"അതിന്റെ ക്രെഡിറ്റ് എനിക്ക് എടുക്കാൻ പറ്റില്ല. അതൊക്കെ എനിക്ക് കിട്ടിയ കാര്യങ്ങളല്ലേ. അതിന് വേണ്ടി ഞാൻ പ്രത്യേകിച്ച് വർക്ക് ഒന്നും ചെയ്തിട്ടില്ല " - Humbleness 🥰
എല്ലാവരും അനാർക്കലി മൂവി യിലെ സഹോദര വേഷത്തിൽ അഭിനയിച്ചതിനെ കുറിച് പറയുന്നു....എന്നാൽ അതിനും മുൻപേ കേരള സംസ്ഥാന മികച്ച നടൻ എന്നുള്ള പുരസ്കാരം മൈ ലൈഫ് പാർട്ണർ എന്ന ചിത്രത്തിൽ കൂടി നേടിയിട്ടുണ്ട് ഇദ്ദേഹം....
Athe.മികച്ച നടനുള്ള state award കിട്ടുന്നത് വരെ sudhev nair എന്ന actor ആർക്കും അറിയത്തു പോലും ഇല്ലായിരുന്നു. അത് കഴിഞ്ഞിട്ടാണ് anarkali, ezra പോലുള്ള പല ജനശ്രദ്ധ നേടിയ പടങ്ങളുടെയും ഭാഗമായത്.സ്വന്തം കഴിവിലൂടെ വളർന്നു വന്ന് ഏതു ചെറിയ role കിട്ടിയാലും അതിന്റെ perfection ഓട് കൂടി ചെയ്യുന്ന മച്ചാൻ കിടുവാണ്.
Sudev bro ne kandal oru serious look aanu but aal ethrakkum simple and humble aanennu karuthiyillaa .... Love u bro.... He is very talented ☺️ god bless you Bro..... Belated happy b'day 🎂🎁
അനാർക്കലി കണ്ട് ഇഷ്ട്ടം തോന്നിയതാ ഈ മുതലിനെ 💕💕💕
ഇങ്ങേരു മുത്താണ്
അതെ ❤
Enikkum ❤❤❤
Sathyam 👌
Essra..too
ഇദ്ദേഹം നല്ല ഒരു നടൻ ആണ്. ശബ്ദം അടിപൊളി . അനാർക്കലി മുതൽ നല്ല കഥാപാത്രങ്ങൾ ചെയ്ത് കഴിവ് തെളിയിച്ച നടൻ.
Anarkali muthalo first movie ku thanne best actor award kittiya nadana
Really nice -------------ve characters
My life partner alle first movie
@@nizammadappally1372 yaa
my life partner ആണ് ഫസ്റ്റ് മൂവി...അതിൽ തന്നെ മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് കിട്ടി....അതിനു ശേഷം ആണ് അനാർക്കലി ഒക്കെ അഭിനയിച്ചത്
ആളെ കണ്ടാൽ ഇത്ര സിംപിൾ എന്ന് പറയില്ല. God bless you dear...❤️❤️❤️❤️
True 💓
S oru jadayum illa
ഇങ്ങേരെ വോയിസ് ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം ❤
മുത്താണ് ❤
🤣🤣🤣🤣
Voice poliyan❤️
2014 ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് താരം... ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ 🔥❤️
Sudev Nair....An actor with high mystic look and highly talented actor.
അർഹിക്കുന്ന അംഗീകാരം കൊടുക്കാത്ത പോലെ.. he's an awesome artist
തൃശൂർ പൂരം സിനിമയിൽ ഇദ്ദേഹം ആയിരുന്നു വില്ലൻ എങ്കിൽ അ സിനിമ അത്യാവശ്യം success ആയേനെ
സാബു rr varunna സീൻ 😸🤣🤣
Stym njnum vicharicharnn
@@muhammadjalalm9507 ndwe pwonoduvve
സത്യം
Yes
Happy Birthday Dear Sudev ....You Are Magnificent Actor ....എസ്രാ performance കിടു ആണ് പിന്നെ എല്ലാ പദങ്ങളും.... ഭീഷ്മ പർവം കിടു....
