- Видео 289
- Просмотров 342 300
Himalayan Sidhasram
Индия
Добавлен 25 дек 2018
ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രത്തിന്റെ (HSYSK) RUclips ചാനലിലേയ്ക്ക് സ്വാഗതം
സഹസ്രാബ്ദങ്ങൾ പാരമ്പര്യമുള്ള ഭാരതീയ സംസ്കാരം ലോകത്തിന് നൽകിയ ഏറ്റവും മികച്ച സംഭാവനകളിൽ ഒന്നാണ് യോഗശാസ്ത്രം. ആ ദിവ്യ ശാസ്ത്രത്തെ സർവ്വഹൃദയങ്ങളിലും, സർവ്വ ഗൃഹങ്ങളിലും എത്തിക്കുക എന്ന ഋഷീശ്വരന്മാരുടെ ആഹ്വാനത്തിന്റെ സാക്ഷാൽക്കാരത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് HSYSK.
അതിനായി ശിവ കുണ്ഡലിനീ യോഗം, വജശക്തി കല മഹാധ്യാനം, ലഘുതന്ത്ര ഉപാസനകൾ എന്നിവയെ HSYSK പഠിപ്പിച്ച് വരുന്നു.
അതോടൊപ്പം യോഗ,തന്ത്ര,വേദാന്തം, അദ്ധ്യാത്മിക ശാസ്ത്രങ്ങൾ എന്നിവയുടെ പഠന - പരിശീലന - ഗവേഷണങ്ങൾക്കാണ് HSYSK പ്രാമുഖ്യം നൽകുന്നത്
Contact: +91 8078388409
e-mail: hsystoffice@gmail.com
Website:hsysk.in/

ധ്യാനം : അനുഭവങ്ങൾ l സാധനാ ശക്തി കേന്ദ്രം l സത്സംഗം l ഹിമാലയൻ സിദ്ധാശ്രമം
ധ്യാനത്തിനായൊരിടം
ഹിമാലയൻ സിദ്ധാശ്രമ സാധനാ ശക്തി കേന്ദ്രം
-------------------
ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രത്തിന്റെ സാധനാ ശക്തി കേന്ദ്രം ആലപ്പുഴ ജില്ലയിൽ ചേർത്തല വാരനാട് പ്രവർത്തനമാരംഭിച്ചു.
യോഗ, തന്ത്ര, ആദ്ധ്യാത്മിക സാധനകൾ പഠിക്കുവാനും പരിശീലിക്കുവാനും ആഗ്രഹിക്കുന്ന ആത്മീയ അന്വേഷകർക്ക് അതിനുള്ള ഒരവസരം ഒരുക്കുകയാണ് സാധനാ ശക്തി കേന്ദ്രത്തിലൂടെ ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രം ചെയ്യുന്നത്.
ശൈവ ശാക്തേയ വിഭാഗത്തിൽപ്പെട്ട വിവിധ സാധനാ ക്രിയകളാണ് യോഗാചാര്യ എ വി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇവിടെ പഠിപ്പിക്കുന്നത്.
സാധനാ ശക്തി കേന്ദ്രത്തിൽ പഠിപ്പിക്കുന്ന ഉപാസനകൾ ഏതൊക്കെ ?
ശിവ പഞ്ചാക്ഷരി മന്ത്രജപം, ശിവ പഞ്ചാക്ഷരി പ്രാണായാമം, ധ്വനി യോഗ ക്രിയ, ശിവ പഞ്ചാക്ഷരീ ശ്വാസ ധ്യാന വിദ്യ, പഞ്ചാക്ഷരി ചക്ര ധ്യാനക്രിയ, ...

Просмотров: 515
Видео
തന്ത്രയുടെ അപകടങ്ങൾ
Просмотров 1,3 тыс.9 часов назад
തന്ത്ര പഠന ക്ലാസിൽ നിന്നുള്ള ഭാഗം HSYSK www.hsysk.in WhatsApp : 9526274785
ക്ലാസ് 22 | ശ്രീ ലളിതാസഹസ്രനാമ പഠനം | ആചാര്യ കൃഷ്ണകുമാർ | ഹിമാലയൻ സിദ്ധാശ്രമം
Просмотров 17314 часов назад
HSYSK www.hsysk.in
ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രം | ആലപ്പുഴ ജില്ല വാരനാട് | ധ്യാന സാധനാ കേന്ദ്രം | ദീപ പ്രോജ്ജ്വലനം
Просмотров 27319 часов назад
ധ്യാന ക്ഷേത്രത്തിൽ ദീപം തെളിഞ്ഞു 🔥 ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രത്തിന്റെ ആലപ്പുഴ ജില്ലയിലെ സാധനാകേന്ദ്രം ചേർത്തല വാരനാട് പ്രവർത്തനമാരംഭിച്ചു. ഇന്ന് രാവിലെ 9. 30ന് ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രം ചെയർമാൻ ആചാര്യ കൃഷ്ണകുമാർ ദീപ പ്രോജ്ജ്വലനം നടത്തി. തുടർന്ന് അഞ്ചുമണിക്കൂർ നീണ്ടുനിന്ന പഞ്ചാക്ഷരി പ്രാണായാമ - മന്ത്രജപ - ധ്യാന സാധനാ ക്രിയകൾ നടന്നു. വൈകിട്ട് 3.30 ന് ശ്രീ ലളിതാസഹസ്രനാമ അർച്ചനയോടെ ഏകദിന ധ്യാന യോ...
