ആർഎസ്എസിന്‍റെ ദേശീയതാ നയം നല്ലത്; തുറന്ന് പറഞ്ഞ് ശ്രീ എം | Sree M

Поделиться
HTML-код
  • Опубликовано: 7 сен 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 146

  • @jayakumarkurup2642
    @jayakumarkurup2642 3 года назад +20

    WITHOUT RSS INDIA WILL BE AFGHANISTAN. PLEASE MIND IT. IT IS VERY TRUE.

  • @sanjeevann1391
    @sanjeevann1391 3 года назад +46

    സാറിനെ..ജനങ്ങൾക്കറിയാം..ഇങ്ങനെ.യുള്ള.ചാനൽ.ചർച്ചകളിൽ.വന്നിരിക്കേണ്ട.ആളല്ല.താങ്കൾ..

  • @craftarmy2405
    @craftarmy2405 3 года назад +12

    ഇത്രയും പ്രധാന വ്യക്തിയെ ഇൻ്റർവ്യൂെ ചെയ്യാൻ കുറച്ചൂടെ സീനിയർ ആൾ ആകാമായിരുന്നു'

    • @gatamigaurav6326
      @gatamigaurav6326 3 года назад

      മനോരമയിൽ മാനസികമായി പ്രായത്തിന്റെ പക്യതയുള്ളവരില്ല അതാ.

  • @shajikm5707
    @shajikm5707 3 года назад +76

    ആർ. എസ് എസ് ഭാരതത്തിൻ്റെ കാവൽഭടൻമാർ. വിജയിക്കട്ടെ

    • @goofybits8248
      @goofybits8248 3 года назад +2

      Bullshit!
      Only a bunch of ultra-nationalist, idiots, who do not even understand ones own past or heritage; but only driven by ignorance and falsehoods!
      And mimicking exactly the same enemies they claim to defend against.

    • @anwarsahad6684
      @anwarsahad6684 3 года назад +1

      കോപ്ണ്

    • @spencertitus5496
      @spencertitus5496 3 года назад

      instablaster...

    • @lokasamasthasughinobhavant1847
      @lokasamasthasughinobhavant1847 3 года назад +2

      Exactly

    • @hskr8128
      @hskr8128 3 года назад +1

      @@goofybits8248 RSS is a cultural organization. Even congress workers in north go to sakhas to get exercise tips etc. No need to drag rss

  • @remesanvp
    @remesanvp 3 года назад +14

    ഇൻറർവ്യൂ ക്കാരാ ഒന്ന് മിണ്ടാതിരിയെടോ. അദ്ദേഹം പറയട്ടെ.

  • @unnikrishnant3406
    @unnikrishnant3406 3 года назад +7

    രാജൃസ്നേഹികൾക് രാജൃസ്നേഹികളെ തിരിച്ച റിയാം

  • @LittleIndianSVS
    @LittleIndianSVS 3 года назад +10

    Manorama dont have any matured journalist to interview a prominent personality like Mr M ???

    • @vipinashok4210
      @vipinashok4210 3 года назад +1

      Exactly..

    • @radhamani3477
      @radhamani3477 3 года назад

      Exactly
      Such immaturity shown by the interviewer
      He does not even know how to interview such an august personality as Shri M
      His tone and utter disregard in terms of politeness and respectful demeanour for the person in front of him

  • @phalgunanmk9191
    @phalgunanmk9191 3 года назад +10

    🙏🇮🇳💎എല്ലാം നല്ലതിന് സത്യത്തെ സമർത്തിക്കേണ്ടതില്ലല്ലോ മഹാനു ഭാവാ. അങ്ങ് 18ആ മത് അദ്ധ്യായം അനു ഗമിക്കുകയാണ് വിജയി ഭവാ...

  • @prakashvamanan8853
    @prakashvamanan8853 3 года назад +56

    R. S. S.. ഇല്ലെങ്കിൽ ഭാരതം ഇല്ല. 🙏🌷

    • @techks9074
      @techks9074 3 года назад

      😂😂🤣

    • @venugopal3181
      @venugopal3181 3 года назад +9

      ❤️👍🙏💪

    • @brofirst8021
      @brofirst8021 3 года назад +7

      Yes ❤️

    • @arunnarayanan3428
      @arunnarayanan3428 3 года назад +2

      Rss vimuktha bharatham aanu bharathathil mikkavardem lakshyam.
      Gandhijiye kollan plan chythavarku bharath the kurichu parayan thanne arhathayundo..?

    • @brofirst8021
      @brofirst8021 3 года назад +7

      @@arunnarayanan3428 ഗാന്ധിയെ കൊന്നത് ആർഎസ്എസ് ൻ്റെ അജണ്ട അല്ല..എന്നാൽ കൊന്നത് nannayi..ഇല്ലെങ്കിൽ കാശ്മീർ കൂടി മുസ്ലിമിന് പതിച്ചു കൊടുത്തേനെ..

  • @anjalikrishna5827
    @anjalikrishna5827 3 года назад +20

    The interviewer is interrupting the conversation unnecessarily ... very bad interviewing skills. But Sri M, being a self-recognized individual effectively expressed his mind.

    • @rajanparambath7187
      @rajanparambath7187 3 года назад +1

      interveiwer ക്ക്‌ ശ്രീ എം ഇനെ എങ്ങിനെയെങ്കിലും ഒരു RSS അനുഭാവി ആക്കണം എന്ന ഒരു നിർബന്ധ ബുദ്ടി ഉള്ളതു പോലെ തോന്നുന്നു.

    • @CS-wi3ff
      @CS-wi3ff 3 года назад

      @@rajanparambath7187 poda sanghi....... Sdpi zindabad.

    • @CS-wi3ff
      @CS-wi3ff 3 года назад

      Cpm zindabad....

  • @gopinath5494
    @gopinath5494 3 года назад +26

    അങ്ങയുടെ വിലയേറിയ സമയം അറിഞ്ഞു കൊണ്ട് ഇങ്ങനെ അപഹരിക്കാൻ കൊടുത്തതിൽ ദു:ഖമുണ്ട്.

