KASHMIR VLOG 😂😂| PART 4 | FULL COMEDY 😂| AMRAS AMEEN | FASNA FEBIN |

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 168

  • @sharmilasherin1758
    @sharmilasherin1758 2 года назад +116

    ഇയ്യ് വല്ലാത്തൊരു മൊതല് തന്നെയാട്ടോ അംറാസേ....🤭🤩🥰
    നമ്മൾ മാനസികമായി എന്തെങ്കിലുമൊരു ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് നിന്റെ ഇതുപോലെയുള്ള ഏതെങ്കിലുമൊരു വീഡിയോ എടുത്ത് കണ്ടാ മതി..,നമ്മുടെ പ്രയാസങ്ങളൊക്കെ കുറച്ച് സമയത്തെക്കെങ്കിലും മറക്കാൻ നമുക്ക് പറ്റും...അതുറപ്പാ....💯😍
    അനുഭവം ണ്ട് ട്ടോ...😁🤩
    നിന്റെ വീഡിയോയിലെ നിന്റെ സംസാര രീതിയും പെരുമാറ്റ രീതിയുമൊക്കെ കാണുമ്പോ നമ്മുടെ മുഖത്തും ഒരു ചിരി വിരിയും....😍
    ചില സമയങ്ങളിൽ അത് ഒരു ചെറു ചിരിയാണെങ്കിൽ ചില സമയങ്ങളിൽ അതൊരു പൊട്ടിച്ചിരിയായി മാറും...😁🤩
    നിങ്ങളുടെ ഈ കളിയും ചിരിയും തമാശകളുമൊക്കെ കാണുമ്പോ നമ്മളും അതിലങ്ങനെ മുഴുകിപ്പോവും...നിങ്ങളുടെ കൂടെ നിങ്ങളിലൊരാളായി നമ്മളും അതൊക്കെ അനുഭവിച്ചറിയുന്ന ഒരു ഫീലാ....😍
    നമ്മൾ നമ്മുടെ ഫ്രണ്ട്സിന്റെ കൂടെ കളിച്ചു ചിരിച്ചു അടിച്ചു പൊളിച്ചു നടക്കുന്ന ഒരു ഫീൽ....😍🥰
    വീഡിയോ കണ്ട് കഴിഞ്ഞാലും കുറച്ചു സമയത്തേക്ക് അത്തരത്തിലുള്ള ചിന്തകൾ തന്നെയായിരിക്കും നമ്മുടെ മനസ്സിലും....😍🥰
    ചുരുക്കി പറഞ്ഞാൽ എന്നെ സംബന്ധിച്ച് എന്റെ കുഞ്ഞു കുഞ്ഞു വിഷമങ്ങളൊക്കെ മറക്കാനുള്ള ഒരു ക്യാപ്‌സ്യൂൾ തന്നെയാടോ നിന്റെ പല വീഡിയോസും...😁🤩

    • @amrasameen
      @amrasameen  2 года назад +13

      💕💕💕💕

    • @salmusalu6105
      @salmusalu6105 2 года назад +4

      Koi Instel Story vannapoza kande 😍😍
      Famous Ayile 😅😂

    • @sharmilasherin1758
      @sharmilasherin1758 2 года назад +2

      @@salmusalu6105 ആണോ....🤩
      ഞാൻ കണ്ടിട്ടില്ലാട്ടോ...😁

    • @salmusalu6105
      @salmusalu6105 2 года назад

      @@sharmilasherin1758 😁

    • @rifoozzzcreativehive7078
      @rifoozzzcreativehive7078 2 года назад

      💯ithukond thannayan njanum subscriber Aakiye😻💓😁

  • @aslamkt9861
    @aslamkt9861 2 года назад +62

    അംറാസ്ക്കാന്റെ ഹിന്ദിയും ഇംഗ്ലീഷും കേട്ട് കുറെ ചിരിച്ചു. ☺️

  • @salmanpm262
    @salmanpm262 2 года назад +64

    *ഭാഷ അറിയില്ലെങ്കിലും കോണ്ഫഡൻസ് ഉണ്ടെങ്കിൽ ഏത് നാട്ടിലും പിടിച്ചു നിൽക്കാം എന്ന് നിങ്ങളുടെ ഹിന്ദിയും ഇംഗ്ലീഷും കേട്ടപ്പോൾ മനസ്സിലായി* 😊

