Sijo ഇത് വളരെ മോശം⁉️|Jinto യുടെ PR മൂപ്പൻ ഒളിവിലെന്ന് റിപ്പോർട്ട്🥴| Bigg Boss

Поделиться
HTML-код

Комментарии • 671

  • @MooppansVlogz
    @MooppansVlogz  Месяц назад +340

    ഞാൻ മൂപ്പൻ ജിന്റോ PR ആണ്😎 വീഡിയോ കാണുന്ന ജിന്റോ PR കൾ കൂലിയായി കിട്ടിയ ബോണ്ടയും വടയും ഫത്ത് ലച്ചം റൂഫയും കൈപ്പറ്റിയോ പറ്റിയോ പറ്റിയോ പറ്റിയോ 👇🙄🤘🤘

    • @ariatiger
      @ariatiger Месяц назад +52

      ഞാൻ കുറേ നേരമായി കാത്ത് നിൽക്കുന്നു.. എങ്ങാനും ബോണ്ട കിട്ടിയാലോ.. ജിന്റൊക്ക് കുറേ വോട്ട് കൊടുത്തതാ 🙄

    • @MooppansVlogz
      @MooppansVlogz  Месяц назад +16

      @@ariatiger😅🤣

    • @sujathakoonath2703
      @sujathakoonath2703 Месяц назад +13

      എനിക്കും വേണം ബോണ്ട

    • @asrr012
      @asrr012 Месяц назад +15

      polichu❤❤ moopanz vlog

    • @user-cu3lt5dw1k
      @user-cu3lt5dw1k Месяц назад +2

      👍🏽👌🥰🥰🥰🥰🥰🥰

  • @badaruabbas210
    @badaruabbas210 Месяц назад +719

    സിജോ നാഗറ്റീവ് ആകാൻ കാരണം സായി നന്ദന ഇവരുടെ കൂടെ കൂടിയ കാരണം ആണ് എന്ന് തോന്നുന്നവർ ഉണ്ടോ 🎊🎉

    • @nagakanyakavlogs
      @nagakanyakavlogs Месяц назад +44

      അത് ചെറിയ കാരണം മാത്രം ആണ്. അവനു വിന്നർ ആകാൻ ഉള്ള കഴിവ് ഇല്ല

    • @preethiyeldo6234
      @preethiyeldo6234 Месяц назад +3

      Ella

    • @user-oy9mb2hl1x
      @user-oy9mb2hl1x Месяц назад +3

      Truu sijo top5 il varenda oralayirunnu but gang koody vachakamadichu game thulachu.kurachu days kazhinju swantham games nokkumbol ayalkkadu thirichariyam.alas ini sammadikkanumpattillalo.enikku sijo nte abililityil bayankara vishwasamayirunnu

    • @sanishtutu507
      @sanishtutu507 Месяц назад +13

      അവന് BB6 നു ആകെ കൊടുക്കാൻ പറ്റിയ കണ്ടെന്റ് rokey കയ്യിൽ നിനും കിട്ടിയാ ഒരു അടിയും…. പിനെ kaduthi🔥 എന് പറഞ്ഞാ ഒരു ഡയലോഗ് അതേ ഉള്ളു അവനെ പറയാൻ പാറ്റിയ കോണ്ടന്റെ വേറും തോൽവി…..

    • @Nidhwan
      @Nidhwan Месяц назад +2

      Epo angane anenu thonunila...avante kail eripanu

  • @ratheeshchathiyara5468
    @ratheeshchathiyara5468 Месяц назад +326

    മൂപ്പ സിജോയോടെ ചെറിയ ഒരു ഇഷ്ടം ഉണ്ടായിരുന്നു. പക്ഷെ അത് പോയിക്കിട്ടി

  • @Vishnuvelayudhan72
    @Vishnuvelayudhan72 Месяц назад +163

    സാധാരണക്കാരായ ജനങ്ങൾ മാത്രമാണ് ജിൻ്റോയുടെ P R ❤💪🏻🥰

    • @shalini053
      @shalini053 Месяц назад +8

      Satyam💯

    • @sreedevipillai518
      @sreedevipillai518 Месяц назад +7

      അതെ

    • @jainfaze
      @jainfaze Месяц назад +7

      സത്യം 100%, ❤️❤️❤️❤️❤️ജിന്റപ്പൻ ❤️❤️❤️❤️

    • @MinumolMinnus
      @MinumolMinnus Месяц назад

      സത്യം

  • @Abhinav-Krishna_-_-_-_-_-_4026
    @Abhinav-Krishna_-_-_-_-_-_4026 Месяц назад +191

    അർജുൻ അവിടെ വായ തുറക്കാതെ അണ്ണാക്കിൽ പിരിവെട്ടി ഇരുന്നതുകൊണ്ട് ആർക്കും ഒരു പ്രശ്നവുമില്ല..
    ജിൻ്റോ അവിടെ എല്ലാർക്കുമെതിരെ ഗെയിം കളിച്ചതുകൊണ്ട് ആർക്കും പാവത്തിനെ ഇഷ്ടമല്ല..🥺🥺

  • @anjaliabhi8793
    @anjaliabhi8793 Месяц назад +219

    കിട്ടാത്ത മുന്തിരി പുളിക്കും സിജോ 😂😂😂😂😂

  • @Pravitha_sasi
    @Pravitha_sasi Месяц назад +164

    റോക്കി ചെയ്തത് ശേരിയാണെന്ന് തോന്നിയവരുണ്ടോ ⁉️🗿

    • @user-no8hb3on8g
      @user-no8hb3on8g Месяц назад +15

      100%

    • @farisams
      @farisams Месяц назад +9

      Und😂

    • @lizyamasamuel4792
      @lizyamasamuel4792 Месяц назад +18

      സിജോ ചോദിച്ചു വാങ്ങി, അതു കിട്ടിയത് നന്നായി

    • @safa6074
      @safa6074 Месяц назад +7

      ഇടിച്ചു മൂക്കിന്റെ പാലം കൂടി കളയാനായിരുന്നു റോകി

    • @RohithMathew-ss4hn
      @RohithMathew-ss4hn Месяц назад +2

      💯

  • @aryasambhu7473
    @aryasambhu7473 Месяц назад +223

    സാധാരണക്കാരുടെ Vote കൊണ്ടാണ്‌ജിൻ്റോ ജയിച്ചത്. എൻ്റെ നല്ല ഒരു ജീവിതം കിട്ടണമെങ്കിൽ അസൂയ ഒഴിവാക്കുക

