തുടക്കത്തിലെ ചമാക്കാലയുടെ 10 മിനുട്ട് കട്ട് ചെയ്തു ഒഴിവാക്കിയല്ലേ..... നിങ്ങളുടെ മാധ്യമ പ്രവർത്തനം സംശയാസ്പദമാണ്.... ചാമക്കാല യുടെ നിങ്ങളോടുള്ള പ്രതിഷേധം ( റിപ്പോർട്ടർ ടിവി യുടെ എഡിറ്റോറിയൽ ) എല്ലാം നിങ്ങൾ എഡിറ്റ് ചെയ്ത് ഒഴിവാക്കിയത് വളരെ വളരെ മോശം പ്രവർത്തിയാണ്.. ഒരു മാധ്യസ്ഥാപനത്തിന് മിനിമം ഉണ്ടാവേണ്ടത് വിശ്വാസ്യതയാണ്.. അതു നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ തീർച്ചയായും ആ ഭാഗം കട്ട് ചെയ്തു ഒഴിവാക്കില്ലായിരുന്നു... ഈ തരത്തിൽ നിങ്ങൾക്ക് കേരളത്തിൽ എത്ര സമയം പിടിച്ചു നിൽക്കാൻ പറ്റും... നിങ്ങളുടെ മാധ്യമ പ്രവർത്തനം TPR റേറ്റ് എന്തു വൃത്തികേട് ചെയ്തിട്ടും കൂട്ടുക എന്നതാണ്..... എന്നാലും ശ്രീമാൻ അരുൺ, താങ്കളിൽ നിന്നും കുറച്ചു പ്രഫഷണലിസം പ്രതീക്ഷിച്ചിരുന്നു...😢😢😢😢 മാധ്യമ ധർമ്മം .....😅😅😅
വാസീഫ ഞാൻ സ്ഥിരം ആയി Reporter ചാനൽ കേൾക്കുന്ന വ്യക്തി ആണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കോൺഗ്രസ്സിന് എതിരെ ( After kairali, janam tv marnunadan) ശ്രമിച്ചത് Reporter ആണ്. കൃഷ്ണ കുമാറിനെ ജയിപ്പിക്കാൻ എല്ലാം ശ്രമവും അവർ നടത്തി. പക്ഷെ ഒന്നും നടന്നില്ല. അപ്പോൾ വാസീവ് ഇവിടെ ബിജെപിയെ വീണ്ടും സംരക്ഷിക്കുന്ന.
വാസീഫിനെ പോലത്തെ ആളുകൾ ചർച്ചക്ക് വന്നാൽ സിപിഎം ന്റെ നിലവാരം കുറയും. ഇയാൾ Most debate വ്യക്തിപരമായി വിമർശിക്കാനോ കളവ് പറയാനോ അല്ലെങ്കിൽ ആരും വിഷയസിക്കാതത് പറയാനോ ആണ് ശ്രമിക്കുന്നത്. Arun kumar, jaiksi thomas, sk saji mb rajesh ഇതുപോലത്തെ ബുദ്ദി ഉപയോഗിച്ച് സംസാരിക്കുന്ന Debaters കൊണ്ട് വന്നാൽ നല്ലത് അല്ലെങ്കിൽ പണി പാളും
ചാമാക്കാല...❤❤❤❤.. ആ എഡിറ്റ് ചെയ്തത് ഭാഗം ആണ് ഇന്നത്തെ ഹൈലൈറ്
ഇങ്ങനെയുള്ള അവസരങ്ങളിൽ തന്നെ ഇതൊക്കെ പറയണം.
100% 👌👌👌👌👌
ഇപ്പോഴെങ്കിലും ഈ കാര്യം തുറന്നു പറഞ്ഞത് നന്നായി
ജ്യോതികുമാർ ചാമക്കാല...🔥🔥🔥🔥
തുടക്കത്തിലെ ചാമക്കാലയുടെ 10 മിനിറ്റ് അത് പോസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടോ ലേശം ഉളുപ്പ് ഉണ്ടെങ്കിൽ അത് പോസ്റ്റ് ചെയ്യൂ
Athevide kaanaan pattum please??
EDIT: Kaanendavar facebookil poyi 'jyothikumar' ennu search cheythaal oru dozen videos kaanaam!!
