ഇങ്ങനേ ഒരു വീട്ടിലാണ്‌ നിങ്ങൾ കല്ല്യാണം കഴിച്ച്‌ പോകുന്നത്‌ എങ്കിൽ നിങ്ങളുടെ ജീവിതം സ്വർഗ്ഗതുല്ല്യം

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 513

  • @sindhusanthosh1113
    @sindhusanthosh1113 4 года назад +82

    അതെ, ഞാൻ പോയ വീട്ടിലും കുറേപ്പേരുണ്ട്. ഇതുപോലെ ഒരു കർഷക കുടുംബം. എല്ലാവരും നല്ല സ്നേഹമുള്ളവർ, പ്രത്യേകിച്ച് അമ്മച്ചി. എല്ലാ ജോലിയും എല്ലാവരും കൂടി ചെയ്തു, ഒരുമിച്ച് കഴിച്ച്, സംസാരവും തമാശയും ബഹളവുമായി അങ്ങനെ.... ❤️❤️❤️

    • @shahulmalayil
      @shahulmalayil  4 года назад +3

      🥰🥰🥰

    • @sindhusanthosh1113
      @sindhusanthosh1113 4 года назад +2

      @@shahulmalayil Yezzzz....am gifted, a comment from The Sulthan of God gifted voice 🙏🙏🙏Thank you Shahulji 🌹🌹🌹

  • @vishnusuresh9785
    @vishnusuresh9785 4 года назад +58

    ആരും ചിരിക്കില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ ഈ കഥ കേട്ടുകൊണ്ടിരുന്നപ്പോൾ പലവട്ടം എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു
    കാരണം ഒരുനാൾ ഞാനും ഒരു ജീവിത പങ്കാളിയെ കൂടെ കൂട്ടേണ്ടതായി വരും അപ്പോൾ എൻ്റെ മാതാപിതാക്കളും എൻ്റെ പെണ്ണിനെ ഇങ്ങനെ കൈവെള്ളയിൽ കൊണ്ടു നടന്നിരുന്നുവെങ്കിൽ എന്ന എൻ്റെ അതിയായ ആഗ്രഹം
    നമ്മുടെ ചുറ്റിനുമുള്ള ജീവിതങ്ങൾ ഇതുപോലെ സുന്തരമായിരിക്കട്ടെ

    • @saifunneesasaifu2565
      @saifunneesasaifu2565 4 года назад +3

      ഡോണ്ട് വറി
      ഇയാൾ സ്‌ട്രോങ് ആയാല് പകുതി ശരിയാവും.
      ഇയാൾ അവരുടെ അവസ്ഥ മനസ്സിലാക്കിയാൽ മതിയാവും വേറെ ഒന്നും വേണ്ടിവരില്ല
      ബാക്കി ഭാഗ്യം അത്രയേ പറയാൻ പറ്റു
      All the best

    • @shahulmalayil
      @shahulmalayil  4 года назад +1

      🥰🥰🥰🥰

  • @shamilack783
    @shamilack783 4 года назад +279

    നമ്മൾ പോകുന്ന വീട്ടിൽ എനി എത്ര കുടുംബാങ്ങൾ ഉണ്ടെങ്കിലും എനി എത്ര പണി ഉണ്ടെങ്കിലും അവർ നമ്മളെ അവിടുത്തെ അംഗമായി കണ്ടാൽ ഒരു പുഞ്ചിരിയോടെ എല്ലാം സന്തോഷത്തോടെ ജീവിക്കാം.

    • @fathimasahada5946
      @fathimasahada5946 4 года назад +2

      😂😂😂😂😂

    • @aerox3606
      @aerox3606 4 года назад +2

      കെട്ടിച്ച് വിടുവാണോ?😁

    • @ahabarifahabarif7508
      @ahabarifahabarif7508 4 года назад +1

      😀😀👍

    • @najaanaaz7042
      @najaanaaz7042 4 года назад +3

      👍👍👌chammu....😍 ellam arinu vechknalo nallatha 😉😄

    • @shamilack783
      @shamilack783 4 года назад

      @@fathimasahada5946 😝

  • @zaamsain9179
    @zaamsain9179 4 года назад +6

    നല്ല കഥയാട്ടോ. വിവാഹ ജീവിതത്തിൽ സങ്കടങ്ങൾ മാത്രം കൂട്ടായിരുന്ന വർക് ഈ കഥ കേൾക്കുമ്പോ ഒരുപാട് sandhoshamagum😢🙂🙂