നല്ല ശബ്ദ്ധം...❤️
കിടുവില്ലൻ ലുക്ക് ...❤️❤️
നല്ല അഭിനയം....❤️❤️❤️
വില്ലൻ മാത്രമല്ല... നല്ലൊരു നായകനാണ്
@@ൻളഷവ
യെസ്.... But നല്ല പവർഫുൾ വില്ലനാവാൻ പറ്റിയ താരമാണ്...
@@ajineha329 kgf പോലൊരു ഹെവി ഫിലിം നോക്കുവാണേൽ.. ഇദ്ദേഹം ഒരു നല്ലൊരു സജക്ഷൻ ആണ്.. ഇദ്ദേഹം ഭയങ്കര ഡെഡിക്കേറ്റഡ് ആണ്....
@@ൻളഷവ അതെ...
"അതിന്റെ ക്രെഡിറ്റ് എനിക്ക് എടുക്കാൻ പറ്റില്ല. അതൊക്കെ എനിക്ക് കിട്ടിയ കാര്യങ്ങളല്ലേ. അതിന് വേണ്ടി ഞാൻ പ്രത്യേകിച്ച് വർക്ക് ഒന്നും ചെയ്തിട്ടില്ല " - Humbleness 🥰
എളിമ കൊണ്ട് മാത്രമല്ല, അത് സത്യവുമാണ്..
യെസ്
സത്യം അല്ലേ.. even intelligence to an extent, it's just a property you fortunately got.. it's only your work and output you can be proud of..
@@seekzugzwangful yes. Ath silent ayi vidathe angane parayan kanikunna personality valare nallathalle. 😁
ഇതിലും addict ആയൊരു sound ഞാൻ കെട്ടിട്ടില്ല 💯🔥🔥❤
Roshan mathews sound👍
തമിഴിൽ അർജുൻ ദാസ് ഉണ്ട് ഒന്ന് കേട്ട് നോക്ക് ബ്രോ ഇങ്ങേരെ പോലെ യാണ്.. ഒന്നുടെ bass കൂടും
Renji panicker 🔥🔥🔥
Yes...🔥
Sunny Wayne
Kgf പോലെ മലയാളത്തിൽ വല്ല പടവും വരണേൽ ആക്കാൻ പറ്റിയ nadan🙂
True
Poli
Correct
സത്യം.. ഒരു നായകൻ ഉണ്ട് ഇദ്ദേഹത്തിൽ
Sound kondum acting kondum super anu
But venda filmy back illalo adale ivide vendathu
എല്ലാവരും അനാർക്കലി മൂവി യിലെ സഹോദര വേഷത്തിൽ അഭിനയിച്ചതിനെ കുറിച് പറയുന്നു....എന്നാൽ അതിനും മുൻപേ കേരള സംസ്ഥാന മികച്ച നടൻ എന്നുള്ള പുരസ്കാരം മൈ ലൈഫ് പാർട്ണർ എന്ന ചിത്രത്തിൽ കൂടി നേടിയിട്ടുണ്ട് ഇദ്ദേഹം....
Correct njan adyam arinjathu aa awardiludeyanu
ആണോ?
Athe.മികച്ച നടനുള്ള state award കിട്ടുന്നത് വരെ sudhev nair എന്ന actor ആർക്കും അറിയത്തു പോലും ഇല്ലായിരുന്നു. അത് കഴിഞ്ഞിട്ടാണ് anarkali, ezra പോലുള്ള പല ജനശ്രദ്ധ നേടിയ പടങ്ങളുടെയും ഭാഗമായത്.സ്വന്തം കഴിവിലൂടെ വളർന്നു വന്ന് ഏതു ചെറിയ role കിട്ടിയാലും അതിന്റെ perfection ഓട് കൂടി ചെയ്യുന്ന മച്ചാൻ കിടുവാണ്.
@@arifsalahudeen6861 അതെ സത്യം...പിന്നെ കായംകുളം കൊച്ചുണ്ണി മൂവി യിൽ സ്വാതി തിരുനാൾ രാജാവിന്റെ വേഷം അഭിനയിച്ചു സൂപ്പർ ആക്കി....
