ലെബനനിൽ ഹിസ്ബുള്ള പേജറുകൾ പൊട്ടിത്തെറിച്ചതിന് പിന്നിൽ ഇസ്രയേലിന്റെ യൂണിറ്റ് 8200? lebanon

Поделиться
HTML-код
  • Опубликовано: 20 сен 2024
  • The Jewish state is not yet ready to respond to any of the accusations against Israel. It is at this point that the name of Unit 8200, the Israeli intelligence unit, is heard. It is implied that this highly skilled military group is also involved in the attack on Lebanon. Reuters also reports that they played a crucial role in embedding explosives in pagers ordered by Hezbollah.
    ഇസ്രയേലിന് എതിരെ ഉയർന്ന ആരോപണങ്ങളിലൊന്നും പ്രതികരിക്കാൻ ജൂത രാഷ്ട്രം ഇതുവരെ തയാറായിട്ടില്ല. ഈ ഘട്ടത്തിലാണ് ഇസ്രയേൽ ഇന്റലിജൻസ് വിഭാഗമായ യൂണിറ്റ് 8200 എന്ന പേര് കൂടി ഉയർന്നു കേൾക്കുന്നത്. ലെബനൻ ആക്രമണത്തിൽ ഈ ഉന്നത വൈദഗ്ധ്യമുള്ള സൈനിക സംഘവും ഉണ്ടെന്നാണ് സൂചന. ഹിസ്ബുള്ള ഓർഡർ ചെയ്ത പേജറുകളിൽ സ്‌പോടക വസ്തുക്കൾ ഉൾച്ചേർത്തതിൽ നിർണായക പങ്ക് വഹിച്ചത് ഇവരാണെന്ന് റോയ്‌റ്റേഴ്‌സും റിപ്പോർട്ട് ചെയ്യുന്നു.
    #lebanon #hasbulla #israel #mosab #lebanonisrael
    #pager

Комментарии • 81

  • @3737.
    @3737. 3 часа назад +96

    മദ്രസയിൽ പഠിച്ചു തീവ്രവാദിആയവരെ സ്കൂളിൽ പഠിച്ചു വദിക്കുന്നവർ 😍

    • @user-xj2mi9sp5d
      @user-xj2mi9sp5d 3 часа назад +3

      അതെ മദ്രസയിൽ 1 ഇൽ 2 ഇൽ തന്നെ തുടങ്ങും. 😂

    • @Memories-sjf
      @Memories-sjf Час назад

      24 nu terrorists fund verunundu

  • @thomasjoseph5945
    @thomasjoseph5945 3 часа назад +114

    ഭീകരർ മാത്രമാണ് പേജർ ഉപയോഗിച്ചിരുന്നത്. സാധാരണക്കാരാരും ഭീകരരുടെ മെസ്സേജ് സംവിധാനമായ പേജർ ഉപയോഗിച്ചിട്ടില്ല.

    • @Waynesterr
      @Waynesterr 3 часа назад +11

      Ethuu 24the owner anaganne samathikkooo parayannu 24 Sudapii channel annee 😂

    • @marykutty-bh2dj
      @marykutty-bh2dj 2 часа назад +2

      24 alle.😂😂😂 engene news kodukooo😂😂

  • @xxxx4xyx
    @xxxx4xyx 3 часа назад +32

    സ്ത്രീകൾ എന്തിനാണ് pager ഉപയോഗിക്കുന്നത്. ഇവ ഉപയോഗിക്കുന്നത് ട്രാക്കിങ് ഒഴുവാകാൻ ആണ്. Public ആയി വിൽക്കാൻ അല്ല ഹിസ്‌ബില്ല ഇവ ഉപയോഗിക്കുന്നത്

  • @jayeshkunjuAntony
    @jayeshkunjuAntony 3 часа назад +28

    ഇങ്ങനെ വിവരക്കേട് പറയാതെ സഹോദരി പേജ് ഉപയോഗിക്കുന്നത് ആരാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് എല്ലാവർക്കും അറിയാം

  • @tunerocket
    @tunerocket 3 часа назад +16

    ആരോപണം നടത്തുന്നതിൽ കേരളം തന്നെയാണ് മുന്നിൽ.

  • @Paul-sp2io
    @Paul-sp2io 3 часа назад +24

    ആളുകൾ പൊട്ടന്മാരല്ല കുട്ടി പ്രജർ ആരാണ് ഉപയോഗിക്കുന്നത് എന്നു കൂടി പറയാൻ മടി

  • @prasobhachuthannair3922
    @prasobhachuthannair3922 3 часа назад +22

    ശെരിക്കും മോസ്സദ്‌ വേസ്റ്റ് ആണ് അവരുടെ രഹസ്യങ്ങൾ ഒക്കെ 24 ചുമ്മാ ചോർത്തിയെടുക്കുന്നു 😂

  • @Milano-mecca
    @Milano-mecca 3 часа назад +31

    ഇന്ന് പീപിമാപ്ലയെ കണ്ടില്ലല്ലോ കുട്ടി. എങ്ങാനും....

