നടൻ ജോജു ജോർജ് ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന പരാതിയുമായി ഗവേഷക വിദ്യാർഥി | Joju George

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 35

  • @hareendrababu5592
    @hareendrababu5592 2 дня назад +8

    ജോജു ജോർജ് അഹങ്കാരി ആണ്, അവന്റെ സിനിമ ആരും കാണരുത് 👍

    • @jyothishibu9740
      @jyothishibu9740 2 дня назад

      നന്നായി ചെയ്തു !!! നിലനിർത്തുക. നിങ്ങൾ മഹാനാണ്. അത്തരത്തിലുള്ള വിദ്യാർത്ഥികൾ കേരളത്തിൽ ഉണ്ടായിരിക്കണം. ജോജു എന്ന കപടനാട്യക്കാരൻ തന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്. മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിലൂടെ, അവൻ തന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്. ഇത്തരം കപട നടന്മാരെ പൊതുജനങ്ങൾ ദയവായി അവഗണിക്കുക. താനില്ലാതെ കേരളത്തിലെ സിനിമ ചലിക്കില്ലെന്ന് അദ്ദേഹം കരുതുന്നു.

  • @RenjKavilayil
    @RenjKavilayil 2 дня назад +7

    ജോജു ഒരു സാധാരണക്കാരനായി മനസ്സ് മാറ്റി ഈ സിനിമ ഒന്ന് കാണുക. അവസാനം കരഞ്ഞുപോകും കാശ് പോയല്ലോ എന്നോർത്ത്. ഇഷ്ടമായിരുന്നു താങ്കളിലെ നടനെ. പക്ഷേ ഇപ്പോൾ തിരശീലയിലെ അധോലോകനേതാവായി സ്വയം ചമയുന്നു. എന്ത് കോപ്രായം കാട്ടിയാലും പ്രേക്ഷകർ മിണ്ടാതിരുന്ന് കാശുമുടക്കി സഹിച്ചോണം എന്നാണോ ഉദ്ദേശിക്കുന്നത്. ഒരു ഉപഭോക്‌താവ്‌ ഏത് സാധനം വാങ്ങിയാലും അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതിനെ വിലയിരുത്തും. താങ്കളുടെ ഈ സിനിമ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം അവര് കാശു മുടക്കിയ അവരുടെ വിനോദത്തിനു വേണ്ടിയുള്ള ഒരു സാധനം തന്നെയാണ്. അപ്പോൾ അവരെ വിളിച്ചു ഭീഷണി പെടുത്താതെ അവർക്ക് അതിനുള്ള പരിഹാരം കൊടുക്കാനാണ് ശ്രമിക്കേണ്ടത്. മോശമായി പോയി താങ്കളുടെ പെരുമാറ്റം. വന്നവഴി മറക്കരുത്.

  • @thekingwholostthequeen
    @thekingwholostthequeen 2 дня назад +8

    ലെ ജോജു: നീ എന്നെ കണ്ടിട്ടുണ്ടോടാ ഞാനാണ് കീലേരി ജോജു ഞാൻ ഒന്നു പ്രവോക്ക് ആയാലുണ്ടല്ലോ മുള്ളി പോകും ചെക്കാ നിയ്യ്
    ലെ ആദർശ് : അതിന് കീലേരി പ്രവോക്ക് ആകണ്ട കാര്യമൊന്നുമില്ല എനിക്ക് മുള്ളാൻ മുട്ടുമ്പോൾ ഞാൻ മുള്ളിക്കോളാം 😂

    • @jyothishibu9740
      @jyothishibu9740 2 дня назад +1

      നന്നായി ചെയ്തു !!! നിലനിർത്തുക. നിങ്ങൾ മഹാനാണ്. അത്തരത്തിലുള്ള വിദ്യാർത്ഥികൾ കേരളത്തിൽ ഉണ്ടായിരിക്കണം. ജോജു എന്ന കപടനാട്യക്കാരൻ തന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്. മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിലൂടെ, അവൻ തന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്. ഇത്തരം കപട നടന്മാരെ പൊതുജനങ്ങൾ ദയവായി അവഗണിക്കുക. താനില്ലാതെ കേരളത്തിലെ സിനിമ ചലിക്കില്ലെന്ന് അദ്ദേഹം കരുതുന്നു.

