🌙 Ramadan - 27 | Perunnal Gift For Appan 🥳 | Mashura | Basheer Bashi | Suhana

Поделиться
HTML-код
  • Опубликовано: 6 апр 2024
  • 1) BB1988 BEAUTY CREAM
    Shop now 👇
    wa.me/p/6386882754662211/9180...
    COD Available On Amazon - amzn.eu/d/gGax5IZ
    Available At Doha, Qatar - +974 5096 1043
    2) BB BORNA BEARD OIL
    Shop now 👇
    wa.me/p/5226451670793499/9180...
    3) BB1988 HAIR & BEARD CARE OIL
    Shop now 👇
    wa.me/p/9129124410446895/9180...
    4) BB1988 HANDCRAFTED ORGANIC SOAP
    Shop now 👇
    Order Now - 8089680298
    BB1988 Cosmetics Instagram - / bb1988_cosmetics
    Facebook - / bb1988cosmetics

Комментарии • 2 тыс.

  • @MashuraBasheer
    @MashuraBasheer  2 месяца назад +37

    BB1988 BEAUTY CREAM Order now 👇
    wa.me/p/6386882754662211/918089680298
    COD Available On Amazon - amzn.eu/d/56BDgLu

    • @shamnuss__world
      @shamnuss__world 2 месяца назад +3

      First coment❤️🥰

    • @Dream123-w2u
      @Dream123-w2u 2 месяца назад +3

      Njan eduthitilla druss plz enikorennam tharuo plz 🙏🏻😭

    • @farzeenas8143
      @farzeenas8143 2 месяца назад

      mashuu alergy n thummal aanel oru tip prnj thara light hot water upp ittitt ath drop aakii mookil ittikkuuu kuthalum thummalum stop chyyu kuracg nerathekk pariharam aavuuu

    • @Muchii__rashii
      @Muchii__rashii 2 месяца назад

      Mashaallah ❤😊 appan❤

    • @jilseenakunhu182
      @jilseenakunhu182 2 месяца назад +2

      ഇന്ന് ചോത്യം ഇല്ലല്ലോ
      ഉത്തരം പറഞിട്ട് നമ്മുക്ക് കിട്ടിയില്ല

  • @saleenaap6902
    @saleenaap6902 2 месяца назад +238

    ആ അപ്പന്റെ ഭാഗ്യം ആണ് ആ മരുമകൻ ആ വാച് കൊടുത്തപ്പോൾ സങ്കടം വന്നു ആ അപ്പനെ നിങ്ങളുടെ വിഡിയോയിൽ ചേർത്ത് നിർത്തിയത് നന്ദി മഷു 👍🏻

    • @NabeenaRasak
      @NabeenaRasak 2 месяца назад +2

      ആ 😆

    • @MalikAmin-js3jf
      @MalikAmin-js3jf 2 месяца назад

      Egdhz to get to get the first week

    • @shabnak8723
      @shabnak8723 2 месяца назад

      mole snehan nadichu keti matham mati randu kutikalem koduthit Kanda pennungale veetil kootikondu Vanna ivanano appante bagyam .avarude lifil Ivan undakiya tragedy athrak valuthanu

  • @shahlaummatt4405
    @shahlaummatt4405 2 месяца назад +107

    ബഷി നല്ല ഒരു മകൻ ആണ്
    നല്ല ഭർത്താവ് ആണ്
    നല്ല ബാപ്പ ആണ്
    നല്ല സഹോദരൻ ആണ്
    അതിൽ ഉപ്പരി നല്ല കൂട്ടുകാരൻന്നും മനുഷ്യ സ്‌നേഹിയുംആണ് ഒരു കുടുംബം മുന്നോട്ട് പോകണമെങ്കിൽ ആ വീട്ടിൽ ഗൃഹനാഥൻ നന്നാവണം അതിൽ ബഷി 100%വിജയിച്ചിരിക്കുന്നു അത് പോലെ മശൂ &സോനു ഇവരുടെ ബോണ്ടിങ് മൂന്ന് കുട്ടികളും അടിപൊളി ആണ്
    ഏത് ഒരാളുക്കും നമ്മള് ഗിഫ്റ്റ് കൊടുക്കുമ്പോൾ അത് വല്ലാത്ത ഒരു സന്തോഷം തെന്നെ ആണ്
    ബഷിക്കും കുടുബത്തിനും പടച്ചവൻ അർഹമായ പ്രതിഫലം നല്കട്ടെ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ 🤍

    • @dreamygirl_531
      @dreamygirl_531 2 месяца назад +4

      😂😂

    • @user-xp9mz7jy7x
      @user-xp9mz7jy7x 2 месяца назад

      Aameenyarabbalalameen❤

    • @fiidhaa406
      @fiidhaa406 2 месяца назад +1

      ​@@dreamygirl_531why you laughing 🤔🤔

    • @dreamygirl_531
      @dreamygirl_531 2 месяца назад +5

      @@fiidhaa406 ningada barthav 2 kalynm kazhicha ningalk istam aako?

    • @fiidhaa406
      @fiidhaa406 2 месяца назад

      @@dreamygirl_531 am a 14 year old girl not a wife🤭

  • @marvaatk8744
    @marvaatk8744 2 месяца назад +23

    Answer=
    അപ്പന് watch കൊടുത്തപ്പോൾ അപ്പന്റെ സന്തോഷം... ഇന്നെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു 🤍🤍🤍

  • @jazlanjazlan4334
    @jazlanjazlan4334 2 месяца назад +42

    അപ്പൻ്റെ ഭാഗ്യം ആണ് ഈ വയസ്സ് കാലത്ത് ഇത്ര നല്ല മരുമകനേയും മക്കളേയും കിട്ടിയത് കാരണം എത്ര മാതാപിതാക്കളാണ് ഇപ്പം വൃദ്ധസദനങ്ങളിൽ കഴിയുന്നത് ആരും നോക്കാൻ ആളില്ലാതെ ബഷി അപ്പനെ നല്ലതുപോലെ നോക്കുന്നു സന്തോഷം വാച്ച് കൊടുത്തപ്പോൾ അപ്പൻ്റെ മുഖത്ത് മനസ്സിന് സന്തോഷമുള്ള പുഞ്ചിരി അപ്പനും ബഷിക്കും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ എന്ന പ്രാർത്ഥന മാത്രം മഷുവിനാണങ്കിൽ ഇന്നലത്തെ സർപ്പയ്സ് സന്തോഷം കൊണ്ട് വയ്യ ബഷിൻ്റെ വീടിൻ്റെ മുമ്പിലുള്ള ചെടികൾ എല്ലാം മഷു ഇന്ന് കാണിച്ചു തന്നു എബ്രു വിൻ്റെ കുറച്ച് കുസൃതികളും എല്ലാം സന്തോഷമായി

    • @adilshamuhammedp.n.610
      @adilshamuhammedp.n.610 2 месяца назад

      Masha allah...Appante baaghiyam aanu ithre nalla marumakhanem rannde peanmakhalem kittiyathu..mashu itha swontham appan aayyittu thanneya sonuithade appanne kaannunathu... Appanu bashee ikka kodutha surprise gift okke adipoli..❤❤❤❤..... Basheeikkade kudubathile eallrkkhum aafiyathum aaroghiyavum allh kodukkatte.... 😍😍😍💖💖💖🤲🏻🤲🏻🤲🏻🤲🏻🤲🏻❤️❤️❤️❤️

    • @shahanasshanu1009
      @shahanasshanu1009 2 месяца назад

      രാത്രിയിൽ വീഡിയോ കാണാൻ പറ്റിയില്ല അത് കൊണ്ട് ഇപ്പഴാ kanunne
      ഇബ്രുൻ്റെ മോൻ ❤❤❤❤
      മഷുനും സോനു ബഷിക്കും മക്കൾക്കും എപ്പഴും ഇത് പോലെ സന്തോഷത്തോടെ കഴിയാൻ allahu barkath ചെയ്യട്ടെ ആമീൻ
      അപ്പനെ നിങ്ങളെ കൂടെ ❤❤ എന്നും ഇങ്ങne പോവട്ടെ നിങ്ങളെ ഫാമിലി ❤❤❤❤

  • @nasnakn123
    @nasnakn123 2 месяца назад +358

    Idh vare gift kittathavarundo😕??

