ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
മറ്റുള്ളവരുടെ മനസ്സുകളെ മുറിപ്പെടുത്തുന്ന തരത്തിലുള്ള എല്ലാ സംസാര രീതികളും മാറ്റിഎല്ലാവരുടെയും നാവുകളെ തിരുരക്തത്താൽ കഴുകി സദ് വചനങ്ങൾ കൊണ്ട് നിറയ്ക്കണമെന്ന് പ്രാർത്ഥിക്കുന്നു... ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
3 വയസ്സുള്ള എന്റെ മകൾക്ക് ഡോക്ടർ കോക്ലിയ ഇംപ്ലാന്റ് ചെയ്യണമെന്ന് പറഞ്ഞിരിക്കുകയാണ് ഓപ്പറേഷൻ കൂടാതെ എന്റെ മകൾക്ക് പൂർണ്ണ കേൾവിശക്തിയും സംസാരശേഷിയും ലഭിക്കുവാൻ ദൈവമേ ഞങ്ങളോട് കരുണ ചെയ്യേണമേ എന്റെ മകളെ എല്ലാവരും പ്രാർത്ഥനയിൽ ഓർക്കേണമേ ആമേൻ 🙏🙏🙏
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
ഈശോയെ കടന്ന് വരേണമേ 🙏🏻അങ്ങയുടെ സാന്നിധ്യം അനുഭവിക്കുവാൻ എനിക്കും കൃപ നൽകി അനുഗ്രഹിക്കണമേ. 💙ഈ കുർബാനമദ്യേ അങ്ങയെ ദർശിക്കുവാൻ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ.. 🙏🏻💙🙏🏻🇮🇱ഈശോയെ എന്റെ മക്കളെ എളിമയെന്ന പുണ്യം നൽകി അനുഗ്രഹിക്കണമേ. 🙏🏻💙🙏🏻
എന്റെ ഈശോയെ ഈ പാപിയായ എന്നെ അങ്ങയുടെ കുരിശോട് ചേർകേണമേ 🙏എന്നെ നിത്യത യിലേക്ക് നയിക്കണമേ 🙏അങ്ങയുടെ നാമം മഹത്വപെടുത്തേണമേ 🙏യേശുവിന്റെ നാമത്തിൽ ആമ്മേൻ 🙏🙏🙏❤️❤️❤️🌹🌹🌹✝️✝️✝️
*നിൻ്റെ കൈകളിലൂടെ കൃപയുടെ അരുവികൾ ഞങ്ങളിലേക്ക് ഒഴുകുന്നു. നിന്നെ വിശ്വസ്തയോടെ അനുകരിക്കുന്നത് മാത്രമേ എന്നെ വിശുദ്ധികരിക്കു. ഓ കന്യകയായ അമ്മേ, ഏറ്റവും മനോഹരിയായി ലില്ലി പുഷ്പമേ, നിൻ്റെ ഹൃദയമായിരുന്നു ഈശോയ്ക്കു വേണ്ടിയുള്ള ഈ ഭൂമിയിലെ ആദ്യത്തെ സക്രാരി. മാലാഖ വൃന്ദങ്ങളെക്കാളും വിശുദ്ധരെക്കാലും നിന്നെ ഉയർത്തിയ നിൻ്റെ എളിമ ഏറ്റവും ആഴമുള്ളതാണ്.* *ഓ മറിയമേ, എന്റെ മാധുര്യമുള്ള അമ്മേ, നിനക്കു ഞാൻ എൻ്റെ പാവപ്പെട്ട ആത്മാവും ശരീരവും ഹൃദയവും നൽകുന്നു. നീ എൻ്റെ ജീവിതത്തിന്റെ , പ്രത്യേകിച്ച് എന്റെ മരണ നേരത്ത്, എന്റെ അവസാന പോരാട്ടത്തിൽ സംരക്ഷകയാകണമേ. ആമ്മേൻ.*🙏🎉
അപ്പ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു...... തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധ ആത്മാവ് കൊണ്ട് നിറയ്ക്കണമേ എനിക്ക് അത് മാത്രം മതി......🙏🙏🙏🌹🌹🌹🙏🙏🙏
എന്നോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള എല്ലാ മക്കളെയും പ്രത്യേകിച്ച് അസീസി ആശ്രമങ്ങളിൽ കഴിയുന്ന ആ സ്ഥാപനങ്ങളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ അവിടുത്തെ കാരുണ്യം അവരുടെ മേൽ വർഷിക്കണമേ
ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അപ്പാ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
കർത്താവേ ഞങ്ങളോട് കരുണ തോന്നണമേ . അച്ചാച്ചന്റെ അമ്പതാം ചരമ വാർഷികം പ്രമാണിച്ചു ഇന്നത്തെ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും നേരുന്നു . അച്ചാച്ചന്റെ ആദ്മാവിന് നിത്യശാന്തി നൽകണമേ . ഇന്നത്തെ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളെയും അങ്ങേക്ക് സമർപ്പിക്കുന്നു .
