നവംബർ 21 | കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread |പ്രത്യക്ഷീകരണത്തിന്റെ ഇരുപതാം വർഷം.

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 3,6 тыс.

  • @mariyaJoy-ew7zz
    @mariyaJoy-ew7zz 12 дней назад +49

    തെറ്റായ വഴികളിൽ പെട്ടുപോയ എല്ലാ മക്കളേയും അമ്മമാതാവേ രക്ഷിക്കന്നേ

  • @molychacko4619
    @molychacko4619 12 дней назад +39

    അമ്മേ മാതാവെ ഞങ്ങളെ തൊട്ട് അനുഗഹിക്കണമെ സുഖപെടുത്തണമെ അമ്മേ🙏🙏🙏🙏🙏🙏🙏

  • @miniwilson4693
    @miniwilson4693 12 дней назад +40

    അമ്മ മാതാവേ യേശുവോട് എല്ലാ മക്കൾക്ക്‌ വേണ്ടിയും പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏❤️

  • @IvanaAgish
    @IvanaAgish 12 дней назад +54

    അമ്മേ ഈശോയെ എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കേണമേ എല്ലാ ക്യാൻസർ രോഗികൾക്ക് സൗഖ്യം കൊടുത്തു അനുഗ്രഹിക്കേണമേ

  • @aliceshaju2250
    @aliceshaju2250 13 дней назад +44

    അമ്മേ എന്നെ അമ്മയുടെ പ്രീതിക്ഷിക്കരണത്തിന്റ ഒരു സ്ഥിരം സാക്ഷിയാക്കി ഉയർത്തണമേ 🙏🙏🙏🎉🎉🎉

  • @jijisathyan4490
    @jijisathyan4490 12 дней назад +37

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കൂടെ എന്നും ഉണ്ടായിരിക്കണമേ സ്വർഗ്ഗസ്തനായ പിതാവേ ഞങ്ങളുടെ പ്രാർഥന കേൾക്കേണമേ

  • @shynimolp5711
    @shynimolp5711 12 дней назад +24

    അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mariesdevasia6053
    @mariesdevasia6053 12 дней назад +36

    അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ, കൂടെ ഉണ്ടായിരികേണമേ അമ്മേ ആമേൻ

  • @anjali7731
    @anjali7731 12 дней назад +1

    അമ്മേ മാതവ് എന്റെ എല്ലാ നിയനിയേ ഗ പ്രാർത്ഥന മുടക്കം കൂടാതെ നടത്തിത്തരണമ്മെ ആമേൻ എന്റെ 1 മത്തെ നിയോഗം എന്റെ ഭർത്താവിന്റെ ക്യാൻസർ രോഗം പൂർണ്ണമായ് മാറ്റിത്തരണമ്മെ ആമേൻ ആരോഗ്യവും ആയുസും കൊടുക്കണമ്മ ആമേൻ അമ്മയുടെ പുത്രന്റെ തിരുരക്തം കൊണ്ട് തലമുതൽ ഉള്ളംകാലം വരെയും കഴുകി അണുക്കളെ നശിപ്പിച്ചു കളയണമ്മെ ഇ ഇനി ഒരിക്കലും അണ്ടു കണ്ണുക്കൾ വരാതിരിക്കണമ്മെ എന്റെ ഓരോ പ്രാർത്ഥനയ്ക്കും അമ്മയുടെ അനുഗ്രഹം ത്തന്നതിനെ ഒരായിരം നന്ദി പറയുന്നു എന്റെ കുടുംബത്തിനെ തളർത്താൻ അഗ്രഹിക്കുന്നവരുടെ മുന്നിൽ ഞങ്ങൾക്ക് ശക്തിത്തരണമ്മെ അമ്മ മാതവ് എന്റെ വീട്ടിലെ ശാത്തൻ പിശാച് ശത്രുക്കൾ രോഗങ്ങൾ ദുരിതങ്ങൾ ദുംഖങ്ങൾ എല്ലാ ആഏശുന്റെ നാമത്തിൽ ഇല്ലാതാക്കണമ്മെ എന്റെ സാമ്പത്തിക്ക പ്രശ്നത്തിൽ നിന്നും രക്ഷിക്കണമ്മെ ഞാൻ എന്റെ എല്ലാദും ഖങ്ങളും അമ്മയ്ക്ക് സമർപ്പിക്കുന്നു ഞങ്ങളെ രക്ഷിക്കണമ്മ എന്റെ ഭർത്താവിന്റെ മാധ്യപാനം ഏശുന്റെ നാമത്തിൽ മനസ്സിൽ നിന്നും ഇല്ലാതക്കന്നമ്മെ ആമേൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമ്മെ ആമേൻ

  • @treasaflowerjose3040
    @treasaflowerjose3040 12 дней назад +38

    പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി അങ്ങേ തിരുകുമാരനോട് പ്രാർത്ഥിക്കണമേ .

  • @nandinivenugopal4840
    @nandinivenugopal4840 12 дней назад +47

    അമ്മമാതാവേ, അനേകായിരം മക്കൾ, കടബാധ്യതയാലും, രോഗങ്ങളാലും, ജോലിയില്ലായ്മയിലും കരഞ്ഞുകൊണ്ട് പ്രാർത്ഥയോടെ അമ്മയുടെ മുന്നിൽ ഉടമ്പടിയെടുത്തു നിയോഗങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അവരുടെ സഹനങ്ങൾക്ക് അമ്മ ഉത്തരം നൽകേണമേ. അവരെ അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞു കാത്തു കൊള്ളേണമേ. ആമ്മേൻ. 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

    • @swanthanas3074
      @swanthanas3074 12 дней назад

      🙏🙏🙏🙏

    • @laimasunny9875
      @laimasunny9875 12 дней назад

      🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @IndhuPc
    @IndhuPc 12 дней назад +2

    ആയുസ്സും ആരോഗ്യം നല്കണമേ മാതാവേ 🙏🙏🙏
    ഷുഗർ കുറയണമേ 🙏🙏🙏
    സന്തോഷം സമാധാനം ജീവിതത്തിൽ നിലനിർത്തി തരണമേ 🙏🙏🙏
    അമ്മമാനെ കാത്തു കൊള്ളണമേ 🙏🙏
    ഇടവും വലവും ഉണ്ടാകണമേ മാതാവേ 🙏🙏🙏
    ബ്ലീഡിങ് വയറു വേദന ഒന്നും ഉണ്ടാകരുതേ മാതാവേ 🙏🙏🙏
    നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏

  • @francist9067
    @francist9067 12 дней назад +42

    അമ്മേ മാതാവേ സാമ്പത്തിക തടസങ്ങളാൽ വിഷമിക്കുന്ന എല്ലാ മക്കളെയും കാത്തുകൊള്ളണമേ 🙏🏽

  • @davisi.v.8957
    @davisi.v.8957 12 дней назад +31

    അമ്മമാതാവേ, ലോകത്തെ എല്ലാവർക്കും വേണ്ടി അങ്ങേ തിരുകുമാറാനോട് പ്രാർത്ഥിക്യേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤🙏🙏🙏🙏🙏🙏

  • @SureshJonas
    @SureshJonas 12 дней назад +2

    അമ്മേ പരുശുദ്ധ അമ്മേ ഇന്നത്തെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അമ്മയുടെ
    അനുഗ്രഹം ചൊരിയണമേ ആമേൻ

