ഇദ്ദേഹം മറ്റു വല്ല രാജ്യത്താണ് ജനിച്ചിരുന്നതെങ്കിൽ ലോകം മുഴുവൻ അറിയപ്പെടുന്ന ഉന്നത വ്യക്തി യായേനെ. ഇതു വരെ പലരും കണ്ടു പിടിക്കാത്ത സംഭവങ്ങളാണ് ഇദ്ദേഹം ആരുടെയും സഹായമില്ലാതെ കണ്ടുപിടിച്ചിരിക്കുന്നത് 🙏🙏🙏.
നാസർക്ക ഞങ്ങളുടെ നാട്ടിലെ ആൾറൗണ്ടർ. എല്ലാ മേഖലകളിലും തന്റെതായ ആശയങ്ങൾ രൂപീകരിക്കുകയും അത് സമൂഹത്തിൽ ഒരു പരിധി വരെ പ്രയോഗവൽക്കരിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത.
This material should be part of 7 through 10 standard curriculum. If nothing else, it will promote critical thinking and practicality to deal with common life problems.
നിങ്ങളുടെ വീഡിയോ കാണാൻ ഇതു അഞ്ചമത്തെ പ്രാവശ്യമാണ് എടുത്തത് ഒരോ പ്രാവശ്യം എടുക്കുമ്പോഴും കുറച്ചു കഴിയുമ്പോൾ താനെ മാറി വേറെ വീഡിയോ വരുന്നു.അതുകൊണ്ടു മുഴുവൻ കാണാൻ പാടുപെട്ടു
പ്രകൃതിയെ സ്നേഹിക്കുന്ന കഴിവുള്ള മഹാനായ മനുഷ്യൻ!!!ഇദ്ദേഹത്തിനു അർഹിക്കുന്ന അംഗീകാരം ഗവണ്മെന്റ് നൽകണം!!!
ഇദ്ദേഹം മറ്റു വല്ല രാജ്യത്താണ് ജനിച്ചിരുന്നതെങ്കിൽ ലോകം മുഴുവൻ അറിയപ്പെടുന്ന ഉന്നത വ്യക്തി യായേനെ. ഇതു വരെ പലരും കണ്ടു പിടിക്കാത്ത സംഭവങ്ങളാണ് ഇദ്ദേഹം ആരുടെയും സഹായമില്ലാതെ കണ്ടുപിടിച്ചിരിക്കുന്നത് 🙏🙏🙏.
Yes correct വളരെ
Nadu kadathiyene..😂😂
കണ്ടുപിടിത്തങ്ങളുടെ രാജാവിന് വിനീതന മസ്ക്കാരം👍👍👍 very very good 🙏
oo9
നല്ല കഴിവുള്ള ആളാണ്. ഇതുപോലുള്ള ആളുകളെ ലോകം അറിയണം. ഒരു ദിവസം അങ്ങോട്ട് വരാം എന്നു വിചാരിക്കുന്നുണ്ട്. എല്ലാം നേരിട്ട് കാണാലോ. ഇൻഷാ അള്ളാ.
ഇദ്ദേഹം ഒരു മഹാനാണ്. കുറ്റം പറയുന്നവർക്കാണ് ഭ്രാന്ത്.
Shari
അത് കുറ്റം പറയുന്നത് അല്ല.ഒരു ശൈലി ആണ്
നിങ്ങൾ അപാര കഴിവുള്ള ആളാണ് എത്ര അബി നന്ദി ച്ചാലും മതിയാവില്ല എന്റെ വക ഒരു ബിഗ് സല്യൂട്ട്
ഈ ഭ്രാന്തു എനിക്ക് ഏറെ ഇഷ്ടപ്പെട്ടു 🌹🌹
പുരാതന കാലെത്തെ ഒന്നുമില്ലായ്മയിൽ നിന്ന് പല പിരാന്തന്മാരുടെയും കണ്ടുപിടിത്തത്തിലൂടെയാണ് ഇന്ന് നമ്മൾ നെഗളിക്കുന്ന ഈ അധുനിക ലോകം ഉണ്ടായത്.
👍❤
പുതിയ പുതിയ വെറൈറ്റി കണ്ടുപിടത്തങ്ങൾ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ നാസർകാകു എനിയും ഇതിൽ മുന്നേറുവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ...
❤
എത്ര മനോഹരം സുന്ദരം
മാതൃകാ പുരുഷൻ
സമ്മതിച്ചു മച്ചാനെ... Verity കണ്ടുപിടുത്തം ...പൊളിച്ചു👌👌👍
👍❤
He should be invited to Engg Colleges as Guest Lecturer. Brilliant students can further improve his inventions.
Really a great man !
മടിയന്മാരും പിന്തിരിപ്പന്മാരും നോക്കുമ്പോൾ ഇതു ഭ്രാന്തുതന്നെയാ........