  • @user-uw7wk9ro8v
    @user-uw7wk9ro8v 2 дня назад +5

    എന്തൊരു അഹംകാരം

  • @Mathewc5387
    @Mathewc5387 2 дня назад +11

    കിരേരീ ജോജൂ ന്റെ മുന്നില്‍ നില്‍ക്കാന്‍ ആര്‍ക്കാണു ധൈര്യം 😂😂😂😂😂 ജോജൂ മോന്‍ MDMA or കഞ്ചാവ് ആണൊ ???

  • @muneerpm9284
    @muneerpm9284 2 дня назад +9

    Hatsoff to Adarsh…, Joju George must be arrested for threatening freedom of expression… Height of Ahankaaram…

    • @ad27h
      @ad27h 2 дня назад

      Review eda bro...but eath video adiyi poi same comment Ivan copy paste cheyut indu. So ath film negative aakann ulle idea aan

    • @jyothishibu9740
      @jyothishibu9740 2 дня назад

      നന്നായി ചെയ്തു !!! നിലനിർത്തുക. നിങ്ങൾ മഹാനാണ്. അത്തരത്തിലുള്ള വിദ്യാർത്ഥികൾ കേരളത്തിൽ ഉണ്ടായിരിക്കണം. ജോജു എന്ന കപടനാട്യക്കാരൻ തന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്. മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിലൂടെ, അവൻ തന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്. ഇത്തരം കപട നടന്മാരെ പൊതുജനങ്ങൾ ദയവായി അവഗണിക്കുക. താനില്ലാതെ കേരളത്തിലെ സിനിമ ചലിക്കില്ലെന്ന് അദ്ദേഹം കരുതുന്നു.

  • @AX-sq5vm
    @AX-sq5vm 2 дня назад +6

    Joju's criminal face

  • @surya14197
    @surya14197 2 дня назад +1

    Very sensible person

  • @sajeev8400
    @sajeev8400 2 дня назад +3

    Pani kittiyo...illa chodichu medichchu

    • @jyothishibu9740
      @jyothishibu9740 2 дня назад +1

      നന്നായി ചെയ്തു !!! നിലനിർത്തുക. നിങ്ങൾ മഹാനാണ്. അത്തരത്തിലുള്ള വിദ്യാർത്ഥികൾ കേരളത്തിൽ ഉണ്ടായിരിക്കണം. ജോജു എന്ന കപടനാട്യക്കാരൻ തന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്. മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിലൂടെ, അവൻ തന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്. ഇത്തരം കപട നടന്മാരെ പൊതുജനങ്ങൾ ദയവായി അവഗണിക്കുക. താനില്ലാതെ കേരളത്തിലെ സിനിമ ചലിക്കില്ലെന്ന് അദ്ദേഹം കരുതുന്നു.

  • @sanjaysukesan
    @sanjaysukesan 2 дня назад

    “Juju, this kind of behavior from you is not expected. Mr. Adarsh spoke well.”

  • @User100-s4q
    @User100-s4q 2 дня назад

    Mohanlalinu enthokke cheyyamayrunnu chekuthaneyokke.. Athanu maturity 👏

  • @sebastianjohn9757
    @sebastianjohn9757 2 дня назад +1

    SFI joju

  • @pksanupramesh178
    @pksanupramesh178 2 дня назад

    ഞാരാണെന്ന് നിനക്കറിയാം മേലെങ്കിൽ നീയെന്നോട് ചോദിക്ക് 😆😆😆😆😆

  • @jyothishibu9740
    @jyothishibu9740 2 дня назад

    Adarsh നന്നായി ചെയ്തു !!! നിലനിർത്തുക. നിങ്ങൾ മഹാനാണ്. അത്തരത്തിലുള്ള വിദ്യാർത്ഥികൾ കേരളത്തിൽ ഉണ്ടായിരിക്കണം. ജോജു എന്ന കപടനാട്യക്കാരൻ തന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്. മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിലൂടെ, അവൻ തന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്. ഇത്തരം കപട നടന്മാരെ പൊതുജനങ്ങൾ ദയവായി അവഗണിക്കുക. താനില്ലാതെ കേരളത്തിലെ സിനിമ ചലിക്കില്ലെന്ന് അദ്ദേഹം കരുതുന്നു

