ഹായ് itha ഞാൻ ഇന്ന് ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്. അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തുട്ട. കോളിയാസിന്റെ സൂപ്പർ കളക്ഷൻസ് ആണ്. ഇത്രയും വെറൈറ്റി കളക്ഷൻ ഞാൻ ആദ്യം ആണ് കാണുന്നത്🌸🌸🥰🥰🥰👌👌👌👌
Wow കുറെ നാളായല്ലോ വീഡിയോ കാണാത്തത് എന്ത് പറ്റി. ഈ വീഡിയോ super ആയിട്ടുണ്ട്. കണ്ടിട്ട് കൊതിയാകുന്നു. എല്ലാം നല്ല colourful verity. എനിക്കും വേണം cuttings.
Super 😍😍 .ഇത്രയും verietys ആദ്യമായിട്ടാണ് കാണുന്നത്.Thank you for sharing the video.ഒത്തിരി ഇഷ്ടമായി.cuttings ആണോ കൊടുക്കുന്നത് അല്ലെങ്കിൽ വേര് പിടിപ്പിച്ചതാണോ.🙏
എന്റെ പൊന്നു ഇത്ത തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞതു പോലെ ആയല്ലോ. ജാൻ മനസ്സ് കൊണ്ട് ആഗ്രഹിച്ച എല്ലാ varityum ഇത്തയുടെ collectionil ഉണ്ട്. Really i like the plants and your അവതരണം. എനിക്ക് എത്രയും വേഗം കട്ടിങ്സ് വേണം. നല്ല variety collections. Ethaku അറിയാലോ എങ്ങനാ rate. Detailed ആയി പറയാമോ. Wha
Thanks dear .ഇപ്പോൾ offer sale ഉണ്ട് 30 verity വെറും 350Rs ക്ക് കൊടുക്കുന്നുണ്ട് .9400677861 ഈ നമ്പറിൽ waatsapp ചെയ്താൽ മതി .ഇനിയും നല്ല support പ്രതീക്ഷിക്കുന്നു
Wow... Super aanallo ellaam...
Enik aake 12 varieteesee ullu... Ini bakki nokkanam
Thank you dear 🤝🌹😍
👍👍super... Well arranged... Colourful....., really a feast for eyes...... Keep going 🙏👍
Supper എനിക്ക് ഒരുപാട് ഇഷ്ടമായി ഇത്രയും വെറൈറ്റി ഉള്ളത് അറിയില്ലായിരുന്നു എന്തായാലും അടിപൊളി
Thanks.iniyum orupad verity und
Athoke ullpeduthy oru video cheyane
സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടം ആയി ഇത്തയുടെ ചെടികൾ നല്ല ഭംഗിയുണ്ട് നന്നായി മനസ്സിലാക്കി തരുന്ന ഒരു വീഡിയോ താങ്ക്സ് 😍🥰❤
Thank you dear😍🤝
Itha njaan ee vedio aathyamaayitta kaanunnath enikk nalla ishttamaayee supper
Thank you dear🤝🌹😍
Ethrayum chedikal kandu kannum manasum niranju thanks ietha god bless you
Thank you so much dear😍😍
എനിക്ക് ഇഷ്ട പെട്ടു super ❤️❤️❤️
നല്ല ഭംഗിയുണ്ട് കാണാൻ ഇത് വരെ കാണാത്തതും കാണാൻ എന്തൊരു ഭംഗി
Thank you 🤝
Very very good plants🌱🌱 I like it very much
Reply
I reply tricks a!nd tips
Thank you.
😍
👍
അടിപൊളി. ഇത്രയും വെറൈറ്റിസ് 🥳
Thanks dear 🌹❤️
Supper koore collection undallo ellam poli aannu😍😍😍
Thanks😍
Super കളക്ഷൻ
Masha Allah super♥️
Seenatha ee videok waiting aayirunnu. Aa puzhuvine pidichappo entho pole.. Sooooooooper🥰🥰
Thanks 😍പുഴുവിനെ പിടിച്ചു കൊല്ലൽ ഇവിടെ daily task ആണ് 😀😀
നല്ല ഭംഗിയുണ്ട് ചെടികൾ കാണാൻ,
🌱🌱🌱
Thank you🤝🙏🌹
Enik othiri ishtam ulla plant aanu kannadi chedi orupadishtayi
Thank you🌹😍
വളരെ ഭംഗിയുണ്ട്.
