5 കോഴിമുട്ടയിൽ തീർത്ത വിസ്മയം കാണണോ ഒരു കിടിലൻ സംഭവം കണ്ടുനോക്കു @Lillys Natural Tips

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 688

  • @Daddycool449
    @Daddycool449 4 года назад +25

    Powli macha super colorful 😍😍😍

  • @FRQ.lovebeal
    @FRQ.lovebeal 4 года назад +110

    *എനിക്ക് ഈ ചാനലിൽ ഏറ്റവും പ്രധാന ആകർഷണം ആയി തോന്നിയത്... ദൈർഗ്യം കുറവ് ആണ്..😍വെറൈറ്റി സംഭവങ്ങളും ആണ്*

  • @indusekar2189
    @indusekar2189 3 года назад +1

    നല്ല നർമ്മബോധത്തോടെയുള്ള ഈ പാചകക്കുറിപ്പ് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടാണ്. സിംപിളും ആണ്.. 🤩

  • @gopan63
    @gopan63 4 года назад +10

    അവതരണം മാറ്റിയത് വീണ്ടും പൊളിച്ചു. നന്ദി...

  • @Linsonmathews
    @Linsonmathews 4 года назад +14

    ദേ ഇന്നും പൊളി ഐറ്റം തന്നെയാണല്ലോ 😋 കോഴിമുട്ടയിൽ വിരിഞ്ഞ സൂപ്പർ റെസിപ്പി 🤗👍

  • @MANJU-zx2lk
    @MANJU-zx2lk 3 года назад +2

    Bro ഇജ്ജ് ഒരു സംഭവം തന്നെ അവതരണം ഒരു രക്ഷയും ഇല്ല 👌👌👌

  • @shibu7561
    @shibu7561 3 года назад

    Good
    Kurachu thenga chiraviyathu koode ittal super aakum

  • @dollypaul3883
    @dollypaul3883 4 года назад +2

    ഇഷ്ടപ്പെട്ടു. Super വീഡിയോ.👌

  • @geethaviswan9964
    @geethaviswan9964 3 года назад

    Vendakka masala cheythu noki. Super

  • @leelamathomas9226
    @leelamathomas9226 3 года назад

    കണ്ടിട്ടു കൊതി തോന്നുന്നു എന്തായാലും ഉണ്ടാക്കി നോക്കട്ടെ 👌🙏🌹

  • @shijathomas413
    @shijathomas413 4 года назад +1

    Wow super adipoli. Kottippikkalae. Good. Thanks lijoppi. 👌👌👌👍👍👍😋😋😋👊👊👊

  • @rajalekshmithankam3904
    @rajalekshmithankam3904 4 года назад

    Super Shan jio pol nalla adynpoly recipy valuchu neettandu karyam paranju therunnu

  • @sunilashibu6925
    @sunilashibu6925 3 года назад

    താങ്കളുടെ വിവരണം കേട്ടിട്ട് ഞാനും കഴിച്ചതു പോലെ തോന്നുന്നു. നാവിൽ കൊതിയൂറിപ്പോയി.

  • @ayishahabeebathi33
    @ayishahabeebathi33 4 года назад +2

    Mmmm nalla മണം ശെരിക്കും നന്നായി feel ചെയ്തു മുട്ടയുടെ മണം are waaaaaaa👍♥️💚🧡💞

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      waoooooo poli 😍😍angane oru feel kitty enkil nammal vijayichu ayishuuuuuuu😍😍 thanku so much lovable support

  • @khadeejaabdulrahman3899
    @khadeejaabdulrahman3899 4 года назад

    Edh nhan undakarund nalla taste 👍🏻👍🏻👌👌

  • @krishnasharmahari6632
    @krishnasharmahari6632 4 года назад

    very good presentation..... crisp and clear..... ithu udane onnu try cheythu nokkanam !!!

  • @SajithaArshad-bf2nz
    @SajithaArshad-bf2nz Год назад

    നല്ല അവതരണം ചേട്ടാ

  • @jaleelanizar3428
    @jaleelanizar3428 4 года назад +14

    Avadaranam super

  • @remadevivm140
    @remadevivm140 3 года назад

    കിടുക്കാച്ചി അവതരണം
    മുട്ട വരട്ടിയത് അടിപൊളി.

