സ്വകാര്യ ചിത്രങ്ങള്‍ ഉണ്ടെന്ന് ദിലീപ്.. ഒടുവില്‍ കാവ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു l Pallissery

Поделиться
HTML-код
  • Опубликовано: 10 сен 2024
  • പ്രമുഖ ചലചിത്ര എഴുത്തുകാരനാണ് പല്ലിശേരി. സിനിമാപ്രസിദ്ധീകരണമായ സിനിമാമംഗളത്തില്‍ സ്ഥിരം കോളമിസ്റ്റായിരുന്ന പല്ലിശേരി നിരവധി വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. സിനിമാമംഗളം, കേരളശബ്ദം, ജനയുഗം, നാന തുടങ്ങിയവില്‍ പല്ലിശേരി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
    സിനിമാ ലോകത്തെ പുതുപുത്തന്‍ വാര്‍ത്തകളും സെലിബ്രിറ്റീസിന്റെ വിശേഷങ്ങളും ഉടനടിയറിയാന്‍ സബ്സ്‌ക്രൈബ് ചെയ്യൂ മലയാളി ലൈഫ്. ഒപ്പം അടുത്തുള്ള ബെല്‍ ബട്ടണ്‍ കൂടി ക്ലിക്ക് ചെയ്താല്‍ ഞങ്ങള്‍ വീഡിയോ അപ്ലോഡ് ചെയ്യൂന്ന ഉടന്‍ തന്നെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.
    Our website- malayalilife.com/
    #Pallissery #Dileep #KavyaMadhavan #Manju #Manju Warrier
    Subscribe us to watch the missed episodes. Subscribe to the #MalayaliLife
    RUclips Channel / @cinelifetv
    Visit our website: malayalilife.com
    Follow MalayaliLife in FB / malayaleelife
    Get Malayali Life Latest Entertainement news updates / @cinelifetv
    Malayali Life is a RUclips channel specialising in the inside stories of Malayalam Movies, Serials and Channel shows. It covers Lifestyle, Health and Astrology

Комментарии • 773

  • @hussainchupri5223
    @hussainchupri5223 4 года назад +112

    പല്ലിശേരി പറയുന്നതിൽ 90%ശെരിയാണ് സിനിമയിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ്, കടന്നുപോയ സംഭവങ്ങൾ...
    ........

  • @abbask6146
    @abbask6146 5 лет назад +362

    ഇതൊക്കെ സത്യം ആയിരിക്കും. അതുകൊണ്ട് ആണ് അവരാരും പ്രതികരിക്കാത്തത്

    • @taara2707
      @taara2707 5 лет назад +6

      Abbas k yes

    • @manumohan3273
      @manumohan3273 5 лет назад +6

      Abbas k Avaraarum iyaalde ee chavaru kaanunnillaarikkum Aabbas, oru manushyane ithraykku chavittithaaztharuthu. Ethra krooranaanelum

    • @aswathyp.s7143
      @aswathyp.s7143 5 лет назад +5

      100%agree

    • @anuichu2137
      @anuichu2137 5 лет назад +3

      Haha kettit sathyam ayi tonniyo

    • @HariKrishnan-iv6uu
      @HariKrishnan-iv6uu 5 лет назад +1

      Abbas k taagale oru pranthan vannu entenkilum paranjittu poya taagal pratikarikko
      Atre ullu ithum

  • @sajikappadan324
    @sajikappadan324 5 лет назад +263

    ഇതിൽ എഴുതുന്നവർ ഒന്നു മനസ്സിലാക്കണം പല്ലിശ്ശേരി 30 കൊല്ലമായി സിനിമയിൽ എല്ലാം അറിയുന്ന ആളായി ഉണ്ട്.

    • @mishalolavattur2475
      @mishalolavattur2475 4 года назад +3

      Eyale arane manassu vayikkane

    • @sreelekshmi4184
      @sreelekshmi4184 Год назад

      🤣🤣ee palliseride pallu adich ilakanam

    • @maheshmpillai8815
      @maheshmpillai8815 7 месяцев назад

      അതെ വളരെ selective മാത്രം ചിലരുടെ കട്ടിലിൻ്റെ അടിയിൽ ആണ് ഇയാൾ ഒന്നു പോടൊ

  • @phonsykanjirathinkal4052
    @phonsykanjirathinkal4052 2 года назад +92

    താങ്കൾ പറഞ്ഞതെല്ലാം സത്യമായിരുന്നു എന്ന് കാലം ഇന്ന് തെളിയിക്കുന്നു.🙏🙏🙏🙏🙏

  • @s9ka972
    @s9ka972 5 лет назад +171

    പല്ലിശ്ശേരിക്ക് ഈ കഥ മുഴുവനും പറഞ്ഞുകൊടുക്കുന്നത് സുജകാർത്തിക തന്നെ ...

  • @yasaryasar3162
    @yasaryasar3162 5 лет назад +43

    ഇത് ഏത് സിനിമയിലെ കഥയാണ് സേട്ടാ....?