  • @chirakkalsisters9289
    @chirakkalsisters9289 4 года назад +40

    Like 5, ആദ്യമായിട്ടാണ്, ഇത്ര പെട്ടെന്ന് കേൾക്കുന്നത്, കഥ കേൾക്കുംമുബ് തന്നെ comment & like,................. കൊടുത്തു, കഥ കേട്ടു, എതൊരു സ്‌നേഹം, കേറുന്ന വീട്ടിൽ ആരും ആഗ്രഹിക്കും ഇങ്ങനെ, കരുതലും ആ സ്‌നേഹവും ഞാനും അനുഭവിക്കുന്നു ഇതുപോലെ 😍😍😍,പ്രവാസ ജീവിതത്തിലേക്കു ഇക്ക കാൽകുത്തിയപ്പോൾ എനിക്ക് കൂട്ടായിരുന്നത് ഇക്കയുടെ കൂടപ്പിറപ്പുകളായിരുന്നു, വലിയകുടുബത്തിൽ നിന്ന് ഞാൻ പോയപ്പോൾ എനിക്ക് എതോ നഷ്ടമായപോലെയായിരുന്നു, ആ വീട്ടിലുള്ളവർ എന്നോട് കാണിക്കുന്ന സ്നേഹംകണ്ട് എന്റെ മനസ് നിറഞ്ഞുഅന്നെത്തെ ആ 17കരിക് ഇതിലും കൂടുതൽ എത് വേണം,

    • @niyajohny4207
      @niyajohny4207 4 года назад

      Aha

    • @saifunneesasaifu2565
      @saifunneesasaifu2565 4 года назад +3

      അതെയോ
      അതൊരു ഭാഗ്യമാണ് . You are ലക്കി ഗേൾ

    • @chirakkalsisters9289
      @chirakkalsisters9289 4 года назад +1

      @@saifunneesasaifu2565 thanks, enyum ente kudubethe kanamo sister, e chanel onnu kandu noku

    • @saifunneesasaifu2565
      @saifunneesasaifu2565 4 года назад

      @@chirakkalsisters9289 ഷുവർ 😊👍👍

    • @chirakkalsisters9289
      @chirakkalsisters9289 4 года назад

      @@saifunneesasaifu2565 ithile sufu va e njan ipol 11years marriage kazinjitt ishtayal onnu sub adichek😜

  • @shahana12
    @shahana12 4 года назад +96

    *ആരും കൊതിച്ചു പോവുന്ന ജീവിതം... ♥️♥️♥️*

  • @beautifullifestyle4519
    @beautifullifestyle4519 4 года назад +1

    ഈ കഥ ഞാൻ മുൻപ് രണ്ടു മൂന്ന് തവണ വായിച്ചതാണ്. എന്നാലും ഒന്നുടെ കേൾക്കാൻ തോന്നി.
    ഇത് പോലെ അല്ലെങ്കിലും,എന്റെ ഭർത്താവിന്റെ വീടും സന്തോഷം നൽകുന്നതാണ്. നല്ല സ്നേഹമുള്ളവർ. പരസ്പരം തമാശ പറഞ്ഞും കളിയാക്കിയും ജോലിയിൽ സഹായിച്ചും സ്നേഹത്തോടെ കഴിയുന്നു.എന്റെ ഭർത്താവ് കഴിഞ്ഞാൽ എനിക്കവിടെ ഏറ്റവും ഇഷ്ടം ഉമ്മയെ ആണ്. അവരാണ് ആ വീടിനെ സ്വർഗം ആക്കുന്നത്.

  • @kuttappanpc7445
    @kuttappanpc7445 4 года назад +2

    സ്നേഹം മാത്റമുള്ള ആ നാലുകെട്ട് എത്ര മനോഹരമാണ്. അസൂയ യാണ് എനിക്ക് ആദ്യം തോന്നി യത്.എല്ലാവർക്കും എല്ലാ നന്മകളും സന്തോഷവും ഉണ്ടാകട്ടെ.thanks PNRCreation.for giving us this lovely story.

  • @saranyasharu6875
    @saranyasharu6875 4 года назад +26

    പലരുടെയും അനുഭവങ്ങൾ.കെട്ടിച്ച വീട്ടിൽ നല്ല സ്നേഹം ഉണ്ടെങ്കിൽ എത്ര ആൾക്കാർ ഉണ്ടായാലും സന്തോഷവും സമാധാനവും ഉണ്ടാവും... നല്ല സ്റ്റോറി. 😊😊💞💞💞💞💞💞💞💞💞

  • @rajisharaji6548
    @rajisharaji6548 4 года назад +18

    Spr....story...😍
    അന്യമായ നാലുകെട്ടും കുടുംബവും ഇനിയും വേണമെന്ന് ആഗ്രഹിച്ചു പോയി...... ചെന്നു കയറുന്ന വീടും വീട്ടുകാരും നമ്മളെ സ്വന്തമായി കണ്ടാൽ അതിലും വലിയ സ്വർഗം വേറെ ഇല്ല....

  • @vidhyasudheesh8598
    @vidhyasudheesh8598 4 года назад +2

    Adipoli kadha.. super ikka.. ഇതുപോലെ സ്നേഹമുള്ള വീട്ടുകാരും ബന്ധുക്കളും ഉള്ള ഒരു തറവാട്ടിൽ നാം ചെന്ന് കയറുമ്പോൾ അവർ നമ്മളെ കൂടി സ്വന്തമായി അംഗീകരിച്ചാൽ അതിൽ കൂടുതൽ എന്താണ് നമ്മുടെ ഈ ജന്മത്തിൽ കിട്ടാനുള്ളത്...