  • @pavithraammu1779
    @pavithraammu1779 4 года назад +1

    Tried this today....awesome recipie...I recommend this one...❤️❤️❤️🥰🥰soooo tasty..thanku chetta for this❤️❤️🥰

  • @sreekumarps6922
    @sreekumarps6922 3 года назад

    OK bro in the last state u make my mouth water full.surely I will try this OK

  • @jishajoseph5138
    @jishajoseph5138 3 года назад

    Kidu 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ambilybaiju1920
    @ambilybaiju1920 4 года назад

    Wow.... Yummy... Vayaru niranju lijochetta.... Kidilan.

  • @ishanasaleem509
    @ishanasaleem509 4 года назад

    ഞങ്ങൾ ഇത് ഉണ്ടാക്കാറുണ്ട് അടിപൊളിയാണ്

  • @manjuvinu6846
    @manjuvinu6846 4 года назад +1

    കിടു ഐറ്റം ആണല്ലോ കണ്ടപ്പോൾ തന്നെ വയറു നിറഞ്ഞു 🌹🌹🌹🌹🌹

  • @hareeraacshareera1394
    @hareeraacshareera1394 4 года назад

    Nalla rasamane mothayhil kanan thinnanum angane ayirikum Super

  • @noufalnizarnoufalnizar5040
    @noufalnizarnoufalnizar5040 3 года назад +1

    സംസാരം 👍👍

  • @jibinsusan8907
    @jibinsusan8907 4 года назад

    Adipoli njan nalea thannea undakum 👍👍👍👍 super

  • @shariyudevazhi5301
    @shariyudevazhi5301 3 года назад

    നല്ല രസം നല്ല പാമ്പുണ്ട് കൊള്ളാലോ നല്ല അടിപൊളി മാഷാ അള്ളാ മാഷാ അള്ളാ

  • @lekshmiammu6774
    @lekshmiammu6774 4 года назад +1

    ചേട്ടായിയുടെ ഇന്നത്തെ അവതരണം കേൾക്കാൻ നല്ല രസമുണ്ട്. സൂപ്പർ.

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      hahahah oru change aaki nokiyatha 😍😍 ammuuuuu next day oru polappan item varunnundu 😍😍

  • @mayapadmanabhan956
    @mayapadmanabhan956 3 года назад

    Ayyoo super wl try

  • @ashasanthosh1940
    @ashasanthosh1940 4 года назад

    പയർ ചമ്മന്തി കിടു👌👌👌 ഇനി ഇത് ട്രൈ ചെയ്യാം👍👍👍👍

  • @ahus222ahus9
    @ahus222ahus9 4 года назад +1

    Superatto chettante samsaram enik oru pad Ishttamayitto😍😍😍😋

  • @ksa7010
    @ksa7010 4 года назад +3

    ഇടയ്ക്ക് ഇതുപോലെ ചെയ്യാറുണ്ട് പെട്ടന്ന് സമയം ലാഭിക്കാം വിശപ്പു അടക്കാം സംഭവം സൂപ്പർ തന്നെ,,,

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      adipoli item 😍😍😍😍😍 thankuuuuuuuuuuuuuu so much
      machaneeeee

  • @malabarpenn1988
    @malabarpenn1988 4 года назад +1

    Adhikam velichneetadheyum valarevcolerfullayum verupikadhe valare neetayulla avadharaman chetende vidiokanan Karnem👍.recipi sooperaytund chetta.pine idh pathiriyudekoodeyo chapathiyudekoodeyo sooperayirikum👍.idekk beauty tipsum Cheyenne chetta😊 othiri sneham....