  • @maranatha9404
    @maranatha9404 2 года назад +12

    ഇതു ശരിയോ തെറ്റോ ആയിക്കോട്ടെ. Dileep ഒരു rowdy ആണ്. എന്തും ചെയ്യാൻ മടിക്യാത്തവനാണ്. ഇതിൽ പകുതി സത്യം ഉണ്ട്‌

  • @ranjuranju4377
    @ranjuranju4377 3 года назад +11

    ഇനി ഇതെക്കെ പറഞ്ഞിട്ട് എന്താ കാര്യം എല്ലാം കൈ വിട്ട് പോയി ദിലീപ് കാവ്യയെ കല്യാണം കഴിച്ചു ഇയാളെകാളും ഭംഗിയായി ദിലിപിന്റ വിട്ടിലെ കാര്യം അറിയാവുന്ന മകൾ അച്ഛന്റ കല്യാണതിന് ഉപ്പ് വിളമ്പി ഇപ്പോൾ അവർക്ക് ഒരു കുട്ടിയും ആയി 😭😭😭

  • @rashidkundannur2973
    @rashidkundannur2973 5 лет назад +49

    I think this is true..because I heard that her friend Suja is Suja Karthika. Nishal Chandra’s mother’s phone call clearly says Suja is the one who always played pivot role. Suja is said as bhooloka pizha by this mother in phone call. Don’t know what’s inside the molllywood stars..

    • @achusachu7669
      @achusachu7669 5 лет назад +2

      Athu kettittanu iyal sujaye kadhapathramaki kadhayundakunnath.

    • @aharaza1680
      @aharaza1680 2 года назад +1

      കോവാലൻ ആഹ് സുജയെ കളിച്ചു ന്നാ കേട്ടത് 😜

  • @soniyajose6760
    @soniyajose6760 2 года назад +6

    എഴുതിവച്ചിരിക്കുന്ന പേപ്പർ ഇടയ്ക്കിടയ്ക്ക് നോക്കാതെ ഒന്നും പറയാൻ അറിയില്ല എന്നുള്ളത് മനസ്സിലായി.

  • @user-cu6nl9qt2q
    @user-cu6nl9qt2q 2 года назад +10

    ദിലീപ് കാവ്യാ മഞ്ജുവാര്യർ.. ഇവരെ ക്കുറിച്ച് മാത്രം വീഡിയോസ് ചെയ്തു ജീവിക്കുന്നു. 👏👏👏👏എടോ പല്ലിശ്ശേരി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vpukken
    @vpukken 5 лет назад +22

    I like your stories Pallissery but this is too much. Where did you see all this. Write something reasonable. dont go wild

  • @saumya4418
    @saumya4418 3 года назад +29

    Sir ,you’re really talented !!! Ingane mattullavarude emotions mental thoughts manasilaki parayunnalo 🙏

  • @mayajyothicj1518
    @mayajyothicj1518 2 года назад +9

    Parents are the reason for all the troubles. If they send their kids to cinema world they should let them live as their wish

  • @leelamohanleela6960
    @leelamohanleela6960 5 лет назад +62

    കാവൃമാധവനും ദിലീപും തമ്മിൽ രഹസ്യമായി സംസാരിക്കുന്നത് പല്ലശ്ശേരി എങ്ങനെ കേട്ടു .സിനിമയ്ക്ക് കഥ ഉണ്ടാക്കുകയാണോ

  • @renushrenush4633
    @renushrenush4633 5 лет назад +28

    ഇത്രയും ധൈര്യമായി തുറന്നു പറയണമെങ്കിൽ എല്ലാ സത്യമായിരിക്കും ഒരു പേടിയില്ലാതെ പറയണമെങ്കിൽ

  • @Shan_k_mohan
    @Shan_k_mohan 16 дней назад +1

    ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതുനു ശേഷം ഇതെല്ലാം സത്യം ആയെന്ന് തോന്നി 👍👍👍👍

  • @gafooraduvatt6483
    @gafooraduvatt6483 5 лет назад +19

    ഹ ഹ ഒരു പൈങ്കിളി കഥ കേൾക്കുന്ന സുഗം കുറച്ചുകുടി എരുവും പുളിയും ആകാമായിരുന്നു പല്ലിശേരി

  • @nilaakckmfan8473
    @nilaakckmfan8473 5 лет назад +218

    കാവ്യ മനസ്സിൽ ആലോചിക്കുന്നത് വരെ കണ്ടു പിടിക്കാൻ കഴിവുള്ള ഇയാൾ അമാനുഷിക ശക്തി യുള്ള ആളാണ്.. അല്ലെങ്കിൽ കാവ്യ എഴുതി കൊടുത്തത് പറയുന്നതാകും.. അല്ലാതെ വേറെ വഴിയില്ല..

    • @sheebak7654
      @sheebak7654 5 лет назад +1

      Ambu Ambu

    • @bindhuans9587
      @bindhuans9587 5 лет назад +14

      Ambu Ambu സുജ കാർത്തികയായിരിക്കും പറഞ്ഞ് കൊടുത്തത്,..😁😂 മനസാക്ഷി സൂക്ഷിപ്പുകാരി..