  • @krishnankuttym4704
    @krishnankuttym4704 3 года назад +13

    Sirnu big salute .
    RSS nu full support 🙏👍👍👍👍

  • @sasindranathan
    @sasindranathan 3 года назад +11

    ബഹുമാന്യരായ വ്യക്തികളെ അഭിമുഖം നടത്തി പരിചയം ഇല്ലാത്ത ഇയാളുടെ ഇടപെടൽ അരോചകമായി തോന്നി . ആദ്യമായി നമ്മുടെ അതിഥിയെ ക്ഷമയോടെ കേൾക്കാൻ പഠിക്കണം , ഇല്ലാത്ത അപ്രസക്തമായ ചോദ്യം ചോദിച്ചു സമയം കളയുന്ന ഒരു വിഡ്ഢിത്തം .

  • @Ramachandranpillai-zs6kr
    @Ramachandranpillai-zs6kr 3 года назад +7

    രാജ്യതാല്പര്യങ്ങൾക്ക് എതിരായി നിൽക്കുന്ന മനോരമയെ ബഹിഷ്കരിക്കുന്നു.

  • @VikasTheSunseeker
    @VikasTheSunseeker 3 года назад +21

    If you read Sri M’s autobiography , he never spoke bad about any religion. He often mentions good examples of Jesus. His guru even insisted him to take classes from a Moulavi in a Masjid. He often quotes examples of Muslim saint Rabia of Basra, Iraq . He still is a muslim and have never changed his religion to hindusim even though he practices mainly sanathana dharma. He supports everyone including atheist. This is real Sanathana Dharma which abrahimic religion who forces their ideology on others will never understand.

  • @vijayanak1855
    @vijayanak1855 3 года назад +7

    It is a great initiative. We need more people like him who can do something to the society. Dont discourage such personalities. We have to respect the humanity and the lives of innocent people

  • @sanjeevann1391
    @sanjeevann1391 3 года назад +12

    Sri.m...അറിയുന്നവൻ.അത്.പറയുന്നില്ല...പറയുന്നവൻ.അത്.അറിയുന്നുമില്ല...

  • @sciencelover4936
    @sciencelover4936 3 года назад +18

    Sorry to see some comments over here. ക്ഷീരമുള്ള അകിടിനു ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം.

    • @ramoji9830
      @ramoji9830 3 года назад

      ജേർണലിസം അങ്ങനെയാണ്, അവർക്കും നിക്ഷിപ്ത താൽപ്പര്യങ്ങൾ ഉണ്ട് 👍

    • @radhamani3477
      @radhamani3477 3 года назад

      Compare our regard for human values and the stability in our nation to the Taliban and Muslim nations

  • @lasithakoyappayillasitha7636
    @lasithakoyappayillasitha7636 3 года назад +9

    RSS ഭാരതത്തിന്റെ ശക്തി

  • @anilraj.m8655
    @anilraj.m8655 3 года назад +4

    ഇത് അവതാരകന്റെ ആർ എസ് എസ് നാമജപം പോലെയുണ്ട്. ആശ്വാസം ശ്രീ എമ്മിനോട് respect കൊടുക്കുന്ന അവതാരകക്കുട്ടി. ഒരു യോഗിയെ രാഷ്ട്രീയക്കാരന്റെ നിലവാരത്തിലെത്തിച്ച ചോദ്യങ്ങൾ മനോരമയുടെ നിലവാരം വീണ്ടും വളരെ താഴ്ത്തി. ആർഎസ്എസ് ആണ് രാജ്യം ഭരിക്കുന്നത്. അടിത്തറ ഭാരതീയആത്മീയതയും ദേശീയതയും ആണ്. അതുകൊണ്ട് ആത്മീയത എവിടുണ്ടോ അവിടെ ആർ എസ് എസും ഉണ്ടാകും. പാലിൽ വെള്ളം ചേർന്നു നിൽക്കുംപ്പോലെ. ഭാരതം അവരുടെ കൈയ്യിലാണ് സുരക്ഷിതമായിരിക്കുന്നത്. മറ്റു പാർട്ടിക്കാർ സ്വന്തം കീശ വീർപ്പിക്കുന്ന കൂട്ടത്തിൽ എന്തെങ്കിലും ചെയ്താലായി. ബിജെപി പോലും ഇക്കൂട്ടത്തിൽ പെടും. ഭാരതത്തിന്റെ തലവൻ ആർ എസ് എസ്. അതുകൊണ്ടാണ് അഴിമതിയും അരാജകത്വവും നടമാടാത്തത്.

  • @lokasamasthasughinobhavant1847
    @lokasamasthasughinobhavant1847 3 года назад +4

    ആരാടാ ഈ അവതാരകൻ...ഒന്നിനും മറുപടി പറയാൻ അനുവദിക്കുന്നില്ല..waste...veruthe..enthokeyo..chumma ചോദിക്കുന്നു..

  • @UmaR-qq4sc
    @UmaR-qq4sc 3 года назад +13

    സമാധാനം, ശാന്തി ഇവ ആഗ്രഹം ഉള്ളവർ എത്ര % ഉണ്ടേ എന്നറിയാൻ കമെന്റുകൾ വായിച്ചു മനസ്സിൽ ആക്കിയവർ , കമന്റിൽ തന്നെ എഴുതണം.

  • @saratsaratchandran3085
    @saratsaratchandran3085 3 года назад +9

    There were Rishis, Munis and Acharyas of the past who had been counselors to kings and Queens! Such influences were not negative in nature! Sri M can be a positive influence on those heartless politicians, in particular the Godless varieties!

