും എത്ര ഭംഗിയാണ് ഓരോന്നു ഒന്നിനൊന്നു മെച്ചം💞 ഓരോ ചിത്രങ്ങളെ കുറിച്ചും വ്യക്തമായി പറഞ്ഞു തരികയും ചെയ്തു🥰 ഇതിലെല്ലാം ഉപരിയായി മോളുടെ അവതരണം അത് ഒത്തിരി ഇഷ്ട്ടായി❣️❣️❣️
കുട്ടികളെ അവരുടെ കഴിവുകളിൽ പ്രൊത്സാഹിപ്പിക്കുന്നതോടൊപ്പം അത് മികവുറ്റതാക്കാനും അവരെ സഹായിക്കുകയാണ് വേണ്ടത്.....വീഡിയോ നന്നായിരിക്കുന്നു....നിയ ഒരുപാട് ഉയരങ്ങളിൽ എത്തും.....
Like 191,Nia is a talented child in all areas. The picture was well drawn and presented well. Nia Kid has a good ability to describe each picture. God bless you.
Niya mole pictures ellam nannayi varachitund daivam thanna kazhivine nannayi use cheyyunnundto ithonnum ellavarkum kitunna kazhivalla it is God's gift oro picturene kurichum valare nannayi explain cheythuto moluty oru pad uyarangalil ethate molu all d best God bless you niyakuty
എത്ര നന്നായിട്ടാണ് മോള് അവതരിപ്പിക്കുന്നത് ഒരുപാട് ഇഷ്ട്ട്ടമായി എല്ലാം നന്നായി ചെയ്തിട്ടുണ്ടല്ലോ മോള് ഭാഗ്യം ചെയ്ത് മോൾ ആണ് എല്ലാ കഴിവുകളും നിറഞ്ഞുനിൽക്കുന്നു
നിയ മോൾ ചെറിയ ആർട്ടിസ്റ് ഒന്നുമല്ല ഞങ്ങളുടെ മുമ്പിൽ നിയ കുട്ടി വലിയൊരു ആർട്ടിസ്റ് തന്നെയാണ് എന്ത് ഭംഗിയായിട്ടാണ് ഓരോ ചിത്രങ്ങളും നിയകുട്ടി വരച്ചത് പറയാൻ വാക്കുകളില്ല ഇനിയും ഒരുപാടൊരുപാട് കഴിവുകൾ നിയക്കുട്ടിയുടെ ഒളിലുണ്ടെന്ന് നമുക്കറിയാം അപ്പൊ അത് എല്ലാവരുടെയും മുന്നിൽ നിന്ന് ആ കഴിവ് പുറത്തിറക്കണം നിയ മോൾ ഇനിയും ഇനിയും ഉയർച്ചയിലെത്താൻ പ്രാർത്ഥിക്കുന്നു ആഗ്രഹിക്കുന്നു ഒരുപാടൊരുപാട് സപ്പോട്ടുകൾ ഞങ്ങളുടെ ഭാഗത് നിന്നുമുണ്ടാകും 😍😍😍ആശംസകൾ നേരുന്നു
Impressive and creative I am clapping my hands to you for this work. Presentation is super and duper. Fully watched. Thanks for sharing this with us. Keep uploading more like this 🌹
മാഷാ അള്ളാ ചിത്രങ്ങളെല്ലോം സൂപ്പറായിണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചം എല്ലാറ്റിനെയും കുറിച്ച് വിശദമായ് പറഞ്ഞു തരികയും ചെയ്തു സൂപ്പർ നല്ല കഴിവ് 👍🏻 ഞാൻ ആയ് കെട്ടോ🤝 തിരിച്ചും മറക്കല്ലേ🤝
Niya മോളു എല്ലാം നന്നായിട്ടുണ്ട്..ദൈവം എല്ലാവർക്കും കഴിവുകൾ തന്നിട്ടുണ്ട്.അത് ഡെവലപ്പ് ചെയ്തെടിക്കനുള്ള നല്ല മനസ്സും ക്ഷമയുമാണ് വേണ്ടത്.അത് മോൾക് നല്ല പോലെയുണ്ട്.ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം പ്രാർത്ഥിക്കുകയും ചെയ്യുന്നു...God bless you molu...🥰🥰
😍💞💞
Very good sharing good one keep going all the best
🙏Very nice 10 like👌👍🙏🌹🌹
Wow amazing 💐❤️ nice
Superb sharing ma 👌👍
So beautiful video ❤️❤️
Nice sharng 👌
Very good video 👍👍👍 god bless you 👍👍👍 thank you for sharing 👍👍👍
145👍👍👍
Thank you my lovely friend for this fantastic upload
Best wishes dear
Keep sharing and keep growing
Nice sharing😘🥰👍❤️
Big like dear ❤❤❤❤👍🏼
Thank you so much for sharing your good video looking brother 👍🤝👏👌😀💯
Very good molu
Very Creative
Beautiful
Stay blessed
New friend..