  • @saifunneesasaifu2565
    @saifunneesasaifu2565 4 года назад +17

    സൂപ്പർ സ്റ്റോറി
    ആരും ആഗ്രഹിക്കുന്ന ഒരു ജീവിതം.
    സ്വപ്നം കാണുന്നത് പോലെ യുണ്ട്

  • @Prakash-en3iv
    @Prakash-en3iv 4 года назад +6

    അതൊരു വീടല്ല മറിച് സ്വർഗം തന്നെ ആണ്. സൂപ്പർ സ്റ്റോറി😍😍😍😍😍😍

  • @alshanvlog2593
    @alshanvlog2593 2 года назад +3

    നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ലാട്ടോ ❤👌😍

  • @junuvavi8082
    @junuvavi8082 4 года назад +116

    ലോകത്തിൽ ആര് പെണ്ണായി ജനിച്ചാലും അവളുടെ സ്വർഗ്ഗവും നരകവും അത് ഭർത്താവിന്റെ വീട് ആയിരിക്കും.......

  • @ഉമ്മിയുടെമാത്രംകാന്താരിപെണ്ണ്

    പടച്ചോനെ ഇത് ഒക്കെ കേൾകുപ്പോൾ എനിക്ക് ഇങ്ങനെ ഒരു വീട്ടിൽ കയറി ചെല്ലാൻ കൊതി തോന്നുന്നു

  • @thahirarasheed604
    @thahirarasheed604 4 года назад +3

    ഇപ്പോഴത്തെ ജനറേഷൻ ഒട്ടും ആഗ്രഹിക്കാത്ത ജീവിതം അല്ലേ. എന്നാൽ ഭർത്താവിന്റെ കുടുംബവും ഒത്തുള്ള ജീവിതം ഒന്ന് വേറെ തന്നെയാണ്. അതാണ് ഓരോ പെണ്ണിന്റെയും വീടും ജീവിതവും ഭാഗ്യവും. എന്റെ ഇക്കാന്റെ വീട്ടുകാർ എപ്പോഴും എന്റെ സൈഡ് ആണ് കേട്ടോ. അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്. വളരെ നല്ല കഥ. ❤️❤️💐

  • @lichumol4559
    @lichumol4559 4 года назад +5

    ശാഹുൽക്കാന്റെ എല്ലാ സ്റ്റോറിയും സൂപ്പറാണ് 👌👌👌👌👌👌

  • @mylifemyfamliy3836
    @mylifemyfamliy3836 4 года назад +40

    കല്യാണത്തിന് മുമ്പ് നമ്മുക്ക് ഒരുപാട് സുഹൃത്തുക്കളും, പ്രേമങ്ങൾ ഉണ്ടായേകാം,
    സ്വാഭാവികം 😜..
    കല്യാണത്തിന് ശേഷം ഒറ്റ പ്രേമം അത് ഭർത്താവിനോടും,🥰
    ഒരുപാട് സുഹൃത്തുക്കൾ അത് ഭർത്താവിന്റെ വീട്ടിലുള്ള എല്ലാത്തിനെനോടും
    (Ex- ഉമ്മ, ഉപ്പ, പെങ്ങൾ, ബാബിമാർ, അത് പോലെ കോഴി, പോത്ത്, പശു, etc),
    ചില സാഹചര്യം കാരണം ഭർത്താവ് വീട്ടിൽ ചിലരെ സുഹൃതായി കാണാൻ ബുദ്ധിമുട്ട് ഉണ്ടായാൽ പോലും പുറമേക് സുഹൃത്തുക്കളെ പോലെ ജീവിക്കുക അല്ലങ്കിൽ ജീവിതാവസാനം വരെ ശത്രുകളെ പോലെയായിരിക്കും നിങ്ങളുടെ ജീവിതം(പ്യാവം സ്ത്രീകൾ😔 )...
    എല്ലാം അഡ്ജസ്റ്റ് ചെയ്തു അവിടെ നടക്കുന്ന കുറ്റങ്ങൾ കുറവുകൾ ആരോടും പറയാതെ കാമുകനായ ഭർത്താവിനോട് മാത്രം പറഞ്ഞു മനസ്സ് ശാന്തമാകുക...🙏
    ഭർത്താവ് അത് കേൾക്കാൻ മടിച്ചാൽ വലിയ ദുരന്തം നടക്കും..
    Nb: ഭാര്യയുടെ വേദനകൾ പറയുന്നത് ഭർത്താവ് കേൾക്കാൻ കൂട്ടാക്കിയില്ലങ്കിൽ ഭാര്യമാർക് വേദനകൾ സന്തോഷവും പറയാൻ വേറൊരു ആളെ തേടേണ്ടി വരും,🙏
    തിരിച്ചു ചില ഭർത്താക്കന്മാർ അത് പോലെയാണ് എന്നാണ്.. തോന്നൽ മാത്രം 🙏😜😜