  • @LatheeshJoseph
    @LatheeshJoseph 2 дня назад +4

    U ർ റൈറ്റ്..

  • @shijups9516
    @shijups9516 2 дня назад

    ഒരു മനുഷ്യൻ്റെ രണ്ടു വർഷത്തെ കഠിനാധ്വാനമാണ്
    അഞ്ചു മിനുട്ട് നേരത്തെ തോന്ന്യവാസങ്ങളിലൂടെയും വിടുവായത്തത്തിലൂടെയും ഒരു പണിയുമില്ലാത്ത റിവ്യൂവന്മാർ എന്നവകാശപ്പെടുന്ന സാമാന്യബുദ്ധി പോലുമില്ലാത്ത കുറെ
    യൂട്യൂബർമാർ ഇല്ലാതാക്കുന്നത്
    ഇവരെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവന്നേ പറ്റൂ
    ഏതൊരു സിനിമയും OTT യിൽ എത്തിയ ശേഷം മാത്രമേ മാധ്യമങ്ങളിലൂടെ
    റിവ്യൂ പറയാനുള്ള അവകാശം കൊടുക്കാവൂ. കേവലം വിനോദം മാത്രമല്ല ഒരു വലിയ വിഭാഗം ആളുകളുടെ ജീവിത മാർഗ്ഗം കൂടിയാണ് ഈ മാധ്യമം.

  • @Shyju-zs6he
    @Shyju-zs6he 2 дня назад

    Abiprayam cash koduthu kanunnavar aarkum parayam

  • @Hunt-m5v
    @Hunt-m5v 2 дня назад

    അഭിപ്രായ സ്വാതന്ത്ര്യം ബാക്കിയുള്ളവരുടെ കഞ്ഞിയിൽ പാറ്റ ഇടുന്നത് ആകരുത്

  • @sunilkumarpb3651
    @sunilkumarpb3651 2 дня назад

    Joju paramachetta🤣🤣🤣🤣🤣🤣

  • @CHING_CHUN......
    @CHING_CHUN...... 2 дня назад +2

    ജോജു ആണ് ശരി സ്ത്രീ ശരീരം പ്രദർശിപ്പിക്കുന്നത്ത്തിൽ എന്ത് ആണ് തെറ്റ്...
    പറുദ്ധക്ക് ഉള്ളിൽ കയറാൻ ഉള്ളത് അല്ല സ്ത്രീ ശരീരം

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 2 дня назад +1

    പണ്ടേ udf ന് ജോജുവിനോട് വിരോധമുണ്ട്.. അത് മുൻ നിർത്തി എപ്പോ ജോജു പടങ്ങൾ വരുമ്പോഴും udf സൈബർ അറ്റാക് ഉണ്ടാകാറുണ്ട്.. ഈ ആദർശ് എന്ന വ്യക്തിയും udf ബന്ധമുള്ളയാളാണ്.. എത്ര ഇവനെ താങ്ങിയാലും അവന്റെ ഉദ്ദേശം പൊളിറ്റിക്സ് വിരോധമല്ല എന്ന് എങ്ങനെ പറയാൻ കഴിയും..??

    • @uprm4944
      @uprm4944 2 дня назад

      ഓഹോ, അങ്ങിനെ ആണല്ലേ...

  • @terminator2028
    @terminator2028 2 дня назад +1

    This Student did it for Cheap Publicity...

  • @mehulm6426
    @mehulm6426 2 дня назад

    ഓവറാക്കി ചളമക്കല്ല അണ്ണാ...😁😁