പിതാവായ ദൈവമേ 10,11,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
വിഷുവേ ഒരു പ്രഭാതവും കൂടി ഞങ്ങൾക്ക് തന്നതിന് ഒരായിരം നന്ദി പറയുന്നു ഈ പ്രഭാതത്തിൽ എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധാത്മാവിനാൽ നിറച്ച് വിശുദ്ധികരിക്കണമേ
യേശുവേ, മോളുടെ നിയമന ഉത്തരവ് പാസ്സായി എന്നറിയുവാൻ കഴിഞ്ഞു. യേശുവേ, നന്ദി. ഇനിയും ഭിന്നശേഷി നിയമനം നടന്നാൽ മാത്രമേ അവൾക്ക് സാലറി മുഴുവനായും കിട്ടത്തുള്ളൂ. അതിനാൽ എത്രയും വേഗം ഭിന്നശേഷി നിയമനം നടത്തികൊടുക്കണേ 🙏🙏🙏
എൻ്റെ ഈശോയെ ഞാൻ ലോൺ പാസാകാൻ ഈ കുർബാന എഴുതി നിയോഗം വച്ചിരുന്നു അത് സാധിച്ച് തന്ന് അനുഗ്രഹിച്ചതിന് ഒരായിരം നന്ദി ഞങ്ങളുടെ വീടിൻ്റെ മെയൻസ്റൻസ് പണി തുടങ്ങി ഒരു തടസവും കൂടാതെ പൂർത്തി യാക്കൻ ദൈവമേ അനുഗ്രഹി ക്കണമേ ആപത്തും അനർത്ഥങ്ങളും ഒന്നാം വരുത്തല്ലേ ഈശോയെ🙏🙏🙏🙏🙏
Amen, Amen and Amen 🙏 Thank you God, Praise you God 🙏 Thank you Jesus, Praise you Jesus 🙏 Thank you Holy Spirit 🙏 Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏 Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏
എൻ്റെ മകൾക്ക് സുഖപ്രസവം കൊടുക്കെണ . അവൾക്കുള്ള അലർജി തുടങ്ങിയ ഒരസുഖവും കുഞ്ഞിനു ഉണ്ടാകല്ലെ .മാനസികവും ശാരീരികവുമായ ആരോഗ്യമുള്ള ദൈവപ്രസാദമുള്ള നല്ല കുഞ്ഞിനെ ഞങ്ങൾക്ക് തരണമെ.
