ശനി2025, ഉത്രം 2 3 4, അത്തം, ചിത്തിര 1 2 ഗുണദോഷ ഫലങ്ങൾ , കന്നികൂർ

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 47

  • @shajumathradan815
    @shajumathradan815 2 месяца назад +1

    Thanks

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh Месяц назад +2

    Very 👌 correct speech ❤

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 2 месяца назад +4

    Thank you for information

  • @vsomarajanpillai6261
    @vsomarajanpillai6261 2 месяца назад +16

    ഞാൻ കന്നിക്കൂറുകാരനും ഇപ്പോൾ ശനി ദശയുമാണ് ഒരു ഗുണവും ഇതുവരെ ഉണ്ടായിട്ടില്ല ദോഷമല്ലാതെ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  2 месяца назад +3

      ശനിയുടെ വീഡിയോ ധാരാളമുണ്ട് ഈ ചാനലിൽ ശനിഏതുഭാവത്തിൽ ഏതുരാശിയിൽ ആയാലും ഫലം അറിയാം ആ വീഡിയോ കണ്ടതിന് ശേഷം മനസിലാകും.

    • @shybasabu9658
      @shybasabu9658 22 дня назад

      എനിക്കും

  • @anandvasudev1048
    @anandvasudev1048 2 месяца назад +2

    ഓം ഗം ഗണപതായേ നമഃ
    ഓം വിഘ്‌നേശ്വരായ നമഃ
    ഓം മഹാഗണപതായേ നമഃ
    🌹🌹🌹🌹🙏🌹🌹🌹🌹

  • @MohammedShafi-kh4jd
    @MohammedShafi-kh4jd Месяц назад

    ചില. ഉപേദേശങ്ങൾ. എനിക്ക്
    അസ്ഥാനത്ത് സംഭവിക്കുന്നു

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Месяц назад

    Namaskarm sir 🙏 Prasanth Atham 🙏🙏🙏 age 52

  • @valsalavasudevan1853
    @valsalavasudevan1853 Месяц назад

    Good informations. Thank you

  • @MohammedShafi-kh4jd
    @MohammedShafi-kh4jd Месяц назад

    സത്യiമായ ' കാര്യങ്ങൾ
    കാരണം ഞാൻ. അത്തം നക്ഷത്രക്കാരനാണ്

  • @AadhyaPradeep-vj8ki
    @AadhyaPradeep-vj8ki 21 день назад

    Aaruparayunnathanu
    Viswasikandathu

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  21 день назад

      യുക്തി കൊണ്ടും ബുദ്ധി കൊണ്ടും ചിന്തിച്ച് ഇഷ്ടമുള്ളത് വിശ്വസിക്കാം

  • @leenababu1058
    @leenababu1058 2 месяца назад +1

  • @Vinu4444
    @Vinu4444 13 дней назад

    സർ എനിക്ക് ജാതകവാശാൽ 2025 ജൂൺ 10 മുതൽ ശനി 11 ൽ വരും മാർച്ച്‌ 29 മുതൽ കണ്ടകശനിയും. ശനി 11 നല്ലതാണെന്നത് ശരിയാണോ. കണ്ടകശനി എന്നെയും ബാധിക്കുമോ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  12 дней назад

      11ലെ ശനി ,ശനിദശയാണോ? വലിയ ദോഷം ചെയ്യില്ല.

  • @arundev..8041
    @arundev..8041 18 дней назад

    ഞാൻ അത്തം ആണ് 2025 ഒരു കല്യാണം കഴിക്കണം എന്ന് വിചാരിച്ചതാരുന്നു എല്ലാം പോയി...

  • @AjeeshKumar-z9i
    @AjeeshKumar-z9i Месяц назад

    സാർ ശനി 11 -ൽ ആണ് ഗുണം ചെയ്യുമോ

  • @MohammedShafi-kh4jd
    @MohammedShafi-kh4jd Месяц назад

    ഇപ്പറഞ്ഞതിൽ. മിക്കതും ജീവിത സംഭവിച്ച് കൊണ്ടിരിക്കുന്നു എല്ലാം കൈയ്യ് വിട്ട് പോകുന ലക്ഷണമാണ് 😢

  • @amarnaath3904
    @amarnaath3904 2 месяца назад

    Sir entay makanu vendiyanu 21.10.2006 morning 6.28 atham
    Plustwo nu padikunnu vidhyabhyasaythey kurichu onnu parayumo please

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  2 месяца назад +1

      വിദ്യകൊണ്ട് വിജയിക്കുമോ .. ഒരു വീഡിയോ ചെയ്തിട്ടുണ്ട് അത് കാണുക.

  • @umadevi4526
    @umadevi4526 Месяц назад

    എന്റെകൂട്ടുകാരിയുടെ ലഗ്നത്തിൽ sani(dhanu). അംശംകത്തിൽ ശനി വൃശ്ചികം. ഇപ്പോൾ ശനി ദശയിൽ ചന്ദ്രന്റെ അപഹാരം. കന്നി രാശി. 7ഇൽ ശനി എങ്ങിനെ? പരിഹാരം പറയുമോ?