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      😍😍 thanku so much malabar dear .thanks alot sure ayum beauty tipsum edam page undu epol lillys tips

  • @fairy___girls
    @fairy___girls 4 года назад

    Innum poli itemanallo. Avasanam ale kothippichu 😋😋

  • @jasiadipolisaad6386
    @jasiadipolisaad6386 4 года назад

    ചേട്ടായി 😋😋😋ho,, ഒന്നും പറയാനില്ല,, അടിപൊളി

  • @damayanthiamma9597
    @damayanthiamma9597 3 года назад

    ഗുഡ് ടേസ്റ്റ്

  • @thulasinair3241
    @thulasinair3241 3 года назад

    Very good lijo

  • @krishnakumark352
    @krishnakumark352 4 года назад

    Very good presentation. Kothi thonnei thank you

  • @santhisanthi5497
    @santhisanthi5497 4 года назад +1

    അടിപൊളി സംസാരം

  • @ammu7576
    @ammu7576 4 года назад +2

    ഇത് ഞാൻ വീട്ടിൽ ഉണ്ടാകാറുണ്ട് മുട്ട തിളപ്പിച്ചത് എന്ന് പറയും 😋👌😜👌👌👌👌👌super

  • @mohannair3789
    @mohannair3789 4 года назад

    New receipe edu thangal undakunna thu mathrama njan undakarully it's very very tasty

  • @henryteipel1024
    @henryteipel1024 3 года назад

    ഏട്ടാ യം യം!! കൊതിയാവുന്നു!👍❤

  • @simimolsimi8441
    @simimolsimi8441 4 года назад

    Hai ഏട്ടാ അവതരണം കിടുക്കി😀തകർത്തു 😀തിമിർത്തു 😀😀പിന്നെ കുറച്ചൂടെ കുറച്ചൂടെ 👍👍 ഞാൻ സാധാരണ മുട്ട പോരുമ്പോൾ ഗരം മസാല ചേർക്കും അങ്ങനെ തന്നെ നല്ല taste ആണ് അപ്പോൾ ഇതു സൂപ്പർ ആയിരിക്കും 👍😋തീർച്ചയായും try ചെയ്യും അപ്പോൾ നല്ല പോലെ ഇളക്കി കുറച്ചൂടെ കുറച്ചൂടെ 😀😀ഒരുപാട് thanks ഏട്ടാ thank u so much.. 👍👍

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      hahah aa nallapole ennu paryunnathu oru 10 ennam njna cut aakiyarunnu 😍😍😍😍😍simi

  • @roshithpayyanadan5567
    @roshithpayyanadan5567 4 года назад +1

    സൂപ്പർ 👍👍👍👍👍

  • @smithakasmithaka5532
    @smithakasmithaka5532 3 года назад

    I tried it
    It Soooooo Tasty
    👌👌👌👌👌👌👍👍👍👌👌

  • @mshafeequebabu9763
    @mshafeequebabu9763 4 года назад +1

    ഇനി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കണം, സംഭവം കളർ ആകും. ഇപ്പോഴത്തെ അവതരണം പൊളിയാട്ടോ ❤️❤️

  • @pranavkrishnar6259
    @pranavkrishnar6259 4 года назад

    Chettayi pwoliyanu super

  • @revathikm7979
    @revathikm7979 4 года назад

    Avatharanam suuper chettaaaa☺️☺️

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      revathy 😍😍😍😍😍 thankuuuuuuuuuuuuuu so much lovable support

  • @റോയ്ച്ചായന്റെപുത്രിക്രിസ്

    സൂപ്പർ റെസിപി ചേട്ടായിയേ...👌👌👌😍😍😍

  • @babyroyj2609
    @babyroyj2609 3 года назад

    Woow. Super

  • @nissambushrah2167
    @nissambushrah2167 3 года назад

    Avatharanam Sooper

  • @sayensudheesh
    @sayensudheesh 3 года назад

    Chetta... Channel kidu... Kuranja samayam kond nalla reethiyilulla avatharanam.