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
യേശുവേ 🙏🏻പാപികളായ ഞങ്ങളോടും ലോകം മുഴുവനോടും കരുണ തോന്നാണമേ 🙏🏻
ഈശോയെ ഇന്നത്തെ ദിവസത്തെ സമർപ്പിക്കുന്നു🙏🙏🙏🙏🙏
എന്റെ ഈശോയെ എന്റെ കാലിന്റെ മുറിവ് എത്രയും വേഗം ഉണക്കി തരണമേ എന്നെ സഹായിക്കണമേ
ഈശോയെ മക്കളെ സമർപ്പിക്കുന്നു പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളും ദാനങ്ങളും നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
മറ്റുള്ളവരുടെ മനസ്സുകളെ മുറിപ്പെടുത്തുന്ന തരത്തിലുള്ള എല്ലാ സംസാര രീതികളും മാറ്റിഎല്ലാവരുടെയും നാവുകളെ തിരുരക്തത്താൽ കഴുകി സദ് വചനങ്ങൾ കൊണ്ട് നിറയ്ക്കണമെന്ന് പ്രാർത്ഥിക്കുന്നു...
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
ഈശോയെ ഇന്ന് നടക്കുന്ന എല്ലാ പരിപാടികളും അവിടുന്ന് ആശിർവദിക്കണമേ അനുഗ്രഹിക്കണമേ
ഈശോയെ എന്റെ കടങ്ങൾ നിന്റെ മുൻപിൽ സമർപ്പിക്കുന്നു
എന്റെ ഈശോയെ എന്റെ മക്കളെ എല്ലാവരെയും ദൈവ സ്നേഹത്തിൽ ആഴപ്പെടുത്തണമേ ആമേൻ
ഈശോയെ പരിശുദ്ധൽമാവിനാൽ ഞങ്ങളെ നിറകേണമേ 🙏🙏
യേശുവേ..... പരിശുദ്‌ധാത്മാവ് എന്റെ മക്കളിൽ നിറഞ്ഞ് നല്ലതുപോലെ പഠിക്കുകയും അനുസരണയുളളവരായിക്കണമേ.....🙏🙏🙏
ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
എന്റെ ഉണ്ണി യേശു കൂടെ ഉണ്ടാകണമേ ആമേൻ 🙏✝️⛪❤️🔥🔥 എല്ലാ തിന്മകളിൽ നിന്നും കാത്തുകൊള്ളണമേ 🙏✝️
ഈശോയെ ഭാർത്തവിനെ അനുഗ്രഹിക്കണമേ
മക്കളെ അനുഗ്രഹിക്കണമേ
കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏🙏🙏
Isoyae onnu thottalum sugappeduthanae
🙏🙏🙏🙏. ആമേൻ. എന്റെ മകനെ അനുഗ്രഹിയ്ക്കണെ🙏🙏🙏
Amme mathave parishudha athmavinal nirachu sandhanabhagyam thannu anugrahikane mathave amen 🙏 ❤❤❤❤❤❤🎉
3 വയസ്സുള്ള എന്റെ മകൾക്ക് ഡോക്ടർ കോക്ലിയ ഇംപ്ലാന്റ് ചെയ്യണമെന്ന് പറഞ്ഞിരിക്കുകയാണ് ഓപ്പറേഷൻ കൂടാതെ എന്റെ മകൾക്ക് പൂർണ്ണ കേൾവിശക്തിയും സംസാരശേഷിയും ലഭിക്കുവാൻ ദൈവമേ ഞങ്ങളോട് കരുണ ചെയ്യേണമേ എന്റെ മകളെ എല്ലാവരും പ്രാർത്ഥനയിൽ ഓർക്കേണമേ ആമേൻ 🙏🙏🙏
ഈശോയ് കൂടെയുണ്ടാകണേ 🙏
ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏
ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(ഫെനീന,മഞ്ജു, നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏
ഈശോയെ മകന് ഇലട്രഷൻ ണ് പണിയിലല്ലതെ ഇരുകുയാണ് അതനുഗ്രഹിക്കണമേ🙏🏻