നാസർകന്റെ കണ്ടു പിടുത്തങ്ങൾ നമ്മുടെ നാട്ടുകാർക് ഭ്രാന്താണ് അതുയൂറോപ്യൻ രാജ്യങ്ങളിൽ ആണേൽ അവർ തേടിവരുന്ന പിരാന്താണ് സല്യൂട്ട് സർ 🌹🌹🌹🌹🌹
👍❤❤❤❤
ഫോൺ നമ്പർ തരാമോ.
@@PanaliJunaisVlog 11111
ഇനിയും ഒരുപാട് കണ്ടു പിടിത്തങ്ങളുമായി മുന്നോട്ട് പോകട്ടേ...
ഈ ഭ്രാന്ത് ഇനിയും കൂടുതൽ കൂടുതൽ ആവട്ടെ.
മനോഹരമായിരിക്കുന്നു 👌
നാ സർ നല്ല കഴിവുള്ള ആളാണ് ഇനിയും കൂട് തൽകണ്ടു പിടിത്തങ്ങൾ നടത്താൻ ദൈവം അനുഗ്രഹിക്കട്ടെ .
❤👍👍
സൂപ്പർ... ഇത് ചെറിയ കണ്ടുപിടുത്തമല്ല, വലിയ കണ്ടുപിടുത്തമാണ്....
ഇനിയും
മുന്നോട്ട് പോകട്ടേ ഈ മനുഷ്യൻ 🏡🏡🏡🏡🏡🏡🏡🏡💐💐💐
❤
മാഷാ അള്ളാഹ് സൂപ്പർ
മൂപ്പര് സൂപ്പറാ 👌🏻
ഇദ്ദേഹം ഇവിടെ (കേരളത്തിൽ) ജനിച്ചതാണ് ഞാൻ കാണുന്ന തെറ്റ് ഇന്ത്യക് പുറത്തെവിടെയെങ്കിലും ആയിരുന്നെങ്കിൽ-------!!! അംബാനിമാരൊക്കെ പിന്നിൽ
ഓന് പിരാന്താണ് അനക്ക് അയില്ലും ബല്ലിയ പിരാന്താണ്🤣🤣🥰
What an inspiring person. Excellent work. He is one of a kind.
ചേട്ടായി കിടു ആണുട്ടോ 🔥🥰
ഞങളുടെ നാസർക്ക ❤️❤️
അദ്ദേഹം വലിയ നിലകളിൽ എത്തട്ടെ.....
Masha allha 👍👍🙏
ഇത്... പിൻ തലമുറക്ക്... പകർന്നു കൊടുക്കണേ... യു... ആർ.. ഗ്രേറ്റ്... 👌👌👌👏👏👏👍👍👍
Thanks 👍 well done Nasser ikka best wishes
സംഗതി കൊള്ളാം...ആ ബോട്ടും സൈക്കിളും ഒന്നു ഓടിച്ചു കാണിക്കും എന്നു പ്രതീക്ഷിച്ചു
നിരാശയായിരുന്നു ഫലം
സത്യം..ഒന്നും work ചെയ്ത കാണിച്ചില്ല
Satyam 😃😃🤩🤩
Very good, nice
Masha allha
നാസർക്ക ഞങ്ങളുടെ നാട്ടിലെ ആൾറൗണ്ടർ. എല്ലാ മേഖലകളിലും തന്റെതായ ആശയങ്ങൾ രൂപീകരിക്കുകയും അത് സമൂഹത്തിൽ ഒരു പരിധി വരെ പ്രയോഗവൽക്കരിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത.
അദ്ദേഹത്തിന്റെ നമ്പർ ഒന്ന് തരാമോ
നല്ല അറിവുള്ള ആൾ
Wonderful talent, a big salute.
നാസർ ഇക്കാക്ക് അല്ല ഭ്രാന്ത് ബാക്കിയുള്ളവർക്കാണ് ഭ്രാന്ത് അമേരിക്കൻ ജപ്പാൻ etc അവരാണെങ്കിൽ Bigട a l Ut കൊടുത്തേനേ
സർക്കാർ നാസറിക്കായുടെ പ്രവർത്തനം കണ്ട് അംഗികാരം കൊടുക്കണം
Mashaaallah
നല്ല പ്രോഗ്രാം. വിശദീകരണം കുറഞ്ഞുപോയി എന്നുതോന്നുന്നു
NAZARKAYOUAREGREAT🙏🙏🙏🙏🌹🌹🌹❤️❤️❤️❤️
Superb 🥰🥰🥰
ഒന്നും പ്രവർത്തിപ്പിച്ച് കാണിച്ചില്ല🙄
Anyway goodjob
പുതിയ അറിവുകൾ 🤔🌹🌹
ഇഷ്ടാവാദേ ജുനൈസേ, 🌹👍🏻👍🏻👍🏻👍🏻👍🏻
👍❤
Sadhiya.Hi
ഇക്കാ... അടിപൊളി.... 😀😀❤
Veetilnn nokkiya kanunnatha sthalatha ith,pakshe ippaya sambhavam ariyunnad. What a Creative Man! Superb
Appo veettil ninn purathekk erangarille
എല്ലാം സൂപ്പർ പക്ഷെ പല വീഡിയോകളും വിശദമായി കാണിക്കുന്നില്ല എന്നെരു തോന്നൽ
ആ സൈക്കിൾ ഒന്ന് ചവിട്ടി കാണിക്കാൻ പോലും സമയമില്ലാതെ...
