അവർക്കു കുറ്റബോധം വരുമോ? Enchanted Reader Malayalam

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 169

  • @ramyamanoj1471
    @ramyamanoj1471 Год назад +19

    Chechi.. Orupadu thanks adhyame parayatte🙏.. Ente manassil undayirunna ella vishamangalkkum pariharamayi.. Ennale ampalathil poyi varumpol enne wait cheyyunndayirunnu🥰.. Njan msg cheythirunnu. Athinu marupadi kanathirunnappo njan vtlekku pokumpol vazhiyil undayirunnu.. Orupadu Santhoshamayi enikku.. Ottum pratheekshichilla njan.. 5minit kittiyollu enkilum enjoy cheyithu njangal 🥰🥰🥰adakkippidicha sankadam kaivittupoyi.. Ellam aa oru movmentil alinju poyi.. Eppo enikku vishvasamayi.. Snehathinu nammude life mattimarikkan sathikkumennu.. Orupakshe njan ee reading kandillayirunnenkil.. Njangal parasparam adichu pirinjittundakum😂.. Enikku pattilla avarillathe.. Orutharam addiction anu🤩🤩athu parayumpol enne kaliyakkumayirunnu adhyamokke.. Enthayalum valare valare thanks njangale onnakan sahayichathinu.. Ente prarthanayil ennum chechiyundakum🤝

  • @Vinitha248
    @Vinitha248 Год назад +22

    മടുത്തു അത് സത്യം ആണ് കിട്ടാത്ത സ്നേഹത്തിന്റെ പുറകെ ഓടി 😭💔ഭർത്താവ് ആയത് കൊണ്ടാവാം മറക്കാൻ പറ്റുന്നില്ല 💔എന്നാലും ഇനി വെയിറ്റ് ചെയ്യുന്നില്ല, മനുഷ്യൻ ആയാൽ മനസ്സ് നന്നാവണം, പുറമെ സൗന്ദര്യം ഉണ്ടായിട്ട് എന്താ കാര്യം?ദൈവത്തിനെ പോലും പേടിയില്ലാത്ത മനുഷ്യരോട് ഞാൻ ഇനി ഒന്നിനും ഇല്ല. അവർ ചെയ്ത പാപം അവർ അനുഭവിക്കട്ടെ. മടുത്തു, തളർന്നു ഇനി വയ്യാ 💔സ്വന്തം കാര്യം സിന്ദാബാദ്‌ ഇതാണ് ആളുടെ character

    • @soumyapraveenkadavath9676
      @soumyapraveenkadavath9676 Год назад

      Same

    • @me_sreekuttysree8675
      @me_sreekuttysree8675 Год назад

      Samee

    • @vijunasumnesh8308
      @vijunasumnesh8308 Год назад

      Athetto.... Swayam love cheyyu nighle mattrkkum happyakkno snehikkno kazhiyulla swaym snehikku.. Helth nokku edhum swaym theerumanikku. Mattrudem munil thalkunikkruthu onninum... Apppo l nighl nighlkkayi jivikkum

  • @rajithaanimon8347
    @rajithaanimon8347 7 месяцев назад +1

    സത്യമാണ് 🙏എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറി ജീവിക്കുകയാണ് ഇപ്പോ മനസമാധാനം ഉണ്ട്... യൂണിവേഴ്സ് തീരുമാനിക്കും എന്തുവേണമെന്ന്... എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി യൂണിവേഴ്സ് 🙏🥰

  • @neenaprasad4281
    @neenaprasad4281 Год назад +12

    മാം പറഞ്ഞത് സത്യം ആണ്, ഏട്ടന് വേണ്ടത്ഫ്രീഡം ആണ്, മാര്യേജിനു മുൻപ് എങ്ങനെ നടന്നോ അതെ പോലെ, friends ന്റെ കൂടെ കറങ്ങാൻ പോണം, പൈസ്സ തന്നാൽ എല്ലാ ഉത്തരവാദിത്വം തീർന്നു എന്നാണ് ഏട്ടൻ കരുതുന്നത്, രാജാവിനെ പോലെ ആണ് നമ്മൾ ഓ തമ്പ്ര എന്ന രീതിയിൽ നമ്മൾ നിക്കണം 😊