    • @jumiAM
      @jumiAM 4 года назад +3

      Ufff.... കമന്റ്‌ ❣️

    • @rajisharaji6548
      @rajisharaji6548 4 года назад +2

      🙏🙏🙏👍

    • @mylifemyfamliy3836
      @mylifemyfamliy3836 4 года назад

      @@jumiAM tnq🤩😜

    • @mylifemyfamliy3836
      @mylifemyfamliy3836 4 года назад

      @@rajisharaji6548 😔

    • @amruthaskitchen9611
      @amruthaskitchen9611 4 года назад +2

      ഇക്കാ... സുഖാണോ... നാട്ടിൽ വല്ല പരിപാടിയും തുടങ്ങിയോ

  • @lechudlechu3060
    @lechudlechu3060 4 года назад +14

    ഞാൻ പോകുന്ന വീട്ടിലും ഇത് പോലെ ഒരുപാട് പേരുണ്ട്. ഞാൻ ആഗ്രഹിച്ചത് പോലെ 😍😍😍😍😘😘😘അവരോടൊപ്പം സന്തോഷത്തോടെ ജീവിക്കണം എനിക്ക്.

  • @jayanthikrishnan297
    @jayanthikrishnan297 4 года назад +79

    കുറച്ചു കൂടി വേണമായിരുന്നു. Plz part 2ഇറക്കി കൂടെ 😪

  • @amruthaskitchen9611
    @amruthaskitchen9611 4 года назад +6

    ഞാനും ഒറ്റക്കുട്ടിയാ... ഒത്തിരി ആശിച്ചിരുന്നു ഒരുപാട് ആളുകളുള്ള ഒരു കുടുംബം... പക്ഷേ കാലം എന്നെ കൊണ്ടെത്തിച്ചത് അച്ഛനുമമ്മേം ആരുമില്ലാത്ത, അമ്മേടെ അനിയത്തിമാർ പണം കായ്ക്കുന്ന മരമായി കണക്കാക്കിയ ഒരു പട്ടാളക്കാരന്റെ മുന്നിലും... ആരുമില്ലെന്ന് പറഞ്ഞു സങ്കടപ്പെട്ടിരുന്ന ആ നല്ല സുഹൃത്തിനെ ഒറ്റയ്ക്കാക്കി എന്റെ സ്വപ്നങ്ങൾക്ക് പുറകേ പോവാൻ എനിക്ക് മനസ്സുവന്നില്ല.... അങ്ങനെ 10 വർഷങ്ങൾക്ക് മുൻപ് ഞങ്ങളൊന്നായി... പൈസ കിട്ടുമ്പോ മാത്രം ചിരിക്കുന്ന കുറേ മുഖങ്ങൾ... ആ ജീവിതത്തിലോട്ട് ഞാൻ ചെന്നപ്പോ അവർക്ക് കിട്ടുന്നത് കുറഞ്ഞു പോകുമോ എന്ന ചിന്തയിൽ എന്നോട് മത്സരമായി... കരഞ്ഞും വേദനിച്ചും കുറേ നാളുകൾ... ഒടുവിൽ അവരുട തന്നെ ചില കുടുംബക്കാർ എന്നെ അവിടുന്ന് മാറ്റി... അപ്പോളൊക്കെ ഏട്ടൻ ഒന്നുമറിയാതെ കശ്മീർ ഹൈയൽട്ടി യിലും...
    ഇപ്പൊ ഡെപ്റ്റേഷൻ കിട്ടി CBI യിൽ.. ചെന്നൈയിൽ ആണ്ഞങ്ങളും കൂട്ടിന് 2 ആണ്മക്കളും... അന്ന് വേദനിപ്പിച്ചവർ ഇന്ന് ഞങ്ങളെ അസൂയയോടെ നോക്കിക്കാണുന്നു... എന്തൊക്കെയായാലും ഈ ലൈഫിൽ ഞാൻ ഹാപ്പിയാണ്... ഒന്നും കാണാതെ ദൈവം ഒന്നും ചെയ്യില്ല....
    ബോറടിപ്പിച്ചൂല്ലേ.. സോറീട്ടോ

  • @athirajyothish695
    @athirajyothish695 4 года назад +38

    എന്റെ വീടും വെട്ടുകാരും തന്ന്യാ ഈ കഥയിൽ ഞാൻ കാണുന്നത്. എന്റ ഭർത്താവിന്റെ കുടുംബം

  • @karthikarnath2582
    @karthikarnath2582 4 года назад +1

    Ee kadhayile pole oru family enikum kitti...enne orupadu snehikuna oru family...

