Coleus Plant Care in Malayalam | Coleus Bushy ആയി വളരാനും | കണ്ണാടി ചെടിയുടെ മഴക്കാല സംരക്ഷണവും

Поделиться
HTML-код

Комментарии • 115

  • @AthulyasWorld
    @AthulyasWorld 3 года назад +10

    എന്റെ കൈയ്യിലും ഉണ്ട് കുറച്ചു വേറൈറ്റി കാണാൻ നല്ല ഭംഗിയാണ്‌ ഈ ചെടികളുടെ ഇലകൾ.പണ്ട് സ്കൂൾ പഠിക്കുന്ന കാലത്ത് ഒരുപാട് നട്ടുപിടിപ്പിച്ചിരുന്നു അന്ന് ഒന്നും ഈ പ്ലാന്റ് ഇത്ര അറിയപ്പെട്ടിരുന്നില്ല ഇപ്പോൾ ആണ് ഈ ചെടിക്ക് വലിയ ഡിമാന്റ് ആയത്

  • @Mumthaz_latheef
    @Mumthaz_latheef 3 года назад +2

    Very beautiful plants👌 and useful information 👍

  • @Sbtraveler
    @Sbtraveler 3 года назад +3

    കണ്ണാടി ചെടികൾ അടിപൊളി ആണല്ലോ കാണാൻ തന്നെ എന്താ ഭംഗി. വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടായി. വീഡിയോ കാണുംമ്പോൾ നല്ല ഫീൽ ആണ്. അത് മറ്റൊന്നും കൊണ്ടല്ല എനിക്ക് ചെടികൾ ഒരുപാട് ഇഷ്ട്ടാണ്. അതുകൊണ്ട് തന്നെ ഞാൻ ഈ ഒരു വീഡിയോ ശെരിക്കും ആസ്വദിച്ചു തന്നെയാണ് കണ്ടത്. ശെരിക്കും ഒരുപാട് ഇഷ്ട്ടായി ട്ടൊ. ഒരുപാട് വെറൈറ്റി കണ്ണാടി ചെടികൾ എല്ലാം വളരെ മനോഹരം.
    വീഡിയോ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം.
    അള്ളാഹു അനുഗ്രഹിക്കട്ടെ ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് പ്രാർഥിക്കുന്നു🙏 ഇനിയും ഇതുപോലുള്ള അടിപൊളി വീഡിയോകൾ ഞങ്ങളുടെ മുന്നിൽ എത്തിക്കുമെന്ന് പ്രദീക്ഷിക്കുന്നു.
    Wish you all the best. Keep safe 😍💐😍💐👌👌👌

  • @rameenriaz4050
    @rameenriaz4050 Год назад

    Kanadi. Chedi vadeyal athi cheyanam

  • @sheenapk4843
    @sheenapk4843 2 года назад

    Ente kayyil 15 verity und puzhuvinte shalyam und kanjivellam ozhichu nokanam

  • @poppyvlogs
    @poppyvlogs 3 года назад +1

    Ente aduthund orupadu colors

  • @perfectparadise6627
    @perfectparadise6627 3 года назад +2

    Nalla collection undallo. Superb. Enikku oripadu ishtappettu. 😍😍👌👍

  • @sarithanandanan238
    @sarithanandanan238 3 года назад +1

    Ente kayyil 11 types undu....video super.🥰🥰

  • @Reshmasthalasseryrecipes
    @Reshmasthalasseryrecipes 3 года назад +1

    Wow endhoru ഭംഗിയാണ് ചെടികൾ കാണാൻ തന്നെ

  • @AkkusTipsvlogsakkus
    @AkkusTipsvlogsakkus 3 года назад +1

    Da nalla useful video thannee.. Ellarkum nalla use avum.. Superb video dear

  • @innovativeseeker3287
    @innovativeseeker3287 3 года назад +2

    Wow super ,,veraty plant undallo 🤩👌,,, enikum ithupole plant medikanam

  • @diyas786
    @diyas786 3 года назад +1

    Njangal biscut plant ennane parayunnath
    Adipoli info aane nalkiyath
    Nice upload

  • @shabinkpavithran6250
    @shabinkpavithran6250 2 года назад

    Vertical plant aayi upayogikkam patoo

  • @deepthynarayanan870
    @deepthynarayanan870 3 года назад +1

    Thankyou ❤️ good information 👏

  • @SHANZASMagicalTouch
    @SHANZASMagicalTouch 3 года назад +1

    Woww.... Enthu bangiyulla collections... Ithil rand moonn variety ente kayyililla....njanipo kure collect cheyyunnund.... Ini athum koodi collect cheyyanam... Suprb presentation...