  • @vishnuchirayil8302
    @vishnuchirayil8302 Месяц назад +354

    അങ്ങനെ നമ്മൾ ജനങ്ങൾ ഹാഫിസിനെ തോൽപിച്ചു മൂപാ 😊

  • @nayanthara277
    @nayanthara277 Месяц назад +257

    ജിന്റോ പ്രേക്ഷകർ അംഗീകരിച്ച ഗെയ്മർ ❤

  • @user-mu2ey2kh4f
    @user-mu2ey2kh4f Месяц назад +127

    സത്യം പറഞ്ഞാൽഇപ്പോൾ ആണ് റോക്കിയോട് ഒരു റെസ്‌പെക്ട് തോനുന്നത് അവന് കിട്ടേണ്ടത് തന്നെ ആണ് റോക്കി കൊടുത്തത്😂😂 😂😂😂

  • @reemaroosevelt6754
    @reemaroosevelt6754 Месяц назад +82

    ഞാൻ family relatives നോട് പറഞ്ഞു Daily 8 votes ഇടുമായിരുന്നു. എനിക്ക് Jinto യേ ഈ Show യിൽ കൂടിയാണ് അറിയുന്നത്.

  • @aparna1596
    @aparna1596 Месяц назад +222

    റോക്കി ചെയ്തത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല, എന്നാലും അയാളോടുള്ള ദേഷ്യം കുറഞ്ഞ പോലെ സിജോ ന്റെ വിഡിയോ വന്നപ്പോ മുതൽ

    • @anandasahasram
      @anandasahasram Месяц назад +23

      അതെ ആ അടി കിട്ടേണ്ടവന് തന്നെ കിട്ടിയത് 😂
      സിജോയ്ക്കു ജിന്റോയോട് മാത്രം അല്ലാ പ്രോബ്ലം rishi top 5 എത്തിയതും പുള്ളിക്ക് പിടിച്ചിട്ടില്ല 😡

    • @manojmanekudy7763
      @manojmanekudy7763 Месяц назад +13

      ഇപ്പൊ തോന്നുന്നു കിട്ടിയത് ഇച്ചിരി കുറഞ്ഞു പോയില്ലേ എന്ന്.... 🤔

    • @LachusPlants
      @LachusPlants Месяц назад +2

      Yes

    • @preethaprakash7659
      @preethaprakash7659 Месяц назад +2

      Crct 😅😅😅😅😅😅

    • @loveheart8951
      @loveheart8951 Месяц назад +3

      ​@@anandasahasrammattullavarkk kittunna kanumbo nalla resam ayirkkum sijo kk aa adi kittiyathinn Avan nthi mathram suffer chaiyyunundenn avann ariyam alppam polum humanity illallo aa adi evdenkilum swathamaitt kittumbo manasilakum

  • @anilanoop9326
    @anilanoop9326 Месяц назад +181

    അതേ സിജോ ഇത്ര അഹങ്കാരി ആയിരുന്നോ

  • @MininkuttyMini
    @MininkuttyMini Месяц назад +147

    സത്യമായിട്ടും...ഇവരൊക്കെ കാരണമാണ് ജിൻഡോനു വോട്ട് ചെയ്യാൻ തോന്നിയത്😅

    • @lijajudson9988
      @lijajudson9988 Месяц назад +1

      അതാണ് യഥാർത്ഥ സത്യം 🎉🎉🎉🎉👍👍👍👍👍👍👍👍👍

  • @krishjoy0101
    @krishjoy0101 Месяц назад +102

    Sijo is realy full of jelousy ,after seeing the vote graph he understood that nobody had supported him after the second entry …pls accept it man

  • @Mohd710w
    @Mohd710w Месяц назад +46

    32% ഉണ്ടായിരുന്ന vote 5% എത്തിയത് അവന്റെ വായിതാളവും പെങ്ങൾ പാസവും sasi comboyum കിട്ടിയ oppertunity proper ആയി use ചെയ്യാതെ ipo ബാക്കി ഉള്ളവരെ കുറ്റം പറയുന്നു😂😂

    • @human-zc3mw
      @human-zc3mw Месяц назад +5

      Pr=people's relation enaanu avar oru firm.aanu alaathe vektgi alla🙌.summer moopan muthalaaya channels athinte bagam aanu.ningale influence cheyikaan ee paraja channeling patum avar cheyunna kaaryam okke velupikaanum🙌

    • @amruthapk9498
      @amruthapk9498 Месяц назад +2

      ​@@human-zc3mwsathyam..

    • @ToxicToxic-ho2kv
      @ToxicToxic-ho2kv Месяц назад

      😂😂

  • @lachusgallerya
    @lachusgallerya Месяц назад +41

    അഹങ്കാരവും ദാർഷ്ട്യവും ആയിരുന്നു സിജോ മുഖമുദ്ര . ആദ്യ ആഴ്ച്ച 32% വോട്ട് വാങ്ങി ഒന്നാമത് വന്ന സിജോ , രണ്ടാമത്തെ ആഴ്ച്ച 22% ആയി കുറഞ്ഞു രണ്ടാമതായി . അതിനു ശേഷം അടി വാങ്ങി പോയി തിരിച്ചു വന്നപ്പോൾ അഹങ്കാരം ഒന്നൂടെ കൂടി . അവസാനം പ്രേക്ഷകർ എടുത്തു തോട്ടിൽ കളഞ്ഞു . Valia Decoration onum venda sijo

  • @ariatiger
    @ariatiger Месяц назад +96

    സിജോയോട് ഉണ്ടായിരുന്ന ഇഷ്ട്ടം അങ്ങനെ പോയിക്കിട്ടി.. 😌

    • @41j40
      @41j40 Месяц назад +2

      Valya nashtam ai poi sijok

    • @asif3908
      @asif3908 Месяц назад

      ​​@@41j40enthalle😂

    • @ariatiger
      @ariatiger Месяц назад

      @@41j40 സിജോയുടെ നഷ്ടവും ലാഭവും കണക്കെടുക്കുന്ന ആളാണ് അല്ലെ.. നമസ്കാരം ചേട്ടാ 😁

    • @41j40
      @41j40 Месяц назад

      @@ariatiger athe chechik poya nashtam poi ang maat. Sijo k ninte onnum ishtam Venda

