നിങ്ങളുടെ പടച്ചോൻ വല്യ തമാശക്കാരനാണല്ലോ

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 195

  • @johnynannaru6530
    @johnynannaru6530 9 дней назад +82

    ഈ അക്ബറിനെ പൊട്ടൻമാരുടെ കൂട്ടത്തിൽ പോലും ഉള്ള നിലവാരം ഇല്ല

  • @tonyraphealzk5014
    @tonyraphealzk5014 9 дней назад +32

    എന്തെങ്കിലും പറഞ്ഞു രക്ഷപെട്ടു... പാവം 😅😅😅

  • @anoopprabhakaran6725
    @anoopprabhakaran6725 9 дней назад +46

    ഇവന്മാരുടെ ഓരോരോ ന്യായം കേട്ട തന്നെ ചിരിച്ച് ചാകും.... മാങ്ങ എന്ന് പറയുമ്പോൾ തേങ്ങ എന്ന് പറയും

  • @Sreeraman-we7ug
    @Sreeraman-we7ug 9 дней назад +121

    ജനനേന്ദ്രിയം മുറിച്ചു കളയുന്ന ടീമിനോട് വിവരമുള്ളവർക്ക് സംവദിയ്ക്കാൻ ഇത്തിരി പ്രയാസമാണ്

    • @ManojM2000
      @ManojM2000 9 дней назад

      Mammadhinte Sorgathinu vendi Ee lokathe Naraka Maki pannikal

    • @sunnyjacob6500
      @sunnyjacob6500 8 дней назад

      ബുദ്ധി മുറിച്ച് കളയുമ്പോൾ പോകുന്നുണ്ടാകും

    • @RafiAhamed-li5ru
      @RafiAhamed-li5ru 8 дней назад +2

      ശരിയാണ് നിങ്ങളുടെയൊന്നും പൊക്കിൾകൊടി മുറിക്കേണ്ടിയിരുന്നില്ല.🤭
      കഷ്ടം ‼️

    • @reneeshkuttachi4261
      @reneeshkuttachi4261 8 дней назад

      പ്രപഞ്ചം സൃഷ്‌ടിച്ച അല്ലാഹുവിന് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം ആണ് മേത്തന്മാരെ ഉണ്ടാക്കിയത് 😂😂😂😂

    • @noushad48
      @noushad48 8 дней назад +2

      ഡേ ഡേ. ....എന്തുവാടേ പറയുന്നത് ആരാണെടാ ജനനേന്ത്രീയം മുറുക്കിന്നത്. ....അല്പം തൊലി മുറിച്ചു അത് ഹൈജീനായി സൂക്ഷിക്കുന്നതിന്റെ സുഖം താൻ അനുഭവിച്ചിട്ടില്ല 😂

  • @jomonkv8163
    @jomonkv8163 9 дней назад +54

    പെർഫെക്റ്റായി തള്ളാഹു സൃഷ്ടിച്ചതെങ്കിൽ വസ്ത്രം പോട്ടെ എന്തിന് സുനചെത്തുന്നത് അത് ചെത്തിയതായി ഉണ്ടാക്കിയാൽ പോരേ😂 അപ്പോൾ അല്ലാഹുവിൻ്റെ സ്വഷ്‌ടിപ്പ് ശരിയല്ല

  • @VIVEKI.
    @VIVEKI. 9 дней назад +26

    വിവരം വേവേകം ഇല്ലാത്തവർ ഇതു വിശ്വസിക്കും ✌️

  • @radxb
    @radxb 9 дней назад +16

    അക്ബറിനോട് ചോദ്യം ചോദിച്ചാൽ ആദ്യം ഒന്ന് തട്ടുമ്പുറത്തേക്ക് നോക്കും ; പിന്നെ ചോദ്യം ഇടത്ത് നിന്നും വലത്തോട്ടെക്ക് വായിക്കും ; പിന്നെ വലതു നിന്നും ഇടത്തോട്ട് ആവർത്തിക്കും ; ഇത് പല പ്രാവശ്യം ആവർത്തിക്കുമ്പോൾ ചോദ്യം ചോദിച്ചയാൾക്കും മുന്നിലിരിക്കുന്നവർക്കും ചോദ്യം തന്നെ മറന്നു പോകും ; എത്ര കാലം ഇയാൾ ഇങ്ങനെ മനുഷ്യനെ പൊട്ടനാക്കി ജീവിക്കും ....

  • @janakiramdamodar
    @janakiramdamodar 9 дней назад +35

    നമസ്തേ ജാമിത ടീച്ചർ 🙏

    • @gekyume_onfroy.17
      @gekyume_onfroy.17 5 дней назад

      അഗ്ഗണവടി ടീച്ചർ 😂

  • @MyTube-u7q
    @MyTube-u7q 9 дней назад +43

    ബ്രോ 💕പകരത്തിനു പകരം 💕പുരുഷനെ തട്ടവും പറുതയും 💕 ഇടുവിക്കണം 💕

    • @abdulnazar1300
      @abdulnazar1300 9 дней назад +3

      ബ്രോ, അതിപ്പോൾ തന്നെ ധാരാളം പേർ ഇടുന്നുണ്ട്, മോഷണം, പിടിച്ചുപറി, ആൾ മാറാട്ടം, സ്വർണ്ണം കള്ളക്കടത്ത്, സ്ത്രീപീഡനം, കിഡ്നാപ്പിംഗ് തുടങ്ങിയ നേരായ മാർഗങ്ങൾക്കായി.