    • @safamarwa1699
      @safamarwa1699 Год назад +3

      ചില ആണുങ്ങൾ അങ്ങനെ ആണ്.... അത് നമ്മളെ വല്ലാത്ത തളർത്തുo

    • @soumyapraveenkadavath9676
      @soumyapraveenkadavath9676 Год назад +2

      Another reality. Same situation here. But in my case he is a liar too.

  • @amanalthafhayan5076
    @amanalthafhayan5076 Год назад +1

    ഇനി എത്രയും വേഗം വരട്ടെ...... എന്താടുത്ത യൂണിവേഴ്സ അല്ലെ സിസ്റ്റർ ബ്രദർ പോസിറ്റീവ് മൈൻഡ് സെറ്റ് ചെയ്യൂ... മാടത്തോടെ നേരിൽ കോൺടാക്ട് ചെയ്യാൻ ആണ് തോന്നുന്നത്... താങ്ക്സ്................ Madhiyavunnill❤

  • @sheelasasidharan770
    @sheelasasidharan770 Год назад +2

    ഇത് ശരിക്കും എൻ്റെ ജീവിത കഥ പറയുന്ന റീഡിംഗ് ❤
    പുള്ളി short tempered aanu. നിസ്സാര കാര്യങ്ങളിൽ വഴക്കിന് വരും. സ്വന്തം ജീവിതം കളഞ്ഞു തല കൊണ്ടു വെച്ച് കൊടുത്തു. ഇപ്പൊൾ തല ഉരാൻ പറ്റാത്ത അവസ്ഥയാണ്. പക്ഷേ ഞാൻ ഇന്ന് ഒറ്റക്കായി ദൈവത്തില് ആശ്രയിച്ച് മുന്നോട്ടു പോകുന്നു. വലിയ ആൺ കുട്ടികൾ ആണ്. ഇപ്പൊൾ കുട്ടികളുമായി ഇടക്ക് മെസ്സേജ് അയച്ചു contact ചെയ്യുന്നു
    . ഇനി എല്ലാം ദൈവം തീരുമാനിക്കട്ടെ.
    Thank you universe 🙏🙏🙏

  • @prameelalk251
    @prameelalk251 Год назад +2

    നല്ലൊരാൾ എന്നാണ് കരുതിയത്, ശരിക്കും സാഡിസ്റ്റാണ്, എപ്പോഴും കരയിപ്പിക്കും, അവർ പൊയ്ക്കോട്ടേ, ഞാൻ stop ചെയ്യാൻ തീരുമാനിച്ചു, ഒരാഴ്ചക്കുള്ളിൽ തമ്മിൽ കാണും, ഞാനൊരു gift ഓഫർ ചെയ്തു, അത് വാങ്ങാൻ അവർ തീരുമാനിക്കുന്ന സമയം വരും, അതുകഴിഞ്ഞു പിന്നെ continue ചെയ്യണ്ട എന്നാണ് എന്റെ തീരുമാനം,, thanks universe 🙏🙏🙏

  • @dhruvasarun2155
    @dhruvasarun2155 Год назад +3

    Madam പറഞ്ഞത് എല്ലാം സത്യമാണ്. ഇപ്പോഴത്തെ situvation മാറി എന്റെ സ്നേഹം മനസിലാക്കാൻ കഴിയണേ. അതിനു വേണ്ടി പ്രാർത്ഥിക്കണേ 🙏pls

  • @minibai-lv6nb
    @minibai-lv6nb Год назад +2

    സത്യമാണ്, എത്ര വേണ്ടാന്ന് വെച്ചിട്ടും ക്കഴിയുന്നില്ല, വളരെ ശരിയാണ് അവൻ ദേഷ്യത്തിലാണ്