  • @RK_12325
    @RK_12325 2 месяца назад +76

    Ramadan 27❤
    ഇന്ന് അപ്പന് gift കൊടുത്തപ്പോൾ suhanathayan ശരിക്കും happy ആയത്...suhanthayude face il അത് കാണാം..suhanathakk gift കിട്ടുമ്പോൾ പോലും i think ഇത്ര happy ആവാറില്ല...
    masha allah❤

  • @Shinfa-wo6fk
    @Shinfa-wo6fk 2 месяца назад +31

    അപ്പൻ nalla ഭാഗ്യം ഉണ്ട്. Nalla മരുമോനെകിട്ടിയത്. അപ്പൻ സ്വന്തം മോനെ പോലെ ആണ് കാണുന്നത്. അത്‌ പോലെ തന്നെ bashi സ്വന്തം ഉപ്പ നേ പോലെ ആണ്. അപ്പനെയും കാണുന്നത്. Mashu neyoum appan സ്വന്തം. മോളെ പോലെ ആണ് കാണുന്നത്. Bashi 2 ഭാര്യ മാരെ ഒരു പോലെ ആണ് നോക്കുന്നത്.masha allah. എപ്പോഴും ഇത് പോലെ അകണ്ണേ.....❤❤❤

  • @Shahlamp811
    @Shahlamp811 2 месяца назад +14

    Ramadan 27❤❤
    Appan surprise kodthapool ellrm nalla happy aayrnnuu💕
    Maasha allah.. ningl kaanikunna ee snehathin allah nalla prathifalam tharattee aameen♥️
    Appan inn happy aayath pole aan ningal select cheyyunna oro winners um.. kittumenna pradheekshayil ennum kaanum .. kittiyillengil pratheeksha vidaathe adtha video k wait cheyyum.. njnum angne wait cheyyugayaan..
    nomb kayiyaaraayi.. select aakumenn vijaarikunnu💕♥️

  • @fathimaaah335
    @fathimaaah335 2 месяца назад +7

    Maa sha allaah... ❤️.. Ennum ithupole happy aayttt orupad sandhoshathode thanne chirichkondanne njngl viewrs nte munnil veraan bb familykk pattattte ❤... Kudumba badham nilanirthunnathinte eattavm veliya oru adayalm ii family thanne ahn... Maa sha allah.. ❤️🤍. Ennum angne aavatte... 27 divasavm ingle video kand comment idumbo innenkilm gift kittane nnavum mansil... Bt still honestly am addicted to urs videos.... I loved everysecond... Especiallu masuthathnte samsaaram... 😁🫶🏻... Ebrunte chiri 🤩... Bashikkaade sneham... Mashuthanteyum sonuthanteyum bond... Etc etc..Zaigu sunu appam shinajkka also ajitha aunty..Ellaareum orupad ishtaan.... Ellarum orumichlla vlog kaaanan thanne bayngara fresh feelings ahn...❤ennum gift kittane enn vijarchanne ahn cmnt idunne.. Innum angne nne aahn... But oaro words um ingle athrim ishtapedunnond maathraan.. Maa sha allah...❤cheriyoru smile llyathe ingl vlog kaaanan pattillytto🙃.. Ingde happiness kanumbo kaanunnavarum athreem happy aaytane aavum ndaava.. Athorppaan😊❤... Nthaayalm mashuthane sammathich... Ii ramadanum oru divasm polum mudangaathe videos update cheyyankil... Athoru skill thanne ahn🤌🏻... Ennum ithpole unmeshathode aarogyathode sandhoshadeyum videos cheyyanm happy aaytt rahath aaytt irikaanm bb familykk pattatte....❤stay blessed dears.... Love uuuu alwys my family❤... Allahumma barik🥹🫶🏻

  • @riajose3858
    @riajose3858 2 месяца назад +7

    Ramadan 27
    Appanu watch gift ayye koduthapol appante sandhosham😍😍
    എല്ലാവരും സന്ദോഷത്തോടെ ആരോഗ്യത്തോടെ ഇരിക്കട്ടെ 🙏🏻🙏🏻

  • @SabiyaValappil
    @SabiyaValappil 2 месяца назад +4

    Innathe vlog shooper ayikkunnu❤
    So beautiful so elegents just looking like a wow❤
    Bashi appanu kodutha gift sopperayittund❤❤❤

  • @Blackesh
    @Blackesh 2 месяца назад +9

    ഇവരുടെ ഈ ഒത്തുരുമയാണ് ഇവരുടെ സന്തോഷവും വിജയവും 🥰😍ഇവരുടെ ജീവിതം കണ്ടു കുരു പൊട്ടുന്നവർ സ്വന്തം ലൈഫ് ഒന്ന് നോക്കുന്നത് നല്ലതാ.....

  • @nfees
    @nfees 2 месяца назад +8

    Ramadan 27
    ans) appan watch koduthapm appante santhosham
    Ithinenkilm kittuo mashutha gift ❤

  • @jasrisufaij2342
    @jasrisufaij2342 2 месяца назад +4

    Ramadan 27🌜
    Appanu gift koduthappo orupaad ishtapettu🤗appante face il vanna smile adh precious 😍

  • @Devikadevu18
    @Devikadevu18 2 месяца назад +3

    Ramadan 27 ✨
    Enn appan gift koduthath orupad ishtapettu 🥰🥰appaninte faceil Vanna smile ann precious 🥰🥰
    Cutee familyyy🥰

  • @JaseesKitchenCraftVlogs
    @JaseesKitchenCraftVlogs 2 месяца назад +57

    അപ്പന് ഗിഫ്റ്റ് കിട്ടിയപ്പോൾ ഉള്ള അപ്പന്റെ സന്തോഷം ❤️🥰 അടിപൊളി ❤️❤️❤️എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🤲🏻🤍

  • @nusrinnusrin8358
    @nusrinnusrin8358 2 месяца назад +25

    അപ്പന്റെ ബാഗിയം ആണ് Bashikkaane പോലെ ഒരു മോനെ കിട്ടിയത് അത് പോലെ 2പെൺ മക്കളും gift ❤ കൊടുത്തപ്പോ അപ്പന്റെ സന്തോഷത്തോടെ ഒള്ള മുഖം കാണുമ്പോൾ ഒരു പാട് സന്തോഷായി ഇതുപോലെ എല്ലാവരെയും സഹായിച്ചും വീട്ടുകാരോടൊപ്പവും ഒരു പാട് കാലം ജീവിക്കാൻ പടച്ചോനെ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
    ബിസിനസ്സിൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 😊❤

  • @alamwoll3194
    @alamwoll3194 2 месяца назад +3

    Appans so happy❤ appanu gift koduthappol her smile❤uff masha allah❤ennum e santhosham undaakattey ella barkathum ayusum arokyavum undaakattey allah❤ninghalude video ennum kaanunna aalanu njaan enikk postive energy aanu kaanumb❤

  • @anamikasurendran5975
    @anamikasurendran5975 2 месяца назад +1

    Mashaallah ❤️
    Ramadan 27
    Love you BB family .. 🫶🏻 nigal oru adipowli familyann annum agane thanne happy ayi nikkatte nallad thanne varatte God bless you😘appane egane shadoshikkumo oru feel❤️

  • @naseema7648
    @naseema7648 2 месяца назад +6

    Masha allah❤❤❤ ningalude ee kochu kudumbam eppozhum ingane sandhoshathode nilanilkkatte ❤❤🥰 innathe video kk vendi waiting aayirunnu😊video kandappo orupad sandhosham aayii ❤ Appan dress kodthappolum watch koduthappolum appante mukhathulla sandhosham....😍🥺Oru kudumbam engane nalla reethiyil povvanam ennullathin example aahn ningalude Family ❤❤❤ mashuthayum sonuthayum orumich food indakkunnathum bashikka sahayikkunnathellam kaanumbol MA SHA ALLAH ..onnum parayanilla 💕❣️allahu ningalude jeevithathil barkath nalkatte..Ameen 😊😊

  • @aryavinod4780
    @aryavinod4780 2 месяца назад +4

    നിങ്ങൾ ഓരോരുത്തർക്കും മറ്റുള്ളവരുമായുള്ള ഇൺട്രാക്ഷൻ വേറെ ലെവൽ ആണ്.ഗിഫ്റ്റ് എന്താണെങ്കിലും അത് മനസറിഞ്ഞു കിട്ടുബോൾ ഉള്ള സന്തോഷം അത് വേറെയാണ് അത് അപ്പന്റെ മുഖത്ത് കാണാനുണ്ട്

  • @faizanfaizan8829
    @faizanfaizan8829 2 месяца назад +2

    Assalamualaikum
    Mashaallha cute family ebhru sonutha Kali kanan nalla rasamund
    Basheekka Appan gift koduthappol nalla santhoshamayii❤ ellarum ith pole ennum santhoshathode irikkatte

  • @khadeejathsunainamh5195
    @khadeejathsunainamh5195 2 месяца назад +4

    masha allah 😙😍
    waiting aayirunnu vdk
    nomb kainjhum daily vd idaan kayyo.....

  • @MufassilaMusthafa-jz1wp
    @MufassilaMusthafa-jz1wp 2 месяца назад +7

    Ramdan 27 🌜
    Ningalude vedios 3 yrs aayi sthiramayi kanunna oral ann njan ningalude family thammilulla snehavum❤ pinna dress pole orooruthareyum santhoshippikkan kanicha manassum❤ padachon kanathe pokillaa insha allah🤲 pinne sonuvum mashuvum thammilulla bond set ann❤😇❤ pinna appante sneham❤😍 bashikk ulla sneham 😍❤ithokke kanumbol bb family ile oroorutharum swantham family ye ethratholam snehikkunnu enn manassilakunnu❤😘❤pinnee ningalude vedios kananum nalla positive effect ahnu kittarullath ❤🥰❤bb family ❤️🥰

    • @ShiblaG
      @ShiblaG 2 месяца назад

      I like your videos ❤️ramadan vlogsum athin mumb kannunaaa oral aanh njn 😍pine sunu mol cute aayin masha allah 💗and bashikkayude ellarodum kanikkunnah sneham ath oru rekshayumilla👏🔥ma sha allah❤️ee snehavum sathoshavum ennum udavatte🥰

  • @Rasheepoovi2546
    @Rasheepoovi2546 2 месяца назад +4

    Masha allah🥰.... Appan gift koduthath kandappo nalla santhosham thonni... Ingale vlog kand kand ningalokke nammale aarokkeyo aayitta feel aavunne❤.... Bashikka ingal pwoliyaan👌🏻 baryamaark nallaru barthavum makkalk nallaru dadayum nallaru marumakanum okke aanu.... Ennum ingale family happy aayittu munnott povatte🤲🏻.. Eniyum uyarangalil ethikkatte Padachon anugrahikkatte 🤲🏻AMEEN