    • @nandakumarnair6505
      @nandakumarnair6505 3 года назад +3

      ഇന്റർവ്യൂ ചെയ്യുന്ന ആൾ പല സ്ഥലങ്ങളിലും ശ്രീ M നെ സംസാരിക്കാൻ അനുവദിക്കുന്നില്ല. ശ്രീ M എന്തു പറയുന്നു എന്ന് അറിയാൻ ആണ് ജനങ്ങൾ ക്ക് താല്പര്യം. ചോദിക്കാൻ കേൾപ്പുള്ള ആൾക്കാരെ നിയമിക്കു മനോരമ. കുറച്ചു കാശു കൂടുതൽ കൊടുത്താൽ നല്ല പ്രൊഫസഷണൽസ് നെ കിട്ടും. ഇയാളുടെ ചോദ്യം കുറെ ഇറിറ്റേറ്റിങ് ആയിരുന്നു. 🌹

    • @nandakumarnair6505
      @nandakumarnair6505 3 года назад +3

      പറയുന്നത് മുഴുവൻ കേൾക്കാൻ പഠിക്കണം.

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 года назад +4

    അറിയും തോറും RSS നോട്‌ ബഹുമാനം കൂടുന്നു ❤

  • @syamvanamoriez6367
    @syamvanamoriez6367 3 года назад +3

    ഇസ്ലാം മത പണ്ഡിതനോട് ഞാനൊരു
    സംശയം ചോദിച്ചു..
    ഹാജിയാരേ... ആരാണ് സ്വർഗ്ഗത്തിൽ പോകുന്നത്? ഹിന്ദുവോ കൃസ്ത്യാനി യോ?
    മുസ്ലിങ്ങൾ മാത്രം... ദേഷ്യത്തോടെ യു ള്ള മറുപടി..
    ശരി... ഏത് മുസ്ലീമാണ്? "ഷിയ" യോ അതോ " സുന്നിയോ"?
    തീർച്ചയായും "സുന്നി"
    OK. സുന്നി യിൽ തന്നെ രണ്ട് വിഭാഗങ്ങ ൾ ഉണ്ടല്ലോ? ''മുഖലിദ് (Muqallid) ഉം മുഖലിദ് അല്ലത്തവരും ?
    അത് മുഖലിദ് കാർ മാത്രമാണ് സുഹൃ ത്തേ....
    അപ്പോൾ ഹാജിയാരേ... ഒരു സംശയം കൂടി... മുഖലിദ് - ൽ തന്നെ നാല് വിഭാഗ
    ങ്ങൾ ഉണ്ടല്ലോ? അതിൽ ആരാണ്?
    അതിൽ "ഹനാഫി " ക്കാർ മാത്രം.. ഹാജിയാർക്ക് ദേഷ്യം വന്നു തുടങ്ങി..
    ഈ ഹനാഫിയിൽ തന്നെ രണ്ട് വിഭാഗം
    ഉണ്ടല്ലോ ദിബാന്തി (Debbandi ) എന്നും
    ബറേൽവി (Barelvi) എന്നും? അപ്പോൾ ഇതിൽ ആരാണ് സ്വർഗ്ഗത്തിൽ പോകു
    ന്നത്?
    ങ്ഹാ... അതിൽ ''ദിബാന്തി" ക്കാരാണ്.
    ഹാജിയാർ ദേഷ്യം അടക്കിപ്പിടിച്ച് മറുപടി നൽകി..
    ഹാജിയാരേ... എന്നോട് ദേഷ്യം തോന്നരു
    ത് ദിബാന്തി യിൽ തന്നെ രണ്ട് വിഭാഗം
    ഉണ്ട് ഹയാറ്റി യും മമാറ്റിയും (Hayati and Mamati) ഉം ഇതിൽ ആരാണ് സ്വർഗ്ഗത്തിൽ പോകുന്നത്?
    (ത... പൂ... തേ ... മൈ ... എന്നീ വൃത്തി കെട്ട പദങ്ങൾ ഹാജിയാരുടെ നാവിൽ നിന്നും അനർഗളം പൊഴിഞ്ഞു വീണു.. എന്നിട്ട് തിരിഞ്ഞു നോക്കാതെ ഒറ്റ പോക്ക്...)
    അല്ല... ഹിന്ദുക്കളുടെ ജാതിപറഞ്ഞ് ആഘോഷിക്കുകയും കളിയാക്കുകയും മതം മാറ്റുകയും ചെയ്യുന്നവർ സ്വന്തം സമുദായത്തിലെ ജാതി വ്യവസ്ഥ കൾ കാണാതെ പോകുന്നു ... !!

  • @goofybits8248
    @goofybits8248 3 года назад +2

    That one statement is enough to reveal Mr. M. (not as a bad person, but probably as a simplistic person).
    Nationalism is never a good thing, unlike patriotism!

  • @radhamani3477
    @radhamani3477 3 года назад +8

    RSS has been a disciplined organisation
    Trying so hard to bring back the lost patriotism , the faith in our strengths, our great heritage to be promoted

  • @revealthesecrets6722
    @revealthesecrets6722 3 года назад +4

    🙏🙏🙏

  • @lavanyakurian161
    @lavanyakurian161 2 года назад

    Dear Sri. M, I like you very much. Angayude shramangal ellam Vijayikkatte.

  • @ambilivr3044
    @ambilivr3044 3 месяца назад

    ജാതി മതം രാഷ്ട്രീയം ഒന്നുമില്ലാത്ത വ്യക്തിത്തം മനുഷ്യ നന്മ മാത്രം ലക്ഷ്യം 🙏🙏🙏🙏

  • @joshicharan4968
    @joshicharan4968 3 года назад

    Sri M is an attained Master. Being an Indian if you do not understand an attained Master that is the curse on India. He is my schoolmate. But today I touch his feet and seek his blessings.

  • @chandrasekharannair7543
    @chandrasekharannair7543 3 года назад +2

    Sir kannuril parti gramangalil entengilum manusyavakasangal palikkappetunnundo.avita Mattu rashtriyappartikalkke prevarttikkan sadikkunnudo.

  • @commenteron6730
    @commenteron6730 3 года назад +1

    Full Power

  • @koshythomas2020
    @koshythomas2020 3 года назад +3

    Nationalism is an important factor but it should not be placed above humanity .No achievement is an achievement if it won't lead to peace to mankind.