    • @MyTube-u7q
      @MyTube-u7q 9 дней назад

      @@abdulnazar1300 കറക്റ്റ് ബ്രോ

  • @thomasthekkekara
    @thomasthekkekara 9 дней назад +26

    ചോദ്യങ്ങൾ പാടില്ല, ഇനി ചോദിക്കണം എന്ന് നിർബന്ധം ഉണ്ടെങ്കിൽ അത് ബുദ്ധിമുട്ടിക്കുന്നത് ആവരുത്. ഒന്നുകിൽ ചോദിക്കാൻ അവസരം തരാതെ അവരു പറഞ്ഞുകൊണ്ടേയിരിക്കും, അല്ലെങ്കിൽ ചൂടാവും.

  • @alanthomas739
    @alanthomas739 9 дней назад +24

    അക്ബറിന്റെയൊരു ഗതി കേട് !
    👍❤️👍❤️👍

    • @RafiAhamed-li5ru
      @RafiAhamed-li5ru 8 дней назад

      മനുഷ്യന് തിരിച്ചറിവ് വിവേചന ബുദ്ധി ഉണ്ട് മൃഗങ്ങൾക്ക് അതില്ല മനസ്സിലായോ എവടെ

    • @saifujamshi7538
      @saifujamshi7538 7 дней назад

      Athee ninte thonnalaa

  • @LeelammaAunty
    @LeelammaAunty 9 дней назад +15

    ഉസ്താദ് അവിടെ കിടന്ന് ഉരുളുന്നു 🤣🤣🤣🤣🤣🤣

  • @CHUNKZZ295
    @CHUNKZZ295 9 дней назад +31

    അരിയെത്ര ???. പയറഞ്ഞാഴി 😂

  • @smv-kxqy
    @smv-kxqy 9 дней назад +12

    ഭാര്യ മാരെ യും പിള്ളേരെ യും എല്ലാം ഇട്ടിട്ടു സ്വർഗത്തിൽ കേറി പോയ വിരുതൻ അണു മുഹമ്മദ്.

    • @sreevalsank3583
      @sreevalsank3583 9 дней назад

      പിള്ളേരില്ല, ഫാത്തിമ? വെടിവെച്ചത് വേറെ ആരോ?

    • @brahma2488
      @brahma2488 7 дней назад +1

      വി.ഷത്തിൻ്റെ രൂ.പത്തിൽ പ.ണി വ.രുന്നുണ്ട് എന്ന് പോലും മന'സിലാക്കാൻ ക😅ഴിവില്ലാത്ത പ്ര'വായകൻ😅

  • @gangadharantavanurmana7195
    @gangadharantavanurmana7195 9 дней назад +12

    പടച്ചോൻ ഇല്ലായെന്നതിൻ്റെ തെളിവാണ് ഈ മതഭ്രാന്തൻ്റെ വാക്കുകൾ..😢😮😂

  • @sujithg1980
    @sujithg1980 8 дней назад +3

    ലക്ഷം വർഷം മുൻപ് വസ്ത്രം ഇല്ലായിരുന്നു മറച്ചു വെക്കലും ഇല്ലായിരുന്നു. എന്റെ mm

  • @satyamevajayadhe
    @satyamevajayadhe 9 дней назад +5

    ഇതെന്ന തേങ്ങയ പറയുന്നേ 😂😂😂

  • @krishnakumarparakkolil9801
    @krishnakumarparakkolil9801 9 дней назад +6

    Happy New Year 🎉

  • @baburajck7926
    @baburajck7926 9 дней назад +7

    Hai teacher 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kannanamrutham8837
    @kannanamrutham8837 10 дней назад +31

    ബ ബ ബ ചോദ്യത്തിന് ഉള്ള ഉത്തരം അല്ല അക്ബർ പറയുന്നത്

  • @alexsurendran4619
    @alexsurendran4619 9 дней назад +10

    എന്ത് തേങ്ങയാണ് ഇവൻ പറയുന്നത്. ജനനേന്ദ്ര്യം മുറിച്ചു കളയുന്നത് സാക്ഷര കേരളത്തിന് അപമാനകരമാണ്. ഇതിനൊരു മാറ്റം കേരളത്തിൽ നിന്ന് തന്നെ തുടങ്ങണം....അതാണ് യഥാർത്ഥ നവോത്ഥാനം

    • @user-xyz766-aBclmpq
      @user-xyz766-aBclmpq 9 дней назад

      ഭൂതത്തിൻ്റെ അടുത്ത പ്രസംഗത്തിൽ എഴുതി ചേർക്കുക. ,,,🤣

    • @RafiAhamed-li5ru
      @RafiAhamed-li5ru 8 дней назад +1

      പൊക്കിൾ കൊടി മുറിക്കാതിരുന്നാൽ മതി മാറ്റം ആവും. 🤭

    • @Narayanan2024
      @Narayanan2024 7 дней назад

      @@RafiAhamed-li5ru Please listen to the (ex) muslim girls calling Dr. Aref Hussein. You will get some sense.. 😂😂😂😂

  • @sane-sapien8080
    @sane-sapien8080 9 дней назад +4

    ഇതിന്റെ ഒറിജിനൽ വീഡിയോ ലിങ്ക് തരുമോ. എനിക്ക് അതിന്റെ ചോട്ടിൽ കൃത്യമായ ഉത്തരം, അക്ബർ സാഹിബ്‌ന് ആഫിയത്തുള്ള തൂഫിയത്ത് നൽകട്ടെ എന്ന് കമന്റ്‌ ചെയ്യാൻ മുട്ടുന്നു