  • @aryadevi4187
    @aryadevi4187 Год назад +5

    അറിയില്ല endaakum എന്ന് തത്കാലം ഞാൻ എല്ലാം യൂണിവേഴ്സിന് വിട്ടു കൊടുക്കുന്നു. അദ്ദേഹത്തിനു ഈഗോ ഉണ്ട്.. നന്നായി ഉണ്ട് അത് സത്യം... Universe എനിക്ക് justice തരും എനിക്ക് വിശ്വാസം ഉണ്ട് 👍
    Thank you universe 🥰🙏🏻

  • @rasiya7084
    @rasiya7084 Год назад +1

    😊😊മേം ഞാൻ ചൊറിയില്ല മേം എല്ലാം തുറന്നു പറയാൻ വിചാരിച്ചതാണ് medatinthe റീഡിങ് കേട്ടു നിർത്തി വെച്ചു കെട്ടിച്ച മതി 🙏🙏

  • @Eduworld720
    @Eduworld720 Год назад +1

    Very true ഇത് ഇപ്പൊ ഇങ്ങോട്ട് msg അയച്ചു സംസാരിച്ചു വീണ്ടും പഴയപോലെ നമ്മൾ ഒരുപാട് സ്നേഹിച്ചു അതാണ്‌ പറ്റിയെ ego ആണ് എന്ന് എനിക്ക് മനസ്സിൽaayi

  • @girijasudhakaran1109
    @girijasudhakaran1109 4 месяца назад

    മാഡം പറഞ്ഞത് സത്യമാണ് എന്റെ റീഡിങ് ഈ പറഞ്ഞത് കറക്റ്റ് അറിയില്ല ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല താങ്ക്യൂ മാഡം താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏❤️❤️❤️

  • @risvanarisu6291
    @risvanarisu6291 Год назад +23

    Hi mam, ente person innale thirichuvannu, parasparam undayirunna misunderstanding ellam paranju theerthu, oru new bigning vannu, innale night ayirnnu ithellam, athukond ravle ivde parayam ennu vijarichu, reading kanunnenu munneyanu njan ith typeyyunnath, thankyou mam❤thankyou univers❤️

  • @nithyakrishnan1168
    @nithyakrishnan1168 Год назад +1

    100% reading correct
    Ante person thirich varan vendi ethra naal venelum wait cheiyum bt ee pain sahikan pattunilla
    Ethrayum pettann thirich pazhaya pole vannal mathi. I claim this
    Thank you universe

  • @KrishnaVipin-v7c
    @KrishnaVipin-v7c Год назад +1

    23 വർഷത്തിനു മുമ്പ് ഒരു കണക്ഷനാണ് ഞാൻ ഇതൊന്നും അറിഞ്ഞിരുന്നില്ല വീണ്ടും റീടൈയ്യാനായിട്ടുള്ള അവസരം ഉണ്ടാക്കിയത് രണ്ടുപേരും ഒരേ സാഹചര്യത്തിൽ കൂടെ പോകുന്നതുകൊണ്ട് സംഭവിച്ചു പോയതാണ് ഞാൻ ഇതിന്റെ പേരിൽ ഡൈവോഴ്സ് തയ്യാറെടുത്ത് കഴിഞ്ഞു എന്റെ ഫാൻ ഫാമിലി ലൈഫ് വളരെ മോശമാണ് പരസ്പരം ഞങ്ങൾക്ക് ഇഷ്ടമായിരുന്നു ആ കുട്ടിയുടെ സാഹചര്യം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചു പോകുന്നത് കുറച്ച് സാമ്പത്തിക വിഷയമാണ് ചേച്ചി പറഞ്ഞപോലെ ഞാൻ സെൽഫ് കൺട്രോളിൽ തന്നെ പോകാനാണ് തീരുമാനം എന്തും സംഭവിക്കട്ടെ . എന്റെ ഇപ്പോഴും മനസ്സിൽ നല്ല കോൺഫിഡൻസ് ഉണ്ട് ആ കുട്ടി എന്റെ ജീവിതത്തിലേക്ക് കടന്നു എനിക്ക് നല്ല ഉറപ്പുണ്ട് വരാതിരിക്കില്ല എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @midhunmidhun4073
    @midhunmidhun4073 Год назад +5

