ഒരു മാനേജ്മെന്റ് സ്കൂളിൽ ഭ്രാഹ്‌മ മുഹൂർത്തത്തിൽ ഒരു ഗണപതി ഹോമം നടത്തിയപ്പോൾ ആർത്തലച്ച കേരള സിംഹങ്ങൾ നിസ്ക്കാര മുറികൾ അനുവദിക്കാൻ സമരം ചെയ്യുന്ന മഹാ മതേതര നാടാണ് കേരളം
സൂപ്പർ. ഇത് പോലെ പ്രഗത്ഭരായ പാനലിസ്റ്റുകളെ മാത്രം ഉൾപ്പെടുത്തിയുള്ള ചർച്ചകൾ ധാരാളമായി ABC നടത്തണം. ഒരു വള വളയും അടിക്കാതുള്ള നല്ല കഴമ്പുള്ള അവതരണങ്ങൾ. സൂപ്പർ.👍
ഇത്തരം മിടുക്കരായ വ്യക്തികളെ ചർച്ചയ്ക്കിരുത്തിയ ABC ക്ക് അഭിനന്ദനം !🙏വ്യക്തമായ ഉത്തരങ്ങൾ യാതൊരു വളപൊള വർത്തമാനവുമില്ല "പക്ഷേ "എന്ന പ്രയോഗമോ ഒന്നുമില്ലാത്ത ശക്തമായ അഭിപ്രായങ്ങൾ🙏👍👍👍
@@thomasjoseph1832 മലബാറിലേക്ക് വരു ഇവിടെ പള്ളി എന്ന് പറഞ്ഞാൽ മുസ്ലിങ്ങളുടേതിനാണ് പറയുക... ക്രിസ്ത്യൻ പള്ളി വളരെ കുറവ് ആയത് കൊണ്ട് ക്രിസ്ത്യൻ പള്ളി എന്ന് എടുത്തു പറയും മറ്റേത് വെറും പള്ളി എന്ന് മാത്രം പറഞ്ഞാൽ മതി
തീർച്ചയായിട്ടും മേൽപ്പറഞ്ഞ സ്ഥലങ്ങളെല്ലാം ആ കോളേജുകളിൽ പ്രാർത്ഥന മുറി ഉണ്ടെങ്കിൽ അത് അടുത്ത പള്ളിക്ക് എഴുതി കൊടുക്കേണ്ടത് അത്യാവശ്യമാണ് മതേതരത്വമാണ് നമുക്ക് ആവശ്യം പാർലമെന്റ് നമ്മുടെ നിയമസഭാ മന്ദിരം കോടതി പോലീസ് സ്റ്റേഷൻ എല്ലാം ബോർഡിന് എഴുതി കൊടുക്കണം മതേതരത്വം ഇവിടെ പൂത്തുലയട്ടെ
ഒരു കാലത്ത് മഹാരാജാസ്, വിക്ടോറിയ, ബ്രണ്ണൻ എന്നീ കോളേജ്ക്കൾ കേരളത്തിലെ അഭിമാനസ്തംഭംങ്ങൾ ആയിരുന്നു. ഇന്നത്തെ അവസ്ഥ ദുഃഖകരം..... ഡിഗ്രി പാസാവാത്തവന് പി. ജി അഡ്മിഷൻ കൊടുക്കുന്നു. ചർച്ച സജീവമാക്കിയ രാധാകൃഷ്ണൻ സാറിനും, അഹമ്മദ് സാറിനും, രാമചന്ദ്രൻ സാറിനും നന്ദി. 🙏
എന്തോരും നല്ല ചർച്ച. അയമദും കൂട്ടരും. നല്ല കോമ്പിനേഷനാണ്. തിരക്കഥ വളരെ ഉഷാർ. ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തിരയുന്നവൃദ്ധരെ .. വരും തലമുറയ്ക്ക് നൽകാൻ വെറുപ്പിന്റെ വിഷവാക്കുകളല്ലാതെ മറ്റൊന്നുമില്ലേ. കൊണ്ടോട്ടിക്കാർ കൊണ്ടു നടന്ന അയമദ് മാസ്റ്റർ നല്ല ഫോമിലാണ്.
പളളിലച്ചന്മാർ മൂത്രം ഒഴിക്കുന്ന സ്ഥലം വളഞ്ഞു വച്ചു കുരിശു നാട്ടി കൈവശപ്പെടുത്തി കപ്പളായും ചർച്ചും പണിയുന്ന പോലെ വകഫ് സ്വത്തുക്കൾ ഉണ്ടാകാറില്ല. അടിയുറച്ച വിശ്വാസത്തിൽ സ്വന്തം ഭൂമിയും സ്ഥലങ്ങളും ഇഷ്ടപ്രകാരം ദൈവ പ്രീതി മാത്രം പ്രതീക്ഷിച്ചു നൽകുന്നതാണ് വകഫ് സ്വത്തുക്കൾ. ശബരിമല നിലക്കൽ കയ്യേരി കുരിശു നാട്ടിയ കാര്യം ഒന്നും അടുപ്പ് കൂട്ടി ചർച്ചയിലെ കിളവന്മാരും, കുഞ്ഞാടും ഓർക്കുന്നത് നല്ലതാണ്.😮😮
സാറെ , മമ്മൂട്ടി എന്റെ നാട്ടുകാരൻ ആണ് . എന്റെ നാട്ടിൽ മുസ്ലിംസ് പള്ളിയിൽ ആക്ടീവ് ആയിട്ട് പള്ളിയിൽ പോകാൻ തുടങ്ങിയിട്ട് 15 വർഷമേ ആയിട്ടുള്ളു . പർദ്ദ പോലും 10 വർഷമേ ആയിട്ടുള്ളു 🙏
അയിക്കോട്ടേ ചങ്ങായി, ഈ രാധാകൃഷ്ണൻ കുറേ കാലം kpcta എന്ന അധ്യാപക സംഘടനയുടെ ഒരു സഹയാത്രികനായിരുന്നു. റിട്ടയേർമെന്റ് കഴിഞ്ഞപ്പോൾ മെല്ലെ ചാണക സംഘിയിലേക്ക് ചേക്കേറി. ഇനി മുസ്ലിം വിഭാഗത്തേ ചൊറിയാൻ തുടങ്ങി. എന്തെങ്കിലും മുകളിൽ നിന്നും നക്കാൻ കിട്ടിയാൽ അത് വലിയ സംഭവമാണല്ലോ. ഒരു നിലപാടില്ലാത്ത ഇത്തരം ഊളകൾ ഇതുപോലുള്ള ചർച്ചക്ക് വരരുത്. മുസ്ലിംകൾ എവിടെ നിന്നാണ് നിസ്കരിക്കുന്നത്. അവർ നോമ്പ് അനുഷ്ഠിക്കുന്നുണ്ടോ, ഹജ്ജിനു പോകാൻ പണം എവിടെ നിന്നു കിട്ടുന്നു, അവർ സമ്പന്നരായതു എന്നു മുതലാണ്. ഞങ്ങൾക്കു തന്നെയപോലെയുള്ള ഒരാളുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല.
