Chandanamazha Episode 567 14-12-15 [HD DOLBY DIGITAL 5.1]

Поделиться
HTML-код
  • Опубликовано: 7 окт 2022
  • Chandanamazha Episode 567 14-12-15 [HD DOLBY DIGITAL 5.1]
    Jayapalan and Jasmine go to buy a cake for Urmila. Urmila sees Jayapalan and calls out to him. Jayapalan lies to her about going to the cake shop. Urmila scolds him for lying. Jasmine taunts Urmila about it. Later, Urmila apologises to Jayapalan.
    The story walks through the happenings in Desai family. It is a traditional business family, headed by strict and stubborn Urmila Devi. Varsha and Amrutha, the two daughter in laws of Desai family, differs in personality. Amrutha is a lovable, innocent girl, who is the favorite daughter in law of Urmila, while Varsha is very selfish and rude. Arjun, Amrutha’s husband behaves like he has no love towards her. However, there is love and care inside the heart of Arjun, which is yet to come out in the open.
    Watch All Shows : www.hotstar.com/asianet
  • РазвлеченияРазвлечения

Комментарии • 26

  • @aleenaangelkuruvilla5224
    @aleenaangelkuruvilla5224 7 дней назад +6

    Urmilyod paryunu krisha bakeryil jilebi venon ennit jayapalum jasminum povunathoo aa bakeryil thanne cake vangan urmila ariyathe surprise kodikunu😂

  • @handleyuoo3567
    @handleyuoo3567 Год назад +44

    20:37 കുടുംബക്കാർ തമ്മിലുള്ള പ്രശ്നത്തിന് സിസിലിയേടത്തി എന്തിനാ കണ്ണീർ പൊഴിക്കുന്നെ 😂😂

    • @jayasanthosh8574
      @jayasanthosh8574 Год назад +9

      സിസിലിയേടത്തി വീട്ടിലെ ഒരംഗത്തെ പോലെ അല്ലെ

    • @saranyavishnu94
      @saranyavishnu94 Год назад +1

      Athe😂😂😂😂

  • @jayasanthosh8574
    @jayasanthosh8574 Год назад +9

    Sahothara Sneham Kannumbol vallathoru feel.oru ettan ellathathinte Sankadam

  • @neerajak9324
    @neerajak9324 Год назад +23

    എന്റെ പൊന്നേ... ഇജ്ജാതി 😂😂

  • @maathumaathu8194
    @maathumaathu8194 Год назад +22

    Urmila poitt 2 manikkoor aayi...jasminum jayapalum 2 mts kondu cake vangan avde ethi...flightil aayirikum poyathu....oru logic enkilum vende director😅

    • @Ccczzzworld
      @Ccczzzworld Год назад +2

      Urmila bakery poyathalle avdunn vann veedinte adutha marketll tablet vangiyath akum.. avde avarum vannuu simple😅

  • @user-vz1mp7vz6g
    @user-vz1mp7vz6g Год назад +7

    Kop ellam kolomaayi

  • @__meeera__
    @__meeera__ 3 дня назад

    Ayyooo ithreem kath agosham kanan.ippo inganeyoo..enikk ithokke kaanumbol nalla edangara🥶😂swapnam ayal mathiyayirunnu

  • @steffyaleenathomas
    @steffyaleenathomas Год назад +10

    Best🤣🤣🤣urmila ilaki

  • @cherupushpamthankappan7635
    @cherupushpamthankappan7635 16 дней назад +1

    കാര്യമൊക്കെ ശരി തന്നെ പക്ഷേ ഒരു😭ഹി ൻ്റ് കൊടുക്കാമായിരുന്നു.