  • @ziyafebin2842
    @ziyafebin2842 2 года назад +15

    മാഷാ അള്ളാ അംറാസ് പൊളിയാ എവിടെ ചെന്നാലും രക്ഷപെട്ടോളും

  • @asmaali9463
    @asmaali9463 2 года назад +12

    ബമ്പർ ചിരിലെ എപ്പിസോഡ് കണ്ടിട്ട് ഞൻ ഇത്ര ചിരിച്ചികില്ല 🤣അന്റ പടച്ചോനെ 🤣😍

  • @Ramxu_Official
    @Ramxu_Official 2 года назад +19

    എപ്പോൾ ഏത് സമയം വീഡിയോ upload ആക്കിയാലും നമ്മൾ കട്ടക്ക് ഉണ്ടാകും 🥰🔥🔥

  • @shamnasherin666
    @shamnasherin666 2 года назад +13

    ,,😂😂😂Englishum Hindi kettitt pokirirajayile mammutty neya orma verunne👍👍👍👍👍👍👌cute couplss🤲🤲

  • @shifuu1999
    @shifuu1999 2 года назад +25

    🤣😂uff ejjathi samsaraam an broh🤩 very instresting u r vedios 😀❣️

  • @ishal_noora
    @ishal_noora 2 года назад +26

    Community post കണ്ടു വീഡിയോക്ക് വേണ്ടി കാത്തിരുന്നവർ ആരൊക്കെ 💥💥💥

  • @habeebakp2324
    @habeebakp2324 2 года назад +4

    ഇങ്ങളെ ഇംഗ്ലീഷും മലയാളവും മിസ്സ്‌ ചെയ്തിട്ടുള്ള ഭാഷ ho😂 മലയാളികൾ എവിടെ ചെന്നാലും പിടിച്ചു നിക്കും ല്ലേ അംറാസ്ക്കാ 🤓🌸🌈

  • @neshwaneshwa7541
    @neshwaneshwa7541 2 года назад +9

    kattaa waiting ayirunu.. nigale vidoes k... 😁😁😁

  • @shifushinuvlog9696
    @shifushinuvlog9696 2 года назад +9

    Waiting ആയിരുന്നു..... അടിപൊളി.... 😍😍😍😍

  • @muzimmk
    @muzimmk 2 года назад +8

    2:50 ആ കുട്ടി 4 ണ്ണം എടുക്കാൻ നിന്നതെന് കളിയാക്കിയപ്പ അവിടെ വെച്ച് .... എന്താ അംറാസ്കാ ഓള് തിന്നോട്ടെന്ന് ...

  • @ayishanuha2113
    @ayishanuha2113 2 года назад +22

    ഇജ്ജ് ധൈര്യണ്ടെങ്കിൽ❤️ അമേരിക്കയിൽ ഒന്നു പോ 🤣🤣🥰

    • @mubizcreation1852
      @mubizcreation1852 2 года назад

      Amraskka അമേരിക്ക aalla Switzer land vare പോകും 😂😂😂😍

    • @ayishanuha2113
      @ayishanuha2113 2 года назад

      @@mubizcreation1852 🤣അവിടെ പോയിട്ടുള്ള സംസാരം 😂😂😂

    • @mubizcreation1852
      @mubizcreation1852 2 года назад

      @@ayishanuha2113 😂😂😂😂😂

  • @jarshadjaru8158
    @jarshadjaru8158 2 года назад +2

    ഹിന്ദിയും ഇംഗ്ലീഷ് കേട്ട് കുറെ ചിരിച്ചു 😂

  • @MuZmITrolls
    @MuZmITrolls 2 года назад +12

    Not അന്തർ, അങ്ങനെ പൊർത്തിക്ക് കാണുല 🤣🤣🤣🤣

  • @alhamdulillah9693
    @alhamdulillah9693 2 года назад +3

    Kashmir vlog bakkiyullathellom kandu തീർന്നപ്പോൾ പുതിയ വീഡിയോ വന്നു.💓💓

  • @shamnashamna1391
    @shamnashamna1391 2 года назад

    Masha allah powli pathumma amraskka all teamzzz powli 😍😍😍😍❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @farhanfaru2016
    @farhanfaru2016 2 года назад +1