നൂറ്റാണ്ടിന് മുകളിൽ സ്തുത്യർഹ മായ പഠനപാരമ്പര്യമുള്ള ഒരു ഉന്നതവിദ്യാഭ്യാസക്ഷേത്രത്തിന്റെ, തീവ്രവും പ്രതിലോമവുമായ ക്യാമ്പസ് രാഷ്ട്രീയത്താലുണ്ടായ അധ്പതനമാണ് മഹാരാജാസ് കോളേജിൽ ഇന്ന് കാണുന്നത്.അധ്യാപകരും വിദ്യാർത്ഥികളും ഒത്തൊരുമിച്ചു ഒരു ഉന്നത വിദ്യാഭ്യാസ മുത്തശ്ശിയുടെ നിലവാര തകർച്ചക്ക് വളമേകുന്ന ദാരുന്ന ദൃശ്യം. ഇതിൽനിന്നു ഈ മഹാവിധ്യാലയത്തിന് ഒരു മോചനം ഉണ്ടാവുമോ... 🤔😔
മഹാരാജാസ് കോളേജിന്‍റെ ഓട്ടോണമസ് പദവിയുമായി ബന്ധപ്പെട്ടു വന്ന ഒരു വാര്‍ത്ത ഇങ്ങനെ: “മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നീട്ടി നൽകിയിട്ടില്ലെന്ന് യുജിസി. അംഗീകാരം 2020 മാർച്ച് വരെ മാത്രമാണെന്നും ഓട്ടോണമസ് പദവി നീട്ടി നൽകുന്നതിനായി കോളേജ് അപേക്ഷ സമർപ്പി ച്ചിട്ടില്ലെന്നും യു ജി സി വ്യക്തമാക്കുന്നു.വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഓട്ടണോമസ് പദവി നഷ്ടമായതോടെ 2020 മാർച്ചിന് ശേഷം കോളേജ് നടത്തിയ പരീക്ഷകൾ അസാധുവാകും. എന്നാൽ ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു പ്രിൻസിപ്പലിന്റെ വാദം. കോളേജ് അധികൃതർ യഥാസമയം യുജിസിക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ടില്ലെന്നുമുള്ള കോളേജ് പ്രിൻസിപ്പലിന്റെ വിശദീകരണം കളവായിരുന്നുവെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി വ്യക്തമാക്കുന്നു”. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിലവാരം മാത്രമുള്ള പ്രിന്‍സിപ്പല്‍ 2020 ല്‍ തന്നെ പദവി നീട്ടി നല്‍കുന്നതിനുള്ള അപേക്ഷ കൊടുത്തിരുന്നുവെന്നു വെറുതെ പറയുകയായിരുന്നുവെന്നു വ്യക്തമായി.
ഓക്സിഫോഡ്, കാംബ്രിഡ്ജ് യൂണിവേഴ്സിറ്റികളിൽ പോലും നമസ്കരിക്കാൻ പ്രത്യേക ബിൽഡിംഗുകളുണ്ട്. അവിടെ എല്ലാ മനുഷ്യർക്കും കയറാം. വൃത്തിയുള്ള ഭുമിയിയിലെ ഏത് ഇടത്തും നമസ്കരിക്കാം. മതം ഉപേക്ഷിച്ച് വർഗീയത തലക്ക് പിടിച്ചാൽ കാണുന്നതും കേൾക്കുന്നതും പറയുന്നതും എങ്ങനെയിരിക്കും എന്നതിന്റെ മികച്ച കേസ് സ്റ്റഡിയാണ് ഈ വീഡിയോ.
അവിടെ മാത്രം അല്ല എന്റെ മകൾ പഠിച്ചത് university of Michigan ആണ് ഇപ്പോൾ അവിടെ assistant professor ആയി ഇപ്പോൾ ജോലി ചെയ്യുന്നു അതിനകത്തു മസ്ജിദു അതിനു പുറമെ അവൾ പഠിപ്പിക്കുന്ന dental school ൽ നമസ്കാര മുറിയും ഉണ്ട് ഇതെല്ലാം കാണുമ്പോൾ ചൊറിച്ചിൽ വരുന്ന ചില കിഴവന്മാർ ഉണ്ട് നമ്മുടെ നാട്ടിൽ അവർ എത്ര ചൊറിഞ്ഞാലും ലോകത്ത് ഇതെല്ലാം നടക്കും
Astonished to hear the pathetic situation of a age old educational institution and it is very difficult to recoup the past glory. Antisocial elements in teaching, non-teaching,and so called student community are responsible for this ???!
കഷ്ടം കേരള ഇത്ര അധപതിച്ചല്ലോ ഇത്രയും വിവരദോഷികളുടെ നാട് ആയിപ്പോയ നമ്മുടെ കേരളം ഇനി ദൈവത്തിൻറെ നാടാണ് സ്വർഗ്ഗമാണ് ഒന്നും പറയാതിരിക്കുന്നതല്ലേ നല്ലത് ഇത് എത്രത്തോളം നരകം ആണെന്ന്
ഏകനായ ഒരു ദൈവം അവന്റെ അടിമകളോട് നിർദേശിച്ചു.. അഞ്ചു നേരം നമസ്കരിക്കാൻ.. ഇല്ലെൻകിൽ നരകത്തിൽ ഇടും എന്ന്. പിന്നെ. നമസ്‍കാരംത്തിൽ എന്നെ നീ നിർമാർഗത്തിൽ ആകണേ, നിന്റെ തൃപ്തിക്ക് അനിയജ്യമായി ജീവിക്കാൻ എന്നെ നീ അനുഗ്രഹിക്കണേ. . എന്നും ദൈവത്തോട് പ്രാർതിക്കുന്നു നമസ്‍കാരത്തിൽ... ഇത് ആർക്കാണ് ഉപദ്രവം. മാഷേ. അലിവ് കരുണ എന്നിവ തരണമേ എന്നും പ്രാർത്ഥിക്കുന്നു.. ഇത് ആർക്കാണ് കൊഴുപ്പം മാഷേ.. അങ്ങനെ നിർബന്ധം ആയി ചെയ്യാൻ കൽപ്പിക്കപ്പെട്ട് ഈ നമസ്കാരം ചെയ്യാൻ അന്യമതസ്ഥർ അനുവാദം ചെയ്യുകളയേലേ ചെയ്യേണ്ടത്.. സംസ്കാരത്തെ നിങ്ങൾ വർഗീയത ആയി സമീപിക്കരുത്.. കയ്യും മുഖവും കാലുകളു കഴുകി ശുദ്ധമായ മനസ്സോടെ, ഏകദൈവത്തെ ആരാധിക്കുന്നത് നിങ്ങൾ തടയരുത്. ഞാൻ ഉൾപ്പടെ മഹാരാജാസിൽ നമസ്‍കാരിച്ചിട്ടുണ്ട്.. അതൊന്നും എന്റെ ഹിന്ദുക്കളും ക്രിസ്ത്യൻ ആയ എന്റെ സുഹൃത്തുക്കൾക്ക് ആശുപത്രിയിൽ കൂട്ടിരിക്കാനും, അവരിൽ രോഗികൾക്ക് സഹായം ചെയ്യാനും ഇതൊന്നും തടസ്സമായിട്ടില്ല. അവരെ, മനുഷ്യനെ സഹായിക്കണം എന്ന് ആണ് എന്റെ നമസ്കാരം എന്നെ പഠിപ്പിച്ചത്
വർഗ്ഗീയതക്കു വളമിട്ടുകൊടുക്കാനുള്ള ഒരുചർച്ച. പണ്ടെങ്ങും കൂടെപഠിച്ചവർക്കോ പഠിപ്പിച്ചവർക്കോ തോന്നാത്ത വർഗ്ഗീയത ഇന്ന് തലപൊക്കികാണിക്കുന്നത് ആരേ സന്തോഷിപ്പിക്കാനാണ് കേരളത്തിന് ഇതിൽ എന്ത് നന്മ? ഓരോ മലയാളിയും ചോദിക്കേണ്ട ചോദ്യം
The. Property. Of Maharaja s college was. Contributed. By. The Maharaja of Kochi. It. Was. An elementary. School. Of. Sanskrit. Then only it. Was. Promoted bycollege.