    • @KrishnaKumar-yw8tl
      @KrishnaKumar-yw8tl 3 года назад +2

      Indian nationalism is closest to humanitarianism amongst the nationalism practiced world over, actually its universal in its appeal & going fwd it's goona be main credentials for world leadership which is being acknowledged by evolved folks...

  • @Thahiribrahimti
    @Thahiribrahimti 3 года назад +3

    A saint can neither support any political ideologies nor belong to any social welfare

  • @sivakumarypr6564
    @sivakumarypr6564 3 года назад +2

    2014 ൽ അല്ലേ മാനവ ഏക്താ മിഷൻ പദയാത്ര നടന്നത്?

  • @TheGopan123
    @TheGopan123 3 года назад +1

    🙏a quickly were

  • @vyshakan9960
    @vyshakan9960 3 года назад +4

    Sri m NE polulla mahathmakale anthinane engine Ulla chanalukalil valichizhackunnathu

  • @josejohn9263
    @josejohn9263 3 года назад +3

    Haha !! Arodu Entha parayuna ennu oru pidi
    Ellatha nalla soooper manushyar ! Do your work before you talk to someone !

  • @user-ot3gx7bh6z
    @user-ot3gx7bh6z 3 года назад

    ചിലർ അവതാരകനേ ചീത്ത വിളിക്കുന്നു - മറ്റുള്ള അവതാരകരേ അപേക്ഷിച്ച് അദ്ദേഹത്തിന്റെ ഭാഗത്തെ തെറ്റ് എന്താണെന്ന് ഒന്ന് വ്യക്തമാക്കാമോ ?

  • @arunnarayanan3428
    @arunnarayanan3428 3 года назад

    18:47 Rss relation of sri m decluttered.

  • @geethakumari5053
    @geethakumari5053 3 года назад

    WE'RE ONE
    WE'RE INDIANS
    UNITY IS IMPORTANT.
    TO KEEP AWAY ANTI NATIONALS
    INCLUDING SONIA &his pappu.
    Who made India divided also trying to make an Islamic union.
    Away them to hell

  • @aaha782
    @aaha782 3 года назад +1

    ഈ ജാഫർ കുന്നിങ്കൽ (കാഫറോ ? ) ഇത് എല്ലാവരുമായി Sri.M ന്റെ കൂടി കാഴ്ച മുകളിൽ നിന്ന് കാണുകയായിരുന്നോ ? My god

    • @vijayangovindan6917
      @vijayangovindan6917 3 года назад +2

      ബി.ജെ.പി യെ കുറ്റ० പറയുവാനുള്ള
      ഒരു യോഗ്യതയു० ഇന്ന് ഇന്ത്യയിലുള്ള
      ഒരു രാഷ്ട്രീയ പാർട്ടിക്കു० ഇല്ല. കാര
      ണ०? എല്ലാ പർട്ടികളുടേയു० അതി
      ലെ നേതാക്കന്മാരുടേയു० ചെയ്തിക
      ളെ പറ്റി അന്വേഷിച്ചു നോക്കിയാൽ
      Clear picture കിട്ടു०.കേരളത്തിലെ കാര്യ० എടുത്താൽ Top to bottom
      കൊലപാതകികളു०,സ്ത്രീകളെ പീ
      ഢിപ്പിച്ചവരു०,വർഗ്ഗീയതക്ക് കൂട്ടുനിൽ
      ക്കുന്നവരു० അല്ലേ? മാറാട് കലാപ०
      ഉണ്ടാക്കിയത് ആരാണ് എന്ന് മാർക്
      സിസ്റ്റ് പാർട്ടിക്കു०,ലീഗ് പ്രവർത്തകർ
      ക്കു० അറിയാ०.ആർക്കാണ് അഭയാ
      ർത്ഥി ക്യാബ്ബുകളിൽ കഴിയേണ്ടി വന്നത് എന്ന് നോക്കിയാൽ മതി. ലോ
      കത്തിൻ്റെ പല രാജ്യങ്ങളിലു० പല മത
      ങ്ങളിൽ ഉള്ള ആളുകൾ കുടുയേറി വ
      സുക്കുനുണ്ട്. എവിടെ ചെന്നാലു० കലാപ० ഉണ്ടാക്കുന്ന ഒരു മതമായി
      ഇസ്ലാ० മാറുന്ന കാഴ്ചയാണ്. എല്ലാവരു० അങ്ങനെ അല്ല. ഇത്രയു०
      പറയുവാൻ കാരണ० കേരളത്തിലെ
      ഇടുക്കിയിലെ പാവപ്പെട്ട കുട०ബത്തി
      ലെ ഇസ്രേലിയയിൽ നേഴ്സായി ജോലി നോക്കവേ ഹമാസ്സ് തീവ്രവാദു
      കളുടെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപെട്ടു. ഹമാസ്ലിനെതിരെ പ്രതി
      കരിക്കുവാനോ, മരിച്ച കുട്ടിക്ക് അനു
      ശോചന० രേഖപ്പെടുത്തുവാനോ ഭരണപക്ഷമോ,പ്രതിപക്ഷമോ തയ്യാ
      റാകത്തത്. എന്തുകൊണ്ടാണ്?

  • @moona5772
    @moona5772 3 года назад +7

    ഹഹാ...പല നാൾ കള്ളൻ ഒരുനാൾ പിടിയിയിൽ.ഇനി വിഷമിച്ചിട്ടു കാര്യമില്ല.... ഉപ്പു തിന്നവൻ വെള്ളം കുടിയ്ക്കും. അത് പ്രകൃതി നിയമമാണ്.

  • @santhammaprakash169
    @santhammaprakash169 3 года назад +2

    Siriyayum aadumeykkalum okke valarnnathanu Thankale vimarshikkaan Karanam. Abhimana mohavum Apamana bhayavum Thankalkku illallo .So Shri M Ji neennal vazhatte.