    • @ariatiger
      @ariatiger Месяц назад

      @@41j40 തുടക്കത്തിൽ സിജോക്ക് കുറെ വോട്ട് ചെയ്തിട്ടുണ്ട്.എന്ന് കരുതി എന്തും സപ്പോർട് ചെയ്യാൻ പറ്റില്ല.അപ്പൊ തെറ്റ് കണ്ടാൽ പ്രേക്ഷകർക്ക് വിമർശിക്കാം.. ആരെയും പേടിക്കേണ്ട കാര്യമില്ല.. ചേച്ചി ചെല്ല് 😏

  • @anandasahasram
    @anandasahasram Месяц назад +33

    PR ഉണ്ടെങ്കിൽ ആദ്യം മുതലേ ഒന്നും ചെയ്തില്ലേലും എന്ത്‌ വൃത്തികേട് കാണിച്ചാലും votes കിട്ടും.. പക്ഷേ, ഇവിടെ ജിന്റോയ്ക്കു വോട്ട് കേറി തുടങ്ങിയത് 8 th വീക്ക്‌ തൊട്ട് ആണ്.. Real votes ആണ് കിട്ടിയത്..

  • @renjima1601
    @renjima1601 Месяц назад +49

    സിജോ റെസ്മിൻ, സായി, ഗബ്രി, അപ്സര, നോറ, ജാസ്മിൻ ഇവരൊക്കെ ജിന്റോ കപ്പടിച്ചത് ഇഷ്ടപ്പെട്ടില്ല..

    • @stephinckl9355
      @stephinckl9355 Месяц назад

      Enittano gabri story itttath congrats nu paranjitt 😂😂

  • @sukanyamol3651
    @sukanyamol3651 Месяц назад +76

    Rocky u r right 😂❤❤❤

  • @abhiramp3810
    @abhiramp3810 Месяц назад +142

    Rocky is very right❤❤❤❤

    • @farisams
      @farisams Месяц назад +6

      😝😝😝😝😂

    • @aleenaraju4006
      @aleenaraju4006 Месяц назад +4

      😂

    • @preethaprakash7659
      @preethaprakash7659 Месяц назад +1

      👍👍👍👍

    • @ncnc1882
      @ncnc1882 Месяц назад +2

      Rocky 🌟🌟🌟🌟🌟

    • @ToxicToxic-ho2kv
      @ToxicToxic-ho2kv Месяц назад +5

      Rocky അടിച്ചത് ഇപ്പോൾ അർത്ഥമായി 🔥🔥

  • @mohammedanasalungal1151
    @mohammedanasalungal1151 Месяц назад +125

    അസൂയക്കു മരുന്ന് കണ്ടു പിടിച്ചായിരുന്നെങ്കിൽ ഈ സിജോടെ അണ്ണാകിലോട്ട് ഒഴിച്ചു കൊടുക്കാമായിരുന്നു 😂

  • @user-jk5zs8zz5k
    @user-jk5zs8zz5k Месяц назад +66

    ഇവരൊക്കെ പുറത്ത് ഇറങ്ങുമ്പോൾ എങ്ങനെ പറയണം എന്ന് ദിയ സുന
    പറഞ്ഞു പഠിപ്പിച്ചത് പോലെ എല്ലാവരും ഒരുപോലെ ഒരേ സ്വരത്തിൽ ഛർദിച്ചു

  • @Yodha278
    @Yodha278 Месяц назад +72

    Sijo Fire 🔥 അല്ലടാ, Poison ആണ്😅 ആ വിഷം വന്നത് ഏതോ ഒരു വാഴയിൽ നിന്ന്😮

  • @ambilivs4116
    @ambilivs4116 Месяц назад +32

    സിജോ ക്ക് നല്ല അസൂയ ആണെന്ന് മനസിലായി

  • @sumithrashivan6962
    @sumithrashivan6962 Месяц назад +63

    Rokhi കൊടുത്തത് കൊറഞ്ഞു poi

  • @ToxicToxic-ho2kv
    @ToxicToxic-ho2kv Месяц назад +82

    ജിന്റോ 🔥👑

  • @Abhinav-Krishna_-_-_-_-_-_4026
    @Abhinav-Krishna_-_-_-_-_-_4026 Месяц назад +119

    അർജുൻ supporters - കണ്ണൻസായി , റെസ്‌മിൻ, സിജോ, നോറ, ജാസ്മിൻ, ഗബ്രി
    ജിൻ്റോ supporters - രതീഷ്, ഋഷി, അൻസിബ, ജാന്മണി, അഭിഷേക് ജയ്ദീപ്...❤️‍🔥❤️‍🔥

    • @sumirasheed8857
      @sumirasheed8857 Месяц назад +11

      അഭിഷേക് ജയദീപ് ഉണ്ട്

    • @aleenaraju4006
      @aleenaraju4006 Месяц назад +7

      Abhishek jayadeep also...

    • @ShamseeraC-ul1gr
      @ShamseeraC-ul1gr Месяц назад +7

      &പൂജ, നിഷാന, സിബിൻ

    • @leenaprakash3661
      @leenaprakash3661 Месяц назад

      Correct😂😂😂

    • @sreeeee._
      @sreeeee._ Месяц назад

      Janmony😂😂😂😂😂😂

  • @aswathyvkv
    @aswathyvkv Месяц назад +61

    Gabri story ittirunnu Jinto kk Congrats enn ❤️Personal grudge illatha oralan Gabri👍

    • @devananda4798
      @devananda4798 Месяц назад +12

      Sathyam gabriyof oke respect thonninnu.....

