ഈ സർക്കാരിനെ പാത്തു നിന്നുള്ള ആനുകൂല്യങ്ങൾ സാറാമ്മ കൊടുക്കണം സർക്കാരിനെക്കൊണ്ട് ചെയ്യാൻ പറ്റാത്ത പണിയാണ് ഇപ്പോൾ സാറാമ്മ ചെയ്യുന്ന പണി ഇതിന് എല്ലാ സഹായങ്ങളും സർക്കാർ ചെയ്തു കൊടുക്കണം എനിക്ക് പ്രത്യേകം പറയാനുള്ളത് എല്ലാ നായർ പ്രേമികളും ഈ സാറേ സഹായിക്കണം
ആരെങ്കിലും ആ ചേച്ചിക്ക് ഒരു അഞ്ചു സെന്റ് സ്ഥലം കൊടുക്ക്, അതുങ്ങളെ ഓർത്ത് 🙏 എനിക്കുമുണ്ട് 8പേര്, വാടക വീട്ടിൽ ആണ് താമസം, എങ്കിലും ഞാൻ അവരെ കളയില്ല, അവർ മരിക്കുന്നതുവരെ, അല്ലെ ഞാൻ മരിക്കുന്നതുവരെ അവരെ സംരക്ഷിക്കും. എനിക്ക് സങ്കടം ആണ്, പഞ്ചായത്തിൽ നിന്നും വന്നു അവരെ കൊണ്ടുപോയി വന്തീകരണം ചെയ്തു കൊണ്ട് വിട്ടു.ഇതുപോലെ മാനസിക ബുദ്ധിമുട്ട് ഞാനും അനുഭവിക്കുന്നത്. ചേച്ചിയെ ഞാൻ അഭിനന്ദനങ്ങൾ, ആരെങ്കിലും 10സെന്റ് സ്ഥലം കൊടുക്ക്, ഇവരെ പോലുള്ളവരെ സഹായിച്ചില്ലേൽ ആരെ സഹായിക്കാനാണ്? 🙏🙏🙏🙏🙏🙏🙏🙏🙏
ഈ ലോകത്ത് ദൈവം എല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ചിട്ടുണ്ട് അവർക്കും വേണം ഭക്ഷണവും വെള്ളവും പക്ഷേ ഈ ഇരുകാലി മനുഷ്യർക്ക് വല്ലതും മനസ്സിലാകുന്നുണ്ടോ അവർക്ക് ദിവസങ്ങൾ തോറും പണത്തോടുള്ള ആക്രാന്തം കൂടിക്കൂടി കൊണ്ടിരിക്കുന്നു ദൈവം കണ്ണു മൂടിക്കെട്ടി ഇരിക്കുകയാണെന്നാണ് അവരുടെയെല്ലാം ധാരണ ദൈവം എല്ലാം കാണുന്നുണ്ട് കേൾക്കുന്നു ഉണ്ട് ഇവർക്കുള്ള ശിക്ഷ മരണശേഷം അവിടെയും ഒരു ലോകമുണ്ടെന്ന് ഓർക്കുക മനുഷ്യരുടെ ഒരു ഉടായിപ്പ് നടക്കില്ല എന്ന് മാത്രം
ഫോൺ നമ്പർ അഡ്രസ്സോ ഒന്നും എന്താ കൊടുക്കാത്തത് എന്തെങ്കിലും ഞങ്ങളെ കൊണ്ട് പറ്റുന്ന സഹായം ചെയ്തു തരാമായിരുന്നു. അതും ഒരു മിണ്ടാപ്രാണികൾ അല്ലേ അവർക്കും വിശപ്പും ദാഹവും ഉണ്ടാകില്ലേ ദൈവം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും ഇത്തരം ആളുകളുടെ ഒരു പ്രാർത്ഥന മതി നല്ലതു വരാൻ ഒരു ശാപം മതി നശിക്കാനും ദൈവം നിങ്ങളുടെ കൂടെയാണ്
അമ്മേ ഇത് പിശാചുക്കളുടെ ലോകമാണ് അവർക്ക് മൃഗങ്ങളുടെ സ്നേഹം എന്തെന്നറിയില്ല അങ്ങനെയുള്ള ആളുകളെ ദൈവം എങ്ങനെ കൈകാര്യം ചെയ്യും എന്ന് ആർക്കുമറിയില്ല പക്ഷേ അത് മൃഗസ്നേഹികളായ ചിലർക്കൊക്കെ അറിയാം
സാറാമ്മ ചേച്ചിക്ക് ആരോഗ്യത്തോടെ ദീർഘായുസ് നൽകട്ടെ.ആമീൻ ആ മീൻ ആ മീൻ❤❤❤❤❤
യഥാർത്ഥ മാലാഖ🧚🏻♀️ആ മൃഗങ്ങളെ പരിപാലിച്ച സാറാമ്മ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ . ചേച്ചി പറഞ്ഞത് സത്യമാണ് 🥺🥺😔😔💯 💯
ചേച്ചി പറഞ്ഞതെല്ലാം വളരെ ശരിയാണ് ചേച്ചി. ഞാൻ എനിക്കു പറ്റുന്നത്രയും ജീവികളെ വീട്ടിൽ വളർത്തുന്നുണ്ട്
