Это видео недоступно.
Сожалеем об этом.

4+1+1/4...🤗ഈ കണക്ക് പഠിച്ചാൽ പിന്നെ വേറെ കൂട്ടുകയും വേണ്ട കുറക്കുകയും വേണ്ട....🤗

Поделиться
HTML-код
  • Опубликовано: 8 мар 2024
  • #idly
    #idlirecipe
    #idlyrice
    #keralaidly
    suggested for you...♥️
    വീഡിയോയിൽ പറയാൻ വിട്ടു പോകുന്നത്...
    ഈ മാവ് idly ഉണ്ടാക്കാൻ ആണ് കൂടുതൽ നല്ലത്. ദോശയും മയം ഉള്ളത് ആണെങ്കിലും taste കൂടുതൽ പച്ചറിയും ഉലുവയും ചേർത്ത് ഉള്ള ദോശക്ക് ആണ്.. ഉഴുന്ന് എപ്പോഴും നല്ല ക്വാളിറ്റി ഉള്ളത് എടുക്കുക..അത് പ്രധാനം ആണ്..
    .
    ഇഡ്‌ലിക്കും ദോശയ്ക്കും ഒരുപോലെ ചേരുന്ന മാവിൻ്റെ ഒരു recipe ഈ ചാനലിൽ ഉണ്ട്.
    • perfect sponge ഇഡലിയും...
    ഈ മാവ് വല്ലാതെ പുളിച്ചു പൊന്തിയാൽ രണ്ടു മൂന്നു തവണ മാത്രം ഇളക്കിയിട്ടു
    idly ഉണ്ടാക്കണം. ഗ്രിൻഡറിൽ ആണ് അരിയും ഉഴുന്നും അരക്കുന്നത് എങ്കിൽ idly കൂടുതൽ സോഫ്റ്റ് ആയിരിക്കും.

Комментарии • 233

  • @Helen.5k
    @Helen.5k 5 месяцев назад +6

    സാധാരണ പച്ചരിയിൽ ആവില്ലേ?

    • @Thankamsfamilykitchen
      @Thankamsfamilykitchen  5 месяцев назад +6

      എല്ലാ അരിയിലും idli ഉണ്ടാക്കാം... ചിലപ്പോൾ മയം ഉണ്ടാകും.ചിലപ്പോൾ വീർത്ത് വരും മയം കാണില്ല... ചിലപ്പോൾ ഒട്ടൽ ഉണ്ടാകും.. ചിലപ്പോൾ ഇതിനേക്കാൾ മയം കിട്ടും. ഗുണ്ടുപോലെ വരില്ല.... idly rice ഉഴുന്ന് ചൗവരി comboyil എല്ലാം കൊണ്ടും നല്ലൊരു idly കിട്ടുന്നുണ്ട്. നല്ല ഇഡ്ലിക്കും ദോശയ്ക്കും ചേരുന്ന മാവ് കിട്ടുന്ന ഒരു വീഡിയോ ചാനലിൽ ഉണ്ട്..

    • @Helen.5k
      @Helen.5k 5 месяцев назад +3

      ഉണ്ടാക്കി നോക്കി നന്നായി വന്നു. Thank you🥰 നല്ല സോഫ്റ്റ്‌ ഇഡലി 🤩. ബാക്കി വന്ന മാവ് ഫ്രിഡ്ജ് ഇൽ വച്ചു. അതു തണുപ്പോടെ യൂസ് ചെയ്യാമോ?

    • @Thankamsfamilykitchen
      @Thankamsfamilykitchen  5 месяцев назад +4

      @@Helen.5k thanks for your feedback...അതിൽ നിന്നും ആവശ്യം ഉള്ള മാവ് മാത്രം അടുത്ത ദിവസം ഉപയോഗിക്കുന്നതിന് അര മണിക്കൂർ മുൻപ് എടുത്തു വെളിയിൽ വയ്ക്കുക.. തണുപ്പ് പോയിട്ട് ഉപയോഗിക്കുക. ചൂടുവെള്ളത്തിൻ്റെ മുകളിൽ വച്ചാൽ വേഗം തണുപ്പ് മാറും. Second day njaan കൂടുതലും ദോശ യാണ് ഉണ്ടാക്കാരു.

    • @sheelamohan9519
      @sheelamohan9519 4 месяца назад

    • @beenaberty5907
      @beenaberty5907 2 месяца назад +1

      Uluva cherkkende

  • @sindhup8508
    @sindhup8508 5 месяцев назад +3

    ഇത് കൊള്ളാം സൂപ്പർ ഇഡലി തീർച്ചയായും ട്രൈ ചെയ്യാം

  • @judith1985
    @judith1985 5 месяцев назад +2

    Well prepared and healthy idili recipes 😋 thanks dear

  • @FathimaKp-xs5nd
    @FathimaKp-xs5nd 2 месяца назад +3

    കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 🥰

  • @tharamanoj9253
    @tharamanoj9253 5 месяцев назад +14

    നല്ല ഒന്നാന്തരം ഇഡലി. സാധാരണ tamil ചാനൽ ആണ് ഇങ്ങനെ ഇഡലി കണ്ടിട്ടുള്ളത്.. ആദ്യമായി ആണ് ഒരു മലയാളം ചാനലിൽ ഇത്ര നല്ല ഇഡലി preparation കാണുന്നത് 👏👏👏👏 sub ചെയ്തു. Idly cooker ഏതാണ്. എന്റെ cooker ൽ അധികം gyap ഇല്ലാത്തതിനാൽ പൊങ്ങിയാലും വീണ്ടും താഴും. 🙏

    • @Thankamsfamilykitchen
      @Thankamsfamilykitchen  5 месяцев назад

      Thank you frnd🙏🙏

    • @Thankamsfamilykitchen
      @Thankamsfamilykitchen  5 месяцев назад +4

      ഒരു Idly തട്ടിൻ്റെ അടിയിലെ സാധനം ഇളകി പോയത് ഈ രണ്ടു തട്ടിൻ്റെയും ഇടയിൽ എക്സ്ട്രാ വച്ചതുകൊണ്ടാണ് തമ്മിൽ തട്ടാതിരുന്നത്...