    ഓരോ ദിവസം ചെല്ലുമ്പോളും മനസിന് വിഷമം കൂടി കൂടി വരുവാ മാം 😞😞

  • @mbathira26
    @mbathira26 Год назад +2

    Thank you universe 🙏🙏🙏 എനിക്ക് വിശ്വാസം ഉണ്ട് എന്നെ മനസിലാക്കി എന്റെ ആൾ തിരിച്ചു വരും എന്ന്

  • @SweetyThomas-s8f
    @SweetyThomas-s8f Год назад +1

    Ma'am yesterday ente person vannayirunnu .Thank you ma'am

  • @shejinarestem8121
    @shejinarestem8121 Год назад +1

    Ente karyathil 70% Correct Thank you mam ❤Thank you universe ❤❤❤❤

  • @bijins2494
    @bijins2494 Год назад +3

    എന്റെ അമിത സ്നേഹം കൊണ്ടാണ് എല്ലാം സംഭവിച്ചത്. Sorry, ആത്മാർഥ സ്നേഹം ഞാൻ മനസ്സിലാക്കിയില്ല. കൂടെയുള്ളപ്പോൾ എത്രമാത്രം എന്നെ പരിഗണിച്ചുവെന്ന് എന്ന് നഷ്ടപ്പെട്ടപ്പോഴാണ് തിരിച്ചറിയുന്നത്. ദൈവത്തിന് വിട്ടുകൊടുക്കുന്നു. ഞാനിവിടെ തന്നെയുണ്ട്. പിണക്കം മാറുന്നതു വരെ കാത്തിരിക്കാം.

  • @sruthishaji4851
    @sruthishaji4851 Год назад +1

    Ma'am paranjath ente karyathil 💯 correct aanu.ennenkilum enne manasilakkum vijarikunnu.

  • @manjumolp2326
    @manjumolp2326 Год назад +1

    Reading valare correct anu...
    I claim reunion with him
    Thank you Universe 🙏

  • @sasikk5945
    @sasikk5945 Год назад +1

    I strongly claim all positive energies ❤ Thank Thank you Divine ❤you universe ❤ Thank you Angels ❤

  • @aiswaryajobin5614
    @aiswaryajobin5614 Год назад +1

    I claim a beautiful reunion with my person thank u universe thank you mam..... 3days aayulla block ennu ravile matti ❤❤❤

  • @laijujayachandran1945
    @laijujayachandran1945 Год назад +1

    ഞാൻ കുറച്ചു ദിവസങ്ങളായി മാഡത്തിന്റെ reading കേൾക്കാറുണ്ട്
    മിക്കവാറും എല്ലാ കാര്യങ്ങളും എനിക്ക് ressornate ആകാറുണ്ട്
    ഇന്നത്തെ reading ശരിക്കുo എന്റെ അനുഭവമാണ്
    എന്റെ person എന്റെ ഭർത്താവാണ്
    ഇടക്ക് Contact ചെയ്തെങ്കിലും പിന്നീട് തീരെ സംസാരിക്കുന്നില്ല
    ഈശ്വര പ്രാർത്ഥന കൈവിട്ടിട്ടില്ല

  • @subairmancode7711
    @subairmancode7711 Год назад +3

    നമിച്ചു ഒന്നും പറയാനില്ല 👍

  • @bijukottiyam1897
    @bijukottiyam1897 Год назад +2

    100% sathyam aanu sis..E.. Reading

  • @SajeenaSanalSanal
    @SajeenaSanalSanal Год назад +1

    I strongly claim positive energy with my person ❤
    Thank you universe 🙏
    Thank you god 🙏🙏
    Thank you divine 🙏
    Thank you angels ❤