    • @nikhiljoseph404
      @nikhiljoseph404 Месяц назад +6

      Gabri was always a good gamer and he always used to say that after the game ,we will meet outside and will continue the friendship

  • @hafissachin7418
    @hafissachin7418 Месяц назад +73

    ബ്രോ.. സിജോ PR ഏജൻസിയെ ഏൽപ്പിച്ചതിന് ഒരു തെളിവ് പബ്ലിക് ആയി തന്നെ വന്നിട്ടുണ്ട്.. സിജോ ഷോയിൽ നിന്ന് ഔട്ടായി എയർപോർട്ടിൽ എത്തിയപ്പോൾ സ്വീകരിക്കാൻ വന്ന PR കളിൽ ഒരു ലേഡി വ്യക്തമായി തന്നെ പറയുന്നുണ്ട് "ഞങ്ങൾ നന്നായി വർക്ക്‌ ചെയ്തിട്ടുണ്ട് എന്നിട്ടും ഔട്ട്‌ ആയത് എങ്ങനെ എന്ന് അറിയില്ല" എന്ന്.. അത് പറയുമ്പോൾ സിജോ അടുത്ത് തന്നെ ഉണ്ടായിരുന്നു.. സിജോയുടെ ആ എയർപോർട്ട് വീഡിയോ എടുത്ത് നോക്കൂ ബ്രോ.. അതിൽ അയാൾക്ക് വേണ്ടി PR ചെയ്തിരുന്നവർ സിജോ കൂടി കേൾക്കാനായി നന്നായി മെഴുകുന്നുണ്ട്.. അപ്പോഴുള്ള സിജോയുടെ മുഖം കൂടി നോക്കാൻ മറക്കല്ലേ ബ്രോ 🤣

    • @Niksvlog88
      @Niksvlog88 Месяц назад

      @@lenaafathima😂😂😂

    • @alkasurendran5012
      @alkasurendran5012 Месяц назад

      @@lenaafathima🤣🤣🤣

    • @jumanakhan-kl5jj
      @jumanakhan-kl5jj Месяц назад

      Ennittan ingane oru dailouge 😂

    • @user-ed5ne3pu9m
      @user-ed5ne3pu9m Месяц назад

      So what? ​@@lenaafathima

    • @jnair1742
      @jnair1742 Месяц назад +1

      Athippam Abhishek nte friends um paranjello... Abhishek aanu parichayapeduthiyathu...evar aanu ella karyavum nokki irunnathu ennu..athu pole relatives friends okke ulla oru circle Sijo kkum undayirunnu..

  • @shinyfrancis7537
    @shinyfrancis7537 Месяц назад +33

    Jinto❤❤❤jinto❤❤❤jinto❤❤❤❤jinto❤❤❤jinto❤❤❤

  • @AmbikaAmbili-gg8gh
    @AmbikaAmbili-gg8gh Месяц назад +27

    ഒട്ടും അസൂയ ഇല്ലാട്ടോ...കഷ്ടം... Jinto👍👍👍🥰🥰

  • @CozyCorner2609
    @CozyCorner2609 Месяц назад +40

    Sijo is jealous because he didn't win
    No wonder he got beatings from Rocky. Sijo deserves that

  • @elsytomy1716
    @elsytomy1716 Месяц назад +43

    ആ മനുഷ്യന്റെ സത്യസന്ധതയും നന്മയും പുറത്തുള്ള ജനങ്ങൾ കാണുന്നുണ്ട് ആ വ്യക്തിയെ ഒറ്റപ്പെടുത്തിയിട്ട് അയാൾ സ്വന്തം നിന്നു കളിച്ചു കൂടെ ദൈവാനുഗ്രഹം അയാൾക്ക് ഉണ്ടായിരുന്നു അതുകൊണ്ട് ആ നല്ല മനുഷ്യൻ കപ്പ് അടിച്ചു അതിന് അസൂയപ്പെട്ടിട്ട് കാര്യമില്ല ആ മനുഷ്യനെ ഒറ്റപ്പെടുത്തുന്നത് കണ്ടതുകൊണ്ടാണ് ഞാൻ അയാൾ വോട്ട് ചെയ്തത് അല്ലാതെ അയാളെ ഞാൻ അറിയും അറിയില്ല ❤❤

  • @minimini2104
    @minimini2104 Месяц назад +70

    Jintappaaa ❤❤❤❤

  • @priyaKondayil-wr6ll
    @priyaKondayil-wr6ll Месяц назад +45

    അർജുനെ കപ്പ്‌ കിട്ടാത്തതിന്റെ കുശുമ്പ് പക്ഷേ സിജോയിൽ നിന്ന് പ്രതീക്ഷിച്ചില്ല കഷ്ടം

  • @user-ig4cq1oc9z
    @user-ig4cq1oc9z Месяц назад +37

    സിജോ യെ ഇഷ്ടം ഉണ്ടായിരുന്നു, പക്ഷെ ഇവന്റെ ഒക്കെ ഉള്ളിലെ വിഷം ചാടി 😡 പോകാൻ പറ, അസൂയ ആണ് വേറൊന്നും അല്ല

  • @rajeenanoushad9501
    @rajeenanoushad9501 Месяц назад +44

    Sai,Sijo,Nandana group kalichu purathayi.Otak kalicha Jinto win cheythu. Good head jinto ❤❤❤.

  • @SidharthRs-in9uz
    @SidharthRs-in9uz Месяц назад +48

    Mooppan you are a strong person ❤

  • @Visakh-wv2kt
    @Visakh-wv2kt Месяц назад +14

    ഞാൻ ഒരു അഭിഷേക് ഫാൻ ആണ്... എന്റെ വോട്ടും അദ്ദേഹത്തിന് ആയിരുന്നു.. പക്ഷേ ഒരു കാര്യം ഉറപ്പിച്ചു പറയാം ജിന്റോ കപ്പ്‌ അടിച്ചതിൽ ഒരുപാട് സന്തോഷം.. അദ്ദേഹം അതിന് ഡീസർവിങ് ആണ്... സിജോയ്ക്ക് ഒരു പ്രോബ്ലം വന്നപ്പോൾ ഏല്ലാ മലയാളികളും സിജോയ്‌ക്ക് വേണ്ടി പ്രാർത്ഥിച്ചവരാ.. ഈ youtubers ഉൾപ്പെടെ... പക്ഷെ സിജോയുടെ രണ്ടാം വരവ് എല്ലാവരെയും നിരാശപ്പെടുത്തി...