  • @LijeeshLijeeshk-qq7be
    @LijeeshLijeeshk-qq7be 9 дней назад +9

    അറേബ്യയിലെ പെട്രോൾ
    കൊണ്ട് ഭൂമിയിൽ നിലനിന്നു
    പോകുന്ന മതം
    അറേബ്യയിൽ പെട്രോൾ ഇല്ലായിരുന്നെങ്കിൽ ഇന്ന്
    ഇസ്ലാം ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല ടീച്ചറെ 😂😂😂😂

  • @gireeshneroth7127
    @gireeshneroth7127 2 дня назад +1

    ഇസ്ലാമും അല്ലാഹുവും ഉണ്ടാകുന്നതിന് എത്രയോ 1000 വർഷങ്ങൾ മുൻപേ ഈ കെട്ട കുറാൻ ഇല്ലാതെ.മനുഷ്യൻ ജീവിച്ചു വന്നിട്ടുണ്ട്.

  • @mvyshak
    @mvyshak 7 дней назад

    thuni enna undaayathenn anweshichaal kollaam. aadimakaala manushyar ellam marakkumaayirunnom

  • @Marine-u8e
    @Marine-u8e 9 дней назад +3

    👍👍

  • @gregorypmani4956
    @gregorypmani4956 9 дней назад

    മനുഷ്യന് ജനിക്കുമ്പോൾ മുതൽ ഓരോ കാര്യത്തിലും
    ( ആദ്യം കമിഴാൻ പഠിക്കേണം,
    പിന്നെ നിലത്ത് നീന്താൻ പഠിക്കേണം.
    പിന്നെ മുട്ടിന്മേൽ കയറാൻ പഠിക്കേണം
    പിന്നെ മുട്ടുകുത്തി നടക്കാൻ പഠിക്കേണം
    പിന്നെ എണീക്കാനും , .... നടക്കാനും, ....ഓടാനും, സംസാരിക്കാനും, ശ്രേഷ്ഠമായി പെരുമാറാനും നല്ല വാക്കുകൾ ഉപയോഗിക്കാനും, മറ്റുള്ളവരെ സഹായിക്കാനും, നന്മതിന്മകളെ തിരിച്ചറിഞ്ഞു നന്മയിൽ നിൽക്കാനും മറ്റുള്ളവരെ ബഹുമാനിക്കാനും, അക്കാദമിക് ആയി പഠിക്കാനും, എല്ലാ ചവറുകളുടെയും.... ഇടയിൽനിന്നു നല്ലതേതെന്നു തിരിച്ചറിഞ്ഞു അതിനുവേണ്ടി ജീവിക്കുവാനും പഠിക്കേണം,
    സ്വയം സമ്പാദിക്കാനും
    അങ്ങിനെ നമ്മളെ സഹായിച്ച മാതാപിതാക്കളേയും മറ്റു സഹ മനുഷ്യരേയും തിരിച്ചു സഹായിക്കാനും നമ്മെ സഹായിച്ചവരേയും അല്ലാത്തവരെ പ്പോലും തിരിച്ചു സ്നേഹിക്കാനും സഹായിക്കാനും അവർക്കുവേണ്ടി കരുതുന്നവരാകുവാനും നമ്മുടെ മുന്നിൽ വരുന്ന പ്രലോഭനങ്ങളിൽ ( സാമ്പത്തികവും, ജഡമോഹവും , കൺമോഹവും, ജീവനത്തിൻ്റെ പ്രതാപവും എന്ന് വേണ്ടാ എല്ലാവിധ പ്രലോഭനങ്ങളും ) നന്മക്കും സത്യത്തിനും വേണ്ടി വിജയിച്ചു സമ്പൂർണ വിജയത്തിലേക്ക് എത്തുവാനുണ്ട്.
    ദേഷ്യം വരുന്ന തരത്തിൽ ഒരാൾ നമ്മോട് സംസാരിച്ചാൽ,
    നമ്മൾ അയാളോട് തിരിച്ചു സ്നേഹത്തോടെ സംസാരിക്കാൻ പഠിക്കുമ്പോഴാണ് നമ്മൾക്ക് ഒരു സമ്മാനം ലഭിക്കാൻ തക്ക യോഗ്യത ലഭിക്കുന്നത്.
    നമുക്ക് നിഷിദ്ധമായവ
    നമ്മുടെ മുന്നിൽ ഇരിക്കുമ്പോൾ നമ്മൾ സ്വയം അത് വേണ്ടെന്നു വക്കുന്ന നിലവാരത്തിലേക്ക് നാം നമ്മെത്തന്നെ നിയന്ത്രിച്ചു ആ നിലയിലേക്ക് നമ്മെ എത്തിക്കുമ്പോഴാണ് നമ്മൾ വിജയികളാകുന്നത്.
    ചില സന്യാസിമാരെ അവരുടെ ലക്ഷ്യത്തിൽ നിന്നും വ്യതിചലിപ്പിക്കാൻ ചില അപ്സരസ്സുകളെ അയക്കുന്നതായി കേട്ടിട്ടുണ്ട്.
    മറ്റു മതക്കാർ സ്വയസിദ്ധമായ കഴിവുകൊണ്ട് സ്ത്രീകള കാണുമ്പോഴുള്ള പ്രലോഭനങ്ങളെ ജയിച്ചു ജീവിക്കാൻ പഠിക്കുന്നുണ്ടല്ലോ.
    മുസ്ലീസിന് അതു ഒട്ടും സാധിക്കാത്തതുകൊണ്ടാണോ.
    അതുകൊണ്ടാണോ മാന്യമായി വസ്ത്രധാരണം ചെയ്തു പൊതുവേദികളിൽ വരുന്ന സ്ത്രീകളെപ്പോലും ബുദ്ധിമുട്ടിക്കുന്നത്.
    അവർ ഭോഗവസ്തുവാണ് എന്ന്
    മനസ്സിൽ,
    ഉപഭോധ മനസ്സിൽ
    ചിന്തിക്കുന്നതുകൊണ്ടാണോ അത് അങ്ങിനെ. ചിന്തിച്ചുനോക്കൂ.
    തിരിച്ചു ചെല്ലുമ്പോൾ സമ്മാനം നൽകുവാൻ ആയി
    നാം പരിശ്രമിച്ചു വിജയിക്കേണ്ടതിന്
    ദൈവം ഓരോ പ്രായത്തിലുള്ളവർക്കും ഓരോതരത്തിൽ ധാരാളം ലക്ഷ്യങ്ങളെ നൽകിയിരിക്കുന്നു.
    അവ ദൈവത്തെ കൂട്ടുപിടിച്ച് വിജയിക്കുക.
    പല പേരുകളിൽ വിളിക്കപ്പെട്ടാലും ദൈവം is the same for all.
    God is a big power and
    He is love.