...🌹🌹..... സുന്ദരനായ വില്ലൻ 🌹🥰🥰🥰എന്നാ പൗരുഷമാണ് 👍👍🥰
ഒന്ന് പോടീ പൂറി
സുദേവ്--പ്രിത്വിരാജ് തകർപ്പൻ സിനിമകൾ പോരട്ടെ
ഇദ്ദേഹത്തിന്റെ വോയിസ് ആണ് എന്നെ ഒരുപാട് ആകർഷിച്ചത്
എന്തൊരു അഭിനയം 🔥
സുദേവ് വേറെ ലെവൽ ആണ് 🔥🔥🔥തൃശൂർ പൂരം സിനിമക്ക് ശേഷം മാരക ഐറ്റം ആയിട്ട് വരും എന്ന് അറിയാരുന്നു appozekkum ഭീഷ്മയിൽ 😍🔥🔥🔥
അനാർക്കലി പകുതിയിൽ തൊട്ടു ഇഷ്ട്ടം തോന്നിയത് ഈ ചേട്ടനെ god bless you ചേട്ടാ
അടിപൊളി ലുക്ക്, അടിപൊളി വോയിസ് 🥰🥰🥰
ആളുടെ നോട്ടം..... 🔥🔥🔥.... സുദേവ്.... 👌👌.....
Perfect guy for a pan India Malayalam movie. One of the rarest actors in Malayalam who got the looks and attitude.
Two actors i like , unni mukundan and sudev 💥💥
ഈ മുതൽ ഉണ്ടല്ലോ ഒരൊന്നൊന്നര മുതലാണ്.... 😍😍🙏🙏
ആ sound ന്റെ ഒരു big fan ആണ് 💪.മലയാളം സിനിമ ഇദ്ദേഹത്തെ വേണ്ടപോലെ use ചെയ്തിട്ടില്ല...Screen presence ഒരു രക്ഷേം ഇല്ല ഇദ്ദേഹം....🔥
സൗണ്ട്. കിടിലം 👌
Bgm of bheeshmaparvatham
Hes got such a good voice !
Glad he didn’t become a chocolate boy.
He got to do some awesome roles . Hope he gets so much more !
ഇദ്ദേഹത്തിന്റ അച്ഛൻ സൂപ്പർ ആണ് ഞാൻ അച്ഛന്റെ ഫാൻ ആണ്
എനിക്ക് ഈ മുത്തിന്റെ കണ്ണ്, ശബ്ദം ആണ് ഇഷ്ടം
He acted brilliantly in EZRA
എനിക്ക് ഭയങ്കര ഇഷ്ടാണ് ഈ നടനെ....
ഇങ്ങേരിൽ പോളി actor ഉണ്ട് ആരും വേണ്ടപോലെ ഇപ്പോഴും ഇതുവരെ use ചെയ്തിട്ടില്ല 💥
His look always something special…🥰🥰👍
ലുക്ക് കിടിലം ❤️❤️
ee changayinte attitudum sound um pwoli aan
villain with mysterious face.. thats what i like about his look..
എസ്രയിൽ വിഷമിപിക്കുകയും പേടിപ്പിക്കുകയും ചെയ്ത മുതൽ🔥♥️♥️
ഒത്തിരി ഇഷ്ട്ടം സുധീപ്... 🥰🥰🥰
പൂച്ച കണ്ണ് ❤️
He is a good actor ❤️
നല്ല ലൂക്കും ആണ് നല്ല കിടു വോയിസും 👌
ഇദ്ദേഹം അടിപൊളി actor ഇനിയും ആകും 💯
My life partner movie കണ്ട നാൾ തൊട്ട് ഇഷ്ട്ട ❤️😍
super voice anu ...😍
ശബ്ദം 👍🏻👍🏻👍🏻👍🏻 ഒരു വില്ലന് അല്ല ഒരു നടന് പറ്റിയ ശബ്ദം ബോംബെയിൽ നിന്നും 500 പി കൊടുത്ത്... ആ...