    • @lillysnaturaltips4901
      @lillysnaturaltips4901  3 года назад

      ❤️❤️❤️thanku so much for lovable support ❤️❤️❤️machane

  • @savithatk4869
    @savithatk4869 3 года назад +2

    Polich ❤🤩

  • @sobijoemon3955
    @sobijoemon3955 4 года назад

    U r grt. Ellam super recipes aanu

  • @araviaravindakshan2347
    @araviaravindakshan2347 4 года назад

    Kodippikalle chetta polichu 👍👍👍👍👌👌👌👌🙏🙏🙏

  • @sunithasureshvlogs
    @sunithasureshvlogs 4 года назад

    ഞാൻ ഇത് ഉണ്ടാക്കുമ്പോൾ ഉരുളക്കിഴങ്ങ് കൂടെ ചേർക്കാറുണ്ട്. എന്തായാലും ഇതും super😍👌

  • @jinishybu3434
    @jinishybu3434 4 года назад +1

    ഹായ് ലിജോ... നാളെ രാവിലെ ഉണ്ടാക്കും.... Super 👌

  • @sreelathapradeep419
    @sreelathapradeep419 4 года назад

    Wow Super Lijo

  • @ayishamukil2006
    @ayishamukil2006 4 года назад +1

    Kidu., കൊതിപ്പിക്കല്ലേ

  • @devanarayanan2836
    @devanarayanan2836 3 года назад

    ഇങ്ങനെ ഭക്ഷണം വിളമ്പി വെച്ച് കൊതിപ്പിക്കുവാണോ, super

  • @anithasiva9056
    @anithasiva9056 4 года назад

    Super avatharanam

  • @malavikakrishnannair9719
    @malavikakrishnannair9719 4 года назад

    Ethu njan undakittu undu... Nalla delicious annu

  • @sharmilavinod2343
    @sharmilavinod2343 4 года назад

    Sure i will try it.i think my kids also like this.........

  • @thoufeerparengal9203
    @thoufeerparengal9203 4 года назад

    Polichu ttto... iyaloru sambavam thanne... keep it up👍

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад +1

      waooo 😍😍😍😍😍 thankuuuuuuuuuuuuuu so much lovable support

  • @habiliya6173
    @habiliya6173 4 года назад

    Curryveppila ettal maathram poraa, ath angottum engottumonn ettukodukkanam eth polichu chetta😃😃, muttayil virinjath athinekaal super👌👌👌👍

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      hahaha habi fildil pidichu nikkande trend maatande haha 😍😍 thanku so much lovable support habi

  • @savithrikrishnan2039
    @savithrikrishnan2039 4 года назад

    ഇതാണ് അവതരണം. superi ഇങ്ങനെ വേണം, ഒരു ബോറടിയും തോന്നിപ്പിക്കാതെ, എന്നാൽ വെറൈറ്റി സംഭവവും ചേട്ടാ പൊളി

  • @shemishemi8212
    @shemishemi8212 3 года назад

    ഒരാൾക്ക് ഉപ്പു നോക്കാനില്ല അല്ലെ super ആണ് 👍

  • @aiswaryam8832
    @aiswaryam8832 4 года назад

    Really tasty.... Try cheythu

  • @rbgamings8895
    @rbgamings8895 4 года назад

    Super I will try

  • @creative7928
    @creative7928 4 года назад +1

    അടിപൊളി പെട്ടെന്ന് ഉണ്ടാക്കി കഴിക്കാൻ പറ്റില്ല നോൽമ്പാണ് . നോൽമ്പ് കഴിയട്ടെ തീർച്ചയായും ഉണ്ടാകും

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      sure nombu kazhinju thakarakkanam 😍😍 thanku so much lovable support

    • @creative7928
      @creative7928 4 года назад

      @@lillysnaturaltips4901 theerchayayum

  • @reethavalsalan9885
    @reethavalsalan9885 4 года назад

    Adipoli bro...😋😋😋😍👍❤️🌹💐 super bro....

  • @soumyakuriyedath8851
    @soumyakuriyedath8851 4 года назад +1

    Super 👍👍

  • @sunilajamanmadan103
    @sunilajamanmadan103 4 года назад +4

    ഞാനിതു ചെയ്തിട്ടുണ്ട് ,ചേട്ടൻ ഗൾഫിൽ നിന്നും വന്നപ്പോൾ ഇതു ഉണ്ടാക്കി കാണിച്ചു തന്നിട്ടുണ്ട് .സൂപ്പർ ടേസ്റ്റ് ആണ് ചൂടോടെ കഴിച്ചാൽ .