Oronnum onninonnu mecham
Nice presentation moluuu
Orupad uyarangalil ethatte
🥰🥰🥰
Excellent presentation
വളരെ നന്നായിട്ടുണ്ട് കേട്ടോ മോൾക്ക് ദൈവം തന്ന കഴിവിനെ പ്രയോജനപ്പെടുത്തുക
Very good speach thank you for sharing this
Thank you dear Jayan chetta 🥰🥰🥰
Awesome presentation...Applause for all the wonderful drawings!!!Good to listen the story behind each stories!!!
Nice presentation 👍🏻 👍🏻💖💝
Super video usefull video
Thank you dear🥰🥰🙏
Wowww perfect.looking beautiful
ചിത്രവും അവതരണവും എല്ലാം വളരെ നന്നായിട്ടുണ്ട്
Fantastic talent 😊👏👌 All the very best 👍
Niya kutty intro 👌👌 വീഡിയോ അടിപൊളി good shearing great work dear 🥰🥰💞
Very brilliant 👍
Thanks for sharing
Watched 11mint
बहुत ही अच्छा विडियो आपका
THANK YOU
കാരോ ചിത്രങ്ങൾ നല്ലപോലെ വര ചു സൂപ്പർ 👌👌👌👌
നല്ല ഒരു വീഡിയോ ചിത്രങ്ങളും അവതരണശൈലിയും എല്ലാം വളരെയധികം ഇഷ്ടപ്പെട്ടു
Hello Niya. I am fine. You are more smart and gorgeous.
Thanks for sharing such an awesome and useful video.
Thank you 😊😊🙏
Really talented, beautifully presented, keep growing. God Bless You
നിയ കുട്ടിയുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. വളരെ നല്ല അവതരണത്തോടെ കൂടിയ വളരെ നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു വീഡിയോ എനിക്ക് കാണാൻ പറ്റിയത്. ഇനിയുള്ള വീഡിയോകൾ കാണാൻ ഞാനും ഉണ്ടാകും കൂടെ.
ഹായ് നിയ കുട്ടി ഓരോ വീഡിയോയും വളരെ നന്നായിട്ടുണ്ട് ഓരോ ചിത്രങ്ങളും വളരെ നന്നായി പറഞ്ഞു തന്നു ഗുഡ് 👌👌
Like🌹
your are superb talented 💕💕
keep it up 👍👍
wish u more success 💕💕
നന്നായിട്ടുണ്ട് നല്ല presentation
Aliyamedia big like
nice friend..
Amazing dear keep it up god bless you
Jazz kitchen
Vedio nice 🙏🙏
Wow..... Good video 👍🤝🤝🤝🔔🔔🔔👍👍👍🙏
എല്ലാവർക്കും കഴിവുകൾ. കിട്ടില്ല 👍👍. മോളെ നീ വളരെ മിടുക്കി യാണ്. 👍👍. നല്ല രസായിട്ടുണ്ട് അവതരണം 👌. ഒരുപാട് ഇഷ്ടായിട്ടോ ❤️🔥. Stay blessed and connected
നിയമോളുടെ എല്ലാ ചിത്രങ്ങളും വളരെ നന്നായിട്ടുണ്ട് മോളുടെ അവതരണം ഇഷ്ട്ടമായി നല്ല ഒരു ഭാവിയുണ്ട് മോൾക്ക് എല്ലാ നന്മകളും നേരുന്നു
Beautiful drawing keep it up
Great works really amazing liked it
Valare nannayittund 👍👍iniyum orupad uyarangalil ethan kaziyatte 👍👍😍😍
All drawings are very beautiful and well explained. You are very talented. I like all drawings. Keep it up. God bless you
Thank you dear🥰🥰
Amazing my dear. ഒരുപാട് ഇഷ്ടം ആയി. Thank you for sharing 👍💕
വീഡിയോ ഒരു രക്ഷയുമില്ല ട്ടോ നല്ല അവതരണം ഒരുപാട് ഇഷ്ടപ്പെട്ടു
Very useful video 😍 nicely explained 😍 your painting super🥰🥰 keep it up😍 big like👌
Watching
ഈ വീഡിയോ മറ്റ് കുട്ടികൾക്ക് ഒരു ഇൻസ്പിരെഷൻ ആണ്....നല്ല അവതരണം....കണ്ടിരിക്കാനും...കേട്ടിരിക്കാനും ഒരുപോലെ തോന്നും....