  • @alfiyaabu3965
    @alfiyaabu3965 2 месяца назад +2

    Mashallah ❤ Gift koduthappo ulla appantte sandhodham kandapo happy ayii....appantte bhagyam anu ingane ulla makkaleyum Koch makkaleyum kittiyath...ithupole ennum santhoshathode irikkan padachon anugrahikkatte...
    Love u all ❤😍

  • @Busharanasar-uy5gg
    @Busharanasar-uy5gg 2 месяца назад +11

    🌙Ramadan 27 😍 ma sha allah 🤗 nice vlog ❤️❤️❤️❤️
    Enik ettavum ishttappetta RUclips family bloggers ningalaanu 💎❤❤.ma sha allah ee sneham ennum ithupole ningalude family il nilanilkan padachavan thoufeeq nalkatte 🤲🏻🥰 ameen .Nice vlog video k vendi waiting aayirunu ❤.Bashikka appane cherth nirthunath kanumbol othiri santhosham aan pinne inn watch koduthathum🥰🥰😍 Appante bhagyam aan ithra nalla marumakaneyum perakkutikaleyum kittiyathil athupole thanne swantham makal ithra happy aayi kazhiyuth kanaan alle oro parents um aagrahikunath 🥰🤗.i love to watch all your videos.just addicted to you vlogs not only Ramadan vlogs, allathe ulla vlogsilum bb family kanumbo oru positive vibe aanu❤❤❤.
    Orupaadu perkku inspired aavunna oru beautiful lovely family ❤❤🥰.
    Ningalude family bond kaanumbol orupaadu santhosham thonarund eppozhum ingane thanne happy aayit pokaan kazhiyatte god bless your family 🥰🥰🤗

  • @shifzz88
    @shifzz88 2 месяца назад +19

    Masha allah❤️❤️
    എന്ത് ഒരുമയുള്ള കുടുംബം. അപ്പന്റെ സന്തോഷം കാണുമ്പോൾ എന്തോ മനസ്സ് നിറയുന്നു. നിങ്ങൾ എല്ലാരും തമ്മിൽ ഉള്ള ആ bond ആണ് നിങ്ങളുടെ വിജയം. എന്നും ഇത് പോലെ ജീവിക്കാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤️❤️
    by-BB family lover❤️

  • @kadeeja3539
    @kadeeja3539 2 месяца назад +2

    Masha allah❤ellavidoeyum kanald❤poliyaatto❤prathyekichu ramdan vlogs sooperaato❤

  • @jabinajebi4293
    @jabinajebi4293 2 месяца назад +1

    Masha allah ❤❤Adipoli family ..snehathodeyum santhoshathodeyum ee kudumpam munnottu povunnundakil athinu kodukkanam Bashi ikkaku big salute🫡🤲
    Masha allah ❤athu thanneya ee kudumpathinte vijayam✌️
    Gift koduthapol appante mukathe santhosham 🥰
    Egene happy aayi thanne munnott potte ennu dua cheyyunnu🤲

  • @kadeeja3581
    @kadeeja3581 2 месяца назад +5

    Appan is happy and every surprise gift you give to appa is loved . Appan is very happy. You can see that happiness on father's face. Masha Allah, may this happiness and peace last all his life.
    Masha allah❤️ എന്നും ഇ സന്തോഷം നിലനിൽക്കട്ടേ...
    ഇപ്രാവശ്യത്തെ eidnu nammadde appanum koodi und masha allah❤️✨✨

  • @Naflababu804
    @Naflababu804 2 месяца назад +36

    മാഷാഅല്ലാഹ്‌ 🥰 അപ്പന് വാച്ച് കൊടുത്തപ്പോ അപ്പന്റെ മുഖത്തു കണ്ട സന്തോഷം കണ്ടപ്പോൾ ഒരുപാട് happy ആയി. ബഷിക്കാന്റെ ആ നല്ല മനസ്സിന് ഒരു big സലൂട്ട് 👍 മശൂ നോമ്പ് ഇവിടെ കഴിയാനായി. ഇനി മശൂ വ്ലോഗ് ഇടാൻ മടിച്ചി zaigu വാവ, എബ്രു മോൻ,സുനു മോൾ love you ❤️

  • @afseenaafsi9980
    @afseenaafsi9980 2 месяца назад +1

    Love uh bb family.yenik ningalude videos kanumbol vallathoru happiness.yenik yend tenction undayalum ad njan marann kaliyum.athrekum sandhoshamavunuu ningalude video kanumbol❤❤❤
    Allahu maranam vare idhu pole sandhoshathode jeevikkan bagyam tharatte.امين آمين يارب العالمين.

  • @farsananajeeb2684
    @farsananajeeb2684 2 месяца назад +2

    Ramadan 27
    നിങ്ങളുടെ ബ്ലോഗ് കാണുമ്പോൾ നല്ല സന്തോഷം സമാധാനവും കിട്ടുന്നു ഒപ്പം ഞങ്ങൾക്ക് നല്ല നല്ല കാര്യങ്ങൾ പഠിക്കാനും സാധിക്കുന്നു. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ്, മാതാപിതാക്കളെയും കുടുംബത്തെയും സ്നേഹിക്കാനുള്ള മനസ്സ്, basheer bashi യുടെ ആ മനസ്സ്.👏👏 അതെല്ലാം കാണുമ്പോൾ ഞങ്ങൾക്ക് നല്ല പ്രചോദനം കിട്ടുന്നു. മറ്റ് യൂട്യൂബേഴ്സിന്റെ കാണുന്നതുപോലെയല്ല നിങ്ങളുടെ ബ്ലോക്ക് നല്ല നല്ല കാര്യങ്ങൾ നിങ്ങൾ വ്യൂവേഴ്സ് കാണിച്ചു കൊടുക്കുന്നു..അപ്പന് കൊടുക്കുന്ന ഗിഫ്റ്റ് അതുപോലെ അപ്പനെ ഹാപ്പി ആക്കുന്നു. അത് കിട്ടിയപ്പോൾ ഉണ്ടായ സന്തോഷം കാണാൻ നല്ല രസമുണ്ട്. അതിൽ കൂടുതൽ സന്തോഷമായിരുന്നു മഷുത്താക്ക്. അതെല്ലാം കാണുമ്പോൾ ഞങ്ങൾക്ക് വലിയ സന്തോഷമാണ് അതിൽ നിന്ന് ഞങ്ങൾക്ക് വലിയ പാഠമാണ് നിങ്ങൾ തരുന്നത്. എത്ര ചെറിയ ഗിഫ്റ്റ് ആണെങ്കിലും മാതാപിതാക്കൾക്ക് അത് കിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷം അത് വലുതാണ്. ആ ഒരു സന്ദേശം നിങ്ങൾ ഇതിലൂടെ ഞങ്ങൾക്ക് പകർന്നു തരുന്നു. ഇത് കണ്ട് ഞാൻ എന്റെ പേരെന്റ്സ് എന്നെ കൊണ്ട് കഴിയുന്ന രീതിയിലുള്ള ഒരു ചെറിയ ഗിഫ്റ്റ് ഞാൻ അവർക്ക് കൊടുത്തു. ആ സന്തോഷം കണ്ടപ്പോൾ ഞാൻ അപ്പനെ ഓർത്തു കാരണം അവരുടെ കാലഘട്ടത്തിൽ അവർക്ക് ഇതൊന്നും കിട്ടിയിട്ടില്ല. അപ്പനന് ഇതുപോലെത്തെ നല്ല നല്ല ഗിഫ്റ്റ് ഇനിയും കിട്ടട്ടെ. അതിന് basheer bashikk ആയുസ്സും ആഫിയത്തും ഉണ്ടാകട്ടെ 🤲🏻🤲🏻
    നിങ്ങടെ കുടുംബം അടിപൊളി ആണ് മറ്റുള്ളവർക്ക് നല്ല മാതൃകയാണ്. എല്ലാരെയും ഒന്നുപോലെ കാണുന്നു. വന്ന വഴി മറക്കാത്ത മനുഷ്യൻ basheer bashi👏👏👏👏
    BB Family Uyir❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @RazakRazak-cp1de
    @RazakRazak-cp1de 2 месяца назад +3

    Mashallah appane gift kittiyappol nallavannam santhoshamayi athu kandappol enikkum santhoshamyi adipoli a bb kodukkan thonniya manass ath enikk santhoshmayi ennum e sneham undakatte enn ashamsikkunnu bb family poli adipoli l love you bb family❤

  • @Alainaara123
    @Alainaara123 2 месяца назад +11

    ❤❤❤❤❤❤❤❤
    Love from malappuram
    Njaan ningade video kand thudangeet kureyaayi first aayi kanda video manali trip video aanu annu muthal innu vare oru video polum miss cheyyathe kanunna oraalaanu njaan❤.ninghalude vidoe kaanumbol postive energy aanu kittunnath ninghalude happiness okke kaanumbol manassinu valathe santhoshamaanu❤athupole innu appanu eid gift bashi koduthappol appan te mukathulla santhosham❤uff😊masha allah nnum e santhosham nilanilkatte❤