  • @haseenak9369
    @haseenak9369 Месяц назад +12

    First' ആഴ്ച സിജോക്ക് ആയിരുന്നല്ലോ വോട്ട് കൂടുതൽ അപ്പോൾ അത്.P.R work ആയിരുന്നല്ലേ! 😂jinto😍😍😍😍😍🏆

  • @nagakanyakavlogs
    @nagakanyakavlogs Месяц назад +66

    സിജോ സത്യത്തിൽ റോക്കിയേ ചൊറിഞ്ഞു ഇടി വാങ്ങിയത് അല്ലെ. എണീറ്റു നിൽക്കാൻ പറ്റാത്തവന് പിന്നെ എന്തിനാ തിരിച്ചു കേറിയത് 🤣ബോധം അൽപ്പം കുറവുള്ള ചെക്കനാ വിട്ട് കളയാം 🤣🤣💞അവന്റെ ബോധക്കുറവ് കാട്ട് തീ ആകുമെന്ന ഡയലോഗ് കേൾക്കുമ്പോ അറിയാം. അപ്പി ഇടാൻ ആരോഗ്യം ഇല്ല പക്ഷേ തള്ളിനു കുറവുണ്ടോ ഇല്ല 🤣പിന്നെ ആ പെണ്ണിന്റെ പുറകെ നടന്നു ഫ്ലൈറ്റ് പോലും മിസ്സ്‌ ആക്കി ഉത്തരവാദിത്തം അത്രേ ഉള്ളു. ഇത് അവന്റെ കഴിവ് കേട് തന്നെ. പിന്നെ അവൻ ഇടുന്ന വിഷയം അത് മറ്റു ചാനലുകളിൽ വരുന്നത് അടിച്ചു മാറ്റുന്നത് അല്ലെ

  • @SahanasNP
    @SahanasNP Месяц назад +39

    Asooya Theereyilla😅😂

  • @appuambady2020
    @appuambady2020 Месяц назад +12

    Rocky is very right 👏🏻👏🏻

  • @Vishnuvelayudhan72
    @Vishnuvelayudhan72 Месяц назад +53

    അസൂയ 😂

  • @lakshmij2074
    @lakshmij2074 Месяц назад +10

    അവൻ പെങ്ങളുട്ടി കളിക്കാൻ പോയി വൃത്തികെട്ട കളി കളിച്ചു. ആ വാഴ സായി ആയിട്ട് കൂട്ടുകൂടി ആകെ വെറുപ്പിച്ചു. പിന്നെ ഒരു തോന്നലുണ്ടായിരുന്നു മറ്റവൻ അടിച്ചു പല്ല് തെറുപ്പിച്ചപ്പോ ബിഗ്ഗ് ബോസ്സ് കപ്പ്‌ എടുത്തു കൊടുക്കും എന്ന് വിചാരിച്ചു. അതിന്റെ ഒരു അഹങ്കാരം കാണിച്ചു വെറുപ്പിച്ചു. അത് ജനങ്ങൾക്ക്‌ പിടിച്ചില്ല. അവരെടുത്തു വെളിയിലിട്ട്. ഇനി കിടന്നു കരയു 😂😂😂😂

  • @NishaJoy-qp6eq
    @NishaJoy-qp6eq Месяц назад +18

    Rocky kku congratulations karikkatta sijo ye adichu aellodichathinu

  • @reemyoommen4424
    @reemyoommen4424 Месяц назад +5

    സിജോ പറഞ്ഞത് സത്യമാണ് PRWork കൊണ്ടും Robin വന്നതുകൊണ്ടും മാത്രമാണ് ജിൻ്റോ ജയിച്ചത്ജിൻ്റോ തന്നെ പറഞ്ഞിട്ടുള്ളതാണ് ഞാൻ തന്നെയാണ് ലാലേട്ടൻ്റെ ഒരു കയ്യിൽ ഉണ്ടാകുക അതിനുള്ളതെല്ലാം ഞാൻ ചെയ്ത് വെച്ചിട്ടാണ് പോന്നിട്ടുള്ളതെന്ന് 'താൻ തന്നെ ഒരു ആഴ്ചയായി അർജുനന്നെ ഡിഗ്രേയ്ഡ് ചെയ്ത് അപാവത്തിനെ വ്യക്തിഹത്യ ചെയ്ത് കൊണ്ടിരുന്നത് തന്നെ പോലെ തന്നെ മറ്റ് PRകൾ എല്ലാം തന്നെഅപാവത്തിനെ വ്യക്തിഹത്യ ചെയ്യുകയായിരുന്നു ഇങ്ങനെ ഇല്ലായിരുന്നുവെങ്കിൽ അർജുൻ തന്നെ കപ്പെടുത്തേനേ

  • @NizaNajumudeen-se7il
    @NizaNajumudeen-se7il Месяц назад +25

    കിട്ടാത്ത മുന്തിരി പുളിക്കും സിജോ.ഞാങ്ങൾക്ക പി ആർ വേണ്ട . സിജോ എത്ര ജനങ്ങളെ വെല്ലുവിളി
    ക്കുന്നത. ഞാങ്ങളാണ് ജിന്റോയെ വിജായിപ്പിച്ചത്.

  • @arsha_anusha
    @arsha_anusha Месяц назад +6

    Sijo jintode name evideyum paranjitt illallo ?...
    Sijo fan page alle moopaneyum ,summer mediayum mention akiyath .jintode vijayathin pala youtube reviews vazhithirichitund enthokke paranjalum ath satayam aan .it's my opinion !!

  • @abidakader4105
    @abidakader4105 Месяц назад +6

    സിജോ പറഞ്ഞതിൽ തെറ്റില്ല...
    മൂപ്പൻസ് വ്ലോഗ് ആയിരുന്നു കൂടുതലും, ജാസ്മിക്കെതിരെ, എപ്പോഴും , പുലമ്പി കൊണ്ടിരുന്നത്.....