ഹായ് മുത്തേ.. പറഞ്ഞെതെന്നും എനിക്ക് മനസ്സിലായില്ലെങ്കിലും . നമ്മുടെ മോൾ കുറെ പറഞ്ഞ് മനസിലാക്കി തന്നു.. ഒരു നല്ല വീഡിയോ... ഒരു പാട് ഉയരങ്ങളിൽ പടച്ചവൻ എത്തിക്കട്ടെ.... like 11
Super drowning niya kutty
Nice sharing 👌👌👍✅
മിടുക്കി വലിയ ഉയരങ്ങളിൽ എത്തട്ടെ
Amazing dear. Very beautiful and you presentation also good. Keep going dear. All the best
Ella pictureum othiri eshtayi kooduthal uyaragalil ethatte God bless you
ഓരോ ചിത്രങ്ങളും എത്ര ഭംഗിയാണ് ഓരോന്നു ഒന്നിനൊന്നു മെച്ചം💞
ഓരോ ചിത്രങ്ങളെ കുറിച്ചും വ്യക്തമായി പറഞ്ഞു തരികയും ചെയ്തു🥰
ഇതിലെല്ലാം ഉപരിയായി മോളുടെ അവതരണം അത് ഒത്തിരി ഇഷ്ട്ടായി❣️❣️❣️
Molu presentation is super fully watched excellent
it's so good videos👍👍
from japan🙇♂️🇯🇵
Super 👍
Presentation 👍👌
നീയ്കുട്ടി ചിത്രങ്ങളെല്ലാം മനോഹരമായിട്ടുണ്ട് ഓരോ ചിത്രത്തെപ്പറ്റിയും എക്സ്പ്ലൈൻ ചെയ്തു തന്നു വളരെ നന്ദി
Niya you are a great talented artist 🥰🥰 amazing presentation 👌🏻👌🏻👌🏻❤
Your first acrylic paint superb 👏🏻👏🏻👏🏻👏🏻
Nice sharing dear ❤❤
Thank you dear 💖💖💖
കുട്ടികളെ അവരുടെ കഴിവുകളിൽ പ്രൊത്സാഹിപ്പിക്കുന്നതോടൊപ്പം അത് മികവുറ്റതാക്കാനും അവരെ സഹായിക്കുകയാണ് വേണ്ടത്.....വീഡിയോ നന്നായിരിക്കുന്നു....നിയ ഒരുപാട് ഉയരങ്ങളിൽ എത്തും.....
Very nice video
എല്ലാം നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിച്ച കലാകാരി ഇനിയും ഇതു പോലത്തെ കാര്യങ്ങൾ ചെയ്യുക
Excellent .God bless you
Like 191,Nia is a talented child in all areas. The picture was well drawn and presented well. Nia Kid has a good ability to describe each picture. God bless you.
Molu nyzzz ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ new frnd here
Every drawings were awsome dear 😍😍keep going 🌹🌹
Niya കുട്ടി മിടുക്കി കുട്ടി അവതരണം 👍👍😍
വരച്ച picture നന്നായിട്ടുണ്ട് 👍😍😍
You are very talent
ചിത്രങ്ങൾ എല്ലാം മനോഹരം....