  • @shabinacp2567
    @shabinacp2567 2 месяца назад +2

    Ramadan 27❤
    Happy moment Appane watch ⌚ & dress koduthe🥰
    Gift kittiyappo ulla Appante chiri santhosham😊
    Love you lots Basheekka & BB family
    Mashutha Ramadan kazhinjalum daily vlogs idane..😍

  • @asnak4270
    @asnak4270 2 месяца назад +2

    Mashaallah❤
    Ramadan-27
    Sathyathil appante eettavum valiya bhagyam aan bashikka ne son in law aayi kittiyath. Bashikka aareyum sangadapedutharillaa ellavareem sandhoshippikkan bashikka ne kaynjtt ollu aarum. Ennum ithupole BB Family munnott pokatte iniyum ningal orupaad uyarangalil ethattee. Ebru nte kali kaanan nalla rasan. Athupole zaighu nte samsaram kelkkanum. Mashutha appane nalla pole care cheyyunnund ath kaanumbo nmde manas nirayum. Sonutha appan surprise gift kodthath kandappo nalla happy aayi enn aa chiri kanda mansilaakum. Ennum ithupole thanne ee bondoodu koodi thanne munnott pokkattee❤❤❤

  • @siyarashee1358
    @siyarashee1358 2 месяца назад +3

    Masha allah 🥰.... bashikka ingal super aatto...oru perfect👌 barthavaan perfect father aanu oru perfect marumakan aanu. ..ellaareyum oru pole snehichu avare santhoshippikkaan surprise koduthum kandarinju cheyyunnund❤. ..ath ellaarkkum pattanamennilla. ..mothathil bb family adipwoliyaan. .ningale ellaavarum parasparam asooya illaathe mattaraalk kittumbo avarude santhoshathil happyness kandannund. ..athaaan oru kudumbathin vendathum. ...ningale bb family vlog addict aanu njan. ..😍onnum miss aakkaarilla 💞

  • @Hameenafathima
    @Hameenafathima 2 месяца назад +3

    Mashuthaneyum family neyum bayangaro ishtto ❤❤ella videosum nokalind eppum , mashuthante videos ellu nalley paangind pratheakichit ramzan vlogs ❤❤ innathe vlog ndhoor ishtto aayin appan kodthe surprise 🥺❤appante mukathil kande sandhosham kaanambo nammak anne sandhosho aann ❤ suhana ithaum mashuthaum illa bond anganne eppum indavatt ❤ ebrunte chiri ndh paang masha allah ❤🥰🤗 sumine miss cheidhin inn 🙂 ella dhivasam comment idalind idhilengilum kittumenn pradheekshikkunnu ❤😊 love you BB family ❤❤🥰🥰

  • @user-vu7et5wt4t
    @user-vu7et5wt4t 2 месяца назад +1

    Ramadan 27
    Ramadan vlogile ettavum kooduthal ishttappetta vlog innathethan. bcz ebru nte rand ummimmarude koode ulla kalikal. Kandirikkan nalla rasamayirunnu.
    Thudarnnulla videos ilum ebru nte kalikal ulppeduthanam 😊
    Ella divasavum surprisekal aanallo. Appan kooduthal happy aan innathe gifts il. Watch kittiyappol adhilere happy.
    Jeevitha kaalam muyuvanum santhoshathodadeyum samadanathodeum jeevikkan kayiyatte enn athmarthamayi prarthikkunnu.🥰
    Waiting your next video

  • @ArshusWorld
    @ArshusWorld 2 месяца назад

    Maa sha allaah..🥰. Ennum ithupole happy aayttt orupad sandhoshathode thanne chirichkondanne njngl viewrs nte munnil veraan bb familykk pattattte Kudumba badham nilanirthunnathinte eattavm veliya oru adayalm ii family thanne ahn... Maa sha allah.. ♡. Ennum angne aavatte... 27 divasavm ingle video kand comment idumbo innenkilm gift kittane nnavum mansil... Bt still honestly am addicted to urs videos.... I loved everysecond... Especiallu masuthathnte samsaaram......💓 Ebrunte chiri ...❣️ Bashikkaade sneham... ❤️Mashuthanteyum sonuthanteyum bond... Etc etc..Zaigu sunu appan shinajkka also ajitha aunty.. ❤Ellaareum orupad ishtaan...🥰. Ellarum orumichlla vlog kaaanan thanne bayngara fresh feelings ahn... ennum gift kittane enn vijarchanne ahn cmnt idunne.. Innum angne nne aahn... But oaro words um ingle athrim ishtapedunnond maathraan.. Maa sha allah... cheriyoru smile llyathe ingl vlog kaaanan pattillytto .. Ingde happiness kanumbo kaanunnavarum athreem happy aaytane aavum ndaava..

  • @ajlanmhdaju
    @ajlanmhdaju 2 месяца назад +86

    Heyy 🌜🤍
    BB family!!..
    ഞാൻ ഒരു 15 വയസ്സുകാരിയാണ് ..ഞാൻ ആദ്യമായി കണ്ട നിങ്ങളുടെ വീഡിയോ ഒരു day in my life ആണ്..ഒരു ദിവസം ഉമ്മ വെറുതെ നിങ്ങളുടെ ഒരു വീഡിയോ ഫുഡ് കയിക്കുമ്പോൾ വെച്ചു..ഉമ്മ വീഡിയോ കാണുന്നത് കണ്ട് ഞാൻ ഉമ്മയെ കൊറേ കളിയാക്കി..😹 അങ്ങനെ 2 ദിവസം കയിഞ്ഞ് ഞാൻ വെറുതെ shorts കാണുമ്പോൾ സുനു മോൾടെ ഒരു വീഡിയോ കണ്ടു ഞങ്ങൾ തമ്മിൽ 2 year difference ആണെങ്കിലും എനിക്ക് സുനുമോൾ എന്ന് വിളിക്കാനാണ് ഇഷ്ടം..🤎അതിൽ മശുതാൻ്റെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടായി🤍 അങ്ങനെ നിങ്ങളുടെ വീഡിയോസ് കാണുന്നതിന് ഉമ്മയെ കളിയാക്കിയ ഞാൻ ഇപ്പോഴും ഉമ്മയേക്കൾ നിങ്ങളുടെ വീഡിയോസിന് addict ആയി..🤌നിങ്ങളുടെ വീട്ടിൽ നടക്കുന്ന ഓരോ കാര്യങ്ങളും എൻ്റെ വീട്ടിൽ നടക്കുന്ന പോലെ ഞാൻ കരുതി..നിങ്ങൾ എൻ്റെ അടുത്ത ബന്ധുക്കൾ ആണെന്ന രീതിയിൽ ആയിരുന്നു ഞാൻ ഉമ്മയോട് സംസാരിച്ചിരുന്നത്..😹അങ്ങനെ 1½ years ആയി നിങ്ങളുടെ വീഡിയോസ് മുടങ്ങാതെ കണ്ടുവരുന്നു..masha Allah അങ്ങനെ Ramdan കഴിയാറായി ramdan 2 മുതൽ നിങ്ങളുടെ എല്ലാ വിഡിയോസിലും പല അക്കൗണ്ടിൽ നിന്നും ഞൻ comment ഇടുന്നുണ്ട്.. പക്ഷെ വിധി എനിക്ക് പറഞ്ഞിട്ടില്ല എന്ന പോലെ എനിക്ക് ഗിഫ്റ്റ് ഒന്നും കിട്ടിയിട്ടില്ല !🥹 Insha allah ഇന്ന് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഇനി 1½ years ആയി ഞാൻ നിങ്ങളിൽ മനസ്സിലാക്കിയ കുറച്ച് കാര്യങ്ങൽ
    : സുനു മോളെ ഭയങ്കര ഇഷ്ടമായത് കൊണ്ടാണോ അറിയില്ല സുനുവിൻ്റെയും zaighu വിൻ്റെയും സ്നേഹം എനിക്ക് ഭയങ്കര ഇഷ്ടമാണ് the best sister and brother🫶 ebru mon വന്ന ശേഷം BB house കുറച്ച് കൂടെ മനോഹരമായി 🫴🥹 then മശുത്തയെ ആദ്യം കണ്ടപ്പോൾ വിചാരിച്ചു ഭയങ്കര അഹങ്കാരം ആണെന്ന്🫵! പിന്നെ ഞാൻ ആ സത്യം മനസ്സിലാക്കി അത് എൻ്റെ വെറും തെറ്റിദ്ധാരണ and അസൂയയുടെ പുറത്ത് ഉണ്ടായതാണെന്ന്! ( പിന്നെ അസൂയ എന്തിനാണെന്ന് ചോദിച്ചാൽ എനിക്ക് ഇംഗ്ലീഷ് സംസാരിക്കുന്ന ആളുകളോട് ചെറിയ അസൂയ പണ്ടെ ഉള്ളതാണ് never mind it 😹)pinne പറയാനുള്ളത് സോനുത്താനെ കുറിച്ചാണ് അത് പിന്നെ കൂടുതൽ വിവരിക്കേണ്ട ആവശ്യം ഇല്ലെന്ന് തോന്നുന്നു because she is diamond for BB family🥹💎 then bashikka 2 ഭാര്യമാരെയും 3 മക്കളെയും പോന്നു പോലെ നോക്കുന്നുണ്ട്🤍..പിന്നെ നിങ്ങളുടെ videos കണ്ടാലറിയാം bashikka എത്ര കഷ്ടപ്പെടുന്നുണ്ടെന്ന് but അധികം ആരും അത് ശ്രദ്ധിക്കുന്നില്ല(viewers,not everyone)! അവസാനമായി ഞാൻ പറയുന്നു അപ്പനെ നിങ്ങളുടെ കൂടെ നിർത്താൻ നിങ്ങൾ കാണിച്ച മനസ്സ് അത് വലിയ പുണ്യം അർഹിക്കുന്നതാണ്🫴..mashutha from manglore sonutha from other region ajitha that not from your family and all others are make your life very beautiful and awesome! 🫂
    To my favourite youtuber!..writings from a ആരും ശ്രദ്ധിക്കാത്ത small fan girl
    ( ✨I hope you like it✨) Writings from heart🫀✍️& masha Allah നിങ്ങളുടെ family സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ 🤍 I like your old videos ..bcz that time you don't know Malayalam very well and that അന്തവും കുന്തവും ഇല്ലാത്ത language എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു🥹🫴