  • @തിരുസന്നിധി
    @തിരുസന്നിധി 4 года назад +3

    ഐവാ കിടു പൊളി കൊതിച്ചു പോയി ഇതുപോലെ ഒരു സ്നേഹത്തിന്😍😍💕💕👌👌👌 ഇഷ്ടപ്പെട്ടത് നഷ്ടപ്പെടുത്തരുത് ഇഷ്ടപ്പെട്ടു കഷ്ടപ്പെടരുത് കഷ്ടപ്പെട്ടു ഇഷ്ടപ്പെടരുത്👍👍👍

  • @arunkanimangalam3886
    @arunkanimangalam3886 4 года назад

    എന്താണ് പറയുക........ മനോഹരം.
    ഇക്കയുടെ കഥകളിൽ കൂടി ഞാനും ഇപ്പോൾ സ്വപ്നങ്ങൾ കാണാൻ തുടങ്ങിയിരിക്കുന്നു, നഷ്ടപ്പെട്ടുപോയ ആ ജീവിതം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് അറിയാം . എന്നാലും പ്രതീക്ഷിയോടെ ഞാനും.....

  • @fathimathulafsana4187
    @fathimathulafsana4187 4 года назад +10

    ആദ്യരാത്രി കുളമായി 😄എന്നാലും ഒരു രസം . രാവിലെ തന്നെ eyunelkkuka വലിയ പാടാ 😜നാലുകെട്ട് പൊളിച്ചുട്ടോ 👍👍

  • @nithyakk4704
    @nithyakk4704 4 года назад +3

    😍 ആരും കൊതിക്കുന്ന നിമിഷങ്ങൾ. Super

  • @jumiAM
    @jumiAM 4 года назад +35

    *കല്യാണം കഴിഞ്ഞാൽ ആ വീട്ടുകാരെ സ്വഭാവം മോശമെന്ന് പറയുന്നവരോട് 👉 നിങ്ങളുടെ സ്വഭാവം എങ്ങനെ ആണോ അതിന് ഇരട്ടി ആവും അവിടെ ഉള്ളവരുടെ പെരുമാറ്റം അത് സ്നേഹം ആയാലും വെറുപ്പ് ആയാലും* 🤞
    *എല്ലാവരുടെയും അല്ലാട്ടോ... 🤟 എല്ലാവർക്കും സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ഉണ്ടാവട്ടെ* 🤙

    • @najaanaaz7042
      @najaanaaz7042 4 года назад +2

      Ameen🤗

    • @jumiAM
      @jumiAM 4 года назад +1

      @@najaanaaz7042 💕

    • @jumiAM
      @jumiAM 4 года назад +1

      @@SAVADVIVA ആമീൻ 😍 😘

    • @najaanaaz7042
      @najaanaaz7042 4 года назад +1

      @@SAVADVIVA angalutykum kitate snehalla oru kanthariye 🤗 ingale okke sahikande😄😂😂

    • @najaanaaz7042
      @najaanaaz7042 4 года назад +1

      @@jumiAM 🤗sugale 😃

  • @navasdubai3661
    @navasdubai3661 4 года назад +12

    Njan oru pravasi anu.
    Nighaloode story kett anu njan night uragaar.

  • @nisarpld1965
    @nisarpld1965 4 года назад +1

    Uff ithokkeyan jeevitham kayari chellunna veedu swragam aayi kittanum venam oru bagyam✌adi powoli story

  • @bushranu6972
    @bushranu6972 4 года назад +11

    ഭർത്താവിന്റെ വീട്
    Chilerkk ശരിയാകും
    Chilerkk ശരിയാകില്ല
    നമ്മക് എങ്ങനെ ആയാലും
    Kuzyappilla 🤪
    നമ്മക്ക് ഭർത്താവ് shariyayal
    Mathiyappa😂🤪✌️

  • @naseeras1110
    @naseeras1110 4 года назад +1

    Supper story... 🥰🥰🥰🥰
    Bharthaviney veed ethu Pooley aakanam ennu Eathoru penniteyum aagrahamaanu... Ellavarkum ingana oru familye kittattey.. enikum koottukudumbam orupaadu ishtamaanu ...🥰🥰🥰
    Ethintey 2nd part koodi edumo plzzz...
    Ee samuhathil ninnum anyamaayi kodirikunna onnanu koottukudumbam athiney ulpeduthi Ethrayum nallaro story nammalilekku eathicha "lachutty lachuvinum shahulikkakum" orupadu orupadu Nanni und... 🥰🥰🥰😘😘😘😍😘😘💯💯💯

    • @shahulmalayil
      @shahulmalayil  4 года назад

      🥰🥰🥰

    • @naseeras1110
      @naseeras1110 4 года назад +1

      @@shahulmalayil 🥰🥰🥰 njan shahulikkadey valiya fan aanu... 💯💯😍😍😍😘😘😘😘😃😃😃😃

  • @nishanish5666
    @nishanish5666 4 года назад +11

    Ikkuseee adipoli story 😍

  • @ammuthrikkakara2824
    @ammuthrikkakara2824 4 года назад +1

    നമ്മൾ ചെന്നു കയറുന്ന കുടുംബത്തിൽ നമ്മളെ ചേർത്തുപിടിക്കാൻ ആളുകൾ ഉണ്ടെങ്കിൽ വളരെ സന്തോഷം എന്ന് സ്നേഹപൂർവ്വം ഒരു കവിത