പ്രാർത്ഥന സമയമാകുമ്പോൾ എവിടെയെങ്കിലും ഒന്നിച്ചു നിന്നോ അല്ലാതെയോ പ്രാർത്ഥിക്കുകയോ നമസ്കരിക്കുകയോ ഒക്കെ ചെയ്യട്ടെ... അതു ആർക്കും ചെയ്യാവുള്ളതേയുള്ളൂ. അതിൽ തെറ്റുകാണുന്നത് വർഗീയവാദികൾ മാത്രമാണ്...
Great triumvirate scholars. ഞാനായിട്ട് തന്നെ ഇംഗ്ലീഷിന്റെ നടു ഓടിക്കാം. 🤣. Very interesting to listen your debate. Fantastic. Peaceful, scholarly, congenial and more and more. 🙏
ഇത്രകാലം മഹാരാജാസിൽ നിസ്ക്കാര മുറി ഉണ്ടായിട്ടും അവിടെ ദിവസേന 5 നേരം നിസ്കരിച്ചിട്ടും ആരും ഇതുവരെ ഒരവകാശവാദവും ഉന്നയിച്ചില്ലല്ലോ സുഹൃത്തേ . 33 കൊല്ലത്തെ സർക്കാർ സർവീസിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന ഞാൻ വിദ്യാഭ്യാസകാലത്തോ സർവീസ് കാലത്തോ ഒരു നേരത്തെ നിസ്കാരം പോലും സമയം തെറ്റി ചെയ്തിട്ടില്ല. എൻ്റെ ആ പ്രവൃത്തിയെഎൻ്റെ അമുസ്ലിം സുഹൃത്തുക്കൾ എന്നും ആദരവോടെ കാണുകയും വേണ്ട സൗകര്യങ്ങൾ ചെയ്തുതരികയുമാണ് ചെയ്തത്. ഇപ്പോൾ കാലം മാറിപ്പോയി😥
So sad to hear. There are many Maharaja’ alumni who are world famous for including my relative at Columbia university, NY. It’s terrible that great institutions are purposefully destroyed in Kerala.
മനുഷ്യന് വർഗീയത മൂത്താൽ ഇത്രയും തരം താഴുമോ മുസ്ലിമിനെ സമ്പന്തിച്ചടുത്തോളം അവൻ ഏഴു വയസ്സിലെ അഞ്ചു നേരം നമസ്കാരം ശീലിക്കുന്നു അവൻ വിരഹിക്കുന്ന ഇടങ്ങളിൽ ഭക്ഷണത്തിന്നു വിസർജനത്തിന്നും അത് പോലെ പ്രാർത്ഥനക്കും സ്ഥലംകണ്ടെത്തുന്നു ഇത്രയേ ഉള്ളു ഫാമിലി യുമായി yathra ചെയ്യുമ്പോൾ എത്രയോ ഹിന്ദു വീടുകളിൽ സന്തോഷത്തോടെ നമസ്കരിക്കാൻ സൗകര്യം ചെയ്തു തന്നിട്ടുണ്ട് ഇതൊക്കയാണ് നന്മയും സൗഹർദവും വർഗീയത വേളമ്പാതെ
Public spaces are owned by the public, and should not be earmarked and/or used for sectarian activities. It is the responsibility of a Principal to enforce the laws of the country within his/her campus. Principals who do not do so should be removed from their office.
പൈസ ഉണ്ടാക്കി നാട്ടിൽ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളും അല്ലാതെയും ധാരാളം സ്ഥാപനങ്ങൾ ഉണ്ടാക്കി അവിടെയെല്ലാം 70 80 ശതമാനം മറ്റു മതസ്ഥരായ ആളുകൾക്കാണ് ജോലി നൽകിയിരിക്കുന്നത് സ്ഥാപനങ്ങൾ
ഇത് ഒരു പുതുമഉള്ള കാര്യം അല്ല. പ്രൈവറ്റ് ഹോസ്പിറ്റലിൽ. കാണാറുണ്ട്. 5 നേരം പ്രാത്ഥന മറ്റു മതങ്ങളിൽ ഇല്ല. ഇസ്ലാം വിശോസിക്ക് ഈ നേരം നിസ്കാരം നിർബന്ധംമാണ് അത് കൊണ്ടാണ് മറ്റു മതങ്ങളുടെ കോളജ്. സ്കൂൾ. ഹോസ്പിറ്റൽ അവരുടെ പ്രാത്ഥനക്ക് സൗകര്യം ചെയ്തു കൊടുന്നത് വെറുപ്പും വിരോധംവും അല്ല വേണ്ടത് മതങ്ങൾ തമ്മിൽ ഒരുമയാണ് നമുക്ക് ആവശ്യം...!
ഒരു മാനേജ്മെന്റ് സ്കൂളിൽ ഭ്രാഹ്‌മ മുഹൂർത്തത്തിൽ ഒരു ഗണപതി ഹോമം നടത്തിയപ്പോൾ ആർത്തലച്ച കേരള സിംഹങ്ങൾ നിസ്ക്കാര മുറികൾ അനുവദിക്കാൻ സമരം ചെയ്യുന്ന മഹാ മതേതര നാടാണ് കേരളം
ഹിന്ദു ക്രിസ്ത്യൻ നമധാരികളായ അലവലാതി കമ്മിക്കൂട്ടങ്ങൾ അല്ലെ സപ്പോർട്ട് .
بكاء سودابي
Kerala janathaye ningal khangressinu thanne vote cheyyanum ennittu thamasam roadilekku mattuka kaaranam ningalude swathu waqf kandal athu avarudethu ennu parayum naanamillatha chettakal sadeesanum chennithalayum avide undallo@@LaymanUniversal
Communist Islamist Echo sistem .
ശുദ്ധിയുള്ള ഏത് സ്ഥലത്ത് വെച്ചും നമസ്ക്കരിക്കാം ഇത് അത്ര ഒരു സംഭവമായി മാറ്റണോ
സൂപ്പർ. ഇത് പോലെ പ്രഗത്ഭരായ പാനലിസ്റ്റുകളെ മാത്രം ഉൾപ്പെടുത്തിയുള്ള ചർച്ചകൾ ധാരാളമായി ABC നടത്തണം. ഒരു വള വളയും അടിക്കാതുള്ള നല്ല കഴമ്പുള്ള അവതരണങ്ങൾ. സൂപ്പർ.👍
ഭയങ്കര കഴപ്പ് എന്ന് പറ നാറിയ ചർച്ച എഴുന്നേറ്റു പോടെ 🤩😊😀
,യൂണിവേഴ്സിറ്റി കോളേജും നശിപ്പിച്ചു.
