ധനു രാശി :: ശനിയുടെ സഞ്ചാരമാറ്റം നിങ്ങള്‍ക്ക് എന്തൊക്കെ ഫലങ്ങള്‍ നല്‍കും .

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 40

  • @varghesemathew6239
    @varghesemathew6239 18 дней назад +17

    ധനു രാശി കാർ എന്നെങ്കിലും രക്ഷപ്പെടുമോ

  • @gangadharananand5256
    @gangadharananand5256 16 дней назад +1

    Beautiful guidelines, love you panditji, thanks a lot.❤

  • @Ksukumaran-v6b
    @Ksukumaran-v6b 18 дней назад +7

    ശനി എവിടെയോ പോകട്ടെ.നമുക്ക് നമ്മുടെ കാര്യം നോക്കിയാൽ മതി🎉

    • @Trishool99
      @Trishool99 18 дней назад +1

      Uvvaa Kedannu Mezhukumbol Manasilakum... Buddhi Illavathavarku ithonnum Mansilakilla....
      Oru Pottanayi Jeevikuka Marikuka...
      😂GoodBye

  • @prasadkumar2864
    @prasadkumar2864 18 дней назад

    നമസ്കാരം ഗുരുജി 🙏

  • @soumyas3777
    @soumyas3777 12 дней назад +4

    മാർച്ച് 29 കഴിഞ്ഞാൽ പണി തരാൻ വേണ്ടിയാ ഈ പൊക്കിക്കൊണ്ട് പോകൽ 😂

  • @rajeshpk5655
    @rajeshpk5655 9 дней назад

    ഇതൊക്കെ എത്ര കേട്ടതാ. ഇതൊക്കെ കേട്ടു മനസ്സ് മടുക്കാതെ അധ്വാനിക്കാൻ തയ്യാറാക്കുക.എല്ലാ നേട്ടവും കിട്ടും.

  • @indirak8897
    @indirak8897 16 дней назад +5

    ധനുരാശി,മൂലം,എന്തൊരു കഷ്ടപ്പാട്,

  • @krishnantp1967
    @krishnantp1967 17 дней назад

    Namaskaramsir

  • @vinoy3734
    @vinoy3734 18 дней назад +18

    ധനു രാശി എപ്പോൾ രക്ഷ പെടും അത് പറയാമോ

    • @JaiCees-ui8lj
      @JaiCees-ui8lj 18 дней назад +8

      ഇനി ശനി 30 വർഷം കഴിഞ്ഞ് ' വരു എന്ന് പറഞ്ഞത് നന്നായി 3 അല്ല എവിടെ നിന്നാലും ഒരു നേട്ടവും ധനു രാശിക്ക്കിട്ടില്ല. കാരണം ചൊവ്വാ 8 ൽ 8 ൻ്റെ പണി തരും ഗുരു 6 ൽ 16 ൻ്റെ പണി തരും കൂടാതെ ശുക്രൻ ധനുവിലും ഗുരു മിഥുനത്തിലും ആകുമ്പോൾ ദൃഷ്ടി ദേഷമാകും . കൂടാതെ രാഹുദശയാണ് നടക്കുന്നതെങ്കിൽ തീർന്നു. കൂടെ വീട്ടിൽ ഒരാൾക്കു കൂടി രഹു ദശയുണ്ടെങ്കിൽ അ ചിന്തനീയംഅങ്ങനെ മാർച്ച് ആകുമ്പോൾ ശനി കണ്ടകശനിയാകും അപ്പോൾ ധനു രാശിക്കാർ തീരും. ഇത് മുഴുവൻ ചെയ്യിക്കുന്നത് മുരുകനാണ്. മതം മാറുക മാത്രം പ്രതിവിധി......

    • @lathas3114
      @lathas3114 18 дней назад +2

      😂​@@JaiCees-ui8lj

    • @Sanalsanu-o2s
      @Sanalsanu-o2s 18 дней назад +1

      ​@@JaiCees-ui8ljഇനി അതാ രക്ഷ ഉള്ളു

    • @sajikurian1090
      @sajikurian1090 18 дней назад

      😁😁😁😁😁🙏🏼​@@JaiCees-ui8lj

    • @VenusTirur
      @VenusTirur 17 дней назад

      ​@@JaiCees-ui8lj Puthiya idea kollam

  • @harikumar1201
    @harikumar1201 18 дней назад +2

    വേണുമെന്നുള്ളത് മാത്രം 3:07 3:08 പറയണം, പിന്നെ പരിയായ പദം വേണ്ട

  • @binduraut316
    @binduraut316 18 дней назад +1

    🙏🙏

  • @jayachandren5736
    @jayachandren5736 18 дней назад +1

    ഞാൻ ധനു രാശിയാണ് രെക്ഷ പെടാൻ ചാൻസ് ഇല്ല

  • @rajubk8227
    @rajubk8227 14 дней назад

    Allathe avide yanu guru ivide yanu sani onnunnonum parayanda

  • @sajikurian1090
    @sajikurian1090 10 дней назад

    7.5 seni ആരുന്നു നല്ലത് 🙏🏼. ഇതു വരെ ഒരു ഗുണവും ഇല്ല 🙏🏼. After 7.5 seni🙏🏼59 years. Pooradam (3).

  • @unnikrishnan1725
    @unnikrishnan1725 18 дней назад +4

    ഇത് വരെ ദനുമുഞ്ചി ഇനി വലിയമുഞ്ചൽ കട്ടം എന്ന് ഗുണം പിടിക്കും അത് പറയു

  • @shajikp4331
    @shajikp4331 17 дней назад

    ശനിയുടെ നം തരുമോ

  • @pmcnair5184
    @pmcnair5184 18 дней назад +3

    മൂലം, ചന്ദ്രൻ, ധനു, ഒരിക്കലും രക്ഷ പെടില്ല,

  • @reshmimurali5610
    @reshmimurali5610 12 дней назад

    ധനുലഗ്നക്കാർക്ക് ബാധകമാണോ

  • @rajeevprasad3653
    @rajeevprasad3653 18 дней назад

    ലഗ്നം nokkiyalle ഭാവധിപൻ ?? എന്റെ രാശി ധനു ആണ്.. എന്റെ ലഗ്നം വൃശ്ചികം ആണ്.. ശനി ഏതൊക്കെ ഭാവധിപനാണ്???

  • @rajubk8227
    @rajubk8227 14 дней назад

    Hello ningal phalam mathram paranjal mathi

  • @baburaj5482
    @baburaj5482 18 дней назад

    🙏