  • @suryasujith1232
    @suryasujith1232 12 дней назад +32

    💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ ഉടമ്പടിയെടുത്ത മക്കൾക്കും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്ന മക്കൾക്കും അങ്ങയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ അമ്മേ അപ്പ💋🌍😘🫀❤️

  • @angelmaryissac1578
    @angelmaryissac1578 12 дней назад +33

    അമ്മേ പരിശുദ്ധ അമ്മേ എന്റെ നിയോഗം അവിടുന്നു സാധിച്ച തരണമേ ...എന്നെ കൈ വിടല്ലേ അമ്മേ🙏🙏🥹

    • @sainsandraraphy8311
      @sainsandraraphy8311 12 дней назад +1

      Bazily -thalavathana kazhuthu vadana Maran prathiku. kadabathitha Maran prathiku. kudumbathil samatha undagan prathikkunnu

    • @sainsandraraphy8311
      @sainsandraraphy8311 12 дней назад +1

      Sain sandra nalla marke labikkan prathikkunnu. rogavastha Maran prathiku

    • @sainsandraraphy8311
      @sainsandraraphy8311 12 дней назад

      Celin jose--thaddal vadana Maran prathiku. kudumbathil samatha undagan prathikkunnu.

    • @sainsandraraphy8311
      @sainsandraraphy8311 12 дней назад

      Binsu kadabathitha Maran prathiku. kittan Ulla thuka kittan prathikkunnu

  • @sushmaanandan1122
    @sushmaanandan1122 12 дней назад +1

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ എന്റെ മക്കളേ അനുഗ്രഹിക്കണമേ അമ്മേ മാതാവേ

  • @SoumyaValakom
    @SoumyaValakom 12 дней назад +20

    അമ്മേ പരിശുദ്ധ അമ്മേ എന്റെ നിയോഗം സാധിച്ചു tharename 🙏🙏🙏

  • @sheebaxavierc2581
    @sheebaxavierc2581 12 дней назад +27

    അമ്മേ മാതാവേ ഈശോ പുതിയൊരു പ്രഭാതം കാണാൻ ഭാഗ്യം തന്നതിന് നന്ദി പറയുന്നു എന്നെയും എന്റെ മക്കളെയും അവരുടെ ചിന്താഗതികളെയും വിശുദ്ധീകരിക്കണമേ അവരെ സംരക്ഷിക്കുകയും ചെയ്യേണമേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ

  • @annieej1390
    @annieej1390 12 дней назад +2

    കൃപാസനം മാതാവേ ഞങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളിൽ ഇടപെടേണമേ

  • @benitkjohn8111
    @benitkjohn8111 12 дней назад +25

    പരിശുദ്ധ ദൈവമാതാവേ അങ്ങേ സഹായം ലഭിക്കുന്നതിനായി അപേക്ഷിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ യേശുവേ നന്ദി യേശുവേ സ്തോത്രം എല്ലാവരോടും പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു

  • @janupriya-i9e
    @janupriya-i9e 13 дней назад +282

    Amme പരിശുദ്ധ അമ്മെ ദൈവ മാതാവേ അമ്മയോട് ഞാൻ യാചിക്കുഅന് എന്റെ അച്ഛന് തൊണ്ടയിലെ വോക്കൽ കോഡിൽ കാൻസർ ബാധിച്ചിരിക്കുവ ശബ്ദം കുറഞ്ഞു പോയി achenh ഭക്ഷണം kazikan വയ്യാത്ത അവസ്ഥയും മകളായ എനിക്കു സഹിക്കാൻ പറ്റുന്നില്ല അമ്മെ അമ്മയുടെ ധൈര്യത്തിൽ പിടിച്ചു നിൽക്കുവ ഞാൻ ഞങ്ങള്ക്ക് മറ്റു ആശ്രയം ഇല്ലമേ...അച്ചൻ പഴേ പോലെ ആരോഗ്യത്തോടെ അമ്മ എന്റെ അച്ചനെ തിരിച്ചു തരേണമേ...അമ്മെ നീയേ ആശ്രയം നീയേ അഭയം 🙏🙏🙏26 തീയതി മുതൽ റേഡിയാഷൻ കീമോ സ്റ്റാർട്ട്‌ ചെയ്യാം enh പറഞ്ഞു അവിടേം അമ്മ അത്ഭുദം നടത്തി തരേണമേ അമ്മക് മാറ്റാൻ kaziyatha അത്ഭുങ്ങൾ എല്ലാ മാറ്റാൻ kaziyatha രോഗങ്ങൾ ഇല്ല 🙏🙏മരുന്ന് കൊണ്ട് മാറ്റി തരേണമേ. .🙏🙏അച്ഛന് ആരോഗ്യം കുറഞ്ഞു വരുകയാ കീമോ റേഡിയാഷൻ താങ്ങാൻ ആ ശരീരത്തിന് കഴിയില്ല അമ്മെ 😢😢😢😢അമ്മ ഒരത്ഭുദം നടത്തുമെന് ഉറച്ചു വിശ്വസിക്കുന്നു കൈ വിടല്ലേ അമ്മെ 😢😢😢🙏🙏🙏🙏ആമേൻ ആമേൻ

    • @SoumyaJojo
      @SoumyaJojo 12 дней назад +21

      അമ്മേ മാതാവേ ഈ അച്ഛനെ സൗഖ്യം നൽകി അനുഗ്രഹിക്കണമേ🙏

    • @SureshRamani-j4r
      @SureshRamani-j4r 12 дней назад +6

      Amme.ennenkkljm.vilikkanam.chettan.ammavilikkan.parayanam

    • @malukunhambu4220
      @malukunhambu4220 12 дней назад +2

      Ammea prayers 🙏 kelkkaname karthavea hallaluya amen 🙏

    • @anitharatheesh7631
      @anitharatheesh7631 12 дней назад +11

      അമ്മേ മാതാവേ ഈ അച്ഛനെ മാതാവ് തൊട്ടു സൗഖ്യം നെൽകണേ 🙏🙏🙏

    • @bindur7919
      @bindur7919 12 дней назад +6

      ഈശോയെ അമ്മേ മാപ്പ് മാപ്പ് മാപ്പ് 🙏🙏🙏🙏🙏🙏

  • @sunithavinod3976
    @sunithavinod3976 12 дней назад +22

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി അമ്മേ എന്നെയും എൻ്റെ കുടുംബത്തേയും വിശുദ്ധരക്തത്താൽ വിശുദ്ധികരിക്കണമേ പരിശുദ്ധാത്മാവിൽ നിറയ്ക്കണമേ വിവേകബുദ്ധിജ്ഞാനം നൽകണമേ എല്ലാ രോഗങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമേ അമ്മ എപ്പോഴും കൂടെ ഉണ്ടണമേ വഴി നട ത്തണമേ ശക്തീകരിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️

  • @lissydavid5548
    @lissydavid5548 12 дней назад +26

    അമ്മേ മാതാവെ എന്റെ മകളുടെ ഉദരഫലം സംരക്ഷിക്കപ്പെടുവാനും കൊച്ചുമോന്റെ കൈ സുഖപ്പെടുവാനും കൃപയേകണമെ ആമേൻ🙏🙏🙏🙏🙏🙏♥️