Amme ammayude prathiksheekarathinte saakshi aki uyarthaname amen 🙏 ❤❤❤
പിതാവേ എന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
ഈശോയെ കടന്ന് വരേണമേ 🙏🏻അങ്ങയുടെ സാന്നിധ്യം അനുഭവിക്കുവാൻ എനിക്കും കൃപ നൽകി അനുഗ്രഹിക്കണമേ. 💙ഈ കുർബാനമദ്യേ അങ്ങയെ ദർശിക്കുവാൻ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ.. 🙏🏻💙🙏🏻🇮🇱ഈശോയെ എന്റെ മക്കളെ എളിമയെന്ന പുണ്യം നൽകി അനുഗ്രഹിക്കണമേ. 🙏🏻💙🙏🏻
*യേശുവേ നന്ദി*
*യേശുവേ സ്തുതി*
*യേശുവേ ആരാധന*
*യേശുവേ മഹത്വം*
*വിശ്വാസം വർദ്ധിപ്പിക്കണമേ ഈശോയെ*......🙏🙇♀️
Eeshoyee karunaayirikkename naadhaa. Dhaiveeka samathanaum snehum nalki anugrahikenamee nadhaa 🙏🙏🙏🙏🙏
എന്റെ ഈശോയെ ഈ പാപിയായ എന്നെ അങ്ങയുടെ കുരിശോട് ചേർകേണമേ 🙏എന്നെ നിത്യത യിലേക്ക് നയിക്കണമേ 🙏അങ്ങയുടെ നാമം മഹത്വപെടുത്തേണമേ 🙏യേശുവിന്റെ നാമത്തിൽ ആമ്മേൻ 🙏🙏🙏❤️❤️❤️🌹🌹🌹✝️✝️✝️
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ
*നിൻ്റെ കൈകളിലൂടെ കൃപയുടെ അരുവികൾ ഞങ്ങളിലേക്ക് ഒഴുകുന്നു. നിന്നെ വിശ്വസ്തയോടെ അനുകരിക്കുന്നത് മാത്രമേ എന്നെ വിശുദ്ധികരിക്കു. ഓ കന്യകയായ അമ്മേ, ഏറ്റവും മനോഹരിയായി ലില്ലി പുഷ്പമേ, നിൻ്റെ ഹൃദയമായിരുന്നു ഈശോയ്ക്കു വേണ്ടിയുള്ള ഈ ഭൂമിയിലെ ആദ്യത്തെ സക്രാരി. മാലാഖ വൃന്ദങ്ങളെക്കാളും വിശുദ്ധരെക്കാലും നിന്നെ ഉയർത്തിയ നിൻ്റെ എളിമ ഏറ്റവും ആഴമുള്ളതാണ്.*
*ഓ മറിയമേ, എന്റെ മാധുര്യമുള്ള അമ്മേ, നിനക്കു ഞാൻ എൻ്റെ പാവപ്പെട്ട ആത്മാവും ശരീരവും ഹൃദയവും നൽകുന്നു. നീ എൻ്റെ ജീവിതത്തിന്റെ , പ്രത്യേകിച്ച് എന്റെ മരണ നേരത്ത്, എന്റെ അവസാന പോരാട്ടത്തിൽ സംരക്ഷകയാകണമേ. ആമ്മേൻ.*🙏🎉
യേശുവേ രണ്ട് വർഷമായി വിദേശത്ത് പോകാൻ ആഗ്രഹിച്ച് കാത്തിരിക്കുന്ന ആൽബിമോന്റെ വിസ തടസ്സം മാറ്റി ഈ വിശുദ്ധ ബലിയിലൂടെ അവനെ അനുഗ്രഹിക്കണമേ നാഥാ
പിതാവേ ഈ വിശുദ്ധ കുർബാനയിൽ എന്റെ നിയോഗങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏
ഈശോയെ എൻ്റെ നിയോഗത്തിന്റെ മേൽ കരുണ ആയിരിക്കണേ
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
അപ്പ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു...... തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധ ആത്മാവ് കൊണ്ട് നിറയ്ക്കണമേ എനിക്ക് അത് മാത്രം മതി......🙏🙏🙏🌹🌹🌹🙏🙏🙏