  • @radhamani3477
    @radhamani3477 3 года назад

    This news channel is out and out trying to make him say bad things about RSS
    When we have a group trying hard to bring good for Indian people why do they have to disrupt this by creating wrong understanding about good people good organisations

  • @liondionar1916
    @liondionar1916 3 года назад +1

    Eratta changhu illaatha kaalathu

  • @vijaybijusagar7417
    @vijaybijusagar7417 3 года назад +2

    💛💛💛

  • @saleemkondadan8831
    @saleemkondadan8831 3 года назад +15

    സിപിഎം ആർഎസ്എസ് കൂട്ടുകെട്ട്.
    രാഷ്ട്രീയ ലാഭത്തിനു വേണ്ടി എന്ത് നെറികേടും ചെയ്യുന്നവർ.

    • @sreekanthkm399
      @sreekanthkm399 3 года назад +4

      ആണോ ചെറ്റേ

    • @jasas3019
      @jasas3019 3 года назад

      അതെ നീ നിന്റെ ഉമ്മയെ കുട്ടികൊടുക്കുന്നത് panapuuuuuuu

    • @saleemkondadan8831
      @saleemkondadan8831 3 года назад

      @@jasas3019മൈരേ, നീ നിന്റെ അമ്മയെ കൂട്ടികൊടുക്കാറുണ്ടോ?
      അതോ നീ തന്നെ ഊംബാറാണോ ? 😄

  • @uckp1
    @uckp1 3 года назад +6

    ലോകാ സമസ്ത സുഖിനോ ഭവന്തു എന്നും പറഞ്ഞു കൊണ്ട് എന്ത് നഷനലിസം....?

    • @libra8198
      @libra8198 3 года назад +13

      എന്നു വെച്ചാൽ ഒരോ ദേശത്തിനും അതിന്റെതായ സംസ്കൃതിയുണ്ടു. ഭാരതത്തിൽ ഉള്ളതിനെ സംബഡിച്ചാണു. അദ്ധേഹം നാഷണലിസം എന്ന് പറഞ്ഞിരിയ്ക്കുന്നത്‌. ഭാരതീയ ഋഷിവര്യന്മ്മാരാണു ലോകം ഒരു കുടുംബമാണു എന്ന സങ്കൽപ്പം മുന്നോട്ട്‌ വെച്ചത്‌. മറ്റോരു ദേശത്തും നമുക്കാ വാക്കുകൾ കാണാൻ സാധിക്കില്ല

    • @ramoji9830
      @ramoji9830 3 года назад

      Borders ഉള്ള രാജ്യങ്ങൾ ഉള്ളപ്പോൾ നാഷണലിസം ഇല്ലാതെ എങ്ങനെ മാനവികത എന്ന humanism ഉണ്ടാവും?

    • @taxvisor261
      @taxvisor261 3 года назад +4

      ഇങ്ങനെ പറഞ്ഞിരുന്നാണ് മൂഗളന്മാരും പിന്നീട് പോർച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും എല്ലാം വന്നു കാലാകാലങ്ങളോളം ഭരിച്ചു മുടിച്ചതും ആവശ്യമുള്ളതെല്ലാം എടുത്തോണ്ട് കൊണ്ട് പോയതും......

  • @sureshpbcbepb5118
    @sureshpbcbepb5118 3 года назад +1

    nan udesichathu vere...
    e pullanmar udesichathu vere

  • @jafarkunnikkal7866
    @jafarkunnikkal7866 3 года назад +13

    വത്സൻ തില്ലങ്കേരി എങ്ങിനെ പോലീസിന്റെ ഉച്ചഭാഷിണി ഉപയോഗിച്ചു എന്ന് ഇപ്പോൾ മനസ്സിലായില്ലേ ?
    rss നേതാവ്‌ മോഹൻ ഭാഗവത് എങ്ങിനെ പ്രോട്ടോകോൾ ലങ്കിച് ആഗസ്ത് 15നു പതാക ഉയര്ത്തി എന്ന് മനസ്സിലായില്ലേ ?
    മെട്രോ ഉൽഘടനത്തിന് ഒരു പഞ്ചായത് മെമ്പർ പോലുമല്ലാത്ത ആൾ കുമ്മനടിച്ചത് എങ്ങിനെ എന്ന് മനസ്സിലായില്ലേ ?
    ലഗു ലേഖ കയ്യിൽ വച്ചവരെ uapa ചുമത്തി അകത്താക്കിയതെങ്ങിനെ എന്ന് മനസ്സിലായില്ലേ ?
    തോക്കും മാരകായുധങ്ങളുമായി സങ്ക പ്രവർത്തകർ നടന്നിട്ടും അവർക്കെതിരെ ഒരു നടപടിയും ഇല്ലാതെ പോയതെങ്ങിനെ എന്ന് മനസ്സിലായില്ലേ ?....

    • @rentheforce66
      @rentheforce66 3 года назад +9

      delhiyil kalapam undakkan madhyama pravarthakan enna vyagena northil ethiya maladwara smadana mathakkarane police pokkiyathu enthinennu manasilayille

    • @abhir7300
      @abhir7300 3 года назад +1

      @@rentheforce66 pbhaaa... Bhargeeyatha parayunnoo...

    • @dssez2856
      @dssez2856 3 года назад +4

      സലാഹുദ്ദീന്റെ വധം, മുതലായ ഡയലോഗ് എന്തേ പണയാത്തത് 😂😂😂

    • @predatorfromhell1
      @predatorfromhell1 3 года назад +5

      RSS ile pillere vetti konnathu aaraanennu manasilaayille ? Lokam muzhuvan bomb vekkunnathu aaraanennu manasilaayille ? London il kathi kuthu nadathunnathu aaraanennu manasilaayille ? France il thala vettiyathu aaraanennu manasilaayille ? Kashmir il theevravaatham nadathunnathu aaraanennu manasilaayille ? Onnu podaa colony vaaname... vere valla dialogue um aayittu vaa.... ustad inodu chothikku puthiya vallom padippikkaan....