തന്ത്രയെ അറിയുക താന്ത്രികനാകുക / തന്ത്ര പഠന കോഴ്സ് / ഹിമാലയൻ സിദ്ധാശ്രമം
Просмотров 948День назад
തന്ത്ര പഠന കോഴ്സ് കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: hsysk.blogspot.com/2025/01/blog-post.html ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രം സംഘടിപ്പിക്കുന്ന സമയമാർഗ്ഗ ശ്രീലളിതാംബിക, ഭദ്രകാളി ദേവതകളുടെ ഉപാസനാ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് കാലയളവ് : 2 മാസം കോഴ്സ് ആരംഭിക്കുന്ന തീയതി : 15.02.2025 പഠനരീതി : ഓൺലൈൻ & ഓഫ് ലൈൻ കോഴ്സ് ഫീസ് : 800 രൂപ നന്ദി 🙏 ശ്രീ പരമേശ്വരിയുടെ പാദങ്ങളിൽ വന്ദിച്...
തന്ത്ര പഠന കോഴ്സ് | ശ്രീലളിതാംബികാ - കാളീ സാധനകൾ പഠിക്കാം | ഹിമാലയൻ സിദ്ധാശ്രമം
Просмотров 2,8 тыс.14 дней назад
തന്ത്ര പഠന കോഴ്സ് ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രം സംഘടിപ്പിക്കുന്ന സമയമാർഗ്ഗ ശ്രീലളിതാംബിക, ഭദ്രകാളി ദേവതകളുടെ ഉപാസനാ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് കാലയളവ് : 2 മാസം കോഴ്സ് ആരംഭിക്കുന്ന തീയതി : 15.02.2025 പഠനരീതി : ഓൺലൈൻ & ഓഫ് ലൈൻ കോഴ്സ് ഫീസ് : 800 രൂപ കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: hsysk.blogspot.com/2025/01/blog-post.html നന്ദി 🙏 ശ്രീ പരമേശ്വരിയുടെ പാദങ്ങളിൽ വന്ദിച്...
ക്ലാസ് 21 I ശ്രീ ലളിതാസഹസ്രനാമ പഠന ക്ലാസ് I ആചാര്യ കൃഷ്ണകുമാർ | ഹിമാലയൻ സിദ്ധാശ്രമം
Просмотров 31314 дней назад
ക്ലാസ് 21 I ശ്രീ ലളിതാസഹസ്രനാമ പഠന ക്ലാസ് I ആചാര്യ കൃഷ്ണകുമാർ | ഹിമാലയൻ സിദ്ധാശ്രമം
ഭക്ഷണവും വിറ്റാമിനുകളും | വജ്ര ശക്തി കല ധ്യാന കോഴ്സ് | പഞ്ചഭൂത ചര്യ
Просмотров 55721 день назад
HSYSK www.hsysk.in WhatsApp: 9526274785
ക്ലാസ് 20 | ശ്രീ ലളിതാസഹസ്രനാമ പഠനം | ആചാര്യ കൃഷ്ണകുമാർ | ഹിമാലയൻ സിദ്ധാശ്രമം
Просмотров 32421 день назад
HSYSK www.hsysk.in WhatsApp 9526274785
പഞ്ചേന്ദ്രിയങ്ങളുടെ ആഹാരം | പഞ്ചഭൂത ചര്യ : ഭാഗം 2 | വജ്ര ശക്തി കലാ ധ്യാന കോഴ്സ്
Просмотров 792Месяц назад

പഞ്ചഭൂതചര്യ ആമുഖം | വജ്ര ശക്തി കലാ ധ്യാന കോഴ്സ് | DAY 3 | സൈദ്ധാന്തിക പഠന ക്ലാസ് 3