you are akaract
Alhmdulilla. Eyal oru sambavam thanne❤❤❤
❤️❤️❤️
നാസർക്ക ഒര് മുത്താണ് ❤️♥️❤️♥️
Congratulations 🤝👍👌💓
This material should be part of 7 through 10 standard curriculum. If nothing else, it will promote critical thinking and practicality to deal with common life problems.
വല്ലാത്തജാതി 💕
😂😂😂
Great 👍🏻
നാസർക്ക ഇത് കണ്ടിട്ടും കേട്ടിട്ടും എനിക്ക് ഭ്രാന്തായി നിങ്ങളുടെ ബുദ്ധി ആവാര ബുദ്ധിയാ 🙋♀️🙋♀️👍🙏 നിങ്ങളാണ് താരം എന്റെ പൊന്നോ
ഇദ് എവിടെയാ സ്ഥലം പറഞ്ഞു തരോ
കുളിമാട് ആദ്യമായി കേട്ടത് റിയാസ് ഉണ്ടാക്കിയ പാലം ആണ് അതിന് ശേഷം പൊളിഞ്ഞ് പോയത്
Genius with a Great Heart🙏🙏
Adipoli Ikka Super
ഇമ്മിണി ബല്യ മനുഷ്യൻ 👌👌
Great hatts off
❤
നല്ല അവതരണം👌☺️
Great...
Creativity is super
Congratulations naserka👍👍
ബുദ്ധി രാക്ഷസൻ ആണല്ലോ നാസർക്ക 🥰
🥰🥰🥰
അസാധാരണ ബുദ്ധിമാൻ . നസീർക്കായെ ലോകം മുഴുവൻ അറിയാൻ ഇടയകട്ടെ
It's fentastic
Yes nasarkkka poliyaaaanu
kidu video 📸
നിങ്ങളുടെ വീഡിയോ കാണാൻ ഇതു അഞ്ചമത്തെ പ്രാവശ്യമാണ് എടുത്തത് ഒരോ പ്രാവശ്യം എടുക്കുമ്പോഴും കുറച്ചു കഴിയുമ്പോൾ താനെ മാറി വേറെ വീഡിയോ വരുന്നു.അതുകൊണ്ടു മുഴുവൻ കാണാൻ പാടുപെട്ടു
Adipoli...😍😍
Great
ഗംഭീരം
🥰🥰🥰
Very good❤❤❤❤❤
Thanks 😊
ഇടക്ക് പിരാന്ത് എന്ന് പറഞ്ഞ് അയാളെ പി രാന്ത് ആകലെ അയാൾ ണ് ബുദ്ധിമാൻ
കൊള്ളാം അടിപൊളി
സൂപ്പർ
❤️❤️❤️
സൂപ്പർ v good👍
ഫസ്റ്റ് കമന്റ് 😍
Super 👍
👍👍👍
അടിപൊളി ഇക്ക
Great man
Nice man
Enikishtapedathe oru karyampolum sharik work cheythu kanichella😞
🙌🙌👌👌
മൂപ്പർക്ക് പിരാന്ത് ആണെങ്കിൽ
നാട്ടേർക്ക് നട്ടപ്പിരാന്താണ്
Supper 👌👌
Adipoli. Abinannanangal
Grate...... 🌹🌹
Varanam. Kananam Ennund....
Inshallah......
സൂപ്പർ 👍
Goodman✌✋💕
Idhokke ayal ano undakiyar viswasikkan pattanilla impossible 🙄😇
👍😂
A genius
❤️❤️❤️
Polichu
സൂപ്പർ 👌🥰
👍
ഇദ്ദേഹത്തിൻറെ കോൺടാക്ട് ഡീറ്റെയിൽസ് ഉണ്ടോ Bro
നാസർക്കാ നെവിളിക്കാനുള്ള നമ്പർ കിട്ടുമോ
👍👍👍🌹
Njmmale nattaran😍🔥
super ...
മച്ചാനെ സൈക്കിൾ ഓടിക്കുന്ന വീഡിയോ കൂടി ഇടമായിരുന്നു.....
pls location
Mavoor koolimaad
Super