    • @jafarkunnikkal7866
      @jafarkunnikkal7866 3 года назад +3

      എന്റെ ഹിന്ദു സുഹൃത്തുക്കളോട്, കുടുംബാംഗങ്ങളോട്, സഹപ്രവർത്തകരോട്, നാട്ടുകാരോട്,
      ഇന്ത്യയിലെ മൊത്തം ജനസംഘ്യയുടെ ഏകദേശം 80 ശതമാനത്തോളം വരും ഹിന്ദു സമൂഹം. കഴിഞ്ഞ 70 വർഷമായി ഹിന്ദുക്കളുടെ പ്രതിനിധികൾ എന്ന് സ്വയം അവകാശപ്പെടുന്നവരിൽ നിന്ന് നമ്മൾ കേൾക്കുന്നതാണ് ഹിന്ദുക്കൾ അപകടത്തിലാണെന്ന വാക്കുകൾ. ശരിക്കും ഹിന്ദുക്കൾ അപകടത്തിലാണോ? ഹിന്ദുക്കൾക്ക് വേണ്ടി ഒരുമിച്ച് നില്ക്കാൻ അവർ ആവശ്യപ്പെടുമ്പോൾ നിങ്ങൾ അതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? മതത്തിന്റെ പേര് പറഞ്ഞ് നിങ്ങളെ കോരിത്തരിപ്പിക്കുന്നതല്ലാതെ ഇവർ നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ ജീവിത നന്മക്ക് വേണ്ടി എന്താന്ന് ചെയ്തുതന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇവരുടെ വാക്ക് കേട്ട് ഹിന്ദുക്കളെ രക്ഷിക്കാൻ നിങ്ങൾ അവരെ അധികാരത്തിലെത്തിച്ചില്ലേ? അത് നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയോ? നിങ്ങളുടെ ബാങ്ക് ലോണിന്റെ EMI കുറഞ്ഞോ, ഗ്യാസ് വില കുറഞ്ഞോ, ഇന്ധന വില കുറഞ്ഞോ, നിത്യോപയോഗ സാധനങ്ങളുടെ വില കുറഞ്ഞോ, നിങ്ങൾക്ക് ജോലി കിട്ടിയോ, നിങ്ങളുടെ കുട്ടികൾക്ക് കുറഞ്ഞ ചിലവിൽ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ, വിദ്യാഭ്യാസം കഴിഞ്ഞാൽ അവർക്ക് ജോലി ഉറപ്പാണോ, നിങ്ങൾക്ക് കുറഞ്ഞ ചിലവിൽ നല്ല ചികിത്സ ലഭിക്കുന്നുണ്ടോ, നിങ്ങളുടെ കച്ചവടം മെച്ചപ്പെട്ടോ, നാട്ടിൽ സമാധാനം നിലനിൽക്കുന്നുണ്ടോ? അവർ അധികാരത്തിൽ വന്നിട്ടും നിങ്ങളോട് ഇത് തന്നെയല്ലേ ഇപ്പോഴും പറയുന്നത്? “ഹിന്ദു അപകടത്തിലാണെന്ന്”. ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കൂ, ഹിന്ദുവല്ല അപകടത്തിൽ, അവരാണ് അപകടത്തിൽ, അവരുടെ നിലനിൽപ്പാണ്‌ അപകടത്തിൽ. അതുകൊണ്ടാണ് അവർ നിങ്ങളെ മറ്റൊന്നും ചിന്തിക്കാൻ അനുവദിക്കാതെ എപ്പോഴും മതത്തെ പറ്റി മാത്രം നിങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.
      ദയവ് ചെയ്ത് നിങ്ങൾ ചിന്തിക്കൂ, രാജ്യത്തിന്റെ നല്ല ഭാവിക്കുവേണ്ടി നിലകൊള്ളൂ.
      NB: ലൈക്‌കൊണ്ട് ഒരു കാര്യവുമില്ല, ഇതിൽ വല്ല സത്യമുണ്ടെന്ന് തോന്നിയാൽ നിങ്ങൾ ദയവ് ചെയ്ത് ഷെയർ ചെയ്യൂ, ആർക്കെങ്കിലും നല്ലബുദ്ധി തോന്നിയാലോ🙂