Просмотров 655Месяц назад
പഞ്ചഭൂതചര്യ ആമുഖം | വജ്ര ശക്തി കലാ ധ്യാന കോഴ്സ് | DAY 3 | സൈദ്ധാന്തിക പഠന ക്ലാസ് 3
ശിവാനന്ദം ബ്രഹ്മാനന്ദം ധ്യാന യോഗ ശിബിരം | PART 1 | ഹിമാലയൻ സിദ്ധാശ്രമം
Просмотров 792Месяц назад
ശിവാനന്ദം ബ്രഹ്മാനന്ദം ധ്യാന യോഗ ശിബിരം | PART 1 | ഹിമാലയൻ സിദ്ധാശ്രമം
വജ്രശക്തി കലാ ധ്യാനം എന്ന ചക്ര ജാഗരണ ക്രിയ | പ്രാണായാമങ്ങളുടെ ശാസ്ത്രീയത | DAY 2 | ആചാര്യ കൃഷ്ണകുമാർ
Просмотров 1,2 тыс.Месяц назад

വജ്രശക്തി കലാ ധ്യാനം : ജീവിതവിജയത്തിൻ്റെ ചാലക ശക്തി | DAY 1 | പഠിതാക്കൾക്കുള്ള പൊതു നിർദ്ദേശങ്ങൾ

വജ്രശക്തി കലയിലൂടെ കുണ്ഡലിനീ ജാഗരണം | സാധകർ അനുഭവങ്ങൾ പറയുന്നു | ഹിമാലയൻ സിദ്ധാശ്രമം
Просмотров 448Месяц назад
വജ്രശക്തി കലയിലൂടെ കുണ്ഡലിനീ ജാഗരണം | സാധകർ അനുഭവങ്ങൾ പറയുന്നു | ഹിമാലയൻ സിദ്ധാശ്രമം
കുണ്ഡലിനീ ശക്തി ഉണർത്താൻ വജ്രശക്തി കല | ഹിമാലയൻ സിദ്ധാശ്രമം | ആചാര്യ കൃഷ്ണകുമാർ
Просмотров 1,6 тыс.Месяц назад
കുണ്ഡലിനീ ശക്തി ഉണർത്താൻ വജ്രശക്തി കല | ഹിമാലയൻ സിദ്ധാശ്രമം | ആചാര്യ കൃഷ്ണകുമാർ
വജ്ര ശക്തികലാ ധ്യാനം അഥവാ ജീവിത വിജയത്തിൻ്റെ രഹസ്യവിദ്യ | ഹിമാലയൻ സിദ്ധാശ്രമം ധ്യാന കോഴ്സ് |
Просмотров 3,5 тыс.2 месяца назад
വജ്ര ശക്തികലാ ധ്യാനം അഥവാ ജീവിത വിജയത്തിൻ്റെ രഹസ്യവിദ്യ | ഹിമാലയൻ സിദ്ധാശ്രമം ധ്യാന കോഴ്സ് |
ക്ലാസ് 17 l ശ്രീ ലളിതാസഹസ്രനാമ പഠനം I ആചാര്യ കൃഷ്ണകുമാർ | ഹിമാലയൻ സിദ്ധാശ്രമം
Просмотров 3922 месяца назад
ക്ലാസ് 17 l ശ്രീ ലളിതാസഹസ്രനാമ പഠനം I ആചാര്യ കൃഷ്ണകുമാർ | ഹിമാലയൻ സിദ്ധാശ്രമം
Register Now | ത്രിദിന ധ്യാന യോഗ ക്യാമ്പ് | 2024 ഡിസംബർ 19,20,21 | പത്തനംതിട്ടയിൽ I
Просмотров 2032 месяца назад
Register Now | ത്രിദിന ധ്യാന യോഗ ക്യാമ്പ് | 2024 ഡിസംബർ 19,20,21 | പത്തനംതിട്ടയിൽ I
ശ്രീ ലളിതാ സഹസ്രനാമ പഠനം : ചൊല്ലുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | ആചാര്യ കൃഷ്ണകുമാർ
Просмотров 7042 месяца назад
ശ്രീ ലളിതാ സഹസ്രനാമ പഠനം : ചൊല്ലുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | ആചാര്യ കൃഷ്ണകുമാർ