വഖഫ് നിയമപ്രകാരം ആ സ്ഥാപനം വഖഫ് സ്വത്തായി. അവർ അവകാശം ഉന്നയിക്കും വരെ സർക്കാരിന്റെ കയ്യിൽ വെക്കാം.
വിവരം ഇല്ലാതെ സംസാരിക്കല്ലേ
മികച്ച വ്യക്തിതങ്ങളുടെ മികച്ച ചർച്ച. ഇനിയും ഇത്തരം ചർച്ചകൾ പ്രതീക്ഷിക്കുന്നു
.അധികം താമസിയാതെ മഹാരാജാസ് വെക്‌ഫിന്റെ കൺട്രോളിൽ വരും.
അനുവദിക്കരുത്
And Kerala too.
Ameen
Collaginte Peru mattumo..
ഇത്തരം മിടുക്കരായ വ്യക്തികളെ ചർച്ചയ്ക്കിരുത്തിയ ABC ക്ക് അഭിനന്ദനം !🙏വ്യക്തമായ ഉത്തരങ്ങൾ യാതൊരു വളപൊള വർത്തമാനവുമില്ല "പക്ഷേ "എന്ന പ്രയോഗമോ ഒന്നുമില്ലാത്ത ശക്തമായ അഭിപ്രായങ്ങൾ🙏👍👍👍
ഇങ്ങനെ പോയാൽ പള്ളിക്കൂടങ്ങൾ എല്ലാം പള്ളികളായി മാറും. 0:48
മോനെ വെറുതെ മണ്ടത്തരം വിളമ്പല്ലേ പള്ളിയോടുചേർന്നു മിഷനറി മാർ നടത്തിയിരുന്ന സ്കൂളുകളാണ് പള്ളിക്കൂടങ്ങൾ 😅😅😅
Al Kerala
പള്ളികൾ എന്ന് പറയരുത് മസ്ജിദ് എന്നോ മോസ്ക്ന്നോ പറയാൻ ശ്രമിക്കുക
പള്ളികൾ അല്ല മോസ്ക്
@@thomasjoseph1832 മലബാറിലേക്ക് വരു ഇവിടെ പള്ളി എന്ന് പറഞ്ഞാൽ മുസ്ലിങ്ങളുടേതിനാണ് പറയുക... ക്രിസ്ത്യൻ പള്ളി വളരെ കുറവ് ആയത് കൊണ്ട് ക്രിസ്ത്യൻ പള്ളി എന്ന് എടുത്തു പറയും മറ്റേത് വെറും പള്ളി എന്ന് മാത്രം പറഞ്ഞാൽ മതി
മുസ്ലിം മത മൗലിക വാതികൾ
കേരളസംസ്കാരവും വിദ്യാഭ്യാസവും മുച്ചൂടും മുടിക്കും!!
@@bijujoseph998 മണിപ്പൂർ പോലെ........
എന്നാൽ വത്തിക്കാൻ സംസ്കാരം കൊണ്ട് വരാം
എല്ലാറ്റിനും തുടക്കം നിലവിളക്ക് കൊളുത്തി തന്നെയാവണം എന്ന് വന്നത് ആരുടെ മതംമൗലികവാദമാണ് പിള്ളേച്ചാ..😂
തീർച്ചയായിട്ടും മേൽപ്പറഞ്ഞ സ്ഥലങ്ങളെല്ലാം ആ കോളേജുകളിൽ പ്രാർത്ഥന മുറി ഉണ്ടെങ്കിൽ അത് അടുത്ത പള്ളിക്ക് എഴുതി കൊടുക്കേണ്ടത് അത്യാവശ്യമാണ് മതേതരത്വമാണ് നമുക്ക് ആവശ്യം പാർലമെന്റ് നമ്മുടെ നിയമസഭാ മന്ദിരം കോടതി പോലീസ് സ്റ്റേഷൻ എല്ലാം ബോർഡിന് എഴുതി കൊടുക്കണം മതേതരത്വം ഇവിടെ പൂത്തുലയട്ടെ
പോലീസ് സ്റ്റേഷനിലും ലോക്കപ്പ് മുറി പോലെ
ഒരു നിസ്കാരമുറി യും
ആവശ്യമാണ്
That is what the Congress wanted.
വിദ്യാലയം പള്ളിയാക്കുമ്പോൾ തന്നെ അവിടുത്തെ അദ്ധ്യാപകരുടെ ആ മാസത്തെ ശമ്പളം ഇല്ലാതാകും എന്നൊരു ചെറിയ മാറ്റം മതി. പിന്നെ ഒരിടത്തും സംഭവിക്കില്ല.
മഹാരാജാസിൽ ഒരു ഖാഫിറിനെ ബലി നൽകിയിരുന്നു, പേര് ഓർമ്മയുണ്ടോ,,,,അഭിമന്യു,,,,,
ഒരു പുത്തകം ഉണ്ടാക്കുന്ന വിന 😂😂😂
ബുൾഡോസർ അനിവാര്യം.
അത് ഊപ്പി യിൽ നടക്കും
നിന്റെ പള്ളി പൊളിക്കാൻ ആണോ
Waqf board മഹാരാജാസ് ഏറ്റെടുക്കണം : ഡിമാൻഡ് ഫ്രം കോയ.
നീണ്ടുരുണ്ട കോയമുള്ള മുറിയൻ കോയ.
നിസ്കാര മുറികൾ ഉള്ളയിടങ്ങൾ എല്ലാം വഖഫിന്റെത് ആണെന്ന് ചിന്തിച്ചിട്ടുണ്ടാവും. ആരുണ്ട് അന്വേഷണം നടത്താൻ.
വിഡ്ഢി കളായ സമൂഹത്തിൽ ആണ് നാം ജീവിക്കുന്നത്
അപര മത വിദ്വേഷം ആണ് നമ്മുടെ ജോലി
അവർ നിസ്കരിച്ചാൽ ചാണകം എന്തിന് കരയുന്നു
വല്ലാത്ത 😅😅😅
ഒരു കാലത്ത് മഹാരാജാസ്, വിക്ടോറിയ, ബ്രണ്ണൻ എന്നീ കോളേജ്ക്കൾ കേരളത്തിലെ അഭിമാനസ്തംഭംങ്ങൾ ആയിരുന്നു. ഇന്നത്തെ അവസ്ഥ ദുഃഖകരം..... ഡിഗ്രി പാസാവാത്തവന് പി. ജി അഡ്മിഷൻ കൊടുക്കുന്നു. ചർച്ച സജീവമാക്കിയ രാധാകൃഷ്ണൻ സാറിനും, അഹമ്മദ് സാറിനും, രാമചന്ദ്രൻ സാറിനും നന്ദി. 🙏
2047 ആകുമ്പോൾ അവർ ഈ സ്ഥലങ്ങൾ എല്ലാം അവർക്കു സ്വന്തം.
ഒന്നും നടക്കാൻ പോകുന്നില്ല
Swapnam polum kanilla avanmar
@@AnilKumar-jd1qtnadakum illenglil kammikalum congikalum kudi nadathum 😢😢😢😢
താമസംവിനാ മഹാരാജാസും വക്കഫ് ബോഡിന്റെതാകും...