എന്നോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള എല്ലാ മക്കളെയും പ്രത്യേകിച്ച് അസീസി ആശ്രമങ്ങളിൽ കഴിയുന്ന ആ സ്ഥാപനങ്ങളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ അവിടുത്തെ കാരുണ്യം അവരുടെ മേൽ വർഷിക്കണമേ
Esyoe ente kudumbathinte koode undakaname amen🙏🙏🙏🙏🙏😭😭😭😭😭❤❤❤❤❤
Anta alla niyogagal sathichu tharanama aman eniyum purnamayi vathana maruvanum parthikunu amen
ആമേൻ ദൈവമേ കനിയണമേ
പിതാ പേസ് തുതി സ്തുതി ആരാധന:🙏🙏🙏
ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻
എത്രയും വേഗം കേസ് അവസാനിപ്പിച്ച് തരണമേ നല്ലാരു തുക നൽകി അനുഗ്രഹിക്കണമേ
ഈശോയെ എനിക്ക് രണ്ടു വർഷത്തെ വിസ അടിക്കുവാൻ അവിടുന്ന് അനുഗ്രഹിക്കണമേ 🙏🙏
ഈശോയെ മക്കളെ അനുഗ്രഹിക്കേണമേ ജോൺസനെ യൂ സിസിലി ഇയേ സമർപ്പിക്കുന്നു ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏
ഈ ശോയെ മോൻ 6ആം ക്ലാസ്സിൽ പഠിക്കുന്നു ഒന്നും എഴുതാനും വായിക്കാനും അറിയില്ല എനിക്ക് ഓർത്തിട്ടു ഭയങ്കര വിഷമമാണ് ഈ ശോയെ തൊട്ടു സുഖപ്പെടുത്തണേ 🙏🙏🙏
സ്വർഗ്ഗീയ അപ്പ. വിദേശത്തോക്ക് പോക്കനുള്ള വിസതടസം എടുത്തുമാറ്റണമേ.. എത്രയും വേഗം പേക്കാൻ എന്നെ സഹായിക്കണമേ
Thank you Jesus I love you Jesus ❤❤❤❤
യേശുവേ എന്റെ സഹോദരങ്ങൾ എന്നോട് സ്നേഹമില്ലാത്ത ജീവിക്കുന്നു. എല്ലാവരും സ്നേഹത്തിക്കാൻ കരുണായിക്കണേ 🙏🙏🙏
Ente eshyoe ente manasiuour swasthairkunnu thettaya our visyathiunvedi njan thanne core vishamikunnu kathukollane eshyoe 🙏🙏
*ദൈവമെന്റെ രക്ഷകൻ*... *ദൈവമെന്റെ നായകൻ*.... *ദൈവമെന്റെ ആശ്രയം*..... *ദൈവമെന്റെ* *സർവ്വവും*
*ആമ്മേൻ*🙏
Daivame jinuachane samarpich prathikkunnu
Appa pesae heal Ammai's all health isses🙏🙏🙏
V kurbanayae snehikan kripa tharanae
Enta karthavae Enta Daivamae
Thanks to the priest and the group who offered the Holy mass 👏👏👏👏👏
എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ ഈശോയെ
എന്റെ ഈശോയെ എന്റെ മകളുടെ നോർമൽ ഡെലിവറി ആകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
അവർ ണ്ണീനിയമായ ഈ ദാനത്തിന് എന്നേരവുഠ ആരാധനയും സ്തുതിയും കൃതജ്ഞത എപ്പോഴും ആമേൻ ഹല്ലേലുയ ❤️
Esowye njagalude niyogangal sadhichu tharename❤
കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
🙏 Maathave ente prardhana angu kelkaname...