  • @ansiarahim4338
    @ansiarahim4338 Год назад +1

    Orupad vishamich erikkunna ente manasini orupad ashwasamanu e reading

  • @suryababu8145
    @suryababu8145 Год назад +1

    Waiting anu mam ellam redi akumennu viswasikunnu ❤️❤️thanku universe ❤thanku mam❤️ pls pray for me mam❤️❤️

  • @snekha6747
    @snekha6747 Год назад +1

    Thank you Universe Thankyou Angeles Thank you God 🙏🙏🙏❤️❤️♥️

  • @rekhae.r4426
    @rekhae.r4426 Год назад +1

    Correct karyangal aanu😢

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 Год назад +1

    I strongly cliam all positive energy ❤️thank you god🙏thank you angel🙏thank you divine 🙏thank you universe🙏

  • @shahidharasheed4229
    @shahidharasheed4229 3 месяца назад

    അവൻ എന്റെ സ്റ്റാറ്റസ് ഒക്കെ വന്ന് കാണുന്നുണ്ട് ഇൻസ്റ്റയിൽ ഒക്കെ 😍😍😍 ഇനി ഞാൻ കണ്ടു അവനെ നോക്കുന്നത്👍🏻👍🏻

  • @Rahul...........1994
    @Rahul...........1994 Год назад +1

    I strongly claim it thank you universe ❤

  • @sandeebasanthosh
    @sandeebasanthosh Год назад +1

    I claim reunion with my person🫂❤️
    I trust universe🙏🏻🙏🏻
    Thank you universe🙏🏻🙏🏻

  • @achukutti8643
    @achukutti8643 Год назад +1

    100%cart Thanku universal Thanku mam ❤❤❤❤

  • @sanjaysanthosh7217
    @sanjaysanthosh7217 Год назад +2

    Thanku Universe 🙏🏽🌹Thanku Devine 🌹❤️Thanku Mam 🌹❤️

  • @J_seena
    @J_seena 3 месяца назад

    Chechi orupad tarot reading kandittund but e voice and the art of presenting is amazing

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 Год назад +1

    I claim perminentreunion with my person❤️

  • @nishasunil2044
    @nishasunil2044 Год назад +1

    Thank you universe❤thank you divine❤thank you angels❤

  • @laijujayachandran1945
    @laijujayachandran1945 Год назад +1

    ഒരു പാടു നന്ദി

  • @ansiarahim4338
    @ansiarahim4338 Год назад +1

    Ellam enikum ellarkum sheriyavatte.

  • @RudraIyyer-mq8fw
    @RudraIyyer-mq8fw Год назад +1

    Thank you Universe 🙏Thank you Mam 🙏

  • @lijimenon
    @lijimenon Год назад +1

    Every word is right...

  • @HarshaR-h9r
    @HarshaR-h9r Год назад +1

    I strongly claim it

  • @samreenrukhsaarjawahar7606
    @samreenrukhsaarjawahar7606 Год назад +1

    Thank you universe. Thank you Thank you

  • @aneeshhappyaarushaneesh6981
    @aneeshhappyaarushaneesh6981 Год назад +1

    Paranjathelllam satyam kure pratheeksha tharum pnnne pachaykku kollum. Ethilum bhedam maranama... snehathil viswasam ullath kond matram kazhinj pokunnu.

  • @SheejaSheejasalmath
    @SheejaSheejasalmath Год назад +2

    Thank you universe ❤

  • @ChanduChanduas-d1p
    @ChanduChanduas-d1p 11 месяцев назад

    Thank you universe thank you angels❤❤❤

  • @Rockybhai86668
    @Rockybhai86668 Год назад +1

    Thankyou chechi thankyou thankyou thankyou 🙌🙌

  • @sajithasajitha2694
    @sajithasajitha2694 Год назад +1

    Thank you universe 🙏thank uuu angels 🙏thank uuu Jesus 🙏thank uuu divine 🙏

  • @ShahShaa-io9xp
    @ShahShaa-io9xp 11 месяцев назад

    ഇത്സതൃമാണ്...എലാററിലുംപോയിതലയിടും....അവന്ജിവിതംപറുദിസയാണ്

  • @krishnavibsnwayanad
    @krishnavibsnwayanad Год назад +1

    Cheachi dea reiding curetea adhu polaya eivida sambavikunadhu 🙏 enegilum ena manasilaki enda adutheki varum pettanu thank u univers thank u mam