Amma orupaadu nandi ❤️❤️❤️👍❤️❤️❤️
ഈ സർക്കാരിനെ പാത്തു നിന്നുള്ള ആനുകൂല്യങ്ങൾ സാറാമ്മ കൊടുക്കണം സർക്കാരിനെക്കൊണ്ട് ചെയ്യാൻ പറ്റാത്ത പണിയാണ് ഇപ്പോൾ സാറാമ്മ ചെയ്യുന്ന പണി ഇതിന് എല്ലാ സഹായങ്ങളും സർക്കാർ ചെയ്തു കൊടുക്കണം എനിക്ക് പ്രത്യേകം പറയാനുള്ളത് എല്ലാ നായർ പ്രേമികളും ഈ സാറേ സഹായിക്കണം
എല്ലാവരെയും ദൈവം സൃഷ്ടിച്ചതാണ് ദൈവം സൃഷ്ടിച്ച വരെ കൊല്ലരുത് അതു പാപമാണ്
ഈ കമന്റ് വായിക്കുന്ന എല്ലാവർക്കും ഈ സാറാമ്മ ചേച്ചി ഒന്ന് സഹായിച്ചു കൂടെ ഞാനടക്കം
മനുഷ്യർ അത്യാർത്ഥികളാണ്. മൃഗീയ സ്വഭാവമുള്ളവരാണ്.
അമ്മയെ സഹായിക്കണം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ആരെങ്കിലും ആ ചേച്ചിക്ക് ഒരു അഞ്ചു സെന്റ് സ്ഥലം കൊടുക്ക്, അതുങ്ങളെ ഓർത്ത് 🙏
എനിക്കുമുണ്ട് 8പേര്, വാടക വീട്ടിൽ ആണ് താമസം, എങ്കിലും ഞാൻ അവരെ കളയില്ല, അവർ മരിക്കുന്നതുവരെ, അല്ലെ ഞാൻ മരിക്കുന്നതുവരെ അവരെ സംരക്ഷിക്കും. എനിക്ക് സങ്കടം ആണ്, പഞ്ചായത്തിൽ നിന്നും വന്നു അവരെ കൊണ്ടുപോയി വന്തീകരണം ചെയ്തു കൊണ്ട് വിട്ടു.ഇതുപോലെ മാനസിക ബുദ്ധിമുട്ട് ഞാനും അനുഭവിക്കുന്നത്. ചേച്ചിയെ ഞാൻ അഭിനന്ദനങ്ങൾ, ആരെങ്കിലും 10സെന്റ് സ്ഥലം കൊടുക്ക്, ഇവരെ പോലുള്ളവരെ സഹായിച്ചില്ലേൽ ആരെ സഹായിക്കാനാണ്? 🙏🙏🙏🙏🙏🙏🙏🙏🙏
ചേച്ചി പറയുന്നത് ഒക്കെ സത്യമായ വാക്കുകൾ. കലികാലം മനുഷ്യർ അധഃമ്പതിച്ചുപോയി ചേച്ചി.
👏👏👏👏👏👏big salute chechi
Amma nimmala baknu nanri.r u god amma🙏👍👌😍❤️🙏🙏🙏🙏🙏🙏🙏🙏🙏
ബിഗ് സല്യൂട്ട് അമ്മ
God bless you 🙏. 300 pattikkunjungal. ethrayum pere ponnupole nokkunna saramma chechikku namaskaram. Vishamikkathe daivam engane enkilum sahayikkum. Ethrayum karunyam ee pavangalodu kanikkunna chechiku jagadeeswaran oru nallavazhi kanichu tharum.
Theercha ayum thampuran
karuna cheyyum . . God bless you.
Chechiku Ayusum arogyavum thannu kathu kollane ennu prarthikkunnu epposhum.
👍👍God bless you 🙌
vereygood
ശരി god bless you
Praise the lord
Sarkar enthangilum sahayam sarammaku cheyyanam saramma parayinnathu ellam valere corect aanu ammaku oru big salut
Avar prarayunnathu correct enthekilum govt. Cheyuthu kodukkanam
ഈ അമ്മയ്ക്ക് കൊടുക്കണം അവാർഡ്
Evare sahayikanam
Chechy parayunnathu sheriyanu..ente pavam mindapranikal..