യേശുവേ എന്റെ മകന്റെ കുഞ്ഞിന്റെ മാമോദീസ കാനഡ പള്ളി വെച്ച് നടത്താൻ പ്രാർത്ഥിക്കുന്നു. സാധിച്ചു തരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
For all mothers and fathers
യേശുവേനന്ദി
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അപ്പാ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
ഈശോയെ ഞങ്ങളുടെ ഷോപ്പിൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ ഒരു അത്ഭുതം നടത്തി തരണേ ആമ്മേൻ
യേശുവേ വഴിയുടെ കാര്യം ശരിയാകണമേ 🙏🙏🙏🙏🙏
കർത്താവേ ഞങ്ങളോട് കരുണ തോന്നണമേ . അച്ചാച്ചന്റെ അമ്പതാം ചരമ വാർഷികം പ്രമാണിച്ചു ഇന്നത്തെ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും നേരുന്നു . അച്ചാച്ചന്റെ ആദ്മാവിന് നിത്യശാന്തി നൽകണമേ . ഇന്നത്തെ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളെയും അങ്ങേക്ക് സമർപ്പിക്കുന്നു .
കർത്താവേ.... അങ്ങേ ദാസൻ ടിനു ബ്രദർ, മാരിയോ ഇവരുടെ ജീവിത പങ്കാളികളെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ദൈവഹിതം മാത്രം നിറവേറുമാറാകട്ടെ 🙌🏻അനുഗ്രഹിക്കണേ ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻
പിതാവായ ദൈവമേ 10,11,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
ഈശോയെ.... ഓമന കുഞ്ഞമ്മച്ചിയെയും, ജെയ്കുട്ടനെയും, സ്മിനുവിനെയും പരിശുദ്ധാത്മാവിനാൽ നിറച്ചു അവിടുത്തെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണേ 🙌🏻🙏🏻ആമേൻ 🙏🏻
Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏
🙏🙏🙏🙏🙏യേശുവേ 🎉
Thank you Jesus 🙏🏻
ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏
Ninae snehikan koodasa sweekaran makkalae m jeevitha pankaliyaem orukanae avar nintae pramanm kakunnavarum kalpanakal palikunnavarim akattae
Yesuve rashickaname. Alivu thonnaname. kaividathe kakkaname.yesuve nanni.sthuthy.sthothram.aradhana.mahathwam.
എന്റെ ഈശോയെ എന്റെ ഫ്രണ്ടിന് ജനുവരി എട്ടാം തീയതി ഒരു കാര്യം സാധിച്ചു കിട്ടാനുണ്ട് എന്റെ ഈശോയെ അവിടുന്നത് നടത്തിക്കൊടുക്കേണമേ 🙏🏾🙏🏾🙏🏾🙏🏾
അമേൻ ആമേൻ അമേൻ ആമേൻ അമേൻ ആമേൻ അമേൻ ആമേൻ അമേൻ ആമേൻ ആമേൻ സ്തോത്രം ആമേൻ സ്തോത്രം ആമേൻ സ്തോത്രം യേശുവേ സ്തോത്രം യേശുവേ നന്ദി സ്തുതി😢😢😢😢😢😢😢😢😢
Yeshuve nadha ehraaswasthathakalundengilum vilichunarthi beliyil angauday thirimunpil nilkan avidunnu nalkunna anandha karunnyathinu kodanikodi nanniparaunnu yeshuvenanni sthuthi sthothram Ammen 🙏🙏🙏