    • @12me34
      @12me34 4 месяца назад +1

      ഞാൻ ഇതിൻ്റെ ഭംഗി കണ്ടു ഉണ്ടാക്കി സൂപ്പർ തന്നെ.... ദോശയും കുഴപ്പമില്ല

    • @RamaniTM
      @RamaniTM 3 месяца назад +1

      ഓം
      ​@@12me34

    • @shinojaa9665
      @shinojaa9665 Месяц назад

      സൂപ്പർ ഇഡ്ഡലി

  • @sreelekhaalayadath5168
    @sreelekhaalayadath5168 19 дней назад +1

    Super aayi vannu...thank you so much ❤

  • @seetahariharan4089
    @seetahariharan4089 3 месяца назад +1

    Nyan ithubate 2 cup idly rice+1 cup urad angane cheidittindu but chechinde 4:1 and sago naalaittu kanunundu.. I'll try this ratio and let u know. Thanks for sharing.

  • @QuickEasyFoodBowl
    @QuickEasyFoodBowl Месяц назад +1

    Try ചെയ്യും

  • @jayaxavier1965
    @jayaxavier1965 5 месяцев назад +3

    ഇഡലി നന്നായിട്ടുണ്ട്😇

  • @sreelekhapradeepan1994
    @sreelekhapradeepan1994 4 месяца назад +1

    Njanum ingane anu idli undakkaru..4 glass ponni ari, 1 glass uzhunnum kudirthu rathri separate arachu vekkum... Kidakkunnadinu munne uppu cherthu kai kondu nannayi mix cheyyanam..ravile mavu kuthi ilakkade kori ozhikkam..nalla soft idli kittum..Madurai idli recipe ane

    • @Thankamsfamilykitchen
      @Thankamsfamilykitchen  4 месяца назад

      Idly പല രീതിയിലും ഉണ്ടാക്കാം🙂

    • @Noobms700
      @Noobms700 Месяц назад +1

      Soft aavan chor cherkande?madhurai idlik anthokeyan cherkendath?white rice ( pachari ari) chekende?pls reply

    • @Thankamsfamilykitchen
      @Thankamsfamilykitchen  Месяц назад

      @@Noobms700 ഈ idly madurai idly മല്ലികപ്പൂ idly എന്നൊക്കെ പറയും. ചോറ് വേണ്ട..പുതിയ ഉഴുന്ന് ആണ് എടുക്കുന്നതെങ്കിൽ ഞാൻ പറഞ്ഞ അളവിൻ്റെ കൂടെ ഒരു ഗ്ലാസ് idly rice അല്ലെങ്കിൽ ഒരു ഗ്ലാസ് പച്ചരി കൂടുതൽ ചേർക്കാം. Grinder il ആണ് അരക്കുന്നതെങ്കിൽ idly ഇതിനേക്കാൾ soft ആകും ..

    • @kmjose1211
      @kmjose1211 Месяц назад

      നിങ്ങൾ ചാവ്വരി ചേർക്കില്ലേ?

  • @minianil164
    @minianil164 Месяц назад +2

    Ingane thanne yanu njanum undakkunnathu

    • @Thankamsfamilykitchen
      @Thankamsfamilykitchen  Месяц назад +1

      നല്ല ഇഡലി അല്ലേ... റേഷൻ അരി വച്ച് ഇതുപോലെ ഉണ്ടാക്കാം. വീഡിയോ ഇട്ടിട്ടുണ്ട്.അതുകൂടി ഒന്ന് നോക്കണേ.. നല്ല വീർത്തു വരുന്ന idly തന്നെയാണ് അതും..

  • @Beginersworld555
    @Beginersworld555 5 месяцев назад +2

    വളരെ ഉപകാരമുള്ള video 👌👌👍👍👍

  • @theresamathai7410
    @theresamathai7410 4 месяца назад +1

    Very nice n correct measurements to make idli n dosa.

    • @Thankamsfamilykitchen
      @Thankamsfamilykitchen  4 месяца назад

      ദോശയ്ക് ഒന്നുകൂടി നല്ലൊരു അളവ് മറ്റൊരു വീഡിയോയിൽ പറയുന്നുണ്ട്.. അത് ദോശയ്ക്കും ഇഡലിക്കും ഒരുപോലെ നല്ലതാണ്. ഈ വീഡിയോയുടെ ലാസ്റ്റ് link കാണിക്കുന്നുണ്ട്..🙂🙏

  • @sreejam5042
    @sreejam5042 2 месяца назад +2

    Superb 👍

  • @hameedunnisa3063
    @hameedunnisa3063 3 месяца назад +3

    Very nice and very beautiful recipe.
    From Bangalore.

  • @ammugeechusruchikoottu5874
    @ammugeechusruchikoottu5874 5 месяцев назад +2

    Sheriya nalla soft idli nalla tastum aayirikkum perfect aayittund full support🤝🤝 👍

  • @pjanakidevi4533
    @pjanakidevi4533 3 месяца назад +1

    രസികൻ ഇഡ്ഡലി

  • @irineantony7832
    @irineantony7832 Месяц назад +1

    I tried it it came out well thank you for the recipie❤❤❤

  • @sabeenau5002
    @sabeenau5002 5 месяцев назад +3

    സൂപ്പർ 👍

    • @prasannadasappan8755
      @prasannadasappan8755 4 месяца назад

      Kittum. റേഷൻ പച്ചരി ആണെങ്കിലും നല്ല ഇഡലി ഉണ്ടാക്കിയെടുക്കാം
      അല്പം പച്ചരി ചോറും കൂടി അരച്ചു നോക്കൂ സൂപ്പർ ഇഡലി കിട്ടും

  • @pushpivarghese8092
    @pushpivarghese8092 4 месяца назад +3

    ഈ അരി അരഞ്ഞു കിട്ടാൻ
    ബുദ്ധിമുട്ടാണ് മിക്സി
    ചൂടാവും തണുത്ത വെള്ളം
    കൊണ്ട് അരച്ച് നോക്കി
    പക്ഷേ തരി കൂടുതൽ ആണ്
    ഗ്രൈൻററിൽ അരച്ചാൽ
    ശരിയാവും മിക്സിയിലിട്ടാ
    ഒത്തിരി സമയം വേണം

    • @Thankamsfamilykitchen
      @Thankamsfamilykitchen  4 месяца назад +1

      Idly ക്ക് ഏത് അരി എടുത്താലും ചെറിയ തരിയോടുകൂടി അരി അരക്കുന്നതാണ് കൂടുതൽ നല്ലത്. ദോശ ഉണ്ടാക്കാൻ അരി നല്ലതുപോലെ അരയുകയും വേണം.. ബ്ലേഡ് മൂർച്ച കുറഞ്ഞ ജാറിൽ അരക്കരുത്. അരയാൻ താമസം ഉണ്ടാകും. മിക്സിയിൽ അരക്കുമ്പോൾ അല്പം വെള്ളം കൂടുതൽ ചേർത്ത് അരി അരക്കണം..അരച്ച് കുറച്ചു കഴിയുമ്പോൾ മാവ് tight ആയി വരും. ഞാൻ മിക്സിയിൽ അരച്ചാണ് ഈ idly ഉണ്ടാക്കിയത്.. Grinder il അരച്ചാലും നല്ലതുപോലെ അരയാൻ ടൈം കൂടുതൽ എടുക്കും.