Thanks 🙏
Mashaalla Maburook
Thank you😍
Super നല്ല ചെടികൾ ആണ്
Thank you😍
ഹായ് itha ഞാൻ ഇന്ന് ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്. അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തുട്ട. കോളിയാസിന്റെ സൂപ്പർ കളക്ഷൻസ് ആണ്. ഇത്രയും വെറൈറ്റി കളക്ഷൻ ഞാൻ ആദ്യം ആണ് കാണുന്നത്🌸🌸🥰🥰🥰👌👌👌👌
Thank you thank you so much 🌹😍
നല്ല ഭംഗിയുണ്ട് 👍👍👍
Thank you🤝
അടിപൊളി ആണ്
Thanks
Woh..... നല്ല അടിപൊളി വീഡിയോ.... 🥰🥰👍🏻👍🏻
Thanks 🙏🌹
Masa alla suppar
You have a beautiful Coleus collection
Thank you🤝😍
Lassanai ...athu genna ganna berida
Supper beautiful plant so i like plant
Thanks 🌹
Super good colection
Thank you🤝😍
Wow കുറെ നാളായല്ലോ വീഡിയോ കാണാത്തത് എന്ത് പറ്റി. ഈ വീഡിയോ super ആയിട്ടുണ്ട്. കണ്ടിട്ട് കൊതിയാകുന്നു. എല്ലാം നല്ല colourful verity. എനിക്കും വേണം cuttings.
കുറച്ചു health issues ഉണ്ടായിരുന്നു. അതുകൊണ്ടാണ് വീഡിയോ ഇടാൻ കഴിയാതെ പോയത്. Sorry. Cuttings തരാം ട്ടോ waatsapp ഇൽ msg ചെയ്യൂ ട്ടോ.
Super. ethryum plants aathyamayi aan kanunnath
Thank you so much 🌹🤝
Super collection...nice work...keep going
Thank you🙏
അടിപൊളി ആയിട്ടുണ്ട്
Thanks dear 🤝🌹
Super...
Thank you😍
Hi, super plants. Nannayi maintain cheithittund. Arrangements super ayittund. Keep it up
Thank you dear🌹🤝
Superanello Nan atyamayi anu kanunnade
Thank you so much🤝🌹
Super.còllection
Thanks
MashaAllah 💚അടിപൊളി ആയി 🥰🥰
Thank you dear🌹😍
MashaAllah super
Thank you dear🤝🌹
സൂപ്പർ അടിപൊളി
Thank you dear 🤝😍
Super ayitunde🥰🥰🥰🥰🥰
Thank you🌹🤝
അവതരണം നല്ലത്
Thank you 🤝mam
നല്ല അവതരണം ചെട്ടിയെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു
Thank you somuch🤝
Nannayittundu njan calicut anu.venamayirunnu.
Supper beautiful collection 👍❤️❤️
Thank you🤝🌹🙏
നന്നായിട്ടുണ്ട്! സൂപ്പർ !!! സമ്മാനത്തിന്റെ ഒരു Pkt കൊച്ചിയിലേയ്ക്കും അയ ചോളൂ...
Sooper
Adipoli
Thanks 🤝
ചേച്ചി ഇതിന്റെ കമ്പ് ഞങ്ങൾക്ക് എങ്ങനെ കിട്ടും കോറിയൽ ആയി അയച്ച് തമോ പറയണേ
Hi. അതെ അയക്കുമല്ലോ. Pls contact my waatsaap no 9400677861
COLOURFULL GARDEN SUPER💖
Thanks dear🤝🌹🙏
Super collections
Thank you🤝🌹
Super colourful plants
Thank you🌹🙏
ചെടികൾ കണ്ട് മനസ് നിറഞു
Thank you so much 😍
Sooper👍
Thanks🤝
Suuuppar
Thanks👍🌹
Ithrayum maasammari chedi adhyamayaaa kaanuneeee
ആണോ ഇപ്പോൾ എന്റടുത്തു 125verity ഉണ്ട്. ഇനിയും ഒരുപാട് verity ഈ plant ഇൽ available ആണ്. Thanks dear😍
Very beautiful 🌿
Thank you🤝🌹😍
Endu rasamanusandasham .Calcutta.
Super super 👌👌👌
Thank you😍
Good collection,healthy plants❤️
Thank you
Beautiful
Thanks 🙏
Super colocation 🥰
Thank you 🌹😍
ഇത്താന്റെ ഈ effert എല്ലാർക്കും ഒരു പ്രചോദനമാകട്ടെ
അതെ എല്ലാവരും ചുമ്മ വീട്ടിൽ ഇരിക്കാതെ മനസിന് സന്തോഷം കിട്ടുന്ന എന്തെങ്കിലും കാര്യങ്ങൾ ചെയ്യട്ടെന്നെ. Thank you dear🌹🤝
Super
Thank you🙏😍
super verietys
Thanks dear 🌹
@@MyTricksandTipsSeenathSaleem adipoli
Mashaallah 👍
Thanks😍
wonderful
Thank you 🙏😍
Super collections 🥰🥰🥰🥰🥰
Thanks dear 🌹🌹
Hi, I can get some cuttings please
I have few
😍🤝
Beautiful 😍😍
Thanks 🙏
Chechi cuttings undo ipo anu chanel kanunne
Super collection 🙂🙂🙂
Thank your🌹🤝
Beautiful video 😍😍😍😍❤️❤️
Thanks dear 🤝🌹❤️
നല്ല ഭംഗി കാണുന്നുണ്ട് അഞ്ചു തരം ഉണ്ട് അതു നന്നായി വളരുന്നുണ്ട് എനിക്ക് കുറച്ചു കളഴ്സ് തരുമോ എന്റെ കയ്യിൽ ഉള്ളത് സാധാരണ എല്ലായിടത്തും ഉള്ളതാണ്. ഉണ്ട്
Very beautiful collection 👌👌
Thanks
Adipoli 👏👏👏👏👏
Thank you 🙏😍
👌👌👌👌👍👍👍സൂപ്പർ
Thanks 😍
Njan vangiyitund.Fresh cuttings aan
Thank you dear. Plants എല്ലാം പിടിച്ചു കിട്ടിയോ?