  • @SonaJohn-n3d
    @SonaJohn-n3d 12 дней назад +3

    അമ്മേ മാതാവേ ഞങ്ങൾക്കു മക്കളെ നൽകി അനുഗൃഹിക്കനെ

  • @ManjuAnanya-g5r
    @ManjuAnanya-g5r 12 дней назад +19

    മാതാവേ ഞങ്ങൾ എത്രയും പെട്ടെന്ന് ഞങ്ങടെ സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും എല്ലാം മാറ്റി തരണേ മാതാവേ ഞങ്ങടെ കടബാധ്യതകൾ എല്ലാം തീർത്തു തരണേ മാതാവേ 🙏🏽🙏🏽🙏🏽

  • @minithomas4064
    @minithomas4064 12 дней назад +28

    ❤ കൃപാസനം പ്രസാ ദവര മാതാവേ എല്ലാവർക്കു വേണ്ടിയും ഞങ്ങൾക്കുവേ ണ്ടിയും തിരുക്കുമാരനോടു പ്രാർഥി ക്കണമേ. ഈശോയിൽ നിന്നകന്നു പോയ എല്ലാ മക്കളേ യും ദൈവമേ ഈ ശേയോടു ചേർത്തിരു ത്തേണമേ അവരുടെ മേ ൽ ആത് മാവിൻ്റെ ശക്തിയെ അയ ക്കേണമേ, അഭിഷേകം ചെയ്യണമേ.' രോഗികൾ , പാ പികൾ , ജയിൽ വാസികൾ, മാ നസാന്തരം, എല്ലാ യുവതി യുവാക്കൾ, സമർപ്പിതർ, ഗർഭിണികൾ, ആരുമില്ലാത്ത വർ , പഠിക്കുന്നവർ Dr: Nurse മാർ എല്ലാ ആശുപ ത്രികൾ എല്ലാ വാഹനാ പകടങ്ങൾ, കാലാവസ്ഥ നിരാശ, ഉൽക്ക ണ്‌ഠ ഉറക്കമില്ലായ്മ വാർദ്ധക്യം, നല്ല മരണം, ഇഴ ജന്തു ക്കളിൽ നിന്നും രക്ഷ, ദാരിദ്ര്യം, ചതി, വഞ്ചന എല്ലാ ത്തിൽ നിന്നും ദൈവ മേ യേശുവിൻ്റെ നാമത്തിൽ അനുഗ്രഹിച്ചാ ശീർവദിക്കണമേ രക്ഷിക്കണമ ദൈവ സ്നേഹവും ദൈവകൃപയും കൊണ്ടു നിറക്കേ ണമേ. ആമേൻ ഹാലേലുയ ആമേൻ❤❤❤❤❤

  • @joeltherese2235
    @joeltherese2235 12 дней назад +5

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @IvanaAgish
    @IvanaAgish 12 дней назад +19

    അമ്മേ ഈശോയെ ലോകം മുഴുവൻ ഉള്ള എല്ലാ നന്ന ജാതി മതസ്ഥർ അനുഗ്രഹിക്കണമേ സഹായിക്കണമേ എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കേണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സഹായിക്കണമേ

  • @aniejoseph8168
    @aniejoseph8168 12 дней назад +22

    അമ്മേ അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ🙏🏻 ഞങ്ങളുടെ കുറവുകൾ ക്ഷമിക്കേണമേ 🙏🏻ഞങ്ങളുടെ മക്കളെ കാത്തോളണേ 🙏🏻 ആമേൻ 🙏🏻🌹🙏🏻❤️🙏🏻🔥🙏🏻✝️🙏🏻😭🙏🏻

  • @MiniJosey
    @MiniJosey 12 дней назад +1

    Amma mathave anugrahikkaname kathukolane sanchaari mathave ❤🙏❤️🙏❤️🙏❤️🙏❤️

  • @GopalanGopal-i3e
    @GopalanGopal-i3e 13 дней назад +20

    അമ്മേ ജപമാല മാതാവേ എൻ്റെ ശരീരത്തിനു വന്നിട്ടുള്ള തളർച്ച മാറ്റി തരണമേ മാതാവേ എനിക്ക് വന്നിട്ടുള്ള ഹെപ്പറ്റ റ്റീസ് മാറുവാൻ അങ്ങയുടെ തിരുകുമാരനോട് അപേക്ഷിക്കണെ മാതാവേ

  • @ReenaThomas-l3t
    @ReenaThomas-l3t 12 дней назад +28

    ലോക മാതാവേ എന്റെ അമ്മേ എനിക്ക് ആരോഗ്യവും ഉറക്കവും തരണേ. വേദന എല്ലാം മാറ്റി തരണേ. എനിക്ക് അങ്ങ് ദാനമായി തന്ന മക്കളെ സമർപ്പിക്കുന്നു. എല്ലാ ദുശീലങ്ങളിൽ നിന്നും അമ്മ അവരെ വിടുവിക്കണമേ. സാക്ഷി ആയി അമ്മയുടെ സന്നിധിയിൽ വരാൻ എന്നെയും അനുഗ്രഹിക്കണമേ. ജോലി ചെയ്തിടത്തു നിന്നും എന്റെ അവകാശം എനിക്ക് കിട്ടാൻ കൃപ തരണേ അമ്മേ. അവിടുത്തെ പ്രിയ പുത്രന്റെ നാമത്തിൽ യാചിക്കുന്നു. പ്രാർത്ഥന കേട്ടു ഉത്തരം നൽകിയാലും.

    • @miniphilip1296
      @miniphilip1296 12 дней назад

      Amme mathave enteakan joli cheyyunna salarybavanu labhikane. Avanu oru nivarthiyum illammme. Avante koodeyayirikane. Kaividalle.

  • @Vinroy-g7p
    @Vinroy-g7p 12 дней назад +20

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി തിരുകുമാരനോട് പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @SulekhaS-g7i
    @SulekhaS-g7i 13 дней назад +26

    ഈശോയെ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ ആരോഗ്യം തരണേ ഉറക്കം തരണേ അമ്മേ മാതാവേ ഈശോയെ രക്ഷിക്കേണമേ

  • @jithupulinga6079
    @jithupulinga6079 12 дней назад +2

    അമ്മ മാതാവേ, ഞങ്ങളുടെ പ്രാർത്ഥനകൾ ദൈവസന്നിധിയിൽ സമർപ്പിച്ചു ഞങ്ങളെ അനുഗ്രഹിക്കണമേ.. ആമേൻ... 🙏🏻

  • @sijujosna4818
    @sijujosna4818 13 дней назад +31

    അമ്മേ പ്രസാദവര മാതാവേ പലവിധരോഗങ്ങൾ കടബോധ്യങ്ങൾ മനസ്സിക പ്രശ്നങ്ങൾ ജോലിയില്ലാതെ കഷ്ടപ്പെടുന്ന എല്ലാം മകളെയുംഅമ്മയുടെ മാദ്ധ്യസ്ഥാൽ യേശു അപ്പായുടെ തിരുമുമ്പിൽ സമ്മർപ്പിക്കുന്നു ആമ്മേൻ❤❤❤

  • @SulekhaS-g7i
    @SulekhaS-g7i 13 дней назад +26

    ഈശോയെ എൻ്റെ മകനെ കാത്തോളണേ ഈശോയെ രക്ഷിക്കേണമേ രക്ഷിക്കേണമേ രക്ഷിക്കേണമേ കൂടെ ചേർത്ത് നിറുത്തി സുവിശേഷ വേല ചെയ്തു ജീവിക്കാൻ ഇടയാക്കി തരണേ