  • @jafarkunnikkal7866
    @jafarkunnikkal7866 3 года назад +7

    *ഒരൊറ്റ MLA യെ വെച്ച് ബിജെപി എങ്ങനെ കേരളം ഭരിച്ചു*
    Page# 280 ൽ ഹൈ ലൈറ്റ് ചെയ്ത ഭാഗത്ത്‌ പറയുന്നത് ഇതാണ്.
    പ്രധാന റോളിൽ ഉള്ള ശ്രീ M തിരുവനന്തപുരത്ത് ലക്ഷറി റൂം ബുക്ക്‌ ചെയ്യുന്നു, RSS സ്റ്റേറ്റ് സെക്രട്ടറി ഗോപാലൻ കുട്ടി മാസ്റ്ററും വിഭാഗ് പ്രചാർ പ്രമുഖ് വത്സൻ തില്ലങ്കേരിയും ജന്മഭൂമി എംഡി M രാധ കൃഷ്ണനും മുൻ പ്രാന്ത പ്രചാർ പ്രമുഖ് സേതു മാധവനും ആ റൂമിലേക്ക് എത്തുന്നു.അവരെത്തി കുറച്ചു കഴിഞ്ഞു സിപിഎം സ്റ്റേറ്റ് സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എത്തുന്നു. കുറച്ചു കഴിഞ്ഞു ഇരുട്ടിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് എസ്കോർട് ഒന്നുമേ ഇല്ലാതെ ഒറ്റയ്ക്ക് നടന്നു വന്നു.
    കൂട്ടത്തിലൊരു RSS നേതാവ് (കണ്ണൂരുകാരൻ ) കുറച്ചു പരിധി വിട്ടു സംസാരിച്ചു എങ്കിലും പിണറായി വിജയൻ മൗനമായി എല്ലാം കേട്ട് നിന്നു.ശ്രീ M ഇടപെടുകയും വിജയന് എന്താണ് പറയാനുള്ളത് എന്ന് സമാധാനത്തോടെ കേൾക്കണം എന്നും ആ നേതാവിനെ ശാന്തനാക്കി.
    പിണറായി വിജയൻ വളരെ പതുക്കെ സംസാരിച്ചു തുടങ്ങി "ഞാൻ ഇവിടെ വന്നത് നമ്മൾ തമ്മിലുള്ള പഴയ കാര്യങ്ങൾ പറയാനല്ല, പകരം യോജിപ്പിൽ എത്താനും പുതിയ ഡീലിനെ പറ്റി സംസാരിച്ചു ഈ കലഹം അവസാനിപ്പിക്കാൻ വേണ്ടിയാണു ". അവിടെ നിന്നങ്ങോട്ട് തുടർന്ന ഡീൽ ആയിരുന്നു ഇന്ന് പത്തനംതിട്ട അടക്കം പല പഞ്ചായത്തുകളും ബിജെപി പിന്തുണയോടെ സിപിഎം ഭരിക്കുന്നതിലേക്ക് എത്തിയത്, ആഭ്യന്തര വകുപ്പിൽ വത്സൻ തില്ലങ്കേരിയുടെ ഇടപെടലുകൾ, സ്വർണ്ണ കടത്ത് അടക്കം ഒരൊറ്റ കേസിലും തുടർ നടപടി ഇല്ലാതെ ആവുന്നത്. അവസാനം ഈ തിരഞ്ഞെടുപ്പിൽ ബിജെപി ക്ക് കുറച്ചു സീറ്റും സിപിഎം ന് തുടർ ഭരണവും എന്ന ഡീൽ വരെ എത്തി നിൽക്കുന്നത്.
    ഒരൊറ്റ MLA യെ വെച്ചു ബിജെപി കേരളം ഭരിച്ചു എന്നത് RSS നും ബിജെപിക്കും കേരളത്തിലുള്ള ഇക്കഴിഞ്ഞ അഞ്ചു വർഷത്തെ വളർച്ചയും സ്വാധീനവും മാത്രം നോക്കിയാൽ മതി.
    അടുത്ത പേജിൽ പറയുന്നത് 2016 ലെ ശാന്തമായ ഒരു രാത്രിയിൽ സാക്ഷാൽ *പി ജയരാജൻ* കണ്ണൂരിലെ ഗസ്റ്റ് ഹൗസിൽ ക്രിയ യോഗിയുമായി നടന്ന കൂടി കാഴ്ചയെപറ്റിയാണ്.
    ഈ ശ്രീ M ന് തിരുവനന്തപുരത്ത് കേരള ഹൗസിങ് ബോർഡിന്റെ നാലേക്കർ സർക്കാർ ഭൂമി പതിച്ചു കൊടുത്തത് ഇന്നലെയാണ്.
    വലിയ വായിൽ ഫാസിസ്റ്റു വിരുദ്ധത പ്രസംഗിച്ചിട്ട് എത്ര സമർത്ഥമായിട്ടാണ് സംഘപരിവാർ സിപിഎം ധ്വയം കേരളത്തിലെ മതേതര മനസ്സുകളെ വില്പനക്ക് വെച്ചത് പ്രത്യേകിച്ച് മാപ്ല സഖാക്കളെ.
    കണ്ടിട്ടുണ്ടോ നിങ്ങൾ RSS മായി സിപിഎം2016 ന് ശേഷം ഏറ്റു മുട്ടുന്നത്?
    ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ എന്തുകൊണ്ടാണ് പിന്നീട് നടന്ന രാഷ്രീയ കൊലപാതകങ്ങളിൽ ഒക്കെ മാപ്ല സഖാക്കൾ മാത്രം കൊല്ലപ്പെടുന്നത് എന്ന്?

    • @youtubememeber3318
      @youtubememeber3318 3 года назад +4

      എജ്ജതി കൺസ്പിറസി.

    • @vijeeshvijayan7426
      @vijeeshvijayan7426 3 года назад

      നിങ്ങൾ കരുതിയത് പോലെ ഒന്നുമല്ല നടന്നത്.ബിജെപിക്ക് ഇനി കേരളത്തിൽ പച്ച പിടിക്കാൻ 20 കൊല്ലം പണിയെടുക്കണം.പാർട്ടി തകർന്നു.പിണറായി അന്ന് വച്ച ഡീൽ ബിജെപിയെയും RSS നേയും കേരളത്തിൽ തകർക്കുകയാണ് ചെയ്തത്.

    • @libra8198
      @libra8198 3 года назад +1

      ഇത്‌ കണ്ട ശ്രീ. എം🤔🙄

    • @vsankar1786
      @vsankar1786 3 года назад +2

      Jafar Kunnikkal.... Korachu Koodi "Panch" Ulla Oru Kadha Chamakyoo....Aarum Viswasikyunilla...!

    • @userag
      @userag 3 года назад

      🙄🙉😂😂😂

  • @esotericpilgrim548
    @esotericpilgrim548 3 года назад +1

    We General public thought that this man ( mr.Sree M) is a Spritual man, but now only we came to know his real colour as a RSS man .

    • @mridulam4544
      @mridulam4544 3 года назад +7

      So you mean a spiritual man should not attempt to reconcile two warring factions. And anyone who does initiates a reconciliation is an RSS man! So you are sure that a non-RSS man will never want harmony! Isn't it then great to be RSS? And M is the first letter of his Muslim name, seems you haven't noted it. It's high time the general public learned to respect great souls beyond petty religious and political configurations!🙏

    • @sreenath.3510
      @sreenath.3510 3 года назад +7

      RSS is extremely patriotic.all bad things we hear about them are fake and propogated .

    • @sciencelover4936
      @sciencelover4936 3 года назад +3

      So you fail to understand Shri M.

  • @bensonsamuel5972
    @bensonsamuel5972 3 года назад +9

    സിപിഎം ആർഎസ്എസ് കൂട്ട്കെട്ടിൻ്റെ ഇടനിലക്കാരൻ..

