ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രം | ആലപ്പുഴ ജില്ല വാരനാട് | ധ്യാന സാധനാ കേന്ദ്രം | ദീപ പ്രോജ്ജ്വലനം

Поделиться
HTML-код
  • Опубликовано: 10 фев 2025
  • ധ്യാന ക്ഷേത്രത്തിൽ ദീപം തെളിഞ്ഞു 🔥
    ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രത്തിന്റെ ആലപ്പുഴ ജില്ലയിലെ സാധനാകേന്ദ്രം ചേർത്തല വാരനാട് പ്രവർത്തനമാരംഭിച്ചു.
    ഇന്ന് രാവിലെ 9. 30ന് ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രം ചെയർമാൻ ആചാര്യ കൃഷ്ണകുമാർ ദീപ പ്രോജ്ജ്വലനം നടത്തി. തുടർന്ന് അഞ്ചുമണിക്കൂർ നീണ്ടുനിന്ന പഞ്ചാക്ഷരി പ്രാണായാമ - മന്ത്രജപ - ധ്യാന സാധനാ ക്രിയകൾ നടന്നു.
    വൈകിട്ട് 3.30 ന് ശ്രീ ലളിതാസഹസ്രനാമ അർച്ചനയോടെ ഏകദിന ധ്യാന യോഗ ശിബിരം പരമേശ്വര പാദങ്ങളിൽ സമർപ്പിച്ചു.
    അടുത്ത ഏക ദിന ധ്യാന യോഗ ശിബിരം 2025 ഫെബ്രുവരി 2 ഞായറാഴ്ച 9.30 am മുതൽ 3.30 pm വരെ വാരനാട് ധ്യാന മണ്ഡലിയിൽ നടക്കും. എല്ലാവർക്കും സ്വാഗതം
    ഓം നമഃ ശിവായ
    🙏🏻 നന്ദി
    ശ്രീ പരമേശ്വര സേവനാർത്ഥം,
    ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രം (HSYSK)
    Website: www.hsysk.in
    WhatsApp : 9526274785

Комментарии •