  • @Nidhwan
    @Nidhwan Месяц назад +14

    മറ്റൊരാളുടെ വിജയത്തില്‍ santhoshikan patiyilakil അവനാണ് saddist..Evan noraye kaliyakiyarnu saddist anenu paranju...rocky arinju koduthu

  • @SatheeshR-dg3bf
    @SatheeshR-dg3bf Месяц назад +32

    രജിത്കുമാർ bb ഇൽ ഉള്ളപ്പോൾ കണ്ടതാണ് ഈ ചാനൽ സത്യത്തിനൊപ്പം നിൽക്കുന്നതാണ്

  • @RoadRoasting-lf4im
    @RoadRoasting-lf4im Месяц назад +4

    Allenkil thanne ningal toxic nu aanu support chyunnath . Swantham appane konn cup edukkum enn paranja. Statement polum ningal parayunnillalooo😂😂😂 Sijo k injury pattiyathum kaliyakki nadakkunnu... Aal nalla hardwork eduthitt thanneya avde ninnath❤

  • @Rashi555-ti5gm
    @Rashi555-ti5gm Месяц назад +3

    പാവം റോക്കി
    ഇയാളുടെ വളവളാ സംസാരം സഹിക്കാൻ പറ്റാതെ പറ്റി പോയി

  • @gopalakrishnapillaibp4005
    @gopalakrishnapillaibp4005 Месяц назад +5

    മൂപ്പൻ ഒരു contestant നെ മാത്രം support ചെയ്താണ് നീങ്ങുന്നത്..... മറ്റുള്ളവരുടെ നെഗറ്റീവ് മാത്രം എടുത്തു പറയും.... തനിക് ഇഷ്ടമുള്ളവർ ചെയ്യുന്നതെല്ലാം ശരിയാണെന്നു ആണ് മൂപ്പന്റെ വിശ്വാസം

  • @mubash4861
    @mubash4861 Месяц назад +5

    Sijo ulla kaaryam thanne alle parayne🤣

  • @gamingwithsulthan2790
    @gamingwithsulthan2790 Месяц назад +12

    Ningal sijoye negetive akkenda. Sathyamanu jintonu actor dileepumayulla relation e kurichu ethra perkku ariyam. Ente veedu kaladiyil anu. Athu kondu ningal mathramanu sathyam ennu vijarikkalle mooppa

    • @Yodha278
      @Yodha278 Месяц назад +3

      Jinto oru celebrity fitness trainer koodi aanu enn marakkanda... 😏😏😏Allenkil thanne Dileep enna actorumayi Jinto kku relation undenkil ningalkku entha.. 😏

    • @gamingwithsulthan2790
      @gamingwithsulthan2790 Месяц назад +2

      Onnumille. Njan arudeyum fan alla. Arkkum bottom chaithilla. But enikku ariyavunna sathyam paranju. Athra mathram

  • @neethuraj2995
    @neethuraj2995 Месяц назад +12

    Njanum jintappanu vote cheithirunnu. Appo njanum pr aayirunno🙄🙄. Angane njan ariyaathe njanoru pr worker aayirikkunnu suhruthukkaleaaa😂😂😂😂😂

  • @rockyhandsome8368
    @rockyhandsome8368 Месяц назад +2

    ഏഷ്യാനെറ്റ്‌ ന്റെ അകത്തും പുറത്തും PR ഉണ്ടായിരുന്ന ഏക വെക്തി Jasmin ആയിരുന്നു. Asianet news l വരെ ജാസ്മിനെ support ചെയ്യത് വാർത്ത കൊടുത്തു.. ഈ support അവൾക്കു അകത്തും പുറത്തും ഇല്ലായിരുന്നുവങ്കിൽ..2nd runner up പോലും കിട്ടില്ലായിരുന്നു... PR ൽ മാത്രം അല്ല കാര്യം.. Audience മായി ഒരു positive കണക്ഷൻ ഉണ്ടാകണം അത്‌ jinto ക് സാധിച്ചു. That's why he's the winner 🏆

  • @user-er5xd6so2z
    @user-er5xd6so2z Месяц назад +3

    റോക്കിയുടെ ഇടി വേസ്റ്റ് ആയില്ല

  • @user-ip6be5fe6i
    @user-ip6be5fe6i Месяц назад +20

    സിജോയ്ക്ക് ആദ്യം വോട്ട് ഉണ്ടായിരുന്നു പിന്നെ എങ്ങനെ vote കുറഞ്ഞു സ്വയം വിലയിരുത്തട്ടെ. സ്വന്തം സബ്‌സ്ക്രൈബ് വോട്ട് ചെയ്താലും ഔട്ട് ആകില്ലായിരുന്നല്ലോ അവിടെ എല്ലാവർക്കും സിജോട് ഗ്രൂപ്പിൽ തന്നെ ഉണ്ടല്ലോ യൂട്യൂബ് വഴി വോട്ട് ചോദിക്കുന്നുണ്ടല്ലോ ജിൻഡോയില് എല്ലാവർക്കും ഇഷ്ടപ്പെട്ടെന്ന് പറഞ്ഞാൽ രാജാവ് അല്ല മാസ്റ്റ ഡയലോഗ് ഇല്ല അലറൽ ഇല്ല സാധാരണ ഒരു മനുഷ്യൻ അവിടെ ഒരുപാട് അപമാനവും ഒറ്റപ്പെടലും നേരിട്ട് സർവൈവ് ചെയ്ത് വന്നത് ഗ്രൂപ്പുകളി ഒന്നും കളിക്കാതെ

  • @AyzalMaryam-di7ec
    @AyzalMaryam-di7ec Месяц назад +5

    Jasminu anu cup kittiyirunnenkil pranjene jasminu asianet manappoorvam koduthathanenn..ipo jinto cup eduthath asianetum lalettanum manapoorvam koduthathano..oru tharathil nokiyal nigal jontode pr thanneyanu...adutha seasonil enkilum nighal review cheyyaruth.. jannghal avark ishttamullavarkk cheyyatte.. nighal avare influence cheyyaruth..iniyenkilum arhatha pettavark kittatte

  • @amaljoajay6683
    @amaljoajay6683 Месяц назад +19

    ഈ sreeraj എന്ന് പറഞ്ഞ ആൾ ഡോക്ടർ ആർമി എന്ന് പറഞ്ഞു നടന്ന ആൾ ആണ്. പിന്നീട് Marar വിജയിച്ചപ്പോൾ മാരാറുടെ കൂടെ കണ്ടു. സിജോ പുറത്തിറങ്ങിയപ്പോൾ സിജോയുടെ കൂടെയും കണ്ടു 😂🤣ഇവരെ പോലെ കുറേ സീസണൽ ഫാൻസുകാരെ വേണം എങ്കിൽ pr വർക്ക്‌ എന്നൊക്കെ വിളിക്കാം💯. പക്ഷെ ആത്മാർത്ഥ മായി ഒരാളെ സപ്പോർട്ട് ചെയ്യുന്ന ഞങ്ങളെ പോലുള്ള മേജോറിറ്റി പ്രേക്ഷകരെ pr എന്ന് വിളിക്കുന്നവരോട് പുച്ഛം മാത്രം. ഞാൻ ഈ വീക്ക്‌ ജിന്റോയ്ക്ക് വോട്ട് കൊടുത്തു. ജിന്റോയെ ഇഷ്ട്ടം ആണ്. പക്ഷെ ഞാൻ എന്നും Dr. Robin pr എന്ന് അറിയപ്പെടും 😍