അത് സ്വപ്നങ്ങളിൽ മാത്രം
കേരളത്തിൽ ഇപ്പോ എവിടെയാണ് അധ്യാപകൻ എല്ലാം വെറും തൊഴിലാളികൾ
എന്തോരും നല്ല ചർച്ച. അയമദും കൂട്ടരും. നല്ല കോമ്പിനേഷനാണ്. തിരക്കഥ വളരെ ഉഷാർ. ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തിരയുന്നവൃദ്ധരെ .. വരും തലമുറയ്ക്ക് നൽകാൻ വെറുപ്പിന്റെ വിഷവാക്കുകളല്ലാതെ മറ്റൊന്നുമില്ലേ. കൊണ്ടോട്ടിക്കാർ കൊണ്ടു നടന്ന അയമദ് മാസ്റ്റർ നല്ല ഫോമിലാണ്.
സർ നിങ്ങൾ മൂവരും ചേർന്നുള്ള വീഡിയോ വളരെ വിജ്ഞന പ്രദവും രസകരവും ആണ്,
നിർബന്ധ പ്രാർത്ഥന എന്തൊക്കെ പൊല്ലാപ്പ് ഉണ്ടാക്കുന്നു
അവകാശവാദം ഉന്നയിച്ച് ഇനി മഹാരാജാസ് പൊളിച്ച് പള്ളി ഉണ്ടാക്കുമോ? അല്ലെങ്കിൽ കോളേജ് തന്നെ മോസ്ക് ആയി മാറുമോ?
പളളിലച്ചന്മാർ മൂത്രം ഒഴിക്കുന്ന സ്ഥലം വളഞ്ഞു വച്ചു കുരിശു നാട്ടി കൈവശപ്പെടുത്തി കപ്പളായും ചർച്ചും പണിയുന്ന പോലെ വകഫ് സ്വത്തുക്കൾ ഉണ്ടാകാറില്ല. അടിയുറച്ച വിശ്വാസത്തിൽ സ്വന്തം ഭൂമിയും സ്ഥലങ്ങളും ഇഷ്ടപ്രകാരം ദൈവ പ്രീതി മാത്രം പ്രതീക്ഷിച്ചു നൽകുന്നതാണ് വകഫ് സ്വത്തുക്കൾ.
ശബരിമല നിലക്കൽ കയ്യേരി കുരിശു നാട്ടിയ കാര്യം ഒന്നും അടുപ്പ് കൂട്ടി ചർച്ചയിലെ കിളവന്മാരും, കുഞ്ഞാടും ഓർക്കുന്നത് നല്ലതാണ്.😮😮
പൊളിക്കൽ സംഘികളുടെ തൊഴിലല്ലേ..😂
സാറെ , മമ്മൂട്ടി എന്റെ നാട്ടുകാരൻ ആണ് . എന്റെ നാട്ടിൽ മുസ്ലിംസ് പള്ളിയിൽ ആക്ടീവ് ആയിട്ട് പള്ളിയിൽ പോകാൻ തുടങ്ങിയിട്ട് 15 വർഷമേ ആയിട്ടുള്ളു . പർദ്ദ പോലും 10 വർഷമേ ആയിട്ടുള്ളു 🙏
അയിക്കോട്ടേ ചങ്ങായി, ഈ രാധാകൃഷ്ണൻ കുറേ കാലം kpcta എന്ന അധ്യാപക സംഘടനയുടെ ഒരു സഹയാത്രികനായിരുന്നു. റിട്ടയേർമെന്റ് കഴിഞ്ഞപ്പോൾ മെല്ലെ ചാണക സംഘിയിലേക്ക് ചേക്കേറി. ഇനി മുസ്ലിം വിഭാഗത്തേ ചൊറിയാൻ തുടങ്ങി. എന്തെങ്കിലും മുകളിൽ നിന്നും നക്കാൻ കിട്ടിയാൽ അത് വലിയ സംഭവമാണല്ലോ. ഒരു നിലപാടില്ലാത്ത ഇത്തരം ഊളകൾ ഇതുപോലുള്ള ചർച്ചക്ക് വരരുത്. മുസ്ലിംകൾ എവിടെ നിന്നാണ് നിസ്കരിക്കുന്നത്. അവർ നോമ്പ് അനുഷ്ഠിക്കുന്നുണ്ടോ, ഹജ്ജിനു പോകാൻ പണം എവിടെ നിന്നു കിട്ടുന്നു, അവർ സമ്പന്നരായതു എന്നു മുതലാണ്. ഞങ്ങൾക്കു തന്നെയപോലെയുള്ള ഒരാളുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല.
15 വർഷമായി മമ്മൂട്ടിയും വർഗ്ഗീയ വാദിയാണല്ലേ?
ഇങ്ങനെ ഉള്ളതെല്ലാം പുറത്ത് വരാൻ ശ്രമിക്കുന്ന ഏക ചാനൽ ABC മലയാളം ന്യൂസ് മാത്രം. അതും പ്രഗത്ഭരായ പാനലിസ്റ്റുകൾ. നന്ദി
നൂറ്റാണ്ടിന് മുകളിൽ സ്തുത്യർഹ മായ പഠനപാരമ്പര്യമുള്ള ഒരു ഉന്നതവിദ്യാഭ്യാസക്ഷേത്രത്തിന്റെ,
തീവ്രവും പ്രതിലോമവുമായ ക്യാമ്പസ് രാഷ്ട്രീയത്താലുണ്ടായ
അധ്പതനമാണ് മഹാരാജാസ് കോളേജിൽ ഇന്ന് കാണുന്നത്.അധ്യാപകരും വിദ്യാർത്ഥികളും ഒത്തൊരുമിച്ചു ഒരു ഉന്നത വിദ്യാഭ്യാസ മുത്തശ്ശിയുടെ നിലവാര തകർച്ചക്ക് വളമേകുന്ന ദാരുന്ന ദൃശ്യം. ഇതിൽനിന്നു ഈ മഹാവിധ്യാലയത്തിന് ഒരു മോചനം ഉണ്ടാവുമോ... 🤔😔
പണ്ഡിതനാണെന്ന് തോന്നുന്നു... പക്ഷേ ഭാഷാശുദ്ധി വളരെ കഷ്ടം..😮
മഹാരാജാസ് കോളേജ് വക്കഫ് ഏറ്റെടുക്കണം
😄😄😄😄😄😄😄😄
Mharaja'smatram.mathiyo.
വകഫ് എന്നാൽ എന്താ എന്ന് ആദ്യം പടിക്ക്
വഖ്ഫിനെ കുറിച്ച് ഒന്നും അറിയാത്ത വിഷ സർപ്പങ്ങൾ
പഠിക്കണം 😂
പരമാവധി ആളുകൾ ഇവരുടെ നിസ്കാരത്തിൽ നുഴഞ്ഞു കയറി അവരുടെ നിസ്കാരത്തിൽ പറയുന്ന രഹസ്യങ്ങൾ ചോർത്തിയെടുക്കണം എന്നാണ് എന്റെ അഭിപ്രായം ….
ഒരു മതത്തിനും കോളേജിൽ സ്ഥലം അനുവദിക്കരുത്. അതുകൊണ്ട് ഇത് ഇനി അനുവദിക്കരുത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും..