    • @gregorypmani4956
      @gregorypmani4956 9 дней назад

      മനുഷ്യൻ,
      ദേഷ്യം തോന്നുന്നവരോടെല്ലാം ദേഷ്യപ്പെടാറുണ്ടോ.
      അടിക്കാൻതോന്നുന്നവരെയെല്ലാം അടിക്കാറുണ്ടോ
      കക്കാൻ തോന്നിയാൽ കക്കാറുണ്ടോ
      കൊല്ലാൻ തോന്നിയാൽ കൊല്ലാറുണ്ടോ
      എത്തി നോക്കാൻ തോന്നിയിടത്തേക്കെല്ലാം എത്തി നോക്കാറുണ്ടോ
      ആത്മസംയമനം എല്ലാ മനുഷ്യരും നേടി വിജയികളാകേണ്ടതുണ്ട്.
      നമുക്കായി ഒരുക്കി വച്ചിരിക്കുന്ന കിരീടങ്ങൾ നേടാൻ.
      നാം നമ്മുടെ ജഡത്തിന്നു അടിമകളാകരുതല്ലോ.
      ഈശ്വരനുമായുള്ള സഹവാസത്താൽ ആത്മശക്തി പ്രാപിച്ച് ജഡേച്ഛയിൻമേൽ വിജയം നേടുന്നത് ജയിക്കേണ്ട ഒരു കടമ്പയാണ് ഓരോരുത്തരുടേയും ജീവിതത്തിൽ.
      നമ്മൾ ജീവിതത്തിൽ എന്തെല്ലാം നേടി എന്ന്,
      തിരിഞ്ഞു നോക്കുമ്പോൾ
      അത് പണം മാത്രമാകരുതല്ലോ.

  • @SureshBabu-gs4fw
    @SureshBabu-gs4fw 9 дней назад +2

    മതവിശ്വാസത്തെ വിലയിരുത്തേണ്ടത്, അത് ശാസ്ത്ര സത്യങ്ങളും ആയി പൊരുത്തപ്പെടുന്നതാണോ എന്ന വസ്തുത പരിശോദിച്ചല്ല, മറിച്ച് ഒരു വിശ്വാസം ഒരുവനിൽ എത്രത്തോളം ആത്മീയ പക്വത ഉണ്ടാക്കുന്നു എന്നത് നോക്കിയാവണം. മത വിശ്വാസത്ത ഭൗതിക ശാസ്ത്രവും ആയി ബന്ധിപ്പിക്കാൻ അക്ബർ അണ്ണൻ നടത്തുന്ന ശ്രമങ്ങൾ അർത്ഥ ശൂന്യം ആണ്. വിശ്വാസം വേറെ, ശാസ്ത്രം വേറെ.

  • @minukarunakaran7894
    @minukarunakaran7894 9 дней назад +4

    എന്നാലും കാഫിറ് പെണ്ണിന്റെ ഫ്രണ്ട്, കാമുകൻ ജിഹാദി തന്നെ 😂🤣🤣🤣🤣🤣🤣🤣🤣🤣. അവിടെയാണ് കോമഡി. വാക്ക് കൊണ്ട് ആർക്കും എന്തും പറയാം റ്റീച്ചർ.

    • @muhammedjaleel8534
      @muhammedjaleel8534 8 дней назад

      അവൾക്ക് മുസ്ലിമിനെ ഇഷ്ട്ടമല്ല പന്നി

  • @jainmathew804
    @jainmathew804 9 дней назад +2

    ❤❤❤

  • @Sasidharan-p9s
    @Sasidharan-p9s 8 дней назад

    👍👍👍🌹

  • @mohanank4343
    @mohanank4343 9 дней назад +1

    🙏🙏🙏

  • @haridasanhari3278
    @haridasanhari3278 9 дней назад +2

    😅😅😅 chodhyam anthu utharam anthu alle

  • @kkvedios.4003
    @kkvedios.4003 9 дней назад +1

    Akku moonji😂😂

  • @dearjjjjjv4006
    @dearjjjjjv4006 9 дней назад +1

    Eneettu varunna varvil thanne akbarinte ullil kadannu poya chintha......-*ente allaye enthinu enne ingane ittu kollunnu...ennum theyan vidhikkappettu...