  • @akhilapriemier4073
    @akhilapriemier4073 4 года назад

    Super🤤. Try cheyam

  • @Jerushbj
    @Jerushbj 4 года назад +1

    Superb 😋👍👍👍👍

  • @Kavyakavya-wo9ns
    @Kavyakavya-wo9ns 3 года назад

    Super video

  • @n_3_group_3663
    @n_3_group_3663 4 года назад

    Super chetta 🥰🥰🥰🥰🥰🥰

  • @ramanikurian275
    @ramanikurian275 3 года назад

    Quick and easy

  • @vinithaprasad195
    @vinithaprasad195 4 года назад

    അടിപൊളി 👍👍

  • @sajinak9816
    @sajinak9816 4 года назад

    അടിപൊളി

  • @ananthukr44
    @ananthukr44 4 года назад +1

    Lijo ചേട്ടാ സൂപ്പർ 👏👏👏👍

  • @sindhukg3250
    @sindhukg3250 4 года назад

    Kothippichu kalanjallo mashe... 😋😋😋

  • @sreemohankumar4718
    @sreemohankumar4718 3 года назад

    Best quality

  • @geethuaneesh657
    @geethuaneesh657 4 года назад

    ലിജോ ചേട്ടാ..... സൂപ്പർ

  • @mohannair3789
    @mohannair3789 4 года назад +1

    Mouth watering dish

  • @ranimenon6610
    @ranimenon6610 4 года назад

    മുട്ട വരട്ടിയത് super ആയിട്ടുണ്ടല്ലോ... ചപ്പാത്തിടെ കൂടെയും super ആയിരിക്കും.. 😋😋

  • @fezzza763
    @fezzza763 4 года назад +1

    സൂപ്പർ 😍😍😍😍

  • @sulaimanags123
    @sulaimanags123 4 года назад

    Avadaranam സൂപ്പർ

  • @sobhanamr7045
    @sobhanamr7045 3 года назад

    Njaan undaakkum

  • @jencytharakan3050
    @jencytharakan3050 4 года назад

    Super recipe really going to try🌹🌼🌼💐💐🌺🌸🌸🌸🌺🌺💐💐🌼🌼🌹🌼💐🌺🌸🌸🌷🌷🖐🖐🖐🖐🖐🖐🖐🖐🖐🌹🌼💐🌺🌸🌸🌸🌸🌺💐🌼🌼🌼🌼

  • @renjinirobert7832
    @renjinirobert7832 4 года назад +10

    അവസാനം ഒരുമിച്ചു വിളമ്പി വച്ചു കൊതിപ്പിച്ചു 🤤🤤🤤

  • @muneerasathar9651
    @muneerasathar9651 4 года назад

    Wow....👌 Kothipichu..... 😋

  • @aleyammamathew642
    @aleyammamathew642 4 года назад +1

    Super receipe Lijo. Keep showing easy items like this 🙏🌹

  • @seenas4057
    @seenas4057 4 года назад

    കുറച്ച് സമയംകൊണ്ട് വിശദമായി വിവരിച്ചു കൊണ്ടുള്ള വീഡിയോ... 👌👌👌👌

  • @shantiram8884
    @shantiram8884 4 года назад +1

    Super 👍👍😋😋

  • @sarithapm6918
    @sarithapm6918 4 года назад

    കൊള്ളാലോ, മുട്ട ഇങ്ങനെ ചെയ്തു നോക്കി പിന്നെ അഭിപ്രായം പറയാം...

  • @annnrb
    @annnrb 4 года назад

    Super recipe
    Nice presentation
    Egg is my favourite item
    Thank you

  • @adilabdulla6061
    @adilabdulla6061 4 года назад

    New subscriber aann...ella vdosm ingane kand varunnelluu...but id vare kanda vdos okke superb.... innale kanda cherupayar chammanthi inn uchak undakki..very tasty......ee recipe Insha Allah naalle try cheyyaatto,😃😋😋

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      waooo welcome our small family thankuuuu somuch 😍😍

    • @adilabdulla6061
      @adilabdulla6061 4 года назад

      @@lillysnaturaltips4901 Thnk uuuu 😁😁

    • @adilabdulla6061
      @adilabdulla6061 4 года назад

      @@lillysnaturaltips4901 nan id inn indakki nokki....nte kuttikalk nallonm ishtapettu.. chappathiyum idum nalloru combination thanne 😋😋