  • @surayyabeegam6136
    @surayyabeegam6136 4 года назад +5

    First😍😍. Polichuuu❤❤💖💖👌👌👌

  • @shehanasidhikali6679
    @shehanasidhikali6679 4 года назад

    ഇതുപോലൊരു ദാമ്പത്യജീവിതം കിട്ടാൻ നമ്മൾ പുണ്യം ചെയ്യണം
    നെക്സ്റ്റ് ഡേ എന്റെ wedding Anniversary യാണ് ഫ്രണ്ട്‌സ് രണ്ടുവർഷം തികയുന്നു

  • @aparnamurali1046
    @aparnamurali1046 4 года назад +4

    Enikum engane olla family anu eshtam ❤️❤️❤️❤️

  • @RS-ee1kv
    @RS-ee1kv 4 года назад

    കൊതിച്ചു പോകുന്നു..... ഇങ്ങനെ ഒരു വീട്ടുകാരെ കിട്ടാൻ......

  • @jaflaikkandemullappoovu9558
    @jaflaikkandemullappoovu9558 4 года назад +1

    lachunde storyum shahulkande voisum super☺👏👏👏👏

  • @bincybabu87
    @bincybabu87 4 года назад +25

    നല്ല കഥ

  • @juleejul5405
    @juleejul5405 4 года назад +7

    Story polichu❤

  • @Moon.a90
    @Moon.a90 4 года назад +2

    Story kelkkan nalla rasamanu ithupoloru kudumbathil chennu kerananu ethoru kuttiyeyum pole njanum agrahichathu swapnam kandathu but vidhi nere vipareethamayirunnu 😭😭 ente ellam agrahavum swapnavum ellam avasanichu

    • @asheerthalaa1039
      @asheerthalaa1039 4 года назад

      Ath enthu patti sis

    • @Moon.a90
      @Moon.a90 4 года назад +1

      @@asheerthalaa1039 cheated familiyilanu njan chennu keriyathu cherukkanu joli onnum illarunnu undennu kallam paranju avar motham thattipparunnu avarkku vegam kalyanam nadathanamarunnu pinne sneham ashesham illatha familyum cherukkanum angane kure undu

    • @shahulmalayil
      @shahulmalayil  4 года назад +1

      🥰🥰🥰🥰

    • @asheerthalaa1039
      @asheerthalaa1039 4 года назад

      @@Moon.a90 ayyo ennitt ath ippazhum undo saramilla ellam sheriyagum

    • @Moon.a90
      @Moon.a90 4 года назад

      @@asheerthalaa1039 aey mutually divorcenu koduthu

  • @Dona-lf5ti
    @Dona-lf5ti 6 месяцев назад

    സ്റ്റോറി അടിപൊടി 🥰🥰🥰♥️♥️♥️👍👍

  • @soumyasurendran8244
    @soumyasurendran8244 4 года назад +2

    Raavile thanne orupaadu santhosham nalkiya super super story

  • @sruthiamith8596
    @sruthiamith8596 3 года назад

    Ente ponno kothiyavunnu❤️ottakku irunnu maduthu ake aswasam mon ullath mathram anu💗pinne sundays husband um kanum

  • @nnnnnn7208
    @nnnnnn7208 4 года назад +3

    Super story.......... 👌👌

  • @gopzzz7314
    @gopzzz7314 4 года назад +18

    I want a family like this

    • @gopzzz7314
      @gopzzz7314 4 года назад

      @വിചിത്ര ജീവി 😀

    • @shahulmalayil
      @shahulmalayil  4 года назад

      🥰🥰🥰🥰

  • @ashrafcp1995
    @ashrafcp1995 4 года назад +2

    സൂപ്പർ സൂപ്പർ ഇനി ഇത് പോലെ ഉള്ള സ്റ്റോറി വേണം

  • @shezinshezin5069
    @shezinshezin5069 4 года назад +2

    നല്ല കഥ പ്ലീസ് part 2 ചെയ്യാമോ

  • @SALINI466
    @SALINI466 4 года назад +3

    നല്ല കഥ 🌺🌺🌹🌹

  • @ajinaajina9125
    @ajinaajina9125 4 года назад

    Super കഥ ഒരുപാടിഷ്ടമായി

  • @ranjuafsal3050
    @ranjuafsal3050 4 года назад +2

    ഞാൻ ഒത്തിരി ആഗ്രഹിച്ച ഒരു ജീവിതം ആണ് ഇത് എന്നാൽ അങ്ങനെ അല്ല എന്റെത് ഞാൻ ഇക്കയും മാത്രം ആണ് ഞങ്ങളുടെ ലോകം നാടും വീടും വീട്ടുകാരെയും വിട്ട് ഒരു അന്യ നാട്ടിൽ