  • @divyusojan5373
    @divyusojan5373 12 дней назад +1

    ആമേൻ ✝️🙏🏻

  • @ansayanasanu7724
    @ansayanasanu7724 12 дней назад +20

    യേശുവേ സ്തോത്രം യേശുവേ നന്ദി ദൈവമാതാവേ വിശുദ്ധ യൗസേപ്പിതാവേ സ്വസ്തി എന്നേയും എൻ്റെ കടുംബത്തേയും ലോകത്തിലുള്ള അമ്മയുടെ എല്ല മക്കളേയും ആ പത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗപീയിന്നും കത്തു കൊള്ളേണമേ അമ്മേ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി അമ്മ തിരുക്കുമാനോട് മാദ്ധ്യസ്ഥം വഹിക്കേണമേ അപ്പാ എല്ലാമക്കളോടും കരുണ തോന്ണമേ ആമ്മേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🌹🌹🌹❤❤❤❤❤

  • @josemadukkakuzhy6415
    @josemadukkakuzhy6415 12 дней назад +18

    അമ്മേഎല്ലാ മക്കളെയും ഞങ്ങളെയും കാത്തു കൊള്ളണമെ ഞങ്ങളുടെ ആവശ്യങ്ങളും സങ്കടവും പ്രാർത്ഥനകളും കണ്ണീരും രോഗങ്ങളും സമർപ്പിക്കുന്നു. കുടുംബ ബന്ധത്തിൽ പ്രശ്നമുള്ള മക്കളെ കാക്കണമെ രക്ഷിക്കണമേ. എന്റെ കുഞ്ഞിന്റെ രോഗം എടുത്തു മാറ്റണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 എന്റെ പൊന്നുതമ്പുരാനേ...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @JosephKuthukattu
      @JosephKuthukattu 12 дней назад

      Very good message 🙏
      Amme, teach me to love yuor son.
      Amme, anugrahikaname 🙏

    • @josemadukkakuzhy6415
      @josemadukkakuzhy6415 12 дней назад +1

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JancyShajan
    @JancyShajan 12 дней назад +5

    അമ്മയെ കൃപാസന മാതാവേ എൻറെ മകനെ വിശ്വാസത്തിലും വിശുദ്ധിയിലും ദൈവിക ചിന്തയിലും ജീവിക്കാനുള്ള കൃപ കൊടുത്ത അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി ഹല്ലേലൂയ ഹാലേലുയ്യാ ഹാലേലുയ്യാ മഹത്വം മഹത്വം മഹത്വം

  • @shainymanoj9553
    @shainymanoj9553 12 дней назад +25

    അമ്മേ മാതാവേ എല്ലാ കുടുക്കിൽ നിന്നും കാത്തു കൊള്ളണമേ കുറച്ചു പൈസ തന്ന് സഹായിക്കണേ എന്റെ മോൾക്ക് പൈസ അയച്ചു കൊടുക്കണേ മാതാവേ എന്റെ ഈശോയെ എനിക്ക് വേണ്ടി അമ്മയോട് മാധ്യസ്ഥം വഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Jeenashajan
    @Jeenashajan 12 дней назад +9

    അമ്മേ..... എന്റെ മക്കളെ വിശുദ്ധീകരിക്കണമേ 🙏🏻🙏🏻🙏🏻

  • @JosnaShaji
    @JosnaShaji 12 дней назад +1

    Amme പരിശുദ്ധ അമ്മേ എല്ലാ രോഗങ്ങളാൽ വേദന അനുഭവിക്കുന്ന എല്ലാവരും anugrahikene അമ്മേ 🙏🙏

  • @beenathomas2540
    @beenathomas2540 12 дней назад +27

    അമ്മേ മാതാവേ അമ്മയുടെ നാമത്തിൽ എന്റെ പൊന്നുമോൻ എഴുന്നേറ്റ് നടക്കേണമേ അമ്മേ മാതാവേ കാത്തുകൊള്ളണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ എന്റെ സാമ്പത്തിക കടബാധ്യതകൾ മാറ്റി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ എന്റെ അമ്മയുടെ വിഭാഗം നടത്തി തരേണമേ മാതാവേ കാത്തുകൊള്ളണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ ഞങ്ങൾക്ക് സ്ഥലം വാങ്ങി സാമ്പത്തികമായി സഹായം നൽകാമെന്ന് പറഞ്ഞവരെ അമ്മ മാതാവ് അനുഗ്രഹിക്കട്ടെ യാതൊരു തടസ്സവും കൂടാതെ സാമ്പത്തിക സഹായം ഞങ്ങളിൽ എത്തിക്കണമെന്ന് മാതാവേ കാത്തുകൊള്ളണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SunithaSelvamony
    @SunithaSelvamony 12 дней назад +14

    പരിശുദ്ധ അമ്മ മാതാവേ എനിയ്ക്ക് ഒരു അതിശയം നടത്തി തരണം കര്‍ത്താവ് ഓരോ ദിവസവും എന്റെ കടകള്‍ കുടി വരുന്നു അമ്മ കടബാദ്ധ്യത തീര്‍ക്കാന്‍ ഒരു അതിശയം നടത്തി തരണം അമ്മ

  • @anugrahageorge8045
    @anugrahageorge8045 12 дней назад +1

    അമ്മേ ഞാൻ നിന്നോട് യാചി ക്കുവാണ് കുഞ്ഞിന്റെ growth and developments Normal ആയിരിക്കണമേ. അമ്മേ കുഞ്ഞ് തിരിച്ച് കമലാനും തല ഉയർത്തിപ്പിടിക്കാനും തല ഉറക്കാനും ശബ്ദം കേൾക്കുന്നിടത്തേക്ക് നോക്കാനും ഇരിക്കാനും അമ്മ അനു ഗ്രന്കീണമേ.

  • @GregoryAndrew-n5u
    @GregoryAndrew-n5u 12 дней назад +22

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ കാത്തു കൊള്ളണേ അകലെ പഠിക്കുവാൻ പോയിരിക്കുന്ന മക്കളെ സമർപ്പിക്കുന്നു അമ്മേ അവരുടെ 2nd Sem exam ഉം അടുത്തു അമ്മ അവരുടെ കൂടെ ഇരുന്ന് എഴുതേണമേ അമ്മേ മോളുവിന്റെയും മോനുവിന്റെയും സ്വാഭാവത്തിൽ ഒരു മാറ്റവും ഇല്ല അമ്മേ അവരിൽ ഇടപെടണേ🙏🏻🙏🏻🙏🏻

  • @pennammajoseph7325
    @pennammajoseph7325 12 дней назад +17

    അമ്മേ പരിശുദ്ധ അമ്മേ എന്നെ പൂർണമായി അൽമീയമായി രേഷിക്കേണമേ അനുഗ്രഹികേണമേ എന്നെ ഒന്ന് തോടേണമേ ഈശോയെ അമ്മേ എന്റെ കൂടെ യുണ്ടായിരിക്കണമേ ആമേൻ

  • @latharaju1555
    @latharaju1555 12 дней назад +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ വിസ തടസ്സം മാറ്റി എത്രയും പെട്ടെന്ന് ഞങ്ങൾക്ക് കാനഡയിൽ പോകാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏

  • @jinujayan9318
    @jinujayan9318 12 дней назад +15

    അമ്മേ എല്ലാ രോഗികളെയും അനുഗ്രഹിക്കണമേ സുഖപ്പെടുത്തണേ. പരിശുദ്ധമാതാവേ എന്റെ അസുഖത്തിന് കുറവുവരുത്തിയതിനു വേദന മാറ്റിയതിനു നന്ദി. എല്ലാവരെയും അനുഗ്രഹിക്കണമേ.