  • @shankaranbhattathiri6741
    @shankaranbhattathiri6741 9 дней назад

    👍👍👍👍

  • @minipayyeri1426
    @minipayyeri1426 9 дней назад +1

    പെർഫെക്ട് ആയി സൃഷ്ടിച്ചത് എന്നു പറയുകയും ദൈവത്തിന്റെ സൃഷ്ടിയെ അവഹലിച്ചുകൊണ്ടു ചേലകർമ്മം നടത്തുകയും ചെയ്യുമ്പോൾ ഇവർ തന്നെ പറയാതെ പറയുകയാണ് ദൈവത്തിനെ സൃഷ്ടി അപൂർണമാണെന്നു,,, കഷ്ടം മനുഷ്യനാണ് ദൈവത്തിന്റെ സൃഷ്ടിയെ പൂർണതയിൽ എത്തിക്കുന്നതെന്ന്,,,, കഷ്ടം ചിന്തിക്കാൻ ഒരല്പം കഴിവ് വേണ്ടേ ഇവർക്ക്, മദ്രസ്സ പൊട്ടന്മാർ എന്നല്ലാതെ എന്തുപറയാൻ?????

  • @bijilaravi5096
    @bijilaravi5096 9 дней назад +2

    വളഞ്ഞു കൊണ്ട് മൂക്ക് പിടിക്കുക

  • @SuneeshPtk
    @SuneeshPtk 9 дней назад

    സഹോദരി സ ) മതട്ടിച്ചർ

  • @babuvarghese8843
    @babuvarghese8843 9 дней назад +4

    ശരീരത്തെ മറക്കാൻ അല്ലെടോ, മറയ്ക്കാൻ എന്നു പറഞ്ഞു പഠിക്ക്.

  • @barozz3d
    @barozz3d 9 дней назад

    Sayippu kandu pidicha shirtum pantsum vechu akku enthinanu marachu vekkunnathu...arabi chakk poratte...

  • @സാഗർ.2255
    @സാഗർ.2255 5 дней назад

    പടച്ചോൻ ലിംഗതിനു തുമ്പു ഇല്ലാതെ പടച്ചു വിട്ടാൽ പോരായിരുന്നോ?

  • @RafiAhamed-li5ru
    @RafiAhamed-li5ru 8 дней назад

    മനുഷ്യന് തിരിച്ചറിവ് അതായത് വിശേഷ ബുദ്ധി കൊടുത്തിട്ടുണ്ട് അത് കൊണ്ട് അവർക്ക് ചെയ്യാം ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. മൃഗങ്ങൾക്ക് അതില്ല മനുഷ്യന് എങ്ങോട്ട് പോകണം എന്ന് തീരുമാനിക്കാം പക്ഷെ അവിടെ എത്തുമോ എന്നത് അള്ളാഹു തീരുമാനിക്കും മനസ്സിലായോ.. എവടെ..
    കഷ്ടം ‼️

    • @VimalSuvi-mt9oo
      @VimalSuvi-mt9oo 8 дней назад

      ഒന്നു പോടെ തള്ളാഹു തീരുമാനിക്കും പോലും... മദ്രസ പൊട്ടൻമാർ -

  • @amrkarn1961
    @amrkarn1961 9 дней назад

    Ah, you're from the "old school" era-where "Instagram" was a thing of imagination and "streaming" meant waiting for a bus. 😊

  • @geethavenugopalan4597
    @geethavenugopalan4597 8 дней назад

    invention of cloth is the reason for this debate 😂

  • @varghesekr9208
    @varghesekr9208 8 дней назад

    ഉത്തരം വരില്ല. 🙏 ആൻസർ ബൈബിൾ ആണ് ഉള്ളത് 😀

  • @VasuDevan-jx9wd
    @VasuDevan-jx9wd 9 дней назад +1

    ചോദിച്ച ചോദ്യം അവൻ വീണ്ടും ആവർത്തിക്കും സമയം കളയാൻ ഉത്തരം അഴകൊഴമ്പൻ

  • @FaseehudheenKunnoth
    @FaseehudheenKunnoth 9 дней назад

    Suna chethal only sunna not compulsery

  • @SURESHMK-mz7ne
    @SURESHMK-mz7ne 9 дней назад

    😂😂

  • @sunilvthomas3035
    @sunilvthomas3035 8 дней назад +1

    ചോദ്യം 1 തട്ടം ആണ്, മുഖം മറക്കുന്ന കാര്യം, ഉത്തരം ഷഡി ഇടുന്ന കാര്യം 😂, ഇവനെ പൊട്ടൻ എന്ന് വിളിച്ചു പൊട്ടൻമാരെ അപമാനിക്കരുത്, പ്ലീസ്

  • @backupwatsapp1872
    @backupwatsapp1872 9 дней назад +4

    ഒരു നിലവാരവും എല്ലാത്ത ഓഞ്ഞ റിപ്ലൈ

  • @CalmCroquet-hr5ov
    @CalmCroquet-hr5ov 9 дней назад

    Eyalepozhum Chodyathinu Utharam Parayarlla

  • @PachuG-3
    @PachuG-3 10 дней назад +6

    PADACHON IS KARUNANIDHI, JAYALALITHA, SHAKEELA & SILK SMITHA. PADACHON IS VERY FUNNY ALSO. Read Koran 4:24, 2:223, 66:1. ( read it’s tafsir to understand it)

    • @renib3473
      @renib3473 9 дней назад

      നരകത്തിൽ നിന്ന് കുറച്ചുപേരെടുത്ത് ഹൂറികളായി കൊണ്ടുപോകുമല്ലോ ബ്രോ പറഞ്ഞ ഈ ലേഡീസ് എല്ലാം ഹുറിയായിരിക്കാം