Sudev bro ne kandal oru serious look aanu but aal ethrakkum simple and humble aanennu karuthiyillaa .... Love u bro.... He is very talented ☺️ god bless you Bro..... Belated happy b'day 🎂🎁
മച്ചാൻ പൊളിയാണ്
അനാർക്കലി കണ്ട് ഇഷ്ടമായ ഒരാൾ 🥰🥰🥰
Addicted voice uffff🥰🥰Eniyum nalla movies kittatte 🙏🏻🙏🏻🌹🌹🌹
Smile ,eyes and sound..😍😍😍😍😍😍😍😍😍😍😍😍
simple manushyan ❤
Sound aan mone poli 😊😊
നിങ്ങൾ ഇറങ്ങി കളിക്കണ്ട. ഞങ്ങൾ ഇറങ്ങി കളിച്ചോളാം 💥💥 പൊളിച്ചു Mr. രാജൻ നായർ..
His role in Bheshma was awesome.
Voice ഒരു രക്ഷയും ഇല്ല.😍
Kidu voice anu iyaalude maine
ആളൊരു നൈസ് മൊതലാണ്.. പൊളി
Maasss entry 😍voice 🥰
കൊച്ചിന്ന് ചെറിയ ഒരു ഇളക്കം ഉണ്ട്
Happy birthday
Ezra movieyil pwoli aaayirnnu😍
Sound moneeee 💥💥💥💥💥💥💥💥💥💥💥💥💥💥💥💥
Most underutilized actor in Mollywood KGF poloru padam kittiya ingerde range thanne marum
മനോരമക്ക് മാത്രം കഴിയുന്ന പ്രത്യേക അഭിമുഖം ... ഭക്ഷണം പ്രണയം ഇത് വിട്ടൊരു കളിയില്ല
Enikku bayankara ishtanu🤩🤩🤩😍🥰😍🥰🤩🥰🥰🥰😍😍😍😍
Sudeev ❤️
Always a big fan Sudev❣️
കിടിലൻ വോയ്‌സ് ആണ്👌🏻
Enik orupaaaaaaaad eshtttaaaa….Acting 👌👌👌👌👌👌👌👌👏🏻👌👌🥰🥰🥰🥰🥰🥰🥰
A very good interview...
ഇങ്ങേരുടെ Acting ൽ Sound and Body language🔥👌👌👌👌👌👏 ഒര് രക്ഷേം ഇല്ല
Paavam look ♥️
Great anchoring
ശബ്ദധത്തിന്റെ ഗനം സൂപ്പർ❤
രാജൻമോൻ ഉയിർ
😄
Poly
One of my favorite 😍💕 ezra
Nalla actara super
അത് പൊളി 🎉🎉😍🎉🎉
Super
God bless u Sudev.
ഈ മൊതല് ഉയരങ്ങൾ കീഴടക്കും..look sound.. ഒരു രക്ഷയുമില്ല..
All time favrt ❤sudev🥰🥰🥰🥰🥰
സുധി ടെ സൗണ്ട് polii👌🏻👌🏻👌🏻
Poli actor❤❤❤❤❤
Machate voice polianu
Sudev nair 😍😍😍😍
ഇ മനുഷ്യൻ ഒന്ന് കാണാൻ എന്താ വഴി അത്ര ഇഷ്ട
Adipoli, villlan, ❤❤ entry kaanan poli arnnu..
Happy birthday Sudhichetttaaa...🎂
Kurachum koodi nalla chodyangal chodichu koode.......ehu oru maathiri kochu kuttikalodu chodikunnathu pole....
മുത്താണ്....❣️
ഒരുപാട് ഇഷ്ടമാണ് 🥰
What a man 💜
Simple and talented person
Simple & humble ❤️
Sudev... love youu
Sound m look m adipolii😍
നല്ല നടൻ ആണ് ഭാവി ഉണ്ട്
Nalla depthulla character cheyyan praapthiyulla oru actor aanu,
Sudev Nair💯 sound💯💞💞💞💞
Happy birthday...💖