    • @12me34
      @12me34 4 месяца назад

      ശരിയാണ്... ഇത്തിരി തരി ഉണ്ട്.പക്ഷേ ദോശയും ഉണ്ടാക്കിയല്ലോ ...പച്ചരി അരക്കുന്നതുപോലെ മിക്സി ചൂടായി.. അത്രയല്ലേ ഉള്ളൂ..❤

    • @rosammamathew6274
      @rosammamathew6274 5 дней назад

      ​@@ThankamsfamilykitchenO 0:00

  • @sumacookingcraft
    @sumacookingcraft 2 месяца назад +1

    Okay. Very useful good information 🎉
    Enikke eshttmayi ketto

  • @parvathyramanathan8256
    @parvathyramanathan8256 5 месяцев назад +2

    Next day maavu nannayittu mix cheyyande. Allengil adiyil ulla maavu kondu baaki undaakunna idli ellaam sharikku varumo

    • @Thankamsfamilykitchen
      @Thankamsfamilykitchen  5 месяцев назад

      അന്നുതന്നെ ഉണ്ടാക്കുമ്പോൾ ഇളക്കിയില്ലെങ്കിലും idly എല്ലാം ഒരുപോലെ ആണ്. Next day ബാക്കി മാവ് ഞാൻ idly ഉണ്ടാക്കാറില്ല. Idly ഉണ്ടാക്കി കഴിഞ്ഞാൽ ഉടൻ മാവ് അല്പം ലൂസ് ആക്കി ദോശ ഉണ്ടാക്കും

  • @pankerala9685
    @pankerala9685 5 месяцев назад +1

    Super idly❤ ingane chovary itu cheythu nokanam 👍👍👍👍🥰

  • @preethijose5360
    @preethijose5360 5 месяцев назад +1

    New idea......👌👌👌

  • @vasudevvasudevan9669
    @vasudevvasudevan9669 5 месяцев назад +1

    കണ്ടിട്ട് കൊതി തോന്നി , നാട്ടിൽ പോയാലഇതൊക്കെ കിട്ടു

    • @Thankamsfamilykitchen
      @Thankamsfamilykitchen  5 месяцев назад

      Idly rice, ഉഴുന്ന്, ചൗവ്വരി ഇത്രേം മതിയല്ലോ

  • @Deepa-ge1re
    @Deepa-ge1re 4 месяца назад +2

    Super ❤

  • @sr3vibes535
    @sr3vibes535 Месяц назад +3

    ഇഡലി rice ന് മാർകെറ്റിൽ kg എത്ര rate വരും ചേച്ചി... എല്ലാസ്ഥലത്തും ഇത് available ആണോ

    • @Thankamsfamilykitchen
      @Thankamsfamilykitchen  Месяц назад +1

      Idly rice കിട്ടുന്നില്ലേ.. റേഷൻ അരി മാത്രം ഉപയോഗിച്ച് നല്ലൊരു idly ഉണ്ടാക്കാൻ അളവുകൾ ഉള്ള വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്... അതുകൂടി നോക്കൂ ചിലപ്പോൾ ഉപകാരപ്പെടും. Idly rice എല്ലാ സൂപ്പർ മാർക്കറ്റിലും കിട്ടുന്നുണ്ട്. തമിഴ് നടത്തുന്ന പലവ്യഞ്ജനകടയിലും കിട്ടാറുണ്ട്. Idly rice, ഡൊപ്പി അരി, സേലം അരി എന്നൊക്കെ അറിയപ്പെടും.price /kg 40 to 60 rupees range depends up on quality and locality..

  • @remasuresh2988
    @remasuresh2988 2 месяца назад +3

    I tried your recipe and it came out very well thank you so much for the same

  • @geethamenon2597
    @geethamenon2597 4 месяца назад +2

    ഈ "സുന്ദരി ഗുണ്ടുമണി ഇഡ്ഡലി" വളരെ വളരെ ഇഷ്ടമായി ട്ടോ... ഡിയർ!👍😀 മൂന്ന് ചേരുവകൾ മാത്രം ചേർത്ത് ഇത്രയും മൃദുവായ ഇഡ്ഡലി ആദ്യമായാണ് ഞാൻ യൂട്യൂബിൽ കാണുന്നത്!👏👏👏👏 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബ്രേക്ക്ഫാസ്റ്റ് ഇഡ്ഡലി- ചട്ണി -സാമ്പാർ ആണ്...😀👍 അതുകൊണ്ട് ഈ റെസിപി എന്തായാലും ഞാൻ ഉണ്ടാക്കി നോക്കും!! കാണാൻ തന്നെ എന്ത് ഭംഗിയാണ്!!!
    ഞാൻ സബ്സ്ക്രൈബ് ചെയ്ത് കഴിഞ്ഞു...!👏👏👏 ഇനിയും ഇതുപോലുള്ള നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു..!! ആശംസകൾ...💐💐💐💐

  • @aluvaskitchen3282
    @aluvaskitchen3282 5 месяцев назад +1

    Nalla softannu kanumbozhe ariyam👌👌👌👌

  • @jollyp4231
    @jollyp4231 5 месяцев назад +1

    Super ഇഡിലി ❤❤😋😋

  • @elsymathew7799
    @elsymathew7799 4 месяца назад +2

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി...നല്ല soft nd fluffy idli ആയിരുന്നു.

  • @omaskeralakitchen6097
    @omaskeralakitchen6097 5 месяцев назад +2

    Good 👍Superb

  • @ambilysuresh9550
    @ambilysuresh9550 4 месяца назад +1

    സൂപ്പർ 👌

  • @jollyp4231
    @jollyp4231 5 месяцев назад +1

    Super ഇഡിലി ❤❤❤

  • @shylavijayan2181
    @shylavijayan2181 5 месяцев назад +1

    Adi.poli

  • @rajimohan5347
    @rajimohan5347 5 месяцев назад +1

    കൊള്ളാം കേട്ടോ സൂപ്പർ 👌👌😊 🤝🤝👍

    • @Thankamsfamilykitchen
      @Thankamsfamilykitchen  5 месяцев назад

      Thank you.. ചേച്ചിയുടെ recipes um nallathaanallo

  • @sakuntalakannan5915
    @sakuntalakannan5915 5 месяцев назад +1

    Nice.