  • @RamanKutty-zb1if
    @RamanKutty-zb1if 3 часа назад +35

    എന്താ മാഡത്തിന്റെ കണ്ടുപിടിത്തം കുട്ടികളടക്കം നിര രാധികൾ മരിച്ചൂ ത്രെ.😂

  • @pakkaran494
    @pakkaran494 3 часа назад +22

    പി പി ക്ക് ........ പൊട്ടിതെറിച്ച് പരുക്ക് പറ്റിയൊ എന്ന് സംശയമുണ്ട് ആളെ കാണാനില്ല.ഒന്നും വരുത്തല്ലേ .നല്ല നേരംപോക്കാണ് പി പി 😂😂

    • @xhkmt2314
      @xhkmt2314 2 часа назад +4

      ആ പീ പീ ടെ പീ പീ പോയെന്നു തോന്നുന്നു 😂

    • @agneyam.s8350
      @agneyam.s8350 Час назад

      പടച്ചോനെ പി പി.പിക്ക് ഒന്നും വരുത്തല്ലേ😂 ആകെ ചിരിക്കുന്നത് ജയിംസിക്കയെ കാണുമ്പോഴാണ്

  • @pradeepps1
    @pradeepps1 3 часа назад +9

    ഇസ്രായേലിനോട്ളഹമാസുംഹിസ്ബുള്ളയുംചെയ്തതുവെച്ച് നോക്കിയാൽ അവർ ഹിസ്ബുള്ളയോട് ചെയ്തതിൽ ഒരുതെറ്റുംകാണാൻ ഇല്ല.

  • @Jose-e6m
    @Jose-e6m 3 часа назад +10

    ഇസ്റ യേൽ എന്താണെന്ന് ദൈവത്തിനേ അറിയൂ ലോക രാഷ്ട്രങ്ങൾ പോലും മനസിലാക്കിയിട്ടില്ല ..... 24 ഉം ഒന്നും മനസിലാക്കിയിട്ടും ഇല്ല ....😂

  • @tijopt7814
    @tijopt7814 3 часа назад +9

    ഏത് സാധാരണക്കാരനാണ് പേജർ ഉപയോഗിക്കുന്നത്?

  • @rithwicNeo
    @rithwicNeo 2 часа назад +11

    ഒടുവിൽ വന്നു സ്ത്രീകളും കുട്ടികളെയും തെളിച്ചുകൊണ്ട് ഇതുവഴി.. 😂🤣🎉

  • @arunk6538
    @arunk6538 3 часа назад +8

    India and israel always stand together against izlaaaamic terrorism🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳

  • @SureshKumar-jc2pk
    @SureshKumar-jc2pk 3 часа назад +8

    Indians with Israel

  • @JJJ-g6y
    @JJJ-g6y 2 часа назад +3

    പലസ്റ്റിനെ support ചെയുന്നവരോട് ഒരു ചോദ്യം. നിങ്ങൾ പറയുന്നുണ്ടുലോ പലസ്റ്റിനെ support ചെയ്യാൻ. പലസ്റ്റിനെ support ചെയ്തതുകൊണ്ട് എന്താ ലോകത്തിന് പ്രേയോജനം. ആ രാജ്യം ലോകത്തിന് എന്ത് പ്രേയോജനമാണ് ചെയ്തത്. ഇസ്രാഈലിനെ support ചെയ്തതിന് reason ഉണ്ട് കാരണം നമ്മൾ ഉപയോഗിക്കുന്ന ഫോൺ മുതൽ അടുക്കളയിലെ പാത്രം വരെ ജൂതന്മാർ ദൈവം കൊടുത്ത ബുദ്ധിയിലൂടെ കണ്ടുപിടിച്ചതാണ്. അതുകൊണ്ട് ഇസ്രാഈലിനെ support ചെയ്താൽ ഉപകാരം ഉണ്ട്. 🇮🇱🇮🇱🇮🇱👍