  • @SreeLatha-y5j
    @SreeLatha-y5j Год назад +1

    Thanks universe thanks mam enta sreeyeke vandi katherekkune enta sreeyuda calene vandi mathram katherekkune thanks vishunumaya

  • @nelgafairavy11
    @nelgafairavy11 Год назад +2

    Njan 3 4divasam ayollu ithe kekkane thudagiyathe. Pasha enike vendi parayana pollee😢 feelings so sad

  • @saraswathiammaradhakrishna380
    @saraswathiammaradhakrishna380 Год назад +1

    I believe in universe.

  • @anitharajeev5156
    @anitharajeev5156 Год назад +1

    Thank you somuch my dear❤❤❤❤❤❤❤
    Thank you. universe🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏❤❤❤❤❤❤❤

  • @nancyjacob1584
    @nancyjacob1584 Год назад +4

    ഓ..മാം ഈ ഒരു റീഡിങ്ങ് മുഴുവൻ ചങ്ക് പൊട്ടുന്ന വേദനയോടെ കരഞ്ഞോണ്ടാണ് 😢😢 കേൾക്കാൻ പറ്റിയത്. എന്റെ ബെസ്റ്റ് ഫ്രണ്ട് തിരികെ വന്നെങ്കിൽ... ഒരവസരം കൂടിഎനിക്ക് കിട്ടിയിരുന്നെങ്കിൽ ം..😢😢😢😢

  • @HaseenaAsi-i8u
    @HaseenaAsi-i8u Год назад +1

    Athrakkuistanu❤❤❤

  • @rasiya7084
    @rasiya7084 Год назад +1

    മനഃപൂർവം varattatanu മേം fater സുഖം ഇല്ല ഇപ്പോ അതാണ് എന്തായാലും യൂണിവേഴ്‌സ് അവന്റ മനസിന്‌ സമാദാനം കൊടുക്കണം ഞാൻ ഒന്നും പറയുന്നില്ല ഇന്ന് എന്നെ വിളിച്ചു ഞാൻ ഒന്നും മിണ്ടിയില്ല മേം വെരി വെരി good റീഡിങ് 😢😢 ഒന്നിനൊന്നു coroct ഞാൻ എഴുടുകയാണെങ്കിൽ മേം റീഡിങ് കഴിയുന്ന വരെ എഴുതും 🙏🙏🙏 മേം ഞാൻ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു അവിടെ ഒരുപാട് നേരം നിന്നു മേം പ്രാർത്ഥിക്കണം അവന്റ അച്ഛന് ഒട്ടും വയ്യ ആ വിഷമത്തിലാണ് 😢🙏

  • @sinithomas910
    @sinithomas910 Год назад +1

    Thank you mam🙏Thank you universe🙏🙏♥️

  • @KrishnaVipin-v7c
    @KrishnaVipin-v7c Год назад +1

    ഞാൻ ഈ രാത്രിയിൽ അതേ ഒരു അവസ്ഥയിലാണ്

  • @KavithaR-t8p
    @KavithaR-t8p Год назад +2

    Thank you univErse🙏🙏🙏 എന്നെ വിളിക്കണം 😔😔😔

  • @jinishadevi5065
    @jinishadevi5065 Год назад +1

    Correct mam 🙏🙏🙏💯💯🙏Tq God 🙏🙏Tq universe 🙏🙏🙏yes madam😔😔😔😔

  • @ansiarahim4338
    @ansiarahim4338 Год назад +1

    Thank you mam.thank u universe

  • @girijasudhakaran1109
    @girijasudhakaran1109 4 месяца назад

    മേടം പറഞ്ഞത് സത്യമാണ്

  • @amanalthafhayan5076
    @amanalthafhayan5076 Год назад +1

    താങ്ക്സ് ഗോഡ് താങ്ക്സ് ഗോഡ് അവൾ എന്നെ കോൺടാക്ട് ചെയ്‌തു.... താങ്ക് ഉണ്ട് univers❤❤❤❤😢