അടിപൊളി ആണ് വീഡിയോ നല്ല അവതരണം മോളെ... നല്ല ഭാവി ഉണ്ട് 🌹🥰🥰വളരെ ഉയരത്തിൽ എത്തട്ടെ ആശംസകൾ
Really nice 👌 👍 👏
മോള് ദൈവം അനുഗ്രഹിച്ച് കലാകാരിയാണ് ഇനിയും അടിപൊളി ആയിട്ട് എല്ലാം ചെയ്യാൻ കഴിയട്ടെ 👍👍
Such a talented artist impressed by your work keep going God bless you
Ammachis
Good presentation dear 🌹🥰🥰👌
മനോഹരം❤️❤️❤️👍👍👍
Like 123 super video 👍👍👍
സൂപ്പർ ആയിട്ടുണ്ട് ചിത്രങ്ങള്ള പറ്റിഉള്ള വിവരണം മനോഹരമായി പറഞ്ഞു. കലക്കി കടു വറത്തു. നെക്സ്റ്റ് വിഡിയോ ഉടനെ പ്രതീക്ഷിക്കുന്നു
Well explained... Gud presentation... Tks for sharing niya kuttiiiii🥰🥰🥰🥰
Niya mole pictures ellam nannayi varachitund daivam thanna kazhivine nannayi use cheyyunnundto ithonnum ellavarkum kitunna kazhivalla it is God's gift oro picturene kurichum valare nannayi explain cheythuto moluty oru pad uyarangalil ethate molu all d best God bless you niyakuty
Beautiful drawing moloos
Nidhas
Niya mol othiri midukkiyanu
Kazhivukal ellam തേച്ചു minukki eduthonam
Othiri uyarangalil ethatte
God bless you
എത്ര നന്നായിട്ടാണ് മോള് അവതരിപ്പിക്കുന്നത്
ഒരുപാട് ഇഷ്ട്ട്ടമായി എല്ലാം നന്നായി ചെയ്തിട്ടുണ്ടല്ലോ
മോള് ഭാഗ്യം ചെയ്ത് മോൾ ആണ്
എല്ലാ കഴിവുകളും നിറഞ്ഞുനിൽക്കുന്നു
നിയ മോൾ ചെറിയ ആർട്ടിസ്റ് ഒന്നുമല്ല ഞങ്ങളുടെ മുമ്പിൽ നിയ കുട്ടി വലിയൊരു ആർട്ടിസ്റ് തന്നെയാണ് എന്ത് ഭംഗിയായിട്ടാണ് ഓരോ ചിത്രങ്ങളും നിയകുട്ടി വരച്ചത് പറയാൻ വാക്കുകളില്ല ഇനിയും ഒരുപാടൊരുപാട് കഴിവുകൾ നിയക്കുട്ടിയുടെ ഒളിലുണ്ടെന്ന് നമുക്കറിയാം അപ്പൊ അത് എല്ലാവരുടെയും മുന്നിൽ നിന്ന് ആ കഴിവ് പുറത്തിറക്കണം നിയ മോൾ
ഇനിയും ഇനിയും ഉയർച്ചയിലെത്താൻ പ്രാർത്ഥിക്കുന്നു ആഗ്രഹിക്കുന്നു ഒരുപാടൊരുപാട് സപ്പോട്ടുകൾ ഞങ്ങളുടെ ഭാഗത് നിന്നുമുണ്ടാകും 😍😍😍ആശംസകൾ നേരുന്നു
ഒത്തിരി ഒത്തിരി സ്നേഹം പകരം വെയ്ക്കുന്നു ഡിയർ💜💜💜🥰🥰🥰 നമ്മുക്ക് ഒരുമിച്ച് വളരാം എല്ലാവിധ ആശംസകളും🥰🥰🥰💖💖💖💖
അടിപൊളി 👍👍
മിടുക്കി കുട്ടിയുടെ presention മുന്നിട്ടു നില്കുന്നു
So nice Dear keep sharing
Koottayittund 🥰✌
@@Nourinsvlog ഞാനും😊😊
Awesome uplode frnd 🤝❤️ stay in touch .
Impressive and creative
I am clapping my hands to you for this work. Presentation is super and duper. Fully watched. Thanks for sharing this with us. Keep uploading more like this 🌹
ഞാൻ പറഞ്ഞ ചാനലിൽ ഇപ്പോൾ ലൈവ് ഉണ്ട്
Drawing 👌. Good presentation 👍
നമസ്കാരം nice വീഡിയോ സൂപ്പർ ആയിട്ടുണ്ട്
Video നന്നായിട്ടുണ്ട്. Drawing adipoli
Good talent keep it up
sending my full support my friend
really amazing.fully watched.I am your new subscriber.stay safe. keep in touch.
Great 👍😍,,,, such a talented girl♥️🤩..... GOD bless u dearrr🙃🤩❤❤❤
മാഷാ അള്ളാ ചിത്രങ്ങളെല്ലോം സൂപ്പറായിണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചം എല്ലാറ്റിനെയും കുറിച്ച്
വിശദമായ് പറഞ്ഞു തരികയും ചെയ്തു സൂപ്പർ നല്ല കഴിവ് 👍🏻
ഞാൻ ആയ് കെട്ടോ🤝
തിരിച്ചും മറക്കല്ലേ🤝
Niya moloo you are really tallented👏🏻👏🏻👏🏻keep it up and God Bless You my Baby🤗
Good presentation molu,molude eella kazhivukalum varunna videoyilum kaanan kazhiyatte adutha video kaanan wait cheyyunnu
കുറെ അനുഗ്രഹങ്ങൾ ദൈവം തന്നിട്ടുണ്ട് ഇനിയും ഓരോന്ന് വരട്ടെ കാത്തിരിക്കുന്നു മോളെ
എനിക്ക് നല്ല ഇഷ്ടായി ട്ടോ.മോളേ വളരെ സന്തോഷം തരുന്നു. Thanks for sharing ❤️❤️❤️. Stay in touch