  • @alexsurendran4619
    @alexsurendran4619 9 дней назад

    സുന്നത്താണ് ഏറ്റവും വലിയ ദ്രോഹം

  • @vinayan567
    @vinayan567 9 дней назад +3

    മോളേ ഈ ചോദ്യം തന്നെ ബാലിശം...
    ദൈവം ആഗ്രഹിക്കുന്ന തരത്തിൽ ജീവിക്കാൻ ആണ് എങ്കിൽ എന്തിന് ബുദ്ധികൊടുത്തു..
    ദൈവം എന്ത് ആഗ്രഹിക്കുന്നോ അത് മാത്രം പ്രോഗ്രാം ചെയ്തു വിട്ടിരുന്നെങ്കിൽ പിന്നെ ആളുകൾ വഴിപിഴച്ചു പോകുമോ.
    ഒരുത്തന്റെയും അടിമ ആകാൻ അല്ല ചിന്തിക്കാൻ ഉള്ള കഴിവ് ദൈവം അറിഞ്ഞു കൊടുത്തത്..
    ഇത് ഒരു സമൂഹത്തെ മൊത്തം പറ്റിച്ചു തന്റെ സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാൻ...
    അയാളുടെ കാലശേഷവും ചിലർക്ക് ഗുണം കിട്ടിയതുകൊണ്ട് അത് തുടർന്നു..
    മതം എന്നത് ഒരു കാലഘട്ടത്തിൽ ആവശ്യമുണ്ടായിരുന്ന ഒരു സംഗതി ആയിരിക്കാം ഒരു സമൂഹത്തെ നല്ലരീതിയിൽ മുന്നോട്ട് നയിക്കുന്നതിന് ആവശ്യം ആയിരുന്നിരിക്കാം.
    പക്ഷേ ഇന്നത്തെ കാലത്ത് അത് ആവശ്യമേ അല്ല.
    മതം രാക്ഷ്ട്രീയ വോട്ട് ബാങ്ക് ആക്കി മാറ്റിയരാക്ഷ്ട്രീയ നേതാക്കൾ അവരുടെ നേട്ടത്തിനായി പരസ്പര സ്പര്ധ വളർത്തുകയാണ് ചെയ്യുന്നത്...
    മതം ഉപേക്ഷിക്കുക വിശ്വാസം ആയിക്കോട്ടെ മറ്റുള്ളവർക്ക് ശല്യവും ബുദ്ധിമുട്ടും ആകാതെ...

  • @shaijumohammedpm6475
    @shaijumohammedpm6475 8 дней назад

    യുക്തൻമാരും സന്ഘികളും എത്ര കുരച്ചാലും ഇസ്ലാം അജയ്യമായി നില കൊള്ളും ഇവിടെ ഇത് പോലെ ഓപ്പൺ ആയി ചോദ്യം ചോദിക്കാൻ ധൈര്യം ഉള്ള ഒരേ ഒരു മതം ഇസ്ലാം മാത്രം ഇത് പോലെ പബ്ലിക് ആയി സ്റ്റേജ് കെട്ടി ചോദ്യം ചോദിക്കാൻ മറ്റുള്ളവർക്ക് ധൈര്യം ഉണ്ടാവട്ടെ

  • @balachandrankc6186
    @balachandrankc6186 9 дней назад +1

    മനുഷ്യകുലം വസ്ത്രം ധരിച്ചു നടന്നതിലും അധികം കാലം വസ്ത്രം ധരിക്കാതെയാണ് നടന്നിട്ടുള്ളത്. അല്ലാഹു അന്നൊന്നും ജീവിച്ചിരിപ്പില്ലായിരുന്നോ?

  • @binubobian
    @binubobian 8 дней назад

    ദൈവം ആദ്യംസ്രഷ്ടിച്ച സ്ത്രിക്കും പുരുഷനുംപർദയും ജിദാഷയും കൂടി ഉണ്ടാക്കികൊടുത്തു

  • @Tingtong-f1t
    @Tingtong-f1t 9 дней назад +1

    എന്നാലും തൈവം സ്വാതന്തൃം തന്നതിനാൽ രച്ചപ്പെട്ടു. അതും കൂടി ഇല്ലാഞാൽ മനുശേൻറെ ആപ്പീസ് പുട്ടിപോയെനേ.. എല്ലാ മതങ്ങളും പറയുന്നതു ഒന്ന് തന്നെ. തെറ്റും ശരിയും തീരുമാനിക്കാൻ ദൈവം ബുദ്ധി തന്നു. ഈ പോഴൻ തൈവത്തിന് അറിയാൻ മേലെ മനുഷ്യൻ .ഭാവിയിൽഎന്ത് ചെയ്യും എന്ന്. എന്നിട്ട് നരകത്തെ പേടിച്ച് ജീവിക്കുന്നു

  • @Mms.6368
    @Mms.6368 8 дней назад

    പടച്ചോനേ പെട്ട് 😂😂

  • @jijeeshjiji8569
    @jijeeshjiji8569 9 дней назад

    ചോദിച്ച ആൾക്ക് ആരിഫ് സാറിൻ്റെയും ലിയാകത് അലിയുടെയും ചാനൽ പരിചയപ്പെടുത്തുന്നത് നല്ലതാണ് അവർ ഇസ്ലാം ആകൃഷ്ടയായി വരുന്നുണ്ട് അതിൻ്റെ ലക്ഷണം ആവാം അവരുടെ മതപരിപടിയിൽ ഇരിക്കുന്നത്😅