    • @dileepa8760
      @dileepa8760 5 лет назад +1

      Adaoul laverra Panniku pood a

    • @shebipothanoorpothanoor7957
      @shebipothanoorpothanoor7957 5 лет назад

      zm

    • @jayashreehemnath536
      @jayashreehemnath536 5 лет назад +12

      ഇതിൽ കുറെ അതിഭാവുകത്വം ഇല്ലേ എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു...ഒരു കഥ പറയുന്നപോലെ ആണ് ....അവരു തമ്മിൽ അല്ലെങ്കിൽ അവർ ഒറ്റയ്ക്ക് ചിന്തിച്ചത്, പറഞ്ഞത് ഒക്കെ ഇത്ര കൃത്യമായി എങ്ങനെ ഇങ്ങേർക്ക് അറിയാം... ആറമിന്ദ്രിയം ഉണ്ടോ???

  • @soniyajose6760
    @soniyajose6760 2 года назад +31

    പിന്നെ കാവ്യാ കൂട്ടുകാരിയോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഈ എഴുത്തുകാരനും കൂടെ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. കാവ്യാത്മകമായ ഇത്തരം നല്ല ശൈലികളും ഇത്തരം നല്ല ശൈലികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഒരായിരം നന്ദി.

  • @Devika_Anil
    @Devika_Anil 2 года назад +8

    🤣🤣🤣😜മനസാക്ഷി സൂക്ഷിപ്പ്കാർ എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു 🤣

  • @user-eq6os3zv2d
    @user-eq6os3zv2d 9 месяцев назад +2

    ഇദ്ദേഹം മനസ്സ് വായിക്കുന്നു എന്നതാണ് പലർക്കും സംശയം. But ഇദ്ദേഹത്തിന് ദിലീപിനെ അടുത്ത് പരിചയം ഉള്ള ആളുകൾ ചോർത്തി കൊടുക്കുന്നുണ്ട്

  • @lavender1232
    @lavender1232 2 года назад +46

    എന്തൊരു കാവ്യഭാവന,
    Sweet dreams,
    സമ്മതിച്ചിരിക്കുന്നു

  • @bhai9811
    @bhai9811 4 года назад +10

    "എല്ലാം മായാവി കാണുന്നുണ്ടായിരുന്നു" എന്നൊക്കെ പറയും പോലെ "എല്ലാം പെല്ലിശ്ശേരി കാണുന്നുണ്ടായിരുന്നു"

  • @renjinirenju1124
    @renjinirenju1124 2 года назад +3

    ഇതെന്താ.. ഡയറക്ടറോട് സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിക്കുന്നോ 😇😇🙄🙄🙄🙄🙄

  • @komalamm4071
    @komalamm4071 2 года назад +6

    Anghane oruthiyude barthavu പറഞ്ഞാല് എതെങ്കിലും പെണ്ണ് അന്തസ്സുള്ള പെണ്ണ് സമ്മതിക്കുമോ.
    മഞ്ജുവിൻ്റെ barthavu അണ്..എനിക്ക് അതിനു പറ്റില്ല ennupatayanam..

  • @shemishemi8146
    @shemishemi8146 5 лет назад +82

    ഉറക്കം വരാതെ കിടന്നപ്പോ ചിന്തിച്ചതും ഇയാളോട് പറഞ്ഞിട്ടാണ്.. എന്താനോ ആവോ...

    • @georgevarghese9101
      @georgevarghese9101 5 лет назад +1

      N

    • @mishalolavattur2475
      @mishalolavattur2475 4 года назад

      Manassilulladh vayikkan kayiyunna alane,😁😁😁😁

    • @satheeshs9479
      @satheeshs9479 2 года назад

      കാവ്യയും ദിലീപും ഒരുമിച്ച് ഒരു കക്കൂസിൽ പോയി തൂറാൻ പറ്റുന്നില്ല അതും പറഞ്ഞിരുന്നു

    • @Arjun-r8j9b
      @Arjun-r8j9b 2 года назад

      മറ്റുള്ളവരുടെ ലൈഫിൽ കയറി ഇടപ്പെട്ട് വഷളാക്കാൻ ചിലർക്ക് ഒരു പ്രത്രേക രസമണ് അതിൽ ഒരാളാണ് ഇയാൾ

  • @shibikp9008
    @shibikp9008 3 года назад +5

    Nisalum manjuvum rekshapettu

  • @abhijithpallithadathil5133
    @abhijithpallithadathil5133 5 лет назад +29

    സേട്ടാ ഇവിടെ വേറെ ഒരുപാട് കാര്യങ്ങൾ നടക്കൻഡ്..... പണിയെടുത്തു ജീവിച്ചൂടെ

    • @Ajosh.p.a
      @Ajosh.p.a 2 года назад

      Setta varshangal vendi vannu pulli paranjathellaam seriyaanennu

  • @drtuber4435
    @drtuber4435 5 лет назад +2

    Y they are not responding????? Athaan etavum valiya doubt

  • @georgeindian8983
    @georgeindian8983 5 лет назад +132

    നിശാലാണ് ഭാഗ്യവാൻ. എല്ലാ അർത്ഥത്തിലും. പല്ലിശ്ശേരി മാഷേ ഒരു നല്ല കഥ എഴുതി തരാമോ. മലയാള സിനിമയിൽ കഥാ ദാരിദ്ര്യം ഭയങ്കരം.
    തെറി പറയുന്ന ശ്രോതാക്കളെ ഒരു കാര്യം പറയട്ടെ. എന്തേ ദിലീപും ,കവ്യയും ഇദ്ദേഹത്തിനൊരു മാനനഷ്ട കേസ് കൊടുക്കാത്തത്