    • @Thankamsfamilykitchen
      @Thankamsfamilykitchen  5 месяцев назад

      അര മണിക്കൂറിനുള്ളിൽ കുക്കറിൽ ഉണ്ടാക്കുന്ന ഒരു ബിരിയാണി ഉണ്ട്. അത് കൂടി support ചെയ്യുമോ..നല്ലൊരു recipe aanu. പക്ഷേ views കുറവാണ്

  • @elizabethk.george1073
    @elizabethk.george1073 4 месяца назад +2

    Super

  • @sumacookingcraft
    @sumacookingcraft 5 месяцев назад +1

    Adipole eshttmayi very useful thankyou
    New friend okay 👍👍👍👍👍

  • @vtube8208
    @vtube8208 5 месяцев назад +2

    Super dear 👌👌👌👍👍👍❤️❤️

  • @sudhanair9161
    @sudhanair9161 5 месяцев назад +2

    Mave elakkathe undalkiyal last avubum kattiyaville

  • @Sajini_Here
    @Sajini_Here 4 месяца назад +1

    🎉 സൂപ്പർ ഇഡ്ഡലി 🙏🙏🙏🙏♥️❤️♥️

  • @bindujy7766
    @bindujy7766 4 месяца назад +2

    👍🏻💐... ഇളക്കിയില്ലെങ്കിൽ അരിമാവ് താഴെ കിടക്കില്ലേ.. പൊക്കത്ത് ഉഴുന്ന് മാവും..

    • @Thankamsfamilykitchen
      @Thankamsfamilykitchen  4 месяца назад

      അരി അരഞ്ഞില്ലെങ്കിലും വെള്ളം കൂടിപോയാലും അങ്ങനെ വന്നേക്കാം.

  • @ushamurali3107
    @ushamurali3107 3 месяца назад +2

    കാണാൻ നല്ല ഭംഗി 👌🏻👍🏻

    • @ushamurali3107
      @ushamurali3107 3 месяца назад +1

      ഞാൻ ഉണ്ടാക്കി ട്ടോ, സൂപ്പർർർർ 👌🏻വളരെ ഇഷ്ട്ടപെട്ടു, thanks for sharing 👍🏻🙏🏻

  • @user-cp5mv9tj4h
    @user-cp5mv9tj4h 5 месяцев назад +1

    Nice❤

  • @krishipaadam
    @krishipaadam 5 месяцев назад +2

    എനിക്കും ഇങ്ങനെ ചെയ്തു നോക്കണം കൊള്ളാം കേട്ടോ ഇഡ്ഡലി

  • @rekha4477
    @rekha4477 5 месяцев назад +2

    സൂപ്പർ ഇഡലി ❤ ഒരുമിച്ചു ഉപ്പു ചേര്ത്താല് ഇഡലി മാവ് മൂന്നു ദിവസം ഉപയോഗിക്കാൻ പറ്റുമോ ? തണുപ്പ് രാജ്യത്തു ആയോണ്ട് ഞാൻ സാധാരണ ബ്രേക്ഫാസ്റ്റിന്റെ മാവ് മൂന്നാലു ദിവസത്തേക്ക് ആട്ടി വയ്ക്കും

    • @Thankamsfamilykitchen
      @Thankamsfamilykitchen  5 месяцев назад +1

      അഞ്ചു ദിവസത്തേക്ക് മാവ് അരച്ച് 2 ദിവസത്തെ മാവ് എടുത്തു freezer il സൂക്ഷിക്കും. ബാക്കി മാവ് first day ഇഡലി second day and third day ദോശ ഉണ്ടാക്കും. ചിലപ്പോൾ second day um idly ഉണ്ടാക്കും. ഇതാണ് ഞാൻ വർഷങ്ങൾ ആയി ചെയ്തു വരുന്ന രീതി.. അതുകൊണ്ട് തുടർച്ചയായി idly ഉണ്ടാക്കാമോ എന്ന് അറിയില്ല.... ദോശ ഉണ്ടാക്കാം... ഉപ്പ് ചേർത്താണ് ആദ്യം മുതൽ അരക്കുന്നതു. തണുപ്പ് കൂടുതൽ ഉള്ള സ്ഥലങ്ങളിൽ മാവ് പുളിക്കാൻ, oven ചെറുതായി ഒന്ന് ചൂടാക്കിയിട്ട് off ചെയ്യണം. എന്നിട്ട് മാവ് അതിൽ എടുത്തു വയ്ക്കുക..അല്ലെങ്കിൽ ചൂട് വെള്ളത്തിൻ്റെ മുകളിൽ മാവ് വയ്ക്കുക..

  • @lisalal8275
    @lisalal8275 4 месяца назад +2

    👍😊

  • @user-ld9os1vs2e
    @user-ld9os1vs2e 5 месяцев назад +8

    ചേച്ചി ഞാൻ മാവ് പുളിച്ചു പൊങ്ങിയ ശേഷം മാത്രം ഉപ്പു ചേർക്കു അതിനു എന്തെങ്കിലും കുഴപ്പമുണ്ടോ?

    • @Thankamsfamilykitchen
      @Thankamsfamilykitchen  5 месяцев назад +7

      അങ്ങനെ ചേർക്കുമ്പോൾ ഉപ്പ് എല്ലായിടത്തും ഒരു പോലെ വരാൻ വേണ്ടി കൂടുതൽ ഇളക്കേണ്ടി വരില്ലേ ... അപ്പോള് പൊന്തിയ മാവ് കുറച്ചു താഴും. Idly കുറച്ചു മയം കുറയും.അമ്മയും അമ്മൂമ്മയും ഒക്കെ ഇങ്ങനെ ചെയ്യൂന്നതാണ് കണ്ടിട്ടുള്ളത്. അരച്ചാൽ ഉടൻ ഉപ്പ് ചേർത്ത് ഇളക്കി മാവ് അടുപ്പിൻ്റെ പാതകത്തിൽ വയ്ക്കും. രാവിലെ വല്ലാതെ പൊന്തി വന്ന മാവ് ആണെങ്കിൽ ഒറ്റ തവണ ഇളക്കിയിട്ട് idly ഉണ്ടാക്കും..

  • @pandi1569
    @pandi1569 5 месяцев назад +1

    Ee mavu dosakkum nallathano? Uluva cherkkano? Grinderil same ratio aano?