  • @ambikamv4249
    @ambikamv4249 12 дней назад +22

    അമ്മേ എന്റെ ഇളയ ആങ്ങളയുടെയും സഹോദരിയുടെയും മാനസിക രോഗം പൂർണമായും അമ്മ സുഖപെടുത്തിതരണം എന്റെ മൂത്ത ആങ്ങളയുടെയും സഹോദരിയുടെ മകളുടെ ഭർത്താവിന്റെയും വെള്ളം കുടി പൂർണമായും നിർത്തണം അമ്മേ സഹോദരിയുടെ മകളുടെ ജോലി സ്വിരപ്പെടുത്തണം അമ്മേ താത്കാലിക വാക്കൻസിയിൽ ജോലി ഇരിക്കുന്നത് ഉർന്ന ശമ്പളം കിട്ടണം ആമേൻ എന്റെ കടം വീട്ടണം അമ്മേ ലോൺ അടക്കണം അണ്ണനോട് എടുത്ത തുക്കകൾ കൊടുക്കാൻ വഴി തരണം സൊസൈറ്റിലെ ലോൺ അടക്കണം മുടങ്ങി കിടക്കുന്ന ലോൺ അടച്ചു തീർക്കണം ആമേൻ കാറ്ററിംഗ് ജോലി എങ്കിലും കിട്ടിയിരുന്നെങ്കിൽ ആമേൻ കിട്ടാനുള്ള ക്യാഷ് വാങ്ങി തരണം ജോലി ചെയ്ത ക്യാഷ് തരാൻ എവിടെ പോയാലും തടസമാണ് തടസം മാറ്റി കിട്ടാനുള്ള തുക വാങ്ങി തരണം അമ്മ എന്നെ സഹായിക്കണം കൈവിടല്ലേ അമ്മേ ആമേൻ

  • @ChristinaS12345
    @ChristinaS12345 12 дней назад +1

    ആമ്മേൻ 🙏🕯️🕯️🕯️

  • @dazzling_purple_star6625
    @dazzling_purple_star6625 12 дней назад +43

    അമ്മേ മാതാവേ ഞങ്ങളെ അവിടുത്തെ പ്രത്യക്ഷീകരണത്തിന് സാക്ഷികളാക്കേണമേ അവിടുത്തെ മക്കളായി സ്വീകരിക്കേണമേ ഞങ്ങളുടെ ആവശ്യങ്ങളും അവസ്ഥകളും അവിടുന്ന് അറിയുന്നു ഞങ്ങളോട് കരുണ യുണ്ടായി ആവശ്യങ്ങൾ നടത്തി തരേണമേ 😭😭😭🙏🙏🙏✝️✝️✝️✝️

  • @smithakr7376
    @smithakr7376 12 дней назад +16

    🙏🏻🙏🏻എന്റെ അമ്മ അമ്മ തന്ന എല്ലാ അnuഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു 🙏🏻അമ്മ മാതാവേ അമ്മയുടെ അനുഗ്രഹത്തിന്റെ സാക്ഷി കൾ ആക്കി എന്നെയും എന്റെ കുടുംബത്തെയും അമ്മ മറ്റേണമേ 🙏🏻എന്റെ അമ്മ മാതാവേ എന്റെ മകനെ സമാധാനത്തോടെയും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജോലി ചെയുവാനും അവന്റ ജോലി യിൽ അവൻ കഴിവ് ള്ളവനും ആയി മറണമേ 🙏🏻കമ്പനി ക്ക് സാലറി കുട്ടി കൊടുക്കാൻ തോന്നേണ്മേ 🙏🏻എന്റെ മകൾക് പഠിക്കാൻ ഉള്ള ബുദ്ധി നൽകി നേർ വഴി നടത്തേണമേ 🙏🏻ആർക്കും അസുഖം ഒന്നും വരുത്താതെ നോക്കണമേ 🙏🏻വിട് പണി എത്ര യും പെട്ടന്ന് കഴിഞ്ഞു പുതിയ വീട്ടിലേക്ക് മാറാൻ സാധികേണമേ 🙏🏻എന്റെ അനിയന്റെ വിവാഹം നല്ല രീതിയിൽ എത്ര യും പെട്ടന്ന് നടക്കാൻ അനുഗ്രഹിക്കേണമേ 🙏🏻30/12/24എന്റെ നിയോഗം ഉടമ്പടി വെച്ചത് സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JohnJohn-g9f
    @JohnJohn-g9f 12 дней назад +2

    അമ്മേ മാതാവേ പഠിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന ലോലക്ക് മോനെയും എല്ലാ മകളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണേ അമ്മേ മാതാവേ കയ്യിവിടലെ

  • @SindhuMurali-p2m
    @SindhuMurali-p2m 12 дней назад +10

    അമ്മേ ഈശോയെ ഇന്ന് പോകുന്ന എല്ലാ കാര്യങ്ങളും പെട്ടെന്ന് നടക്കണേ 🙏🙏🙏

  • @celeenarenny808
    @celeenarenny808 12 дней назад +11

    പരിശുദ്ധ അമ്മേ എന്റെ മക്കളുടെ എല്ലാ തടസങ്ങളും മാറ്റി തരണേ 🙏

  • @bijuthomas1087
    @bijuthomas1087 12 дней назад +3

    അമ്മേ ഈ ദിവസം എല്ലാം കാര്യങ്ങളും സമർപ്പിക്കുന്നു 🙏🙏🙏🙏🌹

  • @Antosiah
    @Antosiah 12 дней назад +28

    പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ പാപിയായ എന്നിൽ കനിയണമേ എൻറെ പ്രാർത്ഥന യാചനകൾ എല്ലാം അവിടുത്തെ തൃപ്പാദത്തിങ്കൽ ഞാൻ സമർപ്പിക്കുന്നു എൻറെ കുടുംബത്തിലെ ഓരോരുത്തരെയും അവിടുന്ന് ഏറ്റെടുക്കണം പ്രത്യേകിച്ച് എൻറെ അമ്മ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ പാപിയായ എന്നെയും അവിടുന്ന് കാത്തുരക്ഷിക്കേണമേ എനിക്കെതിരെയുള്ള എല്ലാവിധ കേസുകളിൽ നിന്നും ജപ്തി ലേല നടപടികൾ നിന്നും എന്നെ ഒഴിവാക്കി തന്ന സഹായിക്കേണമേ എല്ലാവിധ അന്യ രോഗങ്ങളിൽ നിന്നും മാറാ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും എൻറെ കുടുംബത്തിലെ ഓരോരുത്തരെയും അവിടുന്ന് കൈപിടിച്ച് രക്ഷിക്കേണമേ എനിക്കും എൻറെ കുടുംബത്തിനും പുതിയ വരുമാന മാർഗ്ഗങ്ങൾ തുറന്നുതന്ന എന്നെ സഹായിക്കേണമേ സംരക്ഷിക്കേണമേ.. പലവിധ ആവശ്യങ്ങളുമായി ഈ പ്രാർത്ഥന ഗ്രൂപ്പിൽ എത്തിയിരിക്കുന്ന ഓരോരുത്തരെയും അവിടുന്ന് തൊട്ടനുഗ്രഹിക്കേണമേ.. എൻറെ കുടുംബത്തെ ഇനിയും അവിടുന്ന് പരീക്ഷിക്കരുത്, ശിക്ഷിക്കരുതേ... കടബാധ്യതയിൽ നിന്നും രോഗപീഡകളിൽ നിന്നും ഓരോരുത്തരെയും അങ്ങ് കാത്തു സംരക്ഷിക്കേണമേ. അമ്മയുടെ പ്രത്യക്ഷീകരണം സാക്ഷിയാക്കി മാറ്റി അവിടുത്തെ സാക്ഷി പീഠത്തിൽ കയറി നിന്ന് സാക്ഷ്യം പറയാൻ ഞങ്ങളെ ഓരോരുത്തരെയും അവിടുന്ന് പ്രാപ്തരാക്കണം ആമേൻ ആമേൻ ആമേൻ ഹാലേലുയ്യ ആവേ മരിയ