    • @nextbestbest1230
      @nextbestbest1230 5 лет назад +5

      നഷ്ടം ഇയാൾ എന്ത് കൊടുക്കാൻ
      കഥ പുസ്തകം ആണോ

    • @taara2707
      @taara2707 5 лет назад +1

      George Indian exactly

    • @rtvc61
      @rtvc61 5 лет назад +1

      ഒരു തെറ്റും ചൈയ്യാത്തത് ആരാണ് സഹോ...മനുഷ്യൻ അല്ലെ..തെറ്റുകൾ സംഭവിക്കും...

    • @hussainchupri5223
      @hussainchupri5223 4 года назад

      സിനിമ ഉടൻ വരുമ്പോൾ എന്ത് ചെയ്യും?

    • @Ajosh.p.a
      @Ajosh.p.a 2 года назад

      Ellaam maatti parayenda avasaram varunnu

  • @dollyrose5666
    @dollyrose5666 5 лет назад +11

    Imagination story

  • @s9ka972
    @s9ka972 5 лет назад +49

    "എല്ലാം ഞാൻ ചെയ്ത് തന്നിട്ടില്ലേ" കാവ്യ ദിലീപിനോട് 😉😉😉...ഈ പുളളി പറഞ്ഞതിൽ അത് സത്യമാണ്. ...

    • @javedshakk3440
      @javedshakk3440 4 года назад

      s9 ka9 😀😀

    • @sheelal7115
      @sheelal7115 2 года назад +1

      E pallikku അമ്മയും പെങ്ങളും ഒന്നുമില്ലേ എന്തൊക്കെയാ പറയുന്നത്

  • @vyshakhxxv
    @vyshakhxxv 5 лет назад +32

    കഥ അവിടെ നിൽക്കട്ടെ...അടിച്ച ബ്രാൻഡ് ഏതാ ...അത്‌ പറ....!!

    • @suveersuvi8591
      @suveersuvi8591 2 года назад +1

      ഇത് കള്ളും കഞ്ചാവും ഒന്നും അല്ല... വേറെന്തോ ആണ്..... 🤣

    • @drishyadevu2261
      @drishyadevu2261 2 года назад +1

      🤣🤣🤣

    • @kausalyakuttappan2655
      @kausalyakuttappan2655 Год назад

      🤣🤣🤣

  • @kingofnorth999
    @kingofnorth999 5 лет назад +45

    ഫയറിൽ ഉണ്ടാകുമോ ഇതേ പോലെ ഒക്കെ കഥ 😂 ഭാവന എന്നൊക്കെ പറഞ്ഞാൽ ഇജ്ജാതി 😂😂😂😂

  • @sananiya2070
    @sananiya2070 5 лет назад +12

    ഈ പുള്ളിക്ക് വേറെ പണി ഒന്നും ഇല്ലേ🤔🤔😡😡😡 പരമ കഷ്ടം...😏😏😞

    • @girijanair348
      @girijanair348 4 года назад +2

      Sana Niya Adutha cinema kkulla kadha minayuka aayirikkum. Ennalum Dileep - um, Kavya - yum chettakal aanennullathu satyam matram. Kashtam thanne! Manjuvinte jeevitham ee randu perum kudi ellathakki

  • @rejeshc
    @rejeshc 2 года назад +1

    kavya veettil poyi amma samsaricchu kidannnu urakkam vannilla... ithokke ingerkk engane ariyammm

  • @rubeenamm914
    @rubeenamm914 5 лет назад +5

    Kavya anubhavikkan pokunnatheyullooooo..... 😕😕😕

  • @Sarath1504
    @Sarath1504 5 лет назад +1

    E ortha karyam Eyal engane arinju, manasilakunnilla,,, appol kavya engane orthu kondirunnu.3 min 29 sec.

  • @aishwaryapk366
    @aishwaryapk366 5 лет назад +8

    u r perfectly right

  • @geethapratapkumar9722
    @geethapratapkumar9722 2 года назад +2

    How did you know what Kavya was thinking?🙄🙄

  • @karthikpriya3876
    @karthikpriya3876 5 лет назад +8

    "ങ്ങളെന്തൊരു വെറുപ്പിക്കലാണ് ബാബ്വേട്ടാ.... "

    • @josemonjose8435
      @josemonjose8435 2 года назад

      Athena kelkkan erekkunne azhunnettu poyekkude

  • @chandyjacobcheriyil6263
    @chandyjacobcheriyil6263 3 года назад +125

    കാവ്യാ മനസ്സിൽ ചിന്തിച്ചത് വരെ ഇദ്ദേഹം പറയുന്നുണ്ട് കേട്ടോ അപാരകഴിവുള്ള മനുഷ്യനാണ്

    • @thomasabraham113
      @thomasabraham113 2 года назад +15

      പല്ലിശ്ശേരി പറയുന്നത് 100 %ശരിയാണ്. തെറ്റാണെന്ന് പറയുന്നവർ ദിലീപിന്റ്...... നക്കാൻ ആഗ്രഹിക്കുന്നവരോ നക്കുന്നവരോ ആണ്.