    • @ranjuafsal3050
      @ranjuafsal3050 4 года назад

      @വിചിത്ര ജീവി സത്യം

    • @ranjuafsal3050
      @ranjuafsal3050 4 года назад

      @വിചിത്ര ജീവി kozhikode

    • @ranjuafsal3050
      @ranjuafsal3050 4 года назад

      @വിചിത്ര ജീവി എന്റെ സങ്കടം നിനക്ക് അറിയില്ല ഇക്കാക്ക് നാട്ടിൽ പോവാൻ ഇഷ്ടം ഇല്ല

    • @ranjuafsal3050
      @ranjuafsal3050 4 года назад

      @വിചിത്ര ജീവി ഇക്കാക്ക് കുടുംബം ഉണ്ട് പിന്നെ നാട് തൃശൂർ

    • @shahulmalayil
      @shahulmalayil  4 года назад

      🥰🥰🥰🥰

  • @hasireji6724
    @hasireji6724 4 года назад

    വായിച്ചിട്ടുണ്ട് ഇക്കാന്റെ വോയ്‌സിൽ സൂപ്പർബ്.

  • @jahfark636
    @jahfark636 4 года назад +2

    Ikka
    Sooper story 😍

  • @niyajohny4207
    @niyajohny4207 4 года назад +6

    Ethu poloru veedu arum kothichu pokum super story sherikkum eshttapettu. Ethu poloru family kittiyirunnekil

  • @chithrambmancha4613
    @chithrambmancha4613 4 года назад +1

    നല്ല കഥ നല്ല ഭാഷ നന്നായിട്ടുണ്ട്

  • @shylajo9792
    @shylajo9792 4 года назад +1

    Very nice story
    thanks

  • @rufseenasajil2516
    @rufseenasajil2516 4 года назад

    ഞാൻ അടക്കമുള്ള ഇപ്പോഴത്തെ തലമുറക്ക് അണുകുടുംബത്തോടാണ് താല്പര്യം എന്നാൽ ഈ കഥ കേട്ടപ്പോ കൊതിച്ചു പോവാ ഇങ്ങനെ ഒരു കൂട്ട്കുടുംബത്തിൽ ജീവിക്കാൻ😍😍😍😍. ഇപ്പൊ പരസ്പര സ്നേഹം കൊറഞ്ഞു എല്ലാവർക്കും ജോലിതിരക്ക്, വെറും wtsp ഗ്രൂപ്പുകളിൽ മാത്രമായി ബന്ധം അതുകൊണ്ട് കൂട്ടുകുടുംബം എല്ലാവരും മറന്നു പോകുന്നു 😔

    • @salmanfariskuttimon2023
      @salmanfariskuttimon2023 2 года назад

      അതേ സത്യം പണ്ട് എല്ലാവരും തറവാട്ടിൽ കുടുമായിരിന്നു. ഇപ്പോൾ തറവാട് മൊത്തം ഗ്രൂപ്പിൽ അല്ലെ 🤣🤣🤣

  • @ThambiAa-rd9xl
    @ThambiAa-rd9xl 3 месяца назад

    വളരെ നന്നായിട്ടുണ്ട്

  • @gigivijayan2588
    @gigivijayan2588 4 года назад

    Ithrayum snehamulla veedo kothi thonnunnuvery good story

  • @sheejavk1499
    @sheejavk1499 3 года назад +1

    What a lovely story👌

  • @ajithadileep2698
    @ajithadileep2698 4 года назад

    സൂപ്പർ സ്റ്റോറി. ഇപ്പോൾ ഇതൊക്കെ കഥകളിൽ മാത്രം. പണ്ട് ഇങ്ങനെ ആയിരുന്നു കുടുംബം എന്നാൽ. ഇപ്പോൾ ഒരു പെണ്ണിനും അച്ഛനും അമ്മയും മാത്രമുള്ള വീട്ടിൽ പോലും കഴിയില്ല.

  • @achu1323
    @achu1323 4 года назад +6

    കഥ കുറച്ചു കൂടി വേണമെന്ന് തോന്നി നല്ല സ്റ്റോറി. പാർട്ട്‌ 2 വേണം

  • @siyonamilan6964
    @siyonamilan6964 4 года назад +1

    ❤️❤️❤️❤️❤️
    No wrds, spr fmly ✌️😎💪
    എഴുതാൻ ഉദ്ദേശിച്ചത് തന്നെ ഒട്ട് മിക്കതും കമെന്റ് ബോക്സിൽ ഉണ്ട്... so..... റിപീറ്റ് ചെയ്യാൻ വയ്യ 🙏

