അവിട്ടം നക്ഷത്രം ജ്യോതിഷം പ്രശ്ന വിചാര ഫലം നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ അജിത്കുമാർ

Поделиться
HTML-код
  • Опубликовано: 14 авг 2024
  • അവിട്ടം നക്ഷത്രം ജ്യോതിഷം പ്രശ്ന വിചാര ഫലം നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ അജിത്കുമാർ
    ഈ വിഡിയോവിൽ പറയുന്നത് പൊതുവായ ഫലം ആണ്. എല്ലാവർക്കും യോജിക്കണം എന്നില്ല.
    നിങ്ങളുടെ ജാതക ഫലം ഗണിക്കുമ്പോൾ ആണ് നിങ്ങളുടെ യഥാർത്ഥ പൂർവ്വ ജന്മ കർമ്മാർജിത്ത ഫലം അറിയുക.
    ഫാമിലി പ്രോബ്ലം എന്തുകൊണ്ട് എന്ന് അറിയാൻ കഴിയുക
    ഭാര്യ ഭർതൃ ഐക്യം ഇല്ലായ്മ എന്ത് കൊണ്ട് എന്നറിയാൻ കഴിയുക
    Relationship വിശ്വസിക്കാമോ, നില നിന്നു പോകുമോ എന്നറിയാൻ.കഴിയുക.
    വിദ്യാഭ്യാസം ജോലി സാധ്യത എന്നിവ അറിയാൻ കഴിയുക
    മാത്രമല്ല നിങ്ങളുടെ ജീവിതം വീണ്ടും എങ്ങിനെ സമാധാനവും സ്നേഹവും നിറഞ്ഞത് ആക്കാം എന്ന് കൂടി മനസിലാക്കി അതിനു വേണ്ട നിങൾ സ്വയം ചെയ്യേണ്ട പരിഹാരം നിർദ്ദേശിക്കാൻ കഴിയുക. ഇവിടെ ശ്രദ്ധിക്കേണ്ടത്
    ജാതക ഫലം നിങൾ കഴിഞ്ഞ് ജന്മത്തിൽ ചെയ്ത് കർമ്മങ്ങളുടെ ഫലം ആണ്. അത് കൊണ്ട് നിങ്ങളിൽ ആണ് സ്വയം മാറ്റം വരുത്തേണ്ടത്. എങ്കിൽ പൂജയുടെ ആവശ്യം അവിടെ വരുന്നില്ല
    ജാതകം തൊട്ടടുത്ത ഉള്ള ഒരു നല്ല ജ്യോതിഷിയെ കണ്ട് തീർച്ചയായും വിവരങ്ങൾ ഗ്രഹിച്ചിരിക്കണം
    (സമയം അധികം എടുക്കുന്നത് കൊണ്ട് ഞാൻ നല്ലൊരു ദക്ഷിണ വാങ്ങി കൊണ്ട് ആണ് ജ്യോതിഷ tarot reading നടത്തുന്നത്. എല്ലാം ഗണിച്ച് , പ്രശ്ന വിചാരം നടത്തി, tarot read ചെയ്ത് ഫലം പറയുവാൻ ഒര പാട് സമയം ആവശ്യമായി വരുന്നു )
    വാട്ട്സ്ആപ്പ് നമ്പര്: 6238189847
    നമ്മൾ ഇന്ന് ഏറ്റവും കൂടുതൽ പറയപ്പെടുന്ന ഒരു അസുഖം ഉണ്ട്.
    ആ ഒരു അവസ്ഥയിൽ നിന്നും,
    (കീ. മോ പോലുള്ള ചികിത്സ രീതികൾ ഉള്ള) ഒഴിവാക്കാൻ ഉള്ള ശക്തി നിങ്ങളുടെ ശരീരത്തിന് നൽകാൻ സഹായിക്കുന്ന meditation രീതികൾ
    ജീവിതം ആകുന്ന സന്തോഷം തിരിച്ച് പിടിക്കാൻ സഹായിക്കുന്ന സൗജന്യ meditation group
    ഇത് ആ ഒരു അവസ്ഥയിൽ ഉള്ളവർക്ക് വേണ്ടി മാത്രം ഉള്ള ഗ്രൂപ്പ് ആണ്. meditation ആണ്
    Group പേര്
    I am a healthy person.
    ഈ ഗ്രൂപ്പിൽ വരുന്നവര് ഇത് ഒരു ആരോഗ്യം ഉള്ളവരുടെ ഗ്രൂപ്പ് ആണ് എന്ന് മനസ്സിൽ വിചാരിച്ച് തന്നെ അംഗം ആകണം
    ഗ്രൂപ്പ് Link:-
    chat.whatsapp....
    #ജ്യോതിഷം
    #Malayalam
    #മലയാളം
    #astrology
    #horoscope
    #അവിട്ടം
    #നക്ഷത്രം
    #star
    #ഫലം
    #prediction
    #ജൂൺ
    #2024
    #june
    #sneha
    #jyothiss
    #gurukulam
    #അമ്മ
    #amma
    #പ്രാർത്ഥന
    #prarthana
    #dyanam
    #ധ്യാനം
    Thank you RUclips

Комментарии • 4

  • @radhakrishnannarayan2593
    @radhakrishnannarayan2593 29 дней назад

    RADHAKRISHNAN MITHUNAM AVITAM

  • @lathaganesan5910
    @lathaganesan5910 Месяц назад

    👌👌👌👍👍👍🌹🌹❤️❤️❤️🙏🙏🙏

  • @sandhya372
    @sandhya372 Месяц назад

    തിരുവോണം നക്ഷത്രം ഇട്ടില്ലല്ലോ 🙏

    • @amma-dyanam
      @amma-dyanam  Месяц назад

      @@sandhya372തീർച്ചയായും ഇടാം ,വളരെ നന്ദി 🙏