  • @nafiafahad3671
    @nafiafahad3671 2 месяца назад +10

    സോനുവും bashiyum 2 cast ullavar allayurunno. Ann avar vivaham veetkark okke yethirpundavoolo. But inn ippo appan hapoy aayirikkum makalk nalla family nalla husband kittiyathil. Ningale family bonding super aan. Bashi, mashu, sonu ningalil oral illathirunnengil orikkalum ithrakk adipoli aavillayirunnu ningale fam
    Love u bb fam❤️

  • @feidhamalu6782
    @feidhamalu6782 2 месяца назад +4

    Mashallaah ❤❤❤❤
    Ee ramadane mashutha edukkunna effort is priceless 😢😢allah ennum ee energy indakattee🤲🏻🤲🏻🤲🏻
    Ramadan series going to end ini next year ne vendi wait cheyyanam 😢😢seriously miss this vlogs❤❤❤
    Mashallah ❤❤
    BB fam mathramaanu viewers num ithrem gifts koduthu important kodukkunnath really handsoff you🫰🏻🫰🏻🫰🏻🫰🏻ennum ith nilanilkkattee …❤❤❤iniyum ingne ellavarkmm kodkkaan pattatte 🤲🏻AMEEN❤❤❤❤ennum ingne happy aayitt with this energy aayitt thanne BB FAM irikkatteee❤❤❤

  • @rameesapp2554
    @rameesapp2554 2 месяца назад +1

    Masha allahh❤❤❤❤
    Innathe highlight appan watch koduthath aayirunnu🥰🥰ningalellarum koodi appane treat cheyynna way adipoli masha allahh😍😍👍appante face le smile kandaalenne ariyaam he is happy there☺️stay always insha allahh
    Love your family the way you treat
    haul family members …
    And Advance Eid mubarak All🌙🥰
    And my humble request for Mashuthaa; please 🙏 ee Ramadan kayinjaalum ipo idnnapolenne daily vlog continue idanam,we r waiting for that❤❤❤❤❤

  • @ushanair115
    @ushanair115 2 месяца назад +2

    ഇന്നത്തെ കാലത്ത് മോനെ പോലെ തന്നെ സ്നേഹിക്കുന്ന മരുമോനെ കിട്ടുക എന്നത് ഭാഗ്യം ആണ്.. സ്വന്തം അച്ഛനമ്മ വരെ വൃദ്ധ സദനത്തിൽ കൊണ്ടാകുന്നവർ ആണ് കൂടുതൽ.. സുനു zaigu ebru മോൻ ഓക്കേ ഭാഗ്യം ചെയ്തവരാണ്.. അവരും ഇത് കണ്ട് അല്ലെ വളരുന്നത്..ഇന്ന് അപ്പന്റെ മനസിലെ സന്ദോഷം ആർക്കും അളക്കാൻ പറ്റില്ല.. ആ gift il ബഷിക്ക അപ്പനോടുള്ള സ്നേഹം കൂടെ ആണ്... അപ്പന് സമ്മാനം കൊടുത്തപ്പോൾ mashuthayideyum ഹാപ്പിനെസ്സ് ❤❤❤..
    Sonutha ningal valare lucky ahn.. Appanu വീട്ടിൽ കിട്ടുന്ന ആ സ്നേഹം ആണ് ഒരു മകളെ സംബന്ധിച്ചുള്ള ഏറ്റവും വലിയ ആദരവ്...
    നിങ്ങളുടെ ഈ ഒത്തൊരുമ സ്നേഹം എന്നും എന്നും നില നിൽക്കട്ടെ....നിങ്ങൾ ജീവിതത്തിൽ ഒരിക്കലും തോൽക്കില്ല കാരണം നിങ്ങളുടെ മനസ്സിൽ നന്മയെ ഉള്ളു...❤❤❤❤
    ഞാൻ ശെരിക്കും നിങ്ങളുടെ വീഡിയോസ് addict ആയി.. ഡെയിലി routine pole ahnu ipo ningalude videos kanunath...
    മാഷുതക് വേഗം തന്നെ 2 million adikateee❤❤❤best wishes

  • @mahbeermusthafa5092
    @mahbeermusthafa5092 2 месяца назад +4

    Mashaallah appanu gift kittiyappozhulla സന്തോഷം padachavan adutha റമളാനിലും ഇതുപോലെ എല്ലാവരും ഒരുമിച്ചുതന്നെ ഉണ്ടാവട്ടെ പടച്ചവൻ ആഫിയത്തും ദീര്ഗായുസും നൽകട്ടെ aammeen🤲🤲🤲
    🎉🎉🎉lovely family ❤️❤️❤️

  • @shibilasherin6693
    @shibilasherin6693 2 месяца назад +4

    Ramadan 27
    ANS: Appan watch koduth appo appan undaye happiness😍😍😍 pavam appan appante aa cheriye chiri kannumboye santhosham avunnu appan ipo kurach ushar vechinu🤗
    Bb familyne orupaad ishtam 😘😘😘

  • @AmenaShahla-qd2xd
    @AmenaShahla-qd2xd 2 месяца назад +1

    Ramadan 27 🌙
    Appanu gift kittiyappol aa mugath ulla sandhosham adh 🥰😍soo happy for them
    Suhanithayum orupaad haappy aayi kanan sadhichu 🫶ethraa vilapidipp ullath aanathil alla giftinte value erikkunne adh aar nalkunnu ennathil aan 🤩bb familyk allahu thofiq tharumaratte 🤲🏻eniyum vethyasthamaya tharathil ellavareyum sahayikkan kayyumaratte 🤲🏻 aameen 😍😘🫶❤️
    Love you bb family soo happy for your happiness

  • @Abdxu870
    @Abdxu870 2 месяца назад +2

    Ramadan 27Masha allah☺❤ningalude ee kochu kudumbam eppozhum ingane sandhoshathode nilanilkkatte waiting aayirunnu sandhosham aayii innathe video kk vendi video kandappo orupad Appan dress kodthappolum watch koduthappolum appante mukhathulla sandhosham.... ❤Oru kudumbam engane nalla reethiyil povvanam ennullathin example aahn ningalude Family mashuthayum sonuthayum orumich food indakkunnathum bashikka sahayikkunnathellam kaanumbol MΜΑ SHA ALLAH❤ ..onnum parayanilla allahu ningalude jeevithathil barkath nalkatte.. Ameen ❤‍🩹

  • @user-kg9iu7yu3w
    @user-kg9iu7yu3w 2 месяца назад +14

    പെരുന്നാളിന് എല്ലാവരും ഡ്രസ്സ് എടുത്തോ?? ഞാൻ ഇവരുടെ ഗിഫ്റ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ച് ഡ്രസ്സ് വാങ്ങിയില്ല🥺 ഇന്ന് കിട്ടുവായിരിക്കും

    • @Dream123-w2u
      @Dream123-w2u 2 месяца назад +1

      Eduthilla 😭

    • @AfeelaHaris-hu8no
      @AfeelaHaris-hu8no 2 месяца назад +1

      ഞാനും എടുത്തില്ല

    • @shabirashowkath8775
      @shabirashowkath8775 2 месяца назад +3

      Ellavarkkum koodi avar dress kodukkan vicharichal nadakkumayirikkum alle

  • @shifnxhh
    @shifnxhh 2 месяца назад +5

    ഇന്ന് വീട്ടിൽ വന്നത് ഞാനും എന്റെ ഇത്തയും ആയിരുന്നു ഒരുപാട് സന്തോഷം ആയി കണ്ടപ്പോൾ കുറെ മിണ്ടണം എന്ന് ഉണ്ടായിരുന്നു വീട്ടിൽ നിന്ന് 3 മണിക്ക് ഇറങ്ങിയത അവിടെ എത്തിയപ്പോഴേക്കും tired ആയി പോയി അതാ 🥺🤍😁എബ്രുനെ ഒരുപാട് ഇഷ്ട്ടം ആണ് പണ്ട് comment ഒക്കെ എപ്പോളും ചെയ്യുമായിരുന്നു ഇപ്പോൾ വീണ്ടും ഇനി ചെയ്യും നിങ്ങളെ എല്ലാരേയും കാണാൻ കഴിഞ്ഞതിൽ ഞങ്ങൾ nalla ഹാപ്പി ആണ് ❤😊 പെരുന്നാൾക് dress ഒന്നും ഞങ്ങൾ എടുക്കാറില്ല ഈ കമെന്റ് കാണോന്ന് കരുതുന്നു ❤🫂