  • @human-zc3mw
    @human-zc3mw Месяц назад +5

    Jintoyk pr undennu eath kannu pottanur arayaam moopan white washeree😂😂😂

  • @jainfaze
    @jainfaze Месяц назад +6

    സിജോയുടെ സംസാരശൈലി ബോറടിപ്പിക്കുന്നത് സിജോവിന് മനസ്സിലായില്ല, പലതും പരിഹാസച്ചുവ കലർന്നതായിരുന്നു. ഇതു തിരുത്താൻ കഴിയാതെ പോയത് സിജോവിന് ഒരു നല്ല ഫ്രണ്ട് ഇല്ല്യ എന്നതിന്റെ തെളിവാണ്.
    അഭിനയവും, അസൂയ യും മാറ്റിവെച്ചാലെ സിജോ നന്നാവൂ...
    സായി അല്ലെ കൂട്ട് 😂😂😂
    കഷ്ടം

  • @XNightingaleXx
    @XNightingaleXx Месяц назад +17

    Just jealous
    Its clear that Jinto have a lot of fans from his aiport entry, Jinto spent a lot of time with his fans. We fans respect Jinto and he respects us back.
    Vazha Sai and team is jealous and egoistic 💯💯

  • @jubicacakes1952
    @jubicacakes1952 Месяц назад +6

    ജിന്റപ്പൻ ❤️❤️❤️❤️❤️❤️🔥🔥🔥🔥🔥👌👌💪💪💪💪💪👍🔥💪💪💪💪

  • @SaiKumar-qs9ly
    @SaiKumar-qs9ly Месяц назад +51

    Sijo ithrakkum visham ullavan anennu arinjilla. Rockyude kayyil ninnum kitiyathu nannaayi ennu ipo thonnunnu 😂

    • @farisams
      @farisams Месяц назад +4

      Saide kootkettinte gunam😅

    • @XNightingaleXx
      @XNightingaleXx Месяц назад +6

      Everyone was calling Ansiba poison. it's clear that Sai is the real poison.

    • @SaiKumar-qs9ly
      @SaiKumar-qs9ly Месяц назад +4

      @@farisams sai avidathe chaaya cup aanu udeshikkunne ennu marapottan sijokku manasilayilla. Last avan 5 laksumaayi povum cheythu athinte next week sijoyum poyi 🤣

    • @SaiKumar-qs9ly
      @SaiKumar-qs9ly Месяц назад +2

      @@XNightingaleXx yaya agreed. Ansibayokke ethrayo quality ulla contestant aanu ❤️. Jintoyum ansibayum thammil ulla oru combo pure ayirunnu. Avar jeevidhathilum onnikkanam ennu agraham undayirunnu. Americayile pennu anveshanam paranju ennu paranjappo ansibayude mukham poyathu njan shredichu ❤️. Ansiba jintappante nallathinu vendiye ellam cheythitullu ❤️❤️. Sreejun comboyekkalum genuine ayi Jinsiba combo ishtamaayi ❤️❤️❤️❤️.

    • @XNightingaleXx
      @XNightingaleXx Месяц назад +4

      @@SaiKumar-qs9ly 💯💯
      I'm satisfied that the cup came into the hands of deserved person. Ansiba, Jaanmoni,Rishi,Jinto 💖💖

  • @PrinceSneha-fb4hp
    @PrinceSneha-fb4hp Месяц назад +9

    Jinto❤

  • @reetadevarajan6074
    @reetadevarajan6074 Месяц назад +7

    Dr innu airportil chennu jintoua hug cheythu
    ......Oru karyam moopa...that truth we have to admit...Dr undakiya crowd avida kanan pattiuilla

  • @Bl_om
    @Bl_om Месяц назад +6

    Avante ahangararhinu ullath rocky advance aayit koduthitund guys😂😂

  • @Rdx.03
    @Rdx.03 Месяц назад +1

    വന്നവനും നിന്നവനും ഒന്നായപ്പോൾ പ്രേക്ഷകർ ജിന്റോയ്‌ക്കോപ്പം നിന്നു.. ജിന്റപ്പൻ.. അസൂയ ഉള്ളവൻമ്മാർ മാറിയിരുന്നു കരയട്ടെ കരഞ്ഞു മെഴുകട്ടെ.. അത് കാണുമ്പോൾ ഒരു സന്തോഷം 😂

  • @shalini053
    @shalini053 Месяц назад +4

    Mr. Sijo, eyal evict aayapol oru unfair thonni.. But now its really really good decision. Pinne ee paranja Sijo inde friends aanalo, Vinuz hub, Ansif Moonlet media etc.. Are they Sijo s PR?? Atleast oru co contestant enna nilayil Jinto chettan inde vijayam aagoshichelikum aa manushayan inde efforts inne insult cheyyarthu.. Evryone contestant in their hv put their efforts..