  • @monizachariah5361
    @monizachariah5361 12 дней назад +20

    എന്റെ കൃപാസനപ്രസാദവരമാതാവേ എന്റെ മകൻ ജോമോന് ഹോസ്പിറ്റലിലെ ജോലി ചെയ്യാനുള്ള പരിശുദാൽമ ശക്തി ഈശോ നൽകാൻ അമ്മ പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @miniudayan4866
    @miniudayan4866 13 дней назад +13

    അമ്മേ മാതാവേ എന്റെ മക്കളെ അമ്മയുടെ കൈയ്യിൽഎൽപ്പിക്കുന്നു അവരെ പ്രാർത്ഥിക്കാൻഉള്ള കൃപ കെടുത്ത് അനുഗ്രഹിക്കണമേ എന്ന് ഈശോയോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമ മാതാവേ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sj3media60
    @sj3media60 12 дней назад +13

    അമ്മേ മാതാവേ ഈശോയേ ഇന്ന് മകൻ ഏർപ്പെടുന്ന പുതിയ ജോലി അനുഗ്രഹിക്കപ്പെടുവനും ഇന്നത്തെ രണ്ടാമത്തെ മകൻ്റെ പരീക്ഷ ഏളുപ്പമുണ്ടാകാനും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @seenaanil2367
    @seenaanil2367 12 дней назад +12

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റേണമെ എൻ്റെ നിയോഗ ഉടമ്പടികൾ സാദ്ധിപ്പിച്ചു തരണമെ🙏🙏🙏🌹🌹🌹

  • @archanakrishna5265
    @archanakrishna5265 12 дней назад +35

    അമ്മേ പരിശുദ്ധ മാതാവേ എല്ലാ മക്കളെയും അവിടുന്ന് അനുഗ്രഹിക്കണമേ ആമേൻ.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ReenaJoseph-h6x
    @ReenaJoseph-h6x 12 дней назад +1

    എൻ്റെ ഭർത്താവിന് ഒരു നല്ല ജോലി തന്ന് അനുഗ്രഹിക്കട്ടെ

  • @jobinabaiju5818
    @jobinabaiju5818 12 дней назад +9

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏

  • @enchanteTrinity
    @enchanteTrinity 12 дней назад +17

    ക്യപാസന മാതാവേ ജോലി ഇല്ലാത്ത എല്ലാവർക്കും എത്രയും വേഗം ജോലി തരണേ please

  • @Smol889
    @Smol889 12 дней назад +2

    അമ്മേ എല്ലാ പ്രവാസികളുടെമേലും അവരുടെ കുടുംബത്തിൻ്റെ മേലും കരുണ തോന്നണമേ ആമ്മേൻ

  • @achusachu8930
    @achusachu8930 12 дней назад +23

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ എല്ലാ പൈശാചിക ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഡിസംബർ ഏഴ് അമ്മ ഇടപെടേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ ഇന്ന് ഭർത്താവിന്റെ നെറ്റിയിലെ മുഴ അമ്മ ഇടപെടേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ മനസ്സിലെ ഭയം പൈശാചിക അശ്വസ്തതകളും മാറ്റി പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമെ ശാന്തി യും സമാധാനം നൽകി അനുഗ്രഹിക്കണമെ കടബാധ്യത അമ്മ ഏറ്റെടുക്കേണമെ ഇടപെടേണമെ ബാങ്ക് ലോൺ തീർക്കാൻ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ എന്റെ അപ്പനും അമ്മയും കൂടപ്പിറപ്പും അവിടുന്നാണ് ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ മക്കളുടെ വിശ്വാസം വർത്തിപ്പിക്കണമെ ഭർത്താവിന്റെ വിഷമങ്ങൾ കാണണമെ ഇടപെടേണമെ ശരീരത്തിലെ വേദനകൾ പൈശാചിക അശ്വസ്തതകളും രോഗങ്ങൾ അമ്മേ മാതാവെ ഇടപെടേണമെ അമ്മയുടെ മധ്യസ്ഥത യിൽ യേശു വിന്റെ നാമത്താൽ വസ്തു വിന്റെ അതിര് ഒരുതടസ്സവും കൂടാതെ അമ്മ ഇടപെട്ട് ശരിയാക്കി തരേണമെ 😭 😭 🙏 🙏 🙏 കൂടെ ഉണ്ടാകണമെ 😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @tersammaantony534
    @tersammaantony534 12 дней назад +9

    ഈശോയേ ഞങ്ങളുടെ സ്ഥലത്തിന്റെ വിൽപ്പന നടത്താൻ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് വേണം മകളുടെ വിവാഹം നടത്താൻ ആവശ്യമായ നടപടികൾ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു അനുഗ്രഹം നൽകണമെന്ന് അപേക്ഷിക്കുന്നു

  • @elsababy549
    @elsababy549 12 дней назад +1

    അമ്മേ മതാവേ, ഇന്ന് എൻ്റെ ഡ്രവിംഗ് Test ആണ് , എനിക്ക് driving test പാസാക്കി തരണമെ എനിക്ക് driving Licence കിട്ടണമെ .

  • @samsonchacko5410
    @samsonchacko5410 12 дней назад +12

    പരിശുദ്ധ അമ്മേ അനുഗ്രഹിക്കേണമേ. ഞങളുടെ അപേക്ഷകളും പ്രാർത്ഥനയും സ്വീകരിച്ചു,സാമ്പത്തിക പുരോഗതിയും സമൃദിയും നൽകി അനുഗ്രഹിക്കേണമേ. കടബാധ്യതകൾ എത്രയും പെട്ടന്ന് കൊടുത്തു തീർക്കാൻ അനുഗ്രഹിക്കേണമേ.എല്ലാവരെയും അനുഗ്രഹിക്കേണമേ.അമ്മേ അവിടുത്തേക്ക് സ്തുതി 🙏🙏

  • @mareenacpo1580
    @mareenacpo1580 12 дней назад +13

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻ്റെ കുടുംബത്തെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു

  • @justinrajg4602
    @justinrajg4602 12 дней назад +1

    Amen

  • @Febin_2012_
    @Febin_2012_ 12 дней назад +12

    അമ്മേ പരിശുദ്ധ അമ്മേ ഈശോയേ പ്രഭാതം കാണുവാൻ ഒരുക്കിയ കൃപയ്ക്ക് നന്ദി പറയുന്നു മാതാവേ എൻ്റെ വീടിൻ്റെ അവസ്ഥ അറിയുന്നല്ലോ ഈശോയേ ഉടമ്പടി യെടുത്ത മകൾ ഹന്ന45 ഓളം കുഞ്ഞുങ്ങളും ഇവിടെങ്ങുംnursing Admission കിട്ടാതെ Hyderabad Caims medical institute പഠിക്കാൻ പോയത് ഇപ്പോഴും അമ്മയും ഈശോയും ഒരുക്കിയ വഴിയായിട്ട ഉറച്ച് വിശ്വസിക്കുന്നു 'മാതാവേ എല്ലാ കുഞ്ഞുങ്ങൾക്കും അവിടുത്തെ തണുപ്പ് കാരണം പനിയായി മാതാവേ മകൾ ഹന്നയ്ക്ക് ശ്വാസം മുട്ടുകയും Hospital കൊണ്ടു പോകേണ്ടി വരികയും ചെയ്തു.ഈശോയേ എല്ലാ കുഞ്ഞുങ്ങളേയും തൊട്ട് സുഖപ്പെടുത്തണേ അവർ പനി പിടിച്ചു കിടന്നു പോകാൻ ഇടയാകതേ class പോകാനും പഠിക്കാനും ഒക്കയുമുള്ള കൃപയും കൊടുക്കണെ ഞാൻ സാക്ഷ്യപ്പെടുത്തി കൊള്ളാം. എൻ്റെ കുടുംബത്തിൻ്റെ അവസ്ഥ അറിയുന്നുണ്ടല്ലോ ഒരു വഴിയും ഇല്ല ഓട്ടോ ഓടുന്ന എൻ്റെ ഭർത്താവ് സജു ഒരു കഷ്ടപ്പെട്ടാണ് first year feeട പോലും അടച്ചത് കൂടെ room ലുള്ള Leya സമർപ്പിക്കുന്നു മകൻ ഹാബേൽ എൻ്റെ ശാരിരീക അവസ്ഥകളെല്ലാം അറിയുന്ന ഈശോയേ 20 വർഷത്തോളമായി കുഴിയിൽ കിടന്ന് അനുഭവിക്കാൻ തുടങ്ങിയിട്ട്. അമ്പലത്തിൻ്റെ അടുത്ത് നിന്ന് കരകയറ്റണേ സഞ്ചാരി മാതാവേ നിൻ്റെ കുഞ്ഞുങ്ങളുടെ അടുത്തേക്ക് കടന്നു ചെല്ലണേ എല്ലാവരേയും പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളാക്കി ഉയർത്തണേ ആമ്മീൻ

  • @MiniJoy-u6r
    @MiniJoy-u6r 12 дней назад +11

    അമ്മേ ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരണമേ മകൾക്ക് വൈവെ യാണ് അമ്മ ഇടപെടണമേഭവനം ഇല്ലത്തവരെ സമർപ്പിക്കുന്നു ജോലി ഇല്ലാത്തവർക്ക് ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @ChinjuChinnu-bj5rq
    @ChinjuChinnu-bj5rq 12 дней назад +5

    അമ്മേ എന്റെ അനുജത്തിയുടെ കുടുംബജീവിതം സന്തോഷത്തിൽ നയിക്കണേ
    എല്ലാവരെയും രക്ഷികണേ

  • @shijijohn3381
    @shijijohn3381 12 дней назад +19

    അമ്മേ, മാതാവേ ഞങ്ങളുടെ ഇന്നത്തെ ദിനം ദൈവത്തിരുമുമ്പിൽ സമർപ്പിക്കുന്നു.. ദൈവമേ എല്ലാവിധ പ്രതിസന്ധികളും തരണം ചെയ്യുവാനുള്ള കൃപ നല്കണമേ, ആയുസ്സും ആരോഗ്യവും നല്കണമേ, കുഞ്ഞുങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ, അവരിൽ ദൈവഭയവും ക്ഷമയും അനുസരണയും വർധിപ്പിക്കണമേ, 🙏🏻 കടയിലെ കച്ചവടം ദൈവമേ അവിടുന്ന് മെച്ചപ്പെടുത്തണമേ 🙏🏻🙏🏻അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🏻🙏🏻

    • @lillylilly186
      @lillylilly186 12 дней назад

      Amme ente makkale samarppikkunnu amen

    • @sureshk1202
      @sureshk1202 12 дней назад

      Amen🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️

    • @KuriakosePm-r6z
      @KuriakosePm-r6z 12 дней назад

      Amme.makkale.jolliyilume.padanathilume.amme.jevethathilume.anugrahekkaname.amme.laharigalupayugikkathe.amma.kathukollaname.amme.vevahamekzyippechu.jevethapaggaliye.nalgi.kroupayaganame.kadabathythgal.allama.therthu.anugrahekkana.e.kudoubbathe.rashekkaname.amen.

  • @babuvargheese5009
    @babuvargheese5009 11 дней назад

    Amme ദൈവ മാതാവേന്റെ മക്കളിൽ നിന്നും മടിയും അൽസതയും നീക്കി അവരെ പൂർണമായും ആക്റ്റീവ് ആകേണമേ എന്റെ ഭാര്യയുടെ foot ഉല്സറുമസുഖങ്ങളും രോഗങ്ങളും മാറ്റി പൂർണ ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ. അമ്മേ ശോഭനവും സുരക്ഷിതവുമായ ഭാവി നൽകി എന്റെ മക്കളെ അനുഗ്രഹിക്കേണമേ. ഞങ്ങളെ എന്നെന്നും കാത്തു സംരക്ഷിച്ചു പരിപാലികേണമേ. Amen

  • @ambilyharikumar7297
    @ambilyharikumar7297 12 дней назад +13

    അമ്മേ മാതാവേ എന്റെ അമ്മയുടെ നാമത്തിൽ എന്റെ മോന്റെ ശരീര വേദന മാറ്റി എല്ലാ ബുദ്ധിമുട്ടുകളും മാറ്റി അവന് ജോലിയ്ക്ക് പോകാൻ അവനെ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ amen 🙏🙏🙏

  • @JessyT-t3o
    @JessyT-t3o 12 дней назад +9

    അമ്മേ മാതാവേ 10 കാസ്സിൽ പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എന്റമോൻ ജോയലിനെ അനുഗ്രഹിക്കണമേ അവന് പഠിക്കാൻ സഹായിക്കണമേ അമ്മേ മാതാവേ എന്റ കുടുഠ ബത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കണമേ ആമ്മേൻ അമ്മേ മാതാവേ

  • @raniwilson5162
    @raniwilson5162 12 дней назад +9

    പരിശുദ്ധ അമ്മേ ഇന്ന് അർപ്പിക്കുന്നകുർബാനയിലുംആരാധനയിലുംഎൻ്റെകുടുംബത്തെയും, മക്കളെയും മാതാപിതാക്കളെ യും,സഹോദരങ്ങളെയും, മക്കളെയും സമർപ്പിക്കുന്നു. ഇന്നത്തെ അവരുടെയെല്ലാം പ്രാർത്ഥനാ വശ്യങ്ങളും നിയോഗങ്ങളും സമർപ്പിക്കുന്നു അമ്മമാതാവേ എല്ലാം കൈകൊള്ളണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🕯️🌹🕯️🕯️🕯️

  • @sajethsajetha
    @sajethsajetha 12 дней назад +8

    എന്റെ കർത്താവേ അമ്മ മാതാവേ നേഴ്സിംഗ് പഠിക്കാൻ പോയിരിക്കുന്ന അശ്വിൻ മോന് പഠിക്കാൻ ബുദ്ധി കൊടുക്കണമേ അവന് ചീത്ത കൂട്ടുകെട്ടുകൾ ഒന്നും ഉണ്ടാകാതെ എന്റെ അമ്മ മാതാവ് കാത്ത് സംരക്ഷിക്കണമേ🙏🙏❤️🙏🙏