Islam mattu mathangale poleyalalo ,islaminubtandu kombudalo athu eviduthe prabudhark pediyanu 😏😂
മഹാരാജാസ് കോളേജിന്‍റെ ഓട്ടോണമസ് പദവിയുമായി ബന്ധപ്പെട്ടു വന്ന ഒരു വാര്‍ത്ത ഇങ്ങനെ: “മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നീട്ടി നൽകിയിട്ടില്ലെന്ന് യുജിസി. അംഗീകാരം 2020 മാർച്ച് വരെ മാത്രമാണെന്നും ഓട്ടോണമസ് പദവി നീട്ടി നൽകുന്നതിനായി കോളേജ് അപേക്ഷ സമർപ്പി
ച്ചിട്ടില്ലെന്നും യു ജി സി വ്യക്തമാക്കുന്നു.വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഓട്ടണോമസ് പദവി നഷ്ടമായതോടെ
2020 മാർച്ചിന് ശേഷം കോളേജ് നടത്തിയ പരീക്ഷകൾ അസാധുവാകും. എന്നാൽ ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു പ്രിൻസിപ്പലിന്റെ വാദം. കോളേജ് അധികൃതർ യഥാസമയം യുജിസിക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ടില്ലെന്നുമുള്ള കോളേജ് പ്രിൻസിപ്പലിന്റെ വിശദീകരണം കളവായിരുന്നുവെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി വ്യക്തമാക്കുന്നു”. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിലവാരം മാത്രമുള്ള പ്രിന്‍സിപ്പല്‍ 2020 ല്‍ തന്നെ പദവി നീട്ടി നല്‍കുന്നതിനുള്ള അപേക്ഷ കൊടുത്തിരുന്നുവെന്നു വെറുതെ പറയുകയായിരുന്നുവെന്നു വ്യക്തമായി.
ഏതായാലും മൂന് പേരും നല്ല ചേർച്ചയുണ്ട് മുൻകൂട്ടി തീരുമാനിച്ച് വന്നത് കൊണ്ട് എല്ലാം എളുപ്പമായി
ഓക്സിഫോഡ്, കാംബ്രിഡ്ജ് യൂണിവേഴ്സിറ്റികളിൽ പോലും നമസ്കരിക്കാൻ പ്രത്യേക ബിൽഡിംഗുകളുണ്ട്.
അവിടെ എല്ലാ മനുഷ്യർക്കും കയറാം. വൃത്തിയുള്ള ഭുമിയിയിലെ ഏത് ഇടത്തും നമസ്കരിക്കാം. മതം ഉപേക്ഷിച്ച്
വർഗീയത തലക്ക് പിടിച്ചാൽ കാണുന്നതും കേൾക്കുന്നതും പറയുന്നതും എങ്ങനെയിരിക്കും എന്നതിന്റെ മികച്ച കേസ് സ്റ്റഡിയാണ് ഈ വീഡിയോ.
നിസ്ക്കാരം നടന്ന സ്ഥലങ്ങളെല്ലാം വഖഫിന് അവകാശപ്പെട്ടതല്ലേ?
3 പേർക്കും
🙏നമസ്കാരം🙏
താമസിയ്‌ക്കാതെ മറ്റ് മതസ്ഥരുടെ ദേവാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വകഫ് സ്വത്തുക്കളായി പ്രഖ്യാപിയ്ക്കപ്പെടും
Thanks ABC for this discussion..
നല്ല സുഹൃത്തുക്കളെ നിങ്ങൾ എന്തിനാണ് നിസ്കാരത്തെ ഒരു അപരാധമായി അവതരിപ്പിക്കുന്നത് അത് മനുഷ്യനെ നന്നാക്കുന്ന ഒരു പ്രക്രിയയാണ്
ഓം ആണെങ്കിൽ സനാതനമാണെന്നും പറയാം 🤩 രാമചന്ദ്രൻ സാർ 👍👍
An old saying goes, if you want to destroy a society, you destroy it's education system. This is absolutely true in Kerala 100%.
Now one MP said that new parliament building is in WAQF property.
അവിടെ മാത്രം അല്ല എന്റെ മകൾ പഠിച്ചത് university of Michigan ആണ് ഇപ്പോൾ അവിടെ assistant professor ആയി ഇപ്പോൾ ജോലി ചെയ്യുന്നു അതിനകത്തു മസ്ജിദു അതിനു പുറമെ അവൾ പഠിപ്പിക്കുന്ന dental school ൽ നമസ്കാര മുറിയും ഉണ്ട് ഇതെല്ലാം കാണുമ്പോൾ ചൊറിച്ചിൽ വരുന്ന ചില കിഴവന്മാർ ഉണ്ട് നമ്മുടെ നാട്ടിൽ അവർ എത്ര ചൊറിഞ്ഞാലും ലോകത്ത് ഇതെല്ലാം നടക്കും
Astonished to hear the pathetic situation of a age old educational institution and it is very difficult to recoup the past glory. Antisocial elements in teaching, non-teaching,and so called student community are responsible for this ???!
തിരുവനന്തപുരം gov ആയുർവേദ കോളേജിൽ നിസ്കാര മുറി sfi പിന്തുണ യോടെ പ്രവർത്തിക്കുന്നുണ്ട്. പ്രിൻസിപ്പൽ വിചാരിച്ചാൽ പോലും ഒന്നും ചെയ്യാൻ. പറ്റില്ല
നാളെ തിരുവനന്തപുരം നിയസഭാ മോസ്ക്ക് ആയിരുന്നു അത് ഒഴിഞ്ഞു പോകാൻ പറഞ്ഞാൽ.. ആരൊക്കെ എതിർക്കും.. പണം വാങ്ങി കാൽ നൽക്കിയവർ എന്ത് ചെയ്യും.. 🤣🤣
കാലല്ല.. ഷൂ നക്കിയവർ...😂
കഷ്ടം കേരള ഇത്ര അധപതിച്ചല്ലോ ഇത്രയും വിവരദോഷികളുടെ നാട് ആയിപ്പോയ നമ്മുടെ കേരളം ഇനി ദൈവത്തിൻറെ നാടാണ് സ്വർഗ്ഗമാണ് ഒന്നും പറയാതിരിക്കുന്നതല്ലേ നല്ലത് ഇത് എത്രത്തോളം നരകം ആണെന്ന്
എന്തൊരു നാടപ്പ ഇത് ?
ഏകനായ ഒരു ദൈവം അവന്റെ അടിമകളോട് നിർദേശിച്ചു.. അഞ്ചു നേരം നമസ്കരിക്കാൻ.. ഇല്ലെൻകിൽ നരകത്തിൽ ഇടും എന്ന്.
പിന്നെ. നമസ്‍കാരംത്തിൽ എന്നെ നീ നിർമാർഗത്തിൽ ആകണേ, നിന്റെ തൃപ്തിക്ക് അനിയജ്യമായി ജീവിക്കാൻ എന്നെ നീ അനുഗ്രഹിക്കണേ.
. എന്നും ദൈവത്തോട് പ്രാർതിക്കുന്നു നമസ്‍കാരത്തിൽ...
ഇത് ആർക്കാണ് ഉപദ്രവം. മാഷേ.
അലിവ് കരുണ എന്നിവ തരണമേ എന്നും പ്രാർത്ഥിക്കുന്നു..
ഇത് ആർക്കാണ് കൊഴുപ്പം മാഷേ.. അങ്ങനെ നിർബന്ധം ആയി ചെയ്യാൻ കൽപ്പിക്കപ്പെട്ട് ഈ നമസ്കാരം ചെയ്യാൻ അന്യമതസ്ഥർ അനുവാദം ചെയ്യുകളയേലേ ചെയ്യേണ്ടത്..