Adipoli aayi grow und
Super 😍😍 .ഇത്രയും verietys ആദ്യമായിട്ടാണ് കാണുന്നത്.Thank you for sharing the video.ഒത്തിരി ഇഷ്ടമായി.cuttings ആണോ കൊടുക്കുന്നത് അല്ലെങ്കിൽ വേര് പിടിപ്പിച്ചതാണോ.🙏
Cuttings ആണ് കൊടുക്കുന്നത്. Routed plant വേണ്ടവർക് ചെയ്തു കൊടുക്കും. അപ്പോൾ rate കൂടും
Super 🥰👌🏻👏👏👏
Thanks dear ❤️🌹
Super chechi..chechi ipo undo
Cuttings ano ,atho veru pidipicha plants ano tharunnathu , cuttings rate koodi parayamayirunnu.
Cuttings ആണ് ഇപ്പോൾ sale ചെയ്യുന്നത്. Routed plant ആകുമ്പോൾ rate കൂടും. വേണ്ടവർക് waatsapp ഇൽ offers പറഞ്ഞു കൊടുക്കും
Suprrrrr
Thank you 🙏😍
Hi... Assalaamu alaikkum...
Pot sale cheyyunnundo...
Yes now indoor pots are available pls contact my watsappno
സീനത്തെ അടിപൊളി ആയിട്ടുണ്ട്, ഈ വീഡിയോക്ക് വെയ്റ്റിംഗ് ആരുന്നു 🥰
Thank you so much dear🌹🙏
കട്ടിങ്സ് എന്താ vila
🎉🎉
👍
Thank you😍
Madam super can you send me collections
Pls contact my waatsapp 9400677861
Halo prize paranjho
Plant venamenkil watsapp il msg idoo
👍👌എന്റെ കയ്യിൽ നാല്പതിൽ കൂടുതൽ ഉണ്ടായിരുന്നു വീട് പണി നടന്നപ്പോൾ എല്ലാം പോയി.
നല്ല care ഉണ്ടെങ്കിലേ ഏത് plant ഉണ്ടാവുള്ളൂ
എന്റെ പൊന്നു ഇത്ത
തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞതു പോലെ ആയല്ലോ. ജാൻ മനസ്സ് കൊണ്ട് ആഗ്രഹിച്ച എല്ലാ varityum ഇത്തയുടെ collectionil ഉണ്ട്. Really i like the plants and your അവതരണം.
എനിക്ക് എത്രയും വേഗം കട്ടിങ്സ് വേണം. നല്ല variety collections. Ethaku അറിയാലോ
എങ്ങനാ rate. Detailed ആയി പറയാമോ. Wha
Thanks for your feedback. Waatsapp ഇൽ reply ചെയ്യാം 👍🤝
ippozhanu kandadh
👍🏻❤️❤️
Thank you😍
ഞാൻ പുതിയ സബ്സ്ക്രൈബർ ആണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട plant എൻ്റെ അടുത്ത് ആകെ രണ്ട് type മാത്രേയുള്ളൂ.
Thanks dear .ഇപ്പോൾ offer sale ഉണ്ട് 30 verity വെറും 350Rs ക്ക് കൊടുക്കുന്നുണ്ട് .9400677861 ഈ നമ്പറിൽ waatsapp ചെയ്താൽ മതി .ഇനിയും നല്ല support പ്രതീക്ഷിക്കുന്നു
@@MyTricksandTipsSeenathSaleem
Ok
Contd.....sorr
😍
👍🏼👍🏼👍🏼😍
Thanks dear🌹🙏
Chatti ningal
Undakkiyathano
Alla ith plastic pot aan.30Rs aan
Sale still undo?
കാലിക്കറ്റ് എവിടെയാ വീട്
Meppayur
👌👌👌👌👌👍👍👍👍👍👍🤛
Thank you🌹🙏
8 colour unde kayyil
ആണോ. എന്റെ കയ്യിൽ ഇല്ലാത്ത verity ഉണ്ടെങ്കിൽ exchange ചെയ്യാം ട്ടോ
@@MyTricksandTipsSeenathSaleem ok