    • @shahbanashan5975
      @shahbanashan5975 2 месяца назад +2

      ❤🥺

    • @SuhanaBasheer
      @SuhanaBasheer 2 месяца назад +5

      Ya inshallah next time Kure samsarikanam 😄

    • @shifnxhh
      @shifnxhh 2 месяца назад +2

      @@SuhanaBasheer Insha allha😍🤍

  • @MohammadHafi522
    @MohammadHafi522 2 месяца назад +2

    Masha Allah ❤
    Videokk veandi waiting ayirunnu ❤❤
    Nth rasa kandirikkan video Appankk gift 🎁 kittiyappol undaya Sandosham ❤️innathe kaalth bashikkane pole ulla oru marumakaneyum rand penkuttikaleyum kittiyath Appankk kittavunnathil eaattavum valiya baghyam aan ❤
    Bashikka anenkil Ella kariyangalum nth oru usharilum chittayodim aan kondu nadakkunnath ath kond thanneyaa aa oru kudumbam ee oru oth orumayil pokunnathum ✨
    Naale ningalod makkalum ningalode ee nalla reethiyil ulla snehavum oth orumayum kand valarum ❤❤❤❤❤❤
    Ennum mudangathe video kanaar und🥰
    Insha Allah padachoon ingalkk barkath nalkatte 🤲🤲🤲🤲
    Ente prarthanayil njan ningaleyum kudumbathineyum ulpeduthaaam 🤲🤲🤲🤲🤲

  • @annabenny8008
    @annabenny8008 2 месяца назад

    Mashallaah…
    Ee ramadane mashutha edukkunna effort is priceless😊
    so allah ennum ee energy
    indakattee🤲
    Ramadan series going to end ini next year ne vendi wait cheyyanam😢
    seriously miss
    this vlogs
    Mashallah❤❤
    BB fam mathramaanu viewers num ithrem gifts koduthu important kodukkunnath really handsoff you🫡🫡
    ennum ith
    nilanilkkattee ...🤲
    iniyum ingne
    ellavarkmm kodkkaan pattatte SUAMEEN🤲
    ennum ingne happy aayitt with this
    energy aayitt thanne BB FAM irikkatteee❤❤❤

  • @nichuniya7453
    @nichuniya7453 2 месяца назад +30

    റമദാനിലെ എല്ലാ vlog കണ്ട് ഉത്തരം അയച്ച് സമ്മാനം കിട്ടാത്ത എത്രപേരുണ്ട്?😢😢😢
    ഇന്നലെ മഷൂറാ ക്ക് സർപ്രൈസ് 😱😱 കൊടുത്തു. ഇന്ന് അപ്പന് സർപ്രൈസ് 😱😱 കൊടുത്തു. നാളെ സോനു ആയിരിക്കും സർപ്രൈസ് 😱😱. എല്ലാവർക്കും കൊടുക്കാൻ ഭാഗ്യവും ആരോഗ്യവും സമ്പത്തും നൽകട്ടെ ആമീൻ 🤲🤲

  • @AyshaZiyahk
    @AyshaZiyahk 2 месяца назад

    Mashaallah ❤
    Enikk etavum ishtttamulla youtube vlogger 😊ningalude familyil oro memberum ente swantham kudappirappukal poleyann njan kannunath oro videokk vendiyum wait cheyth nilkum ramadan series onnum miss cheyyathe ella divasavum kannum😊 ebruvinte smile cute ann mashallah ❤ zaigu❤ sonu ❤ mashutha❤suhantha❤basheeka❤ ellavarum BB family😊and basheeka you are great person bharyayude appaye sondham uppaye pole ethrekum snehikunnu avarude santhoshathinayi enthum cheyyunnu maximum avare happyakkan shremikkunnu inn aa watch koduthappol appante mugathe santhosham kand manas niranju😊 videoyude notification vannapozha thumbnail "Appanulla perunall gift "enn kandappol thanne santhonsahammayi eniyum gift kodukkanum happiyakkanum allahu twahifkk cheyyatte ameen🤲ee snehavum santhoshavum eppzhum ningalude kudumbathil unndavatte ennum ee bond nilanilkatte eniyum nalla nalla videos cheyyanum njangalkk kannanum pattatte Love You BB family ❤ l like sunu mol character very much😊

  • @shahnaameen4886
    @shahnaameen4886 2 месяца назад +1

    Maasha allahc ennum ningade ee sneham ingane santhosathode orupaad kaalam nilanilkatte. Appanum kodi ayapo ee oru santhoshathin poornatha vannu. Appneyum ellareyum orupole snehikkunnad kanumpo orupaad santhosham. Appan surprise gift koduthappol ninglk ulladinekal nammal viewersinum orupaad santhoshm soopr family❤❤❤❤

  • @mubimubi2547
    @mubimubi2547 2 месяца назад

    Ramadan 27
    Masha allah
    ❤❤❤❤
    Nice vlog. Ningalde Ramadan series kanan vere oru vibe aanu inippo adika divasamillallo kazinjille ramdo moonno divasam..
    Ellavareyum cherth pidikkunna bashikkakk adyam oru 👍🏼.
    gift koduthappolulla appante punjiri ✌🏼✌🏼othiri santhoshayi. Ellareyum oru pole santhoshippikkunu❤️❤️❤️❤️. Ella ramadan seriesum njan mudangathe kanarund ath enikk othiri ishtanu. Keep it up
    .

  • @chandrikaskitchenkrafts856
    @chandrikaskitchenkrafts856 2 месяца назад

    Creating vlogs and sharing your experiences with all of us is really a joy, and having a supportive family makes it even more special🤗
    Bashi’s efforts in keeping the family close-knit are commendable👍 Family bonds are like threads that weave our lives together, creating a beautiful tapestry of shared memories and love. The happiness reflected on everyone’s face in your family speaks volumes about the contentment within your family circle😊
    And Mashu, its a must say that day by day your vlogs are soaring to new heights, captivating viewers with their authenticity and charm. Your dedication shines through, and it’s a joy to witness your creative journey unfold. Keep up the fantastic work!✨✨✨
    Sending warm wishes to you and your loved ones!!!💞💞

  • @fiidhaa406
    @fiidhaa406 2 месяца назад +1

    Masha allah ❤❤
    Enthoru othorumayulla family. Appante happiness kaanumbo ente manass nirannuu ❤❤. Ningal ellaarum thammilullla aa bonding aanee ningalude vijayam. Ee snehavum santhoshavum ennum epplm allah nilanirtthi tharumaarakatte... Ameen 🤲🤲✨❤️
    EID ne 2 days koodi ulluu, inkk ithuvare gift kittiyillaaa😢, Innenkilum kittum enna pratheekshayode njn ee comment idunnu😌😌.
    Orupaad kaalam inakkangalum pinakkangalumaayi santhoshathode koodi jeevikkaan pattatte 🤲🤲❤️😘
    Ammen ya rabbal aalameen 🤲🤲✨
    Insha allah❤
    I love you bb familyyy ❤❤😘❤😘😘

  • @alamol1768
    @alamol1768 2 месяца назад +1

    Masha allah❤nice vlog new phone nalla maatam nd clarity is so good change nd❤masha allah.mashunte ella ramadan vlogum miss cheyyathe kanarund❤masha allah kandukondirikkum boring illa❤

  • @rashifasulfeekar8142
    @rashifasulfeekar8142 2 месяца назад +2

    Masha Allah...❤
    Bashi ikka love for his father seeing so much happiness 😊 appan is very happy you can see that happiness on her face...❤ love you guys...❤ ebru looking so cute mashutha ....❤
    Love from coimbatore ❤❤
    Ithuvare oru gift yum kittitilla....😢 big fan of you guys❤🎉

  • @yuhufigu
    @yuhufigu 2 месяца назад

    Ningale videos okke supprraa 😍Mashaallah family supper🫶🏻I luv ur videos…ningele ella vlogs miss cheyyathe kanarund adipwlii ❤️🫶🏻

  • @adilshamuhammedp.n.610
    @adilshamuhammedp.n.610 2 месяца назад

    Masha Allhu Nice video... Adipoli surprise giftss... 🥰🥰🥰🥰 Appante baaghiyam aanu baseeikkane pole marumakhane kittiyathu... Appane ithre snehikhunna rannde pean makhake kittiyathum... ❤️❤️❤️❤️ sinuithade appane mashu itha swontham appan aayyitta kaannune.... Basheeikkade kudubathinu eannum neerkayusum aafiyathum aaroghiyavum allh tharratte... 💖💖💖💖💖💖💖❤️❤️❤️🤲🏻🤲🏻🤲🏻🤲🏻🤲🏻🥰🥰🥰🥰🥰

  • @AthiraAbhijith1621
    @AthiraAbhijith1621 2 месяца назад

    Masha Allah
    Ramadan 27
    Love you BB Family ❤ Appante santhosham nirenja chiri kandapo ntho njan Happy Aayi...Apozhum ethupole thanne Happy Ayi munottu pokan padachon Anugrehikatte 🙏🏻 Appante Bhagiyam thanne annu Bashikkaye pole oru mone kittiyath.. ❤ sonuthaak gift kittumpo santhosham undakunnathilum orupadu eratti aayi Appanu gift koduthapo sonuthaa santhoshichittundavum ❤❤Mashutha innu new phnil video edukunathinteyum, Appante Santhosham kandathinteyum Santhoshathilalle ❤😊
    Apozhum ethupole Appane cherthu nirthuka... Padachon nigale kathollum 🙏🏻🙏🏻