    • @Thankamsfamilykitchen
      @Thankamsfamilykitchen  5 месяцев назад

      ദോശയ്ക്കും നല്ലതാണ്. മാവ് അല്പാം കൂടി ലൂസ് ആക്കണം.. ഉലുവ ഇഷ്ടമുള്ളവർക്ക് ചേർക്കാം.. grinder il same..

    • @pandi1569
      @pandi1569 5 месяцев назад

      @@Thankamsfamilykitchen 🙏🙏🙏

  • @sobhapv5998
    @sobhapv5998 2 месяца назад +2

    ഇഡിലി 👌👌👌🥰വീഡിയോ ആദ്യമായി കാണുവാ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കൂടെ ലൈക്കും കേട്ടോ വീഡിയോ🥰

    • @Thankamsfamilykitchen
      @Thankamsfamilykitchen  2 месяца назад

      Thank you ok..

    • @Thankamsfamilykitchen
      @Thankamsfamilykitchen  Месяц назад +1

      റേഷൻ അരി മാത്രം വച്ച് ഇതുപോലൊരു idly recipe upload ചെയ്തിട്ടുണ്ട്.. നല്ല സ്പോഞ്ച് പോലെ കിട്ടുന്നത്. അതുകൂടി ഒന്ന് നോക്കണേ

  • @joshimuralidharan
    @joshimuralidharan 5 месяцев назад +1

    Super👌👌👌
    നാട്ടിലെ മാറ്റം അരി വച്ചു ഉണ്ടാക്കാൻ പറ്റുമോ

    • @Thankamsfamilykitchen
      @Thankamsfamilykitchen  5 месяцев назад

      മട്ട അരി ആണോ ഉദ്ദേശിച്ചത്..

  • @sherlixavier9695
    @sherlixavier9695 3 месяца назад

    God bless you

  • @Nilav191
    @Nilav191 5 месяцев назад +2

    റേഷൻകടയിൽ നിന്ന് കിട്ടുന്ന പച്ചരി ഉപയോഗിച്ച് ഇങ്ങിനെ ഉണ്ടാക്കാൻ പറ്റില്ലേ?

    • @Thankamsfamilykitchen
      @Thankamsfamilykitchen  5 месяцев назад

      Idly rice ഇഡലി ഉണ്ടാക്കാൻ മാത്രം ആണ് സൂപ്പർ...റേഷൻ കടയിലെ പച്ചരി പശ ഇല്ലെങ്കിൽ ദോശക്ക് നല്ലതാണ്...ഇഡലി ചിലപ്പോൾ ഒട്ടും...

    • @Nilav191
      @Nilav191 5 месяцев назад

      @@Thankamsfamilykitchen ok👍🏻

  • @omanarajendran1098
    @omanarajendran1098 5 месяцев назад +2

    😊നമ്മുടെ സാദാ പച്ചരി കൊണ്ട് ഇതുപോലെ കിട്ടുമോ

    • @Thankamsfamilykitchen
      @Thankamsfamilykitchen  5 месяцев назад +1

      പച്ചരി എടുക്കുമ്പോൾ ആന്ധ്രാ പച്ചരി (IR 8) പോലെ ഉള്ളത് എടുത്താൽ നല്ല ഇഡലി കിട്ടുന്നുണ്ട്..idly rice ആകുമ്പോൾ അരിയുടെ മേന്മ നോക്കേണ്ട കാര്യം ഇല്ല...

    • @pushpivarghese8092
      @pushpivarghese8092 4 месяца назад +1

      ഇഡ്ഡലി അരി അരച്ച് ഉണ്ടയാക്കിയാലാണ്
      ഇതുപോലെ ഇഡ്ഡലി കിട്ടും സാധാരണ പച്ചരി അരച്ച് ഉണ്ടാക്കിയാൽ ഇങ്ങിനെ കിട്ടില്ല പൊങ്ങിവരുഠ പക്ഷേ
      സോഫ്റ്റ് ആകില്ല

  • @anushavineesh7125
    @anushavineesh7125 3 месяца назад +1

    Maavu fridgil vaikkaavo?

    • @Thankamsfamilykitchen
      @Thankamsfamilykitchen  3 месяца назад +1

      ഇഡലി ഉണ്ടാക്കിയ ശേഷം മാവ് ഫ്രിഡ്ജിൽ വച്ചിട്ട് അടുത്ത ദിവസം ദോശ ഉണ്ടാക്കുന്നതാണ് എൻ്റെ പതിവ്.. ചൂട് വെള്ളത്തിൻ്റെ മുകളിൽ വച്ച് മാവിൻ്റെ തണുപ്പ് മാറ്റിയ ശേഷം ഇഡലി ഉണ്ടാക്കാം..

  • @Adwaitham_diaries
    @Adwaitham_diaries 5 месяцев назад +1

    L❤❤ ഇഡലി സൂപ്പർ😊😊
    New friend ആക്കുമോ നാളെ തിരിച്ച് വരാം 😊😊

    • @Thankamsfamilykitchen
      @Thankamsfamilykitchen  5 месяцев назад

      പിന്നെന്താ... ഫ്രൻ്റ് ആയി

  • @sameerak6520
    @sameerak6520 Месяц назад +2

    Chor ccherkende appo😊

  • @bindhunisha8588
    @bindhunisha8588 4 месяца назад +2

    സൂപ്പർ ഇഡലി 🥰🥰🥰🥰
    അപ്പോൾ ചോറ് ചേർക്കേണ്ട അല്ലെ പരീക്ഷിച്ചു നോക്കണം

  • @ampilyrajesh4614
    @ampilyrajesh4614 5 месяцев назад +1

    👍👍👍👍

    • @Thankamsfamilykitchen
      @Thankamsfamilykitchen  5 месяцев назад

      ഉണ്ടാക്കി നോക്കിയിട്ട് പറയൂ

  • @geethucleetus2393
    @geethucleetus2393 5 месяцев назад +1

    💯🤝❤️

    • @Thankamsfamilykitchen
      @Thankamsfamilykitchen  5 месяцев назад

      അരമണിക്കൂർ കൊണ്ട് കുക്കറിൽ ഉണ്ടാക്കുന്ന ബിരിയാണി കൂടി ഒന്ന് support ചെയ്യുമോ..