  • @aswinianu
    @aswinianu 12 дней назад +1

    Amme mathave njgalk korach paisa yude avashym ond .ninte kripayal njgalk nalkane plz ❤️🙌🏻🥰

  • @6a2benedict30
    @6a2benedict30 12 дней назад +8

    അമ്മ മാതാവേ പഠിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു.അവരുടെ പഠന മേഖലയിലുള്ള എല്ലാ ബുദ്ധിമുട്ടുകളെയും അമ്മ ഏറ്റെടുക്കണമേ 🙏🙏🙏

  • @binirajesh18
    @binirajesh18 12 дней назад +9

    എന്റെ കൃപാസനം അമ്മേ പലവിധ രോഗങ്ങളാൽ ഭാരപ്പെടുന്ന എല്ലാവരെയും സമർപ്പിക്കുന്നു നിരാശ മാറി പ്രത്യശ നിറക്കേണമേ പഠിക്കുന്ന മക്കളോട് കരുണ ആയിരിക്കേണമേ കിഡ്നി രോഗമുള്ള എല്ലാവരെയും സമർപ്പിക്കുന്നു സൗഖ്യം നൽകണേ അമ്മേ. പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ

  • @lijomathew6886
    @lijomathew6886 12 дней назад +1

    Amen🙏🙏🙏🙏🙏🙏😢

  • @sajimonpv4442
    @sajimonpv4442 12 дней назад +9

    അമ്മേ പരിശുദ്ധ ദൈവമാതാവേ🙏 എന്റെ ഭർത്താവിന് ഇനി വയറുവേദനയും കൈ വേദനയും ഇനി ഉണ്ടാവരുത്🙏 എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും കഴിവും കൊടുക്കണമേ🙏 എന്റെ സൂര്യാ മോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏 എന്റെ മക്കളുടെ കാലിലെ പാടും ചൊറിയും മാറ്റി തരണമേ ഇനി ഉണ്ടാവരുത് ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @sumathomas9722
    @sumathomas9722 12 дней назад +8

    എന്റെ അമ്മ മാതാവേ ഇന്ന് ഇപ്പോളാണ് എഴുന്നേറ്റത് എന്നോട് ക്ഷെമിക്കേണമേ എന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു ഇന്ന് പഞ്ചായത്തിൽ പോകണം അവിടെനിന്നു കിട്ടേണ്ട രേഖ ഇന്നുതന്നെ തരീക്കേണമേ ബാക്കിരൂപയും തരീക്കേണമേ

  • @subashsubashsubash1592
    @subashsubashsubash1592 12 дней назад +8

    എന്റെ അമ്മേ മാതാവേ എന്റെ ജീവിതം രക്ഷപടുത്തി താരണമേ കാർത്തവേ എന്റെ ഉടമ്പടിയലാം സാദ്ദിച്ചു താരണ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😢😢😢😢😢😢❤️❤️❤️

  • @sajethsajetha
    @sajethsajetha 12 дней назад +4

    അമ്മേ മാതാവേ എന്റെ ചേട്ടനെ തൊട്ട് സുഖപ്പെടുത്തണമേ എന്റെ ചേട്ടന്റെ തലവേദന, കണ്ണ് വേദന കവിള് വേദന എല്ലാം തൊട്ട് സുഖപ്പെടുത്തണമേ🙏🙏🙏

  • @mjames9044
    @mjames9044 12 дней назад +1

    Amen...

  • @aliceshaju2250
    @aliceshaju2250 13 дней назад +8

    അമ്മേ മാതാവേ എന്റെ മോൾക് ഒരു നല്ല ഭാവി ജീവിതം കൊടുക്കണമെ അവൾക് ഇപ്പോൾ തന്നെ 30വയസായി അവൾ ഒരു പ്രണയബന്ധത്തിൽ പെട്ടു നാടും വീടും മാതാപിതാക്കന്മാരെയും ബന്ധുമിത്രാതികളെയും ഉപേക്ഷിച്ചു വിദേശരാജിത് പോയിട്ടു 7വർഷമായി ഒരു വിവാഹം കഴിക്കുന്നതിനെ പറ്റിപോലും ചിന്ദിക്കാതെ ആ പയ്യനും അവന്റ ആളുകളും മാത്രം പറയുന്നത് കേട്ട് നടക്കയ്‌യാണ് ഇതിനൊരു മാറ്റമുണ്ടാക്കി തരണേ ഇന്ന് അമ്മയോട് പ്രാർത്ഥിക്കുനു എനിക്കവൾ ഒറ്റമോളെയുള്ളു അമ്മേ കാത്തുകൊള്ളേണമേ 🙏🙏🙏🎉🎉🎉😂😂😂

  • @shijivarghese8475
    @shijivarghese8475 12 дней назад +8

    മാതാവേ വീടിന്റെ മേലെത്തെ ബാക്കി മുഴുവൻ പണികളും കൂടെ പൂർത്തീകരിക്കുവാൻ ഉള്ള സാമ്പത്തികം ഒരുക്കി തരുവാനും നിലവിൽ ഉള്ള കടബാത്യതയിൽ നിന്ന്ഞങ്ങളെ രക്ഷിക്കേണമേ അമ്മേ 🙏

  • @SajiniK-zm4yu
    @SajiniK-zm4yu 12 дней назад +7

    അമ്മേ. പരിശുദ്ധ. അമ്മേ. കൃപാസനം. മാതാവേ. ജപമാല. മാതാവേ. ബാങ്ക്. ജപ്തിയിൽ. നിന്ന്. രക്ഷിക്കേണം. മാതാവേ. യേശു. കർത്താവെ. യേശു. കർത്താവെ. യേശു. കർത്താവെ. യേശു. കർത്താവെ. രക്ഷിക്കേണം. 🙏🏻🙏🏻🙏🏻🙏🏻💕💕💕💕

  • @jyothilakshmi9756
    @jyothilakshmi9756 12 дней назад +12

    അമ്മേ ദൈവമാതാവേ എൻറെ 21 വർഷത്തെ സർവീസ് വെച്ചുകൊണ്ടുള്ള ഹൈക്കോടതി നിയമന ഉത്തരവ് അമ്മ നൽകേണമേ ദൈവ മാതാവേ ദൈവ മാതാവേ ദൈവ മാതാവേ

    • @teenarajan6919
      @teenarajan6919 12 дней назад

      Amen 🙏

    • @teenarajan6919
      @teenarajan6919 12 дней назад

      Amma madhave esho appa period normal Avan sahayikkennea appacha 🙏

  • @antonyjohn-cb3to
    @antonyjohn-cb3to 12 дней назад

    പരിശുദ്ധ അമ്മെദൈവമാതാവെ ഈ ദാസൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു ഇന്നത്തെ എല്ലാ കാര്യങ്ങളും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മെ മക്കളുടെ പഠന മേഖല, ജോലി മേഖല സാമ്പത്തിക മേഖല, കുടുംബന്ധമധാനം ശാരീരിക അസ്വസ്തകൾ എല്ലാം സമർപ്പിക്കുന്നു അമ്മെ സഹായിക്കണമെ🎉🎉🎉🎉🎉