ക്ലാസ് 9 | ശ്രീ ലളിതാസഹസ്രനാമ പഠനം | ആചാര്യ കൃഷ്ണകുമാർ | ഹിമാലയൻ സിദ്ധാശ്രമം
Просмотров 6702 месяца назад
ക്ലാസ് 9 | ശ്രീ ലളിതാസഹസ്രനാമ പഠനം | ആചാര്യ കൃഷ്ണകുമാർ | ഹിമാലയൻ സിദ്ധാശ്രമം
ക്ലാസ് 8 | ശ്രീ ലളിതാസഹസ്രനാമ പഠനം I ആചാര്യ കൃഷ്ണകുമാർ | ഹിമാലയൻ സിദ്ധാശ്രമം
Просмотров 8122 месяца назад
ക്ലാസ് 8 | ശ്രീ ലളിതാസഹസ്രനാമ പഠനം I ആചാര്യ കൃഷ്ണകുമാർ | ഹിമാലയൻ സിദ്ധാശ്രമം
ക്ലാസ് 5 | ശ്രീ ലളിതാസഹസ്രനാമ പഠനം | ആചാര്യ കൃഷ്ണകുമാർ | ഹിമാലയൻ സിദ്ധാശ്രമം
Просмотров 4753 месяца назад
ക്ലാസ് 5 | ശ്രീ ലളിതാസഹസ്രനാമ പഠനം | ആചാര്യ കൃഷ്ണകുമാർ | ഹിമാലയൻ സിദ്ധാശ്രമം
ക്ലാസ് 4 | ശ്രീ ലളിതാസഹസ്രനാമ പഠനം | ആചാര്യ കൃഷ്ണകുമാർ | ഹിമാലയൻ സിദ്ധാശ്രമം
Просмотров 4423 месяца назад
ക്ലാസ് 4 | ശ്രീ ലളിതാസഹസ്രനാമ പഠനം | ആചാര്യ കൃഷ്ണകുമാർ | ഹിമാലയൻ സിദ്ധാശ്രമം
ക്ലാസ് 3 | ശ്രീ ലളിതാസഹസ്രനാമ പഠനം | ആചാര്യ കൃഷ്ണകുമാർ | ഹിമാലയൻ സിദ്ധാശ്രമം
Просмотров 5673 месяца назад
ക്ലാസ് 3 | ശ്രീ ലളിതാസഹസ്രനാമ പഠനം | ആചാര്യ കൃഷ്ണകുമാർ | ഹിമാലയൻ സിദ്ധാശ്രമം
ക്ലാസ് 2 | ശ്രീ ലളിതാസഹസ്രനാമ പഠനം | ആചാര്യ കൃഷ്ണകുമാർ | ഹിമാലയൻ സിദ്ധാശ്രമം
Просмотров 8983 месяца назад
ക്ലാസ് 2 | ശ്രീ ലളിതാസഹസ്രനാമ പഠനം | ആചാര്യ കൃഷ്ണകുമാർ | ഹിമാലയൻ സിദ്ധാശ്രമം
ക്ലാസ് 1 | ശ്രീ ലളിതാസഹസ്രനാമ പഠനം | ആചാര്യ കൃഷ്ണകുമാർ | ഹിമാലയൻ സിദ്ധാശ്രമം
Просмотров 1,2 тыс.3 месяца назад
ക്ലാസ് 1 | ശ്രീ ലളിതാസഹസ്രനാമ പഠനം | ആചാര്യ കൃഷ്ണകുമാർ | ഹിമാലയൻ സിദ്ധാശ്രമം
ശിവ കുണ്ഡലിനി ക്രിയയുടെ വിജയ രഹസ്യം | ഹിമാലയൻ സിദ്ധാശ്രമം | ആചാര്യ കൃഷ്ണകുമാർ
Просмотров 2,3 тыс.3 месяца назад
ശിവ കുണ്ഡലിനി ക്രിയയുടെ വിജയ രഹസ്യം | ഹിമാലയൻ സിദ്ധാശ്രമം | ആചാര്യ കൃഷ്ണകുമാർ
ദശ പ്രാണശക്തികൾ | കുണ്ഡലിനി യോഗ രഹസ്യം : ഭാഗം 3 | ആചാര്യ കൃഷ്ണകുമാർ | ഹിമാലയൻ സിദ്ധാശ്രമം
Просмотров 2,2 тыс.3 месяца назад
ദശ പ്രാണശക്തികൾ | കുണ്ഡലിനി യോഗ രഹസ്യം : ഭാഗം 3 | ആചാര്യ കൃഷ്ണകുമാർ | ഹിമാലയൻ സിദ്ധാശ്രമം
കുണ്ഡലിനി ക്രിയ എങ്ങനെ പഠിക്കാം | ഹിമാലയൻ സിദ്ധാശ്രമം | ആചാര്യ കൃഷ്ണകുമാർ
Просмотров 2,8 тыс.3 месяца назад