    • @megha3329
      @megha3329 2 года назад +1

      🤣😂

    • @manojpisharodys2115
      @manojpisharodys2115 2 года назад +13

      @@thomasabraham113 ഞാൻ പല്ലിശ്ശേരി പറയുന്നത് നുണ ആണ് എന്ന് ഞാൻ പറയുന്നില്ല. പക്ഷെ കാവ്യ ചിന്തിക്കുന്നതും മറ്റും പറയുബോൾ അതു് എങ്ങനെ അദ്ദേഹത്തിന് മനസ്സിലായി എന്ന് കൂടി അദ്ദേഹം പറയണം അലെങ്കിൽ അദ്ദേഹതിൻ്റെ വിശ്വസ്യത നഷ്ടപെടും.

    • @rohithk844
      @rohithk844 2 года назад

      😂😂

    • @Manavamaithri
      @Manavamaithri 2 года назад +6

      അതെ സിദ്ധനാ മഹാ സിദ്ധൻ 🤣🤣🤣

  • @shahidhabinthabdulsalam5409
    @shahidhabinthabdulsalam5409 5 лет назад +57

    Ithoke kavya nerittu vilichu paranjathakum alle...😂😂😂😂😂😂😂😂

    • @mohamedmusthafa6642
      @mohamedmusthafa6642 5 лет назад +1

      Anooooo....

    • @shahidirunnoth2867
      @shahidirunnoth2867 5 лет назад

      😅

    • @pscyodhaa8827
      @pscyodhaa8827 5 лет назад

      Neeyokke pramukha nadiyude aaalaa

    • @shahidhabinthabdulsalam5409
      @shahidhabinthabdulsalam5409 5 лет назад +1

      @@pscyodhaa8827 njan Areyum support cheyyunnilla.. pallisseriyude velipeduthalukal kelkumbho chirivannupoyi athukondu cmnt cheythu enne ollu.. nadi manassil vijarichu ennu parayunna karyangal palliseri paranjirunnu athoke evidunna arinjathu ennulla reethiyil cmnt ittal nadiyude alakumo saho..?

  • @polyaugustine4750
    @polyaugustine4750 5 лет назад +21

    ശരിക്കും ചോദിക്കുവാ ഇയാളെന്താ കാവ്യയുടെ കൂടെയാണോ കിടക്കുന്നത്

  • @shyna8360
    @shyna8360 2 года назад +2

    Chetta story super chirichu oopaduvanne

  • @mohammedrashik7407
    @mohammedrashik7407 5 лет назад +14

    If the theory of TRUTH is confirmed as 👍,then, JOHN
    KEATS is a not only a PHILOSOPHER,but also a writer,poet and novelist! THAT'S ALL!

    • @higherbeingX
      @higherbeingX 2 года назад

      This is above Keats and Shelly..next level

  • @lissyjacob7369
    @lissyjacob7369 2 года назад +3

    ഇതു ഒരു സിനിമ ആക്കാം സൂപ്പർ

  • @jishajagadeesh
    @jishajagadeesh 5 лет назад +7

    ഇത് കഥ ആണോ? അതോ നോവലോ? നമ്മൾ ആരും ദിലീപിനെ സപ്പോർട്ട് ചെയ്യുന്നില്ല. പക്ഷെ, ദിലീപും കാവ്യയും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങൾ ഇങ്ങിനെ പറയാൻ കഴിയുന്നത് എങ്ങിനെ ? കാവ്യയുടെ ഉറക്കം പോലും വ്യക്‌തമായി പറയാൻ കഴിയുന്നല്ലോ

  • @saram8058
    @saram8058 5 лет назад +21

    പല്ലിശ്ശേരി പറഞ്ഞതിൽ കാര്യമുണ്ട്‌" !!- സത്യം പറഞ്ഞതിന് നന്ദി.

  • @rejimone.m1749
    @rejimone.m1749 4 года назад +2

    In film actually they doing kiss orginally?

  • @sinduc2220
    @sinduc2220 4 года назад +4

    പല്ലിശ്ശേരി പറയുന്നതിൽ കുറെ ഒക്കെ വാസ്തവം ഉണ്ടെങ്കിലും ...കുറച്ചു ഇയാളുടെ വക മസാല ചേർക്കുന്നുണ്ട് .. " നല്ല ഒരു കമ്പിക്കഥാകൃത്തു award " കൊടുക്കണം ഇയാൾക്ക് ...സ്വല്പം ഗഞ്ച അടിക്കുന്നുണ്ടോ ന്നു ഒരു doubt ...അത്രക്കും ഭാവന

  • @bhaskaranpk9534
    @bhaskaranpk9534 5 лет назад +4

    Bros,. Ithellam sariyaanu.
    Cinemakkullile cinema kandupidikkukayanu Pallisseriyepolullavarude Joli.Enikku iddhehathe 77 Muthal ariyam. Cinemafieldil onnum rahasyamalla ennorkkuka.