തുടക്കത്തിൽ ചാമക്കാല കൊടുത്ത മറുപടി നൈസ്ആയി മുക്കി 😂😂 ഇതിലുംനല്ലത് കൈരളി കാണുന്നതാണ്
I quite like Mt Ramesh he is decent guy not like communal suru..mt Ramesh should get state president of theire party
റിപ്പോർട്ടർ മുക്കി 🤣🤣🤣🤣
എന്തോ മുക്കിയല്ലോ 😂
മുക്കി അവരെ കുറിച്ച് പറഞ്ഞത് അവർ മുക്കി
ചാമക്കാലാ തുടങ്ങുമ്പോൾ റിപ്പോർട്ടറിലെ CJP യെക്കുറിച്ച് പറഞ്ഞത് വെട്ടി 😀😀😀ഉളുപ്പുണ്ടോ റിപ്പോർട്ടറേ 😅
അന്ത ഭയം ഇരിക്കണം
അവർ അത് മുക്കി അത് സത്യം ആയിരുന്നു
അത് ഞങ്ങൾ മുക്കും കാരണം ഞങ്ങളെ ചാനലിനെ പറ്റി പറഞ്ഞാൽ ഞങ്ങൾക്ക് ഇഷ്ടപെടില്ല
Chamakkala reporterinte chettatharam paranjath mukkiyalle 😂
അതെ.. അതു മുഴുവൻ മുക്കി..😂
അതെ അത് അവർ മുക്കി ചെറ്റകൾ
ചാമക്കാല ❤
തന്ത ഇല്ലായ്മ വിളിച്ചു പറയാൻ ഉള്ള സ്ഥലം അല്ല ചാനൽ ഫ്ലോറുകൾ
റിപ്പോർട്ടർ ചാനലിൽ പോയി തന്നെ ആ കാര്യം പറഞ്ഞു
Jyothikumar Chamakkala 🔥🔥
Mukkiyath tiktok il und
തുടക്കത്തിലെ ചമാക്കാലയുടെ 10 മിനുട്ട് കട്ട് ചെയ്തു ഒഴിവാക്കിയല്ലേ.....
നിങ്ങളുടെ മാധ്യമ പ്രവർത്തനം സംശയാസ്പദമാണ്.... ചാമക്കാല യുടെ നിങ്ങളോടുള്ള പ്രതിഷേധം ( റിപ്പോർട്ടർ ടിവി യുടെ എഡിറ്റോറിയൽ ) എല്ലാം നിങ്ങൾ എഡിറ്റ് ചെയ്ത് ഒഴിവാക്കിയത് വളരെ വളരെ മോശം പ്രവർത്തിയാണ്..
ഒരു മാധ്യസ്ഥാപനത്തിന് മിനിമം ഉണ്ടാവേണ്ടത് വിശ്വാസ്യതയാണ്.. അതു നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ തീർച്ചയായും ആ ഭാഗം കട്ട് ചെയ്തു ഒഴിവാക്കില്ലായിരുന്നു...
ഈ തരത്തിൽ നിങ്ങൾക്ക് കേരളത്തിൽ എത്ര സമയം പിടിച്ചു നിൽക്കാൻ പറ്റും... നിങ്ങളുടെ മാധ്യമ പ്രവർത്തനം TPR റേറ്റ് എന്തു വൃത്തികേട് ചെയ്തിട്ടും കൂട്ടുക എന്നതാണ്.....
എന്നാലും ശ്രീമാൻ അരുൺ, താങ്കളിൽ നിന്നും കുറച്ചു പ്രഫഷണലിസം പ്രതീക്ഷിച്ചിരുന്നു...😢😢😢😢
മാധ്യമ ധർമ്മം .....😅😅😅
Athu kaanaan enthelum vazhiyundo please??
EDIT: Kaanendavar facebookil poyi 'jyothikumar' ennu search cheythaal oru dozen videos kaanaam!!
സ്മൃതിയുടെ ചോദ്യം കറക്റ്റാണ് 👍🏻👍🏻👍🏻 അഭിനന്ദനങ്ങൾ സ്മൃതി 👍🏻
Chaamakkala🔥
ചാമക്കാല 💙💙💙
വസീഫ് ഒക്കെയല്ലേ മറുഭാഗത്ത്. അപ്പോൾ ഇങ്ങനെയൊക്കെ തന്നെ പോകാനാണ് സാധ്യത
ചാനലിന്റെ പക്ഷ പാത പരമായ പെരുമാറ്റം ചോദ്യം ചെയ്തത് കട്ട് ചെയ്തു യൂറ്റു ബിലിടാൻ അണ്ടിക്കൊരുപ്പില്ല റിപ്പോർട്ടറിന്
Smruthy❤
എന്ത് തേങ്ങയാ ഈ വസീഫ് ചെലച്ച് പോകുന്നത്.
ഒരു ഉത്തരവും ഇല്ലെങ്കിൽ മിണ്ടാതിരുന്നൂടെ.
ഇങ്ങനെ ചെലച്ച് കൊണ്ട്രിക്ക...
എവിടേയോ എന്തൊക്കെയോ edit ചെയ്ത് മാറ്റിയാലോ....