  • @rayyumubi7412
    @rayyumubi7412 2 месяца назад +1

    🌙🌙Ramdan 27🌙🌙
    Basheeka ningal or samabava... Karanm... Inn appan arinj oronn vangich kodukkumbol... Appante manass nirayunnath appante kannukalil kaanam...ath mathi ningakk uyarathilethan... Athor gift maathramayath kondalla appante manass niranjath... Appante mol nalla kaykalil ethiyallo ennkoodi oorthittan... Makkalkkulla padaman ningal oro dayum nalkunnath... Priyappettavarkk ningal kodukkunna space, time, respect, caring, etc....
    You are awsome....
    Ith best cmnt aavuonnonnum ariyilla pakshe enikk inganor cmnt idanamenn appante mukam kandappo thonnyirunnu..sneham ennum nila nirthatte... 🤲

  • @farhanakm9444
    @farhanakm9444 2 месяца назад

    Ramadan 27- i feel very proud of u Mr Basheer Bashi and his wonderful family..❤Masha Allah
    Ellavarem ingne snehathode karuthalode kondnadakkaan ninglk pattunndallo...ethra therakk indenkilm athinte edel oru tym avrk vendi kodkunnu bcz innathe lokath aarkm aarodm samsaarikkaano nokkaano illaathe aayirikknunn...
    I feel proud of u BB family ❤

  • @Asnaachu951
    @Asnaachu951 2 месяца назад

    Masha allah🙌
    Nalla adipoli family❤❤❤Allahu ithhpole eppozhum sandoshathillum samadhanathilum kazhiyatte..bashi😘😘 ellavareyum oru polle happy aknnind☺️☺️.. Masha allah🙌🙌😘..... Watch kodthapole appanthe face valare happy ayathh pole indd😍🥰. Masha allah..ninghade Ramadan series videos kanan adipoliyaa🥰🥰😘.. Eid vlogin vendi wait cheyyunnu😘.. Insha Allah. Eee familykk Allahu afiyathulla deerghayuss nalkatty.. Ameen😘🙌

  • @nisiyasavad5596
    @nisiyasavad5596 2 месяца назад

    Mashaallah❤❤❤.... Appante sandhosham kandappol kannum manassum niranju....Adipowli gift aannu 👌👌👌
    Kannullappol ariyilla kanninte vila.. Pakshe athu orupad manasilakkiyannu Bashikkante innathe surprise gift.
    Bashikka swantham
    makkal cheyyan madikkunna pala karyanghalum cheythu kodukkunnund koode oppam nirthunnumund. Mashaallah❤❤athinte hayarum barkkathum padachavan thoufeeq cheyyatte🤲Aameen... Appane ennum cherth nirthanulla manasu padachavan nilanirthi tharattee..Appan othiri munpe varendathayirunnu.. Orupad miss aayi appan ee sneham.. Bashikka nalloru husbandum, fatherum mathramalla nalloru makanum koodiyaannu...
    Ebruvinte cute short Adipowli.. Enik valiya ishtta ebruvine.. Mashaallah ellavarum nte favourite person aannu.
    I ❤Bb family .

  • @npworld2571
    @npworld2571 2 месяца назад

    Masha Allah❤️🥰
    Beautiful family.... ഇന്നത്തെ റമദാൻ വ്ലോഗ് അടിപൊളി. അപ്പന് ഗിഫ്റ്റ് കൊടുത്തപ്പോൾ ഉള്ള ആ പാവത്തിന്റെ സന്തോഷം കണ്ടോ ❤️🫶🏻🥹 sonuthayum nalla happy ആയി ❤️ ഒത്തിരി ഇഷ്ടപ്പെട്ട വ്ലോഗ്... അപ്പൻ ആളൊരു പാവം ആണല്ലോ... 🥰എപ്പോഴും ഈ സ്നേഹം ഉണ്ടാവട്ടെ 🤲🏻🫶🏻🤍

  • @inaya346
    @inaya346 2 месяца назад

    Assalaamu alaikkum Maasha allaah ❤❤❤❤ super family🎉 appanu gift koduthappol orupaad santhoshamaayi. Bhaagyam chaitha appanaan. makkalum marumakkalum kochumakkalumokkeyaayi orupaad kaalam santhoshathode jeevikkan allaahu thoufeeq cheyyatte Aameen🤲🤲🤲🤲🤲🤲 . 🌷🌷🌷ebruvum, zaiguvm okke ethra pettannaan valuthaayath. Mashunte starting vlogilokke zaigu kunjuvaava allaayirunno. First cycle vaagiyath okke nalla ormayund vlog😊😊😊😊😊😊. Innale mashun gift inn അപ്പന് gift naale sonun aayirikkum bashikka gift tharunnath. Aavatte enn namuk praarthikkam. ❤❤❤❤ BB ഫാമിലിയിലെ ഒരേ ഒരു രാജാകുമാരി. sunu mol is very cute maasha allah 💝💝💝💝 bashikkante joliyil uyarchayum barkathum allahu nalkatte 🤲🤲🤲🤲🤲🤲🤲. Nigale ellaavareyum kaanan orupaad aagrahamumd. Evideyenkilum vech kaanumaayirikkum😊😊😊😊😊😊😊 "advanced" happy EID MUBARAK🌹🌹🌹🌹🌹🌹🌹🌹

  • @fathimaanil4625
    @fathimaanil4625 2 месяца назад +1

    Gift വേണ്ടി അല്ല
    അപ്പന്റെ സന്ദോഷം കണ്ടപ്പോൾ എന്റെ വാപ്പാനെ ഓർമ വന്നു...14 വയസിൽ vappa നഷ്‌ടപ്പെട്ട എനിക്ക് ഇതുപോലെ അപ്പനെസ്നേഹിക്കുന്ന മക്കളെയും മരുമകനെയും കാണുമ്പോൾ സന്തോഷംവും.. അഭിമാനം തോന്നുന്നു... മാതാപിതാക്കളെ ഉപേക്ഷിച്ചു സ്വന്തം ജീവിതം നോക്കി പോകുന്ന ഓരോ മക്കൾളും കാണേണ്ട ഒരു വീഡിയോ ആണ്.... അപ്പോൾ പറയുo ഒരു ഗിഫ്റ്റ് കൊടുത്തതിനാന്നോ ഈ കമന്റ്‌ എന്ന് ഒരു ചെറിയ സമ്മാനം ആ അപ്പന് വലുത് ആണ്... അത് കൊടുക്കാൻ കാണിച്ച ബഷി യുടെ മനസും വലുത് ആണ്..... അതുകൊണ്ട് ആണ് ആ കൂടുംബത്തിനു അള്ളാഹു ബർകത് നൽകുന്നത്... എന്നും ഇതുപോലെ പരസ്പരo സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയട്ടെ... സുഹാന itha and mashuraitha നിങ്ങൾ ഭാഗ്യo ചെയ്ത ഭാര്യമാർ ആണ്.. അല്ലാഹ അങ്ങനെ തന്നെ നിലനിർത്തി തരട്ടെ ആമീൻ...

  • @shifinsithara9636
    @shifinsithara9636 2 месяца назад

    Ramadan 27❤
    Mashallah Innathe volg supper ayirunnu
    Love you bb family ❤
    Appanu gift kodutapol appanu nala happy aayi ❣️
    Eid dress wait cheidirikukayaaanu 😊

  • @anshidau1058
    @anshidau1058 2 месяца назад +1

    Ramadan 27❤
    Masha allah adipoli vlog🤩
    Appan watch koduthapol appante aa santhonasham aa faceil intayirunnu he is happy there 💖stay always insha allah 💫
    ennu ee sneham nila nilkatte🤲 ammen...❤

  • @sidheequesidhu5381
    @sidheequesidhu5381 2 месяца назад

    Ramadan 27❤️
    Mashallah adipoli family 😍 appanu gift kouthappo sndhosham 😍😍 ennum hppy avätte❤️❤️❤️❤️❤️😍

  • @muhsinashibil5659
    @muhsinashibil5659 2 месяца назад

    Ramadan 27
    Appan watch gitfayit kodthappol appanekalum happy aayath sonuthayan❤ . Bashika eatavum kooduthal importance kodkunnath familyakan😍nice video Ma sha allah
    Ebru ithra cherupathile video edkumboyoke mashuthak corporate cheyd niknnundello ma sha allah❤️😍
    Ellavarum perunnal dressoke edtho?
    Innenklm gift kitumenn prathishikunnu🫶

  • @sefninajeeb8396
    @sefninajeeb8396 2 месяца назад

    Bashi ikka appan gift koduthath polichu
    Masha Allah
    Bishikka ellavareyum ingane pariganikkunnath nalla oru manas ullathu kondan weivers neyumpariganich othiri perk gift kitti perunnal dress edukkan kazhivillathavarkk athoru anugrahaman prarthanayuman lovely family❤❤❤❤❤❤❤