  • @devuentrtimeshibu4868
    @devuentrtimeshibu4868 5 лет назад +19

    Ningal enthina kettipidikkunnathue kananpoyi 🙉🙈🙊

  • @beinghuman3546
    @beinghuman3546 5 лет назад +86

    ഓഹോ... അപ്പൊൾ താങ്കളായിരുന്നു അല്ലേ യൂട്യൂബിൽ സെക്സ് കഥകൾ അപ് ലോഡ് ചെയ്യുന്ന ആൾ. വയസ്സായില്ലേ ഇനിയെങ്കിലും ഈ പണി നിർത്തി കൂടെ..

    • @prasanthk5006
      @prasanthk5006 4 года назад

      Aപടങ്ങൾ ഇയാൾ സംവിധാനം ചെയ്ത ചില ഷക്കീല, രേഷ്മ, മറിയ, ഹേമ, ഷാർമിള, സിന്ദു, പടങ്ങൾ 'സുന്ദരികുട്ടി, ആറാമത് ഇരവ്, കല്ലുവാതുക്കൽ കത്രീന, സ്വർഗ്ഗവാതിൽ, അസുര യുഗം, ലാസ്യം, കാതര, മഞ്ഞുകാല പക്ഷി, രാക്ഷസരാജ്ഞി, മോഹനനയനങ്ങൾ തുടങ്ങിയ 300 Aഓളം പടങ്ങൾ സംവിധാനം ചെയ്ത പരിചയം ഉണ്ടല്ലോ. ഇനി കാവ്യവെച്ച് പടം പിടിക്കാനാവും, ഉദ്യേശം.ok bro

    • @sukumaransuku8396
      @sukumaransuku8396 4 года назад

      Super

  • @sivapriyasisira1886
    @sivapriyasisira1886 2 года назад +7

    എല്ലാം നിങ്ങളുടെ മുൻപിൽ വച്ചാണോ അവർ ചെയ്തത്

  • @iamjibinjoseph
    @iamjibinjoseph 5 лет назад +84

    പള്ളിശ്ശേരിയുടെ കഥയ്ക്ക് പറ്റിയ പേര് "കിട്ടാതെ പോയ മുന്തിരിങ"

  • @sujithasubbu6288
    @sujithasubbu6288 2 года назад

    Ithentha novel ezhuthano? Kashtam

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 2 года назад +5

    താങ്കൾ അവരുടെ കൂടെ ആയിരുന്നോ ഇത്ര വലിയ വെളിപ്പെടുത്തൽ

  • @smithasheru7709
    @smithasheru7709 5 лет назад +106

    പല്ലിശ്ശേരി കാവ്യയുടെ പിന്നിൽ അദൃശ്യനായി follow ചെയ്യുകയായിരുന്നു സുഹൃത്തുക്കളേ, follow ചെയ്യുകയായിരുന്നു, അതാണ്‌ ഇത്ര കിറുകൃത്യം 😂

    • @shebinpeterjohn4141
      @shebinpeterjohn4141 5 лет назад

      Smitha Sheru 😂😂😂😂😂

    • @pscyodhaa8827
      @pscyodhaa8827 5 лет назад +2

      എരിവും പുളിക്കും സമീപിക്കുക..സ്വിഗ്ഗി ,അല്ലെങ്കീ..സൊമാറ്റൊ

    • @jobyjoseph6419
      @jobyjoseph6419 5 лет назад +3

      എന്താണ് സർ താങ്കൾ ഈ പറയുന്നത് ഒളിഞ്ഞു നോട്ടം ആണോ സാറിന്റെ തൊഴിൽ. സാറിന്റെ വില സാറ് തന്നെ കളഞ്ഞു എടുത്തു.

    • @sreejamohandas8863
      @sreejamohandas8863 5 лет назад

      Athe 😁

    • @najasnaju4591
      @najasnaju4591 5 лет назад

      Smitha Sheru hyy

  • @Floral46789
    @Floral46789 2 года назад +4

    I don't like dileep kavya. But may I know how do u know these personal things happened between these two?It's really strange. How do u know things going through their minds years ago🙁

  • @lekshmipreetha3426
    @lekshmipreetha3426 5 лет назад +4

    Kashtam enthoru lokam aanu verea arumilla lle randam vivaham cheithathu

  • @lakshmankarimath5356
    @lakshmankarimath5356 5 лет назад +19

    Kurachu kavyathmakamakki
    Enneyullu
    Karyam sathyamanu ennu thonunnille???

  • @easwarthampuran31
    @easwarthampuran31 5 лет назад +2

    അവർ അത്ര മാത്രം പരസ്പരം സ്നേഹിച്ചിരുന്നെങ്കിൽ കല്യാണം കഴിച്ചത് നന്നായില്ലേ മനുഷ്യ .വയസുകാലത്തു രാമനാമം ജപിക്കാതെ ദിലീപ് നാമം ജപിക്കാതെ . അയാൾ പ്രതികരിക്കാൻ തുടങ്ങിയാൽ ആകെ ബുദ്ധിമുട്ടാകും

  • @renjuchandran828
    @renjuchandran828 5 лет назад +2

    ചേട്ടൻ ഫയർ magazine ee episode vachu onnu aychu kodu. Chettane kambi katha ezhuthunnathil nalla bhavi und

  • @madhu2365
    @madhu2365 4 года назад +1

    Iyal ithokke parayunna kelkumbo. Ayalum koodipoi cheyyunnapole und.