സംസ്കാരത്തെ നിങ്ങൾ വർഗീയത ആയി സമീപിക്കരുത്..
കയ്യും മുഖവും കാലുകളു കഴുകി ശുദ്ധമായ മനസ്സോടെ, ഏകദൈവത്തെ ആരാധിക്കുന്നത് നിങ്ങൾ തടയരുത്.
ഞാൻ ഉൾപ്പടെ മഹാരാജാസിൽ നമസ്‍കാരിച്ചിട്ടുണ്ട്.. അതൊന്നും എന്റെ ഹിന്ദുക്കളും ക്രിസ്ത്യൻ ആയ എന്റെ സുഹൃത്തുക്കൾക്ക് ആശുപത്രിയിൽ കൂട്ടിരിക്കാനും, അവരിൽ രോഗികൾക്ക് സഹായം ചെയ്യാനും ഇതൊന്നും തടസ്സമായിട്ടില്ല. അവരെ, മനുഷ്യനെ സഹായിക്കണം എന്ന് ആണ് എന്റെ നമസ്കാരം എന്നെ പഠിപ്പിച്ചത്
കൊയപ്പോല്ലാ കോയാ. ഞങങക്ക് കുർബാന ചൊല്ലാനും ഗണപതി ഹോമം നടത്തുവാനും ശമ്മതിക്കണം. എല്ലാം നല്ലതിനല്ലേ കോയാ
വർഗ്ഗീയതക്കു വളമിട്ടുകൊടുക്കാനുള്ള ഒരുചർച്ച. പണ്ടെങ്ങും കൂടെപഠിച്ചവർക്കോ പഠിപ്പിച്ചവർക്കോ തോന്നാത്ത വർഗ്ഗീയത ഇന്ന് തലപൊക്കികാണിക്കുന്നത് ആരേ സന്തോഷിപ്പിക്കാനാണ് കേരളത്തിന് ഇതിൽ എന്ത് നന്മ? ഓരോ മലയാളിയും ചോദിക്കേണ്ട ചോദ്യം
ഈ 3 വയസ്സന്മാർ ഇങ്ങനെ വേണ്ടാത്ത കാര്യങ്ങൾ പറഞ്ഞു സന്തോഷിക്കലാണ് എപ്പോഴും പണി... സത്യം എന്താണെന്നു ഇവരും അറിയും ഒരിക്കൽ..
@@heraldhp7557 കോളേജിൽ പോകുന്നത് പഠിക്കാനാണ്. നിസ്കരിക്കാനും കുർബാന ചൊല്ലാനും പൂജ നടത്താനുമല്ല
എല്ലാ സർക്കാർ കോളേജ് കളിൽ... ഗുദം പൊക്കുന്നുണ്ട്
The. Property. Of Maharaja s college was. Contributed. By. The Maharaja of Kochi. It. Was. An elementary. School. Of. Sanskrit. Then only it. Was. Promoted bycollege.
Interesting discussion.
പ്രാർത്ഥന സമയമാകുമ്പോൾ എവിടെയെങ്കിലും ഒന്നിച്ചു നിന്നോ അല്ലാതെയോ പ്രാർത്ഥിക്കുകയോ നമസ്കരിക്കുകയോ ഒക്കെ ചെയ്യട്ടെ... അതു ആർക്കും ചെയ്യാവുള്ളതേയുള്ളൂ. അതിൽ തെറ്റുകാണുന്നത് വർഗീയവാദികൾ മാത്രമാണ്...
Great triumvirate scholars. ഞാനായിട്ട് തന്നെ ഇംഗ്ലീഷിന്റെ നടു ഓടിക്കാം. 🤣. Very interesting to listen your debate. Fantastic. Peaceful, scholarly, congenial and more and more. 🙏
മഹാരാജസിൽ "സ്വയം ഭോഗ"മുറികൾ ഉണ്ടായിരുന്നു...... ഇനിയും ഉണ്ടാക്കണം.
ഇത്രകാലം മഹാരാജാസിൽ നിസ്ക്കാര മുറി ഉണ്ടായിട്ടും അവിടെ ദിവസേന 5 നേരം നിസ്കരിച്ചിട്ടും
ആരും ഇതുവരെ ഒരവകാശവാദവും ഉന്നയിച്ചില്ലല്ലോ സുഹൃത്തേ .
33 കൊല്ലത്തെ സർക്കാർ സർവീസിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന ഞാൻ വിദ്യാഭ്യാസകാലത്തോ സർവീസ് കാലത്തോ
ഒരു നേരത്തെ നിസ്കാരം പോലും സമയം തെറ്റി ചെയ്തിട്ടില്ല.
എൻ്റെ ആ പ്രവൃത്തിയെഎൻ്റെ അമുസ്ലിം സുഹൃത്തുക്കൾ എന്നും ആദരവോടെ കാണുകയും വേണ്ട സൗകര്യങ്ങൾ ചെയ്തുതരികയുമാണ് ചെയ്തത്.
ഇപ്പോൾ കാലം മാറിപ്പോയി😥
പെണ്ണുങ്ങൾ ചന്തി പൊക്കുന്നത് കാണാൻ എല്ലാവരും സഹായം നൽകും😂
അനക്ക് സ്വർഗത്തിൽ ഹൂറികൾ റെഡി ✌️✌️
ഇതൊക്കെ അറിയാമായിരുന്ന നിങ്ങൾ അന്നൊക്കെ എന്താണ് പൊതു ജനങ്ങളുടെ ഇടയിൽശ്രദ്ധയിൽ കൊണ്ടു വരാതെ ഇരുന്നത്.
ഈ മൂന്നുപേരോടും അല്പം അവജ്ഞ, എൻ്റെ അഭിപ്രായം, Mass movement by Christians and Hindusis the sole necessity of the time.
കഷ്ടം 🤔... ചർച്ച എവിടെക്കൊയോ കൊണ്ടെത്തിക്കുന്നു 🙏
മഹാരാജാസ് കോളേജ് ഇപ്പോൾ
വഖഫ് ബോർഡിന്റെ അധീനതയിലുള്ളതാണോ....😮😮
Shocking news
ഒരാളുടെ സ്ഥലത്തു അയാളുടെ അനുമതി ഇല്ലാതെ നസ്കരിച്ചാൽ ആ നിസ്കാരം പോലും ശരിയല്ല. ഇതാണ് നിയമം
So sad to hear. There are many Maharaja’ alumni who are world famous for including my relative at Columbia university, NY. It’s terrible that great institutions are purposefully destroyed in Kerala.
കവി വിഷ്ണു നാരായണൻസാറും കുട്ടികളെ നിയന്ത്രിയ്ക്കാൻ ഒരു വിഷമവുമില്ല എന്ന അഭിപ്രായക്കാരനായിരുന്നില്ലേ?
Specific place vendankil pinne enthina pallikal?
sunday വക്കീൽ,, ആയിരുന്നു,, നമ്മുടെ star
വൈകാതെ അയിത്തം,മരുമക്കത്തായം,ജാതി, മേലാളർക്ക് മുന്നിൽ മാറുമറക്കാത്ത സ്ത്രീകൾ എല്ലാം തിരികെ വരും കാലം കാത്തിരിക്കൂ
മഹാരാജാസ് ലാസ്റ്റ് വക്കാഫ് ബോർഡ്ന്റെ ആകും 😂😂😂
ആന്റണി പാലക്കൻ വൈപ്പിൻ ഓച്ചന്തുരുത്ത്കാരൻ ആണ്.മമ്മൂട്ടിയുടെ അഭിനയത്തിന്റെ ആശാൻ ആയിരുന്നു.