  • @PraveenPraveen-wk2jj
    @PraveenPraveen-wk2jj 56 минут назад +4

    പേജറുകൾ ഉപയോഗിക്കുന്നത് സ്ത്രീകളുംകുട്ടികളും നല്ല comedy 😂😂

  • @Waynesterr
    @Waynesterr 3 часа назад +14

    24 Sudappii Channel ❤

    • @PraveenPraveen-wk2jj
      @PraveenPraveen-wk2jj 55 минут назад

      ഇങ്ങനെ പറഞ്ഞില്ലെങ്കിൽ rating കുറയും അതുകൊണ്ടാണ്

  • @vishnussundaran6162
    @vishnussundaran6162 3 часа назад +10

    ഇത്രയും വെളുപ്പിക്കാൻ നിങ്ങൾക്ക് എങ്ങനെ തോന്നുന്നു... ഇത് നിങ്ങളുക്കും അറിയാത്ത കാര്യം അല്ല എന്ന് അറിയാം... എന്നാലും ജനങ്ങളെ ഇത്രയും പൊട്ടന്മാർ ആകല്ലേ... ഞങ്ങൾ 24 ന്യൂസ്‌ മാത്രം അല്ല കേൾക്കുന്നത്... ഇന്റർനാഷണൽ ന്യൂസ്‌ കേൾക്കും... വെറും പുച്ഛം മാത്രം..

    • @rajuthomas1456
      @rajuthomas1456 2 часа назад +1

      She thinks that 24 is the only news channel in the world and nobody anything other than the news reader. She knows about 8200 just only! Alas!

    • @vishnussundaran6162
      @vishnussundaran6162 20 минут назад

      @@rajuthomas1456 നമ്മളെ എല്ലാം പൊട്ടന്മാർ.. ആക്കാം എന്ന് ആണ് വിചാരം.. അതും ഇത്രയും സോഷ്യൽ മീഡിയ എല്ലാം നിൽക്കുമ്പോൾ 😁

  • @MuhammedRiyas-w5y
    @MuhammedRiyas-w5y 3 часа назад +9

    ഒക്ടോബർ ഏഴിന് ഇവർ എവിടെയായിരുന്നു😂😂

  • @jijok1382
    @jijok1382 Час назад +2

    ജൂതനു പുതിയ പുതിയ ആയുധങ്ങൾ പരീക്ഷിക്കൻ കോയയുടെ ജീവിതം ബാക്കി ❤️❤️🇮🇱🇮🇱🇮🇱🇮🇱❤️❤️❤️❤️

  • @kukku1415
    @kukku1415 3 часа назад +5

    Pp എന്തിയെ 2 ദിവസം ആയി കാണുന്നില്ലല്ലോ 😂😂

  • @bijuvinamcysabastian8303
    @bijuvinamcysabastian8303 2 часа назад +2

    അവര് കിതാബ് പഠിച്ചു ഉക്കാൻ അല്ല പോയത്.. സയൻസ് പഠിച്ചു ലോകത്തിനെ നയിക്കുന്നു

  • @saritha7923
    @saritha7923 3 часа назад +3

    കളിക്കുമ്പോൾ തരത്തിൽ കളിക്കണണം

  • @thomasvarghese27
    @thomasvarghese27 2 часа назад +1

    അവരുടെ രഹസ്യങ്ങൾ ചോർത്തിയ നിങ്ങള് മോസാദിനേക്കാൾ വലിയ പുള്ളികൾ ആണല്ലോ 😂😂😂😂

  • @joorobee6226
    @joorobee6226 2 часа назад +1

    ഇന്ന് വേറെ ഒന്നും ചൊറിയാൻ കിട്ടിയില്ലേ😂

  • @drivingtips618
    @drivingtips618 Час назад +1

    ഒക്ടോബർ 7 നു കളിച്ച ഡാൻസിന്റെ സ്റ്റെപ് കോയകൾ ഓർക്കുന്നോ ആവോ

    • @vishnussundaran6162
      @vishnussundaran6162 16 минут назад

      @@drivingtips618 oct 7 ഇവന്മാർക്ക് എന്തോ വലുത് വരാൻ ഇരിക്കുന്നുണ്ട് 😂

  • @sajikumar7918
    @sajikumar7918 3 часа назад +3

    അതുപോലെ പഠിക്കാൻ പറ

  • @ratheeshkumar1532
    @ratheeshkumar1532 Час назад

    24 ൻ്റെ മുതലാളിമാരിൽ ഒരാൾ ഹമാസോളിയാണ്

  • @StrengthOfBharat
    @StrengthOfBharat 3 часа назад +8

    🇮🇱💪🏻❤️

  • @thomassamuel9553
    @thomassamuel9553 3 часа назад +10

    ഈ ആധുനിക യുഗത്തിൽ സാധാരണക്കാർ ആരാണ് പേജാറും വാക്കി ടാക്കിയും ഉപയോഗിക്കുന്നത്

    • @StrengthOfBharat
      @StrengthOfBharat 3 часа назад

      @@thomassamuel9553 chila prethyeka udesham illa aalukal

    • @user-xj2mi9sp5d
      @user-xj2mi9sp5d 3 часа назад +1

      ശിലായുഗത്തിൽ നിന്നും വണ്ടി കിട്ടാത്തവർക്ക് pager തന്നെ high tech അല്ലേ?