  • @sarithakrishnan1665
    @sarithakrishnan1665 13 дней назад

    Manju warrior marriage kazhinjathinu sesham abhinayikunnillayennu annu ketu, apol njan chinthichathu avarku engane abhinayikathirikan pattumennanu.. She can't as she is a good artist, Njan pratheekahichirunnu avar enganeyengilum abhinayikan thirichu varumennu.. Athu enganeyayirikum ennu njan alochichu,, I was sure she will break the barrier..

  • @rinuar941
    @rinuar941 5 лет назад +2

    Ithokke nadannathe Iyalude veetil veche ayirunnu enna thonnunathe

  • @arjunk5038
    @arjunk5038 2 года назад +2

    Piankily Katha കൃത്ത്
    സൂപ്പർ ഭാവന men

  • @Mul1594
    @Mul1594 5 лет назад +1

    Ithoke sathyangal ano mashe.... ithra krithyamayit parayunnathu kondu chodichatha

  • @safvanathsafu4396
    @safvanathsafu4396 3 года назад +3

    Oru film kanunnath pole ind🤭

  • @adishmedia7470
    @adishmedia7470 5 лет назад

    Sambavam inganokke kure munp athaayath kavyayude divorce shesham thanne aarokkeyo paranj arinjirunnu.manju santhoshichu.kavya athmahathya kk shramichu.ennokke.but idheham kallam parayaan ennonnum njaan parayunnilla.maybe sheriyaya irikkum.pakshe ithra clear aayi avarde oro vaakukal engane parayunnu.ath adutha videoyil upload cheyyane sir.oru request aan.

  • @risvanek1227
    @risvanek1227 5 лет назад +2

    തുടരം

  • @antonyjoseph2936
    @antonyjoseph2936 5 лет назад +17

    Dilleep mikavarum palliye thalli kollum😁

  • @sairafathima8327
    @sairafathima8327 5 лет назад +16

    Dileep kavya bandham satyamanu but than parayunna ella karyom vellam thodathe vizhungaan kekunnoru potanmaralla

    • @anagha1236
      @anagha1236 11 месяцев назад

      Athe aviththa badam satyam Annu

  • @arunjoseph3694
    @arunjoseph3694 5 лет назад +1

    Dadless

  • @MusicWorld-io3oo
    @MusicWorld-io3oo 5 лет назад +3

    Oru cinimak ulla kadha und...👌

  • @syams4542
    @syams4542 5 лет назад +159

    ഹോ എന്തൊരു ഭാവന. തനിക്ക് മുത്തുച്ചിപ്പിയിൽ ജോലിക്ക് ശ്രമിച്ചുടെ 😂😂

    • @neethusajith8742
      @neethusajith8742 5 лет назад

      🙊😄

    • @iamjibinjoseph
      @iamjibinjoseph 5 лет назад +1

      നേരാണ്😂

    • @majeedkottakkal876
      @majeedkottakkal876 5 лет назад +2

      ഒരു ഒന്നൊന്നര മലരാണിവൻ തെണ്ടി

    • @nmj393
      @nmj393 5 лет назад +1

      Ippo pidichu kettiyitta changala mathiyavum .......pinne athum porathe varum

    • @sukumaransuku8396
      @sukumaransuku8396 4 года назад

      Sariya

  • @vinuv16
    @vinuv16 5 лет назад +3

    Kavya Chandranuthikkunna Dikhil abhinayikkunna samayathu Dileepne 'Uncle ennanu vilichirunnathu..Pinne Meesamadhavanile aa scene annu manju warriernu ishtappettillayirunnu ennu annu report vannirunnu..

    • @Bijumon-2962
      @Bijumon-2962 2 года назад +1

      Uncle ennu vilichathu pookkakam varavaayi enna filmile settil vechaanu .annu dileep camera mantekoode aayirunnu.

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Год назад +1

      ​@@Bijumon-2962no.Chandranudikkunna dikkil thanne ann.Ann 8,9 lo kavya.Uncle enn vilichath

    • @anagha1236
      @anagha1236 11 месяцев назад

      ​@@DreamCatcher-kg4luno mele itta alude comment Annu Sheri chandran udikunna movie time dileep kavya frds ayirunnu.. appol frd ne egne uncle Ennu vlikum? Meesha madhavan vanodee aa badam Vere tipe ayi.. Oru jeevitham um kootichor akki.. kettilama ayi vazhunu kavya. Pashe oru karyam ud aval anuvikedee Varum. Narkichu chakum.. aval chathalum avale ellarum verukum

  • @Nafia334
    @Nafia334 5 лет назад +1

    Oru karyam chodhichotte..ororuthar manassil chinthikkunnadh vare engane krithyamayi kittunnu?pinne...ee stress onnum thanne kavyayude wedding photosil kaanunnumilla..she was looking sooo happy..

  • @thetravellerindianway9390
    @thetravellerindianway9390 2 года назад +1

    It's great to speak others personnel life with more masala - but have you looked your own family and their problems?? It's not good to do own promotion with others story.