  • @saranyavishnu94
    @saranyavishnu94 Год назад +15

    Urmila nalla budhimathi arunnallo ennit enna e surprise kandu pidikathath🙄

  • @daniya5846
    @daniya5846 Год назад +3

    😅😅

  • @MubashiraMubu-m5e
    @MubashiraMubu-m5e Месяц назад

    😢😢😢

  • @abdulmanafkolayil
    @abdulmanafkolayil Год назад +4

    😭😭😇

  • @FathimaRinsha-ed9bi
    @FathimaRinsha-ed9bi День назад

    Sisili enthinaali karayunnnee

  • @cherupushpamthankappan7635
    @cherupushpamthankappan7635 10 дней назад +6

    ഭാര്യ എന്ന നിലയിൽ ഒരിക്കലും പരാജയമല്ല. കാരണം അതന😅ുഭവിച്ചാലേ അറിയാൻ പറ്റു ഒരു വീട്ടിൽ വരുമ്പോൾ വന്നുകയറുമ്പോൾ പലതും ആഗ്രഹിച്ചാണ് വരുന്നത്. പക്ഷേ വന്നു കയറിയപ്പോൾ ഉണ്ടായ അനുഭവം മറിച്ചായിരുന്നു. ഊർമ്മിള വളർന്ന സാഹചര്യത്തിനനുസരിച്ച് സ്വഭാവം അന്നേ രൂപപ്പെട്ടിരുന്നു. അതിനനുസരിച്ച് ജയ്പാൽ ഒരിക്കലും വളർന്നിട്ടില്ല രണ്ടു കുട്ടികളുണ്ടായത് ശരി തന്നെ ശകുന്തളാ ദേവി പഠിപ്പിച്ചതിനാൽ വന്നു കയറിയ വീട്ടിലെ ബിസിനസിൽ പങ്കാളിയായി ഉയരാനും കഴിഞ്ഞു. ഉയർത്താനും സമുഹത്തിൽ നല്ല നിലവരുത്തുവാനും കഴിഞ്ഞു. ശുണ്ഠി യൊക്കെ ശരി തന്നെ 'അതിനതിൻ്റേതായകാരണവുമുണ്ട്. ഭർത്താവിൻ്റെ പ്രത്യക്ഷമായ സഹായ മില്ലയെങ്കിൽ പോലും ഒരു പൂർണ്ണ യായ സ്ത്രീതന്നെയാണ് ഊർമ്മിള തീരുമാനങ്ങളെല്ലാം ദൃഢമാണ് ഉൾക്കാഴ്ചയുള്ളതും തൻ്റെ മക്കൾ മനസ്സാ ആഗ്രഹിച്ചവരെ കൊടുത്തിരുന്നുവെങ്കിൽ എന്തായേനേ സ്ഥിതി? കുറച്ചു പ്രയാസമുണ്ടായാലും എല്ലാം നല്ല നിലയിൽ പരിണമിച്ചില്ലേ?അതാണ് ദീർഘവീക്ഷണം പരുക്കൻ കഥാപാത്രമായി നമുക്ക് തോന്നാം പക്ഷേ ആ കരുതൽ നാം മറക്കരുത് ശക്തമായ തീരുമാനമെടുക്കുന്നവർ എക്കാലവും ഒറ്റപ്പെടും. അത് സമുഹത്തിൻ്റെ കാഴ്ചപ്പാണ്. ആ കാഴ്ചപ്പാടിനനുസരിച്ച് നമ്മുടെ തീരുമാനങ്ങൾമാറ്റാനും ജീവിക്കാനും സാദ്ധ്യമല്ലെന്ന് ഊർമ്മിള എന്ന ശക്തമായ കഥാപാത്രത്തിലൂടെ നമുക്ക് മനസ്സിലാകുന്നുണ്ട്. ഒരു പക്ഷേ നാമെല്ലാം വെറുക്കുന്നുണ്ടാവാം ഞാൻ തുടക്കം മുതൽ ഊർമ്മിളയുടെ പക്ഷത്താണ്. അമൃത ഊർമ്മിളയെ മറ്റാരെക്കാളും പഠിച്ചിരിക്കുന്നു മനസ്സിലാക്കിയിരിക്കുന്നു അവരുടെ കൂടെ ഉറച്ചുനിൽക്കുന്നു ബ്ലഡിറാസ്ക്കലെന്നും അവനെന്നും നീയെന്നും ഫ്രോഡ് എന്നും ഒക്കെ വിളിക്കുന്ന ശീതളും ആദർശുമായി രുന്നെങ്കിൽ ഇത്ര നന്നായിരിക്കുമായിരുന്നുവോ? അതാണ് നാം മനസ്സിലാക്കേണ്ടത്. ഒരു കൂട്ടുകുടുംബത്തിൻ്റെ രീതി നന്നായിമനസ്സിലാക്കി അതിനൊപ്പം പ്രവർത്തിക്കാൻ അമൃതയെന്ന മരുമകൾക്ക് കഴിഞ്ഞു. ദേശായി വീട് അമൃതയുടെ ജീവശ്വാസമാണ്. അതോടൊപ്പം അർജുന് നല്ലൊരു ഭാര്യയുമാണ്.❤ 10:37 യാതൊരു ഹിൻറും കൊടുത്തില്ല ജാസ്മിനെയും ജയ്പാലിറെയും നേരിട്ട് കാണുകയും ചെയ്തു അതാണ് ഊർമിള പൊട്ടിത്തെറിച്ചത് ഞാൻ ഊർമ്മിളയുടെ ഭാഗത്താണ്❤