  • @Sanchari-fr9km
    @Sanchari-fr9km Час назад

    പിപി: പേജർ ഉപയോഗിച്ചത് മുഴുവൻ ഗർഭിണികളും കുട്ടികളും

  • @AmalRaju-kf2jw
    @AmalRaju-kf2jw 3 часа назад +2

    Keralathil teevrawadi pannikalude harthal undooo

  • @thomas-qc8oz
    @thomas-qc8oz 2 часа назад

    ഒരു ദിവസം എല്ലാ ഇലക്ട്രോണിക്സ് device kalum potti തെറിക്കും. മൊബൈൽ ഉണ്ടാക്കി വിടുന്നവൻ ആരാണോ. സാമ്പിൾനു മൈബൈൽ ഇടയ്ക്കു പൊട്ടി therikkundu, സൂക്ഷിച്ചാൽ ദുഖിക്കണ്ട.

  • @varghesevm5692
    @varghesevm5692 Час назад

    ഒക്ടോബർ 7😂 വേണ്ടായിരുന്നു. 😮😢 😮 ലേലു അല്ലു. ലേലു അല്ലു 😂

  • @swalihpovval1059
    @swalihpovval1059 3 часа назад +1

    😮

  • @drkrkkumarkr2252
    @drkrkkumarkr2252 Час назад

    നല്ല അവതരണം.
    ഉച്ചാരണം ശരിയല്ല.
    സാദരാക്കാരും
    (സാധാരണക്കാരും )
    ഈ ഗട്ടത്തിലാണ്
    (ഈ ഘട്ടത്തിലാണ് )
    യുദ്ദങ്ങൾ
    (യുദ്ധങ്ങൾ )
    ആയുദമാണ്
    (ആയുധമാണ് )
    ഉൽബവം
    (ഉത്ഭവം )
    ബീകര ആക്രമണം
    (ഭീകര ആക്രമണം )
    ഈ വിബാഗത്തിൽ
    (ഈ വിഭാഗത്തിൽ )
    ബുദ്ദി കൂർമത
    (ബുദ്ധി കൂർമ്മത )
    വിദ്യാബ്യസം
    (വിദ്യാഭ്യാസം )
    പ്രദാന
    (പ്രധാന )
    പ്രതിരോദ
    (പ്രതിരോധ )
    പ്രദാന മന്ത്രി
    (പ്രധാന മന്ത്രി )
    ഡിയർ ന്യൂസ്‌ 24,
    ന്യൂസ്‌ റീഡർമാരെ തിരഞ്ഞെടുക്കുമ്പോൾ മലയാളം ഉച്ചരിക്കാൻ അറിയുന്നവരെ തിരഞ്ഞെടുക്കുക.

  • @anip.p9353
    @anip.p9353 Час назад

    ഒന്നു പോ ചേച്ചി ചിരിപ്പിക്കാതെ സ്ഫോടനം ഉണ്ടായ അന്നുതന്നെ യൂട്യൂബ് ചാനൽ കൂടി നമ്മൾ കണ്ടതാണ് എബിസി ചാനലിലൂടെ

  • @Listopia10
    @Listopia10 Час назад

    His-ball illa

  • @joseemmanuel1102
    @joseemmanuel1102 Час назад

    Israel ne onnum parayaruth Israel nallavaanu

  • @marykutty-bh2dj
    @marykutty-bh2dj 2 часа назад

    24 muri andikalk opam😂😂😂

  • @renim7311
    @renim7311 Час назад

    🇮🇱🇮🇱🇮🇳🇮🇳💪

  • @agnosticman7592
    @agnosticman7592 2 часа назад

    Illuminati

  • @mm-rb6ze
    @mm-rb6ze 3 часа назад +5

    ഇസ്രായേൽ എന്ന് പറഞ്ഞാൽ മാത്രം 5മിനുട്ട് കൊണ്ട് 5k vews ആകുന്നു

  • @antojoseph7675
    @antojoseph7675 3 часа назад +6

    നല്ല വിഷമം ഉണ്ട് അല്ലെ

  • @sijojohny6494
    @sijojohny6494 2 часа назад +4

    🤣🤣🤣🤣🤣🤣🤣🤣 ഇങ്ങനെ തള്ളി മറക്കല്ലെടി മോളെ

  • @nandakumarmani9769
    @nandakumarmani9769 49 минут назад

    ഇന്ത്യയിൽ ഇതിൽ ദുഃഖിക്കുന്ന വർ കേരളീയർ മാത്രം കന്നട ന്യൂ സൊന്നും ഇതിൽ NO mind😂😂

  • @ajjogeorge2410
    @ajjogeorge2410 3 часа назад +1

    Pp തട്ടിപോയോ എന്നാൽ നിങ്ങൾക്ക് പറയുന്ന പൈസ തരും

  • @ranjithm853
    @ranjithm853 2 часа назад

    ❤️❤️❤️