    അംറാസിന്റെ ഒരു വീഡിയോ കണ്ടതാണ് പിന്നെ വരുന്ന വീഡിയോസൊക്കെ കാണും ഫുൾ കോമഡി 😂🤣

  • @jessinaph7313
    @jessinaph7313 2 года назад +2

    കാശ്മീർ അങ്ങനെ പുതപ്പിനുള്ളിൽ നിന്ന് പതിയെ മടി പിടിച്ച് എഴുന്നേൽക്കുന്ന ഒരു കുട്ടിയെപ്പോലെ ............... യാത്രയിൽ ഞങ്ങൾ viewers ഉം ഉണ്ട് കൂടെ ........

  • @vbshafeekvshafeek1669
    @vbshafeekvshafeek1669 2 года назад +3

    Part 5 katta waiting 🥰🥰

  • @muhammedsinan6371
    @muhammedsinan6371 2 года назад +1

    വല്ലാത്തൊരു ഹിന്ദിയും ഇംഗ്ലീഷും😆😀😀😀🙏

  • @finumonu4391
    @finumonu4391 2 года назад +2

    Amraskka engal poliyaanu chengaayi♥️♥️♥️♥️

  • @hasnaniyas7000
    @hasnaniyas7000 2 года назад +4

    Kashmeeril poyittu auto yil kayaranda avastha... 😅😅😅

  • @shahanasherin384
    @shahanasherin384 2 года назад +1

    Amraskkaa😁😊ingal oru poli manushyan thannee tooo. Nammalkk manass onn relaks akaan ingale video kandal mathi 🥰🥰✌️✌️✌️👍👍😊

  • @noushadnoushd2496
    @noushadnoushd2496 2 года назад +4

    Katta waiting ayirunnu adipoli video💞😍

  • @fathimahanan5313
    @fathimahanan5313 2 года назад +1

    Uff ejjathii confidence

  • @sainudheennarokkavu7343
    @sainudheennarokkavu7343 2 года назад +2

    നമ്മളും koode പോയ oru feel... 😊😊

  • @sherin8924
    @sherin8924 2 года назад +2

    Njammde naattkkar ndallo... Pookkottur powerennee, 😍❤️🥰🥰

  • @__-oy8qp
    @__-oy8qp 2 года назад

    Ink kanaan patteelleeluu.. Schl illathond.. Ingale vedios njan sherkkun enjoy cheyyal ind.. ❤️💎

  • @riyana_ashiqu4250
    @riyana_ashiqu4250 2 года назад +4

    Two ആൾകാർ ഇരിക്കണം 🤣🤣🤣🤣😂😂😂😂

  • @shamnashamna1391
    @shamnashamna1391 2 года назад

    Nte ponno sirichu oru vaka ayi imme masha allah powli qalbzzz ingane sirippikavo😂😂😂😂🤣🤣🤣🤣😁😁😁😁😁😁🥰🥰😍😍😍❤️❤️

  • @achumansu5077
    @achumansu5077 2 года назад +1

    Alloh chiripich കൊന്ന്... englsh ഹിന്ദി malaylm... mixed സംസാരം kettitt🤣😂😂😂😂

  • @safajabi7348
    @safajabi7348 2 года назад +2

    12 parayaan first muthal ennuyaa amras poli

  • @sadiyashoukath5167
    @sadiyashoukath5167 2 года назад +1

    Amraskkim fasnathim poli ane♥️✨

  • @raseenanavas5447
    @raseenanavas5447 2 года назад +4

    Ikka pwoliyan 🔥🔥🔥

  • @haseenaharis4764
    @haseenaharis4764 2 года назад +1

    പടച്ചോനെ... പണ്ഡിതൻ ആണു ലെ ✌🏻

  • @rafivettichira5677
    @rafivettichira5677 2 года назад

    ❤❤❤❤❤

  • @staysafe5889
    @staysafe5889 2 года назад +5

    ഇംഗ്ലീഷിൽ സംസാരിക്കൂ.. കേരളക്കാർക്ക് ഇംഗ്ലീഷ് സംസാരിക്കാൻ കഴിയും എന്ന വിചാരമാണ് north ഇന്ത്യൻ സിന്