  • @krishnapriyakrishna6006
    @krishnapriyakrishna6006 4 года назад +2

    Super story polichu

  • @rohithappusrohithappus1356
    @rohithappusrohithappus1356 2 года назад

    അടിപൊളി ♥️♥️നല്ല കഥ

  • @ponnusKum
    @ponnusKum 3 года назад +1

    അടിപൊളി ഇക്കാ 💕

  • @shafnajk7769
    @shafnajk7769 4 года назад

    Manassin oru samaadanm aaaayi ethream positive aya sandoshm aaya oru story keattapo.....
    👍

  • @reshmasaneesh1648
    @reshmasaneesh1648 3 года назад

    👌👌👌👌സ്റ്റോറി എല്ലാം കുടുംബം ഇങ്ങന ആയിരുന്നു എങ്കിൽ എത്ര സന്തോഷം കര മായിരുന്നു

  • @aryanandha7395
    @aryanandha7395 4 года назад +1

    Ente ekkalatheyu ettavum vallya agraham 💯🔥💖

  • @afsalafsal2194
    @afsalafsal2194 4 года назад +1

    Super Story😘

  • @hridyarose451
    @hridyarose451 3 года назад

    The. Great. Sound
    . 👍

  • @niyasniyasshamsudheen2266
    @niyasniyasshamsudheen2266 4 года назад +1

    Story pwolichutto

  • @sabnakdy6569
    @sabnakdy6569 4 года назад +1

    adipoli storyyy nalla kudumbakkarr

  • @achuachus4972
    @achuachus4972 3 года назад

    Namukokke narakamaanu narakam ellathinum oru bagyam vende athillathe poyi paranjitt karyamilla pakshe husband katta suport aanutto athum oru bagyamalle

  • @aryaashokan4783
    @aryaashokan4783 4 года назад +13

    സൂപ്പർ സ്റ്റോറി ഇക്ക ഇക്ക

  • @aleettakr9330
    @aleettakr9330 3 года назад +1

    Ikka back ground music, 💖💖💖💖💖💖💖

  • @radhikavijayan302
    @radhikavijayan302 3 года назад

    superr story lovable

  • @keerthanapradeeppradeep7066
    @keerthanapradeeppradeep7066 4 года назад +2

    സൂപ്പർ ഇക്കാ

  • @alisaheeraalisaheera9745
    @alisaheeraalisaheera9745 4 года назад +3

    Super 🥰🥰🥰🥰🥰🥰🥰

  • @samadsamad6400
    @samadsamad6400 4 года назад +1

    Aiwa super story

  • @jeffinjoseputhuvelil6239
    @jeffinjoseputhuvelil6239 4 года назад +6

    Aiwa...😍 അടിപൊളി😙😘

  • @remyasurya4365
    @remyasurya4365 4 года назад

    Ikka...kidu story....

  • @anusmasreejith4539
    @anusmasreejith4539 4 года назад +3

    സൂപ്പർ 👌👌👌

  • @raheenaraheena5755
    @raheenaraheena5755 4 года назад +1

    Super story😍

  • @DrNB-xu1gi
    @DrNB-xu1gi 4 года назад +2

    I want a family like this in my childhood i lived in a family like this

  • @rohithappuappu1549
    @rohithappuappu1549 3 года назад +1

    അടിപൊളി ❤❤

  • @manu20258
    @manu20258 4 года назад +2

    Polichu👍👍👍👍👍👌

  • @minimolnk3406
    @minimolnk3406 8 месяцев назад

    Super🌹🌹🌹

  • @goodlife8790
    @goodlife8790 2 года назад

    കുടുംബമായാൽ ഇങ്ങനെ വേണം... 🌹

  • @fathimasahada5946
    @fathimasahada5946 4 года назад +2

    Kiduu storyyyy

  • @binsirahman2492
    @binsirahman2492 4 года назад +2

    Super 😍😍😍👍

  • @SanhaMisthwahmp
    @SanhaMisthwahmp 4 года назад +3

    Spr 👍👌👏😎😍

  • @lajijoseph8124
    @lajijoseph8124 4 года назад +1

    Beautiful 😘😘😘😍😍😍😍

  • @jithasreejeshjithasreejash2899
    @jithasreejeshjithasreejash2899 4 года назад +10

    ബ്യൂട്ടിഫുൾ സ്റ്റോറി

  • @archanamohanan3720
    @archanamohanan3720 4 года назад +1

    Super💓

  • @rblyoutubechannel
    @rblyoutubechannel 4 года назад

    ധ്രുവൻ തിരിച്ചു വരുന്ന part ഇറക്കുവോ pls

  • @sukanyavs553
    @sukanyavs553 3 года назад

    Snehikan mathram ariyunna engane oru family indel anu kudumbam aarum aagrahikilla😊😍

  • @rajisadi4062
    @rajisadi4062 4 года назад +1

    Eth pollathoru vitil vannam anikum kaliyannam kayichu pokkan ayi enik athra senham thannallum athinte erattiyayi njn senhikkum avara allam athra valiya kudubam ayallum. Avarud sathosham nammalayi kidatharuth 😊😊