നിന്നെ പണിയുന്ന ദൈവം || Pr. Sam Mathew ||

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 31

  • @sujamolepg5380
    @sujamolepg5380 23 часа назад

    Hallelujah
    Thank you Jesus
    So blessed message God uplifted me through this message

  • @Ushaks-lb9zr
    @Ushaks-lb9zr 5 дней назад

    സ്വർഗത്തിലെ ദൈവം ഞങ്ങൾ ക്ക് കാര്യം സാധിപ്പിച്ചു തരും ആമേൻ

  • @bindujustin61
    @bindujustin61 6 дней назад

    ആമേൻ

  • @mathewthomas7128
    @mathewthomas7128 6 дней назад

    AMEN

  • @user-mi7yz8sg4p
    @user-mi7yz8sg4p 7 дней назад

    Amen
    Thank God for the encouraging message ❤

  • @kurupasery
    @kurupasery 22 дня назад +1

    Glory to Jesus, Amen.🎉

  • @binuabraham2330
    @binuabraham2330 25 дней назад +1

    Amen priase the Lord 🙏🙏🙏

  • @leenamathewmathewleena8660
    @leenamathewmathewleena8660 19 дней назад +1

    Appa njan anubhavikunna ella vishayanalilum aviduthe karam pravarthikenamenn apekshikunnu

  • @SabuMd-rs8ry
    @SabuMd-rs8ry 12 дней назад

    Ammen

  • @SabuMd-rs8ry
    @SabuMd-rs8ry 12 дней назад

    യേശുവേ stotram

  • @binoytc1436
    @binoytc1436 29 дней назад +1

    Amen Amen Amen

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 15 дней назад

    Glory to God 🙏

  • @mrs.mollypeter4221
    @mrs.mollypeter4221 21 день назад

    Amen amen sthothram

  • @annieissac8954
    @annieissac8954 Месяц назад

    Amen Amen Amen Hallelujah Hallelujah Hallelujah. Amen Amen Amen🙏

  • @judesaranjudesaran477
    @judesaranjudesaran477 Месяц назад

    Amen appa, Hallelujah

  • @pallitharayiltalks4773
    @pallitharayiltalks4773 29 дней назад

    Amen

  • @Ananthan-v9d
    @Ananthan-v9d 25 дней назад

    Appa amen hallelooya

  • @jancythomas-j3j
    @jancythomas-j3j 24 дня назад

    Halo paschare visudhiyeppattipara😢😢😢😢

  • @sajovarghese4737
    @sajovarghese4737 Месяц назад +1

    Amen hallelujah ❤

  • @vargheseambattu5737
    @vargheseambattu5737 28 дней назад

    സ്വർഗ്ഗത്തിലെ ദൈവം തന്റെ പുത്രനെ 2000 കൊല്ലങ്ങൾക്ക് മുൻപ് ഭൂമിയിലേക്ക് അയച്ചത് നമ്മൾ യേശുക്രിസ്തുവിനോട് പഠിച്ച യേശുക്രിസ്തുവിനെ അനുസരിച്ച് അനുഗമിച്ച് ദൈവപുത്രന്മാരായിത്തീർന്നെ, ദൈവത്തിന്റെ ആലയമായി, ഇമ്മാനുവേലായി തീരാൻ വേണ്ടിയാണ്," യേശുക്രിസ്തുവിനെ കൈക്കൊണ്ടു യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ പിതാവായ ദൈവം അധികാരം കൊടുത്തു." - യോഹന്നാൻ 1:12,"ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29,"എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു" - ഗലാത്യർ 4:4,"അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ." - ഗലാത്യർ 4:5,"ദൈവം നമ്മെ കോപത്തിന്നല്ല," - 1 തെസ്സലൊനീക്യർ 5:9,"നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു." - 1 തെസ്സലൊനീക്യർ 5:10,"കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല." - 1 യോഹന്നാൻ 3:1,"ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു." - ഫിലിപ്പിയർ 3:14,"വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു." - എബ്രായർ 12:2,"ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക." - എബ്രായർ 12:1,"ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7,"ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും." - വെളിപ്പാട് 22:5,"സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." - വെളിപ്പാട് 21:3,"ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും" - 1 തിമൊഥെയൊസ് 6:15,"താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ." - 1 തിമൊഥെയൊസ് 6:16,"എന്നാൽ നാം സ്വർഗീയ പിതാവിന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു." - 2 പത്രൊസ് 3:13,"പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം." - ഗലാത്യർ 6:15,ദൈവത്തിന്റെ ഗവൺമെന്റ് ഭൂമിയെ സമീപിച്ചിരിക്കുന്നു മനുഷ്യ നീ മാനസാന്തരപ്പെട്ട് ദൈവത്തിനു കീഴടങ്ങുകയും അവിടുത്തെ രാജ്യം അന്വേഷിക്കുകയും ചെയ്യുവിൻ,"മുമ്പെ ദൈവത്തിന്റെ രാജ്യത്വവും, നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും." - മത്തായി 6:33," രാജ്യത്വത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും." - മത്തായി 24:14,"ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാൻ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും." - വെളിപ്പാട് 2:17

  • @regimjosegospelofgrace2246
    @regimjosegospelofgrace2246 7 дней назад

    ശൂന്യതകളെ ദൈവം പണിയുന്നതല്ലേ നല്ലത്? നമ്മൾ പണിതാൽ പണിയപ്പെടുമോ?
    ഇസ്രായേൽ വെന്തുപോയത് അവരുടെ പാപത്തിന്മേൽ ദൈവത്തിന്റെ ന്യായ വിധി അല്ലേ? മറ്റാരും അതിന്
    ഉ ത്തരവാദികളല്ലല്ലോ

  • @josekk1080
    @josekk1080 25 дней назад

    നിന്നെയും ദൈവം പണിയട്ടെ.. നിന്റെ പ്രസംഗം കൊള്ളാം..

    • @Ananthan-v9d
      @Ananthan-v9d 11 дней назад +1

      Sir, he is a man of god. Please respect him. God bless you.

  • @SabuMd-rs8ry
    @SabuMd-rs8ry 12 дней назад

    Ammen

  • @RachalT
    @RachalT 24 дня назад

    Amen..

  • @sheejajose5910
    @sheejajose5910 25 дней назад

    Amen

  • @elsyabraham6526
    @elsyabraham6526 Месяц назад

    Amen amen amen 🙏🏽🙏🏽

  • @JencyAnish-gk6cb
    @JencyAnish-gk6cb 25 дней назад

    Amen

  • @JencyAnish-gk6cb
    @JencyAnish-gk6cb 25 дней назад

    Amen amen

  • @AbinJohn123
    @AbinJohn123 24 дня назад +1

    Amen