  • @kavi002
    @kavi002 Год назад +1

    Ys mam paranja fishinte avasthayanu thirich vannu nalla termsil aanu talk but kure lies parayuna feel aanu veendum oru third partyil poyathayit thonnanu
    Person full lose suitivation aanu njan nalla mental support kodukunud athinu aano contact ennum arilla maduthit practically think aaki distance ittu move on cheyan try aakumbo person thanna veendum ithilek valichidanu njan universalil surrender cheythirikanu ethinoru judgment aavan . maminte reading aanu confidence tharunath

  • @lekshmimohan9190
    @lekshmimohan9190 Год назад +1

    Yes mam bhayankara dheshyam aane..eniku life reunion aagrahikunnu..kuttikale unde..but no change mam😢 edhuvare

  • @savithaj1585
    @savithaj1585 Год назад +1

    സത്യം

  • @shijuvg7115
    @shijuvg7115 Год назад +1

    No contact aanu but rose flower goodmorning eannum eanik ayakkunnundu.

  • @sureshks4458
    @sureshks4458 Год назад +1

    Thank you univers🙏🙏🙏

  • @PrameelaAs-bp4xc
    @PrameelaAs-bp4xc Год назад +1

    Correct I totally hurtt this sitution

  • @itsanu85
    @itsanu85 Год назад +4

    ഞാൻ മടുത്തു ശാരീരികമായും മാനസികമായും....ഇനി വയ്യെനിക്ക് ജീവിതം മുന്നോട്ട്‌ പോകില്ല...

  • @sreekutti143
    @sreekutti143 Год назад +1

    Mam entta person thirichu varumo. 5years aittulla relationship annu. Eppol person enta manasu matti. Enthokkayo kanichu persona avaru kayyil eduthu. Enna vittu orikkalum pokaja vakthi annu. Person thirichu varumo ennu enikku ariyan thalppariyum undu
    Thanz u universe ❤️
    Thanz u Angels ❤️

  • @soumyapraveenkadavath9676
    @soumyapraveenkadavath9676 Год назад +1

    Each and every word resonated. So could you pls make a video on his future? Will his karma hit him back or not? Pls do it.

  • @Dhanya80
    @Dhanya80 Год назад +1

    Thank u universe 💛

  • @aswathipv990
    @aswathipv990 Год назад +1

    Ee vedeo kanumbol enik feel cheithath, aal ipol nannayit enne massilakunnundennum etraum vegam ennilek thirichu varumennum, eni njan ayit onnum cheyyathe thanne ellam nalla reethiyil nadakum ennanu 🙏🙏🙏🙏

  • @HaseenaAsi-i8u
    @HaseenaAsi-i8u Год назад +1

    Sariyamamparajje

  • @HaseenaAsi-i8u
    @HaseenaAsi-i8u Год назад +1

    100percentsathyam😊

  • @sajithasajitha2694
    @sajithasajitha2694 Год назад +2

    Ente anune enik thirich kitiythithil orupadu nannyy avan enne married cheyn prarthikane🙏

  • @HaseenaAsi-i8u
    @HaseenaAsi-i8u Год назад +1

    Athemamsariyanuparajje

  • @aparnamohan628
    @aparnamohan628 Год назад +1

    Karattaa paranjath fullum sheriyaa Inghot varaan endha cheyyuvaa

  • @Aju-w6q
    @Aju-w6q Год назад +1

    Enik vendi prarthikktta madam huss onn vilikaan case und ...njan hussinte veetilenneya onn vilichaal mathi apo ooke solvaaykum