    • @alshiShibu
      @alshiShibu 9 дней назад

      അതുകൊണ്ട് അവർ ചെയ്തതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ സുഹൃത്തേ... അവർ അവനു ഇഷ്ടമല്ല എന്നറിഞ്ഞിട്ടും അമൃതയെ കൊണ്ട് വിവാഹം കഴിപ്പിച്ചു. മകന്റെ പ്രണയം ഒളിച്ചു വെച്ചുകൊണ്ട് തന്നെ... അവർ ആഗ്രഹിച്ചത് അവരെ അനുസരിക്കുന്നവരെ ആണ്... അതാണ് അവര്ക് വർഷയോട് ദേഷ്യം. അവൾ അത് ചെയ്യുന്നില്ല... നിങ്ങൾ പറഞ്ഞത് ജെയ്പാൽ ഇന്റെ കാര്യത്തിൽ ശേരിയാണ് but അമൃതയെ നിർബന്തിച്ചു വിവാഹം കഴിപ്പിച്ചതിനെ ന്യായികരിക്കാൻ നോക്കരുത് plz ...കാരണം അത് തെറ്റാണു... പിന്നെ ശീതളും ആദ്ര്ശും ഇങ്ങനെ സംസാരിക്കുന്നത് അവർ മോശക്കാരായതുകൊണ്ടല്ല അവരുടെ നല്ല വശം കാണാൻ ഊർമിള ശ്രെമിക്കാത്തതുകൊണ്ടാണ്... നമ്മക് വേറെ രീതിയിൽ ചിന്തിച് നോക്കാം.. ശീതൾ അർജുനേ വിവഹം കഴിച്ചു എന്നിരിക്കട്ടെ.. അവനും അവളും ഹാപ്പി ആയി ജീവിച്ചേനെ.. നേരത്തെ എപ്പിസോഡ് കണ്ടാൽ മനസിലാകും ശീതൾ ഊർമിലയോട് മോശമായി സംസാരിച്ചിട്ട് ഇല്ല.. അവൾ അവളുടെ കാര്യങ്ങൾ ഊർമിലയോട് ഒറപ്പിച്ചു ചോദിച്ചു അതിൽ എന്താ തെറ്റ്... But അമൃത നേരെ നിന്ന് സംസാരിക്കുക പോലും ഉണ്ടായിട്ടില്ല.. അമൃത് ഊർമിളയെ ഒരു യജമാനത്തി ആയിട്ടാണ് കാണുന്നത് ആര് എന്ത് പറഞ്ഞാലും അവൾ ഊർമിളയെ എതിർക്കില്ല അതുകൊണ്ട് ശീതൾ യോജിച്ചവൾ അല്ലാതാകുന്നുമില്ല എന്നാണ് എന്റെ ഒരു ഇത്

  • @sajayv5922
    @sajayv5922 11 месяцев назад +1

    😢😢😁😁

  • @athirashyju9195
    @athirashyju9195 10 месяцев назад +5

    Urmila ammayena nelayel perfectane. Pakshe wife enanelayel parajayavum

    • @cherupushpamthankappan7635
      @cherupushpamthankappan7635 5 дней назад +1

      ഒരിക്കലുമില്ല ജയ്പാൽ ഒരിക്കലും ഊർമ്മിളയെ പഠിച്ചിട്ടില്ല മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല പക്ഷേ ഊർമ്മിള എന്ന അമ്മ തൻ്റെ മക്കളെ സൂക്ഷ്മമായി പഠിച്ചു നിരീക്ഷിച്ചു അവർക്കുപറ്റിയ ആളുകളെത്തന്നെ കണ്ടുപിടിച്ചു അജ്ഞലി യുടെ കാര്യം ഇപ്പോൾമാത്രം ശരിയായതേയുള്ളു. എന്നു മാത്രം 'അക്കാര്യത്തിൽ ഊർമ്മിളയെ സമ്മതിച്ചേ പറ്റൂ അജ്ഞലിയുടെ കാര്യം വർഷഇടയിൽ കയറിയതു കൊണ്ടാണ് ഇല്ലെങ്കിൽ അതുംരമ്യമായി പരിഹരിക്കുമായിരുന്നു. അത് അജ്ഞലിയുടെ മാത്രം കുറ്റമായിരുന്നു ഒരിക്കലും ഊർമിളയേയോ മറ്റു കുടുംബാംഗങ്ങളെയോ തെറ്റ്പറയാനാവില്ല.❤