    • @jasas3019
      @jasas3019 3 года назад +5

      താനൊക്കെ എന്ത് പുരനാടോ രാഷ്ട്രിയ കൊലപാതകം അവസാനിപ്പിക്കാൻ നോക്കിയ ഒരുനാലകാര്യത്തിനെ ഇങ്ങനെ ചിത്രീകരിക്കുന്നത്. ഇങ്ങനെയും ചില ചെഗുത്താന്മാർ

  • @vkv9801
    @vkv9801 3 года назад +4

    ഇനി ജിഹാദികൾ നല്ല സുഖമായി 4 ഏക്കർ ഭൂമി ഇനി സുഖമായിട്ട് ജിഹാദി& കമ്മ്യൂണിസ്റ്റുകൾക്ക് ഹലാൽ യോഗ സെന്റർ തുടങ്ങാമെല്ലോ ഇനി ഈ ബിസിനസ്‌ മുസ്ലിങ്ങൾക്ക് ഹലാൽ സുന്നത് യോഗ എന്ന് ഞമ്മന്റെ ഖുറാനിൽ ഉണ്ട് എന്ന് പറയാമല്ലോ അനുയായികൾ ആയി ഹിന്ദുക്കളെ (സങ്കികളെ) ചേർക്കാമല്ലോ വരുമാനം ജിഹാദി കമ്മ്യൂണിസ്റ്റുകൾക്ക് പൊട്ടാൻ മാരായ ഹിന്ദുക്കൾ യോഗയ്ക്ക് ചേരുകയും ചെയ്യും nb: മുഖ്യമന്ത്രി പിണറായി വിജയൻ മകളെ കെട്ടിച് മാതൃക കാണിച്ചല്ലോ

    • @labeebashameer7485
      @labeebashameer7485 3 года назад

      മകളെ കെട്ടിക്കാൻ നിന്നോടു സമ്മതം ചോദിക്കണോ കഴുതേ

    • @labeebashameer7485
      @labeebashameer7485 3 года назад +1

      രാമായണത്തില് വെറും വർഗ്ഗീയതയും പാതിഅണ്ടിമുറിപീസ് ആരാധനയും അല്ലേ ഉള്ളൂ

    • @akashkp8707
      @akashkp8707 3 года назад

      @@labeebashameer7485 aa paathi andiye aaradikanelle nigalokke Macca yil pokunnat😆

    • @akashkp8707
      @akashkp8707 3 года назад

      Vijesh@ da kazhute aale arinj korakeda,edhehatte patti valla arivum nink undayirunenkil ni engane parayillayirunnu,shavame

  • @AnilKumar-qt8ce
    @AnilKumar-qt8ce 3 года назад

    1s

  • @noushadnoushpp7437
    @noushadnoushpp7437 3 года назад +1

    SANGAAVE, 😋

  • @uckp1
    @uckp1 3 года назад

    ഒരു സന്യാസി ക്ക് എന്ത് നാഷണൽ ഇസം..?

    • @anilshankar3538
      @anilshankar3538 3 года назад +6

      എല്ലാ അമ്മമാരും ഒരുപോലെ...പക്ഷേ പെറ്റമ്മ, മുലയൂട്ടി വളർത്തിയ പെറ്റമ്മ ബാക്കി എല്ലാ അമ്മമാരിൽ നിന്നും special അല്ലേ...വേദാന്തവും ഹിന്ദു ശാസ്ത്രവും നല്ലവണ്ണം മനസ്സിലാക്കൂ.. അല്ലെങ്കിൽ ഇങ്ങനെ വിഡ്ഢിത്തം പറഞ്ഞും ചോദിച്ചും നടക്കേണ്ടി വരും...

    • @rinurinuthomas4810
      @rinurinuthomas4810 3 года назад +1

      ചോദ്യം ,ചോദിച്ചതിൽ തെറ്റില്ല, പക്ഷേ വിവരക്കേട് ചോദിക്കരുത്, !!!

    • @MB-ke4xh
      @MB-ke4xh 3 года назад

      Avar ezhaaan aakashathil alla ....ivide bhoomiyil aanu jeevikkunnath....India aanu snyasathinu ellarum thiranju eduthirunnath.....athinokke orupaad karyangal und.....
      Kachathe puthakam maattivechu onn free aayi kai veeshi onn nadannu nokk.....

  • @ameernazem8469
    @ameernazem8469 3 года назад

    Nice നീക്കം oru നാഗ്പൂർ അക്കാൻ എല്ലാം നടക്കുന്നു അതിന് പിണറായി നല്ല saport

    • @sreekanthkm399
      @sreekanthkm399 3 года назад +3

      മമ്മദ് പട്ടീടെ അറേബ്യ ആക്കിയലോ

    • @jasas3019
      @jasas3019 3 года назад +1

      ആന്നോ എന്നാൽ സുടാപ്പി നീ uubiko

    • @ameernazem8469
      @ameernazem8469 3 года назад

      ആദ്യം nitre അപ്പൻ്റെ നീ oombittu va എന്നിട്ട് നിനക്ക് ഇൻ്റെ oombaam കേട്ടോ

    • @jasas3019
      @jasas3019 3 года назад

      @@ameernazem8469 നിന്റെ വീട്ടിൽ നടക്കുന്നത് വിളിച്ചു കൂവണ്ട. അലെഗിലും സുഡാപികളുടെ വീട്ടിൽ നടക്കുന്നത് ഇപ്പോൾ നെറ്റിലും ധാരാളം ഉണ്ട് ഉമ്മ മോനെകൊണ്ട് പണിക്കുന്നതും ഉപ്പ മോളെ പണ്ണുന്നതും. മേലാറ്റുർ സഗാവ് സുടാപ്പി കെട്ടിച്ചുവിട്ടിട്ടും പിന്നെയും കൊടുവന്നു പെങ്ങളെ പണ്ണുന്നതും. ഇനി നിന്റെ വീട്ടിൽ നടക്കുന്നത് കൂടി നാട്ടിൽ കാണിക്കാതെ സുടാപ്പി...