ഗരുഡൻ തൂക്കം/ഐതിഹ്യം/Garudan Thookkam/Myth

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 18

  • @sarithaashok2568
    @sarithaashok2568 Год назад +1

    🙏🙏🙏

  • @abhilaashsreedharan9984
    @abhilaashsreedharan9984 2 года назад +4

    പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യമാണ് തൂക്കത്തിനു പിന്നിലുള്ള ഐതീഹ്യം .. മനോഹരമായി വിശദീകരിച്ച ആശാനായ അദ്ദേഹത്തിനും ഈ വീഡിയോ ചെയ്യാൻ പ്രവർത്തിച്ച എല്ലാ സുമനസുകൾക്കും നന്ദി .. ബാല്യത്തിലും കൗമാരത്തിലും ഭഗവതിയ്ക്കലും പഴവീടും മിത്രക്കരിയും നൽകിയ ഗരുഢൻ തൂക്കത്തിൻ്റെ നിറപ്പകിട്ടാർന്ന ഓർമ്മകൾ ഒളിമങ്ങാതെ മനസ്സിലുണ്ട്
    സ്നേഹപൂർവ്വം

  • @jayanramachandran5906
    @jayanramachandran5906 2 года назад +1

    Nannayittundu orupadu use ful ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

  • @samarppanam7391
    @samarppanam7391 2 года назад +7

    ഗരുഡൻ ' തൂക്കം മഹാത്മ്യവതരണം മനോഹരമായിട്ടുണ്ട്.....💜

  • @abhijithabhi5926
    @abhijithabhi5926 2 года назад +4

    Thanks...Eth valare nannayittund....😍😍😍😍

  • @sreebhadragarudakalasamathi
    @sreebhadragarudakalasamathi Год назад +1

  • @sreenarayanram5194
    @sreenarayanram5194 Месяц назад

    Caste and tribes of south (1909) എന്ന പുസ്തകത്തിൽ തൂക്കം ഈഴവരും ആയി ബന്ധപ്പെട്ടാണ് വിവരിച്ചിരിക്കുന്നത്

  • @jayanpm7669
    @jayanpm7669 Год назад +2

    ഞാൻ കണിച്ചുകുളങ്ങര കാരൻ.ഇവിടെ ഗരുഡൻ കുറേകൂടി ചടുലതയും താളമേളം ആ സുരവും ആണ് .... പക്ഷെ. ഇതിൽ മേളം കഥകളിയുടെ പോലെയും ഗരുഡൻ നളചരിതം കഥകളിയിലെ ഹംസം പോലെയും ഉണ്ട്...ദേശത്തിന് അനുസരിച്ച് മാറ്റവും കാണും..