  • @Izuuus22
    @Izuuus22 2 года назад +1

    Uff 🔥♥️

  • @murshidafaris7307
    @murshidafaris7307 Год назад

    Ali❤fasna

  • @shifanarishad9913
    @shifanarishad9913 2 года назад +2

    Frsteyy🥳🥳

  • @nidhanidhuz8489
    @nidhanidhuz8489 2 года назад +1

    Waiting ayirunnu😍😍

  • @sherin8924
    @sherin8924 2 года назад +1

    Wowww amraasnte hindi kollaam😂🤣🤣🤣

  • @shehzanshehzan7415
    @shehzanshehzan7415 2 года назад

    😀😀👍

  • @riyathasni_
    @riyathasni_ 2 года назад

    ♥️♥️

  • @fiya008
    @fiya008 2 года назад +1

    ♥️

  • @ajucajuc8825
    @ajucajuc8825 2 года назад

    ✌✌

  • @fathimamubashira8812
    @fathimamubashira8812 2 года назад

    4:13 😂😂
    Poli..thollond kadichu pottichad

  • @sherin7498
    @sherin7498 2 года назад

    I know zeba diaries 😊

  • @lovelysisters6712
    @lovelysisters6712 2 года назад +1

    Super

  • @familytimes9553
    @familytimes9553 2 года назад

    😂😂

  • @muhsinakv3238
    @muhsinakv3238 2 года назад

    എജ്ജാതി വർത്താനം 🤣

  • @fathimanidhavtfathimanidha989
    @fathimanidhavtfathimanidha989 2 года назад +1