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      ശനി 7ൽ വന്നാൽ, ഓരോരാശിയിലും ഓരോ ഭാവത്തിലും ശനിവന്നാലുളള വീഡിയോ പ്രത്യേകം ചെയ്തിട്ടുണ്ട് കാണുക.

  • @saseendranammathil7065
    @saseendranammathil7065 Месяц назад +2

    ഞാൻ.. ഉത്രം.കന്നിക്കൂർ.. യാതൊരു ഗുണഫലവുമില്ല

  • @ashrafash153
    @ashrafash153 2 месяца назад +2

    ശനി 6ൽ നിന്നാൽ ഒരുഗുണവും പ്രതീക്ഷിക്കണ്ട 7ൽ ശനി വ്യാഴക്ഷേത്ത്രത്തിൽ നിന്നാൽ ഒന്നുകൊണ്ടും പേടിക്കണ്ട ദശ അപഹാരം ശ്രദ്ദിക്കണം വേണ്ടപരിഹാരം ചെയ്യണം ഞാൻ കന്നി ക്കുറിൽ അത്തം ശനി 6ൽ വ്യാഴം 9ൽ ആത്മഹത്യ ചെയ്യാൻ നല്ലസമയം ഏത്എന്ന് പറയാമോ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  2 месяца назад

      ദശ അപഹാരം നോക്കി വേണ്ട പരിഹാരം ചെയ്തോ? പിന്നെ എന്തിനാണ് ആത്മഹത്യ. വ്യാഴവും ശനിയും ജാതകത്തിൽ മോശമാണെങ്കിൽ പരിഹാരം ചെയ്യൂ.

    • @jayaprakashjayaprakash5145
      @jayaprakashjayaprakash5145 2 месяца назад

      ഇതെല്ലാം കൊറോണ സമയത്ത് എവിടെയായിരുന്നു. ഒരു പ്രശ്നവുമെല്ലായിരുന്നു.

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  2 месяца назад

      @jayaprakashjayaprakash5145 കൊറോണ സമയത്ത് ശനി സൂര്യനെ ചുറ്റുകയായിരുന്നു.. അക്കാര്യത്തിൽ സംശയമുണ്ടോ?

  • @sumeshkumarmalu6065
    @sumeshkumarmalu6065 2 месяца назад

    Sir ഞാൻ ചിങ്ങം ലക്നവും. കന്നി കൂറും ആണ്. ജാതകം പ്രകാരം കന്നി യിൽ ആണ് ശനി

    • @sumeshkumarmalu6065
      @sumeshkumarmalu6065 2 месяца назад

      1980.ഒക്ടോബർ 8.ആം തിയതി 4.മണി 6മിനിറ്റ് am

  • @preethap1927
    @preethap1927 9 дней назад

    ശനി 6 ഇൽ ആയതു മുതൽ കഷ്ടകാലം ആണ്

  • @Anukuttan-z4l
    @Anukuttan-z4l 2 месяца назад

    ജാതകത്തിൽ 3ഇൽ കുംഭത്തിൽ നിൽക്കുന്ന ശനി ചാരവശാൽ 7 ലും 8 ലും വന്നാൽ ദോഷം cheyyumo

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  2 месяца назад

      വലിയ ദോഷം ചെയ്യില്ല,വലിയ ഗുണം ഉണ്ടാകില്ല.

  • @preethap1927
    @preethap1927 Месяц назад +1

    ഞാൻ ഉത്രം കന്നിക്കൂർ... ഒരു ഗുണവും ഇല്ല

  • @SayanauthramUthram-lp3gc
    @SayanauthramUthram-lp3gc 2 месяца назад

    ഉത്രം കന്നിക്കൂര്‍ .ശനി ലഗ്നാല്‍ 12ല്‍ മിഥുനത്തില്‍ കേതുവിനൊപ്പം. . ശനിയുടെ അംശകം വൃശ്ചികത്തില്‍. കണ്ടകശനി കൂടുതലായി അനുഭവപ്പെടുമോ സര്‍ ?

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  2 месяца назад +2

      വലിയ ഗുണം പ്രതീക്ഷിക്കേണ്ട,വലിയ ദോഷവും കാണില്ല, വ്യാഴം 10,11ഭാവത്തിൽ വരും ദോഷംകുറയും

  • @SB-ev4wc
    @SB-ev4wc 2 месяца назад

    കണ്ടക ശനി 2025 march മുതൽ എന്ന് വരെ എന്ന് കൂടി പറയുവാൻ അഭ്യര്‍ത്ഥന

  • @KuttanwoodKuttan
    @KuttanwoodKuttan 2 месяца назад

    19/ 9/2009

  • @StrightLine
    @StrightLine 2 месяца назад

    സാർ, ജാതകത്തിൽ 10 ൽ ആണ് ശനി നിൽക്കുന്നത്

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  2 месяца назад

      @@StrightLine 10ൽശനി വന്നാലുളളഫലം വീഡിയോ ഉണ്ട്.കാണുക

    • @akp5980
      @akp5980 2 месяца назад +1

      സർക്കാർ ജോലി ഉണ്ടോ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  2 месяца назад +1

      സർക്കാർ ജോലിക്ക് ഭാഗ്യമണ്ടോ അതിന്റെ വീഡിയോ കാണുക