ഓരോ കോൺഗ്രസ് കാരനും റിപ്പോർട്ടർ ചാനലിനോട് മുഖത്തു നോക്കി ചോദിക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് ചമക്കാല ചോദിച്ചത് ✊🏻എഡിറ്റ് ചെയ്തു le😂
വസീഫ് ഇറങ്ങി പോവുന്നതാ നല്ലത് 😂😂
വീഡിയോ ഇടുമ്പോൾ മുഴുവൻ ആയിട്ടു ഇടാനുള്ള ധാർമികത കാണിക്കൂ മാപ്രേ 😂😂😂😂😂
മാപ്ര പരുത്തികുരു അടുത്ത കൊങ്ങി 😂😂
നാണമില്ലാതെ ഉള്ളത് ഉള്ളത് പോലെ കാണിക്കുന്ന മാധ്യമ മര്യാദ കാണിക്കണം. ട്രോളി ബാഗ് ന്റെ ഡെമോ കാണിച്ചത് മറക്കുമെന്ന് കരുതിയോ..
Tiktok il und
Eyalku palakkad thotta vishamam
വാസീഫ് ന്റെ statment തന്നെ മനസിലാക്കാം
സ്മൃതി യെ ആക്രമിച്ചാൽ വേറെ ഒന്നിനും മറുപടി പറയണ്ടല്ലോ 😂😂😂
Waseef 6show tholkku ലുട്ടു
എല്ലാം കണക്കാ
Edit cheyandarunuu
വാസീഫ ഞാൻ സ്ഥിരം ആയി Reporter ചാനൽ കേൾക്കുന്ന വ്യക്തി ആണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ കോൺഗ്രസ്സിന് എതിരെ ( After kairali, janam tv marnunadan)
ശ്രമിച്ചത് Reporter ആണ്.
കൃഷ്ണ കുമാറിനെ ജയിപ്പിക്കാൻ എല്ലാം ശ്രമവും അവർ നടത്തി.
പക്ഷെ ഒന്നും നടന്നില്ല.
അപ്പോൾ വാസീവ് ഇവിടെ ബിജെപിയെ വീണ്ടും സംരക്ഷിക്കുന്ന.
Unedit version idaamo.... Ingane alle ningal rahulnu ethire oron visuala kondu vannathu enn ipo prekshakarkk manasilayi
Aa edit cheythu kalanjath onnu idumo. Athu kanan vendi mathram vannatha
Evannu vataa ...vasif nannem illa
Enthina ee edit cheyyunne ufff madhyama darmmam
Vaseeef🤣🤣🤣
റിപ്പോർട്ടർ edit ചെയ്തു ല്ലേ 😂😂😂
shame shame 😂😂
റിപ്പോർട്ടർ ഫുൾ മുക്കലാണല്ലോ .. ലേശം ഉളുപ്പ്. ഇങ്ങെനെ ആണേൽ നിങ്ങളെ ചാനൽ കൂപ്പ് കുത്തും
ലേശം ഉളുപ്പ്
ഉളുപ്പുണ്ടോ ?
വസീഫിന് കിറുക്കായോ? Come on man, your party has lost badly although you were playing these dirty games. Wake up😋
Edit cheythee ozhivakki lee reporter siree ullup indoo 😂😂
വാസീഫിനെ പോലത്തെ ആളുകൾ ചർച്ചക്ക് വന്നാൽ സിപിഎം ന്റെ നിലവാരം കുറയും.
ഇയാൾ Most debate വ്യക്തിപരമായി വിമർശിക്കാനോ കളവ് പറയാനോ അല്ലെങ്കിൽ ആരും വിഷയസിക്കാതത് പറയാനോ ആണ് ശ്രമിക്കുന്നത്.
Arun kumar, jaiksi thomas, sk saji mb rajesh ഇതുപോലത്തെ ബുദ്ദി ഉപയോഗിച്ച് സംസാരിക്കുന്ന Debaters കൊണ്ട് വന്നാൽ നല്ലത് അല്ലെങ്കിൽ പണി പാളും
കഷ്ടം 😂😂😂
Paruthi
വസീഫ് റഹിം സരിൻ ഞങ്ങളുടെ ഐശ്വര്യം
edited version..
വാസിഫോ വട്ടാണോ
Boycott reporter channel
കൈരളി = റിപ്പോർട്ടർ
സ്മൃതി നാണവും മാനവും ഉണ്ടോ നിനക്ക്
Paruthi charchayil cpm pankadukarud
VALEEF .IRANGI OODIKKO ADA NALLAD
Wasifinta sthiram pallavi...uthram muttumbol ocha, bahalam....chakayakurichu chothikumbol mangaaaa😂
വാസീഫ് അല്ലാതെ വേറെ ആരെയും കിട്ടാനില്ലേ