  • @VikramanzVlogs
    @VikramanzVlogs Месяц назад +6

    ഞാനൊക്കെ ജിന്റോയുടെ PR ആണ് ട്ടോ 😂😂😂😂😂😂 എനിക്ക് പകുതി ക്യാഷ് കിട്ടും

  • @nature_lover-84-f1b
    @nature_lover-84-f1b Месяц назад +2

    ആ റോക്കി യുടെ ഇടി വെറുതെ ആയില്ല കിട്ടേണ്ടത് തന്നെ 😂😂😂

  • @jayas4210
    @jayas4210 Месяц назад +2

    സിജോക്ക് ഒരു പെങ്ങളൂട്ടിയെ കിട്ടിയല്ലോ 😂😂😂😂. ഇത്രക്ക് അസൂയ പാടില്ല. കർണാടകയിൽ കിടക്കുന്ന ഞങ്ങളും ജിന്റോക്കാണ് support കൊടുത്തത്. അങ്ങനെ സാധാരണക്കാരുടെ vote കൊണ്ടാണ് ജിന്റോ ജയിച്ചത്

  • @amaldchaithram2804
    @amaldchaithram2804 Месяц назад +1

    ഒരു armyilum ഗ്രൂപ്പിലും ഇല്ലാതെ ജിന്റോൻ വോട്ട് കൊടുത്ത ആരൊക്കെ ഉണ്ട് എന്നെപോലെ 🤗🤗

  • @human-zc3mw
    @human-zc3mw Месяц назад +5

    Pr=public relation enaanu avar oru firm.aanu alaathe vektgi alla🙌.summer moopan muthalaaya channels athinte bagam aanu.ningale influence cheyikaan ee paraja channeling patum avar cheyunna kaaryam okke velupikaanum🙌

  • @devananda4798
    @devananda4798 Месяц назад +4

    Allelum cup adichavar motham pr kond aanennn last paranj parathaarund😂...

  • @Lijijose1234
    @Lijijose1234 Месяц назад +4

    Sai money box എടുത്തു പോയിരുന്നില്ലെങ്കിൽ ഒരുപക്ഷേ സിജോ ടോപ് 5il എത്തുമായിരുന്നു. Sai പൈസ എടുത്തില്ലെങ്കിൽ bigg Boss 10 lakh cash വെച്ചാൽ ഋഷി അതു എടുത്തു പുറത്ത് പോവുമായിരുന്നു. അതുകഴിഞ്ഞ് വരുന്ന സൺഡേ ഇവിക്ക്ഷണിൽ norayum സായ് യും പുറത്ത് പോവുമായിരുന്നു.sai അങ്ങനെ ഔട്ട് ആയിരുന്നെങ്കിൽ സിജിന് മനസ്സിലവുമായിരുന്നു പുറത്ത് ശശി combo അതിക ഹിറ്റ് ഒന്നുമല്ലെന്ന്നു. പിന്നീടുള്ള ദിവസങ്ങളിൽ സിജോ ഗെയിം. ഫോക്കസ് ചെയ്തിരുന്നെങ്കിൽ ടോപ് 2 വരെങ്കിലും എത്തുമായിരുന്നു .ഞാൻ ജിൻ്റോ pr alla. Jinto fan anu.❤❤

    • @________athira_________
      @________athira_________ Месяц назад

      Orikkalum illa.sreethu vannene .vote share kandille.sijokkonnum vote illa

    • @Lijijose1234
      @Lijijose1234 Месяц назад

      @@________athira_________ 👍

  • @Esin749
    @Esin749 Месяц назад +3

    Jinto winner ❌ pr winner ✔️

  • @stebin_biju
    @stebin_biju Месяц назад +4

    Jinto ❤❤❤❤❤❤❤

  • @dhanishkrishnan
    @dhanishkrishnan Месяц назад +6

    Bro Sijo end ayalum paryan aa udeshikyane Ada adyam manasil aaka verthe oru aale negative akathe... Atrem personal problem indengil atha kail vecha mathi evde endina engane okke cheytha lootane Enda aa kittane bro ka engane neg aakitha

  • @JijinaRajeesh
    @JijinaRajeesh Месяц назад +2

    Jintto❤

  • @anuabi3133
    @anuabi3133 Месяц назад +1

    5:17 I think, nishana, Abhi K, Ansiba, Gabri(must appreciated), Ratheesh, Rishi was him throughout

  • @anasyoosuf60
    @anasyoosuf60 Месяц назад +7

    Sijo ingane parayunnu vijarichilla😊

  • @lijisurendran8690
    @lijisurendran8690 Месяц назад +2

    Rocky 🤝👏sijo യുടെ കാരണം പൊട്ടിച്ചതിന് 😂😂

  • @jungkookscooky5238
    @jungkookscooky5238 Месяц назад +2

    Rocky supr ഒരെണ്ണം പൊട്ടിച്ചതിന്
    ഇവന് അടികിട്ടി പുറത്തു പോയപ്പോൾ അതിൻ്റെ ഉളളിൽ ഉള്ള ഒരെണ്ണം ഇവനെ അന്വേഷിച്ചില്ല 😅

  • @oneandonly753
    @oneandonly753 Месяц назад +4

    Ellam support cheyyam pakshe ullath ullath pole parayu bro.
    Top 3 mooninum van PR undayirunnu.

  • @lisujo5638
    @lisujo5638 Месяц назад

    😂😂😂 moopan nice reply..love from 🇨🇦
    Jinto is well loved by all of us.
    Sijo should accept jintos victory,why jeslous bro❤❤❤

  • @muhammadjamsheed1752
    @muhammadjamsheed1752 Месяц назад +3

    Nigalku എത്ര medichu... Pottanu cup medichu koduthille😃😃

    • @Gayuzfb19
      @Gayuzfb19 Месяц назад

      Kama pranthiku kodukanam ayirunno

  • @keralamomsmagic-bymanjula9438
    @keralamomsmagic-bymanjula9438 Месяц назад +2

    Rocky koduthadhu very correct....
    Randu side adichu potikanam...patti
    Cup jinto pokki❤❤❤❤❤❤

  • @hasnahafis1805
    @hasnahafis1805 Месяц назад +1

    Evarak ജിന്റോയോടുള്ള പെരുമാറ്റം ആണ് ജനങ്ങൾ ജിന്റോയെ ഇഷ്ടപ്പെടാൻ കാരണം ❤❤❤❤

  • @Finix-j2o
    @Finix-j2o Месяц назад +2

    പാവം സിജോ ഒട്ടും കുശുമ്പ് ഇല്ല. റോക്കിഭായ് 🤣😂🤣😂🤣

  • @advtoxic3265
    @advtoxic3265 Месяц назад +4

    Sijo❤ arjun❤

  • @Saina962
    @Saina962 Месяц назад +2

    Sarathetta.....nammal, nammalupolum ariyathe adholokam aayi...😂😂😂

  • @BasheerV-iw5bt
    @BasheerV-iw5bt Месяц назад +2

    Ee sijo out aayappo cheriya vishamam undàayirunnu...ippo athu maarikkitti 😅...