Then vypeen is waqf of course.
👍👍👍👍👍👍❤❤❤❤❤
KS Radhakrishnan സാറിനെ കൂടുതൽ ചർച്ചകളിൽ ഉൾ പെടുത്തണം എന്നു അപേക്ഷിക്കുന്നു, അദ്ദേഹത്തിന്റെ അറിവും, ലോക പരിചയവും നമുക്ക് ഉപയോഗപ്രദമായിരിക്കും.
😍😍😍
😮
👏🏻
ആ കോളേജ് നശിപ്പിച്ചു
വെഖഫ് ന്റെ സ്വത്താണെങ്കിൽ ഏതും അവർക്ക് വിട്ടു കൊടുക്കേണ്ടി വരും തീർച്ച.
Being a student there from 1988 to 1990 I remember this practice.
മനുഷ്യന് വർഗീയത മൂത്താൽ ഇത്രയും തരം താഴുമോ മുസ്ലിമിനെ സമ്പന്തിച്ചടുത്തോളം അവൻ ഏഴു വയസ്സിലെ അഞ്ചു നേരം നമസ്കാരം ശീലിക്കുന്നു അവൻ വിരഹിക്കുന്ന ഇടങ്ങളിൽ ഭക്ഷണത്തിന്നു വിസർജനത്തിന്നും അത് പോലെ പ്രാർത്ഥനക്കും സ്ഥലംകണ്ടെത്തുന്നു ഇത്രയേ ഉള്ളു ഫാമിലി യുമായി yathra ചെയ്യുമ്പോൾ എത്രയോ ഹിന്ദു വീടുകളിൽ സന്തോഷത്തോടെ നമസ്കരിക്കാൻ സൗകര്യം ചെയ്തു തന്നിട്ടുണ്ട്
ഇതൊക്കയാണ് നന്മയും സൗഹർദവും വർഗീയത വേളമ്പാതെ
എത്ര പ്രാർത്ഥിച്ചാലും ഈ അല്ലാഹു ആരെന്നു ഉള്ളത് ഒന്ന് ചിന്തിക്കുന്നില്ല😂
I studied 1970s.But I have no idea there was a. room for niskatam.I know both mamooty and palakan.There was not religion. on campus
at that time.
മുസ്ലങ്ങൾ അദ്ധ്യാപകരാകുന്നതിലാണ് എല്ലാവർക്കും നീരസം അത് മറനീക്കി പുറത്തുവരുന്നു എന്നു മാത്രം
THIS IS WHAT KAAKKAS ?!
യഥാർത്ഥ വസ്തുതകൾ ABC യിലൂടെ പുറത്തു വരട്ടെ.
കഷ്ടം...
Public spaces are owned by the public, and should not be earmarked and/or used for sectarian activities. It is the responsibility of a Principal to enforce the laws of the country within his/her campus. Principals who do not do so should be removed from their office.
maharajasil arabic class muriyil aaarkum salyamillathe niskarikkunnathinu enthanu thettu aymathe?
👍👍👍🙏
നിങ്ങള് പഠിക്കുന്ന കാലത്ത് തട്ടമിട്ട് അവരൊന്നും കോളേജിൽ എത്തിയിരുന്നില്ല പക്ഷേ നിങ്ങൾക്ക് അത് തിരിച്ചറിയാൻ കഴിഞ്ഞില്ല വരുന്നതാരാണ് വരാത്തത് ആരാണെന്ന്
ജനങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കൽ ആണ് ഇതിന്റെ ലക്ഷ്യം. കൊള്ളാം നല്ല ചാനൽ
മുസ്ലിമാണോ മുസ്ലിമാണോ അധ്യാപകർ എന്ന് ചർച്ച ചെയ്യുന്ന നിങ്ങളുടെ മനസ്സിനെയാണ് എനിക്ക്
Hello hello അദാനി പ്രവർത്തിപ്പിക്കുന്ന തിരുവനന്തപുരം ഇൻ്റർനാഷണൽ എയർപോർട്ടിൽ ഉണ്ടല്ലോ ? അപ്പോഴോ ?😊
അപ്പോൾ ഇനി വക്കഫ് ബോർഡിന് ഈ കോളേജുകളും അവകാശപ്പെടാം ☹️☹️
സൂചി കുത്താൻ ഇടം കൊടുത്തപ്പോ എല്ലാം അവകാശങ്ങൾ ആയി
തലയോലപ്പറമ്പ് DB കോളേജിൽ ഒരു കുരിശ് പള്ളി ഉണ്ട് 🙄
It is a tragedy that such an institution with a past reputation is being ridiculed by a gang of so called teachers
പൈസ ഉണ്ടാക്കി നാട്ടിൽ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളും അല്ലാതെയും ധാരാളം സ്ഥാപനങ്ങൾ ഉണ്ടാക്കി അവിടെയെല്ലാം 70 80 ശതമാനം മറ്റു മതസ്ഥരായ ആളുകൾക്കാണ് ജോലി നൽകിയിരിക്കുന്നത് സ്ഥാപനങ്ങൾ
അപ്പൊ ഒരു തലക്കെന്നു തുടങ്ഗംങണമെന്നു സാരം.
നിസ്കരിച്ചാൽ പിന്നെ വെഖ്ഫ് അവകാശം ഉന്നയിച്ചോളും
🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏
Niskarichal emtinado bayapedunnath. Bhoomiyil evideyum vritiyulla stalath namaskarikkaam..
മനുഷ്യരെ തമ്മിൽ തല്ലി ച്ചു നാട്ടിൽ കുഴപ്പം ഉണ്ടാക്കാൻ
ഇത് ഒരു പുതുമഉള്ള കാര്യം അല്ല. പ്രൈവറ്റ് ഹോസ്പിറ്റലിൽ. കാണാറുണ്ട്. 5 നേരം പ്രാത്ഥന മറ്റു മതങ്ങളിൽ ഇല്ല. ഇസ്ലാം വിശോസിക്ക് ഈ നേരം നിസ്കാരം നിർബന്ധംമാണ് അത് കൊണ്ടാണ് മറ്റു മതങ്ങളുടെ കോളജ്. സ്കൂൾ. ഹോസ്പിറ്റൽ അവരുടെ പ്രാത്ഥനക്ക് സൗകര്യം ചെയ്തു കൊടുന്നത് വെറുപ്പും വിരോധംവും അല്ല വേണ്ടത് മതങ്ങൾ തമ്മിൽ ഒരുമയാണ് നമുക്ക് ആവശ്യം...!
അവസാനം കേരളം ഗാനയാകുമോ എത്ര കൊണ്ടാലും കണ്ടാലും പഠിക്കാത്ത വർഗ്ഗം
ദൈവത്തെ ആരാധിക്കാൻ ഒരു സ്ഥലം തേടുന്നത് തെറ്റാണോ.
എല്ലാ വിഷയങ്ങളും വർഗീയ കാഴ്ചപ്പാടൊടെ കാണരുത്.