❤
👌👍👌❤️
Big salute ❤❤❤
God bless you and your family
Suppersupper👍👍👍👍🙏🙏🙏
Ethu pole ullavare sarkaar sahayikkanam 🙏🙏🙏🙏🙏
I love you
Govt.thalathillullavar ithonnu sradhikkumo😢
Please help🙏🙏
🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👍
ഈ ലോകത്ത് ദൈവം എല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ചിട്ടുണ്ട് അവർക്കും വേണം ഭക്ഷണവും വെള്ളവും പക്ഷേ ഈ ഇരുകാലി മനുഷ്യർക്ക് വല്ലതും മനസ്സിലാകുന്നുണ്ടോ അവർക്ക് ദിവസങ്ങൾ തോറും പണത്തോടുള്ള ആക്രാന്തം കൂടിക്കൂടി കൊണ്ടിരിക്കുന്നു ദൈവം കണ്ണു മൂടിക്കെട്ടി ഇരിക്കുകയാണെന്നാണ് അവരുടെയെല്ലാം ധാരണ ദൈവം എല്ലാം കാണുന്നുണ്ട് കേൾക്കുന്നു ഉണ്ട് ഇവർക്കുള്ള ശിക്ഷ മരണശേഷം അവിടെയും ഒരു ലോകമുണ്ടെന്ന് ഓർക്കുക മനുഷ്യരുടെ ഒരു ഉടായിപ്പ് നടക്കില്ല എന്ന് മാത്രം
ഫോൺ നമ്പർ അഡ്രസ്സോ ഒന്നും എന്താ കൊടുക്കാത്തത് എന്തെങ്കിലും ഞങ്ങളെ കൊണ്ട് പറ്റുന്ന സഹായം ചെയ്തു തരാമായിരുന്നു. അതും ഒരു മിണ്ടാപ്രാണികൾ അല്ലേ അവർക്കും വിശപ്പും ദാഹവും ഉണ്ടാകില്ലേ ദൈവം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും ഇത്തരം ആളുകളുടെ ഒരു പ്രാർത്ഥന മതി നല്ലതു വരാൻ ഒരു ശാപം മതി നശിക്കാനും ദൈവം നിങ്ങളുടെ കൂടെയാണ്
👍👍👍👍👍
അമ്മേ ഇത് പിശാചുക്കളുടെ ലോകമാണ് അവർക്ക് മൃഗങ്ങളുടെ സ്നേഹം എന്തെന്നറിയില്ല അങ്ങനെയുള്ള ആളുകളെ ദൈവം എങ്ങനെ കൈകാര്യം ചെയ്യും എന്ന് ആർക്കുമറിയില്ല പക്ഷേ അത് മൃഗസ്നേഹികളായ ചിലർക്കൊക്കെ അറിയാം
👍🏻🙏🏻
Ente prarthana kudeyundu
അതിന് സർക്കാർ അല്ല ഇതിന്റെ പിന്നിൽ സർക്കാരിന്റെ വാലാട്ടികളായ കുറെ പേരുണ്ട് അവര് പ്രകാരമാണ് സർക്കാർ എല്ലാം തീരുമാനിക്കുന്നത്
👍
Evide ulla oru govt um oru solution um cheyyan pokunnilla, breeding stop cheithal thanne kure nere akum
Animal protection ennoru vibhagam ippol ille keralathil
Ithrayokke dogsne drohichittum aarum ippol response cheyyunnillallo
Menaka Gandhi evide? Oru anakkavum ippol illallo
Pls help
ആ അമ്മയുടെ അവസ്ഥ മനസിലാക്കി എങ്കിലും സർക്കാർ കണ്ണ് തുറക്കുമോ ഒരുമിച്ചു നിന്ന് അവര്കുള്ള ആനുകൂല്യങ്ങൾ വാങ്ങി കൊടുക്കുക
ples
pone
nombr
🔥🔥🔥🔥😍😍
👍👍👍
Pls 🙏🏼🙏🏼🙏🏼
എനിക്കും കുറച്ച് ജീവികളുണ്ട്
കാണണമെങ്കിൽ എന്റെ ചാനലിലുണ്ട്
Pls address sarammachechedai
ഇവർക്ക് സർക്കാർ ധനസഹായം കൊടുക്കണം
പറയുന്നവർക്ക് ആണ് പേ
അല്ലേ അമ്മാ
പട്ടി കുരിക്കുകയല്ലാതെ പിന്നെ ഹായ് പറയുമോ
Pu pHsarkkarinu ithinonnum neramilla,athmahathya cheyyan polum pattatha mindapranikal
She is talking sense. But why the birds.. are kept in cage. They can be released.
Ple pnone no
കൊണ്ടിടുന്നവർക്ക് നരകം
ദൈവമേ ഈ സുരേഷ് ഗോപി ഒന്നും ഇത് കാണാത്ത പോകുന്നത് എന്താണ്
ഇത്രയും ക്രൂരത കാണിക്കേണ്ടത് ഉണ്ടോ പ്രണറായി സർക്കാരേ വെറുതെയാണോ നിങ്ങൾക്ക് ഒന്നും മനസ്സമാധാനം ഇല്ലാത്തത് മൃഗങ്ങളുടെ ശാപം
👍👍👍
👍👍