  • @chennaimalayaliR
    @chennaimalayaliR 2 года назад

    Water il ee plants indoor ayi vayikkamo ???

  • @aachiscampus
    @aachiscampus 3 года назад +1

    Collections ellaam super aanallo dear👍

  • @PUNCHKUNCHCREATIONS
    @PUNCHKUNCHCREATIONS 3 года назад +3

    Wow!! Beautiful 💖💖

  • @loveleaf3769
    @loveleaf3769 3 года назад +2

    Ente kayyi 100 il kooduthal veritys und

  • @Johny604
    @Johny604 7 месяцев назад

    സെയിൽ ഉണ്ടോ

  • @jayasreec5972
    @jayasreec5972 3 года назад +1

    Pinkum merunum chernna cdiyude uru kambu tharumo

  • @safwanztech8676
    @safwanztech8676 3 года назад +2

    Super video very useful

  • @ephraimrobert8043
    @ephraimrobert8043 3 года назад +1

    Super❤️❤️❤️❤️❤️💚💚💚💚💚💚💚💚

  • @anvarbasheer8527
    @anvarbasheer8527 3 года назад +1

    Enik 14 type coleus plant und

  • @nixonjoseph3572
    @nixonjoseph3572 3 года назад +1

    Good information dear👍👍👍

  • @Nayanalimitlessdesign
    @Nayanalimitlessdesign 3 года назад +3

    Good sharing dear 👌👌

  • @allipparaasslam
    @allipparaasslam 3 года назад +1

    എന്റെ അടുത്തും ഉണ്ട്‌ ഒരു 150 ഓളം വറൈറ്റികൾ 😍

    • @AMRASWORLD
      @AMRASWORLD  3 года назад +1

      😍👍🏻

    • @rajeshs1191
      @rajeshs1191 3 года назад

      എനിക്ക് വേണം

    • @ttbijutt
      @ttbijutt 2 месяца назад

      Sale Cheyyunnudo.

  • @muhsinaaboobaker9160
    @muhsinaaboobaker9160 3 года назад +1

    ente kayyil 40 oolam und but chilathokke moradikkunnu ipol mazhayath super aayi alhamdulillaah 👍

  • @hanamehrin1281
    @hanamehrin1281 3 года назад

    എന്റെ കയ്യിൽ ഇല്ലാത്ത പലതും നിങ്ങടെ കയ്യിൽ ഉണ്ട്, കിട്ടാൻ വല്ല വഴി ഉണ്ടൊ

  • @aleyammathomas3914
    @aleyammathomas3914 3 года назад +1

    Thanks dear

  • @achuslifestyle5796
    @achuslifestyle5796 2 года назад

    ❤ Nice

  • @moosakalamvalappil5212
    @moosakalamvalappil5212 3 года назад +4

    വെയിൽ ഏൽകുമ്പോൾ ഇലയും തണ്ടും വാടുന്നു പിന്നീടു് ശരിയാവുന്നു ഇങ്ങനെ ആയാൽ ചെടിയെ ഭാതിക്കില്ലേ?

    • @AMRASWORLD
      @AMRASWORLD  3 года назад

      ബാധിക്കും
      കടുത്ത വെയിലത്ത്‌ നിന്ന് കുറച്ചൊന്നു മാറ്റിവെക്കൂട്ടോ 👍🏻

  • @safwanztech8676
    @safwanztech8676 3 года назад +2

    Super🤩🤩

  • @TASTEOFPATTAMBI
    @TASTEOFPATTAMBI 3 года назад +1

    Very useful video

  • @GLADYSCREATION
    @GLADYSCREATION 3 года назад +1

    Useful share

  • @ecerameesma3758
    @ecerameesma3758 3 года назад

    Beautiful 👌👌👌

  • @midhuvincentsinger2885
    @midhuvincentsinger2885 3 года назад +1

    Good info👍

  • @AyisharafiAyisha
    @AyisharafiAyisha 3 года назад +4

    കഞ്ഞി വെള്ളം പുളിപിച്ചതിൽ എത്ര വെള്ളം ഒഴിച്ചു നേർമയാകണം replay plsss 🙏

    • @AMRASWORLD
      @AMRASWORLD  3 года назад +1

      കഞ്ഞി വെള്ളം നന്നായി നേർപ്പിച്ചു തന്നെ ഒഴിക്കണം
      ഒരു മൂന്നിരട്ടി വെള്ളം ചേർത്ത് ഒഴിച്ചാൽ മതി 👍

