ഇത് പാചകക്കാരനോ അതോ മുതലാളിയോ 😳 AL SAJ KITCHEN Owner SHIYAS INTERVIEW

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 34

  • @shiyasalsaj
    @shiyasalsaj Год назад +6

    സ്നേഹം ❤️

  • @pookz6475
    @pookz6475 Год назад +19

    Anchor ee vadukan aayath kondu njan ith kaanunnillaa😂

  • @joemathew456
    @joemathew456 9 месяцев назад +1

    Had food yesteday. Different variety food served.hospitality excellent.Owner himself there to help you. Only defect found was none of the dishes ordered had taste

  • @meluha3681
    @meluha3681 3 месяца назад +1

    ഇത് പോലത്തെ video കണ്ട് കൊറേ മാസത്തെ ആഗ്രഹം കൊണ്ട് ഞാനും എന്റെ ഭാര്യയും കൂടെ ആലുവ അൽ സാജ് ഹോട്ടലിൽ പോയ് വെള്ളിയാഴ്ച.... ഞൻ mixed ചട്ടിച്ചോറും ഭാര്യ ചിക്കൻ ചട്ടിച്ചോറും വാങ്ങി.... ജീവിതത്തിൽ ഇങ്ങനത്തെ ചട്ടിച്ചോർ കഴിച്ചിട്ടില്ല.... വെറും waste food... ഒരു രൂപക്ക് കൊള്ളാത്ത food.... മനസ് വരെ മടുത്തു.... അന്ന് വെച്ചത് ആകെ ചമ്മന്തി മാത്രമേ ഉള്ളെന്നു തോന്നുന്നു... വളരെ മോശം ആഹാരം....സത്യത്തിൽ മനസുകൊണ്ട് പ്രാകിയിട്ട ഞൻ ക്യാഷ് കൊടുത്തത്. ഇനി vdo കണ്ട് ഒരു സ്ഥലത്തും പോയി കഴിക്കില്ല എന്ന് ഞങ്ങൾ തീരുമാനിച്ചു..... ഭക്ഷണത്തോടുള്ള ആഗ്രഹം ഞങ്ങളുടെ തീർന്നു കിട്ടി.

  • @devatheerthakanish2899
    @devatheerthakanish2899 11 месяцев назад +1

    Njagal innu poyi jazhichu super aarunnutto

  • @yousufpk9443
    @yousufpk9443 8 месяцев назад

    കൊതിയൂറും വിഭവം

  • @arshadarshu5052
    @arshadarshu5052 Год назад +2

    ഞങ്ങടെ സ്വന്തം ഷിയാസ് ക്ക

  • @angeljohn4763
    @angeljohn4763 5 месяцев назад

    Chatti matti ee same item ilayil aanenkil adipoli ya.....

  • @ekhayaruhayaru7471
    @ekhayaruhayaru7471 10 месяцев назад +1

    Njanum e chattichorinte. parasyam kand enn poyi kazhichu kollillla eth kazhichathode food nodulla ishttamthanne poyi

    • @meluha3681
      @meluha3681 3 месяца назад

      സത്യം.... ഏറ്റവും മോശം ഭക്ഷണം....

  • @shadow22554
    @shadow22554 Год назад +1

    Nirvadhiyaya exam-ill toppers undkkunnu. Avrde interview kude vechude?
    Allenghill athinayi oru channal avrde time table success story everything
    Plz consider.. Students ath oru inspiration akkum

  • @FelixBiju-n4d
    @FelixBiju-n4d 7 месяцев назад

    Rate ethraya

  • @Kunjippathu-vr9ts
    @Kunjippathu-vr9ts Год назад +1

    Toppiye interview chiyyu please 😅

  • @fooodking
    @fooodking Год назад

    സ്നേഹം മാത്രം❤

  • @sudhizzcorner6322
    @sudhizzcorner6322 8 месяцев назад

    Enna pinne oru ilayil choru ittu seperate koduthal pore

  • @ekhayaruhayaru7471
    @ekhayaruhayaru7471 10 месяцев назад

    Engane paranju pattikkaruth

  • @tmalibaqavi9576
    @tmalibaqavi9576 5 месяцев назад

  • @ansarsalam879
    @ansarsalam879 Год назад +1

    പാവം ആങ്കർ 👹

  • @sanithashiji2921
    @sanithashiji2921 11 месяцев назад

    പ്രൈസ് എത്ര

  • @Sooraj741
    @Sooraj741 11 месяцев назад +2

    Cash കൊടുത്ത് ചെയ്യിച്ചത് ആണെന്ന് പറയത്തെ ഇല്ല...

    • @legendarybeast7401
      @legendarybeast7401 11 месяцев назад +2

      cash അല്ല. ഇതുപോലെ കൊറേ vlogers ഇവിടെ വന്നു വീഡിയോ ചെയ്യാറുണ്ട്. നല്ല views കിട്ടും. പുള്ളിക്ക് free പ്രൊമോഷൻ.

  • @shamifiros4832
    @shamifiros4832 Год назад

    Food ouru raksha illa mone 😮😮

  • @jobinjoseph5574
    @jobinjoseph5574 Год назад

    🥰🥰🥰❤❤❤

  • @josejos7296
    @josejos7296 Год назад +2

    അയ്യേ anchor 🤮🤮🤮🤮

  • @ratheeshc.p8189
    @ratheeshc.p8189 3 месяца назад

    Pottan ano

  • @Muhammedazlam-rr3it
    @Muhammedazlam-rr3it 10 месяцев назад

    Ancher💩

  • @chengiskhan8073
    @chengiskhan8073 Год назад +1

    😍

  • @nishadashrafvlog
    @nishadashrafvlog Год назад

  • @shiyas561
    @shiyas561 Год назад

    ❤️❤️❤️