  • @alanyt7685
    @alanyt7685 Год назад +1

    Univers🙏🙏🙏

  • @dhanyaunnithan2358
    @dhanyaunnithan2358 Год назад +1

    Sathyam aanu parayunnathu. Kazhinja divasam call cheythappol ennodu paranju “ njan thirike vannal nee ok aavum ennu enikku Ariyam ennu”. Arinju Kondu cheyyunnatha

  • @kumarjeneesh8066
    @kumarjeneesh8066 Год назад +1

    Short tempered aanu..no contact situation.kure enne vedhanipichu kallangal orupaad paranju okke njan viswasichupoyi avarayittu vannu avarayittu poyi nannaayi randuperkkum nannayijeevikatte santhoshathode ,,.. nedanullathokke nedikazhinju iniyipol disconnect aayal enth illengil enth bhagavaanundallo ente koode orupaad cheat cheythu feelig lost aavanam allo ente life polum nasipicchu ellayidathum enne kuttam chumatthi.. swayam cheyyunna thett avarkenthukond manasilakunnilla ozhiyan sremikunbozhokke pinnem pinnem athilekku valichittu ipol avarude santhoshathinu enne valicherinju orikalum daivangal porukkilla daivathinte munnil vachittu othiri promises thannu okke thakarthu ...avar thirichariyatte vedhanayode thanne manasilakanam koduthe snehavum careum athrem undayirunnennu..avarude thettu manasilakkan sremikan Universe help cheyyatte

  • @praveens9043
    @praveens9043 Год назад +1

    Thanks ma'am 💖

  • @saluprasadprasad8462
    @saluprasadprasad8462 Год назад +1

    Athe ente hus anne pattikkukayane... Njan ath manasilakkiyappo deshyam aa...ozhivakkan nokkukayane.
    Mol ullath konde vittit pokanum pattunnilla 😒

  • @NavasKallakkath
    @NavasKallakkath 11 месяцев назад

    Innathe reading orupade vishamakki mamm. mam pala videoyil paranjittunde univers namukk oro soocha tarum enn enda sopnathil positive aayittulla soochanaya tarunne bt real lifil full negativa entha mam ithinte ookke artham onnum manasilavunnilla mamine onne paranj taran pattuo pls🙏😭

  • @PrameelaAs-bp4xc
    @PrameelaAs-bp4xc Год назад +1

    Enik marakan patanilla so vilichapozhum enik deshym vara maam third party backil poyi njn kandu pidichu

  • @BinduSunil-y1o
    @BinduSunil-y1o Год назад +1

    Madam ente husband thirichu varan vendy pray for me 2 year ayi pinakkam anu oru veettil anu thamasam onnum mindilla ake vishamam anu third party und ayalkk

  • @anju.8727
    @anju.8727 Год назад +1

    എന്റെ person വരുമോ മാം... Pazhaya പോലെ...😢pazhaya ഒരു സ്നേഹവും ipo കാണിക്കുന്നില്ല.

  • @PrameelaAs-bp4xc
    @PrameelaAs-bp4xc Год назад +1

    Cal vannu maam but 2 days kazhinjapo veendum adi aaayi I'm twin flame journey maam clarify cheyyan patumo

  • @PrijiReghu-zg6qq
    @PrijiReghu-zg6qq Год назад +1

    Thanks universe 🙏🙏🙏thanks mam❤️

  • @HaseenaAsi-i8u
    @HaseenaAsi-i8u Год назад +1

    Valerekrithyamanu

  • @PushpaM-i7f
    @PushpaM-i7f Год назад

    Allan.narayayal.mathe.mam.prathyaga.rresaltu.kettavade.athuchayanm.oru.vashr.kadathe.tharumo.

  • @PrameelaAs-bp4xc
    @PrameelaAs-bp4xc Год назад +1

    Third party sitution il petrikaa ennay manslaki varum I strongly claim universe