  • @indumanoj7097
    @indumanoj7097 9 дней назад +3

    ഇവൻ എന്താണ് പറയുന്നത്

  • @noushad48
    @noushad48 8 дней назад

    ആ ചോദ്യം ചോദിച്ച പെണ്ണ് ഉൾവസ്ത്രത്തിനു മുകളിൽ വസ്ത്രം ധരിച്ചാണ് ഈ ചോദ്യം ചോദിക്കുന്നത് 😂
    ദൈവം മനുഷ്യന് ധർമ്വും അധര്മവും പഠിപ്പിച്ചു. ...മനുഷ്യന് അത് ഏതും സ്വീകരിക്കാം. ...അതിന്റ ഫലം ദൈവ സന്നിധിയിൽ അവൻ നൽകും ☝️
    എന്തിനാ റോഡിൽ സിഗ്നൽ റെഡ് ഗ്രീൻ സ്ഥാപിച്ചത്. ......? അത് ലങ്കിച്ചവന് ശിക്ഷ കൊടുക്കുന്നു ഗവർമെന്റ് ☝️
    മദ്യം മനുഷ്യൻ ഉണ്ടാക്കിയിട്ട അതിന്മേൽ ആരോഗ്യത്തിനു ഹാനികരം എന്നെഴുതുന്നു. .!
    ഇങ്ങനെ മനുഷ്യൻ തന്നെ മനുഷ്യനെ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങൾ കൊണ്ടുവരുന്നതെന്തിനു. ..? മനുഷ്യനെ അവനവനു തോന്നുമ്പോലെ ജീവിക്കാൻ അനുവദിച്ചിക്കൂടെ ഗോവർമെന്റിനു 😇😇😇

    • @vimalprakash3262
      @vimalprakash3262 2 дня назад

      Pakshe signal ella arkkum oru pole anu law are equal to everybody allathe purushanu onnu femaleinu vere ennalla

  • @aprajanrajan186
    @aprajanrajan186 9 дней назад +1

    ചേലകർമം.ആണിനും.പെണ്ണിനം.ചെയ്യണമെന്.ഒരുഉസ്താദ് പറയണത്.കേട്ടു.അൽ.കിതാനൂ.എന്ന അറബിയിൽപറഞത്.ആദൃം.മരുമകൻ.ഭാര്യയുടെത്.മുറിച്ച്.മുഖൃന.കൊണ്ട് .ജനങ്ങളെ അഭിസംബോധന ചെയ്യുക.

  • @soccerschoolindiaoranje
    @soccerschoolindiaoranje 7 дней назад

    😢 Mr Akbar Doesn't have IQ, that's why he was trying to talk as Bahbbbaabba babba.. 😢😢

  • @nijakuriyakose6016
    @nijakuriyakose6016 9 дней назад

    സത്യത്തിൽ ഈ ഒക്കെ എന്നാണ് ഉണ്ടായത്. ഹാവ്വക്ക് തുണി ഉണ്ടായിരുന്നോ 🙄

  • @bahuleyanputhenparambil553
    @bahuleyanputhenparambil553 9 дней назад +1

    Ivarkku onninum utharam illa. Enthu chodichalum Khuranthe perumpattanju enthakilum vaayil thonniyathu parrayum. Ithanu sthiram parupady. Aarkkum onnum manasilakilla.

  • @jintojintoluka4626
    @jintojintoluka4626 9 дней назад

    മുസ്ലിം സമുദായങ്ങളുടെ ഒരു കാര്യം ഞാൻ ചോദിച്ചോട്ടെപടച്ചവനെ നിങ്ങൾ കണ്ടിട്ടുണ്ടോഅല്ലെങ്കിൽ അല്ലാഹു എന്ന വ്യക്തിയെ പടച്ചവൻ എന്ന വ്യക്തിയെ ഈ രണ്ടു പേരെ നിങ്ങൾ കണ്ടിട്ടുണ്ടോകണ്ടിട്ടുണ്ടെങ്കിൽഇടുകഒരു വ്യക്തിയെ നമ്മൾ പറഞ്ഞു കൊടുക്കുമ്പോൾ ഇങ്ങനെ ആളാണെന്ന് പറഞ്ഞാൽ അത് ആ ആളെ നമുക്കത് മനസ്സിലാക്കാൻ കഴിയുംരണ്ട് സമുദായങ്ങളിൽ ദൈവങ്ങൾ ഉണ്ടെന്ന് പറഞ്ഞാൽ ആ ദൈവങ്ങളെ കാണിച്ചുകൊടുക്കാൻപറ്റുന്നുണ്ട്.

  • @bhat3159
    @bhat3159 8 дней назад +1

    മറച്ചു വച്ചു നടക്കാൻ ആണെങ്കിൽ ദൈവം മനുഷ്യനെ തുണി ഉടുപ്പിച്ചു ജനിപ്പിച്ചാൽ മതിയായിരുന്നില്ലേ?