  • @rosejasmine3085
    @rosejasmine3085 4 месяца назад +1

    സൂപ്പർ ആയിന് 👍 split ചെയ്യാത്ത ഉഴുന്ന് ആണോ ചേർക്കേണ്ടത്.. അതോ whole ഉഴുന്ന് ആണോ.. Pls റിപ്ലൈ

    • @Thankamsfamilykitchen
      @Thankamsfamilykitchen  4 месяца назад

      ഉഴുന്ന് ഏതായാലും പുതിയത് വേണം. Whole ആണ് കൂടുതൽ നല്ലത്..

  • @Shabirshahi
    @Shabirshahi 5 месяцев назад +1

    നൈസ് new റെസിപി

  • @Sbcd5131
    @Sbcd5131 Месяц назад +1

    Rice ethanu pls send me

  • @seenatajeesh2847
    @seenatajeesh2847 4 месяца назад +2

    Yeast cherkande?

    • @Thankamsfamilykitchen
      @Thankamsfamilykitchen  4 месяца назад +1

      ഇഡലി യീസ്റ്റ് ചേർത്ത് അല്ല ഉണ്ടാക്കുന്നത്. ഉഴുന്ന് ചേർത്ത് ആണ്

    • @user-ul2gv8sw4p
      @user-ul2gv8sw4p 4 месяца назад

      Yeast appom undakkubol cherkkarundu....njan cherkkkarilla....yeast ellukal dravippikkum

    • @Lakshmi-dn1yi
      @Lakshmi-dn1yi Месяц назад

      ഇഡ്ഡലി മാവിൽ യീസ്റ്റോ ദൈവമേ

  • @12me34
    @12me34 5 месяцев назад +1

    ❤🎉❤🎉

  • @user-ul2gv8sw4p
    @user-ul2gv8sw4p 4 месяца назад +2

    PONNI Ari alle....njan undakkunnathu orikkalum gundu aakarilla

    • @Thankamsfamilykitchen
      @Thankamsfamilykitchen  4 месяца назад

      പൊന്നിയരി ഉപയോഗിച്ചാൽ ഇഡലി സോഫ്റ്റ് ആകും. ഇത് idly rice അതായത് salem rice..

    • @user-ul2gv8sw4p
      @user-ul2gv8sw4p 4 месяца назад

      @@Thankamsfamilykitchen ok🙏🙏

  • @Mammusvlogs
    @Mammusvlogs 5 месяцев назад +3

    ഇഡലി ക്ക് എന്തിനാ ചൗവരി❤😅

    • @Thankamsfamilykitchen
      @Thankamsfamilykitchen  4 месяца назад +1

      ചവ്വരി ചേർക്കുമ്പോൾ ഇഡലി വീർത്തു വരുന്നുണ്ട്..

    • @rajininelluwaya6622
      @rajininelluwaya6622 Месяц назад +1

      ​@@Thankamsfamilykitchen പക്ഷെ ഇഡ്ഡലിയുടെ taste മാറില്ലേ.....

    • @Thankamsfamilykitchen
      @Thankamsfamilykitchen  Месяц назад +1

      @@rajininelluwaya6622 വലിയ ബുദ്ധിമുട്ട് ഉള്ള recipe അല്ലല്ലോ.. ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കൂ..

  • @Recordkitchen
    @Recordkitchen 5 месяцев назад +2

    സൂപ്പർ .. ഇഷ്ടപ്പെട്ടു.. New സബ്.. തിരിച്ചു വരണേ

  • @ajithas9855
    @ajithas9855 2 месяца назад +2

    Chechi uluva idille

    • @Thankamsfamilykitchen
      @Thankamsfamilykitchen  2 месяца назад

      ഞാൻ ഇടാറില്ല.അതിൻ്റെ Taste ഇഷ്ടമാണെങ്കിൽ 1 സ്പൂൺ ചേർക്കാം.🙂

  • @sameerak6520
    @sameerak6520 Месяц назад

    Rice cherkende

    • @Thankamsfamilykitchen
      @Thankamsfamilykitchen  Месяц назад +1

      വേണ്ട.. ... റേഷൻ അരി മാത്രം വച്ച് ഇതുപോലൊരു idly upload ചെയ്തിട്ടുണ്ട്. അതുംകൂടി കാണുമോ...

  • @jayasree7183
    @jayasree7183 5 месяцев назад +1

    ഡൊപ്പി അരി mixyil അരഞ്ഞ് കിട്ടില്ല..

    • @Thankamsfamilykitchen
      @Thankamsfamilykitchen  5 месяцев назад

      നന്നായിട്ട് അരയില്ല...വെള്ളം കുറേശ്ശെ ഒഴിച്ച് വേണം അരക്കാൻ ഇഡ്‌ലിക്ക് ചെറിയ തരി വേണമല്ലോ.. ദോശയ്ക്കും കുഴപ്പമില്ല.

  • @sherinvjoseph4771
    @sherinvjoseph4771 3 месяца назад +1

    ഇത് കപ്പ്‌ അളവിൽ ഒന്ന് പറയുമോ. അല്ലെങ്കിൽ തൂക്കം അളവിൽ. കൂടാതെ തലേ ദിവസം ഉപ്പു ചേർത്താൽ നന്നായി പൊങ്ങി വരുമോ പ്ലീസ് റിപ്ലൈ

    • @Thankamsfamilykitchen
      @Thankamsfamilykitchen  3 месяца назад +1

      കപ്പ് അളവിൽ ആണ് പറഞ്ഞിരിക്കുന്നത്. എടുക്കുന്ന ഒരേ കപ്പിൽ തന്നെ അരിയും ഉഴുന്നും ചൗവ്വരിയും അളന്നു എടുക്കുക. ഞാൻ എല്ലാ കാലാവസ്ഥയിലും തലേ ദിവസം ഉപ്പ് ചേർത്താണ് വയ്ക്കുന്നത്. മാവ് കൈകൊണ്ട് നന്നായി ഇളക്കാൻ മറക്കേണ്ട . കൈകൊണ്ട് ഇളക്കുന്നത് മാവ് പൊന്താൻ സഹായിക്കും..അരച്ച മാവ് സ്റ്റൗ വിൻ്റെ മുകളിൽ അല്ലെങ്കിൽ വിറക് അടുപ്പിൻ്റെ മുകളിൽ വയ്ക്കും. തണുപ്പ് കൂടുതൽ ഉള്ള സമയം ഏതെങ്കിലും ചൂടുള്ള സ്ഥലത്ത് വയ്ക്കും.

  • @sindhuk1089
    @sindhuk1089 5 месяцев назад +1

    Dopi ari evide kitum?
    Ration kadayile pachariyo
    Ponni ariyo madhio

    • @jollykv2663
      @jollykv2663 5 месяцев назад +1

      Ponni Ari alla.TVM ഭാഗത്ത് ഡോപ്പി അറി എന്നും ekm. ഭാഗത്ത് idli Ari idli ponni എന്നും ഒക്കെ പറയും.