  • @jobyaibel4400
    @jobyaibel4400 5 лет назад +6

    മതിയാക്കികൂടെ, കുറെ കാലമായാലോ,

  • @chinnusanthu5931
    @chinnusanthu5931 5 лет назад +2

    Pallisseri meesamadhavanile rangam varnikkumbol ivide aa song club fmil ☺️☺️☺️

  • @rajalakshminair8913
    @rajalakshminair8913 Год назад

    Avatharanam...👍❤️🙏

  • @reghuraman9719
    @reghuraman9719 2 года назад +1

    ആ സിനിമ വെച്ചു തന്നെയാണ് അതിൻ്റെ നിർമ്മതാവിനെ ജയിലിലടപ്പിച്ചതും

  • @nakshatra264
    @nakshatra264 3 года назад +14

    ഇതൊക്കെ സത്യമാണ്

  • @rahul8725
    @rahul8725 5 лет назад +6

    സുഹൃത്തെ അവർ പോയി ജീവിക്കട്ടെ.... താൻ പോയി തന്റെ പണി നോക്ക്....

  • @jjp897
    @jjp897 5 лет назад +4

    My god this is like tv serial . He has all feelings and all

  • @mubeenaajish8319
    @mubeenaajish8319 3 года назад +20

    എന്തായാലും കൊള്ളാം മഞ്ജു വാരിയർ ഒരു കണക്കിന് അതിനെ സമ്മതിക്കണം പാവം 😔

  • @shafeeqpkn1164
    @shafeeqpkn1164 5 лет назад +2

    Gd

  • @thomaskp1188
    @thomaskp1188 2 года назад +2

    എന്താണ് പെല്ലിശേരി സാറെ സിനിമയിൽ ദിലീപ് സിനിമയിൽ കാവ്യയുടെ അരഞ്ഞാണം അഴിച്ചതും ചെട്ടി അഴിച്ചതും ഒക്കെ പറഞ്ഞു ബോറടിപ്പിക്കുന്നത് വേറെ എന്തല്ലാം കാര്യം പറയാനുണ്ട്

    • @anagha1236
      @anagha1236 11 месяцев назад

      Ithokke Vanna news Annu Ippm ath kittila phone il pashe arajana kada ullath annu 😅 Njan Kanditt ud aa news

  • @DaniDani-ow4nh
    @DaniDani-ow4nh 5 лет назад +10

    Kozhi kovalan

  • @superherogemz
    @superherogemz 5 лет назад +2

    കാവ്യ മനസ്സിൽ കണ്ടതും ചിന്തിച്ചതും ഒക്കെ എന്താണെന്ന് ഇയാൾ എങ്ങനെ അറിഞ്ഞു ? ഇയാളെ വിളിച്ചു പറഞ്ഞതാണോ ! ശരിക്കും ഒരു മുത്തശ്ശിക്കഥ പറയുന്നപോലുണ്ട്, ഇയാൾ പറയുന്നത് കേട്ടാൽ !! കാവ്യയുടെ 'അമ്മ ചോദിക്കുന്നതും പറയുന്നതും ഒക്കെ ഇയാൾക്ക് മനഃപാഠം ആണ്, ഇയാളും അവരുടെ വീട്ടിൽ ആയിരുന്നോ എന്തോ !! ഒരുപക്ഷെ ഒളിച്ചിരുന്ന് കേട്ടതാവും, അതോ ഇയാൾക്ക് ദർശനം കിട്ടിയതോ ! ഏതായാലും മറ്റുള്ളവരുടെ ജീവിതത്തിൽ ഒളിഞ്ഞുനോക്കുന്ന ഇയാളെ ചെറ്റ എന്നല്ലാതെ എന്ത് വിളിക്കാൻ !

  • @luluanas7853
    @luluanas7853 2 года назад +1

    Ammavan Alorupoovalan swantham Anubhavam

  • @subi7661
    @subi7661 5 лет назад +85

    ശെരിക്കും ഇയാളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല ..ഇയാളുടെ പ്രാന്ത് കേൾക്കാൻ നമ്മൾ ഒക്കെ നിന്നിട്ടല്ലേ..🙄🙄🙄🙄

    • @sukumaransuku8396
      @sukumaransuku8396 4 года назад

      😳

    • @indhulakshmi1528
      @indhulakshmi1528 4 года назад +2

      Ithokke sathyam thanne aado kure okke bhavana aanu ennalum parayanath okke sathyam aani

  • @blackstar1107
    @blackstar1107 5 лет назад +3

    If you are making this story up just for money you r a horrible person.

  • @jinshajs2787
    @jinshajs2787 3 года назад +2

    Sharikkum comments kand chirichu poyii😂😂😂

  • @glancelearningacademy7809
    @glancelearningacademy7809 2 года назад +1

    Avarude manasil undaayathum avarude jeevithathile oroo nimishavum nadanna ooro sambhavavum e vekthi parayunnath kelkumbo ....Eyal dileepinteyum kavyayudeyum pokatiloo tholiloo anoo irunnath,

  • @sreelekshmis1754
    @sreelekshmis1754 4 года назад

    Ithokke sir n engane ariyam?

  • @vinitarajeevam4579
    @vinitarajeevam4579 2 года назад +1

    Novel ano ?