    • @AyisharafiAyisha
      @AyisharafiAyisha 3 года назад +1

      OK thanks😍

  • @sharmilariyas8594
    @sharmilariyas8594 3 года назад +1

    1:41 very beautiful

  • @rootsstory
    @rootsstory 3 года назад +2

    😍🤗🤗🤗👍🏻🤩🤩🤩🌿🍀💚🙏Gd video ithaa super very informative thanks for sharing ithoi🌿🍀🍀🍀😃🙏🤗🤗👍🏻

  • @shamspalam
    @shamspalam 3 года назад

    Super... 👍

  • @fgtips7115
    @fgtips7115 3 года назад

    Super

  • @savinsangeetharocks
    @savinsangeetharocks 3 года назад +1

    Nice video

  • @sharmilariyas8594
    @sharmilariyas8594 3 года назад +5

    Ente kayyil 4 tharam und pakshe athinte leaf churungipovunnu entha cheyya

  • @mylifestylesmile7148
    @mylifestylesmile7148 3 года назад +1

    ഒരുപാട് വെറൈറ്റി ഉണ്ടല്ലോ dear..... ഒരുപാട് ഇഷ്ട്ടം ആയി.... Sale ഉണ്ടോ...

    • @AMRASWORLD
      @AMRASWORLD  3 года назад

      Thank u
      Sale onnum cheyyunnilllaa

    • @hasanhasan791
      @hasanhasan791 3 года назад

      Coliuse online sale und
      9567998188 wattsapp me

    • @shamnack9188
      @shamnack9188 3 года назад

      Cole's online sale undo contact whatsapp 9961711432

  • @Nafih8811
    @Nafih8811 3 года назад +1

    👍👍👍👍

  • @LiyaAmans___
    @LiyaAmans___ 3 года назад +1

    ❤️

  • @MayaDevi-xp2tg
    @MayaDevi-xp2tg 3 года назад +1

    കട്ടിംഗ്സ് അയച്ചു തരാമോ നാലു ടൈപ്പ് എനിക്കു ണ്ട്

    • @AMRASWORLD
      @AMRASWORLD  3 года назад

      Sale onnum eppo cheyyunnillaa😊

    • @shamnack9188
      @shamnack9188 3 года назад

      Coleus sale und contact whatsapp 9961711432

    • @maryammufaz9035
      @maryammufaz9035 3 года назад

      Sale und @ just best plants cuttings venamenghil instagramil dm cheytholu

  • @kennymon4u
    @kennymon4u 3 года назад +1

    Do you cuttings or saplings for sale? Place : Thiruvalla

    • @maryammufaz9035
      @maryammufaz9035 3 года назад

      Sale und @just best plants instagramil noku dm cheytho

  • @Sulaikha055
    @Sulaikha055 3 года назад +1

    കൊമ്പിൻ റെ ആവശ്യം ഇല്ല ഒരു ഇല മതി

  • @muhammadfaisal1450
    @muhammadfaisal1450 3 года назад +1

    🍀🌹🍀

  • @mercymathew3491
    @mercymathew3491 3 года назад

    Saleude

    • @AMRASWORLD
      @AMRASWORLD  3 года назад

      illaa

    • @maryammufaz9035
      @maryammufaz9035 3 года назад

      Sale und @ just best plants instagramil venamenghil dm cheythal mathi

  • @ranigeorge4968
    @ranigeorge4968 Год назад

    Hope less

  • @fabsworld1345
    @fabsworld1345 3 года назад

    Super

  • @madhuritn157
    @madhuritn157 3 года назад +1

    👌👌👌👌

  • @treasuresplanet8719
    @treasuresplanet8719 3 года назад +1

    👌👌👌👌👌👌