അപ്പ എന്റെ റിസൾട്ട് ഇന്നാലെ വന്നു. ഞാൻ നല്ല മാർക്കോടാ പസായി അതിന് ഒത്തിരി നന്ദി പറയുന്നു
വിഷുവേ ഒരു പ്രഭാതവും കൂടി ഞങ്ങൾക്ക് തന്നതിന് ഒരായിരം നന്ദി പറയുന്നു ഈ പ്രഭാതത്തിൽ എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധാത്മാവിനാൽ നിറച്ച് വിശുദ്ധികരിക്കണമേ
യേശുവേ, മോളുടെ നിയമന ഉത്തരവ് പാസ്സായി എന്നറിയുവാൻ കഴിഞ്ഞു. യേശുവേ, നന്ദി. ഇനിയും ഭിന്നശേഷി നിയമനം നടന്നാൽ മാത്രമേ അവൾക്ക് സാലറി മുഴുവനായും കിട്ടത്തുള്ളൂ. അതിനാൽ എത്രയും വേഗം ഭിന്നശേഷി നിയമനം നടത്തികൊടുക്കണേ 🙏🙏🙏
Eashoye ee 2024il njangalkunalkiya ella anugrahangalkum kodanukodi Nandi 🙏🏼2025 njangal ku sandhoshathinteyum samadanathinteyum daivanugrahathinteyum dinangalaki tharaname 🙏🏼🙏🏼🙏🏼
എൻ്റെ ഈശോയെ ഞാൻ ലോൺ പാസാകാൻ ഈ കുർബാന എഴുതി നിയോഗം വച്ചിരുന്നു അത് സാധിച്ച് തന്ന് അനുഗ്രഹിച്ചതിന് ഒരായിരം നന്ദി ഞങ്ങളുടെ വീടിൻ്റെ മെയൻസ്റൻസ് പണി തുടങ്ങി ഒരു തടസവും കൂടാതെ പൂർത്തി യാക്കൻ ദൈവമേ അനുഗ്രഹി ക്കണമേ ആപത്തും അനർത്ഥങ്ങളും ഒന്നാം വരുത്തല്ലേ ഈശോയെ🙏🙏🙏🙏🙏
Karthave njangalkku kripayekaname, nandi, amen
🙏🙏🙏
യേശുവേ..... പരിശുദ്‌ധാത്മാവ് എന്നിൽ നിറഞ്ഞ് January 25 ന് Exam എഴുതാൻ പോകുന്ന എനിക്ക് നല്ലതുപോലെ പഠിക്കാൻ സാധിക്കേണമേ......🙏🙏🙏
Amen🙏🙏🙏🙏🙏
@@janeesshaju6598 🙏
@@janeesshaju6598 🙏🙏🙏
Eshoye anugrahikkaname
Amen🎉🎉🎉🎉🎉🎉
Ashin.james. ഒരു നല്ല ജോലി കൊടു ത്തന് നുഗ്രഹിക്കണമ്മേ
Karthavryathrayilayirikkunnamakanekakkename
Amen, Amen and Amen 🙏
Thank you God, Praise you God 🙏
Thank you Jesus, Praise you Jesus 🙏
Thank you Holy Spirit 🙏
Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏
Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏
എന്റെ മക്കൾക്ക് നല്ല ജോലി കിട്ടുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻
Amen🙏🙏🙏🙏
❤🙏🏻🌹
റോണി , Tony യെ സമർപ്പിക്കു നന്നായി പഠിക്കാൻ ള്ള കൃപനല്കണമേ പരിശുദ്ധാത്മാവ് നിറയണമേ
എൻ്റെ മകൾക്ക് സുഖപ്രസവം കൊടുക്കെണ . അവൾക്കുള്ള അലർജി തുടങ്ങിയ ഒരസുഖവും കുഞ്ഞിനു ഉണ്ടാകല്ലെ .മാനസികവും ശാരീരികവുമായ ആരോഗ്യമുള്ള ദൈവപ്രസാദമുള്ള നല്ല കുഞ്ഞിനെ ഞങ്ങൾക്ക് തരണമെ.
യേശുവേ പരിശുദ്ധ ആന്മവായ ദൈവമേ ഞങ്ങളിൽ നിറയണമേ കൃ ചെയ്യണമേ അങ്ങയേ ആ രാധിക്കുന്ന സ്തുതിക്കുന്ന നന്ദി ആമേൻ🙏🙏🙏🙏🙏🙏
Please pray for Alex aneeta my brother sisters family and me