    • @Thankamsfamilykitchen
      @Thankamsfamilykitchen  5 месяцев назад +1

      Ponni Ari vere aanu.. idly rice super market il കിട്ടും .ടൗണിലെ നല്ല തിരക്കുള്ള അരിക്കടയിലും കിട്ടും.

  • @jyothikrishnan8206
    @jyothikrishnan8206 5 месяцев назад +2

    അപ്പക്കാരം ചേർക്കുന്നില്ലേ

    • @12me34
      @12me34 5 месяцев назад

      ഇഡ്‌ലിക്ക് അപ്പക്കാരം ചേർക്കുമോ

    • @Thankamsfamilykitchen
      @Thankamsfamilykitchen  5 месяцев назад +1

      ഉഴുന്ന് ചേർക്കുമ്പോൾ അപ്പക്കാരം ആവശ്യം ഇല്ല

    • @Lakshmi-dn1yi
      @Lakshmi-dn1yi 5 месяцев назад +3

      ​@@12me34ഇഡ്ഡലിക്ക് അപ്പക്കാരം 🤣🤣🤣🤣

  • @rosammamathew6274
    @rosammamathew6274 5 дней назад

    ഇഡ്ഡലി റൈസ് നു 55 രൂപ ഉണ്ട്

  • @jishat.p6101
    @jishat.p6101 5 месяцев назад +2

    പൊന്നി അരി പറ്റുമോ

    • @Thankamsfamilykitchen
      @Thankamsfamilykitchen  5 месяцев назад +1

      പൊന്നിയരി ഒരു ഗ്ലാസ്സ് idly rice nte കൂടെ ചേർക്കാം.. പൊന്നിയരി മാത്രം ചേർക്കുമ്പോൾ മയമുള്ള idly കിട്ടും പക്ഷേ ഇതുപോലെ വീർത്തു വരില്ല... ചില പൊന്നിയരി ഉപയോഗിക്കുമ്പോൾ idly kku oru chalu chaluppu ഉണ്ടാകാറുണ്ട്.

    • @jishat.p6101
      @jishat.p6101 5 месяцев назад +1

      @@Thankamsfamilykitchen ഇവിടെ doppi അരി കിട്ടില്ല. പൊന്നി അരി യും പകുതി ഉഴുന്നുമാണ് ഇടാറ്.കുറച്ചു ചോറ് ചേർക്കും. ചിലപ്പോൾ നല്ലപോലെ പൊന്തും. ചിലപ്പോൾ പൊൻതാറില്ല

    • @Thankamsfamilykitchen
      @Thankamsfamilykitchen  5 месяцев назад +1

      @@jishat.p6101 പൊന്നിയരി നല്ല ക്വാളിറ്റി ഉള്ളത് കൊള്ളാം

    • @jishat.p6101
      @jishat.p6101 5 месяцев назад

      @@Thankamsfamilykitchen 😊🙏🏻

    • @user-ul2gv8sw4p
      @user-ul2gv8sw4p 4 месяца назад

      Idaly PONNI venom....chorus vekkan ulla PONNI aakaruthu

  • @NS-mm8im
    @NS-mm8im 4 месяца назад +2

    കയ്യിട്ട് ഇളക്കരുത്.
    തവി കൊണ്ട് അഞ്ച് മിനിറ്റ് നിർത്താതെ ഇളക്കുക

    • @Thankamsfamilykitchen
      @Thankamsfamilykitchen  4 месяца назад

      🙂🙋🙏

    • @prasannadasappan8755
      @prasannadasappan8755 4 месяца назад +2

      കൈകൊണ്ടുതന്നെ നല്ലോണം മാവ് അഞ്ചുമിനിറ്റ് ഇളക്കി യോജിപ്പിച്ചാൽ നല്ല ഇഡ്ഡലി കിട്ടുകയുള്ളൂ. കൈകൊണ്ട് തന്നെ ഇളക്കണം ഇഡ്ഡലിയുടെയും ദോശയുടെയും അപ്പത്തിന്റെ മാവ്

    • @Thankamsfamilykitchen
      @Thankamsfamilykitchen  4 месяца назад +1

      ഇത് നമ്മുടെ പണ്ടുമുതലേ ഉള്ള ഒരു ആചാരമല്ലേ 🤗🤗😂😂

    • @sreelekhapradeepan1994
      @sreelekhapradeepan1994 4 месяца назад

      Kai kondu thanne ilakkanam... Idliyum dosa mavum Kai kondu thanne ilakkanam

    • @renjurs7739
      @renjurs7739 3 месяца назад +2

      ഒരു കുഴപ്പവും ഇല്ല സുഹൃത്തേ....കൈ കൊണ്ട് കുഴച്ചു ഉരുട്ടി കഴിച്ച ശീലം ഉള്ളവർ അല്ലെ നമ്മൾ....കെ ക്ലീൻ ആകണമെന്നെ ഉള്ളു

  • @haneefvaliyakath3244
    @haneefvaliyakath3244 Месяц назад +1

    ഈമാവ് പുളിക്കില്ലേ ഉപ്പിട്ടാൽ

    • @Thankamsfamilykitchen
      @Thankamsfamilykitchen  Месяц назад +2

      ഇഡലി ക്കും ദോശക്കും ചെറിയ പുളി വേണ്ടേ... മാവ് പൊന്തിയ ശേഷം ഉപ്പ് ചേർത്ത് ഇളക്കുമ്പോൾ പൊന്തിയ വന്ന മാവ് താഴ്ന്നു പോകും. ഞാൻ വർഷങ്ങളായി അപ്പം,idly, ദോശ മാവിനൊപ്പം ഉപ്പ് ചേർത്താണ് പൊന്താൻ വയ്ക്കുന്നത്. ഒന്നും കൂടുതൽ പുളിച്ചു കണ്ടിട്ടില്ല🤗

    • @Lakshmi-dn1yi
      @Lakshmi-dn1yi Месяц назад +2

      പുളിക്കാത്ത മാവ് എന്തിന് കൊള്ളാം

    • @haneefvaliyakath3244
      @haneefvaliyakath3244 Месяц назад +1

      @@Lakshmi-dn1yi ഞങ്ങൾക്കു പുളിപ്പ് ടേസ്‌റ്റ് ഇഷ്ടോല്ല
      പാലക്കാട്ടുകാർ നല്ലവണ്ണം പുളിപ്പിക്കും