    😍❤

  • @aishaaaa2738
    @aishaaaa2738 2 года назад +1

    ♥️😂

  • @shafi-kl71
    @shafi-kl71 2 года назад +1

    Fast comend njana ittath ambru..... Pleas

  • @abdulsalamsalam4873
    @abdulsalamsalam4873 2 года назад

    Katta waiting Aayirunnu ♥️💕

  • @athulya643
    @athulya643 2 года назад

    next video pls

  • @siyad1023
    @siyad1023 2 года назад

    കട്ട waiting ആയിരുന്നു videio കാണാൻ

  • @kuttus6512
    @kuttus6512 2 года назад +3

    Fasna pakka jada

  • @muhsinasinu7842
    @muhsinasinu7842 2 года назад

    🥰🥰🥰

  • @ksdksdksd
    @ksdksdksd 2 года назад +1

    Sharikkum kashmirlekano poyath full malayalies aanalo

  • @nida5187
    @nida5187 2 года назад +1

    Ethayalum zeba diaries nn oru promotion ayi😄

  • @noushidhanoushidha8200
    @noushidhanoushidha8200 2 года назад +1

    Supper cappils

  • @rejiibrahim3771
    @rejiibrahim3771 2 года назад

    Happy journey💕💕💕

  • @siyad1023
    @siyad1023 2 года назад +1

    Amras bag ചുമക്കുന്നത് കണ്ട് ഞാൻ വളരെ sentiyayi 😢

  • @fathimafadiya9956
    @fathimafadiya9956 2 года назад +1

    😍❤️😻

  • @charming5764
    @charming5764 2 года назад

    And 2 ആൾക്കാർ ഇരിക്കണം 😂😂😂😂👍👍

  • @Str.yy._cutzz
    @Str.yy._cutzz 2 года назад

    2 allkar erikanam🤣💙

  • @lulusonuminhaswalih8927
    @lulusonuminhaswalih8927 2 года назад +1

    Hai guyz😍

  • @boscoyousuf9126
    @boscoyousuf9126 2 года назад

    My fav amras ikka nigal poli annu ❤💞

  • @mubizcreation1852
    @mubizcreation1852 2 года назад

    Igal powliyaanu ഇക്ക 👍👍👍🥰🥰🥰😍😍😍😂😂😂😂

  • @aleemacv9614
    @aleemacv9614 2 года назад +3

    Amras kante kadal kandal ആസിഫലി ൻ്റ് പോലെ തോന്നി nigalko

  • @faizabasil6553
    @faizabasil6553 2 года назад

    ❤️❤️❤️❤️❤️😂👍

  • @farsirasheedfarsi6097
    @farsirasheedfarsi6097 2 года назад

    🤣🤣🤣super✌🏻✌🏻

  • @shakirabanu680
    @shakirabanu680 2 года назад +2

    Ngale video KKK kattA waiting Aayini😌
    Ngale hindim English um Poli😂🤣

  • @Umachikutti1236
    @Umachikutti1236 2 года назад

    Ponnara chekka ante varthanam kett chirich oru vazhikkayi😂😂

  • @fathimahanan5313
    @fathimahanan5313 2 года назад

    Catta waiting aayirunn🥰🥰

  • @DHANISHVlogs
    @DHANISHVlogs 2 года назад

    Helooiiii🥰🥰 waiting aayrnn ningade vdeok vendi

  • @rinshinat8969
    @rinshinat8969 2 года назад

    Amras poya travel agency etha

  • @user-oe3ud7gb2lhasna
    @user-oe3ud7gb2lhasna 2 года назад

    അടിപൊളി 👍👍👍മാഷാഅല്ലാഹ്‌

  • @shareenashafi8058
    @shareenashafi8058 2 года назад

    Chirich chirich oru vaziyaayii 🤣🤣

  • @rinoozbakes825
    @rinoozbakes825 2 года назад

    Hi dear New friend 🤝

  • @athulya643
    @athulya643 2 года назад

    next volg idduuu

  • @nasreenafayiz5375
    @nasreenafayiz5375 2 года назад

    Masha allah adipoli 😍😇

  • @sakkeerpm5496
    @sakkeerpm5496 2 года назад

    Kadhmirum kanduu

  • @rabeehmuhammed7330
    @rabeehmuhammed7330 2 года назад

    Owjjda hindi poli 😍

  • @usmanun3980
    @usmanun3980 2 года назад +1

    ❤️firstttt

  • @riyana_ashiqu4250
    @riyana_ashiqu4250 2 года назад +3

    Malayali da😂😂😂 English ariyo ariyille eann nammude chindha alla😂💯💯💯 njagal eath language venemekilum parayum😂😂

  • @rifanafaizal2920
    @rifanafaizal2920 2 года назад

    Ninggal poliyaan

  • @Umachikutti1236
    @Umachikutti1236 2 года назад

    Adipoli ☺️

  • @femina4153
    @femina4153 2 года назад +2

    😍😍😍😍❤

  • @haseenaashraf7170
    @haseenaashraf7170 2 года назад

    Adipoli video💕💕💕

  • @rahmathmaruthengal1623
    @rahmathmaruthengal1623 2 года назад +1

    Muri englishum muri hindim kalakki amraas

  • @shameeak1663
    @shameeak1663 2 года назад

    ഫസ്നയ്ക്ക് അംറാസിന്റെ കോമഡി കേട്ട് ചെടച്ചിട്ടാണെന്ന് തോന്നുന്നു.. ഫസ്‌നക്ക് ചിരി വരുന്നില്ലേ 🤔

  • @naseefck
    @naseefck 2 года назад +1

    Amras aake confidence aayi paranja word aan, let's go

  • @binu9826
    @binu9826 2 года назад +1

    പൊയ 🤩🔥

  • @sainabat7477
    @sainabat7477 2 года назад

    bashakal polich

  • @shafinshan9773
    @shafinshan9773 2 года назад +1

    😄😄😄 hindi aa✨️

  • @nairaworld8269
    @nairaworld8269 2 года назад

    Adipoli 👌👌🥰🥰🥰