  • @tennisejoseph
    @tennisejoseph 9 дней назад +2

    ചോദിക്കുന്ന ചോദ്യത്തിന് അല്ലല്ലോ സാധാരണ ഉത്തരം നൽകുന്നത് ഉസ്താദുമാർ വെറുതെ കുറെ പ്രഭാഷണം നടത്തും

  • @ishaishal8914
    @ishaishal8914 8 дней назад +2

    അള്ളാഹു പൊട്ടനാണ് മുതലാളീ 🤣

  • @mollymathew8236
    @mollymathew8236 День назад

    ഈ വസ്ത്രം ഒക്കെ സുലഭം ആയ്ത് എന്ന് മുതലാ ?
    ഉണ്ണാനും ഉടുക്കാനും ഇല്ലാതിരുന്ന നാളുകളിൽ ,.മുഴുവൻ മറയ്ക്കാൻ പോയിട്ട് , നാണം മറക്കാൻ പോലും വസ്ത്രം ഉണ്ടായിരുന്നില്ല ;

  • @sukumaransuku7448
    @sukumaransuku7448 9 дней назад

    106 എല്ല് എന്നാ ഞാൻ കേട്ടത്
    ശരിയല്ല 206 ആണ്

  • @pravachakathiruvadikal850
    @pravachakathiruvadikal850 9 дней назад +1

    എം എം അക്ബർ താൻ എന്ത് --- ആണ് ഉത്തരമായി പറയുന്നത്

  • @kandass1980
    @kandass1980 9 дней назад +3

    മിറിയം ബീവി യുടെ യോനിയിൽ ഊതി പിള്ളേരെ ഉണ്ടാക്കുന്ന അള്ളാഹു 😂😂😂
    ബാക്കി എല്ലാരേം എങ്ങനെ ഉണ്ടാക്കി ?

  • @rajajjchiramel7565
    @rajajjchiramel7565 9 дней назад

    Hai Teacher good morning

  • @JaheerKhan-un2su
    @JaheerKhan-un2su 9 дней назад

    👹👹

  • @sirajbavutty8937
    @sirajbavutty8937 9 дней назад

    😡😡😡😡😡😡

  • @ramshadabdulsamad6476
    @ramshadabdulsamad6476 9 дней назад +2

    നീ തുണി ഇല്ലാതെ നടനോ അതിനു മുസ്ലിങ്ങൾ എന്ത് പിയച്ചു.

    • @sheebakp741
      @sheebakp741 9 дней назад +3

      മലയാളം പഠിക്കൂ

    • @Pradeesh-f9r
      @Pradeesh-f9r 8 дней назад +2

      പിയച്ചു എന്നല്ല പിഴച്ചു എന്നാണ് സ്കൂളിൽ നേരാവണ്ണം പോയിട്ടില്ലല്ലേ😂

    • @Ansushaj
      @Ansushaj 7 дней назад

      മദ്രസ പൊട്ടൻ 😂

  • @rajivpillai5914
    @rajivpillai5914 9 дней назад

    ആരാ പഴയ അക്ബർ രാശാവാണോ? ഒന്നു പോ യെൻറെ അക്കു ബറെ. പയർ എത്ര യാ അതിന് പായ ബിരിച്ചാളീ എന്ന് മറുപടി

  • @mohamedhaneefa7785
    @mohamedhaneefa7785 9 дней назад +1

    ജാമിതക്കാണ് തെറ്റിയത് അക്ബർ കൃതമായിട്ടാണ് മറുപടി പറഞ്ഞത്

    • @ulluullas
      @ulluullas 9 дней назад +2

      മനുഷ്യന്റെ യുക്തിക്ക് അനുസരിച്ചാൽക്കൂടി മാത്രമേ ജീവിതം ശരിയായി പോകുമെങ്കിൽ ദൈവയുക്തി അപൂർണ്ണമല്ലേ.
      അങ്ങനെയെങ്കിൽ ദൈവത്തിന്റെ അപൂർണ്ണതും പോരായ്മയും സ്വന്തം യുക്തിയാൽ പരിഹരിക്കുന്ന മനുഷ്യൻ ദൈവത്തേക്കാൾ മഹത്തരം ആകുമല്ലോ.
      "എനിക്ക് സൃഷ്ടിക്കാനേ അറിയൂ നേരായി ജീവിപ്പിക്കാൻ അറിയില്ല" എന്നാണ് വാദമെങ്കിൽ ജീവിക്കാനുള്ള നിയമങ്ങൾ പറയുമ്പോൾ അത് 'ദൈവത്തിന്റെ നിയമമല്ല' മനുഷ്യർ ഉണ്ടാക്കിയ നിയമം ആണെന്ന് പറഞ്ഞേക്കണം. അത്രേയൊള്ളു

  • @RadhakrishnanRadha-ec9du
    @RadhakrishnanRadha-ec9du 9 дней назад

    ചെത്തിയ, സാധനം, കൊണ്ട്, ഉണ്ടടാക്കിയിട്ടു,, ഈ ലോകത്തിൽ, ആരെങ്കിലും,, ചെത്തിയതായി, പിറന്നിട്ടുണ്ഡോ,
    .

  • @vinugopal7171
    @vinugopal7171 8 дней назад

    E lokathinte shapam matham enna Gotham. Athu ethu matham anekilum.

  • @shereeftk-d3f
    @shereeftk-d3f 6 дней назад

    ഈ നിലവാരമില്ലാത്ത മതത്തിലെ ഈ നിലവാരമില്ലാത്ത അക്ക് ബറിനോട് ഇതൊക്കെ ചോദിച്ചിട്ട് എന്താ കാര്യം

  • @സാഗർ.2255
    @സാഗർ.2255 5 дней назад +1

    പടച്ചോൻ ലിംഗതിനു തുമ്പു ഇല്ലാതെ പടച്ചു വിട്ടാൽ പോരായിരുന്നോ?

  • @GeevargheesePuthen
    @GeevargheesePuthen 7 дней назад

    ❤🌹❤

  • @FaseehudheenKunnoth
    @FaseehudheenKunnoth 9 дней назад

    Suna chethal only sunna not compulsery

  • @arunvuvu8523
    @arunvuvu8523 8 дней назад

    👍👍👍