    • @Thankamsfamilykitchen
      @Thankamsfamilykitchen  Месяц назад +1

      @@haneefvaliyakath3244 മാവ് പൊന്തിവന്നാൽ ഉടൻ idly ഉണ്ടാക്കണം.. അപ്പോൾ പുളി വരില്ല.. പൊന്തിയ മാവ് പാത്രം നിറഞ്ഞു കളയാൻ നിന്നാൽ മാവ് പുളിച്ചു പോകും.. അതുപോലെയാണ് അപ്പത്തിനും

    • @Thankamsfamilykitchen
      @Thankamsfamilykitchen  Месяц назад +1

      @@Lakshmi-dn1yi ചെറിയ പുളിയാണ് ഞങ്ങൾക്കും ഇഷ്ടം.. അതുതന്നെ ആയിരിക്കും അവരും ഉദ്ദേശിച്ചത്. ഉപ്പ് നേരത്തെ കലക്കി വച്ചാൽ മാവ് പുളിച്ചു പോകുമെന്ന ധാരണ പലർക്കും ഉണ്ട്.

  • @leelaabraham5410
    @leelaabraham5410 5 месяцев назад +1

    Khusbu iddli

  • @ushamurali3107
    @ushamurali3107 3 месяца назад

    ഗ്രൈൻഡറിലും ഇതേ ratio ആണോ?

    • @Thankamsfamilykitchen
      @Thankamsfamilykitchen  3 месяца назад +1

      Grinder il അരചാൽ idly ഒന്നുകൂടി സോഫ്റ് ആയിരിക്കും

  • @user-vh3xz7ss5r
    @user-vh3xz7ss5r 5 месяцев назад +3

    ഡോപ്പി അരി വേറെ ഇഡലി അരി വേറെ ആണ്

    • @Thankamsfamilykitchen
      @Thankamsfamilykitchen  5 месяцев назад +1

      ആണോ.. ഇവിടെ കടയിൽ ഒരേപേരു ആണ് പറയുന്നത്.

    • @12me34
      @12me34 5 месяцев назад +1

      ഡൊപ്പിയരി ഏതാണ്.....

    • @sudhagnair3824
      @sudhagnair3824 5 месяцев назад +2

      രണ്ടും ഒന്നാണ്

  • @ramanair5779
    @ramanair5779 3 месяца назад

    4+1+1/4 ഓർമ്മിക്കാൻ എളുപ്പം.
    ഡൊപ്പി അരിയും പൊന്നി അരിയും ഒന്നാണോ?

    • @Thankamsfamilykitchen
      @Thankamsfamilykitchen  3 месяца назад +1

      അല്ല... പൊന്നി അരി ചോറിന് ഉള്ള അരിയാണ്. Boiled rice. ഡൊപ്പി അരി idly rice എന്നും പറയും. ..പൊന്നിയരി പച്ചരിയുടെ കൂടെ മിക്സ് ചെയ്തു ദോശയും ഇഡലിയും ഒക്കെ ഉണ്ടാക്കാം..

  • @sindhuk1089
    @sindhuk1089 5 месяцев назад +1

    Nannayitund
    Sub cheydhu❤️

  • @babumohammed7438
    @babumohammed7438 3 месяца назад

    Tried. Floap

    • @Thankamsfamilykitchen
      @Thankamsfamilykitchen  3 месяца назад +2

      ഉണ്ടാക്കി നോക്കിയിട്ട് ഫ്ലോപ്പ് എന്ന് ആരും ഇതുവരെയും പറഞ്ഞില്ല. നന്നായി കിട്ടി എന്ന് പലരും പറഞ്ഞു. ഫ്ലോപ്പ് ആകാൻ അതിൽ ഒന്നുമില്ലല്ലോ നിസ്സാരമായ ഒരു combination എങ്ങനെ ഫ്ലോപ്പ് ആകാൻ ആണ്.. കാര്യം മനസ്സിലായില്ല.അരി അരചപ്പോൾ വെള്ളം തീര്ത്തും കുറവായിരുന്നോ. അതോ ഉഴുന്ന് problem ആയിരുന്നോ.. അരി idly rice തന്നെ ആയിരുന്നോ

    • @ambikakuppadakkath6442
      @ambikakuppadakkath6442 2 месяца назад +1

      Evide Puneyil shopil ulud dal aanu kitunadh..appol Idliyude batter kanakk enghine edukanam 4:54

    • @Thankamsfamilykitchen
      @Thankamsfamilykitchen  2 месяца назад +1

      @@ambikakuppadakkath6442 ഉഴുന്ന് പഴയ സ്റ്റോക്ക് ( കളർ മാറാൻ തുടങ്ങിയത്) ആണെങ്കിൽ idly എങ്ങനെ ഉണ്ടാക്കിയാലും ശരിയാവില്ല .പിളർന്ന ഉഴുന്ന് ആണോ ഉദ്ദേശിച്ചത്.ആണെങ്കിൽ അളവ് ഗ്ലാസ്സിൽ കുമിച്ചു അളന്നോളൂ... മാവ് അരക്കുന്നത്ത് ഗ്രൈൻഡറിൽ ആണെങ്കിൽ better result കിട്ടും.ദോശ മാവിൻ്റെ അയവിൽ ആകണം ഉപ്പ് ചേർത്ത മാവ് പൊന്തിവരാൻ വയ്ക്കേണ്ടത്...വീഡിയോയിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചു കേൾക്കണേ 🤗

    • @raks7389
      @raks7389 Месяц назад +1

      ​@@ambikakuppadakkath6442uludh dhal and uradh dhal both are same ryt

    • @Thankamsfamilykitchen
      @Thankamsfamilykitchen  Месяц назад

      Ys same.

  • @neerusworld3125
    @neerusworld3125 5 месяцев назад +1

    ഉലുവ ചേർക്കണ്ട അല്ലേ

    • @Thankamsfamilykitchen
      @Thankamsfamilykitchen  5 месяцев назад

      Njaan ചേർക്കാരില്ല.വേണമെങ്കിൽ 1 tsp ഉലുവ അരിയുടെ കൂടെ ചേർത്ത് aracholoo

  • @rahnanazeem7443
    @rahnanazeem7443 5 месяцев назад +3

    ചോറ് ചേർക്കണ്ടേ

  • @saraswathybhai3355
    @saraswathybhai3355 5 месяцев назад +1

    Super

  • @saumyasujith9069
    @saumyasujith9069 5 месяцев назад +1

    Super