  • @nawazbob9939
    @nawazbob9939 2 месяца назад

    Ramdan 27
    Innathe video enikk kurach spcl aayi thonni,inn ellaavarum oru pole sandhoshikkunnath kaanumbo nammakkum sandhosham 😊bashikka appante kayyil watch ketti koduthappol appante mukathe happy kaanumbol nammalum happy aan,ath neritt kaanunna sonum mashum ethra happyy ayirikkum lle sondham appane yaathoru kuravum varuthaathe nokkumpo mashallah. Ennum ee snehavum santhoshavum nilanilkkatte ❤ingane ellavarude santhosham kaanumpo gift kodukkunna bashikkayum ethra happyy aayirikkum😊
    Innathe kaalath sontham parentsine nokkunnath valare churukkamaan,mashaallah ennum ee sneham nilanilkkatte,
    ramadan kayiyaan ini kurach divasamullu,mashoontayum sonoontayum variety snackum, mashum zaigum thammilulla aa bonding okke miss cheyyum ,ath pole shinajikkayum miss cheyyum mashuthaade samoosa😂pinne idakk bashikkaade chalikalum ebru vaavante oro kusrthikalum ❤
    sonu and mashu orupaad ishtaan ningale.......😊
    luv u bb family 💗
    Gift kittumenn pratheekshikkunnu 🤗

  • @user-_farshana___
    @user-_farshana___ 2 месяца назад

    🥰 Ramadan 27 🌙
    Appane perunnal gift kodukkunnath kandappol orupad sandhosham thonnii.. 🥰bashikkaaa.... ningale pwliyaan..masha allah ee sandhosham ennum nilanilkattee...❤️bb familyude valiya fan ane njan... 😍adutha vloginaayi wait cheyyunnuuu.. ❤️

  • @fidhafathimapa6567
    @fidhafathimapa6567 2 месяца назад

    Masha allah💛
    Bashikk appanodulla sneham kanumbol orupad santhosham thonnunnu aa appante bhagyamanu ingane oru marumakane kittiyathu ee sneham ennum nilanikatte🤲🏻mashuvum swantham pappayeppole thanne appane snehikkunnund ningade familiye orupadistam ❤❤

  • @Shameeyy
    @Shameeyy 2 месяца назад

    Masha allah❤
    Appane sontham uppaane pole snehikunna bashikkaaa❤pinne nighade family ellaarum woww very nice ❤🎉
    Masha allahhh kaanumbol thanne santhoshamm bhayagara santhoshaam

  • @feminpb8342
    @feminpb8342 2 месяца назад

    Appanu gift koduthappozhulla aa moment uhfff mashaallah ❤❤❤
    Ellardem facel aaa happiness🥺❤️‍🩹 Padachon kaakkatte 🤲🤲
    aarum kann vekkathirikkatte e kudumbathe ❤❤❤
    Aarogyavum deergayusum rabb tharatte ❤❤❤❤
    Iniyum ithpolathanne sandhoshathode orumich povatte ❤❤❤
    Ameen 🥺❤

  • @ajiminashiyas9986
    @ajiminashiyas9986 2 месяца назад

    Mashallah nigade familye padachavan ennum igane valuthakkatte bashikkakku valiya manassanu❤😍 ellavarudeyum ishttathunanusarich avarkk santhoshamulla karyangal cheithu kodukkan ulla manassind 😌 nigade family happiness kuttikal ellam ennum happy ayirikkatte❤
    Manass thurannu parayunnatha
    Nigade business uyarchayilethan padachavan anugrahikkatte 🤲🥰😍

  • @fathimamufeedasiraj1796
    @fathimamufeedasiraj1796 2 месяца назад +1

    Ramdan 27
    Masha Allah I Love bb family ingne appante ningle sneham ingne irkat allah thoufeeq nalgatt e bashi ilate inn nomb Tora boar ayrnu Masha Allah appank kodtha gift adipoli aaan Masha Allah
    Gift kittunun pradhikshinnu eppololu ingne parayan ind idware kittitla

  • @anjalianju4156
    @anjalianju4156 2 месяца назад

    Ramadan 27
    Appanu watch,dress koduthappol santhoshayi
    BB familiar orupaadishttanu❤❤❤❤❤❤
    We santhosham ennum undavattee
    Appanum happy aanu
    Love you family❤❤❤

  • @febinfarsana6944
    @febinfarsana6944 2 месяца назад

    Ramadan 27❤
    Mashallah🥰 watch kodthappo ulla appante santhosham 😍.... Ennum ee sneham nilanilkkatte 🤗...
    Love you bb fam ❤..

  • @molushome4257
    @molushome4257 2 месяца назад

    Masha allah ❤❤❤❤❤
    Cute family
    എന്നും ഈ സ്നേഹം നിലനി കാൻ നിങ്ങൾക്കും അത് കാണാൻ ഞങ്ങൾക്കും പടച്ചവൻ ഭാഗ്യം തരട്ടെ
    ഇന്നെങ്കിലും പ്രതീക്ഷിക്കുന്നു❤❤❤

  • @shabana7025
    @shabana7025 2 месяца назад +1

    Maashallah 🎉❤.... always stay together with the same love , support and caring❤❤❤ love you guyss...from the bottom of the heart....keep going...🎉and growing together ❤️

  • @rasheedabanu3513
    @rasheedabanu3513 2 месяца назад

    Ramadan 27
    Appanu watch gift kittiyappol undaya appande santhosham ❤that is priceless 😊
    Happy for you guys
    Keep going 💃🫶

  • @fathiminoora2406
    @fathiminoora2406 2 месяца назад

    Mashallah😍 Ningalk ellarkum iniyum orupad happy aayi jivikan kazhiyatte😍
    Bb family pwoli❤️❤️

  • @shahanack8199
    @shahanack8199 2 месяца назад

    Lastulla randaludeyum AA chiri
    Oru rakshayulla..life enjoy cheyyunnavarke athrakk chirikkan sadikkoo.ningalude videos njangak oru posative energy yan.god bless you
    Duayil njangaleyum ulpeduthane❤❤

  • @Muhsinaskitchen
    @Muhsinaskitchen 2 месяца назад

    വേറൊന്നും പറയാനില്ല നിങ്ങളെ പരസ്പരമുള്ള സ്നേഹവും സഹകരണവും ആണ് ഇന്ന് നിങ്ങൾ ഈ നിലക്ക് എത്തിയത്🔥എന്നും ഇതുപോലിരിക്കട്ടെ
    ഇതിലെങ്കിലും gift കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

  • @jubairiyajubairiyajubi1851
    @jubairiyajubairiyajubi1851 2 месяца назад

    Mashaallah❣️ninglde yee happiness allah ennum idupole nilanirthi tharatte Aameen. Adym kanda appanalla epo orupad mari. Samsarikkanum chirikkanum appante abiprayangal parayanum okke thudangi. Ningal kodukkunna sneham ethratholamanennu appante mukathu kanam. Bashi ethra nalloru manassinu udamayanu. Mashaallah 💖

  • @umarulfarookh3719
    @umarulfarookh3719 2 месяца назад +1

    Hiii mashu always be happy dear ❤...mashuvinte pazhaya videos okke ഞാൻ കണ്ടൊണ്ടിരിക്കുകയായിരുന്നു❤.annum innum ഒരു changesum ഇല്ല samsaarathil. ഇത്ര years maaripoyaalum mashu എന്നും energetic aanu..nighalude family ആയാലും fully energetic vide..❤❤❤❤. nighalude thamashagal kelkkumbol ഒരു ചിരി അറിയാതെ mugathu വരും.😊😊😊.bb family യെ നേരിട്ട് കാണണം എന്ന് ഒരുപ്പാട് ഒരുപ്പാട് ഒരുപ്പാട് aagrahamund ❤❤❤❤❤❤❤❤❤❤❤❤❤.insha allah ❤❤❤❤❤❤❤.pand nammal diary എഴുതില്ലേ.annu നടന്ന kaaryaghal ഇഷ്ടപെട്ട kaaryaghal ഒക്കെ അത് വായിച്ചാലോ namukk manasilekk ആണ് vishwals വരുന്നത്.you tube plateform read cheyyaathe original videos കണ്ണിലൂടെ read cheyyaan കഴിയുന്നു..actuly ithu mashuthaade familyile വരുന്ന generation lulla babyes nu nighalude pas vlogilude kaanaan കഴിയും എന്നുള്ളത് ഒരു beatiful vibe ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤... enjoy dear

  • @shahal132
    @shahal132 2 месяца назад +1

    Ramadan 27
    Masha allaaahh adipoli vlog ayirunnuu🌝💎
    Appan surprise kodkn kandappo nalla sandosham thonnnii...apppan nalla happy aayi aa gift kityapo masha alllaah bashikkane polethe oru marumakane kityathil appan bhaakyavaan aahn...he is such aa humble maan ...oru paad ishtaman ningle vloog nalla happy akum ningle vlog kanumbo masha allaahh mashuthaak aan ella creditsm babby nem kond njngle entertainment cheyyan vendi ee ramadan 27 vare vlog cheyth your so nice mashuttaaa....love uh alll bb familyyy..my favv vlogers🥺❤️

  • @safirasna2067
    @safirasna2067 2 месяца назад

    *Ramadan 27*
    *Appan gift koduthappol appante santhosham...is the best part in this video &* *happiness of mashu,Sonu,bashi,sunu,zaigu,ebu*
    *also best part in this video*
    ✨🤍🤍🤍❤🤍🤍🤍✨

  • @Abi_In_8080
    @Abi_In_8080 2 месяца назад

    Masha allah❤
    The best vlog... Appante happy face✨

  • @ansilamt5766
    @ansilamt5766 2 месяца назад

    Masha Allah ❤
    Poli vlog
    Daily viewer
    Super family….ellaru sandhhoshathil thanne irikkatte…Aameen
    Entertaining vlog ahn ningle
    Ellareyu oru framil kanumbo nalla sandhosham 😍