Thank u Salu Bro and special thanks to Ajay sir 💕👍🏻✌🏻തിരക്കിനടയിൽ നിന്നും വിളിച്ചപ്പോൾ വന്നു ഞങ്ങളുടെ video എടുത്തു കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു. കുറെ tips tricks ഒക്കെ പറഞ്ഞുതന്നു.Next time നമുക്ക് ഒരു അടിപൊളി place ഇൽ ക്യാമ്പ് ചെയ്യണം 🥰🤩✌🏻💕 with Ajay Bro 🥰
🤣😂😂എല്ലാവനും ഇപ്പൊ ഇത് തന്നെ പണി....... ഒന്നാമതെ കൊത്തപ്പണിക്കൊന്നും ആളെ കിട്ടാൻ ഇല്ല ഇവന്മാർക്ക് എന്തോന്നടെ 800 രൂപ ശമ്പളം ഉണ്ട് 🤦🏻♂️🤦🏻♂️🤦🏻♂️വരുന്നോ കണ്ട ബംഗാളികൾ കേരളത്തിൽ കിടന്നു കഷ്ടപ്പെടുന്നു ഇതുപോലുള്ളവർക്ക് കഷ്ടപ്പെടാൻ വയ്യ ല്ലോ 🤦🏻♂️

Sire engal jdt illnn erangiyoo
@@MacZeo 😂😂 അതാണ് ഇമ്മളെ main 😜
🤍
പല camper കണ്ടതിൽ ഇത്രയുംeconomical and satisfying വേറെ ഇല്ല. Super.
Vehicle departmental issues ഒന്നുമില്ലേ എന്നുള്ള കാര്യം പറഞ്ഞില്ല. But super💪
കാർ വെലർ വ്ലോഗിന് ഇപ്പോൾ ഈ ആൾട്രേഷൻ കാണിച്ചു കൊടുക്കാൻ തന്നെ സമയം തികയുന്നില്ല. very nice 👍🙏
😂😂💕
Ritz il pattumo?
വെറൈറ്റി ഉണ്ട് എക്സ്ക്സലൻഡ് 🌹🌹
Wow😍അടിപൊളി, carveller team super👍🏻പൊളി ✌🏻
Shalu bro adipoly... 👍👍.ipoyathe big wagoneranegi onude sowgaryamvumallea...
Athe bro
ഇത്രയും മാക്കിയ സ്ഥിതിക്ക് വെള്ളത്തിൽ ഓടുന്ന വണ്ടി ആക്കിക്കൂടെ പെട്രോളിനും ഡീസലിനും വില കൂടുതൽ അല്ലേ
ഇങ്ങനെ പോയാൽ ആക്കേണ്ടി വരും😂😅
Maruti espresso cheyyan പറ്റുമോ
Yes
Nano യിൽ ചെയ്യുമോ ?
Cheyyalo
ഇത് പൊളിക്കും.
കൊള്ളാം ✌️✌️✌️✌️👍👍
Adipoli bro 🥰✌️
sadhanangalvporame vakkandi varum orsngaan
No എല്ലാം ഉള്ളിൽ വെച്ച് ഉറങ്ങാം front seat gap backseat gap ✌🏻 cooking സാധങ്ങങ്ങൾക്ക് ബാക്കിലെ ആ അറയിൽ safe✌🏻
സൂപ്പർ ബ്രോ
നന്നായിട്ടുണ്ട്🌹👍
Carveller ❤️❤️❤️❤️❤️
Carveller👏👏
Super
അടിപൊളി 👍👌
ബ്രോ ഇങ്ങനെ set up ആക്കി തറുന്നവരുടെ നമ്പർ ഉണ്ടോ
ഇത് prathyush sir analloo
Twins ആണ് 😜😂😅
santro xing il ചെയ്ത് തരാൻ കഴിയുമോ ? contact number please
Contact number description und
👍👍
Hi
നമ്പർ കിട്ടുമോ
😍😍😍😍
👌👌👌👌🌹
Hi bro❤️
Hai
കൊള്ളാം നിന്റെ അന്ധ കണ്ണട ഒഴികെ
🤣😂😂എല്ലാവനും ഇപ്പൊ ഇത് തന്നെ പണി....... ഒന്നാമതെ കൊത്തപ്പണിക്കൊന്നും ആളെ കിട്ടാൻ ഇല്ല ഇവന്മാർക്ക് എന്തോന്നടെ 800 രൂപ ശമ്പളം ഉണ്ട് 🤦🏻♂️🤦🏻♂️🤦🏻♂️വരുന്നോ കണ്ട ബംഗാളികൾ കേരളത്തിൽ കിടന്നു കഷ്ടപ്പെടുന്നു ഇതുപോലുള്ളവർക്ക് കഷ്ടപ്പെടാൻ വയ്യ ല്ലോ 🤦🏻♂️
Haha
അടിപൊളി ♥️♥️👍👍
Super❤
Super
Carveller 🥰🥰🥰
🎉❤